Тёмный

Maruti Suzuki Brezza LXI Base Variant Detailed Malayalam Review // Price // EMI // Features 

V V Entertainment
Подписаться 101 тыс.
Просмотров 94 тыс.
50% 1

FOR MORE DETAILS
PLZ CONTACT
AKASH : ️9⃣6️⃣ 0️⃣5️⃣️ 0⃣6️⃣️ 3️⃣8️⃣ 3️⃣9️⃣
KANNAN : 9️⃣7️⃣ 4️⃣5️⃣ 5️⃣5️⃣ 2️⃣8️⃣ 0️⃣0️⃣
RAHUL : 9️⃣7️⃣ 4️⃣7️⃣ 4️⃣7️⃣ 6️⃣2️⃣ 3️⃣4️⃣
=============================================

Развлечения

Опубликовано:

 

6 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 183   
@afnasps7440
@afnasps7440 Год назад
എല്ലാം തികഞ്ഞ മാരുതിയുടെ ഏറ്റവും മികച്ച വണ്ടിയാണ് ബ്രെസ്സ.എന്റെ ഇഷ്ട്ട വണ്ടി എന്തായാലും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ അടിപൊളിയാണ്.വണ്ടി മരണമാസ്സും ❤️👌
@_A_bhin_ktr
@_A_bhin_ktr Год назад
ഒരു fixed headrest എങ്കിലും കൊടുക്കാമായിരുന്നു..ഇത് പണ്ടത്തെ ksrtc ബസിൻ്റെ സീറ്റ് പോലെ ആയിപോയി
@athuldevs9967
@athuldevs9967 Год назад
Middle varient thott ond
@ssvlogs4856
@ssvlogs4856 Год назад
True😄
@nidhinjacob1819
@nidhinjacob1819 Год назад
Head rest extra fit cheyyam
@inline_93
@inline_93 Год назад
@@nidhinjacob1819. ₹5000( pair)
@nooBot69
@nooBot69 Год назад
Sathyam😂😂
@abdullatheefparemmal4276
@abdullatheefparemmal4276 7 месяцев назад
എന്തൊരു ഹൃദ്യമായ അവതരണം. ഓർഗാനിക്. Genuine. Sincere.. No തള്ളൽ...❤❤❤
@vishnuekvish3727
@vishnuekvish3727 Год назад
Athyavashyam nalla features und.. Design is good... Nalla oru option aan
@muhammed.8853
@muhammed.8853 Год назад
One of my personal favourites from maruti 🔥🔥🔥👌
@satheeshtr4650
@satheeshtr4650 Год назад
Engane venam avatharipikkann. ...mattu vloggers topnd kkaatty pattikkum...👌👌👌👌
@muhammed.8853
@muhammed.8853 Год назад
Designs and looks are on par with any other premiums ❤️🔥👌
@vbpillai2660
@vbpillai2660 Год назад
ഇത്രേം നല്ല ലുക്കുള്ള വണ്ടിക്ക് ഒരു flip key കൊടുക്കേണ്ടതായിരുന്നു. ഇതിന്റെ അടുത്ത variant ആയ vxi ലും ഇതേ പോലത്തെ കൂറ key ആണ്.
@muhammedshahiddg2118
@muhammedshahiddg2118 Год назад
ഇങ്ങനെ വേണം വിവരണം ചെയ്യാൻ. സൂപ്പർ bro
@souravsatheesh235
@souravsatheesh235 Год назад
The design looks beautiful😍 What a car 💯👌
@ranjithranju322
@ranjithranju322 Год назад
Brezza ബേസ് മോഡൽ തന്നെ ഇത്രേം പൊളി ആണോ 👍🏻 കൊള്ളാല്ലോ
@jackfruit1657
@jackfruit1657 Год назад
നല്ലഅവതരണം ബ്രോ നന്ദി
@ajmalazeez7140
@ajmalazeez7140 Год назад
Normal maruti carsil nin vyethyasthamaaya oru model thanna aan really liked it❤️
@sarathlal6705
@sarathlal6705 Год назад
Reverse camera illa ithil, Athum koodi fit cheythal perfect aayi
@leninalevinavlogs9865
@leninalevinavlogs9865 Год назад
ഉപകാര പെടുന്ന വീഡിയോ
@arunkrishna9213
@arunkrishna9213 Год назад
Good informative Video
@sreejithsreep2908
@sreejithsreep2908 11 месяцев назад
Super video. ഇത് hybrid ആണോ? അതോ പെട്രോൾ മാന്വൽ ആണോ?.
@tprb5195
@tprb5195 Год назад
Very good 👍
@babujoseph4713
@babujoseph4713 11 месяцев назад
Very good.presentaion bro
@noushadnoushi8692
@noushadnoushi8692 Год назад
ഈ ഒരു വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ഒരുപാട് താങ്ക്സ് 🙏🙏🙏🙏
@VVEntertainment2020
@VVEntertainment2020 Год назад
❤️❤️❤️❤️
@AbduRaheem-pj4np
@AbduRaheem-pj4np Год назад
dash board change cheytha product plastic aano atho wooden aano
@travelwithdk7138
@travelwithdk7138 Год назад
Nice ..
@deeptweshdm2536
@deeptweshdm2536 Год назад
Best product ever from maruthi
@skvc
@skvc Год назад
Dear Pls Do for as same VXi And Zxi Also
@shihashassan5359
@shihashassan5359 Год назад
Front door pad nokku full black combinations athumathy kuduthal onnum venda ejjathy 😄😄
@mohideenathiq3066
@mohideenathiq3066 Год назад
Front and rear cup holder undo
@cruzio9142
@cruzio9142 Год назад
Ciaz base model review cheyyo
@nikisurf
@nikisurf Год назад
Nice video
@shyamjiths7929
@shyamjiths7929 Год назад
Spec & look poli 👌
@Shijusvlog007
@Shijusvlog007 4 месяца назад
Lxi എടുത്തു പുറത്തു എക്സ്ട്രാ fitting കൊടുത്താൽ കിടിലൻ top model ആക്കിയെടുക്കാം.
@gopukrishnan5473
@gopukrishnan5473 Год назад
Celerio tour h2 cheyamo
@yedhukrishnan3073
@yedhukrishnan3073 Год назад
Head rest polum ilaa adjust chyunathe vendaaa oru fixed enkikum koduknam base anelum 9 lakh kodukune ale
@athuldevs9967
@athuldevs9967 Год назад
Middle varient thott front light angnaa olla karyangal okke vere aan....ithil ath paranjitilla....2 DRL okke varunnund
@hassanshihas1496
@hassanshihas1496 Год назад
Vitara base model nekalum good ethanu
@musthafavellathottungal3845
Good
@aneeshanugraha9456
@aneeshanugraha9456 Год назад
Bro.... Steering control Head light (same zxi) Seat hight adjustable Mirror folding ഇതൊക്കെ ചേഞ്ച്‌ ചെയ്യാൻ പറ്റുമോ
@arjunmohandas8870
@arjunmohandas8870 11 месяцев назад
Insurance scene avum steering chythal
@amaljoe367
@amaljoe367 Год назад
മാരുതിയുടെ Key design വളരെ ശോകമാണ്. പറയാതെ വയ്യ 😂 After market ആണെന്നേ തോന്നുകയുള്ളൂ
@jjj21
@jjj21 Год назад
😅😅
@anzilkwt3055
@anzilkwt3055 Год назад
After market ഇതിലും soopper ആണ് ഇതു ശോകം...
@rajrake6629
@rajrake6629 Год назад
How many days after did you get lxi model brother??
@jelavunkal
@jelavunkal Год назад
why don´t you try Zuzuki Hibrid cars
@basilbabu2053
@basilbabu2053 Год назад
alto to brezza same key design kashtam
@user-bv9yv5sp3i
@user-bv9yv5sp3i Год назад
അങ്ങനെ എല്ലാ വീഡിയോയും കണ്ട് കണ്ട്..ഇതങ്ങ് lock cheythu...Booked one 😀😀❤️❤️ thanks vishakh bro 👏👏👏keep going
@VVEntertainment2020
@VVEntertainment2020 Год назад
♥️♥️♥️♥️♥️
@harithrnair3791
@harithrnair3791 Год назад
Kittiyo
@user-bv9yv5sp3i
@user-bv9yv5sp3i Год назад
@@harithrnair3791 next month
@ismailkm426
@ismailkm426 Год назад
കിട്ടിയോ? ഞാന് കൺഫ്യൂഷൻ ആണ് vxi ആണോ ഇതാണോ എന്നതിൽ. ഒന്നേമുക്കാൽ ലക്ഷം കൂടുതൽ ഉണ്ടങ്ങിലും ഡ്രൈവർ സീറ്റ് പൊക്കാൻ മിറർ folding .otomatik miror folding. സ്റ്റിയറിംഗ് സ്വിച്ച് ഫംഗ്ശന്..ഇതൊക്കെ കൂടുതല് vxi യില് ഉണ്ട് ..
@user-bv9yv5sp3i
@user-bv9yv5sp3i Год назад
​@@ismailkm426ഇല്ല.. ഞാൻ vxi upgrade ചെയ്താരുന്നു. ഒരു ഫ്രോഡ് ടീമിന് കൊണ്ട് തല വച്ച് കൊടുത്തു. ഇൻഡസ് motors. തെറ്റായ ഇൻഫർമേഷൻ തന്ന് അവർ കുറെ നടത്തി. At last sonet എടുത്തു. Good service and good customer mangement. പറഞ്ഞ date പറഞ്ഞ സമയം വണ്ടി തന്നു. Folding mirror ഒഴികെ എല്ലാ features ഉം ഉണ്ട്. Hight adjustable seat ഉൾപടെ. Fully satisfied 😊😊👍
@amenyuav5581
@amenyuav5581 Год назад
back seat il fixed head rest enkilum kodukathath oru valiya porayma ayitt thonni , athoru safety threat koodi anu , rear AC went ozhivakeett athoke kodukkayirunnu.
@VVEntertainment2020
@VVEntertainment2020 Год назад
Athe
@tommyj6289
@tommyj6289 Год назад
head rest after market cheyyaam
@amenyuav5581
@amenyuav5581 Год назад
@@tommyj6289 bro full entair back seat mattendi varille, allathe pattiallo
@tommyj6289
@tommyj6289 Год назад
@@amenyuav5581 venda , hole pipe weld cheythu pidippikkum ....
@amenyuav5581
@amenyuav5581 Год назад
@@tommyj6289 ok
@arungokul4335
@arungokul4335 Год назад
വാഹനത്തിന്റെ രൂപകല്പനയും രൂപവും വളരെ മികച്ചതാണ്
@keralanaduchannel7550
@keralanaduchannel7550 Год назад
Bro polichu
@favoritevideos7336
@favoritevideos7336 Год назад
Seat Height adjustable indo
@fayizkm9166
@fayizkm9166 Год назад
Well explained 👍👍
@gopusajeev2560
@gopusajeev2560 Год назад
Dashboard panel car owner evidunna maatiyath ennu onnu parayaamo... njaanum oru vxi edukkaan plan und....owner inte contact kittiyirunnenkil upakaaramayirunnu
@VVEntertainment2020
@VVEntertainment2020 Год назад
പുള്ളി നമ്മുടെ കൊല്ലം ഷോറൂമിൽ നിന്നു ആണ്‌ മാറ്റിയത് സാരതി
@FsxFenz
@FsxFenz Год назад
Headrest fixed enkilum kodukkamayirunnu
@deeptweshdm2536
@deeptweshdm2536 Год назад
Backil 3 seat belt ille?
@amaljoe367
@amaljoe367 Год назад
Citroen C3 Base model review nu kittuo?
@VVEntertainment2020
@VVEntertainment2020 Год назад
Paadanu ivide showroom illa atha prashnam eranakulam pokanam pattiyal set aakkam
@hadibeeran3877
@hadibeeran3877 Год назад
ലൂക്കസ് ഒരു രക്ഷയും ഇല്ല
@younusmehran2915
@younusmehran2915 Год назад
പുതിയ മോഡൽ ഇറങ്ങിയപ്പോൾ പഴയ മോഡലിന് price കുറഞ്ഞ് കിട്ടുമോ . അങ്ങിനെ എവിടെ എങ്കിലും ഉണ്ടെങ്കിൽ പറഞ്ഞ് തരുമോ. LXI verient . തമാശയല്ല . Breeza വലിയ ഇഷ്ടമാണ്. അങ്ങിനെ എവിടെ എങ്കിലും ഉണ്ടെങ്കിൽ പറയൂ please
@babuvn1045
@babuvn1045 Год назад
Basemodelcurrent price please bro
@shameershahir8932
@shameershahir8932 11 месяцев назад
Ithinu on the road ethra und ipo?
@mpsbappu
@mpsbappu Год назад
ഒരുപാട് വലിച്ചു നീട്ടാതെ നന്നായിട്ട് പ്രസന്റ് ചെയ്തു വെരി ഗുഡ് വീഡിയോ
@VVEntertainment2020
@VVEntertainment2020 Год назад
❤️❤️❤️❤️❤️
@ATMathew
@ATMathew Год назад
Cheta Citroen C3 Base model review please.
@VVEntertainment2020
@VVEntertainment2020 Год назад
Set aakkanam ennu Aagraham undu eranakulam poyale nadakku Njan urappu parayunilla pattiyal nammal set aakkum
@ATMathew
@ATMathew Год назад
@@VVEntertainment2020 🤩
@thecarguy9468
@thecarguy9468 Год назад
Vandi kollam
@younusmehran2915
@younusmehran2915 Год назад
Used വണ്ടി sale ന് ഉണ്ടെങ്കിൽ പറയൂ
@shortsreels17
@shortsreels17 Год назад
LXi മോഡലിൽ തന്നെ എല്ലാം ഉണ്ട്
@fai4uu
@fai4uu Год назад
Booking cheyth 4 mnth aay
@hisamhasees
@hisamhasees Год назад
അത്യാവശ്യം വേണ്ട features ഓക്കെ base varient ഇൽ ഉണ്ട്
@rinshadsha2097
@rinshadsha2097 Год назад
Aliyanu mathre ariyathullu ith kandit base model allaa ennu
@X4u748
@X4u748 Год назад
12.60 on റോഡ് പ്രൈസ് ഉള്ള ഗ്രാൻഡ് വിറ്റാര ബേസ് മോഡൽ എടുക്കുന്നതാണ് നല്ലത് അലോയ് , സ്റ്റീരിയോ ഒഴിച്ച് ബാക്കിയെല്ലാം ഉണ്ട്
@VVEntertainment2020
@VVEntertainment2020 Год назад
Athe
@Saleena6677
@Saleena6677 Год назад
ബ്രെസ ബേസ് മോഡൽ എടുക്കാൻ തീരുമാനിച്ചു, അടുത്ത മാസം വില കൂടാൻ ചാൻസുണ്ടോ ബ്രോ? ബുക്ക് ചെയ്യുന്ന സമയത്ത് ഉള്ള ഓഫർ പിന്നീട് ഡെലിവറിയുടെ സമയത്ത് കിട്ടുമോ?
@VVEntertainment2020
@VVEntertainment2020 Год назад
Book cheyuthal pora payment full adakkanam
@Saleena6677
@Saleena6677 Год назад
@@VVEntertainment2020 Thanks bro
@AngelVisionKerala
@AngelVisionKerala Год назад
@@Saleena6677 delivery time il ulla offer mathre kittu...
@Saleena6677
@Saleena6677 Год назад
@@AngelVisionKerala അപ്പോൾ വെയ്റ്റിംഗ് പീരിയഡ് ഉള്ള വണ്ടികൾക്ക് ഓഫർ ഒന്നും കിട്ടില്ലല്ലോ....🤔🤔
@AngelVisionKerala
@AngelVisionKerala Год назад
@@Saleena6677 വണ്ടി പേയ്‌മെന്റ് കൊടുത്ത് ബില്ല് ചെയ്യുന്ന സമയത്ത് എന്തെങ്കിലും ഓഫർ ഉണ്ടെങ്കിൽ കിട്ടും.... ഉദാഹരണം :- ഇപ്പോൾ ബുക്ക്‌ ചെയ്തിട്ട് ഡെലിവറി ഫെബ്രുവരി യിൽ ആണെങ്കിൽ, ഇപ്പോൾ ഈ വിഡിയോയിൽ പറഞ്ഞ ഓഫർ ഒന്നും കിട്ടില്ല.... ഫെബ്രുവരി യിൽ എന്തെങ്കിലും ഓഫർ ഇതുപോലെ ഉണ്ടെങ്കിൽ അത് കിട്ടും കാരണം ആ സമയത്ത് ആണ് പേയ്‌മെന്റ് ചെയ്യുന്നത്....
@karizmaloverkl2683
@karizmaloverkl2683 Год назад
Headrest illathe valiya oru safety veezcha anu 🙄
@dalinboby8074
@dalinboby8074 Год назад
brezza lxi or venue s which one is best ? maximum budget 10 lakhs
@habindas9863
@habindas9863 Год назад
Venue kidilan vandi aanu especially diesel. Petrol i dont think is worth over base model brezza. 10lakh nu (incl aftermarket infotainment and fog lamps) brezza seems the best option.
@14keralabnnccpathanamthitt34
@@jesseenathomas847 Breeza 1.5 Ltr
@teamkailasam4712
@teamkailasam4712 Год назад
Bro..... വണ്ടി എങ്ങും ഇല്ല സ്റ്റോക്ക് എന്നാണ് അറിവ്...6 മാസം ആയി വെയിറ്റ് ചെയ്യുന്നു....
@sreejithshankar4867
@sreejithshankar4867 Год назад
Safty paranjillallo bro
@amaresh.b3453
@amaresh.b3453 Год назад
❤❤❤🥰🥰🥰😍😍😍👌👌👌
@THOMAS-ix6hv
@THOMAS-ix6hv Год назад
Rear seat head rest illa shokam bakki ellam ok
@VVEntertainment2020
@VVEntertainment2020 Год назад
Sathyam
@shafeeqpk5873
@shafeeqpk5873 Год назад
Bro book cheithit 2 month ayi . Ipozhum delivery ayitilla . Ini ipol next year avumbol rate ethra koodan chance und ?
@VVEntertainment2020
@VVEntertainment2020 Год назад
Rate Ethra Koodumennu oru pidithavum illa
@AjithKumar-kp9kp
@AjithKumar-kp9kp Год назад
1.7% കൂടും, ഇന്നലെ ന്യൂസ് ഉണ്ടായിരുന്നു ജനുവരി മുതൽ
@noufalkasargod2564
@noufalkasargod2564 Год назад
ഡി ഫോഗർ ചെയ്യാൻ പറ്റുമോ
@rajeshbabukaranthurmavoor6745
👍👍👍
@balakrishnankuniyil7817
@balakrishnankuniyil7817 Год назад
Bro..etra mileage kittum..
@Drs455
@Drs455 Год назад
13-16
@ASD1234567FGHJK
@ASD1234567FGHJK Год назад
Not even a fixed headrest?
@aravindm1676
@aravindm1676 Год назад
Ms nte kollavunna oru vandi ippo ithe ollu
@jijop3170
@jijop3170 Год назад
Back seatill eni Headrest vakkan pattumoo lxi illll
@gopusajeev2560
@gopusajeev2560 Год назад
Yes pattum. Seat cover cheyyunavarodu chodicha mathi
@gbponnambil
@gbponnambil Год назад
Backil fixed headrest engilum kodukamayirunu..
@Saleena6677
@Saleena6677 Год назад
അതേ. അതൊരു സേഫ്റ്റി ഫീച്ചർ ആണ്.
@AngelVisionKerala
@AngelVisionKerala Год назад
Ath fit cheyyaan pattum
@gbponnambil
@gbponnambil Год назад
@@AngelVisionKerala But 10lakh rupees onroad price ulla vandiki athu company nalkiyal nanayane
@Saleena6677
@Saleena6677 Год назад
@@AngelVisionKerala ഷോറൂമിൽ ചെയ്ത് തരുമോ?
@AngelVisionKerala
@AngelVisionKerala Год назад
@@Saleena6677 illa
@lolanvlogs2982
@lolanvlogs2982 Год назад
Bro vitara base chey
@VVEntertainment2020
@VVEntertainment2020 Год назад
Orennam randu divasathinullil varum enna paranjathu vannal appo thanne set aakkum
@artistic8841
@artistic8841 Год назад
❤awesome brezza
@inline_93
@inline_93 Год назад
Vxi എടുക്കുന്നതിലും എന്തുകൊണ്ടും better Lxi എടുക്കുന്നതാണ്
@ismailkm426
@ismailkm426 Год назад
എന്ത് കൊണ്ട്?
@inline_93
@inline_93 Год назад
@@ismailkm426 Lxi & Vxi തമ്മിൽ 160000 രൂപയുടെ വെത്യാസം ഉണ്ട്... ആ പൈസ ഉണ്ടെങ്കിൽ Lxi, Zxi+ ലെവലിലേക്ക് മോഡിഫൈ ചെയ്യാം... ഷോറൂമിൽ നിന്ന്‌ കിട്ടുന്ന genuine parts വച്ച്...
@chaseyourdreams4656
@chaseyourdreams4656 Год назад
ഗംഭീരം lxi
@dreamcatcher1753
@dreamcatcher1753 Год назад
Maruthi enthanu black colour vandi ഇറക്കാത്തത്
@josephchacko8712
@josephchacko8712 Год назад
pinune pedich
@skn2265
@skn2265 Год назад
Bese മോഡൽ onroad price എത്ര ആകും ചേട്ടായി
@jerrypk7089
@jerrypk7089 Год назад
starting il paranjitundalo 9.32
@skn2265
@skn2265 Год назад
@@jerrypk7089 അതു ഷോറൂം price ആണ്
@talkaround706
@talkaround706 Год назад
@@skn2265 bro base modeline 9:32 aan onroad price.njn book cheythittund
@VVEntertainment2020
@VVEntertainment2020 Год назад
Thudakkathil paranja price onroad price aanu
@pratheepkumar1216
@pratheepkumar1216 Год назад
No...25 K ,at least, needed for extra fittings...
@jishnuganesh7539
@jishnuganesh7539 Год назад
സ്മാർട്ട്‌ ഹൈ ബ്രിഡ് ആണോ ഇത്
@pranavmm9205
@pranavmm9205 Год назад
Yes
@tommyj6289
@tommyj6289 Год назад
how much for hybrid battery replacement
@Jabbusbt
@Jabbusbt Год назад
On road price ആണോ 9.32
@VVEntertainment2020
@VVEntertainment2020 Год назад
Athe
@mayookhsekhar5663
@mayookhsekhar5663 8 месяцев назад
​@@VVEntertainment2020ippozhum 9.32 lakhs ano? Atho rate koodiyo? Current brezza LXI rate ethraya?
@shinuk2450
@shinuk2450 Год назад
Back സീറ്റ്‌ ഹെഡ് റസ്റ്റ്‌ ഇല്ലാത്തത് വളരെ മോശം
@rio8640
@rio8640 Год назад
Bro choma mariyille........ Medicines kazhikunnille.... Rest eduk Bro.😍
@VVEntertainment2020
@VVEntertainment2020 Год назад
🥰🥰🥰🥰🥰🥰
@SadikAli-ke9te
@SadikAli-ke9te Год назад
യാ money ഇങ്ങള് മുത്താണ്
@VVEntertainment2020
@VVEntertainment2020 Год назад
😆😆😆😆
@subi4280
@subi4280 Год назад
Milege??
@gopusajeev2560
@gopusajeev2560 Год назад
13 in city and 18 on Highway. Approximate
@shortsyt942
@shortsyt942 Год назад
On road aano 9.32 lakhs
@Saleena6677
@Saleena6677 Год назад
Yes
@muhammedsinan3689
@muhammedsinan3689 Год назад
ഒരു ഓട്ടോമാറ്റിക് brezza എടുക്കണമെന്നുണ്ട്
@hashimhashim2120
@hashimhashim2120 Год назад
വില എത്ര ആക്കും?
@habindas9863
@habindas9863 Год назад
9.32 ന് ഇത്രയും കൊടുത്തിട്ട് ബാക്ക് സീറ്റിൽ ഹെഡ്രെസ്റ്റ് ഒഴുവക്കാൻ കാണിച്ച മാരുതിയുടെ ആ മനസ്സ് 😐
@VVEntertainment2020
@VVEntertainment2020 Год назад
Sathyam
@AngelVisionKerala
@AngelVisionKerala Год назад
അത് ഫിറ്റ്‌ ചെയ്യാൻ പറ്റും
@habindas9863
@habindas9863 Год назад
@@AngelVisionKerala ഹോൾ ഉണ്ടോ.. അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റ് വെക്കാൻ ?
@AngelVisionKerala
@AngelVisionKerala Год назад
@@habindas9863 hole oke idanam... Ente puthia brezza kku vachu...
@habindas9863
@habindas9863 Год назад
@@AngelVisionKerala sad to see its absense. വെക്കാൻ പറ്റുന്നത് ഭാഗ്യം.. ഒരു അത്യാവശ്യ സേഫ്റ്റി ഫീച്ചർ ആണ്.. കഴുത്തിന്റെ സുരക്ഷക്ക് ബേസ് മോഡലിൽ സ്പെയർ വീൽ കൂടി റോട്ടഷൻ ന് ഉപയോഗിക്കാം തോന്നുന്നു അല്ലെ
@shammasct6609
@shammasct6609 Год назад
Brezza eppozhum thee anallo
@ashcreatives9118
@ashcreatives9118 7 месяцев назад
nashtam anallo ! Automatic Climatic Control onnum illa !
@najeebputhiyandi9345
@najeebputhiyandi9345 Год назад
Mileage etra
@VVEntertainment2020
@VVEntertainment2020 Год назад
16 kittumaayirikkum
@bijuabraham6587
@bijuabraham6587 Год назад
കൊള്ളത്തില്ല ഈ വണ്ടി പപ്പടം
@14keralabnnccpathanamthitt34
4 safety rating undu
@shyleshsankaran2993
@shyleshsankaran2993 9 месяцев назад
Nm. M. . N mn
@vishaknair4835
@vishaknair4835 Год назад
ബാക്ക് സീറ്റിൽ ഹെഡ് rest ഇല്ലാത്തത് വലിയ ഒരു പോരായ്മ ആണ്
@justinjustin6019
@justinjustin6019 Год назад
യിത്രയും വില കൊടുത്തു മാനുവൽ വണ്ടി വാങ്ങാൻ വട്ടുണ്ടോ 🤣
Далее
Drive through the color🚗❓
00:13
Просмотров 1,6 млн
RENAULT KIGER BASE VARIANT DETAILED MALAYALAM REVIEW
10:40