Тёмный

Maruti Suzuki Baleno Price, Mileage, Review | Smart Drive 3 Mar 2019 

asianetnews
Подписаться 10 млн
Просмотров 190 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@renjithbaburenjith3628
@renjithbaburenjith3628 4 года назад
A great premium hatchback with superb engine and great handling
@143uvais
@143uvais 5 лет назад
കുറ്റം പറയുന്ന എല്ലാവരുടെയും വീട്ടിലും കാണും ഓരോ പപ്പടം: ബലനോ ഇഷ്ടം
@munawarmkd913
@munawarmkd913 5 лет назад
Uvais Vt You are right
@rijuhdas1
@rijuhdas1 5 лет назад
Athumathramalla alto veettil ullavannum balenoye kuttam parayum
@alraas1238
@alraas1238 5 лет назад
rijuhdas1 Ya correct
@nishabu1
@nishabu1 5 лет назад
polichu bro yendel und adipoliyan zeta model 2018
@capturaphotography2617
@capturaphotography2617 5 лет назад
Alla pinnne
@tosaysomething6775
@tosaysomething6775 5 лет назад
മാങ്ങായുള്ള മാവിലെ കല്ലെറിയു എന്ന് പഴമൊഴി കേട്ടിട്ടുണ്ട്.... കുറ്റം പറയുന്നവരോട് അത്രയേ പറയാനുള്ളു... പിന്നെ അത്യാധുനിക സുരക്ഷ വേണമെങ്കിൽ ചിക്കിലി മുടക്കണമെന്നും അപേക്ഷിക്കുന്നു
@abduljawads1932
@abduljawads1932 5 лет назад
9 ലക്ഷം ഒന്നും അല്ലെ
@ananthumohan2956
@ananthumohan2956 5 лет назад
Aaa paranja chikiliyil oru 8 lak mudakan pattumo.....nalla anungal undakiya Tata nexon kond vtl idan patum ....Tata nexon+family safety=8 lak Baleno +pappadam body = 9 lak ....alojikku sodharaa..
@aniyanpudayur
@aniyanpudayur 5 лет назад
@@ananthumohan2956 baleno had got 3 star rating on Euro nap crash test remember global ncap is far behind than Euro ncap
@ananthumohan2956
@ananthumohan2956 5 лет назад
@@aniyanpudayur nexon has awarded 5 star frm global N cap.....sorry pappadam fan. Tata motors is our hero......😍😍😍😍
@aniyanpudayur
@aniyanpudayur 5 лет назад
@@ananthumohan2956 S cross has also got 5 star rating,vitara brezza,2018ertiga and ciaz 4star rating and dezire 3.5*on global ncap crash test doubt undenkill just search on Google right now
@Rojusmathew
@Rojusmathew 5 лет назад
പറഞ്ഞത് ശരിയാണ് ആത്മാവുമായി ചേർന്ന് നിൽക്കുന്ന വാഹനം
@sameera3600
@sameera3600 5 лет назад
😁😁😁😁.....👻👻👻
@sameersemi8723
@sameersemi8723 5 лет назад
rojus mathew nta ponnu 😁😁😁😁😁😁🙏
@drunkenmonkey2348
@drunkenmonkey2348 5 лет назад
😂😂😂
@anushadpk6099
@anushadpk6099 5 лет назад
പഹയാ അനക്ക് ഇരിക്കട്ടെ ഒരു കരിങ്കോയി കുട്ടി😁
@drshabeerb564
@drshabeerb564 5 лет назад
Sheriyanu athmaavu mukalilekku kondu pokum baleno...
@muhammadsayedsayed3007
@muhammadsayedsayed3007 5 лет назад
It is made in India and Kerb weight is 890 kgs which is almost same as Indian version. 2.Baleno scored 3 stars with front and side airbags. Europe model
@faisalkarunagappally
@faisalkarunagappally 5 лет назад
Review ചെയ്യുന്ന ക്യാമറയുടെ കാര്യത്തിൽ എന്തെങ്കിലും മാറ്റം വരുത്തടേ...
@sameera3600
@sameera3600 5 лет назад
ഈ VGA ക്യാമറ മാറ്റുമെന്ന് സ്വപ്നത്തിൽ കരുതണ്ട മോനെ... അതു ബൈജു അണ്ണന്റെ സ്വന്തം ക്യാമറയാണന്നാണ് തോന്നുന്നത്😉
@Mj7-
@Mj7- 5 лет назад
Venamengil nee kandal mathiyado oole..
@sufiyansufi8319
@sufiyansufi8319 5 лет назад
camara is good, uploading quality is poor
@shabeer4774
@shabeer4774 5 лет назад
I love maruti... I love baleno... 😘😘😘എന്താ baleno ഇടിച്ചാൽ മാത്രമേ പപ്പടം പോലെ പൊടിയൂ hyundai ഇടിച്ചാൽ പപ്പടം പൊടിയില്ലേ shabeerkanneth: മോട്ടോർസ് ഫാമിലി ക്ക് വേണ്ടി നവാസ് മങ്കട ചെറിയ സ്‌കൂട്ടർ ഇടിച്ചിട്ട് മാരുതി പൊളിയുന്നു ,ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചിട്ട് കാർ ടോട്ടൽ ലോസ് ആകുന്നു, ഓട്ടോയുടെ പിറകിൽ ഇടിച്ചു പപ്പടം പോലെ പൊടിയുന്നു വാർത്തകൾ ചിത്രങ്ങൾ സഹിതം പ്രചരിച്ചു കൊണ്ടിരിക്കുന്നു .എവിടെയും അപകടത്തിൽ പെട്ട വാഹനത്തിനേക്കാളും വിലയുള്ള അതിലെ ആളുകളെ കുറിച്ച് ഒന്നും പറയുന്നതായി കണ്ടില്ല .എന്തായാലും ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഒന്നന്വേഷിച്ചു കളയാം എന്ന് കരുതി അത്ഭുതകരം എന്ന് പറയട്ടെ അപകടത്തിൽ പെട്ട 93 %ആളുകൾ നിസ്സാരമായ പരിക്കുകളാലും തീരെ പരിക്കുകൾ ഇല്ലാതെയും രക്ഷപ്പെട്ടിരിക്കുന്നു ,ഇതെന്ത് മറിമായം വണ്ടി മൊത്തത്തിൽ ഇടിച്ചു പൊളിഞ്ഞിട്ടും ഇവർ അപകടം കൂടാതെ രക്ഷ പെട്ടത് എങ്ങനെ എന്ന അന്വേഷണം ചെന്ന് അവസാനിച്ചത് CRUMBLE ZONE എന്ന അത്യാധുനിക ടെക്നോളജിയിലാണ് CRUMBLE ZONE What is a crumple zone and what does it do? The force will increase depending on the speed you are travelling at. A crumple zone is intended to slow down the crash, and also absorb energy to reduce the difference between the speed of the car occupants (still travelling at speed due to momentum) and the car (abruptly halted.) വിശദമായി അറിയാൻ വിക്കിപീഡിയ നോക്കിയാൽ മതിയാകും 3. ഇനി സൽ ചിന്തയോടെ ചില നിഷ്ക്കുകൾ പറയുന്നത് നിങ്ങൾ അതിന്റെ ബോണറ്റിൽ ഒന്നമർത്തി കൈവച്ചു നോക്ക് അപ്പോൾ അറിയാം അതിന്റെ ബിൽഡ് ക്വാളിറ്റി എന്ന് , എന്താണ് യാഥാർഥ്യം അത് അതിന്റെ ബിൽഡ് ക്വാളിറ്റിയുടെ ഭാഗം തന്നെയാണ് .എന്താണ് പെഡസ്ട്രിയൻ സേഫ്റ്റി എന്നറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ അവർകുള്ളൂ PEDESTRIYAN SAFETY DEFFINITION A Frontal Protection System (FPS) is a device fitted to the front end of a vehicle toprotect both pedestrians and cyclists who are involved in a front-end collision with a vehicle. Car design has been shown to have a large impact on the scope and severity of pedestrian injury in car crashes ധാരാളം വീഡിയോകൾ ഇതുമായി ബന്ധപ്പെട്ട് യൂട്യൂബിൽ ലഭ്യമാണ് . വല്ല വഴിയാത്രക്കാരെയും ഇടിച്ചു മനഃപൂർവം അല്ലാത്ത നരഹത്യക്ക് ജയിലിൽ കിടക്കുന്നവരും ഇപ്പോഴും കേസും മറ്റുമായും നടക്കുന്നവരുടെ നിങ്ങളുടെ ചുറ്റുവട്ടത്തിൽ തന്നെ ഉണ്ടാകും അവരെ ഒന്ന് പോയി കണ്ടാൽ അതിന്റെ പ്രാധാന്യം ഒന്നൂടെ ഉറപ്പിക്കാനാകും വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നമ്മുടെ നാട്ടിൽ സർവ സാധാരണമാണ് .എന്നാൽ മാരുതിയുടെ വാഹനങ്ങൾ മാത്രം തിരഞ്ഞു പിടിച്ചു അതിലേക്ക് മാത്രം ഫോക്കസ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങൾ ആണ് നിങ്ങൾ പ്രമോട്ട് ചെയ്ത കൊണ്ടിരിക്കുന്നത് ഇന്നലെ എനിക്ക് ഒരാൾ അയച്ച മെസ്സേജ് "സ്കൂട്ടറിൽ കാർ ഇടിച്ചു ,വിടി ബൽറാമിന്റെ ഡ്രൈവർ മരിച്ചു" നിങ്ങളുടെ കാർ ഇടിച്ചിട്ട് ഡ്രൈവർ മരിച്ചില്ലേ എന്നായിരുന്നു വാർത്ത വിശദമായി വായിച്ചപ്പോഴാണ് സ്കൂട്ടർ യാത്രക്കാരനാണ് ഡ്രൈവർ എന്ന് മനസ്സിലായത് ഇതാണ് ഇപ്പോഴത്തെ അവസ്ഥ ഇനി വണ്ടി ഒന്ന് ഇടിചിട്ട് വണ്ടികെന്തെങ്കിലും പറ്റിയാലും ഇതുവരെ 3000 ABOVE എണ്ണം സർവീസ് സെന്ററുകൾ മാരുതിക്ക് ഉണ്ട് ബാക്കി ഉള്ളത് കൂടി ചുമ്മാ ഒന്ന് അന്വേഷിച്ചു നോക്കുക ALWAYS BEING THE PART OF TRUTH
@rahulcr4358
@rahulcr4358 5 лет назад
👍
@scooptomatic5982
@scooptomatic5982 5 лет назад
👍
@Jyothisjjj999
@Jyothisjjj999 5 лет назад
👍👍👍👍
@bhavithr7949
@bhavithr7949 5 лет назад
Good comment bro... I like it.. Real truth
@abhijithanil6177
@abhijithanil6177 5 лет назад
Correct bro
@Jithuuthaman
@Jithuuthaman 5 лет назад
*ഗുരുവായൂർ പപ്പടം*
@rahhannan9171
@rahhannan9171 5 лет назад
ayurvedic ?
@nishabu1
@nishabu1 5 лет назад
onn poo bahi
@Jithuuthaman
@Jithuuthaman 5 лет назад
@@nishabu1 Innale oru pappadam auto il irdichu podikkunna video irangi onnu kandu nokku
@dollydavidthollimannil4424
@dollydavidthollimannil4424 5 лет назад
Athupolichu
@nishabu1
@nishabu1 5 лет назад
@@Jithuuthaman bhai bus lory okke idichal podi avunnu vedio veno
@MrPopeyeah
@MrPopeyeah 5 лет назад
വണ്ടികളോക്കെ വളരെ ആധുനികമായി But Video quality is very low 😬
@binuc7012
@binuc7012 5 лет назад
സ്വന്തമായി സൈക്കിൾ പോലും ഇല്ലാത്തവന്മാർ ആണ് baleno കുറ്റം പറഞ്ഞു തള്ളുന്നത്... എന്നതാണ് തമാശ. 5 lakh ഉപയോക്താക്കൾക്‌ യാതൊരു കുഴപ്പവുമില്ല
@salahudheenpm3756
@salahudheenpm3756 5 лет назад
സത്യം look and quality is very super then super safetty features.
@salahudheenpm3756
@salahudheenpm3756 5 лет назад
മൈ നെക്സ്റ്റ് വെഹിക്കിൾ ഈസ്‌ baleno
@dr.abhishekks9831
@dr.abhishekks9831 4 года назад
Very true
@mujeebnk6608
@mujeebnk6608 4 года назад
driving seatil irunnal bonet kannilla... awesome good .. i am driving baleno kannur to manglur route..good pick up.. tharakedillatha suspention.. handling good..diesel varient mileage 22 above kitum
@90smalayali60
@90smalayali60 5 лет назад
Njan book cheythu baleno...e month kittum😍😍😍
@jamsheedjamshi1240
@jamsheedjamshi1240 4 года назад
Baleno കാറിന് എത്ര ലക്ഷം രൂപ ആണ്..
@Iloveyou-rj5hv
@Iloveyou-rj5hv 4 года назад
@@jamsheedjamshi1240 7
@samahkb3714
@samahkb3714 5 лет назад
ഞാൻ ഈ കാർ എടുത്താലോ എന്ന് ആലോചിക്കുന്നുണ്ട് എന്നെങ്കിലും നടന്നാൽ മതി ഇൻശാഅല്ലാഹ്‌
@rashidrashi6194
@rashidrashi6194 4 года назад
InshaAllah 🤩💯
@a.g.rhithwik
@a.g.rhithwik 4 года назад
eenit edtho?
@muhammedasifck8690
@muhammedasifck8690 4 года назад
Insha allah
@aamiri2218
@aamiri2218 4 года назад
Onninum kollila back yathra autoye kaalum kashtam
@muhammedshameem1584
@muhammedshameem1584 3 года назад
Booked
@Hariyannan
@Hariyannan 5 лет назад
MAKE SURE TO UPLOAD FULL HD AND ASPECT RATIO VIDEOS. 480 P VIDEOS ARE BORING
@MadhuMadhu-id9zm
@MadhuMadhu-id9zm 5 лет назад
പറഞ്ഞത് 100% ശെരിയാണ് റോഡിനോട് ചേർന്ന് നിൽക്കും കാരണം തട്ടി കഴിഞ്ഞാൽ വടിച്ചെടുക്കണമെന്നാണ് പറയുന്നത്.. പിന്നെ ആത്മാവ് ജീവൻ പോയാൽ ഇ വണ്ടിയോടു തന്നെയാണ് ചേർന്ന് നിൽക്കുക.. പറ്റുമെങ്കിൽ സർ ഒരു കാര്യം പറയണം ഇവരോട് ഒരല്പമെങ്കിലും നല്ല ബോഡിയുള്ള വണ്ടി ഇറക്കാൻ വേറൊന്നുമല്ല ഓടിക്കുന്ന ആളുടെ ജീവന് മൈലേജ് ഇല്ലാതെ വണ്ടിക്കു മൈലേജ് ഉണ്ടായിട്ടു എന്തു കാര്യം....
@statusambalanjeery957
@statusambalanjeery957 5 лет назад
നിങ്ങൾ ഏതു വണ്ടിയാ use ചെയ്യുന്നത്
@binuc7012
@binuc7012 5 лет назад
ബലിനോ ഇടിച്ചു മരിച്ചുപോയ എത്ര പേരെ അറിയാം താങ്കൾക്കു..ചുമ്മാ തളല്ലേ
@MadhuMadhu-id9zm
@MadhuMadhu-id9zm 5 лет назад
@@binuc7012 ഇ വണ്ടിയുടെ തകര പാട്ട പോലത്തെ ബോഡിയുള്ളതു കൊണ്ടാണല്ലോ ഒന്നു തട്ടുമ്പോഴേക്കും തരുന്നത് അത് പറഞ്ഞതിൽ താങ്കൾക്കെന്താ പ്രെശ്നം കൊടുക്കുന്ന കാശിനുള്ള ഒരു ബിൽഡ് ക്വാളിറ്റി ഇല്ലാത്ത വണ്ടി
@anurag9080
@anurag9080 5 лет назад
കേരളത്തിലെ accidents eatra baleno ഇടിച്ചു ബ്രോ? അതിൽ ഏത്ര പേര് മരിച്ചു ബ്രോ.. ഇടിച്ച വണ്ടികളുടെ എല്ലാം driver cabin തകർന്ന full pic undo bro????..... Vandi സ്വന്തമായി ellathavanmaar ആണ് കൂടുതലും ഡയലോഗ് അടിക്കുന്നത് എന്ന് ബ്രോ ഓർക്കണം
@anurag9080
@anurag9080 5 лет назад
@@MadhuMadhu-id9zm ഞങ്ങൾ ഒക്കെ pedistrains safety nokki ആണ് ബ്രോ വണ്ടി എഡുതത്... ഇൗ സെഗ്മെന്റിൽ വേറെ ഏത് വണ്ടിക്ക് ഉണ്ട് ബ്രോ pedistrains safety??????? പിന്നെ baleno bumber നിങ്ങളുടെ പ്രീമിയം വണ്ടിയുടെ പോലെ 10000 കൊടുക്കണ്ട 2500 മതി... പൊട്ടിയാലും ശേരിയാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല......( നിങ്ങള് baleno ക്യാബിൻ തകർന്നു ആള് മരിച്ചു പോയ ഒരു full vdo post ചെയ്യണം.. ) plzzzz
@R_U-KraZy
@R_U-KraZy 5 лет назад
Good review & good car Baleno♥♥♥ Thanks to asianet news.. Baleno Rsന്റെ review കൂടി ചെയ്യോ...
@praveenatco
@praveenatco 4 года назад
maruthi dzire or baleno which is better?
@Fathimathsuhra04
@Fathimathsuhra04 3 года назад
Baleno
@shabimhd6902
@shabimhd6902 5 лет назад
New Balenoo good looks💕
@salahhusain5676
@salahhusain5676 5 лет назад
Hyundai i20 CVT യേക്കാൾ Baleno CVT പെർഫോമെന്സ് തരുന്നുണ്ടോ?.
@ajiths4814
@ajiths4814 5 лет назад
salah husain performance undu bro, but quality oru prasnamanu,
@dudemum1
@dudemum1 5 лет назад
Which one do you rate better - Jazz or Baleno?
@Fathimathsuhra04
@Fathimathsuhra04 3 года назад
Mooppare vandi baleno aanu
@faslufaslu7534
@faslufaslu7534 5 лет назад
ആ ക്യാമറ ഒന്ന് മാറ്റമോ പ്ലീസ്
@sudhisudhi651
@sudhisudhi651 5 лет назад
I Iike this car
@R_U-KraZy
@R_U-KraZy 5 лет назад
Me to
@youarethebest5201
@youarethebest5201 5 лет назад
ഈ വണ്ടി ആരും വാങ്ങരുത് ,കാരണം ന്യൂസിലാൻഡിൽ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയുന്ന ബലെനോ, swift കാറുകൾ കമ്പനി വിൽക്കുന്നത് 10 വർഷത്തെ full ഗ്യാരന്റിയോട് കൂടിയാണ് . അത്രയും ഉറപ്പാണ് company കൊടുക്കുന്നത് . ഇന്ത്യയിൽ സുസുക്കിയുടെ എത്ര ഷോറൂംകാര് ഈ ഗ്യാരണ്ടി കൊടുക്കുന്നുണ്ട് ???? ഒരെണ്ണത്തിനെ കാണിച്ചുതരാമോ ??? . base മോഡൽ തൊട്ട് 6 airbag ഉം , ഗേജു കൂടിയ ബോഡിയും ഉൾപ്പെടെ Full സേഫ്റ്റിയോടുകൂടിയാണ് അവിടെ ഇറക്കുന്നത് . അതും ഇന്ത്യയിൽ വിൽക്കുന്നതിനേക്കാളും കുറഞ്ഞവിലയിൽ . ഇന്ത്യയിൽ ഭാരവും seftyയും സുരക്ഷയും ഒട്ടും ഇല്ലാത്ത ഈ പൊട്ടവണ്ടികൾ വിൽക്കുന്നത് വിദേശ രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ഇരട്ടി വിലക്കും . ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്നത്ക്വാളിറ്റി കാറുകളും ഇന്ത്യയിൽ ഇറക്കുന്നത് സുരക്ഷയുംസേഫ്റ്റിയും ഒട്ടും ഇല്ലാത്ത പൊട്ട കാറുകളും
@sbcpro4
@sbcpro4 5 лет назад
Old edition il All variant ilum UV cut glass und ennath❌ thettanu
@alraas1238
@alraas1238 5 лет назад
sbc pro4 Und
@sbcpro4
@sbcpro4 5 лет назад
Rifad rfd am using same edition
@alraas1238
@alraas1238 5 лет назад
sbc pro4 ooh
@alraas1238
@alraas1238 5 лет назад
sbc pro4 Bronte ippol ethrayayi irakkiyitt
@sbcpro4
@sbcpro4 5 лет назад
Rifad rfd 2017 model
@minhajmjc2617
@minhajmjc2617 3 года назад
ellarvakkum ariyunnathaanu Baleno has less safety.its body pannels are too week.but otherwise it's a good option.
@KUTTATTAN39
@KUTTATTAN39 5 лет назад
Suspension engineyund ?
@tkiran
@tkiran 5 лет назад
I am a baleno owner. but sad to say that it's built quality is extremely bad. If i press the body with a finger firmly, the body bends in. Except the build quality, In every other aspect this is an excellent car
@aniyanpudayur
@aniyanpudayur 5 лет назад
Kiran Thomas ithuvare idicha balenokalil yatra chaytavaril 93% perum karyamaya parikkukal illate rakshappetittund
@raw_250
@raw_250 5 лет назад
കുറച്ചു build quality ഉണ്ടാരുണേൽ കൊള്ളാരുന്നു
@michaelparag4513
@michaelparag4513 4 года назад
Real seat armrest undo?
@kattalalettanmammokafan7964
@kattalalettanmammokafan7964 3 года назад
No
@jerish1987
@jerish1987 5 лет назад
Kuttam parayaan ചിലവ് ഇല്ലല്ലോ . പപ്പടം പോലും .. edich kalikaaathe ഓടിക്ക് . As a Tata owner before value of Maruti അറിയുന്നത് at the time of selling, Service time , parts replacement time etc okke aakumbozhaan.
@shabeer4774
@shabeer4774 5 лет назад
എന്താ baleno ഇടിച്ചാൽ മാത്രമേ പപ്പടം പോലെ പൊടിയൂ hyundai ഇടിച്ചാൽ പപ്പടം പൊടിയില്ലേ shabeerkanneth: മോട്ടോർസ് ഫാമിലി ക്ക് വേണ്ടി നവാസ് മങ്കട ചെറിയ സ്‌കൂട്ടർ ഇടിച്ചിട്ട് മാരുതി പൊളിയുന്നു ,ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചിട്ട് കാർ ടോട്ടൽ ലോസ് ആകുന്നു, ഓട്ടോയുടെ പിറകിൽ ഇടിച്ചു പപ്പടം പോലെ പൊടിയുന്നു വാർത്തകൾ ചിത്രങ്ങൾ സഹിതം പ്രചരിച്ചു കൊണ്ടിരിക്കുന്നു .എവിടെയും അപകടത്തിൽ പെട്ട വാഹനത്തിനേക്കാളും വിലയുള്ള അതിലെ ആളുകളെ കുറിച്ച് ഒന്നും പറയുന്നതായി കണ്ടില്ല .എന്തായാലും ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഒന്നന്വേഷിച്ചു കളയാം എന്ന് കരുതി അത്ഭുതകരം എന്ന് പറയട്ടെ അപകടത്തിൽ പെട്ട 93 %ആളുകൾ നിസ്സാരമായ പരിക്കുകളാലും തീരെ പരിക്കുകൾ ഇല്ലാതെയും രക്ഷപ്പെട്ടിരിക്കുന്നു ,ഇതെന്ത് മറിമായം വണ്ടി മൊത്തത്തിൽ ഇടിച്ചു പൊളിഞ്ഞിട്ടും ഇവർ അപകടം കൂടാതെ രക്ഷ പെട്ടത് എങ്ങനെ എന്ന അന്വേഷണം ചെന്ന് അവസാനിച്ചത് CRUMBLE ZONE എന്ന അത്യാധുനിക ടെക്നോളജിയിലാണ് CRUMBLE ZONE What is a crumple zone and what does it do? The force will increase depending on the speed you are travelling at. A crumple zone is intended to slow down the crash, and also absorb energy to reduce the difference between the speed of the car occupants (still travelling at speed due to momentum) and the car (abruptly halted.) വിശദമായി അറിയാൻ വിക്കിപീഡിയ നോക്കിയാൽ മതിയാകും 3. ഇനി സൽ ചിന്തയോടെ ചില നിഷ്ക്കുകൾ പറയുന്നത് നിങ്ങൾ അതിന്റെ ബോണറ്റിൽ ഒന്നമർത്തി കൈവച്ചു നോക്ക് അപ്പോൾ അറിയാം അതിന്റെ ബിൽഡ് ക്വാളിറ്റി എന്ന് , എന്താണ് യാഥാർഥ്യം അത് അതിന്റെ ബിൽഡ് ക്വാളിറ്റിയുടെ ഭാഗം തന്നെയാണ് .എന്താണ് പെഡസ്ട്രിയൻ സേഫ്റ്റി എന്നറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ അവർകുള്ളൂ PEDESTRIYAN SAFETY DEFFINITION A Frontal Protection System (FPS) is a device fitted to the front end of a vehicle toprotect both pedestrians and cyclists who are involved in a front-end collision with a vehicle. Car design has been shown to have a large impact on the scope and severity of pedestrian injury in car crashes ധാരാളം വീഡിയോകൾ ഇതുമായി ബന്ധപ്പെട്ട് യൂട്യൂബിൽ ലഭ്യമാണ് . വല്ല വഴിയാത്രക്കാരെയും ഇടിച്ചു മനഃപൂർവം അല്ലാത്ത നരഹത്യക്ക് ജയിലിൽ കിടക്കുന്നവരും ഇപ്പോഴും കേസും മറ്റുമായും നടക്കുന്നവരുടെ നിങ്ങളുടെ ചുറ്റുവട്ടത്തിൽ തന്നെ ഉണ്ടാകും അവരെ ഒന്ന് പോയി കണ്ടാൽ അതിന്റെ പ്രാധാന്യം ഒന്നൂടെ ഉറപ്പിക്കാനാകും വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നമ്മുടെ നാട്ടിൽ സർവ സാധാരണമാണ് .എന്നാൽ മാരുതിയുടെ വാഹനങ്ങൾ മാത്രം തിരഞ്ഞു പിടിച്ചു അതിലേക്ക് മാത്രം ഫോക്കസ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങൾ ആണ് നിങ്ങൾ പ്രമോട്ട് ചെയ്ത കൊണ്ടിരിക്കുന്നത് ഇന്നലെ എനിക്ക് ഒരാൾ അയച്ച മെസ്സേജ് "സ്കൂട്ടറിൽ കാർ ഇടിച്ചു ,വിടി ബൽറാമിന്റെ ഡ്രൈവർ മരിച്ചു" നിങ്ങളുടെ കാർ ഇടിച്ചിട്ട് ഡ്രൈവർ മരിച്ചില്ലേ എന്നായിരുന്നു വാർത്ത വിശദമായി വായിച്ചപ്പോഴാണ് സ്കൂട്ടർ യാത്രക്കാരനാണ് ഡ്രൈവർ എന്ന് മനസ്സിലായത് ഇതാണ് ഇപ്പോഴത്തെ അവസ്ഥ ഇനി വണ്ടി ഒന്ന് ഇടിചിട്ട് വണ്ടികെന്തെങ്കിലും പറ്റിയാലും ഇതുവരെ 3000 ABOVE എണ്ണം സർവീസ് സെന്ററുകൾ മാരുതിക്ക് ഉണ്ട് ബാക്കി ഉള്ളത് കൂടി ചുമ്മാ ഒന്ന് അന്വേഷിച്ചു നോക്കുക ALWAYS BEING THE PART OF TRUTH നന്ദി
@sabiqsulaiman2287
@sabiqsulaiman2287 5 лет назад
My fav carr
@ET-jq5ze
@ET-jq5ze 5 лет назад
Tatayude altroz varunnund. Chumma balam no medich cash kalayanda 😋
@zainulabid2702
@zainulabid2702 5 лет назад
viking dan irangiyo youtubil innale launching video kandu
@Trackhk
@Trackhk 5 лет назад
Well said..
@binoykarunan
@binoykarunan 5 лет назад
Balam no..😂😂😂
@anurag9080
@anurag9080 5 лет назад
ടാറ്റയുടെ ബോഡി ക്വാളിറ്റി,I20 de weight koode ബലെനോയ്ക്ക്‌ കിട്ടിയിരുന്നെങ്കിൽ.. 2 വർഷംകൊണ്ട് 5 ലക്ഷം എന്നത് 10 ലക്ഷം യൂണിറ്റ് വിറ്റു പോയേനെ..🤗
@abhijithanil6177
@abhijithanil6177 5 лет назад
Adyam tata onn kara kayaratte
@anurag9080
@anurag9080 5 лет назад
@@abhijithanil6177 😀😃😄
@balagopalh4748
@balagopalh4748 5 лет назад
Enthinu? 10 lakhs mukalil vila varano?🤣
@kirans3243
@kirans3243 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9yo0nG54W34.html
@Dulquerrahman
@Dulquerrahman 5 лет назад
My fvrt car😍
@sajithchandran1415
@sajithchandran1415 5 лет назад
ബൈജു ഏട്ടാ Euro NACP യിൽ 4 Star ratingട കിട്ടിയത് indian made Baleno ക്ക് ആണോ ?
@abey1257
@abey1257 5 лет назад
Indian versions are under global ncap. Euro ncap for European standard. I think so ......
@anurag9080
@anurag9080 5 лет назад
Brother baleno indialyil ninnum aanu export...all country.. engine matram aanu change
@sajithchandran1415
@sajithchandran1415 5 лет назад
@@anurag9080 not exactly,the safety features may be more than that of indian baleno, eg:-radar brake assist etc
@sajithchandran1415
@sajithchandran1415 5 лет назад
@@abey1257 yes,bt baleno is tested under euro nacp also, bt the safety features included in it is different from indian baleno
@rtube5147
@rtube5147 5 лет назад
എന്ത് പറഞ്ഞാലും മാരുതിയെ വെല്ലാൻ ആരുമില്ല ഇന്ത്യയിൽ 👍
@ijazm
@ijazm 5 лет назад
TATA Altroz.
@Oncmalayalam
@Oncmalayalam 5 лет назад
Haha 😂😂
@sibinshaju
@sibinshaju 5 лет назад
Athu nee vera cars odikatha keranm kondaaa
@saifudheenashraf3880
@saifudheenashraf3880 5 лет назад
Its changing man tata mahindra are making good cars
@favasmohd7977
@favasmohd7977 5 лет назад
Tata is developing day by day....
@ashiqappu6217
@ashiqappu6217 5 лет назад
Diesel automatic undoo
@abhijithu25
@abhijithu25 5 лет назад
എല്ലാവരും കിടന്നു ഇത്രയൊക്കെ പരിഹസിക്കേണ്ട കാര്യമുണ്ടോ. ഇന്ത്യയിൽ ഇറങ്ങുന്ന ഒരു വിധം ഹാച്ച്ബാക്കുകളൊക്കെ സേഫ്റ്റിയുടെ കാര്യത്തിൽ ഇത്രയൊക്കെയേ ഉള്ളൂ, ഫോക്‌സ് വാഗൻ പോളോ ഒഴിച്ച്. ടൊയോറ്റ ലിവ എന്ത് ബിൽഡ് ക്വാളിറ്റി ഉണ്ടെന്നാ, അവരുടെ തന്നെ സെഡാൻ എറ്റിയോസ് എന്തുണ്ട്. ലക്ഷക്കണക്കിനു രൂപ വിലയുള്ള പഴയ ഇന്നോവയുടെ അവസ്ഥയോ എത്ര പേരാണ് ആ വാഹനം ആക്സിഡൻ്റായി മരിച്ചിട്ടുള്ളത്. ഹ്യൂണ്ടായിയും നിസാനുമൊക്കെ കണക്കാണ്, ഹ്യൂണ്ടായിയുടെ വില കൂടിയ ക്രെറ്റയുടെ സേഫ്റ്റിയെ കുറിച്ചു പോലും പരാതികൾ ധാരാളം ഉണ്ട്. ടാറ്റയുടെ നെക്സോൺ പോലെയുള്ളവ സൂപ്പർ സേഫ് ആണെന്ന് കേൾക്കുന്നു പക്ഷേ ചെറുകാറുകളുടെ കാര്യത്തിൽ എങ്ങനെയാണെന്ന് അറിയില്ല. ചെറു കാറുകളിൽ ഫോക്സ് വാഗൻ ഒഴിച്ച് ബാക്കി നിർമാതക്കളെല്ലാം കണക്കാണെന്നാ എനിക്ക് തോന്നുന്നത്, പക്ഷേ മാരുതി മാത്രം ആക്സിഡൻ്റാകുന്നത് വാർത്തയാകുന്നു, വിമർശിക്കപ്പെടുന്നു, മറ്റുള്ളവർ രക്ഷപ്പെടുന്നു.
@raghurajms
@raghurajms 5 лет назад
Innova dangerous car
@0707sreejith
@0707sreejith 5 лет назад
Asianet thudangiyappol medicha camera aanallo chetta.
@musthafakp95
@musthafakp95 5 лет назад
ഏഷ്യാനെറ്റിന് കാർ റിവ്യൂ ചെയ്യാനുള്ള ക്യാമറ വാങ്ങാൻ എന്റെ വക 10 രൂപ ...: സമർപ്പയാമീ
@rahulcr4358
@rahulcr4358 5 лет назад
😂😂😂👍
@ShahenTharammal
@ShahenTharammal 5 лет назад
Balenoye balam no enn vilich kaliyaakunnavare kure aayi kaanan kazhiyunnu....ore kaaryam orkuka car ennath kuthich kalikkan ullathalla 😂....
@Automotivescene
@Automotivescene 5 лет назад
Shahen Tharammal sheri ane bro.....i agree with you
@ShahenTharammal
@ShahenTharammal 5 лет назад
Super Modified Sports Cars ys bro...ore 75km/h poyi accident aayalum ore person kke vallya parikk pataathe rakshapedan okke ulla safety ee caril und...
@R_U-KraZy
@R_U-KraZy 5 лет назад
അതെ....... പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല bro.
@ShahenTharammal
@ShahenTharammal 5 лет назад
HARI S AJAY Ys....body strong aanenn njn paranjitilla...but ethrayum vimarshikkan ullath undo ?....ente opinion aan tto 😊
@R_U-KraZy
@R_U-KraZy 5 лет назад
@@ShahenTharammal Yes...
@arjuntovino200
@arjuntovino200 5 лет назад
My favorite car
@arunkrishna807
@arunkrishna807 5 лет назад
Innathe episode inn thanne upload cheydh le 💜💜💜
@MOTORSAUTOMOTIVE
@MOTORSAUTOMOTIVE 5 лет назад
Tata വണ്ടി വേദിക്കുന്നതായിരിക്കും ജീവന് നല്ലത്
@jcre123
@jcre123 5 лет назад
Suzuki baleno
@saifudheenashraf3880
@saifudheenashraf3880 5 лет назад
Look tata cars are good in build quality thereby safety is also good while they crash also no problems with passengers
@Rs-un6ym
@Rs-un6ym 5 лет назад
Sir video clear onn mechapeduthanam
@sujinsudhan7708
@sujinsudhan7708 5 лет назад
SAFETY AND body quality
@fire4681
@fire4681 5 лет назад
CVT vs amt vedio cheyyamo CVT diesel variants kuravanallo
@vinuvinuvb3956
@vinuvinuvb3956 5 лет назад
Good car for safety
@pandroidpt
@pandroidpt 5 лет назад
ഇടി കിട്ടിയവർ safe ആയിരിക്കും.
@drshabeerb564
@drshabeerb564 5 лет назад
What a joke
@dennisjacob7781
@dennisjacob7781 5 лет назад
ബിൽഡിംഗ്‌ ക്വാളിറ്റി കൂടി ഒന്നു നന്നായിരുന്നു എങ്കിൽ.....
@umaumas5738
@umaumas5738 2 года назад
പുതിയ പ്രീമിയം ഹാച്ചബാക്കാണ് ഈ ബലിനോ
@Deepscs
@Deepscs 5 лет назад
""ഇന്ത്യൻ റോഡുകളിൽ ചേർന്നു നിൽക്കുന്ന വാഹനം""... ആകിയതാണോ?😁😁😁
@muhammedfaez3708
@muhammedfaez3708 5 лет назад
Crash testil rating undaa
@noushumnm
@noushumnm 5 лет назад
3
@noushumnm
@noushumnm 5 лет назад
3
@mrafi311
@mrafi311 4 года назад
Baleno lovers
@madhusudhananmk8635
@madhusudhananmk8635 5 лет назад
താങ്കൾ കമ്പനിയുടെ സ്പോൺസർ മാത്രമായതുകൊണ്ടായിരിക്കും കുറവുകൾ ഒന്നുമേ പറയാതെ പുകഴ്ത്തൽ മാത്രം നടത്തുന്നത്. നിങ്ങളുടെ പല കാര്യങ്ങളും സത്യമല്ല. ഇതിന്റെ ആവശ്യം ഉണ്ടോ എന്നു പരിശോധിക്കുക
@ijazm
@ijazm 5 лет назад
TATA Altroz >> MS Baleno. TATA ♥️
@MR-ix2wn
@MR-ix2wn 5 лет назад
ചുരുക്കിപ്പറഞ്ഞാൽ കമ്പനി ലാഭത്തിൽ ആവും തോറും ചെറിയ വേരിയന്റിൽ ഫെസിലിറ്റി കുറച്ചുകൊണ്ടിരിക്കുന്നു .. ഹോ.കഷ്ട്ടം. ഏറ്റവും കൂടുതല്ഇന്ത്യയിൽനിന്നും വാഹനവിറ്റ് ലാഭം കൊയ്യുന്ന ഒരു കമ്പനിയാണ് മാരുതി സുസുക്കി, എന്നിട്ടും ഈ എച്ചിത്ത രം കാണിക്കുന്നു.
@anoopmohanm3045
@anoopmohanm3045 5 лет назад
bro projector headlamps oke ipo lower variants il labhyamanu athepole diamond cut alloys
@irshadpuramannur1955
@irshadpuramannur1955 5 лет назад
4star indiail iragunna vandil alalo
@ridersparadise123
@ridersparadise123 5 лет назад
Baleno 2520 mm wheelbase Ciaz 2650mm wheelbase Ciaz is the longest wheelbase car 😀
@dEcoRgOld
@dEcoRgOld 5 лет назад
Ithu kandu nikkunna maruthi 800ulla njan
@mayapradeep6120
@mayapradeep6120 4 года назад
800 is a good car than the baleno
@libindevasia6082
@libindevasia6082 5 лет назад
Sold 5 lakh car have less Safety, Suzuki now starting to give value to the life of Indian citizen
@arjuntovino200
@arjuntovino200 5 лет назад
Baleno 😘🥰🥰🥰
@vishnudamodharan6328
@vishnudamodharan6328 5 лет назад
Kidu design. But Speed kerumbo vandi kayyinnu povvuaane. Sideil koode oru freestyle pone kanda, ith kalanjit athil keru baiju anna.. 😜😍
@shabarishabu4100
@shabarishabu4100 5 лет назад
It's not rally sport... It's road sport
@Tony00142
@Tony00142 5 лет назад
ഈ വണ്ടി ഓടിക്കാൻ നല്ല പാടാണ്. All dimentions of the car is wrong. Road visibility theere illa. Thick a piller. Bacj side onnum kanan pattilla
@kl10vlogger34
@kl10vlogger34 5 лет назад
😂😂😂
@R_U-KraZy
@R_U-KraZy 5 лет назад
Ath ningal mathrame parayu...
@hafisroshan2198
@hafisroshan2198 5 лет назад
Ath oodikkan ariyayittaaa
@Tony00142
@Tony00142 5 лет назад
@@hafisroshan2198 ഒരു സ്കോർപിയോ അല്ലെങ്കിൽ ബൊലേറോ ആൾട്ടോ 800 / പോളോ ഓടിച്ചു നോക്ക് എന്നിട്ട് ബലെനോ / സ്വിഫ്റ്റ് dzire odikku apo manasilakum
@R_U-KraZy
@R_U-KraZy 5 лет назад
@@hafisroshan2198 😂
@nissarhomegarden1118
@nissarhomegarden1118 5 лет назад
Please watch video same asianet news. Boleno accident with autoriksha
@AKHILAB-dv8sr
@AKHILAB-dv8sr 5 лет назад
vere benz kond vannalum ningal parayum kollilla ennokke pakshe pappadam kond vannal ningal parayum lokathil no1car aanennu....innu oru swift accident kandu athode Mathi aayi...milege kuranjalum saramilla saftey mathi
@ramshadparachikkottil7867
@ramshadparachikkottil7867 5 лет назад
Super
@nidhindas7702
@nidhindas7702 5 лет назад
Give award for best crashed car of the year 😜
@jaikrishnavs5271
@jaikrishnavs5271 4 года назад
Nalla car okke tanne pakshe bulid quality safety illa
@leninphysio
@leninphysio 5 лет назад
pappada vandi baleno.. Athmavum ai chernnu ninnulla prayogam ..perfectly suit ...Tin can baleno
@savoleo
@savoleo 5 лет назад
iyaalano auto journalist? ncap 4 star rating kittiyath indian made baleno kk alla. indian made baleno ncap crash test cheythitilla.
@rahulcheviri332
@rahulcheviri332 5 лет назад
Pls change video quality
@pramtg
@pramtg 5 лет назад
HQ ????????
@anuanu8586
@anuanu8586 Год назад
Baleno 🤩
@vandanaadhik3377
@vandanaadhik3377 4 года назад
Baleno 👍👍👍.
@nevinpmarkxpm4410
@nevinpmarkxpm4410 5 лет назад
Tata ക്ക് സുതി പാടുന്ന കുറെ അണ്ണൻ മാർ അവർ ഈ വണ്ടി കണ്ടിട്ടു പോലും ഉണ്ടാവില്ല വെറുതെ എന്തെങ്കിലും fake news കേട്ടിട്ട് കമൻറ് ഇടീൽ
@R_U-KraZy
@R_U-KraZy 5 лет назад
Athu thanna... Mandanmmar..... 😂
@vinubabu6396
@vinubabu6396 5 лет назад
Indian maruti cars inte build qualitye lurich thankalk valiya dharana illanu thonunu. Marutide crash test review um tata cars inte crash test review um eduth nok apol manasilakum tataye pukazhthunathinte karyam. Kanan lookum cash kuravum mileage um kandal kannadach vandi medikunavark maruti thanne saranam. Allathavar matti chindikum
@anandvreji9450
@anandvreji9450 5 лет назад
@@vinubabu6396 ഒരു കാറിന്റെ built quality നിർണയിക്കുന്നത് ബോഡി strength അല്ല പകരം പ്ലാറ്റഫോം സ്ട്രെങ്താണ്. ഇന്ത്യക്കാർക്ക് ഇടിച്ചാൽ ചുളുങ്ങാത്ത കാറാണ് safer കാർ അങ്ങനെയാണെങ്കിൽ hummer കണ്ടാൽ ഇവർ പറയും it is not safer because അതിന്റെ ബോഡി fibre ഉപയോഗിച്ചാണ് നിർമ്മിച്ചത്. Reply ചെയുന്ന മുൻപ് crash ടെസ്റ്റ്‌ വീഡിയോസ് കാണു എന്തെകിലും ഡിഫറെൻസ് ഒണ്ടെങ്കിൽ പറയു
@vinubabu6396
@vinubabu6396 5 лет назад
ANAND V REJI build quality nirnayikunath body strength mathram anenu njan paranjillalo. Crash test kandal manasilavum enne paranjulu. Build quality depend cheyunath oru vandiyude chasis, frame, structure, joints, sheet quality, strength and thickness of A,B,C pillars and moving parts ellam adangunathanu. Marutide indian models concentrate cheyunath mileage ine aanu. Athkond avar weight kurakanulla vazhikal nokunu. Athkond thanne safety il vittuveezhcha cheyunu. TATA safetyil compromise cheyarilla. Accident aya Nexon car ukalude bodyum chalungiya irikune. Pakshe athinte body structure and chassis quality nallathayakond passengers inu onum sambavichilla. Allathe build quality frame il mathramalla. Even painting vare athil ulpedum. Old japan made maruti 800 oke kandal ariyam build quality ethra nallathayirunu en. Pinne fibre inte case eduthal. Fibre strong allanu ara paranje. Small passenger boatukal 100 seating capacity ullath vare fibre il undakiya irakune.
@anandvreji9450
@anandvreji9450 5 лет назад
@@vinubabu6396 മാരുതി 800 safer എന്നു പറയുന്നത് തന്നെ മണ്ടത്തരം അതിനുള്ള മറുപടിയാണിത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-emtLLvXrrFs.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mLLanPwRgio.html പിന്നെ ഫൈബർ, കാറിന്റെ ഫൈബറും ബോട്ടിന്റെ ഫൈബറും രണ്ടാണ്. cars fibre are meant for deformation. പിന്നെ paint safety കൂട്ടുമെനത്തു പുതിയ അറിവാണ് 😜😜😜😜
@MrAnooj
@MrAnooj 5 лет назад
He is saying many wrong things.. Please study and come.. Don't be too overconfident.
@shabimhd6902
@shabimhd6902 5 лет назад
crash testil 4*😙💖
@muhammedfaez3708
@muhammedfaez3708 5 лет назад
Baleno crash testil 4 star kittiyo
@sameera3600
@sameera3600 5 лет назад
European models... Not indian models....
@muhammedfaez3708
@muhammedfaez3708 5 лет назад
Sameer A Aaa Appo Pinne Baleno Pappadam thanne
@sameera3600
@sameera3600 5 лет назад
@@muhammedfaez3708 European models safety specs vere level aanu... Kerb weight 100+ kg undu
@shabimhd6902
@shabimhd6902 5 лет назад
video noku 12.40mnt parayannu😎
@misabpk1943
@misabpk1943 5 лет назад
Still prefer elite i20 ❤️
@asilrahim5325
@asilrahim5325 5 лет назад
I20 is great
@sayyafabdulla6868
@sayyafabdulla6868 5 лет назад
I20 is best
@irshadmoulavi9341
@irshadmoulavi9341 3 года назад
മൈലേജിനെ കുറിച്ച് ഒന്നുംക്ലിയർ ചെയ്തില്ല ?
@ajeshkattappana4870
@ajeshkattappana4870 5 лет назад
ഇന്ത്യൻ വാഹന കമ്പനികൾ നിർമ്മാണത്തിൽ ഉന്നത നിലവാരം പുലർത്തുമ്പോൾ മാരുതി നിലവാരത്തിന്റെ കാര്യത്തിൽ വളരെ മോശമായി കൊണ്ടിരിക്കുകയാണ്
@aniyanpudayur
@aniyanpudayur 5 лет назад
Karyangal arinju Samsarikkanam I Thu vare Idicha balenokalil 93% perum karyamaya parikkukal illate rakshapettitund
@misbahmeadia9706
@misbahmeadia9706 4 года назад
Gear boxil ഉള്ള L എന്തിനാണ്
@lalurajlaluraj3052
@lalurajlaluraj3052 5 лет назад
Pappadam of the year
@anoopmohanm3045
@anoopmohanm3045 5 лет назад
Kuru pottiyo? 😂
@lalurajlaluraj3052
@lalurajlaluraj3052 5 лет назад
@@anoopmohanm3045 ആർക്ക് കുരു പൊട്ടിയെന്ന പറയുന്നത് ?????
@rahhannan9171
@rahhannan9171 5 лет назад
hyundai maavunda thin , pavam papadam jeevichu poikot ,
@sskkvatakara4647
@sskkvatakara4647 5 лет назад
ഉള്ളിത്തോൽവണ്ടി
@nilavinte_kamukan
@nilavinte_kamukan 5 лет назад
baleno യുടെ അടുത്ത അപ്ഡേഷനിൽ പേരിൽ ചെറിയൊരു മാറ്റം വരുത്തി "ബലം നോ" എന്നാക്കിയാൽ കുറച്ചു മനുഷ്യജീവനുകൾ രക്ഷിക്കാം...🤣🤣🤣
@anshadnazar6263
@anshadnazar6263 5 лет назад
Oh big comedy of the year
@nilavinte_kamukan
@nilavinte_kamukan 5 лет назад
@@anshadnazar6263 പപ്പടത്തെക്കാൾ വലിയ കോമഡിയോ....🤣🤣🤣🤣
@anoopmohanm3045
@anoopmohanm3045 5 лет назад
@@nilavinte_kamukan pinne eth vandi kollam settaa
@cyborg3851
@cyborg3851 2 года назад
@@nilavinte_kamukan ninde kudumbathile ethra manushya jeevan baleno eduthitund mone
@littilebird8435
@littilebird8435 5 лет назад
Baleno ye kaliyakkunnavarum vimarshikkunnavarodum car aahnu vimanamalla orkukak
@surajbenny6338
@surajbenny6338 5 лет назад
Kurachu paisa koduthu nalla oru camera vangade.......camera kku vayasayi....athine onnu veruthe vidu
@firozali_V
@firozali_V 5 лет назад
Please new car cng review
@Triangleviews
@Triangleviews 5 лет назад
Video quality is very poor
@sruthymohanv800
@sruthymohanv800 5 лет назад
Superaanu baleno
@RahulR-eh6zm
@RahulR-eh6zm 5 лет назад
Pappadam
@afsalaph2868
@afsalaph2868 5 лет назад
Njani vandi book cheyditund kudungo
@pes-corner4633
@pes-corner4633 4 года назад
6:07 ithetha song
@batmanbatman3457
@batmanbatman3457 5 лет назад
Benzinte copy papadum vandi ethiullum better elite i20 and polo
@psychoboy1770
@psychoboy1770 5 лет назад
Pappadam go for Tata..
@varunmurali6367
@varunmurali6367 5 лет назад
Albhuda pappadam enna parayande vaahanam ennalla vilikkyande
@lafaju678
@lafaju678 5 лет назад
Eee paripadi nirthi vecho
@standardengineering
@standardengineering 5 лет назад
Plastic car.....
@anandvreji9450
@anandvreji9450 5 лет назад
ഒരു കാറിന്റെ built quality നിർണയിക്കുന്നത് ബോഡി strength അല്ല പകരം പ്ലാറ്റഫോം സ്ട്രെങ്താണ്. ഇന്ത്യക്കാർക്ക് ഇടിച്ചാൽ ചുളുങ്ങാത്ത കാറാണ് safer കാർ അങ്ങനെയാണെങ്കിൽ hummer കണ്ടാൽ ഇവർ പറയും it is not safer because അതിന്റെ ബോഡി fibre ഉപയോഗിച്ചാണ് നിർമ്മിച്ചത്
@sandeepsourabhan206
@sandeepsourabhan206 5 лет назад
Video quality is very low
Далее
Baleno Delivery From Nexa Showroom Kokkala
5:27
Просмотров 7 тыс.