മോഡിഫിക്കേഷൻ ഒരു കല ആണ്, അതിലുപരി ഒരു എങ്ങിനെറിംഗ് ആർട്ട് എന്ന് കരുതാൻ പോലും നമ്മുടെ MVD സമ്മതിക്കൂല്ല, മോഡിഫിക്കേഷൻ വാഹനത്തിന്റെ സുരക്ഷിത വർധിപ്പിക്കലാണ് 99%ചെയ്യൽ! യൂറോപ്പിലെ മോട്ടോർഹോം കേരളത്തിൽ കേരവാൻ ആക്കാൻ മോഡിഫിക്കേഷൻ ചെയ്യാതെ പറ്റില്ലല്ലോ. ..