mirrors, electrically adjustment illenkil polum , akathu ninnu adjust cheyyathakka vidham oru knob enkilum kodukkamayirunnu , enn thonni, bakki ella features um ok anu,
@@user-jn1ks8dd4j ബ്രോ സൂപ്പർ വണ്ടിയാണ്. Driving comfort out standing, പുറകിൽ മുതിർന്ന 3 പേർക്ക് നല്ല comfort ആയി യാത്ര ചെയ്യാം. മൈലേജ് ഉണ്ട്. എനിക്കു ഫസ്റ്റ് സർവീസ് ചെയ്യുന്നതിന് മുൻപ് വരെ avg 15 km വരെ കിട്ടുന്നുണ്ടായിരുന്നു. ഒരു മാതിരി വലിയ കയറ്റങ്ങൾ പോലും 2, 3 ഗിയറിൽ സ്മൂത്ത് ആയി കേറിപോകും. AC യും വളരെ മികച്ചതാണ്. സൗണ്ട് QUALITIY യും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
ഫ്ലോർ മാറ്റ് വിനയിൽ ഇട്ട് അതിൽ ചവിട്ടി അതിനിടയിൽ ചെറിയ തുള വീഴാൻ ചാൻസ് കൂടുതൽ ആണ് അങ്ങനെ വന്നാൽ ഉള്ളിൽ വെള്ളം ഇറങ്ങി ഫ്ലോർ അങ്ങ് തുരുമ്പ് എടുത്ത് പോകും..