ഈ ജിപ്സി വച്ചിരിക്കുന്നത് engine ശെരിക്കും പഴയ ബാലെനോ engine ആണ് വച്ചിരിക്കുന്നത്. സ്റ്റോക്ക് ജിപ്സിയിൽ 1.3ലിറ്റർ 80bhp 103nm ടോർക്@4500rpm ആണ് പ്രൊഡ്യൂസ് ചെയ്യുന്നത് എന്നാൽ ബെലോനോ engine 94bhp യും 135nm ടോർക് കിട്ടും. പൊതുവെ ഓഫ്രോഡ് പോകുന്ന ജിപ്സിയിൽ ബാലെനോ engine കയറ്റി മോഡിഫിയ ചെയ്യാറുണ്ട്
🌹പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ് എടുത്തു കൊടുക്കുന്നതാണ്♥️♥️♥️♥️♥️