നിങ്ങളുടെ വാഹനം Timingbelt വരുന്ന ഡ്രൈവ് ആണെങ്കിൽ company പറയുന്ന km മുമ്പായി മാറാൻ ശ്രമിക്കണം. km ശ്രദ്ധിക്കാതെ ഓടിയാൽ ബെൽറ്റ് പൊട്ടി എൻജിൻ വർക്ക് വരാൻ സാധ്യത കൂടുതൽ ആയിരിക്കും be care ഫുൾ
കൊള്ളാം 👌നല്ല വീഡിയോ... ഒരു ലക്ഷം കിലോമീറ്റർ ഓടുന്നതിനു മുൻപ് എന്ന കണക്കു നോക്കിയാൽ,എന്റെ 2007 WagonR വണ്ടിക്ക് Timing belt, Tensioner, Alternator belt, AC belt തുടങ്ങിയവയും.. Water pump related പ്രേശ്നങ്ങൾ ഉണ്ടേൽ അതും മാറ്റാറായി... 🤔 ഇതുപോലെ കൃത്യമായി വിശദീകരിച്ചു തരുന്ന വീഡിയോകൾ ഇനിയും ചെയ്യണം 🙏🏻
2006 മോഡൽ ടൈമിംഗ് ബെൽറ്റ് മാറിയോ ഇല്ലയോ എന്ന് അറിയില്ല ഞാൻ സെക്കന്റ് ഹാൻഡ് എടുത്ത വണ്ടി ആണ് 1ലക്ഷം km കഴിഞ്ഞു.. 1ലക്ഷം വരെ കമ്പനി സർവീസ് ആണ് കാണിച്ചിരിക്കുന്നത്... മാറിയോ എന്ന് അറിയാൻ എന്താണ് മാർഗം 😊