Тёмный

Marimayam | Episode 461 | Is there a Covid test package available? I MazhavilManorama 

Подписаться
Просмотров 1,9 млн
% 18 327

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Do you want your Covid test positive even though you do not have Covid? Welcome to our hospital where we can do this easily!
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

Развлечения

Опубликовано:

 

14 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 612   
@praveenpnair1997
@praveenpnair1997 3 года назад
ഉണ്ണിരാജ് ഫാൻസ്‌ ഉണ്ടകിൽ. പവർ ഒന്നു കാണിച്ചേ. ഉണ്ണിയേട്ടൻ
@firozkhansuryadanceshow8903
@firozkhansuryadanceshow8903 3 года назад
രഞ്ജിനി ഹരിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന ആ 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോ couples"'ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tCs7mSk3Wlw.html
@muhammednahyan7017
@muhammednahyan7017 3 года назад
@@firozkhansuryadanceshow8903 "*, " , , * " 0 " *,
@muhammednahyan7017
@muhammednahyan7017 3 года назад
@@firozkhansuryadanceshow8903 "*, " , , * " 0 " *,
@muhammednahyan7017
@muhammednahyan7017 3 года назад
.
@hannuharishannu1886
@hannuharishannu1886 3 года назад
Ch ickies
@shamseeralipunnakkottil4844
@shamseeralipunnakkottil4844 3 года назад
ചൂടായാൽ temperature കൂടും. പിന്നെ എനക്കോ എന്റെ മെഷീനിനോ ഒന്നും ചെയ്യാൻ കഴിയില്ല🤣🤣
@jyothilal3780
@jyothilal3780 3 года назад
🤣🤣🤣🤣
@kadheejaazeez2696
@kadheejaazeez2696 2 года назад
👛👛
@kadheejaazeez2696
@kadheejaazeez2696 2 года назад
@@jyothilal3780 👜👜
@4temedia558
@4temedia558 3 года назад
എന്നെ പോലെ ലൈക് അടിക്കുമ്പോൾ നീല നിറം വരാത്തവരുണ്ടോ........🤗
@pcpradeepan6835
@pcpradeepan6835 3 года назад
Bro RU-vid update chey
@firozkhansuryadanceshow8903
@firozkhansuryadanceshow8903 3 года назад
രഞ്ജിനി ഹരിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന ആ 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോ couples"'ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tCs7mSk3Wlw.html
@greenwisdomRahila_kadavath
@greenwisdomRahila_kadavath 3 года назад
Njaan
@rasharishu3893
@rasharishu3893 3 года назад
എന്റേത് ബ്ലാക്ക് 🤣
@afnanp255
@afnanp255 3 года назад
എന്റേതും black
@sudheer116
@sudheer116 3 года назад
ഡോക്ടറെ പോലും ഞാൻ പരിശോധിച്ച് കയിഞ്ഞാ അകത്തേക്ക് വിടല്.... ഉണ്ണിയേട്ടൻ
@nishadnishadsalim5943
@nishadnishadsalim5943 3 года назад
L
@rasraznalakath3276
@rasraznalakath3276 3 года назад
ഇന്ന് നടക്കുന്ന യഥാർത്ഥ കഥ . ഇവർ നർമത്തിലൂടെ കാണിച്ചു.👍👌
@ananair9518
@ananair9518 3 года назад
മനോരമക്ക് ആശുപത്രി business ഇല്ലാത്തതിനാൽ എല്ലാം തുറന്നുകാണിക്കുന്നു. 🤓🤪
@musthafamusthu6466
@musthafamusthu6466 3 года назад
✔✔✔✔
@ansuelsasuju5629
@ansuelsasuju5629 3 года назад
320 what
@beingindian4672
@beingindian4672 3 года назад
Adyamayittano marimayam kanunadu
@powerfullindia5429
@powerfullindia5429 3 года назад
അതാണ് മനോരമ 😁
@flowerdream739
@flowerdream739 2 года назад
@@ansuelsasuju5629 ..
@noushadmuchilottummal8157
@noushadmuchilottummal8157 3 года назад
ഉണ്ണി എല്ലാം അടിച്ചു മാറ്റി വിൽക്കുന്നു. സൂപ്പർ എപ്പിസോഡ്
@abhishekjayaraj8710
@abhishekjayaraj8710 3 года назад
കഴിഞ്ഞ കൊറോണ സമയത്തും ഇപ്പോഴത്തെ സമയത്തും അടുത്ത വർഷത്തിൽ ഉള്ള സമയത്തും ഉണ്ടാകുന്ന സമകാലീന സംഭവങ്ങൾ. ആതുരസേവനകൊളള!!!!😭😭😭😭😭
@basheermuhammed6371
@basheermuhammed6371 2 года назад
💔💜💘💘💘💝💞✋💟👍👍👎👎👎💟💝💗👈👉👋👐👆✊👎💘💜💞
@basheermuhammed6371
@basheermuhammed6371 2 года назад
z
@basheermuhammed6371
@basheermuhammed6371 2 года назад
- lllkk
@yelyemtec1403
@yelyemtec1403 3 года назад
21:49 നിങ്ങൾ ഇങ്ങനെ ആവശ്യമില്ലാതെ ചൂടാവല്ലേ ചൂട് ആയാൽ ടെമ്പറേച്ചർ കൂടും പിന്നെ എനിക്കും എന്റെ മിഷനും ഒന്നും ചെയ്യാൻ പറ്റൂല unni rokzs
@basheermohammedwestlife4660
@basheermohammedwestlife4660 3 года назад
ഇത് കണ്ടപ്പോ മലപ്പുറം ജില്ലയിലെ കോട്ടക്കൽ അൽ മാസ് ഹോസ്പിറ്റൽ ഓർമവന്നു ... 😂😂 അറവുശാല
@floccinnocinfilipication_modi
@floccinnocinfilipication_modi 3 года назад
അതിന് MD മറുപടി കൊടുത്തല്വോ. കണ്ടില്ലേ...
@basheermohammedwestlife4660
@basheermohammedwestlife4660 3 года назад
എന്ത് മറുപടി .. അവിടുത്തെ അനുഭവം പറഞ്ഞു എന്നു മാത്രം
@floccinnocinfilipication_modi
@floccinnocinfilipication_modi 3 года назад
@@basheermohammedwestlife4660 മറുപടി പറഞ്ഞത് കണ്ടില്ലല്ലേ.... ഒരു സ്ത്രീയുടെ ആരോപണം അല്ലേ പറഞ്ഞ് വരുന്നത്....
@Fayaz1801
@Fayaz1801 3 года назад
😁😁😁
@basheermohammedwestlife4660
@basheermohammedwestlife4660 3 года назад
@@floccinnocinfilipication_modi എന്റെ അനുഭവവും അഭിപ്രായവുമാണ് ഞാൻ പറഞ്ഞത്... ഏകദേശം എല്ലാവര്ക്കും അതെ അഭിപ്രായം ആണ് ...ആരോഗ്യ മേഖല കച്ചവടവത്കരിച്ചാലുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇത്.. ലജ്ജ തോന്നുന്നു ..
@sumeshkumar7399
@sumeshkumar7399 3 года назад
പിന്നെന്തിനാ പോയത് 😆😆😆 ശീതളൻ rocks 😎😎
@firozkhansuryadanceshow8903
@firozkhansuryadanceshow8903 3 года назад
രഞ്ജിനി ഹരിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന ആ 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോ couples"'ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tCs7mSk3Wlw.html
@rishwanch5687
@rishwanch5687 3 года назад
കാലിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മറിമായം കഴിഞ്ഞെ വേറെ ആരും ഉള്ളു 😁❤️
@manu-pc5mx
@manu-pc5mx 3 года назад
എന്ത് നല്ല മെസ്സേജ് ഞങ്ങളെപ്പോലെ പ്രവാസികളെ ചൂഷണം ചെയ്യുന്ന ഒരുപാട് ഹോസ്പിറ്റലുകൾ നാട്ടിലുണ്ട്
@pauloseputhenpurackal3135
@pauloseputhenpurackal3135 3 года назад
Chettan videshath evideyaa.
@boomboom23023
@boomboom23023 3 года назад
@@pauloseputhenpurackal3135 enthina chechi??
@nounoushifa9464
@nounoushifa9464 3 года назад
Hi😁😁👌👌
@ramachandrapai8690
@ramachandrapai8690 3 года назад
ഹോസ്പിറ്റലിന്റെ പേര് വായിക്കുവാൻ നാക്ക് വഴങ്ങുന്നവരെത്ര പേരുണ്ട്😂
@muhammedajlas9712
@muhammedajlas9712 3 года назад
പ്രവാസിയുടെ വിയർപ്പുതന്നെയാണ് നാട്ടിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളെല്ലാം .എന്നിട്ട് പ്രവാസികളെ തന്നെ അവർ കൊല്ലുന്നു
@kibokyboys1
@kibokyboys1 3 года назад
നാമെല്ലാവരും പ്രതീക്ഷിച concept 👌👌
@khadeejaabdulkarim1169
@khadeejaabdulkarim1169 3 года назад
A
@vaishaks2366
@vaishaks2366 3 года назад
100000 % true.. Many cases has been happening like this.
@nivedharidas
@nivedharidas 3 года назад
Bro, may be the first swab was taken properly and thats y it became positive and the next swab was not taken in the right way then it can be negative.. or may be the person has cleared the virus by the next swab.. maathram alla, covid undenkilum, sawb test has only around 70% chance of becoming positive.. ellaarum single test il positive aavanam ennilla.. There may also be people who give fake positive/neg reports too accepted..
@josephtp7121
@josephtp7121 3 года назад
@@nivedharidas I
@abdullahaabdullahksd9816
@abdullahaabdullahksd9816 3 года назад
Fhujvs8kjg8k
@dhuniyaavilesanjaari2399
@dhuniyaavilesanjaari2399 3 года назад
Yes
@dhuniyaavilesanjaari2399
@dhuniyaavilesanjaari2399 3 года назад
T
@jacksonjames9107
@jacksonjames9107 3 года назад
മൻമദൻ: ക്വാറന്റൈന്റെ ദിവസം ഒന്ന് കൊറയ്ക്കോ..? സത്യശീലൻ: അടുത്ത മന്ത്രിസഭ കൂടുമ്പോൾ പറയാം..😆😆😂🤣
@shamsudeenkaneekkara733
@shamsudeenkaneekkara733 2 года назад
11qq
@aranunjan9279
@aranunjan9279 3 года назад
ലൈക്‌ അടിക്കുബോൾ black നിറം വരുന്നവർ ഇവിടെ ലൈക്‌ അടിക്കു 😇
@mullazworld250
@mullazworld250 3 года назад
🙄
@floccinnocinfilipication_modi
@floccinnocinfilipication_modi 3 года назад
എനിക്ക് white
@indubabu2754
@indubabu2754 3 года назад
Eniku Red🌹
@aranunjan9279
@aranunjan9279 3 года назад
@@indubabu2754 red ഓ 🤨🤔
@labnalabna1915
@labnalabna1915 3 года назад
𝑰
@mujeebpadavan8168
@mujeebpadavan8168 3 года назад
ഇത് സത്യം, കോവിഡ് ബിസ്നസ് നാട്ടിൽ നടക്കുന്നത് കോവിഡ് ബിസ്നസ് തന്നെ !!
@divyasarma2840
@divyasarma2840 3 года назад
Unniyettan illankil marimayM kanan thonillaaa uniyettan aanuthaaram marimayyam is my favorite ❤️❤️
@shinas055
@shinas055 3 года назад
ന്യൂയറിന് പോര് രണ്ട് കുട്ടികളെ ഫ്രീ ആയി തരാം 😆മൊയ്തു. മറിമായം 😍😍😍😍
@hashimhussain7773
@hashimhussain7773 3 года назад
നീ പോസിറ്റീവ് ആയി ചിന്തിക്.. വേണ്ട എനിക്ക് നെഗറ്റീവ് അയാൽ മതിയന്നു.. മണ്ഡോതിരി..😂😂🤣👍
@താടിക്കാരൻ-ഘ4ട
*ഉണ്ണീടെ സൈഡ് ബിസ്നസ്* 😁🤭
@aamtube4143
@aamtube4143 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nK69udFq74g.html&t ithu kandu nokkkku unnni like a bosss -motivational comedy unni fans keri nokku
@zeronyt9614
@zeronyt9614 3 года назад
ലെ മൊയ്തു: നീ നുയറിന് പോരെ രണ്ട് കുട്ടികളെ ഫ്രീയായി തര😜😜
@firozkhansuryadanceshow8903
@firozkhansuryadanceshow8903 3 года назад
രഞ്ജിനി ഹരിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന ആ 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോ couples"'ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tCs7mSk3Wlw.html
@azaanmohammed21
@azaanmohammed21 3 года назад
Ee scene mathrm kittanam
@mohdrahnas
@mohdrahnas 3 года назад
@@firozkhansuryadanceshow8903 poda
@savasahla5474
@savasahla5474 3 года назад
cjskfks
@shrpzhithr3531
@shrpzhithr3531 3 года назад
പരമാവധി എപ്പിസോഡ് കാണാൻ ശ്രമിക്കാറുണ്ട്. കണ്ട ഒരു എപ്പിസോഡിൽ പോലും ഒരു തെറ്റുപോലും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല അത്രക്ക് നന്നായിട്ടാണ് സംവിധാനം അഭിനേതാക്കളുടെ കാര്യം പറയണ്ട എല്ലാവരും ഒന്നിനൊന്നു മെച്ചം. ഇതുപോലൊരു സീരിയലും നടന്മാരും മറ്റു ഇന്ത്യൻ ഭാഷയിലെ ടെലിവിഷനുകളിൽ കാണാനിടയില്ല സീരിയലിന് ദേശീയ അവാർഡ് കൊടുക്കുകയാണെങ്കിൽ ഉറപ്പായും മറിമായം ടീംസ് അതു വാങ്ങിയിരിക്കും... ഏതായാലും അണിയറ പ്രവർത്തകർക്ക് എന്റെ അഭിനന്ദനങ്ങൾ..🌹
@kishal6403
@kishal6403 3 года назад
ഉണ്ണി വേറെ ലെവൽ ആണ് മക്കളെ
@salihp2877
@salihp2877 3 года назад
Full episode പെട്ടെന്ന് ഇട്ടതിന് നന്ദി🙏🙏🙏🙏
@firozkhansuryadanceshow8903
@firozkhansuryadanceshow8903 3 года назад
രഞ്ജിനി ഹരിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന ആ 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോ couples"'ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tCs7mSk3Wlw.html
@hamnamolu2997
@hamnamolu2997 3 года назад
🙂
@kadheejaazeez2696
@kadheejaazeez2696 2 года назад
💼💼
@kadheejaazeez2696
@kadheejaazeez2696 2 года назад
🧳🧳
@abdulbasith1765
@abdulbasith1765 3 года назад
Number പറയാൻ നേരം bgm ഇട്ട ഇവരൊരു മാന്യനാണ്..
@editingunique4858
@editingunique4858 Год назад
2023l kanunnavarundoo 🌺 Like Adiiii 🙏
@saifudheen9092
@saifudheen9092 3 года назад
പ്രസവത്തിന്റെ ഓഫർ valanchery ഏതോ ഒരു ഹോസ്പിറ്റലിൽ ഉണ്ട് 😉😉😉
@swethachakki996
@swethachakki996 3 года назад
Pyarii...aa samsaravum body language um😂😂😂😂😁epozhum chiri varum
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 года назад
Hi😍🥰
@BINEESHPK15
@BINEESHPK15 Год назад
2.25 unni പേന തലതിരിച്ചു ആണ് എഴുതിയത് ശ്രേധിച്ചവർ ഉണ്ടോ..
@SK-me2th
@SK-me2th 3 года назад
പ്രസവത്തിനു ഓഫർ ഉണ്ടോ? ✊️✊️✊️
@sweetroserosesweet7781
@sweetroserosesweet7781 3 года назад
ഏറ്റവും നല്ല കോമഡി പ്രോഗ്രാം...നല്ല മെസ്സേജ് ഉം..ഓഫർ ചോദിച്ച് വന്ന ആൾ...കലക്കി...ചിരിച്ചു ഊപ്പാദ് പോയി...
@spprakash2037
@spprakash2037 2 года назад
ന്യൂട്ടൻ
@AbdulMajeed-xy8xh
@AbdulMajeed-xy8xh 3 года назад
ക്രസ്മസിന് ഓഫർ ( പ്രസവം) 😂
@shaunvarghesechacko1893
@shaunvarghesechacko1893 3 года назад
😷😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@royvarghese7324
@royvarghese7324 3 года назад
ഇല്ലാത്ത രോഗത്തിന്റെ പേരിൽ ജനങ്ങളെ പിഴിയുന്ന പണിയാണ് പ്രൈവറ്റ് ഹോസ്പിറ്റലുകളെല്ലാം
@fajs309
@fajs309 3 года назад
💯👍
@anj4727
@anj4727 3 года назад
വിശ്വാസം ഇല്ലാത്ത ഒരു സ്ഥാപനത്തിലും പോകരുത്. നിങ്ങൾക്ക് വിശ്വാസമില്ലാതത സ്വർണ കടയിൽ പോകാറുണ്ടോ . ഹോട്ടലിൽ പോകാറുണ്ടോ . എന്തിന് പ്രൈവറ്റ് ആശുപത്രിയിൽ പോകണം എന്നീട്ട് അതിനെ പഴിച്ച് കൊണ്ട് നടക്കുക.. എന്തിന്. ദിവസവും 500 ഉം 1000 വും.. ബാറിൽ ചിലവാക്കാൻ മിടിയില്ലാത്തവരാണ് almost world class treatment കിട്ടുന്ന കേരളത്തിലെ ആശുപത്രികള കു റ്റം പറയുന്നത്. Medical treatment ന് ചിലവുണ്ട്. Govt ആശുപത്രിയിൽ free ആകുന്നത് ചിലവ് സർക്കാർ വഹിക്കുന്നത് കൊണ്ടാണ് അല്ലാതെ treatment ചെലവ് കുറഞ്ഞത് കൊണ്ടല്ല
@roshanazeez973
@roshanazeez973 3 года назад
*ഇത് പോലെ സമയത്ത് അപ്ലോഡ് ചെയ്താൽ നഷ്ടപെട്ട റീച്ച് തിരിച്ചു പിടിക്കാം ഈ പ്രോഗ്രാമിന്റെ. 10 lakh+ viewsum kittum Ella episodinum*
@alexsajan9027
@alexsajan9027 3 года назад
@Akku Ikku correct 🤣
@sindhupillai9213
@sindhupillai9213 3 года назад
സൂപ്പർ episode 👌👌👌🌹
@kadheejaazeez2696
@kadheejaazeez2696 2 года назад
🎒🎒
@mohanl432
@mohanl432 3 года назад
പ്രസവത്തിനുംഓഫർ. അടിപൊളി
@kadheejaazeez2696
@kadheejaazeez2696 2 года назад
👑👑
@manoj..arthatmusicandtrail6999
മറിമായം സൂപ്പർ
@prajitpullur9072
@prajitpullur9072 3 года назад
Chirich mathiyayi.good episode
@abhinavprasannan5951
@abhinavprasannan5951 3 года назад
പാലിയേക്കര ടോൾine patti ഒരു video chey
@hashimhussain7773
@hashimhussain7773 3 года назад
മന്മത്തൻ ഫാൻസ്‌ ലൈക് അടിച്ചു പോവുക 😂👍
@comedystarall819
@comedystarall819 3 года назад
ലൈക്‌ അടിക്കുമ്പോൾ വെളളനിറം വരുന്നവരുണ്ടോ
@hasoobitech4871
@hasoobitech4871 3 года назад
ആ ക്രിസ്മസ് ഓഫർ ചോദിച്ച് വന്നവന്റെ പേരെന്താ....? 🤣🤣🤩 Like here if you like him... 👍
@dhuniyaavilesanjaari2399
@dhuniyaavilesanjaari2399 3 года назад
New year ഓഫർ
@sanamol9494
@sanamol9494 3 года назад
👍👍😠
@jeffinjosephnj2026
@jeffinjosephnj2026 2 года назад
സുകിൽ
@snworld3978
@snworld3978 2 года назад
He is the director of marimayam programme
@linexustjk6061
@linexustjk6061 2 года назад
ഉണ്ണി ഏതൊക്കെ കയ്യിന്ന് ഇടുന്നതാണോ.. 😂🤣
@praveenmathewkurien2967
@praveenmathewkurien2967 3 года назад
The same happened at Believers Church Medical College, Thiruvalla
@vjtalkies8002
@vjtalkies8002 3 года назад
ഇടക്ക് വന്ന് ആ പ്രസവത്തിന്റെ കാര്യം വന്ന് സംസാരിച്ചു പോകുന്ന ആ മുത്ത് ന്റെ പേര് എന്താണ് ...കുറേ എപ്പിസോഡിൽ ഇടക്ക് വന്നു സ്കോർ ചെയ്തു പോകുന്നുണ്ട് ഒരു രക്ഷയുമില്ല
@abuziyad6332
@abuziyad6332 3 года назад
ഇവനാണ് ഇതിന്റെ സംവിധായകൻ
@abuziyad6332
@abuziyad6332 3 года назад
സുഹിൽ രാജ്
@vjtalkies8002
@vjtalkies8002 3 года назад
@@abuziyad6332 AMBOOO SURPRISED
@premg516
@premg516 3 года назад
അഞ്ച് കുട്ടികൾ...ഓഹോ..എന്നാ നിർത്തിയിട്ട പോ
@oof8078
@oof8078 3 года назад
ഏതൊരു private hospital നേക്കാൾ കിട പിടിക്കുന്ന ഒന്നാന്തരം mother and child hospital കേരളത്തിൽ എല്ലാ ജില്ലയിലും ഉണ്ട്. പ്രസവിക്കേണ്ടവർക്ക് അവിടെ പോവാം.❤️
@anukumar449
@anukumar449 3 года назад
അത് എന്താണ് ഇതിന് മാത്രം ഹോസ്പിറ്റലിൽ ഉണ്ടോ,govt ആണോ
@askarfazily1270
@askarfazily1270 3 года назад
എവിടെയാണ്
@MYWORLD-wz7gi
@MYWORLD-wz7gi 3 года назад
കോഴിക്കോട് മെഡിക്കൽ കോളേജിൽ
@saiju4u1
@saiju4u1 3 года назад
21:51 നിങ്ങ ആവശ്യല്ലാതെ ഇങ്ങനെ ചൂടാവല്ല, ചൂടയാൽ temperature കൂടും...😂😂😂😂
@saniyajohnson9721
@saniyajohnson9721 3 года назад
💲💱powli Marimayam ❤❤❤
@zubairazhykodan3891
@zubairazhykodan3891 3 года назад
ധൃഷ്ടദ്യുമ്നൻ മെമ്മോറിയൽ ഹോസ്പിറ്റൽ.😅 ബെല്ലും ബ്രേക്ക്മില്ലാതെ ഒറ്റ പോക്കാണൊ 😅 ഉണ്ണി
@abdulhakeem8103
@abdulhakeem8103 3 года назад
ggyyhjmggggdfhdrgyyyyrreaaeguikopfyggggggggfffghhhhhhjiijiiioooppokooooikiiijjjjkkkllpppppljhZ,,🌹🌱🌹🌹🌱🌱🌱🌱🏵️🍃🌺🌺🍀🍂🍂🏵️🌻🍁🌾🌁🌫️🌀💐💐🌱
@iam_muralikrishna
@iam_muralikrishna 2 года назад
ഉണ്ണി temperature ടെസ്റ്റ് ചെയുന്ന കണ്ടു ചിരിച്ചു.. തല ജനാലിൽ ഇടിച്ചു.തല പൊട്ടി 😂
@ajmalaju9849
@ajmalaju9849 2 года назад
😇😇😇😇
@nahasilnazz5505
@nahasilnazz5505 3 года назад
21:50 unni..🤣🤣😍
@februviswanathan9671
@februviswanathan9671 3 года назад
adipoli episode
@sisusas7874
@sisusas7874 3 года назад
സുമേഷ് ഏട്ടനെ മിസ്സ് ചെയ്യുന്നു.....
@sajieappen378
@sajieappen378 3 года назад
Excellent. Absolutely right.
@rasheedthayyil6116
@rasheedthayyil6116 3 года назад
Nalla eppisode janangalk manassilakan
@suhairacpsuhairacp4574
@suhairacpsuhairacp4574 3 года назад
Adipoli Quarantine hospital days onnukoodi orma vannu
@ahmedanes6110
@ahmedanes6110 3 года назад
Manmathan fans ille
@christolionson
@christolionson 3 года назад
എല്ലാം ഒരു ബിസിനസ് ആണ് :: അത് മനസ്സിലാവാത്ത :: മനുഷ്യന്മാര്
@homosapiensapien414
@homosapiensapien414 3 года назад
ഈ എപ്പിസോടിന്റ നേരെ ഓപ്പോസിറ്റ് അഭിപ്രായമാണ് എനിക്ക് പറയാനുള്ളത്. കണ്ണൂർ എന്റെ നാട്ടിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ covid ടെസ്റ്റ്‌ ചെയ്ത് പോസിറ്റീവ് ആയ അത്ര ആളുകൾ പിറ്റേന്നു പ്രൈവറ് ഹോസ്പിറ്റലിൽ check ചെയ്‌ത് നെഗറ്റീവ് ആയെന്നു എനിക്കറിയാം( മനസ്സിലാകുന്നില്ല )... അതുകൊണ്ടുതന്നെ ഇവിടെ ഇപ്പൊ എല്ലാരും ക്യാഷ് നോക്കാതെ പ്രൈവറ്റ് ഹോസ്പ്പിറ്റലുകിലാണ് covid ടെസ്റ്റ്‌ ചെയ്യുന്നത്.
@naveensuresh4836
@naveensuresh4836 3 года назад
എല്ലാം കണക്കാ
@MYWORLD-wz7gi
@MYWORLD-wz7gi 3 года назад
പ്രൈവറ്റ് ഹോസ്പിറ്റലിൽ നെഗറ്റീവ് കാണിച്ചാൽ എല്ലാരും അങ്ങോട്ട് പോകുമല്ലോ.എന്തായാലും നെഗറ്റീവായാലും പോസിറ്റീവായാലും പരിശോധന ഫീസ് ലഭിക്കുമല്ലോ.
@sudheepmonu2778
@sudheepmonu2778 3 года назад
Marimayam kanunnathanne unniyettane kanana😄😄
@muhammediqbal9103
@muhammediqbal9103 2 года назад
നൊണ
@dreams6400
@dreams6400 3 года назад
Good message 👍
@aliansar8514
@aliansar8514 3 года назад
ആ മൻമഥൻ
@safwansafu5589
@safwansafu5589 2 года назад
Private hospital = Aravu shaala = 💯
@njansanjaristreaming
@njansanjaristreaming 3 года назад
അതി ഗംഭീരം ..👍
@sunilkumar.vsunilkumar.v3942
@sunilkumar.vsunilkumar.v3942 3 года назад
അടിപൊളി എപ്പിസോഡ് ഗുഡ് മെസ്സേജ്
@firozkhansuryadanceshow8903
@firozkhansuryadanceshow8903 3 года назад
രഞ്ജിനി ഹരിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന ആ 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോ couples"'ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tCs7mSk3Wlw.html
@priyakc6654
@priyakc6654 3 года назад
Good
@irshhhaad7967
@irshhhaad7967 3 года назад
ഒരു കോവിഡ് നഗറ്റീവ് സർട്ടിഫിക്കറ്റ് വേണം! കോഴിക്കോട്?....😂😂😂😂😂
@nandur2363
@nandur2363 3 года назад
Pyari❤️
@wulfensteiner538
@wulfensteiner538 2 года назад
Pyaariii... Ijjathi
@foodtime128
@foodtime128 3 года назад
🤩
@subaidakongath8674
@subaidakongath8674 3 года назад
2021 l Waching jayunavar oru like
@jyothilakshmipiravom4549
@jyothilakshmipiravom4549 2 года назад
Hospital name very good👍
@tahirachinnu9731
@tahirachinnu9731 3 года назад
Temperature unni fans like Addi
@jamsheenajamshi564
@jamsheenajamshi564 3 года назад
Ivde prasavam okke undoooo??😀entheyyy prasavikkanooo😂
@saidpgm5272
@saidpgm5272 2 года назад
Super
@abdulrasheed6974
@abdulrasheed6974 3 года назад
Prasavathin Valla. Offerum undo🤣🤣
@abhilashkerala2.0
@abhilashkerala2.0 3 года назад
Unni fans True one
@suhaansaleem9345
@suhaansaleem9345 3 года назад
Really nammude nattil nadakkunnu
@jibin8730
@jibin8730 3 года назад
A very useful video. Thanks for the good information of covid test An drama test
@seethalminesh2303
@seethalminesh2303 3 года назад
പ്രൈവറ്റ് ഹോസ്പിറ്റലുകൾ ഒക്കെ അറവുശാലകളാണ്
@suhaansaleem9345
@suhaansaleem9345 3 года назад
Unni fans like
@firozkhansuryadanceshow8903
@firozkhansuryadanceshow8903 3 года назад
രഞ്ജിനി ഹരിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന ആ 9 ദമ്പതികൾ ഇവരൊക്കെയാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും റിയാലിറ്റി ഷോ couples"'ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tCs7mSk3Wlw.html
@ravindransankar2142
@ravindransankar2142 2 года назад
Pvt hosp business super😃😃😃
@bujuvlogs8021
@bujuvlogs8021 3 года назад
അടിപൊളി ✌️
@soumyatv3626
@soumyatv3626 3 года назад
True.. Thrissur elite hospital l kovid treatment nte charge 10 days nu 68500 Ennit vegam discharge aayi ponnu.. Aake tharanath vitamin tablet paracetamol... Then after 4 days test result was negative
@SakeenaNV-s5l
@SakeenaNV-s5l Месяц назад
Unni chettane arkakkkayan ishtamullavar
@digitalmarketingbrandwithjasir
@digitalmarketingbrandwithjasir 3 года назад
എനിക്ക് ഈ കോവിഡ് ടെസ്റ്റിൽ പണ്ടേ വിശ്വാസമില്ല
@sabeebmuthu9272
@sabeebmuthu9272 3 года назад
കോവിഡ് അയിന്ന് ഇപ്പളല്ലേ വന്നത്
@groupofdhildhar4721
@groupofdhildhar4721 3 года назад
അളിയോ
@shamnadnazeer4878
@shamnadnazeer4878 3 года назад
ഉണ്ണി ❤❤❤👌👌👌
@deborahanson2138
@deborahanson2138 3 года назад
Covid positive aayikkazhinju negative aayavar undo enneppole
@chapterinsta4847
@chapterinsta4847 3 года назад
7:47 offer vallo ondo😂😂😂
@shafeenshafi9028
@shafeenshafi9028 3 года назад
അഭിനന്ദനങ്ങൾ
@binudaniel.9388
@binudaniel.9388 3 года назад
കൊറോണ ഒരു നിലപാടില്ലാത്ത സാധനം ആണ്...😃
@sprakashkumar1973
@sprakashkumar1973 3 года назад
100 % true
@ThugSouL1998YT
@ThugSouL1998YT 3 года назад
Pwoli ❤️
@theoryofsr947
@theoryofsr947 3 года назад
The best program in malayalam language
@kadheejaazeez2696
@kadheejaazeez2696 2 года назад
👝👝
@charlie7086
@charlie7086 2 года назад
പ്രൈവറ്റ് ഹോസ്പിറ്റൽ വെറും അറവുശാലയാണ്, കഴിയുന്നതും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാതിരിക്കുക, ഒരു ഡോക്ടർ ചികിത്സ പറഞ്ഞാൽ മൂന്ന് ഡോക്ടർ മാരോടെങ്കിലും ആദ്യം പറഞ്ഞ ചികിത്സ സത്യമാണോ എന്ന് അന്വേഷിക്കുക
@ajithmadhu2562
@ajithmadhu2562 2 года назад
ഉണ്ണി മുത്ത് ആണെടാ ♥️♥️
@neenapavithran6642
@neenapavithran6642 3 года назад
Ith full episode uploaded chytha nammuda uploaded chettan like adii makkalea🥰🙏🙏😛
@manafvk6593
@manafvk6593 3 года назад
6 month aayi covid test cheyyuna njn😪
Далее
小丑家的感情危机!#小丑#天使#家庭
00:15