ഇത്രയും നല്ല മെസ്സേജ് തന്നതിന് ഒത്തിരി നന്ദി, മാര്യേജ് കഴിഞ്ഞിട്ട് 25 വർഷം ആയി അറിവില്ലാത്ത കുറെ കാര്യം ഇപ്പോൾ അറിയാൻ പറ്റി. ഇനിയും ഇതുപോലെ ഉള്ള കാര്യങ്ങളിൽ ക്ലാസ്സ് എടുക്കാൻ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏, എനിക്കും എന്റെ കുടംബത്തിനും വേണ്ടിയും പ്രാത്ഥിക്കണേ 🙏🙏🙏🙏🙏🙏