Bro,നിങ്ങൾ യൂടുബേഴ്സ് വിചാരിച്ചാൽ ഒരു മാർച്ച് നടത്താൻ കഴിയുമോ? മുല്ലപെരിയാർ വിഷയത്തിൽ നിങ്ങൾ യൂടുബേഴ്സിന്റെ ഭാഗത്ത് നിന്ന് ഒരു മാർച്ച് സംഘടിപ്പിച്ചാൽ നിങ്ങളെ ഇഷ്ടപ്പെടുന്ന ജനങ്ങൾ നിങ്ങളോടൊപ്പം എന്തായാലും ഒരുമിച്ചു നിൽക്കും... അധികാരികളിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് നിങ്ങൾ യൂട്യൂബെർസ് ജനങ്ങൾക്ക് വേണ്ടി എന്തെകിലും ചെയ്യുമെന്ന് കരുതുന്നത്.....ഇപ്പോൾ, മിക്ക ജനങ്ങൾക്കും നിങ്ങളിലാണ് പ്രതീക്ഷ.... അധികാരികൾക്ക് സാധിക്കാത്തത് നിങ്ങൾക്ക് എന്തായാലും കഴിയുമെന്ന പ്രതീക്ഷയുണ്ട്