Hii Miss ഞാൻ degree കഴിഞ്ഞിട്ട് 1 year kazhinju ഇപ്പോൾ miss നെ പറ്റി ഓർത്തപ്പോൾ Search ചെയ്തു നോക്കിയതാ. ഇപ്പോൾ Psc Padichondirikkunnu. Degree ക്കു എന്നെ ഒത്തിരി help ചെയ്തിരുന്നു Maam nte Classes❤🥰🥰🥰
Super class😍😍 Mam പഴയ രീതിയിൽ ബോർഡ് ഉപയോഗിച്ച് ക്ലാസ്സ് എടുക്കുന്നത് പോലെയായിരുന്നു കുറച്ചുകൂടി നല്ലത്. ഇതിൽ notes ഒക്കെ ബോർഡ് ഉപയോഗിച്ച് എടുക്കുനതിലേകളും കുറച്ച് കൂടുതൽ ഉള്ളത്പോലെ ഉണ്ട്. ബോർഡ് ഉപയോഗിച്ച് എടുക്കുമ്പോൾ points correct മനസിലാവുനുണ്ടയിരുന്ന് . ഞാൻ എൻ്റെ ഒരു opinion പറഞ്ഞതാണ് ക്ലാസ്സ് നല്ലവണ്ണം മനസ്സിലാവുന്നുണ്ട്😍