Тёмный

Marimayam | Episode 456 - When the law discriminates! | Mazhavil Manorama 

Mazhavil Manorama
Подписаться 19 млн
Просмотров 1,2 млн
50% 1

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
The law works for you when your pockets are full. But, what if you are not among the rich or well-off? Then get ready to take a 100 trips, in and out of government offices!
► Subscribe Now: bit.ly/2UsOmyA
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@praveenjayram8071
@praveenjayram8071 4 года назад
അടിപൊളി👏👏. ഇത് കഴിഞ്ഞ ആഴ്ച നടന്ന സംഭവമാണ്. മുകൽനില കേറാൻ കഴിയാത്ത ഒരു വ്യക്തിയുടെ paper ഒപ്പിടാൻ ഓഫീസർ താഴെ ഇറങ്ങി വന്നില്ല. സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മറിമായം പോലെ വേറെ ആരുമില്ല 👍👍
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GsoSY5fcF6w.html
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GsoSY5fcF6w.html
@peace-bd6mx
@peace-bd6mx 4 года назад
Aanno, Marimayam Team nu👏👏👍
@rajithadalai1862
@rajithadalai1862 4 года назад
Correct
@renind
@renind 4 года назад
Patient died after that incident
@nasru_11
@nasru_11 4 года назад
എല്ലാ പ്രാവശ്യവും ചിരിപ്പിക്കുന്ന ഉണ്ണി ഇന്ന് കരയിപ്പിച്ചു ...?😢 മണ്ഡു പൊളിച്ചു 👌🏼
@boss-vv6lr
@boss-vv6lr 3 года назад
സത്യം 😐
@shihabarabianvoiz8007
@shihabarabianvoiz8007 3 года назад
@@boss-vv6lr ⛱
@sobhamohansobhamohan616
@sobhamohansobhamohan616 2 года назад
@@shihabarabianvoiz8007 pl all p L pls L pls ll poll
@vinodkonchath4923
@vinodkonchath4923 2 года назад
സത്യം
@ChonGoTraveller
@ChonGoTraveller 4 года назад
സത്യ ശീലൻ പോളി അഭിനയം.. ഒരു like അവർ ഇത് കാണുന്നുണ്ടെങ്കിൽ
@AnAs_ZaLu
@AnAs_ZaLu 4 года назад
സമകാലിക വിഷയങ്ങളിലെ നെറി കേടുകൾ ചൂണ്ടി കാണിക്കുന്ന മറിമായം ടീമിന് ബിഗ് സല്യൂട്ട്..💪 Marimayam addicts🌟🌟
@binshaashraf9431
@binshaashraf9431 4 года назад
വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xXpnqK43Vsk.html
@praveenh3213
@praveenh3213 4 года назад
9:04 വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഇതുപോലെയുള്ള പഞ്ചായത്ത് മെമ്പർമാരെ കഴുതകൾ എന്നല്ല കോവർ കഴുതകൾ എന്ന് വിളിക്കണം
@yadhu9831
@yadhu9831 4 года назад
Angane ulla orukoottam Ennagale sahikuna jeevanakaro
@binshaashraf9431
@binshaashraf9431 4 года назад
വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xXpnqK43Vsk.html
@MT-fp5os
@MT-fp5os 4 года назад
ഏത് പ്രായക്കാർക്കും ഒരു പോലെ എൻജോയ് ചെയ്യാൻ പറ്റുന്ന പോഗ്രാം thanks all💖
@binshaashraf9431
@binshaashraf9431 4 года назад
വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xXpnqK43Vsk.html
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GsoSY5fcF6w.html
@mahaboobvaswil6038
@mahaboobvaswil6038 4 года назад
@@binshaashraf9431 അനക്കൊന്നും വേറെ പണിയില്ലേ എല്ലാ കമന്റിലുണ്ടല്ലോ...
@MT-fp5os
@MT-fp5os 4 года назад
ഉണ്ണിയെ ഇത്രയും disappointed ആയി കാണുന്നത് ഈ എപ്പിസോഡിൽ ആണ് 😔
@kvjoy7943
@kvjoy7943 3 года назад
Nmaaai
@underworld2858
@underworld2858 4 года назад
നന്നായിട്ടുണ്ട്..... കുറെയധികം മെമ്പർമാരുണ്ട് ഇങ്ങനെ.....ജനങ്ങൾക്ക് പറ്റുന്ന ഓരോ അബദ്ധം.
@nirshadak5913
@nirshadak5913 2 года назад
ഉണ്ണി ഒരു നല്ല കലാകാരനാണ്.......❣️❣️
@uploadinformation2047
@uploadinformation2047 4 года назад
സാമൂഹ്യ പ്രശ്നങ്ങൾ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഒരേഒരു പരമ്പര...👍😍👍
@mujeebrahman8976
@mujeebrahman8976 4 года назад
ഇങ്ങിനെയായത്കൊണ്ടാണ് മറിമായം എന്നും മുന്പന്തിയിൽ നിൽക്കുന്നത്....
@mohammedali9678
@mohammedali9678 4 года назад
മറിമായം എല്ലാം എപ്പിസോഡ് കാണാറുണ്ട് ഭയങ്കര ഇഷ്ട ഒരു ആഗ്രഹം സത്യശീല ട്ടേൻ്റെ കൂടെ ഒരു അഞ്ചു മിനിട്ട് അഭിനയിക്കാൻ മോഹം കുറെ കാല ആയി കോമഡി റോൾ ആണ് ഇഷ്ടം തരോ സാർ ഞാൻ തൃത്താലയാണ് വീട് ഇപ്പോ ദുബൈ യില വയസ് 53 ആയി
@girishvalathil5470
@girishvalathil5470 4 года назад
ഇത് പോലെ കരയിപ്പിക്കുന്ന എപ്പിസോടൊന്നും ഉണ്ടാക്കല്ലേ
@binshaashraf9431
@binshaashraf9431 4 года назад
വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xXpnqK43Vsk.html
@hamzak2179
@hamzak2179 4 года назад
V e cc x kcal k vCard kabadi
@aliakbar2567
@aliakbar2567 4 года назад
Everybody is super......Especially mandothary....no...everybody super....
@BalaKrishnan-ri9cy
@BalaKrishnan-ri9cy 4 года назад
Marimayam team fans like here
@muhammedshahid7725
@muhammedshahid7725 4 года назад
When ministers are going through vehicle, they dont need to obey traffic rules. It is in everywhere.
@shuhaib3235
@shuhaib3235 4 года назад
കുട്ടികൾ പരീക്ഷ എഴുത്തും പിറ്റേന്ന് ചോർന്നു പോകുന്ന ഓഫീസ് psc
@HarisHaris-jk6mz
@HarisHaris-jk6mz 4 года назад
Mask. &social distance... (ഇഷ്ടം ആണ് മറിമായം )
@A4akkhil
@A4akkhil 4 года назад
This is what exactly happening nowadays. Well done Team Marimayam 👍. Ellarilum kurach manushyatham kudi undakatte 🙏
@7.2m48
@7.2m48 4 года назад
One of the best episode of Marimayam .ഇത് പോലുള്ള നാറിയ രജിസ്ട്രാർ മാർക്കുള്ള അടിയാവട്ടെ ഓരോ ലൈകും
@akhilcb4118
@akhilcb4118 4 года назад
jg
@akhilcb4118
@akhilcb4118 4 года назад
ft
@akhilcb4118
@akhilcb4118 4 года назад
es se is
@ഷാനു.കണ്ണൂർK
@ഷാനു.കണ്ണൂർK 4 года назад
മറിമായം & തട്ടീംമുട്ടീം കാണാതെ പറ്റില്ലാന്നായി ഇപ്പോൾ.....😍
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y7gBZuu6Lnw.html
@ഷാനു.കണ്ണൂർK
@ഷാനു.കണ്ണൂർK 4 года назад
@@hannashamsheer1383 നോക്കൂലാ....😂😂
@chandykurien8993
@chandykurien8993 4 года назад
Athe
@mohdsrj2065
@mohdsrj2065 4 года назад
@@hannashamsheer1383 കേക്ക് ഉണ്ടാക്കുന്നതായിരിക്കും😁😁😁
@binshaashraf9431
@binshaashraf9431 4 года назад
വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xXpnqK43Vsk.html
@libinpjacob7529
@libinpjacob7529 4 года назад
ഇത് കട്ടപ്പനയിൽ നടന്ന സംഭവമാണ്..
@rajiveram1048
@rajiveram1048 4 года назад
മണ്ഡോദരി കലക്കി
@venkateshs8163
@venkateshs8163 4 года назад
Seethalan always best acting sathyasselan good but similar roles and slang aanu
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y7gBZuu6Lnw.html
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y7gBZuu6Lnw.html
@TheRatheeshmr
@TheRatheeshmr 4 года назад
Please do not compare two lengends
@lijofrancisfrancis9819
@lijofrancisfrancis9819 4 года назад
@@TheRatheeshmr 00 b
@TheRatheeshmr
@TheRatheeshmr 4 года назад
@@lijofrancisfrancis9819 ?
@thomaskt8615
@thomaskt8615 3 года назад
എവിടെ ചെന്നാലും സ്ത്രീകൾകടുംപിടുത്തമാണ്
@basheer1023
@basheer1023 4 года назад
മലയാള സാംസ്‌കാരിക ലോകത്തിനു ഒരു വലിയ മുതൽക്കൂട്ട് തന്നെയാണ് മറിമായം ടീം .. ചുറ്റുപാടുകളെക്കുറിച്ചുള്ള ഇവരുടെ അവതരണം കേവലം ആസ്വാദനത്തിനു മാത്രം വേണ്ടിയല്ല മറിച്ചു ഇത്തരം ദുഷ്പ്രവണതകളെ അധികാരികളുടെ കൺമുമ്പിൽ കാണിച്ചുതരികയും കൂടിയാണ് ..
@saikrishnant283
@saikrishnant283 4 года назад
Pakka sathyam👍👍
@abdulkareemputhiyeduthhous545
@abdulkareemputhiyeduthhous545 4 года назад
Ivdey varnne okke inganthanneyaanalloa😂😂 . like pls
@ske593
@ske593 4 года назад
Super manmadan 😂😂😂
@binshaashraf9431
@binshaashraf9431 4 года назад
വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xXpnqK43Vsk.html
@sreejithmanghat6202
@sreejithmanghat6202 4 года назад
Everyone acting is so natural one of the best malayalam programme
@samadgty4932
@samadgty4932 4 года назад
മറിമായം സൂപ്പർ
@arnoldtharunthomas9933
@arnoldtharunthomas9933 4 года назад
ഇത് ഞങ്ങൾടെ നാട്ടിൽ നടന്ന സംഭവമാണ്.
@suveeshclt
@suveeshclt 2 года назад
സത്യശീലൻ പൊളി എന്നുവെച്ചാൽ കിടു 👍👍👍👍
@azizksrgd
@azizksrgd 4 года назад
അടിപൊളി
@binshaashraf9431
@binshaashraf9431 4 года назад
വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xXpnqK43Vsk.html
@കൈലാസ്നായർ-ധ3സ
Moiduvinte Aavasyam randamathe officeilanu vendiyurunnath.
@ayisaayisa1000
@ayisaayisa1000 4 года назад
ഒരു വാർഡിലെ മെമ്പറുടെ കേതികേട് നമ്മൾ മനസിലാക്കാൻ ഒരു പാട് വഴുകിപോയി..😅😅😅
@aquamarinestone5279
@aquamarinestone5279 4 года назад
ഇനി വഴുകരുത്‌
@arunev8866
@arunev8866 4 года назад
Shoot ചെയ്യണ camera ഒന്ന് upgrade ചെയ്തൂടെ
@adhispeaks1153
@adhispeaks1153 4 года назад
സൂപ്പർ എപ്പിസോഡ് 👍👍
@noushadp9255
@noushadp9255 4 года назад
ഉണ്ണി ഫാൻസ്‌ like
@prakashpm3488
@prakashpm3488 4 года назад
അത് എല്ലാരും പറയ്ണ്ട്😂😂😂
@midhunkmurali8133
@midhunkmurali8133 3 года назад
ആ ഓഫീസില്ല ഇന്ന് പരീക്ഷ എഴുതും നാളെ ചോർന്നു പോകും, ആയ സ്പി ഓഫീസ്.
@shahidafridi7365
@shahidafridi7365 Год назад
UNNI❤
@vinodhanic1806
@vinodhanic1806 5 месяцев назад
സൂപ്പർ
@sanjumohan5477
@sanjumohan5477 3 года назад
ഉണ്ണിരാജ്...👌
@nishajnisar8751
@nishajnisar8751 2 года назад
Riyasine enikorupadistaanu... thani kallan🥰😆. Meeshayoke kandal pazhaya mohanlaline pole
@abdulhakkimafmaj7137
@abdulhakkimafmaj7137 4 года назад
Sarkar ഓഫീസുകളിൽ രാഷ്ട്രീയക്കാരുടെ കോലാഹലങ്ങൾ anganeyane
@pkmdindia2626
@pkmdindia2626 3 года назад
Moidu pyariyude thala chorinjath 😂🤣
@devparambath
@devparambath 5 месяцев назад
വേറൊരു എപ്പിസോഡിലും ഉണ്ണിരാജ് തികച്ചും രോഗിയായി അഭിനയിച്ചിട്ടുണ്ട്.... ശരിക്കും കണ്ണിൽ വെള്ളം നിറയും.... അസാധ്യമഭിനയമായിരുന്നു....❤❤❤
@jinujames1000
@jinujames1000 4 года назад
PSC😄
@naseernaaz831
@naseernaaz831 4 года назад
Supper acting
@jinimolbaby5768
@jinimolbaby5768 4 года назад
Truly said...
@RamadasMannattil
@RamadasMannattil 4 года назад
കലക്കി
@fshs1949
@fshs1949 4 года назад
Mandaththi mandu, where is your niyamam?
@najeeb.v
@najeeb.v 4 года назад
എനിക്ക് ഇതുപോലത്തെ അനുഭവം വന്നിട്ടില്ല അതുകൊണ്ട് ചോദിക്കുവാ. ഇങ്ങനെയൊക്കെ ആരേലും ചെയ്യുവോ?
@farhana9923
@farhana9923 3 года назад
Mrimayam fans like Adi👇
@salimmsulthan2206
@salimmsulthan2206 4 года назад
weekly weekly aplord cheyyado kope
@sanusvlog381
@sanusvlog381 4 года назад
Suppar
@mm-zi3pu
@mm-zi3pu 4 года назад
ru-vid.com/show-UC9QgtaUTnDpxYzVAWy2tyWg ലിങ്ക് ഓപ്പൺ ആക്കി വീഡിയോസ് കണ്ട് എല്ലാവരും സബ്സ്ക്രൈബ് ചെയ്യുമോ ☺️ plzzz support ചെയ്യണം എന്റെ പുതിയ ചാനലാണ്😊
@farookyoosuf366
@farookyoosuf366 2 года назад
Ithu njangalude panjayathile driverude anubhavam aayirunnu
@lubnakhan5847
@lubnakhan5847 4 года назад
Niyamam vittu onnum cheyyilla paranjapo, ok athu niyamam ayathukondu avar cheythathu thettanu ennu parayan thoniyilla bt avasanam mandhriku register cheyyan aa niyamam kaatil parathiyapol pucham thoni😑
@വില്ലാളിവീരൻ-ണ5ഝ
ഉപ്പും മുളകിൽ പൂജ. ഇവിടെ മണ്ടു
@anishayyappan2052
@anishayyappan2052 3 года назад
മൊത്തം കണ്ടില്ല, എന്തോ പോലെ🙄🤐🤐🤐
@adwaith7164
@adwaith7164 4 года назад
മറിമായം fans undengil like addi
@abdulgafoorkc2890
@abdulgafoorkc2890 3 года назад
എന്ത് ലോകം.
@mishabvadakkan2779
@mishabvadakkan2779 4 года назад
Sarkar udhogasthañnulla ahagharam eee vishayathi kannikanda
@ishakmuhammed3959
@ishakmuhammed3959 2 года назад
മെട്രോ റെലിന്റെ തൂണ് ഒരു ഭാഗത്തു ചെരിഞ്ഞിട്ടുണ്ട് അത് നന്നായിട്ട് പോരെ.കെ റെയിൽ 😄
@rajeshs8531
@rajeshs8531 3 года назад
ഉണ്ണി സൂപ്പർ
@robincherukara351
@robincherukara351 4 года назад
Super 👏🏻👏🏻
@Munnoos
@Munnoos 4 года назад
Mumbathe athra pora
@vishnumc3003
@vishnumc3003 4 года назад
Where is episode 455
@thomaskt8615
@thomaskt8615 3 года назад
ശബ്ദം വെളിയിൽ കേൾക്കരുത്വ് മൻമഥാ
@sikhak.s571
@sikhak.s571 4 года назад
Enthanu ethra late aakunathu upload cheyan
@abdulbathish7597
@abdulbathish7597 2 года назад
Moidu 👍👍
@johnmathew8829
@johnmathew8829 4 года назад
Super. Ethane??.........
@Ritarita-nc7gl
@Ritarita-nc7gl 3 года назад
Ennu karayippichu
@GIPSONVARGHESE
@GIPSONVARGHESE 4 года назад
കേരളത്തിലെ ഏറ്റവും കറപ്റ്റഡ് ആയ രണ്ട് സർക്കാർ മേഖലകൾ ആണ് ..... ഒന്ന് , റവന്യൂ വകുപ്പ് മറ്റൊന്ന്, പഞ്ചായത്ത് വകുപ്പ് .
@chachachachi6548
@chachachachi6548 3 года назад
HI
@ecarpet8043
@ecarpet8043 4 года назад
Onnononnu mechammm👏🙏
@charlesthomasjasmi9562
@charlesthomasjasmi9562 Год назад
🤩🤩🤩🤩🤩☺️☺️☺️☺️
@bejoyvarghese1766
@bejoyvarghese1766 4 года назад
I m sure,jesus Christ is also watching this beautiful show
@communist1513
@communist1513 4 года назад
🙄😁😁😁
@sinithkp8039
@sinithkp8039 3 года назад
ഉണ്ണിയുടെ അഭിനയം എന്റെ പൊന്നോ ഉണ്ണിയെ ഇഷ്ടം ഉള്ളവർ അടിക്ക് ലൈക് 👍👍
@vinodkonchath4923
@vinodkonchath4923 2 года назад
കരയിച്ചു
@sheelaunni4284
@sheelaunni4284 2 года назад
ഇതിൽ എല്ലാവരും നന്നായി കോയ സർ. സത്യംശീലൻ. മൊയ്‌തു. മാന്മ്മതൻ ഉണ്ണി പാരി മണ്ടു
@Gouravkrishna698
@Gouravkrishna698 2 года назад
👍👍👍👍👍👍
@vjanardhanan1749
@vjanardhanan1749 3 года назад
മറിമായം സൂപ്പർ
@anandarvin7988
@anandarvin7988 4 года назад
Super
@taagmobiles632
@taagmobiles632 4 года назад
79 diss like കണ്ടു ഗവൺമെന്റ് ജീവനക്കാർ ആയിരിക്കും ല്ലെ???
@sohan1249ghb
@sohan1249ghb 4 года назад
ഒരു സംശയവും വേണ്ട ഭായ്...😃😃😃
@r....phoenix2121
@r....phoenix2121 3 года назад
ചെറ്റകളായ സർക്കാർ ജീവനക്കാർ അതാണ് ശരി.
@anuthomas9288
@anuthomas9288 3 года назад
100%
@lillyantu4491
@lillyantu4491 3 года назад
@@r....phoenix2121 correct
@sreekumarikp354
@sreekumarikp354 3 года назад
ഇതാണ് സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും ഇവരെയൊക്കെ വെടിവെച്ചു കൊല്ലണം അങ്ങനെ കാലം വന്നാൽ രക്ഷപ്പെട്ടു
@manu-pc5mx
@manu-pc5mx 4 года назад
ഓരോ എപ്പിസോഡും കഴിയുംതോറും പത്തര മാറ്റ് തങ്കം പോലെയാണ് മറിമായം
@aswinp8172
@aswinp8172 4 года назад
Unni uyir ullawar like adi
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y7gBZuu6Lnw.html
@sanavp520
@sanavp520 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--2pYYEEHDcY.html
@hannashamsheer1383
@hannashamsheer1383 4 года назад
San's creations subscribe cheititundu thrichum predishikunnun
@naaaz373
@naaaz373 4 года назад
*അന്നും ഇന്നും ഇനിയെന്നും കാണുന്ന ഒരേയൊരു ടെലിവിഷൻ പ്രോഗ്രാം😍👌* *മറിമായം ഇഷ്ടം❤️*
@user-it9fy8sw5s
@user-it9fy8sw5s 4 года назад
*കുട്ടിയള് പരീച്ച എയ്‌തും, പിറ്റേന്ന് അത് ചോരും. അയ്ന്റെ ഓഫീസ്😂😂😂*
@binshaashraf9431
@binshaashraf9431 4 года назад
വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xXpnqK43Vsk.html
@littleflower5898
@littleflower5898 3 года назад
🤣🤣🤣🤣😂😂😂😂
@gdblsugdblsuu3875
@gdblsugdblsuu3875 2 года назад
😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣
@swrp124
@swrp124 10 месяцев назад
Psc agane aanu😂
@meenakshiminu8009
@meenakshiminu8009 4 года назад
ഏതെങ്കിലുമൊരു തുടർപ്രോഗ്രാം കാണുന്നുണ്ടെങ്കിൽ അത് മറിമായം മാത്രമാണ്.. ചാനലിൽ എന്നോ വന്ന episode ഇത്രയും വൈകി അപ്‌ലോഡ് ചെയ്യുന്നതെന്തിനാണ്??
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y7gBZuu6Lnw.html
@surendranv9863
@surendranv9863 4 года назад
Aliyans കൂടി കണ്ടു നോക്കു. നല്ല പ്രോഗ്രാം ആണ്. കൗമുദി യിൽ
@binshaashraf9431
@binshaashraf9431 4 года назад
വേദിയിൽ ഇരുന്ന SPBസാറിനെ കരയിപ്പിച്ച ടോപ് സിംഗർ ഹൃതികിന്റെ സോങ് കേട്ടോ,തമിയ് ലോകം ഏറ്റെടുത്ത ആ പെർഫോമൻസ് ഇതാ👋ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xXpnqK43Vsk.html
@gracemathew6886
@gracemathew6886 4 года назад
@@surendranv9863 correct
@sanavp520
@sanavp520 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--2pYYEEHDcY.html
@azeezbapu5225
@azeezbapu5225 2 года назад
വിനോദിന്റെ perfotmance... Kanathe പോകരുത്.... Super.. ടാലെന്റ്റ്.....
@rasheedpulikkal3798
@rasheedpulikkal3798 4 года назад
മഢു കലക്കി ഷരികും സബ്രജിസ്ട്രാർ ആ അഹങ്കാരം പുഛവും എല്ലാം കലക്കി. .സൂപ്പർ. ..
@nidhin55
@nidhin55 4 года назад
75% സര്ക്കാര് ഉദ്യോഗസ്ഥരും ഇങ്ങനെ തന്നെ..
@ashrafchurut2363
@ashrafchurut2363 4 года назад
ഉണ്ണിയെ ഒരു രോഗിയായി കണ്ടതിൽ നല്ലോണം വിഷമിച്ചു, പിന്നീട് സമാധാനിച്ചു ഉണ്ണി ശരിക്കും കരയിപ്പിച്ച
@ismailaffafcalligraphyvlogs
@ismailaffafcalligraphyvlogs 4 года назад
ഉണ്ണി....തകർത്തു
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GsoSY5fcF6w.html
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GsoSY5fcF6w.html
@amooc8963
@amooc8963 4 года назад
Lll
@amooc8963
@amooc8963 4 года назад
@@hannashamsheer1383 lll lll
@alv1251
@alv1251 4 года назад
ഉണ്ണി ഫാൻസ്‌
@hannashamsheer1383
@hannashamsheer1383 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GsoSY5fcF6w.html
@Burried_Thoughts
@Burried_Thoughts 4 года назад
മികച്ച അഭിനേതാക്കൾ നല്ല പരിപാടി ഇതുവരെ മറിമായം കാണുമ്പോൾ റിമോർട്ട് എടുക്കാറില്ല
@ap8378
@ap8378 4 года назад
ഉണ്ണി ബെസ്റ്റ് ആക്ടർ 😍👍
@fathimasahla5994
@fathimasahla5994 4 года назад
@14:52 ഈ സീൻ മുതൽ മണികണ്ഠൻ പട്ടാമ്പി ചേട്ടൻ വയസ്സ് വളരെ കുറഞ്ഞത് പോലെ തോന്നുന്നു... നല്ല വേഷം..
@muhammedkvt4804
@muhammedkvt4804 2 года назад
S
@munavirar388
@munavirar388 4 года назад
Unniyude abinayam ishtappettavar like adi
@kgsivaprasad2356
@kgsivaprasad2356 4 года назад
ഒരു ഓഫീസർ ഏതെങ്കിലും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ ന്യായം പറയുമ്പോൾ... എവിടേയും ന്യായം ആഗ്രഹിക്കുന്ന നമുക്ക് ഒരിക്കലും നമ്മുടെ ആവശ്യമാണെങ്കിൽ പോലും എതിർക്കാൻ മനസ്സ് അനുവദിക്കില്ല...എന്നാൽ ആ ന്യായത്തിന്റെ പേരിൽ നമ്മുടെ ആവശ്യം തിരസ്കരിച്ച ഓഫീസർ വേറൊരു വ്യക്തിക്കുവേണ്ടി അതേ കാര്യം ഒരു ന്യായവുമില്ലാതെ നമ്മുടെ കണ്മുന്നിൽ ചെയ്യുമ്പോൾ...നമുക്ക് ഉണ്ടാവുന്ന മനോവേദനയും അമർഷവും...ഒട്ടും സഹിക്കാവുന്നതല്ല...!!!
@maneshkumarc786
@maneshkumarc786 4 года назад
Well said 👍
@manafmanu161
@manafmanu161 4 года назад
എന്റെ മൊയ്തു സാറെ 🤣🤣🤣🤣🤣🤣🤣🤣😂😂
Далее
11 ming dollarlik uzum
00:43
Просмотров 494 тыс.
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 921 тыс.
Ep 716 | Marimayam | What's the key to being smart?
28:08
Uppum Mulakum│Flowers│EP#1009
20:00
Просмотров 14 млн