Тёмный

Maruti Suzuki Baleno 2022 | Baleno Malayalam Review | Baleno On Road Price & Downpayment 

ex ARMY MALLU VLOGS
Подписаться 313 тыс.
Просмотров 160 тыс.
50% 1

Maruti Suzuki Baleno 2022 | Baleno Malayalam Review | Baleno On Road Price & Downpayment
contact number - 9747559706
#exarmymalluvlogs #marutisuzuki #nexa #baleno

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@hariprasadsivaraman7814
@hariprasadsivaraman7814 Год назад
He is a talented sales executive.. His knowledge and the confidence showing in each words.. 🔥
@equal9284
@equal9284 Год назад
🔥💯
@sadiqmuhammad5012
@sadiqmuhammad5012 Год назад
ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിലുള്ള Super review…
@cpf3068
@cpf3068 2 года назад
Suzuki 1.2 engine is a gem seriously
@arunkmadhu371
@arunkmadhu371 2 года назад
Best hatchback in the business 💯❤️
@subin3890
@subin3890 Год назад
Your voice🌚🔥... Evdeyo ketta pole.... Thallumaalayile tovide achan🔥
@mansoorrahman2845
@mansoorrahman2845 2 года назад
Baleno Alpha AGS ബുക്ക് ചെയ്തിട്ട് 105 ദിവസമായി . ഇത് വരെയും യാതൊരു വിവരവും ഇല്ല. മൂന്ന് നാല് ദിവസമായി സെയിൽസ് എക്സിക്യൂട്ടീവിനെ വിളിച്ചിട്ട് റെസ്പോണ്ട് ചെയ്യുന്നുമില്ല. എന്ത് ചെയ്യണം എന്ന് ഒരു രൂപവുമില്ല. പഴയ വണ്ടിയുമായി Exchange ചെയ്യുകയായിരുന്നു. പുതിയ വണ്ടി ബുക്ക് ചെയ്ത് 1 മാസം കഴിഞ്ഞപ്പോൾ അവർ പഴയ വണ്ടിയും കൊണ്ട് പോയി. അതിന്റെ ക്യാഷും തന്നില്ല. ചുരുക്കം പറഞ്ഞാൽ പഴയ വണ്ടിയും ഇല്ല, പുതിയ വണ്ടിയും ഇല്ല. ഉള്ള ക്യാഷ് അവരുടെ അക്കൗണ്ടിലും ആയി. 😭
@shihabudheenvk3611
@shihabudheenvk3611 2 года назад
🥲🥲🥲🥲🥲🥲🥲🥲🥲🥲
@shihabudheenvk3611
@shihabudheenvk3611 2 года назад
😪😪😪😪😪😪😪😪
@ebye.s9162
@ebye.s9162 Год назад
വണ്ടി കിട്ടിയോ ബ്രോ
@mansoorrahman2845
@mansoorrahman2845 Год назад
@@ebye.s9162 illa bro
@RAJ-lt9ut
@RAJ-lt9ut Год назад
Maruthi book cheythal ithanu allavarudeyum avastha🤣
@prathyushprasad7518
@prathyushprasad7518 2 года назад
ഇതുപോലെ തന്നെ VOLKSWAGEN -ന്റെ VIRTUS -ന്റെ ഒരു fully packed റിവ്യൂ പ്രതീക്ഷിക്കുന്നു....💙❤️
@supernovas3714
@supernovas3714 Год назад
എല്ലാം ok but മെയിൻ ഹാർട്ട്, engine AMT അല്ലേ മിനിമം CVT വേണം
@leochristyjacob8563
@leochristyjacob8563 2 года назад
Bro new i20 manual offers ,waiting period and on road price nne patti video cheyavo?
@vishnusivaji666
@vishnusivaji666 2 года назад
16:55 Salesman ന്റെ കോൺഫിഡൻസ് 🔥
@abhishekh2649
@abhishekh2649 2 года назад
Nice review bro. 6 airbag new i20 yilum i20 Nline um ondee
@pinkpanther889
@pinkpanther889 Год назад
പക്ഷേ സേഫ്റ്റിയുടെ കാര്യത്തിൽ മാത്രം ആരുടേയും വായ അടപ്പിക്കാൻ പറ്റുന്നില്ല അല്ലേ. പാവങ്ങൾ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നാലും റിസ്ക് എടുത്ത് വണ്ടി ഓടിക്കേണ്ട ഗതികേട് വണ്ടി എടുക്കുന്നവർക്ക് ഉണ്ടാവും. 5 star ഒന്നുമില്ലെങ്കിലും ഒരു 4 star എങ്കിലും ഇതേ വിലക്ക് features കുറവാണെങ്കിലും tata നല്കുന്നുണ്ട്. വാഹന പെരുപ്പം കൂടി കൂടി വരുന്ന ഈ കാലഘട്ടത്തിൽ safety വളരെ ആവശ്യം ഉള്ള ഒരു കടഗം തന്നെ ആണ്.
@abhiramvijayakumar8314
@abhiramvijayakumar8314 Год назад
Ee vandikku safety und. Athyavashyam nalla build quality und
@tbclegend4886
@tbclegend4886 Год назад
Athrakk risk aanel vandi edukkathirunnal pore
@pinkpanther889
@pinkpanther889 Год назад
@@tbclegend4886 ഇത്രയും quality ഉള്ള engine ഉം, വിലകുറഞ്ഞ spare parts, quality service, mileage, low maintanance cost, low cost ഒക്കെ ഉള്ള വേറെ ഏത് car കമ്പനി ഉണ്ട്. Suzuki എടുക്കുന്ന 90% പേരും ഇതൊക്കെ തന്നെ ആണ് നോക്കുന്നത്. Risk factor ഉണ്ടെങ്കിലും maruti suzuki എടുക്കും ജനങ്ങൾ. സാധാരക്കാർ risk എടുത്തും വണ്ടി മേടിക്കും. Safety അത്യാവശ്യം തന്നെ ആണ്. മിനിമം ഒരു 3 star എങ്കിലും വേണ്ടേ.
@georgecreations1392
@georgecreations1392 2 года назад
Back Arm Rest ഇല്ലാത്തതു ഒരു കുറവുതന്നെയാണ്, long journey യിൽ armrest must ആണ് 🤣
@roshanthomas2000
@roshanthomas2000 Год назад
After market medikkan kittum
@ribinfrancis2522
@ribinfrancis2522 2 года назад
Good car oke thaneya book akite 5 months ayitum kitila 😅😅
@rajuthomas1505
@rajuthomas1505 2 года назад
വലിയ ഡെക്കറേഷൻ ഒന്നും വേണ്ടാ.... സേഫ്റ്റി ഫീച്ചർ സ്റ്റാർ റേറ്റിംഗ് എത്രയാണ്?
@adarshkjoseph940
@adarshkjoseph940 Год назад
Pappadam anu bro....
@abdullaaslam8562
@abdullaaslam8562 Год назад
Bro.maruthi baleno Sigma or Kia sonet hte. Idhil edhaan best,pudhiyedh yedukanaan.plz reply 😌
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Год назад
Chetta ithithinte insurance etra akum varsham.....
@jyothishv8836
@jyothishv8836 2 года назад
എല്ലാ കമ്പനി വണ്ടിക്കാരെയും പൊക്കിയടിക്കുക അത് വഴുതലക്കാരന് നിർബന്ധ 🤭🤭😄😄
@kannandeepak10
@kannandeepak10 Год назад
Ithu super colour anu..but nerittu kanan ingane taneyano..atho camerayil verumbol ano bluish aakunathu
@navasaliyar6879
@navasaliyar6879 Год назад
മൈലേജ് 22ഇല്ലെങ്കിൽ കേസ് കൊടുക്കാമോ....?
@sirajsp6169
@sirajsp6169 2 года назад
Proud owner,🥰🥰
@user-vx1hl6tu5p
@user-vx1hl6tu5p 2 года назад
Chetanu engine patti samsarikaatgath nthaa?? Athine patti Arivillathath kondaano
@arshadn4830
@arshadn4830 2 года назад
Next glanza automatic review plzzz
@sameensalim9480
@sameensalim9480 2 года назад
Salesman 🔥🔥🔥🔥
@manafdosth613
@manafdosth613 11 месяцев назад
പാലക്കാട്‌ ജില്ല യിൽ എവിടെ യൊക്കെയാണ് ഷോറൂം ഉള്ളത്
@mansoorrahman2845
@mansoorrahman2845 Год назад
Friend and back glass UV cut glass ayirikkumo?
@abelchristy904
@abelchristy904 3 месяца назад
Bro ippam baleno offers video idu
@santhoshkr3637
@santhoshkr3637 2 года назад
Baleno zeta amt അവൈലബിൾ ആണോ
@Sachin-gn1uq
@Sachin-gn1uq 2 года назад
Njan eduthu bro... ee showroomil ninnu tanneya eduthe nice car baleno ❤️
@shonjoseph3752
@shonjoseph3752 2 года назад
Waiting period ethra undayirunnu?
@Sachin-gn1uq
@Sachin-gn1uq 2 года назад
@@shonjoseph3752 onam time aykond no waiting period stock indaii..vegannu kitti(manual) annu..not AMT
@gopanmenonanilkumar390
@gopanmenonanilkumar390 2 года назад
മൈലേജ് എത്ര കിട്ടുന്നുണ്ട്?
@Sachin-gn1uq
@Sachin-gn1uq 2 года назад
@@gopanmenonanilkumar390 ipol 16,17 ok kitunolu
@gopanmenonanilkumar390
@gopanmenonanilkumar390 2 года назад
@@Sachin-gn1uq tanks sir, ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട്. ഫുൾ ഓപ്ഷൻ ബെലെനോ. ഡ്രൈവ് എങ്ങനെ ഉണ്ട്? ഹൈവെയിൽ 20+ കിട്ടുന്നുണ്ടെന്നു കേട്ടു
@sadiquemuhammedsali1549
@sadiquemuhammedsali1549 Год назад
Superb vehicle.....best in the money
@BlueSkyIndia
@BlueSkyIndia 2 года назад
പുതിയ വണ്ടി കാണാൻ കൊള്ളാം.. But power കുറഞ്ഞു old compare ചെയുമ്പോൾ വളരെ കുറഞ്ഞ power ആണ്‌.
@prathyushprasad7518
@prathyushprasad7518 2 года назад
Power കൂടിയില്ലേ ....83 bHP -യോ മറ്റോ ആയിരുന്നത് 90 bHP ആയില്ലേ....ഇനി ലാഗ് തോന്നിയാൽ അത് ആ AMT ഗിയർ ബോക്സിന്റെയോ മറ്റോ ആയിരിക്കും.....
@autobhannmedia5282
@autobhannmedia5282 2 года назад
Ita 90bhp aanu
@SajidBk
@SajidBk 2 года назад
amaze or baleno ethan nallath
@mohammedsafwan370
@mohammedsafwan370 2 года назад
Could you do a video of new vitara brezza .
@ibrahimmithadi748
@ibrahimmithadi748 Год назад
Jobi ചേട്ടൻ അടിപൊളി
@sunilzacharia4624
@sunilzacharia4624 Год назад
ഇത്രയും പറഞ്ഞ പുള്ളിയോട് ചോദിക്കണേ crash test എത്ര star rate ഉണ്ടെന്ന്. കാണാൻ കൊള്ളാം അടിപൊളി. വിദേശ രാജ്യങ്ങളിൽ ഇറങ്ങുന്ന ബലേനോയുടെ weight ഉണ്ടോ ഇൻഡ്യയിൽ ഇറങ്ങുന്ന ബലേനോയ്ക്ക്.
@souravprakash5505
@souravprakash5505 Год назад
Bro ente e same vandi anu zeta anu model. Munne pazhaya baleno uNdayirunnu. Pazhayath vech nokkiyal new one orupaad changes vannittund. Body quality nammal touch cheyyumbo thanne manasilakum. 40kg enganum weight koottitund. Totally nannakittjnd. New baleno crash test kazhinjittilla
@YoYo-ud8ie
@YoYo-ud8ie Год назад
ബെലെനോ ano നല്ലതു ഗ്ലാൻസ ആണോ നല്ലതു
@Russian-vodka-try-it
@Russian-vodka-try-it 2 года назад
Stylish king - Baleno 👌👌
@arunnaduviledath8242
@arunnaduviledath8242 2 года назад
Baleno automatic etra aan waiting period epoo
@sunderksheeba9719
@sunderksheeba9719 Год назад
Silver colour nallathano
@suhailsidheek8339
@suhailsidheek8339 Год назад
അടിപൊളി 👌
@iamanupjoshi
@iamanupjoshi 2 года назад
baleno zeta ags aduthayit delivery cheythavar undo ....allenkil udane kitum enn info kityavar arelum undo
@arunnaduviledath8242
@arunnaduviledath8242 2 года назад
Etra aan waiting period parayane
@iamanupjoshi
@iamanupjoshi 2 года назад
@@arunnaduviledath8242 adyam 1.5 mnths anu paranje...pine 2 ayi ipo 3.5 ayi ith vara vannitila..ags matram kittanillana parayune...manual und
@manusamuel12345
@manusamuel12345 2 года назад
Baleno 2022 user anu elam kolam mileage Comfort Braking Riding dynamics Itoka elam kolam but paint quality and plastic quality maruti improve aknm
@boldtouch2248
@boldtouch2248 2 года назад
eathu colour anu vagiye
@jafarali7127
@jafarali7127 2 года назад
Enth cheriya vandikk sunroof varunnilla prathyeegich indiayil
@johnpa9571
@johnpa9571 2 года назад
Back hand rest ഇല്ലല്ലോ
@sunilzacharia4624
@sunilzacharia4624 Год назад
ഒരു പോരായ്മ ഉള്ളത് സീറ്റ് ഉയർത്തിയാൽ തല മുകളിൽ മുട്ടും. അൽപംകൂടി ഹൈറ്റ് ഉണ്ടായിരുന്നെങ്കിൽ.
@usshajikarumbayil4186
@usshajikarumbayil4186 2 года назад
ഏത് വണ്ടിയിൽ കയറിയാലും "പൊളിച്ചു " ആരെയും പിണക്കേണ്ട.... 😂😂
@woodenstory
@woodenstory 2 года назад
Sathyam😅
@vishnubabumankuzhy
@vishnubabumankuzhy 2 года назад
Nadessa kollanda 😁😁
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
ഒരു പേരിനു മാത്രം 40kg കൂട്ടിയാൽ ബലം നോ പപ്പടം അല്ലാതെ ആകുന്നില്ല tiago യെക്കാൾ 60-90kg weight ഇപ്പോളും കുറവാണു
@lenindas6983
@lenindas6983 2 года назад
@@voiceofpublicvoiceofpublic8824 tiago engine എങ്ങനെ ഉണ്ട് ?
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
@@lenindas6983 nice 3cylinder,4star safety, നോ പപ്പടം
@sajimonyohannan6383
@sajimonyohannan6383 Год назад
Automatic എത്ര time ബുക്കിങ്
@fawasnalakath1993
@fawasnalakath1993 2 года назад
Baleno set 👌
@niyasniyazna3495
@niyasniyazna3495 2 года назад
Automatic Full option എത്ര വരും
@rahulsnair6070
@rahulsnair6070 2 года назад
11.30
@binuvu8643
@binuvu8643 2 года назад
Push button start venam
@lissymathew2773
@lissymathew2773 Год назад
Sales man super
@shajithavp6795
@shajithavp6795 2 года назад
. Nice car 🚗🚗🚗
@josejessy1
@josejessy1 Год назад
Exchange facility undo
@viewmoments6241
@viewmoments6241 2 года назад
😍
@thomasmdavid2196
@thomasmdavid2196 2 года назад
AMT projected as the automatic
@faisalkc2070
@faisalkc2070 2 года назад
നീളം കൂടിയവർക് ബലെനോ 2022 ബാക്ക് സീറ്റിൽ കരയുമ്പോൾ തല ഇടിക്കുമോ ??
@hafisabbas8102
@hafisabbas8102 Год назад
കരയണ്ട ചിരിച്ചാൽ മതി
@abhishekar5741
@abhishekar5741 Год назад
@@hafisabbas8102 🤭🤭🤭
@jais4526
@jais4526 Год назад
I20 Sportz variant inte video cheyyumo?
@jidhinjp
@jidhinjp 2 года назад
Sales guy Jayasuriya's sound... ഇതിനും മുൻപും തോന്നിയിട്ടുണ്ട്.. എനിക്ക് മാത്രം ആണോ 😄
@naslu158
@naslu158 2 года назад
Nighalk mathram aanu😅
@libinbabu2977
@libinbabu2977 Год назад
Delta on road price ethara ane
@Sarath2606
@Sarath2606 2 года назад
Automatic varient ekadesham ethratholam delay undakumm..?
@bibinb004
@bibinb004 Год назад
6 മാസം ആയിട്ട് കിട്ടിയില്ല ഇതും ഗ്ലാൻസായും ബുക്ക്‌ ചെയ്തു രണ്ടും കിട്ടിയില്ല
@binuvu8643
@binuvu8643 2 года назад
Sunglass holder illa😭😭😭
@muhammedshafi4814
@muhammedshafi4814 Год назад
ഡെൽറ്റ സൂപ്പർ ആണോ
@muhammedadhilaziz9907
@muhammedadhilaziz9907 2 года назад
Nice video
@medicdukhan6299
@medicdukhan6299 2 года назад
Glanza ❤️
@musthafa4575
@musthafa4575 2 года назад
മൈലേജ് ശെരിക്കും ചോദിച്ചപ്പോൾ കുടുങി.. ഇതിപ്പോ ഇവൻ പറയുന്ന കാര്യം കേട്ടാൽ ഗൾഫിലേക് കൊണ്ട് പോവേണ്ടി വരും റോഡ് 🤣
@afnan4582
@afnan4582 Год назад
Ith hybrid ano
@younusvellu5504
@younusvellu5504 2 года назад
അപ്പളും ചെറിയ മിസ്റ്റേക്കുകൾ വരുത്തിയിട്ടുണ്ട് സുസുകി 😡😡ബേക്കിൽ ഹാൻഡ് റെസ്റ്റ് കൊടുക്കാൻ മറന്നു
@prathyushprasad7518
@prathyushprasad7518 2 года назад
AC Vents കൊടുത്തത് കൊണ്ടായിരിക്കും Arm Rest കൊടുക്കാതിരുന്നത്.....
@abhishekh2649
@abhishekh2649 2 года назад
@@prathyushprasad7518 cost cutting inte bhaagamaayitt rear arm rest maattiyathaayirikkum baleno, but rivals aaya i20, Altroz il okke rear ac vents koode thanne rear arm rest ond.
@prathyushprasad7518
@prathyushprasad7518 2 года назад
@@abhishekh2649പക്ഷേ 360° ക്യാമറ , heads up display എന്നിവയൊക്കെ കൊടുത്തത് കൊണ്ട് ചിലപ്പോൾ അത് ഉപേക്ഷിച്ചതായിരിക്കും....
@abhishekh2649
@abhishekh2649 2 года назад
@@prathyushprasad7518 yes, sure👍
@prathyushprasad7518
@prathyushprasad7518 2 года назад
@@abhishekh2649പക്ഷേ ഇത്രയും features വന്നപ്പോൾ അത് കൂടി വേണ്ടതായിരുന്നു....അതൊരു കുറവ് തന്നെയാണ്....
@arshadn4830
@arshadn4830 2 года назад
ഇതിന്റെ glanza റിവ്യൂ പ്ലസ് 💥
@noblepjose7598
@noblepjose7598 2 года назад
Dzire please
@Amv1991
@Amv1991 2 года назад
AMT മാറ്റി CVT വന്നാൽ പൊളിക്കും
@itsme1938
@itsme1938 2 года назад
മൈലേജ് തള്ളാൻ പറ്റില്ല🤣
@prathyushprasad7518
@prathyushprasad7518 2 года назад
വില കൂടിയേനെ ബ്രോ CVT വന്നിരുന്നെങ്കിൽ....
@prathyushprasad7518
@prathyushprasad7518 2 года назад
@@itsme1938ഈ പറയുന്ന mileage -ന് അടുത്ത് കിട്ടുന്നവർ ഉണ്ട് ബ്രോ....👍🏻👍🏻
@abhishekh2649
@abhishekh2649 2 года назад
DCT vannal athilum kidu aanu bro, top noch aanu, pakshe price koodum DCT is expensive gearbox
@Amv1991
@Amv1991 2 года назад
@@abhishekh2649 DCT venda. Pani aakum in future. But at least TC or cvt
@jijesh690
@jijesh690 Год назад
Ok. Ok.. കുറയുന്നു. നല്ലത്
@renjithvc1866
@renjithvc1866 2 года назад
6 airbag koduthaaa safety motham ayooo bodyku kurachu weight kuttan para susikiyodu
@aravindh838
@aravindh838 2 года назад
New baleno k weight kooduthal alle
@jobyswts
@jobyswts Год назад
ബുക്കിംഗ് വെയ്റ്റിംഗ് 3,4 മാസം പറയുന്നല്ലോ നേരാണോ
@വയനാട്വിശേഷം
മാർച്ചിൽ ബുക്ക്‌ ചെയ്തവർക്ക് വരെ വണ്ടി ഇതുവരെ കിട്ടിയില്ല
@hondacity5219
@hondacity5219 Год назад
Alappuzha kayamkulam toyota glanza book cheyyu njn kazhinja month book cheythu ee month vandi kittum
@spetznazxt
@spetznazxt 2 года назад
നാട്ടിൽ എത്തിയോ?
@abdulshazil8214
@abdulshazil8214 2 года назад
Swift review venam pleased
@savinraja9
@savinraja9 2 года назад
Chetta nengal video edukan use cheyunna camera eathaanu????
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 года назад
Phone one+ 7t pro
@savinraja9
@savinraja9 2 года назад
@@exARMYMALLUVLOGSjomi thank you 🥰🥰
@rahulsnair6070
@rahulsnair6070 2 года назад
105 ദിവസം ആയി ഓട്ടോമാറ്റിക് ബുക്ക് ചെയ്തിട്ട്... ഇതുവരെ ഒരു റെസ്പോൺസ് ഇല്ല 🤨
@shihabudheenvk3611
@shihabudheenvk3611 2 года назад
എവിടെ യാ ബുക്ക്‌ ചെയ്തത്
@rahulsnair6070
@rahulsnair6070 2 года назад
@@shihabudheenvk3611 NEXA KOTTAYAM
@shihabudheenvk3611
@shihabudheenvk3611 2 года назад
Mmm
@anoop492
@anoop492 2 года назад
135 ദിവസം ആയി, no response
@anuchunakara89
@anuchunakara89 Год назад
MT എനിക്ക് 20 ദിവസം കൊണ്ട് കിട്ടി
@joypdas3145
@joypdas3145 2 года назад
👌👌
@avd7993
@avd7993 2 года назад
💜💜💜💜
@raintraveler557
@raintraveler557 Год назад
South park motors Trivandrum showroom brezza full on road payment ചെയ്തിട്ട് 4 month കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ല... South park motors ഉടായിപ്പ് ആണ്.. ആരും പൊയി തല വെക്കരുത് plzzzz
@josejessy1
@josejessy1 Год назад
Chuma ex. Army thalluka anello. Kayriyittu thala topil muttunnu.
@sundeeppavoor
@sundeeppavoor 2 года назад
Polo uil ulla onnum illa ipolum - polo strong aa power pack ith chumma paper
@amaljohnson5895
@amaljohnson5895 2 года назад
Polo Polo Machaaa💥💥💥
@sanalkumarvg2602
@sanalkumarvg2602 2 года назад
മാരുതി ബലീനോ ഇപ്പോള്‍ പപ്പടം അല്ല എങ്കില്‍ , പണ്ട് അപ്പോള്‍ പപ്പടം ആയിരുന്നു എന്നും അത് വാങ്ങിച്ചു ഇപ്പോള്‍ ഓടിക്കുന്ന ജനങ്ങളെ വഞ്ചിച്ചു എന്നും ആണോ അര്‍ത്ഥം ആക്കേണ്ടത് ? ---Bs6 Baleno 50 kg ഭാരം ഭാരം കൂടി , അതോടെ പപ്പടം അല്ല എന്ന് എങ്ങനെ ആണ് പറയുന്നത് ? Crash test ല് zero കിട്ടിയ ഒരു വണ്ടിയില്‍ 50 kg കൂട്ടിയപ്പോള്‍ safe ആയോ ? ചുമ്മാ dialogue അടി വേണ്ട , മാരുതിക്ക് അത്ര ഉറപ്പാണ് ഇത് safe ആണെന്ന് എങ്കില്‍ Crash test നു വിട്ട് 5 star ഉം കൊണ്ട് വരൂ ....ഈ ഞാന്‍ അടക്കം കട്ട support മായി പുറകെ ഉണ്ടാകും ...ഞങ്ങള്‍ അത് ചെയ്തു ഇത് ചെയ്തു എന്ന് വായ്‌ താരി പറഞ്ഞിട്ട് കാര്യം ഇല്ല ..
@vishnupillai300
@vishnupillai300 2 года назад
Tata nexon ev koduth paticha pole aarum cheythittilla..17 lakhs koduth nexon ev first batch eduthavarvokke ippol moonji..
@sanalkumarvg2602
@sanalkumarvg2602 2 года назад
@@vishnupillai300 Nexon EV first batch on road 14 ലക്ഷം ആയിരുന്നു പിന്നീട് 15, ഇപ്പോള്‍ 16 ലക്ഷം ...നിങ്ങളെ വല്ലവരും മൂഞ്ചിപ്പിച്ചു കാണും
@prathyushprasad7518
@prathyushprasad7518 2 года назад
അടിസ്ഥാനമില്ലാത്ത GLOBAL NCAP -യുടെ ക്രാഷ് ടെസ്റ്റിന് പോയി അവിടുന്ന് 5 സ്റ്റാർ വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്നതും ഭേദം ഇങ്ങനെ വിടാതിരിക്കുന്നതാണെന്ന് തോന്നുന്നു.....
@jyothishv8836
@jyothishv8836 2 года назад
വാൽ ആന്റിന മാറ്റിയില്ല ല്ലോ 🤭
@SHERIFMS
@SHERIFMS 2 года назад
Instant cooling 😅 ഷോറൂമിൽ ഫുൾ ac
@siyadanvar2985
@siyadanvar2985 Год назад
😂😂😂
@robiyathomas9889
@robiyathomas9889 Год назад
ഇതിന്റെ വില എത്ര
@sadiqpp209
@sadiqpp209 Год назад
10.50
@AAgamingoffical.
@AAgamingoffical. Год назад
Baleno💥
@Vee_vibes
@Vee_vibes 2 года назад
🤗
@navasaliyar6879
@navasaliyar6879 Год назад
മൈലേജ് 15 കിട്ടിയാൽ മതി,
@RRK3700
@RRK3700 Год назад
പൊളിച്ചു ന്നു പറയും ന്മടെ ആര്മി മച്ചാന് 😂... അതു എതു പപ്പടം ആയാലും 😂😂
@anayavlogs3921
@anayavlogs3921 2 года назад
Car adi poli😍🥰🌹
@kkjamsheer942
@kkjamsheer942 2 года назад
✌️✌️✌️
@hakeemmuhammad710
@hakeemmuhammad710 Год назад
bilud quality ath oru Japanese vahanavum kodukunilla 😂😂😂 5 star rating ella eni ondaavukayum ella ath Utopian vahanagal mathram
@roshankroy121
@roshankroy121 2 года назад
AC theerea pora millageum ella 15 km
@lenindas6983
@lenindas6983 2 года назад
എനിക്ക് highway 23 consistently കിട്ടുന്നുണ്ട്.. നല്ലത് അച്ഛൻ യും ആണ്.
@വയനാട്വിശേഷം
വണ്ടി ബുക്ക്‌ ചെയ്തിട്ട് ഒരു കാര്യവും ഇല്ല വണ്ടി കിട്ടില്ല
@rajeshvn6426
@rajeshvn6426 2 года назад
ലെവൽ ലവൽ ഹൈ ലവൽ..
@aruna3847
@aruna3847 2 года назад
പപ്പടം എന്ന് ജനങ്ങൾ ഇട്ട പേര് അല്ലേ.. അതു മാറാൻ ആദ്യം വണ്ടി അതു അല്ലെന്നു തെളിയിക്കണം 😂😂 അതു എന്തായാലും ദൈവാധീനം അതു സാധിച്ചിട്ടില്ല 😂😂😂
@A-bhi
@A-bhi 2 года назад
Nee okke ingane karanju nadanno indiayil monthly ettavumnkooduthal sale cheyunna vandi aanu ith fan boys nu sahikilla 😂🤣
@renjithvc1866
@renjithvc1866 2 года назад
Eppolummm pappadamm thanneaaa nammal malyaligal mileage mathramm nokkunnu safety nokunnilyaaaa 🙁
@jayakrishnanparayidathu7051
@jayakrishnanparayidathu7051 2 года назад
4 star rating und bro
@ajithim92
@ajithim92 2 года назад
@@jayakrishnanparayidathu7051 ithinte crash test result vanno??
@marafi2696
@marafi2696 2 года назад
Emi..7വർഷം എത്ര വരും 5വർഷം എത്ര വരും ക്ലിയർ ആയില്ല
@livenewsidukki
@livenewsidukki 2 года назад
കുറഞ്ഞ സൗൺ പേയ്മെന്റിലാണെങ്കിൽ 7 വർഷം മാസം 11500 വരും
Далее
2022 Baleno | Talking Cars | Malayalam Review |
41:24
Просмотров 277 тыс.
Учёные из Тринидад и Тобаго
00:23
Baleno Delivery From Nexa Showroom Kokkala
5:27
Просмотров 7 тыс.