maruti suzuki alto * door lock and unlock problem #marutisuzukialto #marutisuzukialtodoorlockingproblem #marutisuzukialtodoorunlockingproblem #marutialtodoorlockandunlockproblem #doorlockandunlockproblem #gtautocarcare
Centre lock റിമോട്ടിൽ lock and unlock ആകുന്നില്ല. But, റിമോട്ട് പ്രെസ്സ് ചെയ്യുമ്പോൾ 4 ഇൻഡിക്കേറ്ററും കത്തും അലാറവും കേൾക്കുന്നുണ്ട്. എന്തായിരിക്കും പ്രശ്നം