Тёмный

#Marimayam 

Mazhavil Manorama
Подписаться 19 млн
Просмотров 2,2 млн
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 754   
@vishnuvardhanpmenon6175
@vishnuvardhanpmenon6175 5 лет назад
Tiktok use ചെയ്യാത്ത ആൾക്കാർ ഉണ്ടോ ഇതില്. അഭിമാനിക്കാം നമ്മുക്ക് 😊👍👍👍👍👍👍👍💪💪💪
@TipsnTalkByshihabok
@TipsnTalkByshihabok 5 лет назад
njan.....
@viewersjm_5950
@viewersjm_5950 5 лет назад
Njan
@saleelmuhammed1517
@saleelmuhammed1517 5 лет назад
Still im proud of myself
@hanipadippura1264
@hanipadippura1264 5 лет назад
Me
@bijithkbbiji3954
@bijithkbbiji3954 5 лет назад
Me too
@ammusworld2850
@ammusworld2850 5 лет назад
സുമേഷ് ഏട്ടൻ സൂപ്പർ 😂😂
@SanthoshKumar-zk1zp
@SanthoshKumar-zk1zp 4 года назад
Sumeshettante real name ?
@noushadparithithodika9713
@noushadparithithodika9713 4 года назад
@@SanthoshKumar-zk1zp khalid
@zulfikarfafag5626
@zulfikarfafag5626 Год назад
എല്ലാരും suuper മൻമ്മദൻ ഡാൻസ് പൊളി..😊
@sivasankarank5811
@sivasankarank5811 5 лет назад
SUPER SKIT...MANMADAN SUPER****
@vishnuvardhanpmenon6175
@vishnuvardhanpmenon6175 5 лет назад
മറിമായം സ്ഥിരം പ്രേക്ഷകർ like ചെയ്യൂ 👍👍❤❤❤❤❤
@rajeshpsps3212
@rajeshpsps3212 5 лет назад
Supper
@akashts2390
@akashts2390 4 года назад
super
@annproductions3110
@annproductions3110 4 года назад
Me
@proximacentauri3797
@proximacentauri3797 2 года назад
അതങ്ങനെ കുറെ ലൈക്‌ തെണ്ടികൾ 🙄
@saleelmuhammed1517
@saleelmuhammed1517 5 лет назад
ടിക്ടോക് നിർത്തലാക്കണം എന്നുള്ളവർ ലൈക്‌ അടിക്കു
@saleelmuhammed1517
@saleelmuhammed1517 5 лет назад
എന്തിനാണാവോ??
@bennetwilson4923
@bennetwilson4923 5 лет назад
@@saleelmuhammed1517 nirthalakkana ...avan aayirikkum MD.
@anuanandan9929
@anuanandan9929 5 лет назад
This is my entertainment.uvvvuuu
@atheeqalivk5482
@atheeqalivk5482 5 лет назад
Pooda
@sreedev218
@sreedev218 5 лет назад
കഴിവുള്ളവർ ചെയ്തോട്ടെഡോ സിൽമാ നടന്മാർ മാത്രം കസറിയാൽ മതിയോ
@jiash1
@jiash1 4 года назад
ഇതിൽ ആരാണ് ഏറ്റവും നല്ല അഭിനേതാവ് ? ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം.
@jasarm8132
@jasarm8132 3 года назад
Correct
@ashadhshaji872
@ashadhshaji872 3 года назад
Moidu Koya &Sumesh
@AnilAnil-ll4pq
@AnilAnil-ll4pq 3 года назад
@@jasarm8132 c c c c c cc, v
@abduljaseel.k.t8m352
@abduljaseel.k.t8m352 3 года назад
സത്യ ശീലൻ.
@pranavmanoj5491
@pranavmanoj5491 3 года назад
Unni
@vishnuvardhanpmenon6175
@vishnuvardhanpmenon6175 5 лет назад
മന്മഥൻ ആണ് ഈ എപ്പിസോഡിൽ കലക്കിയത് 😂😂😂😂😂😂😂😂😂😂
@sameerk9612
@sameerk9612 4 года назад
സുമേഷേട്ടൻറെ ഡാൻസ് ഉള്ളപ്പോഴോ...😅😅😆😆🤣
@Vk-uo3ed
@Vk-uo3ed 3 года назад
Manmadan kidu🤗
@farhana9923
@farhana9923 3 года назад
Poli
@farhana9923
@farhana9923 3 года назад
Ji
@doratheterrior5893
@doratheterrior5893 3 года назад
പറഞ്ഞത് നന്നായി
@noufalblueray6074
@noufalblueray6074 5 лет назад
ഇതിൽ സുമേഷേട്ടനായി അഭിനയിക്കുന്ന ഖാലിദിക്ക പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷൈജു ഖാലിദിന്റെ വാപ്പ ആണെന്ന് എത്ര പേർക്കറിയാം? ഈ മ യൗ വിൽ കപ്യാരായി ഖാലിദിക്ക അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു പിന്നിൽ ഷൈജു ഖാലിദ് ആയിരുന്നു. ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകൻ ഖാലിദ് റഹ്മാൻ, ക്യാമറമാൻ ജിംഷി ഖാലിദ് എന്നിവരാണ് മറ്റ് മക്കൾ.
@moidumohd1968
@moidumohd1968 5 лет назад
really....thanks for information and his real name.....oh.....great artist wonderful talent....very natural...tnx
@anoopvijay8029
@anoopvijay8029 5 лет назад
Yup ariyam he is ma frnds vapi
@abdulrouf4071
@abdulrouf4071 5 лет назад
അതെയോ നന്ദി
@niyasm8973
@niyasm8973 5 лет назад
Me too know him..he resides near my aunt's residence.
@shamsumoideen89shamsu52
@shamsumoideen89shamsu52 5 лет назад
Noufal Blue Ray ..Thanks..Orupaad..
@jayankannan8788
@jayankannan8788 5 лет назад
Tiktok ഇപ്പോഴത്തെ തലമുറയെ വഴിത്തെറ്റിക്കുന്നു എന്ന അഭിപ്രായമുള്ളവർ ലൈക്കടിക്കു...
@NishuStories
@NishuStories 3 года назад
Tiktok ന് സമാനമായ ഇന്ത്യൻ അപ്പ് ഉണ്ടല്ലോ...അത് ഉപയോഗിച്ച് വഴിപ്പിഴച്ചു പോവില്ലെ
@muhammadshafeeq32
@muhammadshafeeq32 4 года назад
കോയ മുങ്ങിയ മാതിരി എല്ലാ നാട്ടിലും ഉണ്ടാകും ഒരാൾ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കി അവസാനം തടി ഊരുന്നതിനു ഒരു കഴിവ് തന്നെ വേണം 😃😃😃
@orlandomazzotta659
@orlandomazzotta659 4 года назад
എന്റെ നാട്ടിൽ ഞാൻ ആണ് കോയ
@sarajasmin7790
@sarajasmin7790 3 года назад
Bann ആവുന്ന വരെ tiktok use ചെയ്യാത്ത ഞാൻ 😎
@ansvlog2494
@ansvlog2494 3 года назад
cheydhirunel Oscar kittiyene😂
@vidyapai2074
@vidyapai2074 3 года назад
Njanum
@gopikachinnu8973
@gopikachinnu8973 3 года назад
Nijanum
@fasalpk9774
@fasalpk9774 3 года назад
Me to
@jithuraj2438
@jithuraj2438 3 года назад
ചുമ്മാ ഇരിക്കുന്നോര്ക് പറഞ്ഞ പണിയാപ നമ്മക്കൊന്നും ഇത് ശെരിയാവൂല. അഭിനയിച്ചുണ്ട്
@cinimasilma736
@cinimasilma736 5 лет назад
മറിമായം ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും വേണമെന്നുള്ളവർ ലൈകികെ.. 👍👍
@cinimasilma736
@cinimasilma736 5 лет назад
@face time ആര്
@nasarnasar2717
@nasarnasar2717 5 лет назад
Good
@Jayakrishnan_M
@Jayakrishnan_M 4 года назад
JALEEF enth varthana parayane aazchayil 7 divasavum aaya entha prashnam
@saleenasaleena379
@saleenasaleena379 4 года назад
Super🌹🌹
@karatejayan4320
@karatejayan4320 3 года назад
Daily venamayirunnu super program
@azarudheen.f5309
@azarudheen.f5309 5 лет назад
121 dislike അടിച്ചവർ ഉറപ്പായും Tik tok അടിമകൾ ആയിരിക്കും. 😆😆😆😆😆😆😆
@ramshadpalakkad2972
@ramshadpalakkad2972 3 года назад
Sathiyam
@ramosabhi6723
@ramosabhi6723 3 года назад
Yes
@kuy12233
@kuy12233 2 года назад
True
@GA_MEA_DDICT
@GA_MEA_DDICT 2 года назад
Dislike eduth kalanju bro😭
@sibixavier3224
@sibixavier3224 5 лет назад
Tiktok ഇല്ലാത്തവർlike
@ITS_EDITS37
@ITS_EDITS37 3 года назад
Udd
@faheem3590
@faheem3590 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aBdy45wTquc.html
@shebiclt8983
@shebiclt8983 5 лет назад
അന്റ പണി ഇയ് ഇന്ന് നിർത്തിക്കോ. ഓളാണ് ഇവ്ട്ത്തെ, ഈ നാട്ടിൽത്തെ നടി. ഇയ്യ് ഇഞ്ഞ് അഭിനയിക്കണ്ട. പൊയ്ക്കോ അവ്ട്ന്ന്🤣🤣🤣 എജ്ജാതി
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 4 года назад
മന്മഥൻ ചേട്ടന്റെ ഡാൻസ് ഇഷ്ടപെട്ടവർ ഒരു ലൈക് അടിച്ചിട്ട് പോകണേ
@sreeraj.design2329
@sreeraj.design2329 3 года назад
അവസാനത്തെ ഡാൻസ് ഇപ്പോഴും കണ്ടാൽ ചിരി വരും 😁😁😁😁
@sreeraj.design2329
@sreeraj.design2329 3 года назад
😁😁
@soma7741
@soma7741 2 года назад
😂😂😂
@manitk8169
@manitk8169 2 года назад
@@soma7741 J
@chanradha5777
@chanradha5777 Год назад
​@@soma7741 ⅘😊❤😂
@cajohny8407
@cajohny8407 Год назад
Rn O 13 899
@jeevansurya1118
@jeevansurya1118 5 лет назад
ഞാൻ വിചാരിച്ചേ ഉള്ളു എന്താ ടിക്കറ്റോക് ട്രോൾ വരാതെ നു പൊളിച്ചു 😘😘👌👌👌👌
@flowers_comedy3951
@flowers_comedy3951 5 лет назад
സുഗതൻ ചേട്ടന്റെ മൊബൈൽ വീണു പോയല്ലോ മണ്ഡുനെ അടിക്കുന്ന സമയത്തു...
@princechingoli2287
@princechingoli2287 3 года назад
കോയയികയുടെ മുങ്ങൽ പോളിച്ചു കിടുക്കി തിമിർത്തു
@shaijijayaram7262
@shaijijayaram7262 2 года назад
മന്മദന്റെ ഡാൻസ് അടിപൊളി 👍👍😂😂😂
@anoopputhalath3181
@anoopputhalath3181 2 года назад
അവസാനത്തെ ഡാൻസ് എന്റെ പൊന്നൂ ഒന്നും പറയാനില്ല 😁😁😁😁😁
@vishnuvardhanpmenon6175
@vishnuvardhanpmenon6175 5 лет назад
ഈ ഒരു ഇത് കാണുന്ന സുഖം വേറെ ഒരു പരിപാടിക്കും ഇല്ല. അതാണ് മാറിമായതിന്റെ കഴിവ് 👍👍👍👍👍❤❤❤❤❤❤❤❤❤
@shifuzame1058
@shifuzame1058 2 года назад
1q
@suhaibsuhaib1950
@suhaibsuhaib1950 2 года назад
Athe.....adipoli. Enthu chirikkathavanum chirikkum
@shinemerin4894
@shinemerin4894 2 года назад
P
@Shami_mhd
@Shami_mhd 5 лет назад
ഒരു രക്ഷയുമില്ല . manmadan thakarthu 👌🏻👌🏻👌🏻💐💐💐
@vishnuvardhanpmenon6175
@vishnuvardhanpmenon6175 5 лет назад
ഉണ്ണിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ഇതില്. ഉണ്ണികൂടെ വേണമായിരുന്നു. ഗംഭീരം ആയെന്നെ 👍👍👍👍👍
@shebeerthajudeen352
@shebeerthajudeen352 5 лет назад
Vishnuvardhan P Menon unni kamal filmil act cheyyaan poyirikkukayaanu
@Roshan_Raju_David
@Roshan_Raju_David 3 года назад
ഇ എപ്പിസോഡ് എത്ര കണ്ടാലും മതിവരില്ലാ 😆😆 ചിരിച്ചു ചിരിച്ചു 😆😆
@deepukbabu9077
@deepukbabu9077 4 года назад
സുമേഷേട്ടൻ... perfect dancer 👌😆😅🤣
@shortscrzy8677
@shortscrzy8677 2 года назад
2022ൽ കാണുന്നവരുണ്ടോ ഉണ്ടെഗിൽ like👌 അടി
@sheheenalungal3305
@sheheenalungal3305 5 лет назад
മന്മഥൻ പൊളിയാണ്,😍😍😍
@futlover7678
@futlover7678 5 лет назад
മന്മഥൻ ഒരു രക്ഷെയും ഇല്ല 🤣🤣
@shukkurshukkur1107
@shukkurshukkur1107 5 лет назад
പ്രിയപ്പെട്ട എൻറെ മറിമായം. സംവിധായകർ അഭിനേതാക്കൾ അറിയാൻ ആലപ്പാട് എന്നുപറയുന്ന ഗ്രാമത്തെപ്പറ്റി നിങ്ങൾ തീർച്ചയായും സ്റ്റോറി ഉണ്ടാക്കണം. മറിമായം പരിപാടി ഒരുപാട് ജനങ്ങളുടെ കണ്ണ് തുറപ്പിച്ചു. നിങ്ങൾ തീർച്ചയായും ആലപ്പാട് എന്നുപറയുന്ന ഗ്രാമത്തിൻറെ കണ്ണീരൊപ്പുന്ന കഥയുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു .ഒരു പത്തനംതിട്ടക്കാരൻ..,..
@albi6643
@albi6643 5 лет назад
മമദേട്ടന്റെ ഡാൻസ് ഒരു രക്ഷേം ഇല്ല
@muhammedfaisal2665
@muhammedfaisal2665 5 лет назад
ആ അടി എനിക്ക് ഇഷ്ടായി കുറെ എണ്ണത്തിന് ഇതുപോലെ കിട്ടാത്തതിന്റെ കുറവുണ്ട്
@fazie_mohamed
@fazie_mohamed 4 года назад
Anyone After Tiltok Ban😂
@babukbabuk3623
@babukbabuk3623 5 лет назад
നല്ല എപ്പിസോഡ് 'സംവിധായകനും അണിയറ പ്രവർത്തകർക്കും: അഭിനന്ദനങ്ങൾ.
@muhammadrafi593
@muhammadrafi593 2 года назад
മൻമത്തൻ ജഗദി യെ പോലെ ഉണ്ട്
@fizan_941
@fizan_941 2 года назад
Shortsil make a seen kand Vannavar undoo
@musthafakolathur
@musthafakolathur 5 лет назад
ഈ എപ്പിസോഡിലെ മുഖത്തെക്കുള്ള രണ്ട് അടിയും ഓർജിനാലായി തോന്നിയത് എനിക്ക്‌ മാത്രമാണോ....😊😊
@georgemeladoor3353
@georgemeladoor3353 5 лет назад
correct 100
@adarsh.s.vijayan1731
@adarsh.s.vijayan1731 5 лет назад
Orginal vellum.polichu
@മഹേഷ്മോഹൻ
@മഹേഷ്മോഹൻ 4 года назад
100% crct....
@ajeshk.r8443
@ajeshk.r8443 2 года назад
അപാര ടൈമിങ് 👍👍👍സത്യശീലൻ മൻമതന്നിട്ട് പൊട്ടിച്ചത് 😂😂😂😂😂
@akhilvo8251
@akhilvo8251 2 года назад
💯
@muhammedshanil6891
@muhammedshanil6891 5 лет назад
Manmadan nte dresiing eppom variety aanu😍😂
@hananoorudheen133
@hananoorudheen133 Год назад
10:52 I LOVE U ❤😂😂😂
@ringtonesmobiles6402
@ringtonesmobiles6402 4 года назад
2020 ൽ കാണുന്നവരുണ്ടോ ( March)
@AKHILAB-dv8sr
@AKHILAB-dv8sr 4 года назад
April
@alexsajan9027
@alexsajan9027 4 года назад
Ethokke ullathu kondae time pokunnae ariyilla🤣🤣
@afree_2499
@afree_2499 4 года назад
April daa
@manjuhari2886
@manjuhari2886 4 года назад
April
@statuswould4587
@statuswould4587 4 года назад
May
@hareeshcchelari4002
@hareeshcchelari4002 3 года назад
മന്മദൻ ചിരിപ്പിച്ചു കൊല്ലും..🤣🤣
@vineeshvinu5979
@vineeshvinu5979 2 года назад
ഈശ്വര ഇങ്ങനെ ഒരു ടെലിപ്രോഗ്രാം എന്നും നിലനിൽക്കട്ടെ 😂😂ഈ എപ്പിസോഡ് മന്മതൻ കൊണ്ടോയി മന്മതന്റെ ഡ്രസ്സ്‌ കാണുമ്പോze ചിരി വരും 😂😂😂അണിയറ പ്രവർത്തകർക്കും എല്ലാർക്കും എല്ലാം നിറഞ്ഞ ആശംസകൾ 🥰🥰💓💓👍
@prasaddohaprasad7537
@prasaddohaprasad7537 4 года назад
മന്മഥന്റെ .ഡാൻസ് ഹഹഹ .....
@talk2niyas
@talk2niyas 5 лет назад
സുകുദൻ കൊടുത്തതു പോലെയുള്ള ചെകിട്ടത്ത് അടി കുറെ പേര്‍ക്ക് കിട്ടാൻ ഉണ്ട്😁😁😁
@abhilash4915
@abhilash4915 4 года назад
നിങ്ങൾ ങ്ങളുടെ ഭാര്യയ്കു വേണേൽ രണ്ടു കൊടുത്തോ. മറ്റുള്ളവരുടെ കാര്യത്തിൽ തല യിടാൻ ഒരാൾക്കും അവകാശം ഇല്ല
@yelyemtec1403
@yelyemtec1403 5 лет назад
നൈസായിട്ട് ഒഴിഞ്ഞുമാറി കോയ
@abhilashkp4662
@abhilashkp4662 3 года назад
ഇജ് ഇന്നതോടെ അഭിനയം നിറുത്തിക്കോ ഒളാണ് ഇ നാട്ടിലെ നടി: കോയ .പാവം മന്മദൻ
@sahadsahad1819
@sahadsahad1819 5 лет назад
സൂപ്പർ.... മറിമായം ഇതുപോലെ ഓഫീസ് റൂമുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഈ എപ്പിസോഡ് ലെ പോലെ പുറം ലോകവുമായി ബന്ധമുള്ള സ്റ്റോറികൾ കാണാൻ നല്ല ഭംഗി ആയിരിക്കും
@AtoZ76411
@AtoZ76411 5 лет назад
നമ്മുടെ കിണറിനു പെയിന്റ് ചെയ്തല്ലോ
@vishnuvardhanpmenon6175
@vishnuvardhanpmenon6175 5 лет назад
മറിമായം സ്ഥിരം പ്രേക്ഷകർ like here 👍👍👍👍👍❤❤❤❤❤❤❤❤❤
@shahanajasik2931
@shahanajasik2931 5 лет назад
Njanundey
@blacklover7279
@blacklover7279 5 лет назад
njaanundeeee
@muhammedmc4612
@muhammedmc4612 2 года назад
ലാസ്‌റ് ശീതലൻ മുങ്ങുന്ന മുങ്ങൽ 😂😂
@vkdvml375
@vkdvml375 5 лет назад
നല്ല വിഷയം ഒന്ന് കൂടി നന്നാക്കാമായിരുന്നു.സിഗ്നലിൽ ആംബുലൻസ് കാത്തു നിൽക്കാറില്ല
@hibahadi4119
@hibahadi4119 5 лет назад
Vkd Vml ആംബുലൻസ് കാത്തു നിന്നിട്ടില്ല.
@pradeepleo2983
@pradeepleo2983 4 года назад
Kidddu
@pappymol2140
@pappymol2140 4 года назад
Appooo Railway gate close cheythalum Ambulance nirthilla
@kannank9020
@kannank9020 3 года назад
Signalil ambulance nirthiyathu vkdvimal director mathram kandathyirikkum😂
@akhileshperalam5917
@akhileshperalam5917 3 года назад
@@kannank9020 signal vittu means signal kadann vandi vittu enn.. wher is mention of stoping?
@najahequality6715
@najahequality6715 5 лет назад
Ludo kalikkunnavarundo 🖐️🖐️ ♥️♥️♥️♥️♥️
@Offthestrip_exploretocreate
Brilliant actors and direction 🥰🥰
@thenseerm371
@thenseerm371 5 лет назад
8:47 enthoru originality ..
@darp007
@darp007 5 лет назад
സംഗതി കുഴഞ്ഞപ്പോൾ കോയയുടെ വലിച്ചില് കലക്കി. വന്ദനത്തിൽ മോഹൻ ലാൽ മുകേഷിന് തല്ലു കൊള്ളുമ്പോൾ വലിയുന്ന പോലെ lol .16:48 to 16:50 ഇൽ മൊയ്തു ചിരിക്കുന്നത് കാണാം :)
@JESUSCHRISTGLORY9
@JESUSCHRISTGLORY9 5 лет назад
Marimayam, Tik Tok episode, if you enjoyed, come on here and like😁😂👍😀😅
@praveenk8749
@praveenk8749 4 года назад
ഇത് വളരെ illogical ആയിപോയി ആരും ആംബുലൻസിന്റെ മുന്നി അതും light ഇട്ട് വരുന്നതിന്റെ മുന്നി ഇങ്ങനെ കാണിക്കില്ല.. പകരം emergency ആയീ പോകുന്ന രോഗിയുള്ള private വണ്ടി ആണേൽ പൊളിച്ചേനെ !!
@artech1714
@artech1714 3 года назад
കോയ സ്കൂട്ട് ആയത് കണ്ട് ചിരിച്ചു വയറുളുക്കി
@vocallocus7660
@vocallocus7660 2 года назад
🤣🤣🤣
@svsoul
@svsoul Год назад
Manmadhan ente ponno
@nandakishors.l864
@nandakishors.l864 4 года назад
7:58 അന്റെ പണി ഇജ്ജ് ഇന്ന് നിർത്തിക്കോ🤣🤣🤣
@naslanfl2807
@naslanfl2807 4 года назад
Sugathante abhinayathe patty aarum prathyekam parayunnillallo. ...enikk nalla originality feel cheyyunnu..... Marimaayam teams all are👌👌👌👌
@TheRatheeshmr
@TheRatheeshmr 5 лет назад
ഇത്രയും കഴിവുള്ള കലാകാരന്മാർ നമ്മുടെ ഇപ്പോഴത്തെ മലയാളസിനിമയിൽ ചുരുക്കം മാത്രമേയുള്ളൂ. ഇവർക്ക് അവസരം കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ അവതരിപ്പിക്കാൻ ഇവരെക്കൊണ്ട് സാധിക്കും. എല്ലാവരും മികച്ച കലാപ്രതിഭകൾ.
@arshamuhd9009
@arshamuhd9009 5 лет назад
14:45 നൈസ് ആയിട്ട് അങ്ങു മുങ്ങി അല്ലെ 😂
@shafipmsglass
@shafipmsglass 5 лет назад
Standard comedy marimayam. Marimayam team vere levalanu
@jayanmullasseri9096
@jayanmullasseri9096 2 года назад
ആംബുലൻസ് വേണ്ടായിരുന്നു. കൂടാതെ പിന്നെ അതിലെ ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയതേയില്ല. മാത്രമല്ല പിന്നീട് കാണിച്ച വാഹനങ്ങൾ നേരത്തേ കാണിച്ച വരിയിൽ നിന്നും വ്യത്യസ്ഥമായിരുന്നു.
@ramisrms4019
@ramisrms4019 3 года назад
Dislike അടിച്ചവർ tikotok ഓളികൾ ആയിരിക്കും 😂😂
@ummarummarp8698
@ummarummarp8698 2 года назад
Signal ഒക്കെ തെറ്റിക്കാതെ വൈറ്റ് ചെയ്ത് നിന്ന ആംബുലൻസ് നു ഇരിക്കട്ടെ ഇന്നത്തെ ലൈക് 🤣
@Aaron-kr9ey
@Aaron-kr9ey 2 года назад
Make a scene ayi nokiyaver undo 2022 ile 😂
@rajipalakkad2226
@rajipalakkad2226 Год назад
Abinayam athu oru kalayanu devam athu everku vari Kori koduthu 😘💝🙌😂😂😂😂
@sreedevinamboothiri9796
@sreedevinamboothiri9796 5 лет назад
ഉണ്ണി ഇല്ലാത്തത് കഷ്ടായി പോയി.. 😞😞😞😞😞 എങ്കിലും മറിമായം... 👍👍👍👍
@hafis9182
@hafis9182 2 года назад
😢sumeshettan
@umamenon5339
@umamenon5339 4 года назад
Nothing can match with Marimayam. Bold and beautiful series
@sanalom717
@sanalom717 3 года назад
എല്ലാവരും സൂപ്പർ,,, 'എനിക്കും ഫേമസാവണം' സുമേഷേട്ടൻ,,, ചിരിപ്പിച്ച് കൊല്ലും
@bejomathew1509
@bejomathew1509 5 лет назад
ടിക് ടോകിനെ നല്ല പോലെ ട്രോളി
@abhilash4915
@abhilash4915 4 года назад
Tik ടോക്കിനെ അല്ല. ആശ ശരത്തിനെ
@pkmdindia2626
@pkmdindia2626 5 лет назад
Manmadante Dance kunchante Dance Pole 😂😂🤣🤣🤣😄
@shinojkumar3531
@shinojkumar3531 4 года назад
Sumeshettan...🤣🤣
@KIRANatheist
@KIRANatheist 2 года назад
2022ൽ കാണുന്നവർ ഉണ്ടോ
@suhailmohammed6855
@suhailmohammed6855 2 года назад
🙋🏻‍♀️🙋🏻‍♀️
@pkmdindia2626
@pkmdindia2626 5 лет назад
Manmadan power of this episode
@bijupallath7888
@bijupallath7888 5 лет назад
മറിമായത്തിലെ കഥാപാത്രങ്ങളും കഥകളും നല്ല നിലവാരം പുലർത്തുന്നു, കാത്തിരിക്കാണ് ഓരോ എപ്പിസോഡിനും വേണ്ടി, അണിയറയിൽ പ്രവർത്തിക്കുന്നവർക്ക് ക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നു..
@sarathkumar-cp8rh
@sarathkumar-cp8rh 4 года назад
മന്മദൻറെ ഡാൻസ് 👌👌😄
@nandakishors.l864
@nandakishors.l864 5 лет назад
08:46 സുഗതന്റെ ഫോൺ ഒരു തീരുമാനം ആയി കാണും😂
@sriramtshetty4559
@sriramtshetty4559 4 года назад
You guys are rocking 😂🔥
@vishnuvardhanpmenon6175
@vishnuvardhanpmenon6175 5 лет назад
ഇത് ഒരു വട്ടം അപ്‌ലോഡ് ചെയ്‌തതാണല്ലോ? നേരത്തെ അപ്‌ലോഡ് ചെയ്‌തത delete ചെയ്‌തു? ചിലപ്പോൾ നേരത്തെ അപ്‌ലോഡ് ചെയ്തതിൽ സൗണ്ട് പ്രശ്നം ഉണ്ടായിരുന്നു. അതായിരിക്കും. അത് ഞാൻ നേരത്തെ ശ്രദ്ധിച്ചിരുന്നു. Anyway thankyou for correcting that 👍👍❤❤❤❤❤❤❤❤
@Ignoto1392
@Ignoto1392 5 лет назад
Pandithan anannu thonnunnu
@sinithkp8039
@sinithkp8039 3 года назад
ആംബുലൻസ് മുന്നിൽ നിന്ന് പോക്രിത്തരം കാണിച്ചത് ഒട്ടും ശരി ആയില്ല തമാശ ഒക്കെ ആണ് ബട്ട് ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല
@NikhilrajEdits
@NikhilrajEdits 3 года назад
ടിക് ടോക് ചത്ത് ഒരു വർഷം കഴിഞ്ഞ് വന്ന് കാണുന്നവരുണ്ടോ😔😛😁
@noblethomas6348
@noblethomas6348 2 года назад
ഇതിന്റെ team ഒരു സംഭവം തന്നെ
@rajibadriworld9181
@rajibadriworld9181 2 года назад
സുമേഷ്ട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ അടിച്ചിട്ട് പോണം മിസ്റ്റർ
@thedeviloctopus5687
@thedeviloctopus5687 2 года назад
Sumesh bro aah prayathilum inganokke cheyyan pattinnilley
@ajeshk.r8443
@ajeshk.r8443 2 года назад
ഈ എപ്പിസോഡ് മൻമതൻ കൊണ്ടുപോയി 👍👍👍👍👍
@mazriz6176
@mazriz6176 2 года назад
Dance short movie kand ee episode kaanan vanha njan😂
@Gkm-
@Gkm- 5 лет назад
ഇതിന് ഒരു വട്ടം കമന്റ് ഇട്ടു പത്ത് ഇരുപത്തഞ്ച് ലൈക് വാങ്ങിയതാണലോ ദേണ്ടേ പിന്നെയും പൊക്കി എടുത്ത് കൊണ്ട് വരുന്നു 😁😁
@rebelson5883
@rebelson5883 2 года назад
8:20 രാഗം തിയേറ്റർ മ്യൂസിക് കേട്ടവരുണ്ടോ..... ♥️♥️
@shaheemasalam4215
@shaheemasalam4215 5 лет назад
Best episode🤣🤣🤣
@abhilashkpmpm17
@abhilashkpmpm17 Год назад
ജ്ജ് അഭിനയിച്ചത ..അന്റെ പണി ഇജ് ഇന്നതോടെ നിർത്തിക്കോ . ഒളാണ് ഇ നാട്ടിത്തെ നടി .🤣🤣🤣🤣 കോയ😂
@dymonchattambi6517
@dymonchattambi6517 2 года назад
Ente ബർത്തവിനെ kanunnilla😂 Aare ഉദ്ദേശിച്ച് ന്നു മനസ്സിലായി😂😂
@jayasankarm3691
@jayasankarm3691 3 года назад
കുട നിവർത്തിയുള്ള കോയക്കാൻ്റെ ഓട്ടം... സൂപ്പർ
@MaheshMahi-cd3cq
@MaheshMahi-cd3cq 3 года назад
Sumesh polichu ee prayathilum😄😄
@ajayajvlogs216
@ajayajvlogs216 2 года назад
കൊടുത്ത അടി 🤣🤣പെർഫെക്ട് ✌🏼️✌🏼️✌🏼️ടൈമിംഗ്
Далее
Best of Marimayam | New admission ; Sheethalan
21:18