Тёмный

Marannuvo Poomakale | Lyrical Video | K J Yesudas | Chakkaramuthu | Lohithadas | M Jayachandran 

Malayalam Karaoke & Lyrics
Подписаться 674 тыс.
Просмотров 4,3 млн
50% 1

#KJYesudas #GireeshPuthencherry#MJayachandran
Lyrics :Gireesh Puthencherry
Music :M.Jayachandran
Singer :K.J.Yesudas
Film : Chakkaramuthu
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ...
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞൂ....
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞൂ...
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൗതുകമായി ഞാന്‍
അന്നും നിന്നെ കൊതിച്ചിരുന്നു...
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍...
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും...
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ...നിന്നെ
അന്നും ഇന്നും തൊട്ടേയില്ല ഞാന്‍...
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ...
മറന്നുവോ പൂമകളേ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
Content Owner : Manorama Music
Website : www.manoramamusic.com
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#kjyesudas #mjayachandran #lohithadas #dileep #kavyamadhavan #manoramamusic #malayalamfilmsongs #malayalamlyricalvideos #malayalamkaraokewithlyrics #karaokesongs #malayalamlovesong #malayalamromanticsongs

Видеоклипы

Опубликовано:

 

18 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 771   
@nichusworld460
@nichusworld460 Год назад
ഒരു നല്ല ഗായകനായിരുന്നിട്ടും സിനിമയിൽ പാടാൻ അവസരങ്ങൾ കിട്ടിയിട്ടും കുടുംബസാഹചര്യങ്ങളും പ്രാരബ്ധങ്ങളും കാരണം എങ്ങും എത്താൻപറ്റാത്ത ഒരു വ്യക്തിയാണ് എന്റെ അച്ഛൻ... എന്റെ അച്ഛൻ പാടുന്ന പാട്ടുകളിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്ന് മറന്നുവോ പൂമകളെയും നീളവനാചോലയിൽ എന്നതുമാണ്.. മറന്നുവോ പാടുമ്പോൾ പലപ്പോഴും അത് കേൾക്കുന്നവരുടെ കണ്ണുകൾ പലപ്പോഴും നിറയിക്കാറുമുണ്ട് അച്ഛൻ.. 🥰🥰🥰
@sujithmathew33
@sujithmathew33 Год назад
അച്ഛന്റെ പേര് എന്താ?
@salazcv7108
@salazcv7108 Год назад
🙏
@rameshtharayil953
@rameshtharayil953 Год назад
Ithu padiyathu Yesudas sir aanallo
@Kunjambalkoottam
@Kunjambalkoottam Год назад
​@@rameshtharayil953 ആണോ ശരിക്കും?
@kannanvijay3504
@kannanvijay3504 Год назад
Yesudas nekal super ayi e pattu padunna alkar vereyund expect me 😂
@saridileep6622
@saridileep6622 4 месяца назад
2024ലും കേൾക്കുന്നവരുേണ്ടാ❤❤❤❤💞💞
@lalbaby7819
@lalbaby7819 4 месяца назад
Aam
@reshipulakkal482
@reshipulakkal482 4 месяца назад
Yes
@abfddreff4887
@abfddreff4887 3 месяца назад
Enthado? 2024ilKettal?? SunamiUndavumo***??
@saridileep6622
@saridileep6622 3 месяца назад
@@abfddreff4887 😊😊
@shahulabdul2340
@shahulabdul2340 3 месяца назад
Yes
@krizgamzoid012
@krizgamzoid012 5 месяцев назад
ബൽറാം star singar ഇൽ പാടി കേട്ടശേഷം ഒറിജിനൽ കേൾക്കാൻ വന്നതാ... ഗിരീഷ് പുത്തഞ്ചേരി.. 💗 എന്താ വരികൾ ❤❤❤
@focuskerala22
@focuskerala22 5 месяцев назад
ഞാനും
@vijithak564
@vijithak564 5 месяцев назад
ഞാനും
@anuradhamanu7390
@anuradhamanu7390 5 месяцев назад
Njanum
@dipinsuma6362
@dipinsuma6362 5 месяцев назад
Njanum...
@gopikakalesh8579
@gopikakalesh8579 5 месяцев назад
എങ്കില്‍ ഞാനും 😊
@abisebastian6794
@abisebastian6794 2 года назад
" അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാൻ മനസിൽ തടഞ്ഞു വെച്ചു , വെറുതെ......... 🙁 " ആന്മാർത്ഥായിട്ട് സ്നേഹിച്ചിട്ടും അത് നഷ്ട്ടാവേണ്ടി വന്നവരുടെ അവസ്ഥ ഇതിലും മനോഹരായിട്ട് എങ്ങനാ വിവരിക്കാൻ പറ്റണെ 🙁 ഗിരീഷ് പുത്തഞ്ചേരി ❤️
@VinodKumar-ok8dp
@VinodKumar-ok8dp 2 года назад
ലോഹിതദാസ് അല്ലേ
@abisebastian6794
@abisebastian6794 2 года назад
@@VinodKumar-ok8dp lyrics ഗിരീഷ് പുത്തഞ്ചേരി
@shijusurendran5277
@shijusurendran5277 7 месяцев назад
❤❤❤
@rahulramesh2117
@rahulramesh2117 5 месяцев назад
💯💯💯
@jishnusankar7488
@jishnusankar7488 2 месяца назад
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഉള്ളിൽ എവിടെയോ ഒരു നഷ്ട പ്രണയം ഒളിഞ്ഞു കിടക്കുന്നുണ്ട് അതാണ് ഇ വരികൾക്ക് ഉള്ള പ്രത്യേകത
@Manojalappey
@Manojalappey 2 года назад
നഷ്പ്രണയം ഉള്ളവർ ഇവിടെ ഒരിക്കലെങ്കിലും വന്നിരിക്കും 😥😥 "എല്ലാം മറക്കാൻ നീ പഠിച്ചോ"😭😭
@seenathyoonusseenath3094
@seenathyoonusseenath3094 2 года назад
Ys
@sadikhsadi7226
@sadikhsadi7226 2 года назад
Yes
@hashimkg6077
@hashimkg6077 2 года назад
Yes
@abduraheemk9098
@abduraheemk9098 2 года назад
Yes
@vighnesh5631
@vighnesh5631 2 года назад
😟😟😟😟
@sameerasharafu7524
@sameerasharafu7524 5 месяцев назад
ഓർമകൾക് മരണമില്ലാത്തിടത്തോളം ചിലർ നമുക്ക് സ്വന്തം അല്ലെ 🥰😔😔😔
@sunilnalr2178
@sunilnalr2178 2 года назад
ഒറ്റപ്പേര്... ഗിരീഷ് പുത്തഞ്ചേരി 🥰🥰
@akhilrpalackal9171
@akhilrpalackal9171 2 года назад
എം ജയചന്ദ്രന് ശേഷം
@ratheeshbombay1420
@ratheeshbombay1420 2 года назад
എപ്പോൾ കേൾക്കുമ്പോഴും നെഞ്ചിനുള്ളിലൊരു പിടപ്പാണ് ഇനി ഒരിക്കലും തിരിച്ചു വരാത്ത അവളുടെ ഓർമ്മകൾ മാത്രം വല്ലാത്ത വരികളും ആലാപനവും ഒന്നും പറയാനില്ല .
@sajithas4273
@sajithas4273 10 месяцев назад
അതെന്താ
@suniljhone3031
@suniljhone3031 9 месяцев назад
😃😃😃😃😃
@ratheeshbombay1420
@ratheeshbombay1420 9 месяцев назад
@@sajithas4273 😜
@jyothylekshmi4495
@jyothylekshmi4495 28 дней назад
Athe anikkum ​@@suniljhone3031
@shruthilayam_music9275
@shruthilayam_music9275 Год назад
ഞാൻ എപ്പോഴും ഓർക്കുന്ന ഒരു കാര്യമാണ് നമ്മുടെ എല്ലാവരുടെയും ഓർമ്മകളിൽ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു കലാപ്രതിഭയാണ് ഗിരീഷേട്ടൻ 🙏🏻🙏🏻🙏🏻
@sujithsuji7835
@sujithsuji7835 Год назад
സത്യം
@cleetusmathew6157
@cleetusmathew6157 8 месяцев назад
🎉🎉🎉
@sangeethanarayanan8769
@sangeethanarayanan8769 4 месяца назад
👍👍😢
@noufalnajma1692
@noufalnajma1692 5 месяцев назад
Star singar ബൽറാം പാടുന്നത് കേട്ട് ഈ പാട് കേൾക്കാൻ ഇവിടെ വന്നവരുട്ടോ..
@Mohananpmohananp
@Mohananpmohananp 4 месяца назад
❤❤❤❤❤😢😢
@ManiKuttan-qj1um
@ManiKuttan-qj1um 4 месяца назад
ഇല്ല
@bilaharibilu212
@bilaharibilu212 4 месяца назад
Yes
@RenjithRRevi
@RenjithRRevi 4 месяца назад
​@@ManiKuttan-qj1umqqqqqqqqqqqqqqqqqqqqqqqqqqqqqqq
@jayannair423
@jayannair423 4 месяца назад
Yes
@g.vishnu8609
@g.vishnu8609 Год назад
നിങ്ങളിപ്പോഴിവിടെ വന്നത് പ്രിയപ്പെട്ടതെന്തോ നിങ്ങൾക്ക് നഷ്ട്ടപ്പെട്ടു എന്ന് തോന്നിയപ്പോൾ അല്ലേ,,
@k..l1298
@k..l1298 Год назад
❤❤
@RatheeshPeykkamoola-ms6py
@RatheeshPeykkamoola-ms6py 5 месяцев назад
❤❤❤❤
@Antonymdevassy
@Antonymdevassy 4 месяца назад
@vinodkumarkv7315
@vinodkumarkv7315 3 месяца назад
S.....
@sajisajibucker
@sajisajibucker Месяц назад
😢😢😢
@vyshakhashokan2100
@vyshakhashokan2100 Год назад
ഒരു സംഭാഷണം സംഗീതമാക്കിയത് പോലെ മനോഹരം ❤️ "എല്ലാം മറക്കുവാൻ നീ പഠിച്ചോ " പലരോടും ചോദിക്കാൻ തോന്നിയ ഒരു ചോദ്യമാണിത് 💔💔 ദാസേട്ടൻ്റെ ശബ്ദം ❤️💯
@sandeep_nle
@sandeep_nle 2 года назад
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാൻ... മനസ്സിൽ തടഞ്ഞു വെച്ചു.. വെറുതെ. 😣💔
@sureshcharoth
@sureshcharoth Год назад
കണ്ണുകളെ ഈറനണിയിക്കുന്ന എത്രയെത്ര പാട്ടുകൾ..പുത്തഞ്ചേരി ❤❤
@SantoshKumar-tt4tl
@SantoshKumar-tt4tl Год назад
Correct
@santhoshvp7665
@santhoshvp7665 Год назад
ഇത് ലോഹിതദാസ് എഴുതിയ ഗാനം ആണ്
@prajithksa8262
@prajithksa8262 7 месяцев назад
എത്ര സുന്ദരമായ വരികൾ ❤❤ പ്രേമം അറിഞ്ഞവർക്കും അറിയാത്തവർക്കും വേണ്ടി ഉള്ള സോങ് ആ വൈബ് ❤❤❤🔥🔥
@bijubijun3219
@bijubijun3219 2 года назад
അതിമനോഹരമായ ഫീൽ മറ്റു ഏതൊരു ഗായകനും പാടിയാലു൦ ഈ 100-ശതമാന൦ ഫീൽ കിട്ടില്ല
@nidhish1503
@nidhish1503 Год назад
Athu gandharvan padiya Ella songsum angananu , no one can replace yesudas
@maheshadev
@maheshadev Год назад
@maheshadev
@maheshadev Год назад
👌
@balakrishnac7931
@balakrishnac7931 9 месяцев назад
​@@nidhish1503po
@balakrishnac7931
@balakrishnac7931 9 месяцев назад
​@@nidhish1503p0p
@radhikaradhu3513
@radhikaradhu3513 2 года назад
ഗിരീഷ് പുത്തൻഞ്ചേരി....പതിനായിരം പാട്ട് എഴുതിയാൽ പതിനായിരം ഹിറ്റ്‌.... എനിക്ക് ദൈവത്തോട് ആദ്യമായും അവസാനമായും ഇഷ്ടകേടു തോന്നിയ നിമഷം.. അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞ നിമിഷം.. ഇനി ഉണ്ടാവുമോ അങ്ങനെ ഒരു പ്രതിഭ... ഇല്ലന്ന് വിശ്വാസിക്കാൻ എനിക്കിഷ്ട്ടം
@anilKumar-dc3kk
@anilKumar-dc3kk Год назад
അദ്ദേഹം ഇരന്നു വാങ്ങിയതാണ്...ജീവിക്കാൻ ഒരർഹതയും ഇല്ല....
@Users1815
@Users1815 5 месяцев назад
സത്യം 🙏എനിക്കും
@anildev182
@anildev182 2 месяца назад
അതെ
@somucreation2631
@somucreation2631 Год назад
നഷ്ടപ്രണയം ഓർത്തു പോകും ഈ വരികൾ കേട്ടാൽ മനസ്സിന് എന്നും ഒരു വിങ്ങലാ
@sivaskannan5619
@sivaskannan5619 Год назад
സത്യം നഷ്ടപെട്ട ആളെ ദിവസവും കാണുന്നവന്റെ വേദന അത് എന്റെ വിധി എന്ന് പറഞ്ഞു പുറമെ ചിരിച്ചും ഉള്ളിൽ കരഞ്ഞു 7വർഷം
@sumayyasumu9061
@sumayyasumu9061 2 года назад
മറന്നുവോ പൂ മകളേ,,,, എല്ലാം മറക്കുവാൻ നീ പഠിച്ചുവോ,,,,, 😔😔😢😢,,,,,,
@shibuttan_3908
@shibuttan_3908 Месяц назад
😢😢
@vishnuviswanath7816
@vishnuviswanath7816 Год назад
2023 ലും കേൾക്കുന്നവരുണ്ടോ💖💖💖
@rejithagirish3749
@rejithagirish3749 Год назад
ഉണ്ട് ❤️
@sachindastsmaths2070
@sachindastsmaths2070 Год назад
Indallo😊
@muhammedsudeer7648
@muhammedsudeer7648 Год назад
എന്താ കേട്ടാൽ
@avanipj2401
@avanipj2401 11 месяцев назад
😊
@akhileshss5699
@akhileshss5699 11 месяцев назад
yes
@ManojMohan-vz2ze
@ManojMohan-vz2ze 7 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചുപോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു...😢😢😢
@keralastyle247
@keralastyle247 Год назад
ദാസേട്ടനെ കുറ്റം പറയുന്നവരുടെ കരണത്ത് അടിക്കേണ്ട പാട്ട് 🥰🥰🥰🥰🥰
@anandpraveen5672
@anandpraveen5672 Год назад
Angine nokiyal karanathu ninnu kayyedukan neramundakilla. Athrayere dasetante patukal
@sreesanths4718
@sreesanths4718 Год назад
Kuttam paatinu paryarilla. paryaunath pulli ahangari ennanu. enik angne thoneettilla.
@anandpraveen5672
@anandpraveen5672 Год назад
@@sreesanths4718 mahagayaganayitum ethra vinayathodeyanu dasetan samsarikarullath. Enitum asooyalukalk adheham ahankari. Ahangarichote athinulla yogyathayund
@sreesanths4718
@sreesanths4718 Год назад
@@anandpraveen5672 correct
@ManiKuttan-qj1um
@ManiKuttan-qj1um 4 месяца назад
അതെ
@ShankarIyer-yx3zc
@ShankarIyer-yx3zc 5 месяцев назад
ഗിരീഷേട്ടാ, നമിച്ചിരിക്കുന്നു എന്താ ഒരു ബ്യൂട്ടി. കണ്ണ് നനയാതെ ഈ പാട്ട് കേൾക്കാൻ ആവില്ല
@sanalsanal1305
@sanalsanal1305 Месяц назад
ഈ പാട്ട് ഇപ്പോഴു കേൾക്കുമ്പോൾ കണ്ണ് നിറയുന്നവർ ഉണ്ടോ😢
@tharunkrishnan504
@tharunkrishnan504 2 года назад
ജീവിതത്തിൽ ചിലർ ഇങ്ങനെ വന്നു ചേരും ഒരു യാത്രയിലെന്നപോലെ കൂടെയുണ്ടാകും,ഓർമ്മകൾ തരും, തനിച്ചാക്കി പോകും, അവർ വാക്കുകൾ കൊണ്ട് പോലും മറക്കും അപരിചിതരാകും പോൽ നോട്ടം തന്നു തിരിഞ്ഞുനടക്കും 😌😌 ഓർമകളെ ഇത്ര മനോഹരമായി വരിയിൽ എഴുതുവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് കൊതിക്കുന്നു ❤️
@rejikarthika2441
@rejikarthika2441 2 года назад
സത്യം. 👍
@praseethapk618
@praseethapk618 2 года назад
സത്യം ശരിക്കും തനിച്ചാക്കിയതുപോലെ
@shejeerkk545
@shejeerkk545 2 года назад
Ente ponnu chettayi manushyane karayich kollalle
@nimis2942
@nimis2942 2 года назад
വന്നു അതേ വേഗത്തിൽ തനിച്ചാക്കി പോയി
@goodvibesonly5103
@goodvibesonly5103 2 года назад
Vannathu pole thirichu poyi
@indum5322
@indum5322 Год назад
കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ സാധിക്കില്ല. ഗിരീഷ് പുത്തഞ്ചേരി, M ജയചന്ദ്രൻ... 🙏
@prabhakumari6212
@prabhakumari6212 2 года назад
ദാസേട്ടന്റ് ഈ മനോഹരമായ ഗാനം എന്നും നിലനിൽക്കട്ട്
@adarshp1195
@adarshp1195 Год назад
നിക്കട്ടെ
@imotions1902
@imotions1902 Год назад
ഗിരീഷ് പുത്തഞ്ചേരി മലയാള ചലച്ചിത്ര ഗാന രംഗത്ത് തീരാനഷ്ടം. മ്യൂസിക്കും ഗാന ഗന്ധർവ്വൻറെ ആലാപനവും എല്ലാം സൂപ്പർ ❤❤❤🌹🌹🌹
@Sudarsanan-gu8zh
@Sudarsanan-gu8zh Год назад
Yes gireeshettante varikalum gandharva daivathinte swaravum MJ
@Sudarsanan-gu8zh
@Sudarsanan-gu8zh Год назад
yude sangeethavum,supper,supper
@udayakumar-um7wv
@udayakumar-um7wv Год назад
മരണം അദ്ദേഹത്തെ പിഴുതെറിഞ്ഞു. എങ്കിലും ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ വരികൾ
@kvsurdas
@kvsurdas 9 месяцев назад
ദാസ് അങ്കിൾ.. അങ്ങനെയൊരു സംഗീത പുണ്യജന്മം...! 😍😍😍🌹❤❤❤❤❤🌹🌹🙏🙏🙏🙏🙏
@aneeshgopi3279
@aneeshgopi3279 4 месяца назад
ഈ പാട്ട് എന്റെ ജീവിതം ആണ്.. കേൾക്കുമ്പോൾ വീണ്ടും ഓർമ്മകൾ ഓടിയെത്തും....
@abhiwold2313
@abhiwold2313 Год назад
ഈ വരികളിൽ ഒരു തീരാ പ്രണയത്തിന്റെ ദുഃഖം മുണ്ട് 😭😭😭😭
@aabhira132
@aabhira132 11 месяцев назад
👍
@shajim.a3400
@shajim.a3400 Год назад
ഗീരീഷേട്ടൻ ഇന്നുമുണ്ടെങ്കിൽ എത്ര അനശ്വര ഗാനങ്ങൾ നമ്മുക്ക് കിട്ടിയേനെ
@user-gh6kg4uj8c
@user-gh6kg4uj8c 2 года назад
ആരും എന്താ ഗിരീഷ് പുത്തൻഞ്ചേരിയേ പറ്റി പറയാത്തെ 😭😭മറക്കരുത് ആരും 😭😭😭😭miss you
@VinodKumar-ok8dp
@VinodKumar-ok8dp 2 года назад
ലോഹിതദാസിന്റെ ഗാനരചനയല്ലേ
@user-gh6kg4uj8c
@user-gh6kg4uj8c 2 года назад
@@VinodKumar-ok8dp alla gireesh puthenchery aanu
@achuachur3604
@achuachur3604 Год назад
ഇല്ല
@nidhish1503
@nidhish1503 Год назад
Legend
@vaishakh.m.rmurali2469
@vaishakh.m.rmurali2469 Год назад
തീർച്ചയായും നല്ലൊരു സംഗീത സംവിധായകൻ 👌👌👌
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️😘😘
@krishnakala7605
@krishnakala7605 5 месяцев назад
Dasetten etra super ayettanu ee pattu padiyekunne, vere arkum God kodukkatta voice, Dasettenu matrem dhaivam koduttu ❤❤❤❤❤❤
@srijukv9344
@srijukv9344 2 года назад
ഗാനഗന്ധർവ്വൻ 💐💐
@joshnajoseph4658
@joshnajoseph4658 Год назад
നല്ല feel ആണ് ഈ song. എത്ര കേട്ടാലും മതി വരില്ല 👌👌👌👌❤️❤️❤️
@adarshp1195
@adarshp1195 Год назад
Hai
@BeenaBaby-fk6kl
@BeenaBaby-fk6kl Год назад
Hallo😆
@adarshp1195
@adarshp1195 Год назад
@@BeenaBaby-fk6kl hai
@anandjv5930
@anandjv5930 2 года назад
Parayan vaakkukal Ella athrakkum manoharam excellent feel very nice signing dasettan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-cj6pr2vk4b
@user-cj6pr2vk4b 10 дней назад
പ്രണയമല്ല .. പ്രാണനായിരുന്നു.. എന്ന് അവൻ ഈ ലോകം വിട്ട് പോയപ്പോൾ ആണ് മനസിലായത്❤️❤️❤️❤️
@Sureshpk-iw7ty
@Sureshpk-iw7ty 2 года назад
ദാസേടന്റെ ശബ്ദവും ദിലീപേട്ടന്റെ അഭിനയവും നല്ല വരികളും ഈണവും ❤
@Sudarsanan-gu8zh
@Sudarsanan-gu8zh Год назад
Gireeshettante varikal ellavarkkum orupole ettante Vila ippozhanariyunnathu
@christinabeck733
@christinabeck733 2 года назад
😥😥😥 ഈ പാട്ട് കേട്ടാൽ നമ്മൾ അറിയാതെ കരഞ്ഞു പോകും 😥
@sivakumars9866
@sivakumars9866 Год назад
അതെ
@ajeerajeer6604
@ajeerajeer6604 10 месяцев назад
മനസിന്റെ വേദനയുടെ വരികൾ 🌹🌹🌹
@chackobaby810
@chackobaby810 2 года назад
ഒരു ഗന്ധർവ്വ അപാരത
@sanrules1181
@sanrules1181 Год назад
ദാസേട്ടൻ ♥️♥️♥️♥️♥️
@vishnuprasad1452
@vishnuprasad1452 Год назад
അകലേക്കൊഴുകുന്ന പുഴായാം നിന്നെ ഞാൻ മനസിൽ തടഞ്ഞു വെച്ചു it hurts so deeply ❤️👍
@valsalakt1800
@valsalakt1800 2 года назад
Ellavarkkum ആസ്വദിക്കാൻ ഒത്തിരി നല്ല പാട്ടുകൾ എഴുതിയ a maha പ്രതിഭയെ ആർക്കെങ്കിലും മറക്കാൻ കഴിയുമോ ഒരായിരം നന്ദി പറയാം നമ്മൾക്ക്.
@binumayin6662
@binumayin6662 2 года назад
ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥🙏🙏🙏
@amosvlogs6723
@amosvlogs6723 Год назад
എന്റെ സ്വപ്‌നങ്ങൾ എല്ലാം ഞാൻ മറന്നുപോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ഇനി ഒന്നും ഓർക്കേണ്ട 🙏🏽🙏🏽
@vishnupadmanabhan9704
@vishnupadmanabhan9704 Год назад
കോമഡി ഉത്സവത്തിൽ ഒരു അന്യ സംസ്ഥാനക്കാരൻ പാടിയത് കണ്ടു വന്നതാ എന്താ feel ❤️
@aneeshaneesh6778
@aneeshaneesh6778 2 года назад
ഒത്തിരി സങ്കടം വരും ഒറ്റക്കായി പോയി എന്ന് ഒരു തോന്നൽ 😥😥😥😥😥😥😭😭😭♥♥♥♥🌹🌹🌹🌹
@gangagireesh4196
@gangagireesh4196 Год назад
😊
@oksir916
@oksir916 Год назад
@@gangagireesh4196 💔
@neethuneethutsy6741
@neethuneethutsy6741 2 года назад
എന്താ..... ഒരു ഫീലിംഗ്. 😞തനിച് ഇരുന്നു കേൾക്കണം. ആരൊക്കോയോ miss ചെയ്യും പോലെ തോന്നും. 🫂🌹
@aneeshmadhavan8213
@aneeshmadhavan8213 2 года назад
😓
@sreejithsreenivasan8750
@sreejithsreenivasan8750 2 года назад
യെസ്.. തീർച്ചയായും
@ajithkrishnakrishna7037
@ajithkrishnakrishna7037 2 года назад
ആരായാ മിസ്സ്‌ ചെയ്യുന്നേ
@binumol3054
@binumol3054 2 года назад
Really
@binumol3054
@binumol3054 2 года назад
Dileepettan uyir
@ajayakumarparakkat6087
@ajayakumarparakkat6087 Год назад
മറക്കില്ലൊരിക്കലും പുത്തഞ്ചേരി ❤️
@adhithyanmessi
@adhithyanmessi Год назад
ഗിരീഷേട്ടൻ, എം ജയചന്ദ്രൻ, യേശുദാസ് പിറന്നതെല്ലാം നല്ലത് ❤❤❤
@DarjahanM
@DarjahanM Месяц назад
❤. Ok
@robinsunny9060
@robinsunny9060 4 месяца назад
2024 കേൾക്കുന്നവർ undoo😂
@Vaigavasuvasudev
@Vaigavasuvasudev 3 месяца назад
ഉണ്ട്
@user-jg1wk7ck2z
@user-jg1wk7ck2z 2 месяца назад
ദിവസം ഒരു പ്രാവശ്യം എങ്കിലും കേൾക്കും
@ansartknz4050
@ansartknz4050 Месяц назад
ഉണ്ട് 😔😔😔
@user-kd_8158
@user-kd_8158 Месяц назад
ഇപ്പോൾ കേൾക്കുന്നു
@lekhagirija6699
@lekhagirija6699 Месяц назад
നല്ല ജോറായിട്ട് കേൾക്കാം😂😂
@abdulsalampa2348
@abdulsalampa2348 2 года назад
Daasettan magic 🙏🙏🙏
@deepubalan4036
@deepubalan4036 2 года назад
Dassettaaaa.....,💗💗💗💗💗
@smk0291
@smk0291 2 года назад
ഗിരീഷ് പുത്തഞ്ചേരി..... ഇന്നും ഉണ്ടായിരുന്നെങ്കിൽ..
@dhaneesh3575
@dhaneesh3575 7 месяцев назад
തൊടിയിലെ തുമ്പയിൽ... തുടിക്കുന്ന തുമ്പിയെ... പിടിക്കുന്ന കൗതുകമായ് ഞാൻ.. അന്നും നിന്നെ കൊതിച്ചിരുന്നു ❤ എന്താ ഒരു ഫീൽ ❤
@prajithksa8262
@prajithksa8262 7 месяцев назад
നിന്നെ അന്നും ഇന്നും തൊട്ടയില്ലേ ഞാൻ 😥😥❤❤
@arunkm3088
@arunkm3088 5 месяцев назад
പുത്തഞ്ചേരി 💞💞💞🔥🔥🔥
@venkatraman8258
@venkatraman8258 2 года назад
ഈ പാട്ടു കേട്ടാൽ അപ്പൊ എന്റെ കണ്ണ് നിറയും . ഭയങ്കര ഫീലിംഗ്സ് ആണ്
@user-uq2dq7xv4h
@user-uq2dq7xv4h 2 года назад
same
@UshaSelvan-ly2gg
@UshaSelvan-ly2gg 5 месяцев назад
മറന്നുവോ പൂമകളേ... എല്ലാം മറക്കുവാന്‍ നീ പഠിച്ചോ.... മറന്നുവോ പൂമകളേ... എല്ലാം മറക്കുവാന്‍ നീ പഠിച്ചോ.... അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍ അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍ മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ... മറന്നുവോ പൂമകളേ... എല്ലാം മറക്കുവാന്‍ നീ പഠിച്ചോ.... മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞൂ.... പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞൂ... തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ പിടിക്കുന്ന കൗതുകമായി ഞാന്‍ അന്നും നിന്നെ കൊതിച്ചിരുന്നു... മറന്നുവോ പൂമകളേ... എല്ലാം മറക്കുവാന്‍ നീ പഠിച്ചോ.... രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍... പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും... മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം തിളയ്ക്കുന്ന തീക്കുരുന്നേ...നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍... മറന്നുവോ പൂമകളേ... എല്ലാം മറക്കുവാന്‍ നീ പഠിച്ചോ.... അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍ മനസ്സില്‍ തടഞ്ഞു വെച്ചു...വെറുതെ... മറന്നുവോ പൂമകളേ... എല്ലാം മറക്കുവാന്‍ നീ പഠിച്ചോ.
@sreepriyaus6674
@sreepriyaus6674 2 года назад
ഗിരീഷേട്ടാ...... 🙏🙏🙏
@rameshkumarrameshkumar-hh3jz
@rameshkumarrameshkumar-hh3jz 4 месяца назад
2024 kealkkunnavar undo
@shibusundaresanshibu4037
@shibusundaresanshibu4037 2 года назад
ദാസേട്ട.... സൗണ്ട് 👍👍👍
@sandhyasandhya7146
@sandhyasandhya7146 2 года назад
ശെരിയ തനിച്ച ഇരുന്നു കേൾക്കണം 👍👍👍👍👍👍👍👌👌👌👌
@anilbabup1665
@anilbabup1665 4 месяца назад
ഗിരീഷ് പുത്തഞ്ചേരി, M ജയചന്ദ്രന്‍, KJ യേശുദാസ് ❤❤❤
@purushothamanknkottarathil8524
@purushothamanknkottarathil8524 Месяц назад
മഹാകവി ആയിരുന്നു എന്ന് നമ്മുടെ സംഗീത സംവിധായകൻ എംജി രാധാകൃഷ്ണൻ ചേട്ടന്റെ ഭാര്യ പറയുമായിരുന്നു, പുത്തഞ്ചേരിയെപ്പറ്റി. ഞാൻ ithe♥️ഫീൽ തരുന്ന മറ്റൊരു പാട്ട് പറയട്ടെ. Arayannangalude veed എന്നസിനിമയിലെ, manassin മണിച്ചിമിഴിൽ പനിനീർ തുള്ളി pol എന്ന് തുടങ്ങുന്ന ഗാനം, എന്താ ഫീൽ. പുത്തഞ്ചേരിയെ തൊഴുതു പോകുന്നു 🌹🌹🌹
@rishadrishad2867
@rishadrishad2867 22 часа назад
ഇതു സുജാത ചേച്ചി പാടിയ വേർഷൻ ആണ് കൂടുതൽ മനോഹരം മക്കളെ 🥰🥰👍🏼👍🏼👍🏼
@SelvaRaj-lf1cb
@SelvaRaj-lf1cb 2 года назад
അന്നുമാത്രം മനസ്സിലാക്കിക്കോ നീ എന്റെ ജീവനാണ് 🙏 തങ്ക പെണ്ണേ എന്റെ ആത്മാവാണെനീ 🙏❤️❤️❤️ കരയാൻ കണ്ണീനീ രി ല്ല പെണ്ണേ 🤣 അത്രയ്ക്കും സ്നേഹമാ ണ് എനിക്ക് നിന്നോട്🙏🙏❤️❤️❤️🙏 ഏതോ ഒരു ജന്മബന്ധം 🙏 സത്യം 🙏🙏🙏
@niranjanaap5938
@niranjanaap5938 2 года назад
🥰🥰
@A_B_H_I-1234
@A_B_H_I-1234 7 месяцев назад
Um.
@lakshmi.c.k3629
@lakshmi.c.k3629 Год назад
Vedeo കാണാതെ പാട്ട് മാത്രം കേൾക്കുക എന്നൽ suuuper 👌👌👌👌
@ugeshkumar5538
@ugeshkumar5538 2 года назад
മറക്കുവാൻ കഴിയാത്ത ചിലത് മറക്കാൻ ചിലർ നമ്മെപ്പാടിപ്പിക്കും
@rajendranponnu4162
@rajendranponnu4162 Год назад
മലയാള ചലച്ചിത്ര ഗാന ശാഖ യിലെ സൗമ്യതയുടെ ആൾ രൂപ മായ കവി അങ്ങക്ക് പ്രണാമം, 🌹🌹🌹🌹🌹, ഈ കുറവ് മലയാള സിനിമ അറിയുന്നു
@binujohnpanackal9650
@binujohnpanackal9650 Год назад
വിടവാങ്ങിയ അന്നും ഇന്നും എന്നിൽ നിറഞ്ഞു നില്കും ഗിരീഷ് ഏട്ടാ
@saneeshsani6550
@saneeshsani6550 Год назад
ഗന്ധർവ ശബ്ദം. ഒരു വിറയൽ.പുതിയ ജനറേഷന് വഴി മാറാൻ സമയം ആയിട്ട് കുറെ കാലം കടന്നുപോയി. ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദം
@vijayankvijayan6229
@vijayankvijayan6229 Год назад
3:25 To3:30 - എന്തോ ഒരു അപാകത
@harikrishnanhari5237
@harikrishnanhari5237 5 месяцев назад
​@@vijayankvijayan6229എന്ത് 🤔
@sivakamic7848
@sivakamic7848 3 месяца назад
ബല്റാമിന്റെ പാട്ടു കേട്ടപ്പോൾ കൂടുതൽ ഇഷ്ടം തോന്നി.. Balu super... 💕👍🏻♥️♥️❤❤👌
@mayaamma4407
@mayaamma4407 3 месяца назад
മനസിൽ തടഞ്ഞു വച്ചു വെറുതെ💞💞💞 കിട്ടില്ലെന്ന്‌ അറിയാം എങ്കിലും 💞💞💞💞💞💞💞ഞാൻ ഇന്നും കാത്തിരിക്കുന്നു എനിക്ക് അറിയില്ല എന്തിനാണെന്ന് വെറുതെ അല്ലെ 💞💞💞💞💞ഹൃദയം മുറിഞ്ഞു ചോര ഒഴുകുന്നുണ്ട്
@selvaraniselvarani6320
@selvaraniselvarani6320 4 месяца назад
അദ്ദേഹം കഴിവ് തെളിയിച്ച ഒരു മനുഷ്യൻ പറയാൻ എന്ത് ❤❤❤❤
@harilals7261
@harilals7261 2 года назад
ഗിരീഷേട്ടൻ... എം. ജി... 😍😍😍😍😍😍
@RajaKumar-oc4yj
@RajaKumar-oc4yj 3 года назад
ഹരി വാരസനം തേടി .......... അതു തന്നെ
@shailnvp2255
@shailnvp2255 2 года назад
സമ്മതിച്ചു
@binsadtk3436
@binsadtk3436 3 месяца назад
വിന്നിലേക്ക് വന്ന ഗന്ധർവൻ തന്നെ ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി...മറക്കില്ല മലയാളികൾ
@princejose1735
@princejose1735 3 года назад
lyrics what a feeling
@vijithaniyan2370
@vijithaniyan2370 2 года назад
മറന്നുവോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ മറന്നുവോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍ അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍ മനസ്സില്‍ തടഞ്ഞു വെച്ചു വെറുതെ മറന്നുവോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ മാവില്‍ നാട്ടു മാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു പാടും പാട്ടിലേതോ കൂട്ടുകാരായ്‌ നാമലഞ്ഞു തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ പിടിക്കുന്ന കൗതുകമായ് ഞാന്‍ അന്നും നിന്നെ കൊതിച്ചിരുന്നു മറന്നുവോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....... രാവില്‍ പൂനിലാവില്‍ പീലി നീര്‍ത്തും പുല്ലു പായില്‍... പൊന്നിന്‍ നൂലു പോലെ നീയുറങ്ങും നേരമന്നും മനസിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം തിളയ്ക്കുന്ന തീക്കുരുന്നെ നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍ മറന്നുവോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ അകലെക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍ മനസ്സില്‍ തടഞ്ഞു വെച്ചു വെറുതെ മറന്നുവോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
@anilmk901
@anilmk901 2 года назад
മറന്നുവോ എന്നല്ലേ
@vijithaniyan2370
@vijithaniyan2370 2 года назад
@@anilmk901 👍🏻
@arunkm3088
@arunkm3088 2 года назад
Gireesh puthenchery 🙏🙏🙏
@padmachandranpillai2052
@padmachandranpillai2052 Год назад
Ithu vallatha oru comment aayi poyi. Ithra kashtappedanammaayirinno. Bro.?
@shalvinvlog2891
@shalvinvlog2891 Год назад
Thanks dear
@vinodvs219
@vinodvs219 3 года назад
From heart beats
@scientist4921
@scientist4921 5 месяцев назад
തൊടിയിലെ തുമ്പയിൽ തുടിക്കുന്ന തുമ്പിയെ പിടിക്കുന്ന കൗതുകമായി ഞാൻ അന്നും നിന്നെ കൊതിച്ചിരുന്നു ❤️ ഗിരീഷ് പുത്തഞ്ചേരി ❤️❤️
@samanyusajeevram7543
@samanyusajeevram7543 3 месяца назад
കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ അമ്പിളി കിണ്ണത്തെ കൊതിച്ചിരുന്നു... എന്തേലും സാമ്യം ഉണ്ടോ??
@zakzakali8632
@zakzakali8632 Год назад
നാട്ടുകാരൻ പുത്തഞ്ചേരി ❤️❤️😪😪
@madhudamodaran1158
@madhudamodaran1158 2 месяца назад
എന്താ വരികൾ 🥰🥰. പുത്തഞ്ചേരി ആരായിരുന്നു 😮‍💨
@daakinitalkies2955
@daakinitalkies2955 2 года назад
ഒന്നുമറിയാതെ പുത്തഞ്ചേരി പുഴ ഒഴുകുകയാണ് പിന്നെയും പിന്നെയും അനസ്വ്യൂതം
@AffectionateConchShell-lk4ly
@AffectionateConchShell-lk4ly 3 месяца назад
ബ്രിൻസി,മഹേഷ്‌, എന്നും കേൾക്കും ഞാൻ എന്റെ❤❤❤❤❤നു വേണ്ടി മഞ്ചു
@NeX-wo5yq
@NeX-wo5yq 2 года назад
Sooper song ❤
@sidhurashi1201
@sidhurashi1201 2 года назад
ഞൻ എല്ലാം മറക്കുവാൻ പിടിക്കുക ആണ് പക്ഷെ പറ്റുന്നില്ല എന്നു മാത്രം അല്ല പറ്റില്ല എന്ന് മനസ്സിൽ അയി
@keerthibs8147
@keerthibs8147 2 года назад
Lucid voice of dasetten
@smithdanial9071
@smithdanial9071 2 года назад
പാട്ട് എഴുതിയ അള് സൂപ്പറാണ്
@libinbenny3226
@libinbenny3226 2 года назад
*അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാൻ...* *മനസ്സിൽ തടഞ്ഞുവെച്ചു വെറുതെ...*
@abhiramiaji7937
@abhiramiaji7937 6 месяцев назад
എത്ര കേട്ടാലും മതി വരില്ല പരിശുദ്ധമായ പ്രണയം.. ഇങ്ങനെയുള്ള പ്രണയം എന്നും ഓർക്കും
@jayanmalu5479
@jayanmalu5479 2 года назад
🥰🥰🥰🥰എന്താ ഫീൽ 🙏🙏🙏
@aneeshjohney3104
@aneeshjohney3104 2 года назад
My favourite song , ❤❤❤❤❤ ബൈ anupama
@akjoshi5218
@akjoshi5218 5 месяцев назад
മതിയാകില്ല എത്ര കേട്ടാലും ❤❤
@prameelasasi1280
@prameelasasi1280 6 дней назад
ബൽറാം ആണ് ഈ പാട്ടിലേക്ക് എന്നെ കൊണ്ടുപോയത്
@sudevanthankappan8894
@sudevanthankappan8894 Год назад
ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾ നിലനിർത്തുന്ന ഗാനങ്ങൾ 🌹🌹🌹🌹🌹🌹🌹
@realnewsandgamesvlog3254
@realnewsandgamesvlog3254 2 года назад
Nice song😍😘💯