Maruti Suzuki Grand Vitara | ഇന്ത്യയിലെ ഏറ്റവും കൂടുതൽ മൈലേജ് ഉള്ള വാഹനം Grand Vitara on road price Contact number - 9747559706 #exarmymalluvlogs #maruthisuzuki #automobile #grandvitara
ഒരു അഭിപ്രായം പറഞ്ഞോട്ടെ ചേട്ടൻ ഒരാളുടെ റിവ്യൂ എടുക്കുമ്പോളോ വണ്ടിയെക്കുറിച്ച് അവർ സംസാരിക്കുമ്പോഴോ ഇടയിൽ കയറി സംസാരിക്കുന്നത് അവർക്ക് പറയാനുള്ളത് കൂടി മുഴുവനും കേൾക്കാൻ സന്മനസ്സ് കാണിക്കണം. അതായത് അവർ മുഴുവനും പറഞ്ഞുകഴിഞ്ഞിട്ട് ചേട്ടൻ പറയാൻ ശ്രമിക്കുക. അല്ലെങ്കിൽ കേൾക്കുന്നവർക്ക് അരോചകമായി തോന്നും. ജയ് ഹിന്ദ് 🥰
Grand vitara zeta model indallo ethu ellam kaznju varumbo ethra varum like insurance taxes allam kaznju all include chaithu last price ethra varum chetta
@@sijilap442 2020ൽ പത്തനംതിട്ട കുമ്പഴ ഉള്ള indus ൽ നിന്ന് baleno എടുത്തു.ഭയങ്കര മോശം അനുഭവം ആയിരുന്നു.ഫുൾ പമെന്റ് കൊടുത്തു കഴിഞ്ഞു പിന്നെ അവരുടെ സ്വഭാവം മാറും.ഫുൾ പമെന്റ് കൊടുത്തു 4 ദിവസം കഴിഞ്ഞു വണ്ടി തരാം എന്ന് പറഞ്ഞവർ പിന്നെ വിളിച്ചാൽ എടുക്കില്ല മെസ്സേജ് ഇട്ടാൽ റിപ്ലൈ ഇല്ല.കുറെ ദിവസം കഴിഞ്ഞു വണ്ടി എറണാകുളം യാർഡി വന്നു ഡ്രൈവറെ വിട്ടാൽ വണ്ടി കൊണ്ട് വരാം എന്ന് .ഞാൻ തന്നെ ഒരു ഡ്രൈവറെ ഏർപ്പാട് ആക്കി വിട്ട് വണ്ടി പത്തനംതിട്ട കൊണ്ട് കൊടുത്തു.അടുത്ത ദിവസം tp ആക്കി തരാം എന്ന് പറഞ്ഞിട്ട് പിന്നെ വിവരം ഒന്നും ഇല്ല .എന്റെ കയ്യിൽ നിന്ന് ഫുൾ pament വാങ്ങിച്ചിട്ട് അവർ ഇൻഷുറൻസ്,tax ഒന്നും അടച്ചില്ല.ഒരാഴ്ച കഴിഞ്ഞു വണ്ടി റെഡി ആണെന്ന് പറഞ്ഞു.എടുക്കാൻ ചെന്നപ്പോൾ പറയുന്നു tp ആയില്ല അടുത്ത ദിവസം റെഡി ആകും വണ്ടി കൊണ്ട് പൊയ്ക്കൊള്ളാൻ.tp ഇല്ലാത്ത വണ്ടി വീടും 10 ദിവസം എന്റെ വീട്ടിൽ കിടന്നു.ഒരുപാട് പരാതികൾ കൊടുത്തു കഴിഞ്ഞു tp ആയി.പിന്നെ no കിട്ടാൻ പിന്നെയും പിറകെ നടക്കേണ്ടി വന്നു.ഭയങ്കര ഉടായിപ്പ് ഏജൻസി. ബിജോയ് എന്നായിരുന്നു sales മാന്റെ പേര്..ലോക ഉടായിപ്പ്
ഞാൻ സാധാരണക്കാരൻ.ആദ്യം മാരുതി 800,ആൾട്ടോ, അൾട്രോസ് ,സ്വിഫ്റ്റ്, ഇപ്പോഴും ഞാൻ സാധാരണക്കാരൻ ആണ് ബ്രോ.ഇനി ഗ്രാൻഡ് വിറ്റാര വാങ്ങണം 😂.എന്നിട്ട് വേണം വണ്ടി ഓടിച്ചു പോകുമ്പോൾ പണക്കാരൻ ആണെന്ന് നാലാളെ ബോധ്യപ്പെടുത്താൻ😅
Another scrap.... Indian book of records... Kerala book off record... Municipality... Then panchayat book of record.. Biggest scrap producer of India... Myruthi
ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ പറ്റിക്കുന്ന ഏക കംമ്പനി മാരുതി സുസുക്കി.. ഓഫറ് കൊടുക്കും, കാരണം ക്വാളിറ്റി കുറഞ്ഞ ഒരു സാധനം വലിയ വിലക്ക് വില്ക്കുമ്പോള് ഓഫര്‍ കൊടുക്കാലോ.. മൈലേജ് കൂടും, കാരണം വെയിറ്റില്ലാത്ത വാഹനമായതോണ്ട്. ഇവരുടെ ബേസ് മോഡല്‍ വാഹനവും മറ്റേതൊരു കംമ്പനിയുടെ ബേസ് മോഡലും താരതമ്മ്യം ചെയ്താല്‍ അറിയാന്‍ പറ്റും പറ്റിക്കുന്നതെങ്ങിനെയെന്ന്..
അങ്ങനെ ആണെങ്കിൽ ഈ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളുടെ കൈയിൽ ഉള്ള വാഹനം മാരുതി ആണ് അങ്ങനെ നോക്കിയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നു വാഹനം മാരുതി ആകേണ്ടേ??? മദ്രസയിൽ പോകാതെ സ്കൂളിൽ പോയിരുന്നു എങ്കിൽ ഈ സോഷ്യൽ മീഡിയ മണ്ടത്തരം വിശ്വസിക്കാതെ ബുദ്ധി കൊണ്ട് ചിന്തിച്ചേനെ