Тёмный

MAR_THOMAS_THARAYIL | ഇങ്ങനെ വേണം തീരുമാനമെടുക്കാൻ | MACTV 

MAC TV
Подписаться 103 тыс.
Просмотров 21 тыс.
50% 1

#mar_thomas_tharayil #potichirikalude_kudumbam #mactv
© MACTV - is an initiative of the media apostolate of the Archdiocese of Changanacherry.

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@sandeepvasukuttan4153
@sandeepvasukuttan4153 Год назад
യഥാർത്ഥ ജീവിത സത്യമാണ് അച്ചൻ പറയുന്നത്....എത്രയോ ആഴത്തിൽ അച്ചൻ കാര്യങ്ങളെ കൊണ്ടുപോയി. ഈ അറിവ് എന്നെ പോലെ നിങ്ങളെപ്പോലെ ഓരോരുത്തരെയും സ്പർശിച്ചിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു. ഈ അറിവ് പാലിക്കപെടാൻ ഈശ്വരൻ നമ്മുടെ കൂടെ ഉണ്ടാവുക തന്നെ വേണം....
@bijudevasia4416
@bijudevasia4416 Год назад
വളരെ ശരി.. ലളിതമായ ഭാഷയിൽ. 🙏
@josepadinjarel4081
@josepadinjarel4081 Год назад
Amen. Hallelujah !
@josephgeorge9589
@josephgeorge9589 Год назад
Thank you Bishop,. You can make inexperienced person clever and teah young man to be resource full continuing my humble prayers for you 🙏
@annieraju4979
@annieraju4979 Год назад
Praise the lord bishop 🙏
@shajichandyamenpraisethelo410
Praise the lord Wonderful message.
@minirex1188
@minirex1188 Год назад
Wonderful message 🙏🙏 God Bless You 🎊🎊
@regithomas1791
@regithomas1791 Год назад
ഇങ്ങനെ വേണം ബിഷപ്മാർ,നല്ല സന്ദേശം -'സമാധാനം നിങ്ങളോടു കുടി' ഏശു ആശംസിച്ചു, അതിന് ഒരു video ചെയ്യുക
@sr.tessyjoy3983
@sr.tessyjoy3983 Год назад
Good God be with you and bless you🙏🙏🙏🙏🙏 i
@violetleela8283
@violetleela8283 Год назад
PRAISE MY LORD GOD JESUS..... . .
@ittykurian8157
@ittykurian8157 Год назад
Very good teaching Bishop ❤
@chandlerbing9249
@chandlerbing9249 Год назад
Wonderful🔥🔥 Please increase the frequency of uploading videos in this series. Waiting for next episode.
@Adv.Francis_Mangalath
@Adv.Francis_Mangalath Год назад
Right preaching at right time
@sanjoscentre5281
@sanjoscentre5281 Год назад
I don't know malyalam much. But whatever I understood u say 100 percent correct
@abhishekpg1226
@abhishekpg1226 11 месяцев назад
🎉
@jeffinmathew1726
@jeffinmathew1726 Год назад
❤❤
@lawrenceerupathil.2864
@lawrenceerupathil.2864 Год назад
Good
@knockout5942
@knockout5942 Год назад
🙏🙏🙏🙏
@lekhalekha3152
@lekhalekha3152 Год назад
ദൈയി മെ
@reenajose5528
@reenajose5528 Год назад
Hahaha. Suuupper. 😅😅😅😅😅😅
@marykuttymathew8102
@marykuttymathew8102 Год назад
കൊച്ചുപിതാവേ, ഈശേമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!! IAS പഠിക്കുവാനുള്ള/ പഠിപ്പിക്കുവാനുള്ള സാമ്പത്തികം ഇല്ലാഞ്ഞിട്ടാണ് nursing ന് പോവുന്നത്. Rank കിട്ടിയ കുട്ടിയെ പഠിപ്പിക്കുന്ന കാര്യമായാലും ആ കുടുംബം, അവരുടെ കുടുംബം വിറ്റിട്ട് വേണം പഠിപ്പിക്കുവാൻ. Rank ഉള്ള പിള്ളേരെയെങ്കിലും പഠിപ്പിക്കുന്ന കാര്യത്തിൽ ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കിൽ. കൊച്ചുപിതാവേ, ജീവിക്കുവാൻ വേണ്ടിയാണ് എല്ലാവരും foreign countries ൽ പോവുന്നത്. പുറകോട്ട് നോക്കുകയാണെങ്കിൽ 1990 ന് ശേഷമാണ് കേരളത്തിന്റെ പട്ടിണി മാറാൻ തുടങ്ങിയത്, പ്രത്യേകിച്ച് സ്ത്രീകൾ പഠിച്ച് പുറത്ത്പോവാൻ തുടങ്ങിയപ്പോഴാണ്. പാവങ്ങൾ എങ്ങനെയെങ്കിലും ജീവിക്കട്ടെ, പട്ടിണി കിടക്കാതെ, ആത്മഹത്യ ചെയ്യാതെ. ജീവിക്കാനുള്ള വരുമാനം ഉണ്ടെങ്കിൽ ആരും തന്നെ പുറത്ത് പോവില്ല. Rank കിട്ടിയ ഒരു കുട്ടിയെ ഇത്തിത്താനം ( Changanacherry) ഇടവകയിൽ എനിക്ക് അറിയാം. IAS പഠിക്കാനാണ് ആഗ്രഹം. ഇപ്പോൾ എന്തായി എന്നറിയില്ല. സഹായം വേണ്ട കുട്ടിയാണെന്നാണ് അറിവ്. കുഞ്ഞുങ്ങൾ: കല്യാണം കഴിഞ്ഞ് 2 വർഷമായിട്ട് പിള്ളേരില്ലെങ്കിൽ നേർച്ച പ്രാർത്ഥനകളുമായി നടക്കുന്നവരാണ് അധികവും. 🙏
@gracefulreflections
@gracefulreflections Год назад
യേശു പറഞ്ഞു: ആരും വിളക്ക് കത്തിച്ച് കൊട്ടയുടെ കീഴിലല്ല, നിലവിളക്കിന്മേൽ വയ്ക്കുന്നു, അത് വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം നൽകുന്നു. മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കാണാനും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്താനും വേണ്ടി നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ~ മത്തായി 5 : 15-16 Bible
@DonCorelone007
@DonCorelone007 Год назад
Pala Civil service institute is run by the Church. You can ask there for help.
@jacobcc9514
@jacobcc9514 Год назад
രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനമാകും വരെ ( AD 1965 ) ബൈബിൾ നിരോധിച്ചിരുന്നു. അതുവരെ ഒരച്ചനും മെത്രാനും കർദ്ദിനാളും മാർപാപ്പയും ബൈബിൾ വായിച്ചിട്ടില്ല. ബൈബിൾ വായിച്ചപ്പോഴാണ് യേശു സക്രാരിയിലല്ല മനുഷ്യഹൃദയങ്ങളിലാണ് വസിക്കുന്നതെന്നു മനസിലായത്. (.'എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.' മത്തായി 18 : 20) അതുകൊണ്ടാണ് കൗൺസിലിൽ പങ്കെടുത്ത കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ ജനാഭിമുഖ ആരാധന ആരംഭിച്ചത്. അതു മനസിലാകാത്ത വർ ഇനിയും യേശുവിനെ സക്രാരിയിലിരുത്തുവാൻ വാശിപിടിക്കുകയാണ്. അജ്ഞത അഹങ്കാരത്തിലേക്കു നയിക്കും എന്നതിന് ഒരു ഉദാഹരണം കൂടി!!
@jainibrm1
@jainibrm1 Год назад
ഇനി പറയുമോ വട്ടംകൂടി നിൽക്കണമെന്ന് ? എന്നാലല്ലേ "മധ്യേ" എന്നത് പൂർണമാകൂ
@aaronk738
@aaronk738 Год назад
കഴുത കാമം കരഞ്ഞ് തീർക്കും
@jacobcc9514
@jacobcc9514 Год назад
@@jainibrm1 കാര്യം മനസിലാകേണ്ടവർക്ക് മനസിലായിട്ടുണ്ട്.
@diduget
@diduget Год назад
Poda penthi
@jacobcc9514
@jacobcc9514 Год назад
@@diduget Thank u,
@lekhalekha3152
@lekhalekha3152 Год назад
കടങ്ങൾ കൊണ്ട് നിൽക്കാൻ പറ്റുനില്ല വിട്ജെപ്തി ചെയ്യും എന്ന് പറയുന്ന മകൾക്ക് പഠിക്കാൻ പൈസ ഇല്ലാ കൊളേജിൽ നിർത്തുനില്ലാറ്റി ച്ചർ ഭൈയ്യി വമെ സഹായിക്കണമേ❤❤❤❤❤
@lekhalekha3152
@lekhalekha3152 Год назад
ഭർത്താവിന് വയ്യാതിരിക്കുന്നു
@lekhalekha3152
@lekhalekha3152 Год назад
കടക്കാര് വീട്ടിൽ കയറി വരുന്നു ദൈവമെ രക്ഷിക്കണെ
@libin_kuzhinjalikunnel
@libin_kuzhinjalikunnel Год назад
കർത്താവ് അനുഗ്രഹിക്കും.
@sureshv.vettoor9249
@sureshv.vettoor9249 Год назад
Good
@mathewcjohn30
@mathewcjohn30 Год назад
@dalysaviour6971
@dalysaviour6971 Год назад
@gracefulreflections
@gracefulreflections Год назад
യേശു പറഞ്ഞു: ആരും വിളക്ക് കത്തിച്ച് കൊട്ടയുടെ കീഴിലല്ല, നിലവിളക്കിന്മേൽ വയ്ക്കുന്നു, അത് വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം നൽകുന്നു. മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കാണാനും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്താനും വേണ്ടി നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ~ മത്തായി 5 : 15-16 Bible
Далее
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 3,1 млн
I Did This With Coffee! 🤯☕️ #shorts
00:22
Просмотров 849 тыс.