മാരുതിയുടെ ഇത്രയും ഹിറ്റായ വാഹനം വേറെ ഉണ്ടാകില്ല.ഇവന്റെ വലുപ്പം ചെറുതാണെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയുമില്ല. നോ കംപ്ലയിന്റ് വെഹിക്കിൾ എന്നായിരുന്നു ഈ വാഹനം അറിയപ്പെട്ടിരുന്നത്. 20km മൈലേജ് long ഡ്രൈവ്വിൽ കിട്ടും. സിറ്റിഡ്രൈവ്ൽ 17km മൈലേജ് ഉം നമുക്ക് ഡീസൽ varient ഇൽ കിട്ടുന്നുണ്ട്. ആർക്കും സ്വന്തമാക്കാൻ കഴിയുന്ന വിലയിൽ സെക്കന്റ് ഹാൻഡ് വാഹനം മാർക്കറ്റിൽ ലഭ്യമാണ്.2021 ലും ഇവൻ അടിപൊളി ലുക്ക് ആണ്. ഒരു better ചോയ്സ് തന്നെ ആണ് ritz എന്നാ marutiyude ഈ വാഹനം.
Modifications related Queries
comment below
Alloy wheels
Tyre
bumperlips
Infotainment system
Jbl 12inch sub
Sony explode Aamb
Headrest
seat belt cover
Flipkey
central locking Kit
Silencer Mufler.
video support
Poco X2
Samsung s9+
Hohem isteady x gimbal
Kinemaster video editing software.
Thanks
vishnu Mohan.
thanks for watching plz support our channel
subscribe oru channel for more.
26 сен 2021