Тёмный

Marimayam | Special Marriage Act | Mazhavil Manorama 

Mazhavil Manorama
Подписаться 19 млн
Просмотров 1,5 млн
50% 1

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Special Marriage Act. Watch Marimayam on manoramamax.
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 400   
@rayeesp7898
@rayeesp7898 5 лет назад
മറിമായം ആ പഴയ നിലവാരം പൂർണ്ണമായും കുറഞ്ഞു എന്ന് അഭിപ്രായമുള്ളവർ like അടിച്ചു പോകൂ
@rhythikkishore5413
@rhythikkishore5413 5 лет назад
Ith old episode anu mahn
@rayeesp7898
@rayeesp7898 5 лет назад
എന്നാൽ മനോരമ ദുരന്തമായി മാറുന്നു..
@viewersjm_5950
@viewersjm_5950 5 лет назад
Edo ethoke 4 kollam mumb ullathan.... ini pazhayathe upload cheyullu.... latest kananam enkil manorama max download cheyanam
@rayeesp7898
@rayeesp7898 5 лет назад
@@viewersjm_5950 പിന്നെന്തിനാണ് ഇങ്ങനെ പഴയതൊക്കെ ഇങ്ങനെ വാരി വലിച്ചു ഇടുന്നത്😐എങ്ങനെയെങ്കിലും യൂറ്റിയൂബിൽ നിന്നും പൈസയുണ്ടാക്കണം😀അതന്നെ
@ashakaromashakarom6162
@ashakaromashakarom6162 5 лет назад
Eth old eppesod Ann A mairan Ale pattikan EdunnathA
@forthepeople2406
@forthepeople2406 5 лет назад
Good
@jaseerpurayankotpurayankot5117
@jaseerpurayankotpurayankot5117 3 года назад
ഒരു നിലവാരം ഇല്ല എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ അടിക്കുക
@mohammedfaizal7915
@mohammedfaizal7915 4 года назад
ഇൗ രചനയെ എന്തിനാ ഇങ്ങനെ കുത്തികയാട്ടുന്നെ... അതിന്റെ സൗണ്ട് കേള്ക്കുന്നത് പ്രാന്താൻ.... ഓവർ ആക്ടിങും... ദയവു ചെയ്ത് ഇതിനെ ഇതിലേക്ക് കയറ്ററുത്... 🙏🙏🙏🙏🙏
@thahirdownloading
@thahirdownloading 3 месяца назад
Sathyam
@mohammednishad9358
@mohammednishad9358 3 месяца назад
Shure
@kunjumon06ct
@kunjumon06ct 5 лет назад
ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന ഷോ ആണ് മറിമായം. പക്ഷേ ഇൗ ടീമിലെ രണ്ട് വെറുപ്പിക്കൽ ഉള്ളത്. വത്സല, ലോലിതൻ എന്നിവരാണ്. വളരെ ബോറാണ്
@naslanfl2807
@naslanfl2807 2 года назад
മറിമയത്തിലെ ഏറ്റവും ഇഷ്ട്ടപ്പെടാത്ത episode 👎👎👎
@georgejos1170
@georgejos1170 4 года назад
രചന തടിച്ച ആള് ഇവരുടെ അഭിനയം പ്രേക്ഷകർക്കു മോശമായി തോന്നുന്നത് മറ്റുള്ളവർ നന്നായി (നാച്ചുറൽ ) അഭിനയിക്കുന്നത് കൊണ്ടാണ് മുകളിൽ പറഞ്ഞ ആളുകൾ സിനിമയിൽ അഭിനയിക്കുന്ന രീതിയാണ് ഉപയോഗിക്കുന്നത്
@tonypeter1994
@tonypeter1994 3 года назад
തടിയൻ ഓവർ ആക്ടിങ്
@tomikoli3562
@tomikoli3562 2 года назад
Yes.
@kbr9869
@kbr9869 2 года назад
Carect
@kuttipan
@kuttipan 2 года назад
S
@ഷാനു.കണ്ണൂർK
മറിമായത്തിന്റെ അന്തസ്സ് പോയ പോലെ .
@weoneentertain6371
@weoneentertain6371 5 лет назад
ഓൾഡ് എപ്പിസോഡ് ആണ്
@jobinjos6617
@jobinjos6617 5 лет назад
സത്യം
@lajithkochu2255
@lajithkochu2255 5 лет назад
നല്ല പ്രോഗ്രാം ഇത്.. എന്നാണ് അപ്ഡേറ്റ് ചെയ്യുന്നെന്ന ദൈവത്തിന് പോലും അറിയില്ല
@HappySad547
@HappySad547 5 лет назад
old episode
@jennyjhonsideek
@jennyjhonsideek 5 лет назад
Yes
@prasadp.m8851
@prasadp.m8851 3 года назад
മൊട്ടെ പിന്നെ ഈ പെണ്ണുംപിള്ളേ ഈ നല്ല പരിപാടി കൊളം ആക്കും
@ashkaruk1121
@ashkaruk1121 3 года назад
വത്സല മഹാ വെർപിക്കൽ
@chj1824
@chj1824 5 лет назад
*സുമേഷ് ചേട്ടനു ഫാൻസ് ഉണ്ടോ??? സുമേഷ് ചേട്ടൻ ഇസ്തം💞*
@ramyapp4268
@ramyapp4268 5 лет назад
ഞാന്‍ സുമേഷേട്ടന്‍റെ ഫാന്‍ ആണ്
@sharifcheru790
@sharifcheru790 5 лет назад
@@ramyapp4268 Khalid ikka (sumesh) and family my friend aaan
@renjithkm61
@renjithkm61 2 года назад
@@sharifcheru790 ഓനോറിം
@kunhimohammedkoyissan5151
@kunhimohammedkoyissan5151 2 года назад
Not interested
@hanit8129
@hanit8129 5 лет назад
ഈ രചന എന്തൊരു over ആണ്
@sharifcheru790
@sharifcheru790 5 лет назад
But kalikkan pattiya peace aanennorkanam
@Eion4089
@Eion4089 5 лет назад
Athoru veruppeeraanu pranthi
@hafizzzbabu1159
@hafizzzbabu1159 5 лет назад
@@sharifcheru790 😊😊😊
@Syamprasad-v5f
@Syamprasad-v5f 5 лет назад
@@sharifcheru790 😏😏🤭
@ansaransar8158
@ansaransar8158 4 года назад
കറക്റ്റ് 100%
@sibidas6223
@sibidas6223 5 лет назад
ആ തടിയനെ തല്ലി കൊന്നൂടെ ഒരുമാതിരി കോപ്പിലെ അഭിനയം. ഒട്ടും ഇഷ്ടപ്പെട്ടില്ല ഈ episode വളരെ മോശം
@jyothishv8836
@jyothishv8836 5 лет назад
ഇതിൽ എപ്പിസോഡ്12 എന്ന് ഭംഗിയായി എഴുതിയിട്ടുണ്ട് എന്നിട്ടും ഓരോ കമന്റുകൾ കാണുമ്പോൾ....
@rosethottam3210
@rosethottam3210 5 лет назад
😀😀😀😀😂😂😂🤣🤣🤣🤣🤣🤣
@greeshmagreesh9237
@greeshmagreesh9237 5 лет назад
vivaramillayma oru thettallallo bro namukke kshamikkam allathendha cheyya
@rosethottam3210
@rosethottam3210 5 лет назад
@@greeshmagreesh9237 🤭🤭🤭
@subhashbose8322
@subhashbose8322 5 лет назад
Suriyatv
@baburajankattappuram634
@baburajankattappuram634 5 лет назад
രചന ഓവർ ആക്റ്റിങ്ങാണല്ലോ പഴയാ നിലവാരം പോയി
@sudheepnair6028
@sudheepnair6028 2 года назад
Valsala character is so boring. Remove rachana from marimayam.
@timelessgaming1648
@timelessgaming1648 4 года назад
വളരെ നല്ല പരിപാടിയാണ് മറിമായം ചില എപ്പിസോഡുകളിൽ ചില മോശം പരാമര്ശങ്ങളുണ്ടാകുന്നുണ്ട്. ഇതിൽ വല്സല പറയുന്ന ഒരു ഡയലോഗ് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കോളനിനയിൽ താമസിക്കുന്നവർ എന്ന ഡയലോഗ് മാറ്റി എന്റെ വീടിനടുത്തുള്ളവർ എന്നാക്കമായിരുന്നു. കൊളോനി താമസക്കാരെയും മറ്റിടങ്ങളിലെ താമസക്കാരയുംതമ്മിൽ താരതമ്മ്യം ചെയ്താൽ പുറത്തുള്ള ആഡ്ഡ്യ മനുഷ്യരേക്കാൾ ജീവിതത്തിൽ മൂല്യം കാത്തുസൂക്ഷിക്കുന്നവർതന്നെയാണ്. അവർ പരസ്യമായി മദ്യപിക്കും എന്നല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. കൊള്ള, തട്ടിപ്പ്, വ്യഭിചാരം, രാജ്യദ്രോഹം, സതാചാരവിരുദ്ധമായ മറ്റ് അസാന്മാർഗിക പ്രവർത്തികൾ ഇവയെല്ലാം നടത്തുന്നവർ കോളനികൾക്കു പുറത്തുള്ള മാന്യന്മാരാണ്. പരസ്യമായി അൽപ്പം മദ്യപിക്കുന്നു എന്നതിന്റെ പേരിൽ കൊളോണികളെ ആക്ഷേപിക്കേണ്ടതില്ല.
@renjuchandran828
@renjuchandran828 5 лет назад
ഇവന്മാർ പഴയ എപ്പിസോഡ് വീണ്ടും എടുത്തു അപ്‌ലോഡ് ചെയ്യുവാ
@abhi1457
@abhi1457 5 лет назад
Renju Chandran aaahnne oolakal
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
*മറിമായം എന്നൊരു കഥപാത്രo മനോരമ ചാനൽ കളഞ്ഞു എന്ന് പറയാം,*
@irfadkizhakkevalappil8481
@irfadkizhakkevalappil8481 5 лет назад
Patta parachayam
@shihabshiha7454
@shihabshiha7454 5 лет назад
Pachthopi karan
@salmanulfarispk9679
@salmanulfarispk9679 5 лет назад
Sathym bro
@NASIMKALLARA
@NASIMKALLARA 5 лет назад
My LiFe# My FamLiy pazhaya epoisode anu bai
@rayees30
@rayees30 5 лет назад
എല്ലാടത്തും ഉണ്ടല്ലോ
@feminasakariya4049
@feminasakariya4049 4 года назад
തടിയൻ എന്ന് പൂ..... അഭിനയമാണ്
@lovelylove13
@lovelylove13 5 лет назад
മനോരമ ചാനലിന്റെ ദാരിദ്ര്യം 👎👎👎👎👎
@butterfly-tt6zr
@butterfly-tt6zr 5 лет назад
ഇൗ വഴുതന ചേച്ചിയെ kanubol ഇൗ prgrm തന്നെ കാണാൻ തോന്നുന്നില്ല
@shemeemasabinsabi4792
@shemeemasabinsabi4792 5 лет назад
s.s Mathew Athe kalakki🤣🤣
@azeezbapu5225
@azeezbapu5225 3 года назад
കുറെ ബോർ ഡയലോഗ്.... ഈ സ്ത്രീയെ ഒഴിവാക്കണം
@MSPurushothaman
@MSPurushothaman 2 года назад
Yn
@karthikrajan8218
@karthikrajan8218 2 года назад
💯%
@12344321smr
@12344321smr 5 лет назад
ആ വത്സലയെ കണ്ടപ്പോൾ അവിടെ വെച്ച് നിർത്തി..
@viveknair5191
@viveknair5191 5 лет назад
shogama comedy, Specially that sub register. pathetic
@nazeernazeer7630
@nazeernazeer7630 2 года назад
വത്സല വളി
@azeezmp1107
@azeezmp1107 5 лет назад
രചനയെ മാറ്റിനിർത്തൂ,മറിമായത്തെ രക്ഷിക്കൂ.
@justinejacob6137
@justinejacob6137 5 лет назад
Old episode aanu maashe
@kadeejasaleem8753
@kadeejasaleem8753 5 лет назад
എരപ്പാളി പരിപാടി ആയി പോയി എല്ലാ മതിപ്പും പോയി latest എപ്പിസോഡ് എവിടെ
@raghuramalath9730
@raghuramalath9730 3 года назад
എല്ലാരും ഓവർ ആക്ടിങ് പ്രത്യേകിച്ച് മൊട്ട വെറുപ്പിക്കൽ 🤦‍♂️🤦‍♂️
@adithyanpm1910
@adithyanpm1910 5 лет назад
ഏതൊരു പ്രോഗ്രാം ആയാലും അത് നമ്മൾ ഇഷ്ടപ്പെടുന്നത് അതിലെ ചില കഥാപാത്രങ്ങൾ കാരണം ആണ്. അവരുടെ ഒരു ലോകം നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അത് കാണാൻ വേണ്ടി കാത്തിരിക്കുന്നത്..മാറിമായതിൽ മണ്ഡോദരിയും ശ്യാമളയും ഒന്നും ഇല്ലെങ്കിൽ അതിനു ജീവൻ ഇല്ല എന്ന് തന്നെ പറയാം ..ദയവായി ഏതെങ്കിലും മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയണം...ഞങ്ങളെ വിഢികൾ ആകരുത്..എന്തൊരു അരോചകം ആണ് ഈ എപ്പിസോഡില് ചിലരുടെ പ്രകടനങ്ങൾ..ദയവായി ആ ശ്യാമളയെ തിരിച്ചു വിളിക്കണം..അവരൊക്കെ ആണ് ഇതിന്റെ ജീവൻ ..
@hekk9985
@hekk9985 5 лет назад
eth old episode ann new episode venam akkil malayala manorama app download cheyanam ann thonunu
@narayanankkv952
@narayanankkv952 5 лет назад
ഒരുപാട് പ്രതീക്ഷയോടെയാണ് മറിമായം എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നത്. പഴയ എപ്പിസോഡുകൾ പൊടി തട്ടി കാണിക്കുന്നത് വഞ്ചനയാണ്. ഇനി മുതൽ മറിമായം കാണാതിരിക്കുന്നതാ നല്ലത്.
@preethiabey1636
@preethiabey1636 5 лет назад
Eee rajana over aanne.. aarelum aah pennine onne paranje manasilaakkikoode....?
@sharifcheru790
@sharifcheru790 5 лет назад
Kidu peace aan rachana
@jagujagu2972
@jagujagu2972 2 года назад
സിദ്ധാര്‍ഥിന് പറ്റിയ പണി അല്ല എന്ന് തോന്നുന്നു. പുള്ളി ഇല്ലാതെ ഉള്ള മറിമായം ടീം ക്ലാസിക്.
@AKHILAB-dv8sr
@AKHILAB-dv8sr 4 года назад
Ith old എപ്പിസോഡ്... ചളു സ്ക്രിപ്റ്റ് കേൾക്കുമ്പോൾ ariyam
@IbrahimIbrahim-hf8de
@IbrahimIbrahim-hf8de 5 лет назад
ഇത് patroul ന് Litter- ന് 50 രൂപയുണ്ടാകുമ്പോൾ എടുത്ത സീരിയലാണ്
@fundayspecial7273
@fundayspecial7273 5 лет назад
ഒരാളുടെ കൂടെ കുറച്ചുനേരം ഇടപഴകിയാൽ കെട്ടാൻപോകുന്നവനെ ഒഴിവാക്കുന്നവളാണ് സ്ത്രീ എന്നാണോ കരുതിയതു ..? പഴയ എപ്പിസോഡ് ഇടുമ്പോൾ കാലം മാറിയതും ഓർക്കണം മഞ്ഞരമേ .. ത്ഫൂ
@AkkiKL
@AkkiKL 5 лет назад
It's old episode I guess
@saidhamid3305
@saidhamid3305 5 лет назад
മറിമായം പൂർണ പരാജയത്തിലേക്ക്
@kolilakkam...9083
@kolilakkam...9083 5 лет назад
Best valippu marriage officer
@vijaykumarpanikar3912
@vijaykumarpanikar3912 4 года назад
No k H no me Yu G
@thomathomas602
@thomathomas602 5 лет назад
Pazhaya episode ittalkum kuzhapam illa, daivu cheyithu rachanaye inni konduvaralle
@sujithjosy7627
@sujithjosy7627 5 лет назад
ഇത് ഓൾഡ് എപ്പിസോഡ് അല്ലെ.. ആ വത്സലമാടം ഉണ്ടല്ലോ.. എന്തായാലും ആ നടിയെ പുതിയ മാറിമായത്തിൽ നിന്ന് ഒഴിവാക്കിയത് നന്നായി.. എല്ലായ്‌പ്പോഴും ഒരേ ഓവർ ആക്റ്റിംഗും പുച്ഛം നിറഞ്ഞ മുഖവും.. പുതിയ മാറിമായത്തിലെ ശ്യാമള and മണ്ഡോദരി എന്നിവർ ആണ് സൂപ്പർ.. സത്യശീലൻ & ശീതളൻ കിടു ആണ്..
@shihabpkd1276
@shihabpkd1276 5 лет назад
ഇങ്ങനത്തെ രീതിയിൽ അല്ലല്ലോ സ്‌പെഷൽ മാരേജ് നടക്കുന്നത്. കല്യാണം കഴിക്കാനായിട്ട് മാത്രമുള്ള ഓഫീസ് ഇല്ലല്ലോ.ഈ രീതിയിൽ ഒന്നും അല്ല കല്യാണം ഓഫിസിൽ നടക്കുന്നത്. ഇത് വളരെ ഓവറാണ്
@babunisha447
@babunisha447 2 года назад
പ്രേതീഷയോടെ കാണുന്നതാ ചളി ഇറക്കല്ലേ Episode 👎🏻
@dileeprkrishnan
@dileeprkrishnan 2 года назад
Idolke old anu
@shkh7002
@shkh7002 5 лет назад
മറിമായം പഴയെ നിലവാരം ഇല്ല ..
@fearless4538
@fearless4538 5 лет назад
റം നാം മനം റം 270
@riyaskmr6421
@riyaskmr6421 5 лет назад
ഏതാ ആ തടിയൻ
@mohammedshafi3585
@mohammedshafi3585 5 лет назад
നിലവാരം തീരെ ഇല്ല...
@jaleelzeenath1zeenath185
@jaleelzeenath1zeenath185 5 лет назад
മറിമായം പരിപാടിയുടെ നിലവാരം ക്കുറഞു കാരണം അതിലെ തടിയാനായുള്ള കഥാപാത്രം അവന്റെ അഭിനയം പരമ ബോറ് അവനെ മാറ്റിയാൽ കണ്ടിരിക്കാം
@samadgayathi6802
@samadgayathi6802 5 лет назад
ഇതു ഏതോ പഴയ എപ്പിസോഡ് അല്ലെ
@AbdulRasheed-gh3vg
@AbdulRasheed-gh3vg 3 года назад
L
@mtech129
@mtech129 8 месяцев назад
ശീതളന്റെ സംസാരം കേട്ടപ്പോൾ മണിച്ചേട്ടനെ ഓർമവന്നു
@ajmalaju9849
@ajmalaju9849 2 года назад
മാൻഡു ഒക്കെ ഉണ്ടെങ്കിലെ ഒരു ത്രില്ല് ഉള്ളൂ 🙂
@shibujosephvallikunnam1019
@shibujosephvallikunnam1019 4 года назад
Very vulgar episode.
@chakkiparambenshamsu99
@chakkiparambenshamsu99 5 лет назад
നിർത്തുന്നു ഇതോടെ മറിമായം കാണാല്
@deendayal136
@deendayal136 2 года назад
തടിയൻ ബോർ തന്നേ,,, ഓവർ ആക്ട് ചെയ്ത് കുളമാക്കി,,, നല്ല പരിപാടികൾ കുളമാക്കുന്നത് ഇത് പോലുള്ള ബോറൻമാരുടെ പ്രസൻ്റേഷൻ,,,,, ഇതൊരു ചളി പ്രോഗ്രാം ആയി പോയി,, കൈകൂലി സെഷൻ കുറച്ചൊക്കെ ആവാം,,, പക്ഷെ ഇതൊരുമാതിരി സാമാന്യയുക്തിക്ക് നിരക്കാത്ത അറുബോറൻ പരിപാടി ആയി പോയി,,,,
@anudavis6903
@anudavis6903 5 лет назад
മറിമായം വളരെ മോശം ആയി . പഴയ actors ആയിരുന്നു നല്ലത്
@Roshan-hz3kf
@Roshan-hz3kf 5 лет назад
Puthiya aalkaar bhayankara booring... Puthiya director vallathum aanom. Kuree chalikalum
@palapuzha
@palapuzha 5 лет назад
mazhavil manorama unsubcrib cheyyanullavar vegam varin
@babuyovel1yovel436
@babuyovel1yovel436 5 лет назад
ജീവിക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇതിലെ ഓരോ അംഗങ്ങളും. ആധുനിക കാലഘട്ടത്തിൽ നടക്കുന്ന എല്ലാ പൊള്ളത്തരങ്ങളും പുറത്ത് കൊണ്ട് വരുന്ന പ്രോഗ്രാം. പക്ഷേ ഇത് ഇപ്പോൾ പൊളിഞ്ഞു.ശ്യാമളയെ തിരിച്ചു വരുത്തുക
@user-uy5qh3qu1c
@user-uy5qh3qu1c 2 года назад
A) eyan#
@user-uy5qh3qu1c
@user-uy5qh3qu1c 2 года назад
Sleyands
@user-uy5qh3qu1c
@user-uy5qh3qu1c 2 года назад
Aleyans
@sulaikhampd1843
@sulaikhampd1843 2 года назад
2021 നവംബറിൽ കാണുന്നവരുണ്ടോ? 🙃😉
@shanijshanu4424
@shanijshanu4424 2 года назад
Und
@safazidan6838
@safazidan6838 5 лет назад
വെറും വെറുപ്പിക്കലായി ഈ പരിപാടി ഇപ്പൊ 😁😁😁
@commentwithclarity100
@commentwithclarity100 5 лет назад
marimayam early stage old episodes---logo kandal manasilakum... eppo latest episode nirthiyallo yuotubil
@RIYAS801
@RIYAS801 5 лет назад
വിഷയ ദാരിദ്രം ഉണ്ടല്ലേ മറിമായം tem ''പഴേ അന്തസ് ഇല്ല മാറിമായതിനു
@pushkaranprasanth4687
@pushkaranprasanth4687 5 лет назад
This is old episode
@santhoskumar.skumar5029
@santhoskumar.skumar5029 3 года назад
ഇതിന് ഒരു നിലവാരവും ഇല്ല ഇങ്ങനെ പോയാൽ ഉടനെ മതിയാക്കേണ്ടിവരും
@gameofhector
@gameofhector 5 лет назад
Chirichu chirichu chathu
@വാസുഅണ്ണൻ-ഝ4ഡ
ammede pooru .
@kathusworldvlog3358
@kathusworldvlog3358 5 лет назад
Ayyeeee
@salnanoufalsalna8329
@salnanoufalsalna8329 4 года назад
👌👌👌👌👌👌😄😄😄😄
@MovieXplaineRAmith
@MovieXplaineRAmith 5 лет назад
ഇത് പഴയ episode അല്ലെ ?
@ബാബുമുകിലൻ
@ബാബുമുകിലൻ 2 года назад
എല്ലാ നിലവാരവും പോയ പരിപാടി ആയി മറിമായം തകർന്നു, വത്സല പെങ്ങളെ എത്രയും വേഗം ഒഴിവാക്കുക 😍🤑😄❤
@villagevloger3010
@villagevloger3010 2 года назад
Etha ee vetta
@najmunnisaraheem1051
@najmunnisaraheem1051 2 года назад
@@villagevloger3010 to
@villagevloger3010
@villagevloger3010 2 года назад
@@najmunnisaraheem1051 three
@aslam6906
@aslam6906 2 года назад
Valsala is main
@villagevloger3010
@villagevloger3010 2 года назад
@@aslam6906 valsala marimayam nirthiyitt 7 varsham kayinju.ennittum ee vettavaliyanmar vidilla..
@shazmuthu1635
@shazmuthu1635 4 года назад
ഓഫീസർ very over
@santhisanthi6448
@santhisanthi6448 2 года назад
Ho,eanthoru bore.sathyaseelanem moythuneam koyakkanem kanaalonnu karuthi sahichu.
@shabeerpoovar964
@shabeerpoovar964 2 года назад
രചനയൊക്കെ മറിമായത്തിലെ വെറുപ്പിക്കൽ ആണ്.
@harli8031
@harli8031 2 года назад
പലർക്കും അറിയില്ല ഈ എപ്പിസോഡ് പഴയത് ആണ് മറിമായം തുടങ്ങിയമുതൽ ഉള്ളത് ആണ് എന്ന്.എന്നിട്ട് വത്സല മേഡം വന്നു ശ്യാമള വന്നു ലോലിതൻ വരണം എന്നൊക്കെ എന്തോന്നടെ ഇതെല്ലാം
@mrriderkid9975
@mrriderkid9975 2 года назад
ഇതിൽ വത്സല എന്ന കഥാപാത്രം മഹാബോറ്
@kannanparappil7433
@kannanparappil7433 Год назад
Lolithanem valsaleyum Ella shoyiil ninum ozhivaakkanam bora
@alphaconsultants9199
@alphaconsultants9199 5 лет назад
ഈ ലേഡി രാജന വീണ്ടും വന്നു ?? ഇത് മരിമയത്തെ വഷളാക്കും
@greeshmagreesh9237
@greeshmagreesh9237 5 лет назад
kashttam ithoke pazhaya episodane kandal arinjoode
@bhargavanp4328
@bhargavanp4328 4 года назад
വളെരെ മോശം
@muhammedcherussery7816
@muhammedcherussery7816 2 года назад
ദയവ് ചെയ്തു ഏ. എന്ന് പറയുന്ന അയാളെ ഇതിൽ ചേർക്കരുത്. ഉണ്ണിയെ ഒഴിവാക്കുകയും ചെയ്യരുത്
@Gkm-
@Gkm- 5 лет назад
വഴുതന ചാച്ചീ ഉണ്ടലോ 😁
@jpyoung3864
@jpyoung3864 5 лет назад
ഹഹ ഇത് പഴയത് അല്ലെ
@Gkm-
@Gkm- 5 лет назад
@@jpyoung3864 yes
@sumachandran4969
@sumachandran4969 2 года назад
ഈ ഗവൺമെൻ്റ് ഓഫീസിൽ എല്ലാവരും കൈക്കൂലി ഭ്രാന്തൻമാരാണോ? ബോറ്. പിന്നെ വത്സല മേഡത്തിന് റ കാര്യം അറുബോറ്
@harisharis1217
@harisharis1217 2 года назад
പഴയ മറിമായം ഇത്ര ബോർ ആയിരുന്നോ
@kani9664
@kani9664 5 лет назад
വെറുതെ അല്ല അവളുടെ ഭർത്താവ് കള്ള് കുടിക്കുന്നത്
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 3 месяца назад
ഇപ്പോൾ ഇതിന് യാതൊരു പ്രസക്തിയും ഇല്ല 🤣
@greeshmagreesh9237
@greeshmagreesh9237 5 лет назад
ithoke pazhaya episode ane. athonnumariyaathe kure mandanmar marimayathe tharadichkattunu..ithile rajanadhurandhathe oke kandal thane arinjoode old episode anennu
@justforfun4451
@justforfun4451 5 лет назад
എന്തിനാ ഈ പഴയതൊക്കെ ഇപ്പൊ ഇടുന്നെ
@minnuschenadan3082
@minnuschenadan3082 Месяц назад
ഇപ്പൊ എന്താ പുതിയ എപ്പിസോഡ് വരാത്തത്..😢
@rajivevalapad1829
@rajivevalapad1829 5 лет назад
വളരെ മോശം
@alluzzzallu8006
@alluzzzallu8006 4 года назад
ആ പെൺകൊച്ചിന് അഭിനയിക്കാൻ അറിയില്ലെ,,
@manojkumarchandrasekhran3315
@manojkumarchandrasekhran3315 2 года назад
valasala (rachana) ethrayum pettennu ozhivakkuka , oru nilavaram ellatha comedy , rest all are good & talented actors
@silvysusanthomas2253
@silvysusanthomas2253 2 года назад
Thadiyanum,valsalayum maha chali ayi poyi.plz remove tat two persons ,it’s a request 😇😇😇
@ansarikonni2941
@ansarikonni2941 3 месяца назад
ആ 'മോട്ട മാഹാ വെറുപ്പിക്കൽ
@shihabudheenc2662
@shihabudheenc2662 5 лет назад
പോര...
@linexustjk6061
@linexustjk6061 5 лет назад
repeat
@subairmohamed1781
@subairmohamed1781 5 лет назад
Old Alle
@mosesmusa8804
@mosesmusa8804 5 лет назад
Ohh edhu pudiya episode anno ? Rajana poyadani sheshamannu Marimayam onnu nannayadu , avarude over acting will let this program to go down in a month or 2..!!!
@jasnaanwarthanikkal829
@jasnaanwarthanikkal829 4 года назад
🤣🤣🤣
@MAN-bq2io
@MAN-bq2io 5 лет назад
Marimaayathinte sthiram nilavaaram ithil kaananilla. .. marriage officer vallathe verupichu
@skk1048
@skk1048 Год назад
Marimayathile adyathe chali.
@pranavkgeorge9903
@pranavkgeorge9903 2 года назад
Very artificial acting
@muhammedalithachayil6773
@muhammedalithachayil6773 5 лет назад
Yes
@faizashhar7099
@faizashhar7099 5 лет назад
Very boring episodes
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Marimayam | Marimayam comedy cuts   | #manoramamax
9:32
Просмотров 290 тыс.