Number taramo? Njan qataril aanu, swift 2014 extra noice varunnu. Eppozum illa edakkidakk varum oru 750 to 1500 rpm il. Timing chain aanennu oru doubt ividuthe mechanic parayunnu but oru urappum illa. No tarumenkil video ayachutaram onnu nokki parayamo? Ividuthe mechanics are not expert in suzuki also parts are so expensive,pls
Taiming chine cover ഫിറ്റ് ചെയ്യുമ്പോൾ anabond ഇടേണ്ട ആവശ്യമുണ്ടോ ഞാൻ കമ്പനിയിൽ true value വിൽ ഒരു സ്വിഫ്റ്റ് കണ്ടു 135 klm ഓടിയിട്ടുണ്ട് . ടൈമിംഗ് chine മാറിയത് ആണന്നു അവർ പറഞ്ഞു പക്ഷേ anabond ഒന്നും add ചെയ്തത് ആയി കാണുന്നില്ല. കമ്പനിയിൽ നിന്ന് ചെയ്യുമ്പോൾ അനബൊണ്ട് use ചെയ്യാതെ ആണോ cover ഫിറ്റ് ചെയ്യുന്നത്