Тёмный
No video :(

MARUTI SUZUKI BALENO DELTA SECOND VARIANT DETAILED REVIEW // PRICE // EMI // DOWNPAYMENT // 

V V Entertainment
Подписаться 103 тыс.
Просмотров 68 тыс.
50% 1

FOR MORE DETAILS
PLZ CONTACT
AKHIL : 8️⃣9️⃣ 0️⃣7️⃣️ 4⃣3️⃣ 2️⃣9️⃣ 7️⃣3️⃣

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@syamkumarsasidharan647
@syamkumarsasidharan647 2 года назад
Suzuki baleno ഒരുപാട് review കണ്ട്. But അതിലെല്ലാം ആൽഫാ എന്ന് പറയുന്ന മോഡൽ മാത്രമാണ് എല്ലാവരും review ചെയ്തത് . But ഈ video കണ്ടപ്പോൾ മുതൽ ആണ് base മോഡൽ തൊട്ട് എന്തൊക്കെ ആണ് ഈ കാറിൽ നിന്ന് കിട്ടുന്നത് എന്ന് മനസിലാക്കാൻ പറ്റിയത്. Thanks bro. പിന്നെ ഒരു suggestion ഉള്ളത് ചില വാക്കുകൾ പറയുമ്പോൾ spped കൂടുന്നു അതൊന്നു ശ്രദ്ധിക്കണം. Anyway thanks alot സാധാരണക്കാരുടെ vloger ❤️❤️
@sajeevkumar4024
@sajeevkumar4024 2 года назад
വണ്ടിയെ കുറിച്ച് വലിച്ചു നിട്ടാതെ അത്യാവിശം അറിയണ്ട കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ചാനൽ ഇത് തന്നെ 👍
@arshad7661
@arshad7661 2 года назад
ഇതിന്റെ base model ആണന്നു തോന്നണു value for money കാരണം ഈ രണ്ട് variant തമ്മിൽ ഏകദേശം 1 lakh റേറ്റ് വെത്യാസം വരുന്നും ഉണ്ട് എന്നാൽ base modelil compinyil നിന്ന് തന്നെ iee rate ന് base variant alloy kudi cheyyamenn തോന്നണു
@513076
@513076 2 года назад
പറഞ്ഞത് കറക്റ്റാണ്, പക്ഷെ ആഫ്റ്റർ മാർക്കറ്റ് ചെയ്യാൻ പറ്റാത്ത ഫീച്ചർസ് ആണ് ഈ വരിയാന്റിൽ ഉള്ളത്... സ്റ്റീറിങ് കണ്ട്രോൾസ് ഇലക്ട്രോണിക് മിറർ കാറിന്റെ അതെ നിറത്തിൽ ഉള്ള ഡോർ ഹാൻഡിൽ.. ബാക്കി ഉള്ളത് പിന്നേം പോട്ടെ.. നമുക്ക് ആഡ് ചെയ്യാവുന്നതേ ഉള്ളൂ
@lijukoommen476
@lijukoommen476 2 года назад
@@513076 ഇലക്ട്രോണിക് മിറർ ന്റെ കാര്യം അറിയില്ല but steering കണ്ട്രോൾ and ഡോർ chrome നമുക്ക് ചെയ്യാം.. MGA part തന്നെ വെച്ച്
@513076
@513076 2 года назад
@@lijukoommen476 ഷോറൂമുകാർ ചെയ്യില്ല എന്ന് പറഞ്ഞു.... പുറത്ത് ഷോപ്പുകളിലും ചെയ്യുമോ എന്ന് ഉറപ്പില്ല
@tech-story-plansmalayalam2048
@tech-story-plansmalayalam2048 2 года назад
@@lijukoommen476 nop
@muhammedsufiyan766
@muhammedsufiyan766 Год назад
Traction control ilallo
@arunv1399
@arunv1399 2 года назад
Baleno, Luxe Beige കളർ പൊളി അല്ലേ..Alpha varientല്‍ അതിന്റെ കൂടെ 16" diamond cut alloy കൂടി ചേര്‍ന്ന ലുക്ക് മാരകം 👌
@cristiasno
@cristiasno 2 года назад
3rrd option vendi waiting anu Ellarum parayunna poole eee features okke vech nokumbo base model aanu value for money varient
@manuthankachan8370
@manuthankachan8370 2 года назад
Vv❤❤. ഞാൻ first punch ആണ് book ചെയ്തത്. ഇത് വന്നപ്പോ punch cancel ചെയ്തു, baleno delta ബുക്ക്‌ ചെയ്തു
@vipinvijay17
@vipinvijay17 2 года назад
Same pinch❤️😍 but njan alphaya book cheytat
@alanjoji7122
@alanjoji7122 2 года назад
Good choice,🙌
@anigarraj6628
@anigarraj6628 2 года назад
Same 👍🏻
@Ajith002211
@Ajith002211 2 года назад
Same... But ipo ellarum paryunnu sigma book cheyth aftermarket accessories add cheyyan..
@manuthankachan8370
@manuthankachan8370 2 года назад
@@Ajith002211 അത് ശെരിയാണ്. But automatic ഫോൾഡബിൾ ORVM ഉള്ള കാർ എന്റെ ഒരു വല്യ സ്വപ്നം ആണ്. അത് കൊണ്ടാണ് ഞാൻ delta എടുക്കുന്നെ 😄
@ashiq1357
@ashiq1357 2 года назад
Facelift varunnathinu mumbulla delta varient adipoli aayirunnu after facelift kure feautures cut cheythu
@anupmanohar3762
@anupmanohar3762 2 года назад
Yes... Rear wiper... Rear head rest.... Boot space (all varients ) ആകെ കാണാൻ ഉള്ള plus ടച്ച്‌ സ്ക്രീൻ ആണ്. New delta vfm അല്ല.
@vis412
@vis412 2 года назад
നേരത്തയുള്ള മോഡലിൽ deltaആയിരുന്നു value for money ഇതിൽ maruthy ഭയങ്കരമായി പിശുക്ക് കാണിച്ചു
@Kailas-xb6iu
@Kailas-xb6iu 2 года назад
True value for money. Alloy wheel kettiyal mathy. Base variant eduthal sterio set cheyanam, pinne alloy wheel, chrome cheyanam, handle colour mattanam. Second variant anaghil alloy wheel akkiyal mathy. True value for money..
@christy2442
@christy2442 2 года назад
Sigma value for money aanu delta old model aanu value for money
@pranavmm9205
@pranavmm9205 2 года назад
സ്റ്റീരിയോയ്ക്കും, ഹാൻഡിൽ ക്രോമിനും വേണ്ടി 95,000 രൂപ അധികം കൊടുക്കണോ...?? Sigma is real value for money.
@Akkuottapalam
@Akkuottapalam 2 года назад
Stiyaring adjust and mirror adjust and touch screen and stiyaring condrol. Delta matra ulluu singma oru Motta vandi akkum only 4 power windows matra ulluu
@noushadnoushi8692
@noushadnoushi8692 2 года назад
എനിക്ക്‌ ഇതിലും ബെറ്റർ ആയി തോന്നുന്നത്‌ ബേസ്‌ വേരിയന്റ്‌ ആയ സിഗ്മയാണു Tnxxx vishal bro Nice review 🙏🙏🙏
@ziyadr
@ziyadr 2 года назад
നല്ല reflection ഉള്ള പെയിന്റിങ് 👌
@indigotowersecurityteam4929
@indigotowersecurityteam4929 2 года назад
Base model annu value for money.
@iammotographer9981
@iammotographer9981 Год назад
2019 deltakk ithilum features undayirunnu athaanu sathyam full cost cutting...
@gladiator1561
@gladiator1561 2 года назад
Dzire ഒന്ന് review ചെയ്യാമോ സർ.....
@Unnikuttan0123
@Unnikuttan0123 2 года назад
Base model Sigma യിൽ Android touch screen നും reverse parking camera യും after market ചെയ്താൽ Zeta varient mayi similar aakum delta is not value for money
@shaijujisha6207
@shaijujisha6207 2 года назад
ഞാനും ആൽഫ nexa blue book chaithu
@thanseersha7334
@thanseersha7334 2 года назад
Enganaya on road price? Down payment um emi details um onn parayaaamo
@reghunath19
@reghunath19 2 года назад
Nice video. The surroundings are fine. Hope it is a service centre or maybe yard.
@ns8243
@ns8243 2 года назад
Delta is not value for money..price difference between Sigma and delta is 84000..in which only 7 inch touchscreen( 10000 to 15000 rs)..no big tyre..no driver height adjustment..Sigma varitant value for money for budget buyers..else buy zeta if have money..seat height..six air bag..big alloy wheel..
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Год назад
Chetta insurance varsham etra akum please reply
@unknown-gf4eg
@unknown-gf4eg 2 года назад
Bro base model aanu best ഇത് നഷ്ടമല്ലേ
@Akkuottapalam
@Akkuottapalam 2 года назад
Stiyaring adjust illaa mirror adjust illaa central lock illaaa and touch screen. Illaaa
@krishhari4883
@krishhari4883 2 года назад
Central lock und...
@visakhr.s4050
@visakhr.s4050 2 года назад
Ethil reverce camera add aakan paato bro Add cheyyan ethra rate aavuum onn parayamoo Puthiya car edukkan plan und athaaa
@vishnu_motorvault__
@vishnu_motorvault__ 2 года назад
Steering wheel vethyasam undallo Ith swiftinte an Old baleno vere model alle
@createach6848
@createach6848 2 года назад
Base variant eduthit alpha Amt .alteration cheyth edukkan ethra aakum adh Nalla reethiyil cheyyunna ssrelum undo .aarkkenkilum ariyumenkil jest replay
@theepandhalrajbos1289
@theepandhalrajbos1289 2 года назад
Ithinumunnile baleno second varient far better aaayirunnu
@abhilashtn5110
@abhilashtn5110 2 года назад
Good one
@Justin.Kerala
@Justin.Kerala 2 года назад
Baleno Delta variant mirror auto folding function undo remote lock cheyyumbol?
@sanilljamal4907
@sanilljamal4907 Год назад
Delta😍
@ajithsukumaran3241
@ajithsukumaran3241 2 года назад
Nice video bro
@abhirajkb1168
@abhirajkb1168 2 года назад
AMT anenkil e variant edutha mathi.....!!!
@ansarck5736
@ansarck5736 2 года назад
Ellaathilum milage details koode add cheydaa nannaayirunnu baakki awll😘
@unaispc9342
@unaispc9342 2 года назад
Waiting for new glanza facelift
@manojnk9929
@manojnk9929 2 года назад
ചേട്ടാ എന്തിനാ എപ്പോഴും തുടങ്ങുമ്പോൾ അലോയ്സ് എന്നു പറയുന്നത് Hello guys എന്ന് ആണെങ്കിൽ വ്യക്തമായി പറയണേ
@najeebcm9374
@najeebcm9374 2 года назад
Vandi review alle athu konda
@hera6181
@hera6181 2 года назад
Hello guys എന്നു തന്നെയാ പറയുന്നേ...
@iam__vengeance886
@iam__vengeance886 Год назад
അലോയ് വീലുകളോടുള്ള താങ്കളുടെ അമിതവാത്സല്യം /അമിതാഭിനിവേശം കാരണം "ഹലോ ഗയ്‌സ്" എന്ന വാക്ക് താങ്കളുടെ സുരപഥത്തിൽ എത്തി അലോയ് വീൽ എന്ന് ശ്രവ്യമാകുന്നതാണ് 👂
@eapenjames7958
@eapenjames7958 2 года назад
Ex show room Price 7. 19.onroad price 8.37.കണക്കിൽ ചെറിയ പിശകില്ലേ?
@John-es1jw
@John-es1jw 2 года назад
ex 6.30
@lijukoommen476
@lijukoommen476 2 года назад
ഇല്ല correct ആണ്...
@eapenjames7958
@eapenjames7958 2 года назад
റിവ്യൂ നടത്തുന്ന ഒരാൾപോലും കൃത്യമായി ഓൺറോഡ് വില പറയാറില്ല. കാരണം എന്താണെന്ന് എല്ലാവർക്കും അറിയാം. കൂടുതൽ പ്രതികരണത്തിനോ വിശദീകരണത്തിനോ താല്പര്യമില്ല. നന്ദി.
@vipinvijay17
@vipinvijay17 2 года назад
Njn alpha nexa blue book cheytu
@mohdkhani
@mohdkhani 2 года назад
Nice bro
@lifeisbeautiful9487
@lifeisbeautiful9487 2 года назад
Third varient കൂട വേണം
@sreejeshtssreeju8109
@sreejeshtssreeju8109 2 года назад
Bro enikk suzuki ignis എടുക്കണം എന്ന് ഉണ്ട് ഏത് variant ആണ് value for money
@ryanmanu8552
@ryanmanu8552 2 года назад
Bro delta edukk
@krishhari4883
@krishhari4883 2 года назад
Zeta
@unais1541
@unais1541 2 года назад
Powliii 🔥🔥🔥🔥🔥🔥😍😍😍
@sijojames7726
@sijojames7726 2 года назад
എന്റെ ചേട്ടാ കാറിൽ അനലോഗ് മീറ്റർ ആണ് കാണാൻ ഭംഗി... ചേട്ടൻ പല വാഹനങ്ങളുടെ വീഡിയോയിലും പറയും ഈ വണ്ടിക്ക് ഡിജിറ്റൽ മീറ്റർ ഒന്നും അല്ല എന്ന് . പുതുമ ഇല്ലാത്ത പഴയ സാധാരണ അനലോഗ് ആണെന്ന്..🙏
@krishhari4883
@krishhari4883 2 года назад
Crct
@abhijithkumbukkattu42
@abhijithkumbukkattu42 Год назад
Enkkum analogue aanu ishtam... Fully digital oke kaanan verum oola look ale
@saleemburaidhah6522
@saleemburaidhah6522 2 года назад
ബ്രോ.. ചീറിയ വിഡിയോ 👌👌✌️✌️ റിയാദിൽ നിന്നും
@VVEntertainment2020
@VVEntertainment2020 2 года назад
♥️♥️♥️
@shahilmohd391
@shahilmohd391 2 года назад
Bro നിങ്ങളെ videos il test drive കൂടി ഉൾപ്പെടുത്തണം pls
@unknown-gf4eg
@unknown-gf4eg 2 года назад
Spr👍🏿
@arunanil3304
@arunanil3304 2 года назад
Zeta varient koodi cheyyumo
@vivekjosey7870
@vivekjosey7870 2 года назад
Ee modelil reverse camera accessory ayyi add cheyyamo
@VVEntertainment2020
@VVEntertainment2020 2 года назад
Cheyyam bro
@vivekjosey7870
@vivekjosey7870 2 года назад
@@VVEntertainment2020 thanks bro
@ponnusstores2755
@ponnusstores2755 2 года назад
Bro zeeta variant cheyyamo with driving experience
@jeffinmani
@jeffinmani 2 года назад
Swift nte facelift varumo ee year??
@aloneboy-rz2gl
@aloneboy-rz2gl 2 года назад
Bro base modelinu seat hight adjust cheyuan patuo
@VVEntertainment2020
@VVEntertainment2020 2 года назад
പുറത്ത് തിരക്കണം bro അങ്ങനെ ചെയ്യുമോ എന്ന് എനിക്ക് ariyilla
@jprajeesh
@jprajeesh 2 года назад
Illa. Deltakku polum aa option illa.
@pranavprasad5092
@pranavprasad5092 2 года назад
Bro citron c3 review cgaiyumo
@tarafvlogs7089
@tarafvlogs7089 2 года назад
👍👍👍👍👍
@nhazimnaju8852
@nhazimnaju8852 2 года назад
Baleno third varient vedio cheyyanam
@Ottyan123
@Ottyan123 2 года назад
Glanza new vdio cheyyanam
@subinnm
@subinnm 2 года назад
❤❤❤
@vinodv.ovinodv.o1372
@vinodv.ovinodv.o1372 2 года назад
Dual jet engine ano bro
@muhammedansar116
@muhammedansar116 2 года назад
Yes
@amaresh.b3453
@amaresh.b3453 2 года назад
Poli🔥🔥🔥❤❤❤🥰🥰🥰😍😍😍👌👌👌
@paperdragon48
@paperdragon48 2 года назад
Baleno driver seat nu പൊക്കം കുറവു ആണോ?hight കുറഞ്ഞ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടോ
@bullymaguire8782
@bullymaguire8782 2 года назад
Height ethraya?
@Vishnu-to2bu
@Vishnu-to2bu 2 года назад
Bro baleno zeta 2022 review chyuvoo
@VVEntertainment2020
@VVEntertainment2020 2 года назад
Set ആക്കാം bro
@reshikesh628
@reshikesh628 2 года назад
♥️😍
@vishnum6777
@vishnum6777 2 года назад
Base model ആണ് ലാഭം
@VVEntertainment2020
@VVEntertainment2020 2 года назад
Athe
@shafeezmohd800
@shafeezmohd800 2 года назад
Viper bernnille bro
@rakeshchingan8583
@rakeshchingan8583 2 года назад
ബ്രോ ഇത് സാധാരണ കാരന് കൊടുക്കാൻ പറ്റുമോ dwoun peyimet അതോ ഗവണ്മെന്റ് ജീവന കാരന്റെ കാര്യം ആണോ പറഞ്ഞെ റിപ്ലൈ തരും എന്ന് paradeshikunnu
@VVEntertainment2020
@VVEntertainment2020 2 года назад
സാധാരണ കാരനും പറ്റും
@CJ-xd5oh
@CJ-xd5oh 2 года назад
Bro delta value for money ആണോ
@artismylife3009
@artismylife3009 2 года назад
A
@dennyjacob3377
@dennyjacob3377 2 года назад
😩
@kaatalangaming9483
@kaatalangaming9483 2 года назад
Low video quality making
@fayizismail899
@fayizismail899 2 года назад
But actually this is not a value for money variant
@jerson580
@jerson580 2 года назад
Hai
@josemanjuran685
@josemanjuran685 2 года назад
Safety Star.....?
@manish3106
@manish3106 2 года назад
@@josemanjuran685 അതൊക്കെ കണക്കാ. Weight 50 kg മറ്റോ കൂടി ☹️
@palmsassociates7607
@palmsassociates7607 2 года назад
Cheapest youtube you had ever done Dont spoil your future by doing this type of things in your life
@aravindm9182
@aravindm9182 2 года назад
OVER PRICED ANU
Далее
2022 Baleno | Talking Cars | Malayalam Review |
41:24
Просмотров 275 тыс.