Тёмный

Maramon Convention | രാത്രിയിലുള്ള നിൻ്റെ | Maramon Song | Rathriyil ulla ninte Karuthalinum 

VSQUARETV
Подписаться 108 тыс.
Просмотров 1,2 млн
50% 1

#Maramonconvention2020 #maramon Convention
Maramon Convention | രാത്രിയിലുള്ള നിൻ്റെ | Maramon Song | Rathriyil ulla ninte Karuthalinum
രാത്രിയിലുള്ള നിൻ്റെ കരുതലിനും ....എന്ന മേനാഹരമായ ക്രിസ്ത്യൻ പാട്ട് മാരാമൺ ഗായകസംഘ അംഗങ്ങൾ ചേർന്ന് പാടുന്നു
"“Every day the Supreme Caravan is giving you to praise God. The most "big thing is the love of God who has recovered us from sin. In eternity, "" it is only "" we will remember 🎵🎵. Good lines, singing, and music. May God bless the author and team. (Brethren, Pentecost ) Old Blessed Songs Singed "The Public" "Maraman Leaders. Praise God.
Subscribe to our Channel for More Christain Videos
Connect with Vsquaretv:
Website: vsquaretv.com/
Follow us on Facebook: / vsquaretv
9778593997, 9961454976, 7034454976, 7994507778
Rathriyilulla ninte karuthalinum Ravileyulla ninte visvasthtaikum
christian devotional songs,christian devotional song,christ,malayalam,manorama music,choir,old christian song,latest devotional songs,anna baby songs,old christian songs,superhit christan songs,christian megahit songs
christian devotional songs,church,believers,christian worship,christian songs,christian devotional song,malayalam christian song,devotional songs,devotional,devotional tv,bhakti songs,devotional videos
pentecost sunday,holy spirit,bible,faith,jesus,god,spirit,christ,preacher,acts
malankara marthoma syrian church,church,syrian,ministry,holy,religion,praise,youth,new york
orthodox,moscow,lord jesus christ,faith,latin,father,divine,saint,eastern,francis,jerusalem,church,greek,religion,christian,christian orthodox,orthodox music,malankara orthodox
latin,church,holy,hymns,religion,christianity,top christian youtube channels,christian channels on youtube,christian youtubers for girls

Опубликовано:

 

17 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@Vjm309
@Vjm309 2 года назад
രാത്രിയിലുള്ള നിന്റെ കരുതലിനും രാവിലെയുള്ള നിന്റെ വിശ്വസ്തതയ്ക്കും(2) എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത(2) ರಾತ್ರಿಯಿಲುಳ್ಳ ನಿಂಡೆ ಕರುದಲಿನುಂ ರಾವಿಲೆಯುಳ್ಳ ನಿಂಡೆ ವಿಶ್ವಸ್ಥಧಯೆಕ್ಕುಮ್ -2 ಎಂದು ಯೋಗ್ಯದ ಎನಿಕೆಂದು ಯೋಗ್ಯದ ಯೇಶುವಿಂಡೆ ಧಾನoಮ್ಮಲ್ಲಾದೆಂದು ಯೋಗ್ಯದ -2 2 ഞാനവന്റെ മുമ്പിൽ താണിരുന്നപ്പോൾ എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2) എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്റെ യേശുവല്ലാതാരുമില്ലല്ലോ(2) ಞಾ ನ್ ವಂಡೆ ಮುನ್ಬಿಲ್ ತಾಣಿರುನ್ನಪ್ಪೊಳ್ ಏನ್ನೆ ಮುಟ್ಟುಮಾಯಿ ಸಮರ್ಪ್ಪಿಚ್ಚಪ್ಪೊಳ್ -2 ಎನ್ನೆ ಕರುದುವಾನ್ ಎನ್ನೆ ಕಾಕುವಾನ್ ಎಂಡೆ ಯೇಶುವಲ್ಲಾಧಾರುಮಿಲ್ಲಲ್ಲೋ -2 3 അല്പനേരത്തേക്കവനെന്നെ മറന്നാൽ കോപത്തോടെ തന്റെ മുഖം തിരിച്ചാൽ(2) മനം തിരിഞ്ഞു മടങ്ങിവന്നാൽ അരികിൽ വന്നാശ്വാസം പകരുമവൻ(2) ಅಲ್ಪನೇರೆತ್ತೆಕವನೆನ್ನೆ ಮರನ್ನಾಲ್ ಕೋಭತ್ತೋಡೆ ತಂಡೆ ಮುಖo -2 ಮನo ತಿರಿoಞು ಮಡoಘಿವನ್ನಾಲ್ ಅರಿಗಿಲ್ ವನ್ನಾಶ್ವಾಸಂ ಪಗರುಂಮವನ್ -2 4 യേശുനാഥന്റെ വരവടുത്തുപോയി മാനസാന്തരത്തിന്റെ സമയമായി(2) നമുക്കുപോകാം യേശുനാഥന്റെ കൂടെ ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2) ಯೇಶು ನಾದಂಡೆ ವರವಡುತ್ತುಪೋಯಿ ಮಾನಸಾದಂರತ್ತಿಂಡೆ ಸಮಯಂಮಾಯಿ -2 ನಮಕ್ಕುಪೋಗಾಂ ಯೇಶುನಾದಂಡೆ ಕೂಡೆ ಧೈರ್ಯತ್ತೋಡೆ ನಿಲ್ಕಾಂ ನ್ಯಾಯಾಸನತ್ತಿಲ್ -2 5 അബ്രഹാമിന്റെ ദൈവം വിശ്വസ്തനല്ലോ മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2) ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോൻ ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2) ಅಬ್ರಾಹಾಮಿಂಡೆ ದೈವಂ ವಿಶ್ವಸ್ಥನಲ್ಲೋ ಮೋಶೆಯುಡೆ ದೈವಂ ಸೌಖ್ಯಂಮಾಕುನ್ನೋನ್ -2 ದಾನಿಯೇಲಿಂಡೆ ದೈವಂ ವಾಕುಮಾರಾತ್ತೊನ್ ಹನ್ನಯುಡೆ ದೈವಂ ಕಣ್ಣುನೀರ್ ಮಾಟ್ಟುo -2 Rathriyilulla ninte karuthalinum Ravileyulla ninte visvasthtaikum(2) Enthu yogyatha enikkenthu yogyatha Yesuvinte dana’mallathenthu yogyatha(2) 2 Najanavante munpil thanirunnapol Enne muttumay samarppichappol Enne karuthunnaven enne kakkunnaven Ente yeshuvalla’thaarumillalo;- 3 Alpa’nerathy’kkavanenne marannal Kopathode thante mukham thirichal Manam thirinju madangkivannal Arikil vannashvasam pakaruman;- 4 Yeshu nathhante vara’vaduthupoyi Manasan’tharathinte samayamayi Namukkupokam yeshu’nathhante koode Dhyra’thode nilkkam naya’asanathil 5 Abrahaminte daivam vishvasthanallo Moshayude daivam sawkyamakkunnon Daniyelinte daivam vakku’marathon Hannayude daivam kannuner mattum;-
@michaelruban8686
@michaelruban8686 3 года назад
முழுவதும் புரியவில்லை ஆனால் அந்த இசையும்.உச்சரிப்பும் மனதின் ஆழம் வரை சென்று திரும்ப திரும்ப கேட்க தூண்டுகின்றது.இயேசுவுக்கே புகழ்.ஆமேன்
@MrShineloco
@MrShineloco 3 года назад
മരാമൺ ഗാനങ്ങൾക്ക് പകരം വയ്ക്കാൻ .... മറ്റൊരു ഗാനങ്ങളും ഇതു വരെ ഉണ്ടായിട്ടില്ല .....🥰🥰🥰🥰🥰🥰🥰🥰🥰
@jovanmedia3668
@jovanmedia3668 3 года назад
സത്യം
@jonahdeya4360
@jonahdeya4360 3 года назад
But, ഈ പാട്ട് കേൾക്കുമ്പൊൾ VBS ന്റെ പാട്ട് ഓർമ വരുന്നു
@annathankukurian7828
@annathankukurian7828 2 года назад
T
@manubabu9472
@manubabu9472 3 года назад
എല്ലാ ദിവസവും കേൾക്കുന്ന ഒരേയൊരു പാട്ട്... ❤️🖤
@jaimonmathew6464
@jaimonmathew6464 2 года назад
Me too
@abrahammathews6066
@abrahammathews6066 4 года назад
"ഓരോ ദിവസവും ദൈവത്തെ സ്തുതിക്കാൻ ഓരോ കാര്യങ്ങൾ പരമകാരുണികൻ തന്നുകൊണ്ടിരിക്കുന്നു. ഏറ്റവും "വലിയ കാര്യം "പാപത്തിൽ നിന്നു നമ്മെ വീണ്ടെടുത്ത ദൈവ സ്നേഹം തന്നെയാണ്. നിത്യതയിലും ""അത് മാത്രം ""നാം ഓർക്കും🎵🎵. നല്ല വരികൾ, ആലാപനം, സംഗീതം. രചയിതാവിനെയും ടീമിനെയും ദൈവം അനുഗ്രഹികട്ടെ. മറ്റു സഭാവിഭാഗങ്ങളിൽനിന്നുള്ളവരുടെ(ബ്രെത്റൻ, പെന്തക്കോസ്ത് ) പഴയ അനുഗ്രഹീത ഗാനങ്ങൾ മുഴുവനും പാടി "പ്രസിദ്ധം "ആക്കിയത് ""മാരാമൺ പാട്ടുകാർ ""ആണ്. ദൈവത്തിനു സ്തുതി.
@goldenthambithurai1067
@goldenthambithurai1067 3 года назад
ബ്യൂട്ടിഫുൾ ഗാനം.. എന്റെ ആശംസകൾ
@japasing2466
@japasing2466 2 года назад
എന്റെ സാറേ എന്റെ ദൈവം നമ്മളെ മറന്നാൽ പിന്നെ ഒന്നും പറയാനില്ല, പറണ്ടോട് ഭാഷയിൽ പറഞ്ഞാൽ കട്ടപുക. പിന്നെ നമ്മളാ ദൈവത്തേ മറന്നു പോകാറുള്ളത്, നമ്മളാ മുഖം ദൈവത്തിൽ നിന്നും തിരിക്കാറുള്ളത്. എന്റെ ദൈവം പിന്നേയും നാം മടങ്ങി വന്നാൽ ദൈവത്തിന്റെ നെഞ്ചോടു ചേർത്തണച്ച്, സ്നേഹം പകർന്നു തരും.നമ്മുടെ ദൈവം നമ്മെ മറക്കുന്ന ദൈവമല്ല. PRAISE THE LORD, GLORY.
@jonakhongwir6901
@jonakhongwir6901 3 года назад
I am a Christian,Love the tune... Though I don't understand... Love from Assam
@zubairazhykodan3891
@zubairazhykodan3891 3 года назад
കേട്ടിരുന്നു പോയി Beautiful song... 😘👌
@padminijoy-eg5pq
@padminijoy-eg5pq Год назад
The one who is exalted above the heavens, Amen.
@robertrajeev8543
@robertrajeev8543 4 года назад
Fantastic song, IAM tamil I couldn't understand the meaning, beautiful music and well practised
@lourdusangeetharaj1592
@lourdusangeetharaj1592 3 года назад
Very much pleased. God bless you all
@lawrancejames2121
@lawrancejames2121 4 года назад
ഹാ എന്താ ഒരു മനോഹാരിത
@premashilesh6871
@premashilesh6871 3 года назад
Praise the lord l don't know Malayalam language but like allmaramon songs
@thejinz6961
@thejinz6961 3 года назад
Tabla awesome ❤️❤️🙏🏼
@pushpamchempazhanthi6025
@pushpamchempazhanthi6025 2 года назад
Amen. What a harmony ! Excellant lyrics ! Awesome singing. All instrument done wonderfully. Singers did excellant job.
@ronaldmichael5487
@ronaldmichael5487 3 года назад
May God bless this group more and more for His Glory.
@annammakurien5918
@annammakurien5918 4 года назад
Thanks God is my Helper Christs Grace my strength meaningful lines and nice songs
@josevj1776
@josevj1776 Год назад
Super super super 👌
@natesan3661
@natesan3661 2 года назад
N Chidambaram ALLELUIA ALLELUIA ALLELUIA THANK YOUJESUS
@varghispc9467
@varghispc9467 4 года назад
Maramon Convention, a blessing to many many, in distress.
@etherealcosmic
@etherealcosmic 3 года назад
May God bless all the singers, always blessed me, I hope millions of people reached God by the singing ministry,, Praise God ,Amen
@sobhanaponnachan6303
@sobhanaponnachan6303 3 года назад
Awesome, awesome
@nagaj7266
@nagaj7266 3 года назад
Praise the lord
@felixjoseph9858
@felixjoseph9858 3 года назад
Excellent
@rphs2025
@rphs2025 4 года назад
Nice Maramon CHOIR ..Thanks a lot bye. Enthu yoghyatha...
@elizabethsamson5105
@elizabethsamson5105 3 года назад
May almighty Lord Bless everyone abundantly! It's so blessing to listen all these group songs!! 🙏🙏🙏
@VijayaKumar-eg8ow
@VijayaKumar-eg8ow 3 года назад
Elizabethsamson
@paulyovan2633
@paulyovan2633 3 года назад
Glory to God . Karuthunavan,kakinnavan,vakkumarothon, amazing Lyrics.
@albinalbinalbin2821
@albinalbinalbin2821 3 года назад
വളരെ മനോഹരം ❤
@akshayachavara5282
@akshayachavara5282 3 года назад
താങ്ക്സ് ഗോഡ്
@vincentpv5355
@vincentpv5355 2 года назад
Super Song prise TheLord
@sheebaroy8814
@sheebaroy8814 2 года назад
You are teaching us how to sing toGod.
@sabuking5404
@sabuking5404 4 года назад
I love this song
@josekk3917
@josekk3917 4 года назад
Amen pithave anugrahikkename
@mathewthomas8375
@mathewthomas8375 4 года назад
നല്ല ഇമ്പമാർന്ന ഗാനം
@josephjohn2323
@josephjohn2323 2 года назад
One of the best song
@sajichacko8880
@sajichacko8880 2 года назад
May God bless
@bibinbabu5290
@bibinbabu5290 4 года назад
Maramon songs love it
@emmanueljamesvisa
@emmanueljamesvisa 3 года назад
PRAISE THE LORD #WORKPERMITINFO
@rrbrows
@rrbrows 3 года назад
Kettu Kettu mathiavunthila. Praise the Lord
@ajiabhiraj410
@ajiabhiraj410 4 года назад
SUPER SONG GOD BLESS YOU
@jamjoy50
@jamjoy50 2 года назад
Very blessed song.
@shainysaji3327
@shainysaji3327 4 года назад
Beautiful song, bless you all.
@kunjumol7195
@kunjumol7195 3 года назад
Thanks god
@abrahame.m.2392
@abrahame.m.2392 2 года назад
Sing un to the Lord always dear ones. We are all blessed very much.
@binoypk1021
@binoypk1021 4 года назад
Blessed singers, God bless you all
@manomathew3769
@manomathew3769 Год назад
Nice Singing ❤️❤️❤️
@jojygeorge1626
@jojygeorge1626 2 года назад
Praise the LORD 👏👏 as the kerala people 🙌🙌 are scattered far and near , please pray that we would individually and as family have different denomination ,but may enlighten the character of Jesus Christ our saviours message 👏👏👏👏👏👏
@annetobin7273
@annetobin7273 4 года назад
Combossing and singing is wonderful GOD BLESS you all
@jamesponsi
@jamesponsi 3 года назад
Very pleasant praising song. Congratulations to the team. Praise the Lord🙏
@sujathae.c2242
@sujathae.c2242 4 года назад
Jesus is Great...Very nice song💞💞👌
@joisey
@joisey 2 года назад
Praise the Lord 💗
@susaneasow1294
@susaneasow1294 2 года назад
Great 🙏👍
@jeevankumar9517
@jeevankumar9517 4 года назад
Hallelujah.. I really wonder that how it's come marvels melodic tune.
@bvlogs4843
@bvlogs4843 2 года назад
Amen🙏
@sarammajohn3203
@sarammajohn3203 3 года назад
🙏🙏👌👌❤️❤️
@georgesamuel1549
@georgesamuel1549 3 года назад
Amen.....
@gracejohnson3668
@gracejohnson3668 3 года назад
Amen hallelujah
@ajithmathew9454
@ajithmathew9454 4 года назад
Nice song. God bless you Worship Team members
@Rajesh-ys5dy
@Rajesh-ys5dy 3 года назад
So much peace
@jencyjency3617
@jencyjency3617 3 года назад
Congratulations all the team
@mathewkuttynj5306
@mathewkuttynj5306 3 года назад
Praise the lord God bless
@bijirajan7735
@bijirajan7735 4 года назад
Thank you Jesus
@sherlymathew5217
@sherlymathew5217 3 года назад
Praise the lord 💐
@robertrajeev8543
@robertrajeev8543 4 года назад
Beautiful song, often IAM hearing, very nice, practised well. God bless you all
@darkknight710
@darkknight710 3 года назад
God does not exist
@thyword1
@thyword1 3 года назад
Thanks for this great song Vsquare TV.
@rencygeorge4428
@rencygeorge4428 4 года назад
Manoharaganam 🙏🏻👏🏻👏🏻👏🏻👏🏻👏🏻
@christinacherian4028
@christinacherian4028 2 года назад
Praise the lord God Bless you all 🙏
@godsowncountrycookstephen1747
@godsowncountrycookstephen1747 3 года назад
Praise the lord Jesus help
@yovanjohn5572
@yovanjohn5572 4 года назад
Wow wonderful song god bless you k k district yovan t nadu native paloor
@venceslausv1824
@venceslausv1824 4 года назад
Good
@vargis1965
@vargis1965 4 года назад
1 രാത്രിയിലുള്ള നിന്റെ കരുതലിനും രാവിലെയുള്ള നിന്റെ വിശ്വസ്തതയ്ക്കും(2) എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത(2) 2 ഞാനവന്റെ മുമ്പിൽ താണിരുന്നപ്പോൾ എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2) എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്റെ യേശുവല്ലാതാരുമില്ലല്ലോ(2);- രാത്രി... 3 അല്പനേരത്തേക്കവനെന്നെ മറന്നാൽ കോപത്തോടെ തന്റെ മുഖം തിരിച്ചാൽ(2) മനം തിരിഞ്ഞു മടങ്ങിവന്നാൽ അരികിൽ വന്നാശ്വാസം പകരുമവൻ(2);- രാത്രി... 4 യേശുനാഥന്റെ വരവടുത്തുപോയി മാനസാന്തരത്തിന്റെ സമയമായി(2) നമുക്കുപോകാം യേശുനാഥന്റെ കൂടെ ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2) 5 അബ്രഹാമിന്റെ ദൈവം വിശ്വസ്തനല്ലോ മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2) ദാനിയേലിന്റെ ദൈവം വാക്കുമാറാത്തോൻ ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2);- രാത്രി...
@johnlyjoy3534
@johnlyjoy3534 4 года назад
ഇത് ഒരു പഴയ പാട്ടാണ്. ഇത് ആര് എഴുതിയതാണ്
@sibiraju5899
@sibiraju5899 4 года назад
Appe Joseph
@sallygeorge9185
@sallygeorge9185 4 года назад
Maramon convention songs of 2008
@kurianmathew7362
@kurianmathew7362 4 года назад
Beautiful ❤️ picture song ❣️
@bijizachariah7677
@bijizachariah7677 2 года назад
Enthoru meaningful aaya song 🙏🙏🙏
@shibugeorge8352
@shibugeorge8352 3 года назад
Good public demand
@rosammaroy1916
@rosammaroy1916 3 года назад
Goopdpublicdemand
@johnlyjoy3534
@johnlyjoy3534 4 года назад
Amen
@marykuttythomas7996
@marykuttythomas7996 4 года назад
P)l) didi:osiona)mudsic
@RajeshKumar-rq3qk
@RajeshKumar-rq3qk 3 года назад
Praise God
@samsonjoseph321
@samsonjoseph321 3 года назад
Super song filling in holy spirit P T L
@susammageorge9731
@susammageorge9731 3 года назад
Praise the Lord amen
@chelliahm8518
@chelliahm8518 4 года назад
church of god " I p c ag padalkalaivida ungal padalkalil god presence I anupavikiran
@Rajesh-ys5dy
@Rajesh-ys5dy 3 года назад
Awesome 🎵🎵🎵🎵🎵🎵
@samueljohn3669
@samueljohn3669 3 года назад
എന്തു യോഗ്യത എനിക്ക് എന്തു യോഗ്യത ❤❤❤....
@ajjosephjoseph4391
@ajjosephjoseph4391 3 года назад
Blessings of God
@justincsraj7653
@justincsraj7653 3 года назад
Wonderful
@samueljohn3669
@samueljohn3669 4 года назад
thanks......
@johnlyjoy3534
@johnlyjoy3534 4 года назад
ആമേൻ
@sophiyajoseph1310
@sophiyajoseph1310 4 года назад
Mañasil thattiya ganam
@elvihjh9544
@elvihjh9544 3 года назад
Amen hallelujah ❤️❤️❤️
@merinjacob2962
@merinjacob2962 2 года назад
Very meaningful song.. praise the Lord
@valsajobinson
@valsajobinson 4 года назад
Great song
@shibugeorge8352
@shibugeorge8352 3 года назад
Fantastic song
@albinalbinalbin2821
@albinalbinalbin2821 2 года назад
മനോഹരമായ പാട്ട്
@blessongeorgebabu
@blessongeorgebabu 4 года назад
Nicee
@mariammajohn7746
@mariammajohn7746 4 года назад
Super song
@sheebas3183
@sheebas3183 4 года назад
🙏🙏
@antonisamy7764
@antonisamy7764 4 года назад
All songs super
@ajivilayil8710
@ajivilayil8710 4 года назад
👍✌️✌️
@thomas-on3do
@thomas-on3do 4 года назад
Thanks 😘😊😊
@thomassamkutty3074
@thomassamkutty3074 Год назад
Amen Amen Amen
@binoyk3186
@binoyk3186 4 года назад
I love you this song
@satheeshpadmanabhan8239
@satheeshpadmanabhan8239 3 года назад
Very Nuce song and HD Video 🇺🇸😍🇺🇸
@prebinezerl5844
@prebinezerl5844 4 года назад
nice
Далее
Make Up with Balloons 💄☺️🍓
00:23
Просмотров 2,8 млн