Тёмный

Mashurakk Baby Boy Or Baby Girl ? 🤰 👶 | Gender Prediction 🥰 

Подписаться
Просмотров 422 тыс.
% 7 248

1) BB BORNA SKIN BRIGHTENING CREAM
Shop now 👇
wa.me/p/6386882754662211/918089680298
2) BB BORNA BEARD OIL
Shop now 👇
wa.me/p/5226451670793499/918089680298
3) BB1988 HAIR & BEARD CARE OIL
Shop now 👇
wa.me/p/9129124410446895/918089680298
Order Now - 8089680298
BB1988 Cosmetics Instagram - bb1988_cosmetics
Facebook - bb1988cosmetics
🛍 Online shop now - www.bb1988cosmetics.com

Опубликовано:

 

3 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@noufiyanizar2281
@noufiyanizar2281 Год назад
Girl baby anennu thonunnavar❤️
@vinivarghese3362
@vinivarghese3362 Год назад
Girl ahnu bcs nose shape kando
@seenathaha5424
@seenathaha5424 Год назад
baby boy bcz face nallapole vilari ittullath kanan valya glamour illa .. face oke dull anu without makup .. last oru videos iititund athil aryan patunu
@noufiyanizar2281
@noufiyanizar2281 Год назад
@@seenathaha5424 baby girl pakka
@JV-yj3ue
@JV-yj3ue Год назад
Baby boy..
@seenathaha5424
@seenathaha5424 Год назад
@@noufiyanizar2281 let see inshallh . jnaan nte oru pregncy symptoms vechanu parayune .. jnaglde natil oke inganrya beauty anel , sweet cravingz anel , low carry anel grl ayrikum
@deva6530
@deva6530 Год назад
ഇത് zaigu 2nd തന്നെ 😍.. ഏത് കുഞ്ഞാണെങ്കിലും ദൈവം ആരോഗ്യവും ആയുസ്സും ഉള്ള കുഞ്ഞിനെ തന്നെ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ❤
@skkombanvlog7479
@skkombanvlog7479 Год назад
സോനു ശശി അടുക്കളയിൽ ഉണ്ടാകും ലെ കറി വെക്കുന്നുണ്ടാകും 🤣🤣🤣🤣🤣🤣നിങ്ങൾ റൂം kuttiyotto🤣🤣🤣🤣
@priyabaijuk2975
@priyabaijuk2975 Год назад
ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാൻ ഗർഭിണിയായിരുന്നു സമയത്ത് ഇതൊന്നും ഇതൊന്നു ശ്രദ്ധിച്ചിരുന്നില്ല അങ്ങനെ പ്രത്യേക ഇഷ്ടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല വീട്ടിലുള്ള ഫുഡ് കഴിക്കും പിന്നെ ഡോക്ടർമാർ പറഞ്ഞ ഡേറ്റ് ആവുമ്പോൾ ഹോസ്പിറ്റലിൽ പോകും ഇപ്പോഴത്തെ കുട്ടികൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കുന്നു എന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ വിചാരിച്ചു എന്റെ വീട്ടിൽ ഒരു റസ്റ്റ് പോലുള്ള ടൈം ഉണ്ടായിരുന്നില്ല
@jaseelaismail12345
@jaseelaismail12345 Год назад
ഇൻഷാ അള്ളാ ബുദ്ധിയും ആരോഗ്യവുമുള്ള സ്വാലിഹായ ഒരു കുട്ടിയെ അള്ളാഹു നൽകട്ടെ. ആമീൻ...
@navasnavas5287
@navasnavas5287 Год назад
Garl
@Zanha_129
@Zanha_129 Год назад
Baby boy
@farsana3055
@farsana3055 Год назад
Aankutty umayyepole barya ollavane poyi kettandirikatte
@farsana3055
@farsana3055 Год назад
Chirich chirich naatyaksaari kaaanunathe aruppa rand makkalude vaapayye thattiyedukaan aa makkal valuthaavatte anneram ariyaam pashu😡😡
@shazisha500
@shazisha500 Год назад
15:36 baby anangunnath kandavar😍😍
@devoo991
@devoo991 Год назад
Ath shwasameduthayaa😁
@Hannah_hannu
@Hannah_hannu Год назад
Baby boy ആയിരിക്കുമെന്ന് ആദ്യമേ മനസ്സിൽ തോന്നി. ഇൻഷാ അല്ലാഹ്.. നല്ല ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു കുഞ്ഞിനെ പടച്ചോൻ തന്ന് അനുഗ്രഹിക്കട്ടെ..ആമീൻ 🌹🤲🏻🤲🏻
@Ex4bossco
@Ex4bossco Год назад
Enikk aadyame thonniyath monanenna
@deepthyvs3566
@deepthyvs3566 Год назад
Same
@rami8471
@rami8471 Год назад
Baby girl
@suneeramuhammadsuneeramuha623
Mashu ne 4/5 month ഇൽ കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു baby girl ആയിരിക്കുമെന്ന്... ഞാനും പ്രേഗ്നെന്റ് ആണ് എനിക്ക് 8 month പകുതി ആയി ഇപ്പൊ..... എന്തായാലും ആഫിയതുള്ള ദീർഘായുസ്സുള്ള കുഞ്ഞിനെ കിട്ടട്ടെ 🤲🤲🤲 ആമീൻ 🤲🤲🤲
@bhanukutti0103
@bhanukutti0103 Год назад
Baby boy 🥰....
@sreeshmapv4086
@sreeshmapv4086 5 месяцев назад
😅
@abidishal5399
@abidishal5399 Год назад
Baby ബോയ്. എന്തായാലും ആരോഗ്യം ഉള്ള കുഞ്ഞിനെ പ്രസവിക്കട്ടെ 😍
@noufiyasworld9499
@noufiyasworld9499 Год назад
Baby Girl ആയിരിക്കും 😍😍😍നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടട്ടെ 🤲🤲🤲
@siniyasanoob1436
@siniyasanoob1436 Год назад
എനിക്ക് ആത്യം മുതലേ തോന്നിയത് Girl ആണെന്നാണ്.. Insha allhaa ആണായാലും പെണ്ണായാലും സൊലീഹായ കുഞ്ഞാവട്ടെ.. 🤲🏻🥰
@abcamj7340
@abcamj7340 Год назад
11 മില്യൺ ആയ KL bro biju youtube ചാനൽ members ആരെങ്കിലും ഇവിടെ ഉണ്ടോ
@rafimaimmuna9825
@rafimaimmuna9825 Год назад
ഉണ്ട്
@rafimaimmuna9825
@rafimaimmuna9825 Год назад
കെഎൽ ബ്രോ ബിജു
@dhanalakshmin8975
@dhanalakshmin8975 Год назад
ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ആരോഗ്യവും ദീർഘായുസ്സും ഉള്ള കുട്ടിയെ ദൈവം തരട്ടെ🙏
@ambudu2023
@ambudu2023 Год назад
ഏത് കുഞ്ഞയാലും lucky baby ആയിരിക്കും 😁💚
@jaasnariyas5292
@jaasnariyas5292 Год назад
Girl aayirikkum🤲🤲🤲ആരോഗ്യം, ആയുസ്സ് ഉള്ള കുഞ്ഞു വാവ ആയിരിക്കട്ടെ... ആമീൻ ❣️
@sharoosajju5277
@sharoosajju5277 Год назад
Babt boy anenn parayunnavar aroke insha allah🥰 arayalum നല്ല ആരോഗ്യത്തോടെ ഉള്ള ബേബി ന റബ്ബ് തരട്ടെ 😊wigting ബി ബി new one 🥰insha allah 🤲🏻
@shefeenawayanad8116
@shefeenawayanad8116 Год назад
Girl baby 🥰 ഇനി ഏത് baby ആയാലും അല്ലാഹു ഖൈറിലാക്കട്ടെ. ഒരു prblm ഇല്ലാതെ ഇത്തയും കുഞ്ഞും happy ആയിരിക്കട്ടെ 🤲🥰🌹
@shahadiyashahadi3479
@shahadiyashahadi3479 Год назад
Aameen
@ajithashamshu9806
@ajithashamshu9806 Год назад
മഷൂറ ബഷീറിനെ കുട്ടികൾ വിട്ട് കൊട്ക്ക്പാവഠകുട്ടീകൾവപ്പയുടെസേഹഠക്കിട്ടത്തമക്കൾണ്
@rasnarasu2802
@rasnarasu2802 Год назад
enik morning sickness കൂടുതലായിരുന്ന. Koch പക്ഷെ boy🤣🤣
@shajiravp
@shajiravp Год назад
ആദ്യം മുതലേ ഞാൻ baby boy ആണെന്ന് പറഞ്ഞിരുന്നു..... ഇൻശാ അള്ളാഹ്... ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞു വാവയെ തരട്ടെ 😍😍😍ആമീൻ
@nizamudheena7531
@nizamudheena7531 Год назад
Nanu paranjirnu
@muhsinamoosi1693
@muhsinamoosi1693 Год назад
ഞാനും
@shaheersulfath6663
@shaheersulfath6663 Год назад
Njanum
@misheriyanasrin8388
@misheriyanasrin8388 Год назад
Njanum pregnancyl nallla bangi vecheeeni but baby girl annnu ❤
@mujeebkpkp9508
@mujeebkpkp9508 Год назад
മഷുത്തൻ്റെ ഓൾ റെഡിരണ്ടും ഉണ്ടല്ലോ എന്നുള്ള മനസ്സ് മരണം വരെ നില നിക്കട്ടേ
@nizhamjazim7238
@nizhamjazim7238 Год назад
Mashu പറഞ്ഞ പോലെ boy ലക്ഷണം എനിക്ക് 2 prgncy l എല്ലാം ഉണ്ടായിരുന്നു😍 it's a 2 baby boy 🥰ماشاءالله 🤲
@Hennabyhayahz
@Hennabyhayahz Год назад
Negtve parayunthlla njn alojikum basheer mashura ith pola ottk vlogs chyarund oru full vlog okea suhana aayt ingna oru vlog kndtlla ningl randum mathrm aayt i mean suhana nd basheer
@shanzasabeel6237
@shanzasabeel6237 Год назад
ഏതു കുട്ടി ആയാലും ഡെലിവറിഒരു കുഴപ്പവും ഇല്ലാതയ് പെട്ടെന്ന് കഴിയട്ടെ 🤲
@mohammedmashoom9750
@mohammedmashoom9750 Год назад
baby girl mashuu
@jkthachi3902
@jkthachi3902 Год назад
🥰adhen
@irfanariyabirfana4307
@irfanariyabirfana4307 Год назад
ഏത് കുട്ടിയായാലും ആയുസ്സും ആരോഗ്യവും ഉള്ള അംഗവൈകല്യങ്ങൾ ഒന്നുമില്ലാത്ത ഒരു നല്ല കുട്ടിയെ പടച്ചോൻ നൽകട്ടെ ആമീൻ
@suhailac5935
@suhailac5935 Год назад
ആമീൻ 🤲🤲
@aleemaali9454
@aleemaali9454 Год назад
ബഷീർ ബഷീ എന്താണ് ഇങ്ങനെ മുടി വെട്ടിയിരിക്കുന്നത് ഇത് യുദന്മാരുടെ രീതി ആണ്.
@Brothersvlog67
@Brothersvlog67 Год назад
ബേബി മോളൂസ് മസൂറയുടെ മുഖച്ഛായയും ബഷീർ ബഷിയുടെ കണ്ണും ഉള്ള ഒരു കുഞ്ഞു വാവ 😍
@arifa5927
@arifa5927 Год назад
ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും നല്ല രാഹത്തിൽ തരട്ടെ എന്നും നിങ്ങളുടെ ജീവിതം ഇങ്ങനെ തന്നെ ഉണ്ടാകട്ടെ ആമീൻ 🤲🤲🥰
@hafisahemmedh2074
@hafisahemmedh2074 Год назад
Duniyavil ellavarum prasavichittund RU-vid ellatha kalathum eppol ningale pole ulla kure komalikal und
@feminaa8578
@feminaa8578 Год назад
എനിക്ക് തോന്നുന്നത് പെൺകുട്ടിയാണെന്ന് കുട്ടിയാണെങ്കിലും കുഴപ്പമൊന്നുമില്ല അത് കഴിയട്ടെ ആരോഗ്യ മുള്ള കുട്ടിയെ അല്ലാഹു നൽകട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കുക
@Hannah_hannu
@Hannah_hannu Год назад
ഞാൻ pregnant ആയപ്പോൾ മുഖം കുറച്ച് കൂടി കളർ ആയിട്ട് മുഖം ക്ലിയർ ആയിരുന്നു. മുടി നന്നായി വളർന്നു.3മാസം vomiting ആയിരുന്നു. എന്റെ ഉമ്മ (അമ്മായിഅമ്മ )പൊന്ന് പോലെ എനിക്ക് ഇഷ്ടം ഉള്ളതെല്ലാം ഉണ്ടാക്കി തന്നു. എനിക്ക് ചീര ആയിരുന്നു ഏറ്റവും ഇഷ്ടം. ആ ടൈമിൽ ഞാൻ എപ്പോഴും കണ്ടിരുന്നത് mr. Bean,tom&jerry ആയിരുന്നു 🫣. എനിക്ക് ഒരു പൊന്ന് മോൾ ആണ് ഉള്ളത് 😍😍😍. 🌹
@pooviziya215
@pooviziya215 Год назад
🤣
@muhammedmishab3757
@muhammedmishab3757 Год назад
ചിലപ്പോൾ ആൺകുട്ടി 😘😘അല്ലങ്കിൽ പെൺകുട്ടി 😘😘ഉറപ്പാണ് സുഖപ്രസവനാവട്ടെ 😂😂😂🤲
@abidishal5399
@abidishal5399 Год назад
Hi ഞാനും ഗർഭിണി ആണ് 8 മാസം തുടങ്ങി എല്ലാവരും എനിക്ക് വേണ്ടിയും ദുആ ചെയണം. കുട്ടികൾ ഇല്ലാത്തവർക്ക് വേണ്ടി യും ദുആ ചെയണം
@lijiajith3913
@lijiajith3913 Год назад
എനിക്ക് 5 month ആയി. ഞങ്ങൾ ഈജിപ്റ്റിലാണ് ഇവിടെ 3 month -ൽ gender പറയും. എനിക്ക് boy ആണ്.
@chakkaravlog3857
@chakkaravlog3857 Год назад
Girl baby aan തോന്നുന്നു 🥰🥰🥰mashuuu loveyouuu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💋💋💋💋💋💋💋💋
@ArifaKitchenvlog
@ArifaKitchenvlog Год назад
രണ്ടുപേരും ഒരേ ദിവസം വൺ മില്യൻ അടിക്കട്ടെ മാഷാ അള്ളാ
@shamliashikh8514
@shamliashikh8514 Год назад
Baby boy ahnu in sha allah 🥰 normal delivery aavanum oru idagher koodathe swalihaya babye kittate aameen🥰
@sajnasajna1375
@sajnasajna1375 Год назад
വയർ മുകളിൽ നിന്ന് വന്നിട്ട് പരന്ന വയർ ആണെങ്കിൽ girl ആണ്. വേറെ ലക്ഷണങ്ങൾ onnum നോക്കാനില്ല
@nazriyanishad7012
@nazriyanishad7012 Год назад
BABY BOY ❤💚
@mariyamrafi3502
@mariyamrafi3502 Год назад
മാഷാ അല്ലാഹ് ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ഒരു ആബത്തും കൂടാതെ രണ്ടും രണ്ടാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@mumthasharis6015
@mumthasharis6015 Год назад
Baby ആൺകുട്ടിയ
@sheelasajeev8999
@sheelasajeev8999 Год назад
Baby boy aannu 🥰🥰 സുഖപ്രസവം ആകുവാൻ പ്രാർത്ഥിക്കാം
@jfdreamworld9456
@jfdreamworld9456 Год назад
My prediction *Baby Girl*❤️😍
@thesnishihabmn2957
@thesnishihabmn2957 Год назад
സ്കാനിംഗ് നോക്കിയാൽ അറിയുന്നവർക്ക് അറിയും. ഇത്രയും എക്സിറ്റ്മെൻറ് ന്റെ ആവശ്യം ഇല്ല
@hinahaneefa7039
@hinahaneefa7039 Год назад
Baby boy ആണെന്ന് എനിക്കു തോന്നുന്നു in sha allah 🥰👍god bless you
@muhammadmundotil8847
@muhammadmundotil8847 Год назад
ഗേൾ ബേബി 😍😍😘😘😘😘😘mashuni
@ajuaju.2555
@ajuaju.2555 Год назад
എനിക്ക് baby girl തോന്നുന്നു. മാഷാ അള്ളാ ആരോഗ്യമുള്ള കുഞ്ഞാവട്ടെ.ആമീൻ. 🤲🤲🤲🤲🤲🤲
@shareefanousher1359
@shareefanousher1359 Год назад
Hairfall stop akunath iron tablet and calcium tablet anu and vitamin rich diet during pregnancy
@najeebrahman4912
@najeebrahman4912 Год назад
Girl baby aan ❤️girl aayalum boy aayalum സന്തോഷം😊. Enik thonnunnath girl aananna😊
@ashiyarasik8445
@ashiyarasik8445 Год назад
Baby girl aanuu eann thonunnu nalla aarogya mulla kunjinea kittattey 😘🤲
@noufaazeeznoufaazeez6825
@noufaazeeznoufaazeez6825 Год назад
Mashuvin baby girl ആണ്. Mashu സുന്ദരി ആയിട്ടുണ്ട് 🥰🥰സുഖ പ്രസവം ആവട്ടെ 🤲🏻🤲🏻
@seenathaha5424
@seenathaha5424 Год назад
without makup video und poi noku pazhaya glamour ipo illa .. face vilary ullath
@shinybinu6154
@shinybinu6154 Год назад
@@seenathaha5424 last month ellavarum angane thanne..
@seenathaha5424
@seenathaha5424 Год назад
@@shinybinu6154 angane onum illalo dear ente pregnancy throughout i was ok .. mashura starting videos also without makup orumathiri ullath bcz of pregnancy.. atha jnan parane boy ayrikum enu
@shinybinu6154
@shinybinu6154 Год назад
@@seenathaha5424 athu neerullathhkondanu..neeru randu perkkum varum enik mon undayappo ottum neeru vannittilla pinne oru typical boy vayar alla mashu..vinu so ..randinum chance und oru 60% girl look ayi..Eniko thonnunu..pinne akutik nalla vayar und..so mukham nalla dull look kanum.. natural
@seenathaha5424
@seenathaha5424 Год назад
@@shinybinu6154 ha ayirikam nthaylum delivery kazhiyayete
@heenakausar8426
@heenakausar8426 Год назад
Baby girl 💖 in sha Allah
@suhailofficial1207
@suhailofficial1207 Год назад
ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ..... ഇനി പിറക്കാൻ ഇരിക്കുന്ന കുട്ടിക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു 🙌🏻🙏🏻😍🤍♥️🥰✨️ god bless you നിങ്ങളെ എല്ലാവരെയും കാണുമ്പോൾ തന്നെ മനസ്സിലുള്ള വിഷമങ്ങൾ താനെ അലിയുന്നത് പോലെ തോന്നാറുണ്ട്... അതുപോലെതന്നെ വളരെ നല്ല ഒരു ഫാമിലിയാണ്.... ഇനിയും ഈ കുടുംബത്തിന് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു🤍 നിങ്ങളുടെ വീഡിയോ എപ്പോഴും ഞാൻ കാണുന്നത്
@raheenaraheena9955
@raheenaraheena9955 Год назад
A child becomes a sallihat without difficulty with God passing
@marshiyamarshi3327
@marshiyamarshi3327 Год назад
🔥🔥🔥Baby Girl aavum❤ eath baby aayaalum aaroghyavum aayussum allahu tharatte... Aameen 🤲 BB Famly Ishttam😘
@RAMSEELAPH
@RAMSEELAPH Год назад
It's a boy🥰Congratzz Dears🥰
@anjalianju551
@anjalianju551 Год назад
Left side kidakkan sredhikkanam... pregnancy timil hair fall undaavilla ...but after delivery nannaayi hair fall undavum
@gg-ij2rz
@gg-ij2rz Год назад
Girl ayalum boy ayalum healthy baby ye kittan prathiku...mashura yude vicharam after preganency nalla rasamayirikum ennu..first preganency ellacarum ethu pole excited ayirikum
@Mahdi-qb9re
@Mahdi-qb9re Год назад
Surah Maryam& surah Yaseen Ella divasavum othan shramikkuu... inshallah sugaprasavam nadakkan
@lijishaliji9067
@lijishaliji9067 Год назад
Ikka പറഞ്ഞത് പോലെ ആദ്യമേ എനിക്കും girl ആണെന്നാണ് തോന്നിയത് 🥰ആണായാലും പെണ്ണായാലും ഈശ്വരൻ നല്ലത് വരുത്തട്ടെ 😘😍
@aaliyathasnim5756
@aaliyathasnim5756 Год назад
Baby girl ❤️ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പടച്ചോൻ നിങ്ങൾക് തരട്ടെ നോർമൽ ഡെലിവറി ആവട്ടെന്ന് പടച്ചോനോട് ദുആ ചെയുന്നു 🥰🥰🤲🏻🤲🏻
@jabu3120
@jabu3120 Год назад
ഒഹ്ഹ്ഹ്ഹ് ലോകത്തിലെ ആദ്യ ഗർഭം 😂
@rajeevdamodar8524
@rajeevdamodar8524 Год назад
Girl baby❤️❤️ but no promblem if baby boy ❤️❤️❤️
@hisanamarzook1431
@hisanamarzook1431 Год назад
Enik sweet nod aayrnnu kooduthal thalparyam but baby boy aayyrnu 😅
@ajithashamshu9806
@ajithashamshu9806 Год назад
കോഴിബഷീർനിർത്തിപോ
@ayshaibrahim4908
@ayshaibrahim4908 Год назад
Mashuk nalloru boy aanu enna thonunne 🥰 mashaallah enthaayalum nalloru baby kittatte🥰aameen 🤲🏻
@ayisha6023
@ayisha6023 Год назад
Baby boy ❤️
@Ishalworld518
@Ishalworld518 Год назад
Baby boy allahu hair aakki തരട്ടേ🤲🤲🤲🤲
@silentmode.7832
@silentmode.7832 Год назад
Insha Allah mashu n girl baby kittum enn thonunnu.... Endayalum allahu nalla arogyamulla kutteene theratte
@ahyanafsal6946
@ahyanafsal6946 Год назад
കുഞ്ഞ് ആൺ കുട്ടിയാണുട്ടോ.. 😍❤️MashaAllah.. God bless you.... 🤍
@basilashareef5749
@basilashareef5749 Год назад
Baby boy.. Sure💖💖💖
@sajna-shajar
@sajna-shajar Год назад
Baby boy മാഷാഅല്ലാഹ്‌ 🥰🥰🥰🙏🙏🤲🏻🤲🏻🤲🏻
@monoosrazrazan816
@monoosrazrazan816 Год назад
Enk thonnunath boy anennanu.karanam enk oru boyum oru girlum aanu.aa symptoms vech nokkumbol aganeya thonnunne.enthu kunjhanengilum aarogyamulla kujhavatte
@shamnanichoos3613
@shamnanichoos3613 Год назад
Baby girl ആണ് തോന്നുന്നു 90%ഉറപ്പ് ഉണ്ട്. ഇന്ഷാallah ഒരു കുഴപ്പവുമില്ലാതെ സുഖപ്രസവം ഉണ്ടാകട്ടെ
@SAJIDSajid-od3my
@SAJIDSajid-od3my Год назад
🥰🥰🥰🤍🤍🤍❤❤❤Baby boy ആയിരിക്കും..... എന്ത് കുഞ്ഞാണെങ്കിലും ആയുസ്സും ആരോഗ്യവുമുളകുഞ്ഞ് ആയിരിക്കട്ടെ🥰🥰🥰🥰
@noorshaan46
@noorshaan46 Год назад
Ameen🤲
@DancewithRoshan
@DancewithRoshan Год назад
Sure!!!!! Baby BOY😊
@hskitchen8334
@hskitchen8334 Год назад
Baby girl mashu ne kanumboll angane thonnu
@muhsinamoosi1693
@muhsinamoosi1693 Год назад
ബഷി തടി കുറഞ്ഞിക്കാണ് മശൂ കൂടീക്കാണ് appo baby boy
@lightintolifecoloursoflife
@lightintolifecoloursoflife Год назад
Enike vayar kandit ആൺകുട്ടിയാണെന് തോന്നുന്നു mashaAllah😍😍
@shinybinu6154
@shinybinu6154 Год назад
Entha boy vayar.. speciality?
@salvasalva5683
@salvasalva5683 Год назад
എപ്പോഴും ഹാപ്പി ആയി ഇരിക്കട്ടെ ഇതുപോലെ
@shahidam7454
@shahidam7454 Год назад
Baby girl aanu thonnunu. Boy ayalum girl ayalum arogyam ulla kunjine kittatte.. 🤲🤲
@DancewithRoshan
@DancewithRoshan Год назад
Pavam basheerinte prediction tettan pokunnu. Baby boy anenkil namukkentha tharika🌝
@preethimidhun1533
@preethimidhun1533 Год назад
ഞാൻ ഇതിനു മുമ്പുള്ള വീഡിയോയിൽ പറഞ്ഞിട്ടുണ്ട് മഷൂറയ്‌ക്ക് ഒരു ആൺകുട്ടി ആയിരിക്കും എന്ന്. ഇൻഷാ അള്ളാ ആരോഗ്യമുള്ള ഒരു കുട്ടിയെ നൽകട്ടെ ആമീൻ
@ahalya8553
@ahalya8553 Год назад
Baby Girl 😍
@sumayyajabir864
@sumayyajabir864 Год назад
Boy baby 😍😍😍🥰insha allah Eath baby aanenglum nalla aarogyamulla kuttine padchon tharatte..athpole thanne macchummikka suga prsavum allahu tharatte..oru kuyappavum illand Ella karyangalum nalla reethiyil nadakkatte enn aathmarthamayi Dua cheyyunnu.aameen ya rabbal aalameen...lov u bb fam..my favrts forevr
@muhammadjabir3084
@muhammadjabir3084 Год назад
Itha giveaway announce chythitilllaloo? Lucky subscribere choose chythrnnoo? Fake anonnreella.. Ithante peril telegram msg chyunund.. Cash chodikunund.. Apol oru doubt.. Ath itha anonn... Pls must reply... Plsssss
@muhammadkpkp9623
@muhammadkpkp9623 Год назад
Sonune koodi kootaamaayirunnu, sonute opinion koodi undenkil adiploly
@najma3718
@najma3718 Год назад
Its a boy😃 Ente allaaa lakshanangalum girl baby aayrnnu pregnancy tyml... Bt 4th mnth scanning l dctrs discuss cheynath kettu boy enn.. Pinne delivery tyml nk eth boy aanenn ariyunnathond excitement onnum undaayilla... Ikkaak girl baby aayrnnu ishtam... Boy aanenn pregnancy tyml paranjappol ath pinne delivery vare boy aanenn pradheekshich delivery kazhnjappo doctor paranju 'Its a girl' enn... Adipoli surprising and happy moment aayrnnu ath...Alhamdulillah... Mashunu nalloru aarogyamulla kuttiyee kittatte.. Aameen
@divyadivine8169
@divyadivine8169 Год назад
Baby girl aanu sure❤Mashu ne pole oru chundhari🥳🥳
@fathimakasim299
@fathimakasim299 Год назад
മാഷാഅല്ലാഹ്‌ എന്തായാലും സുഖപ്രസവം ആവട്ടെ മാഷുഇതെന്റെത് 🤲🏻🤗Alhamdulillah for everything 🤍
@nusaibaabbas6661
@nusaibaabbas6661 Год назад
എനിക്കും അങ്ങനെ ആയിരുന്നു മാഷു.. പുളി. ഉപ്പ്. മുളക്... ഇതിനോടൊക്കെയാ കൊതി.. മധുരം തീരെ ഇഷ്ടല്ലായിരുന്നു... ഡെലിവറി കഴിഞ്ഞു 17 ഡേയ്‌സ് ആയി.. Baby ഗേൾ ആണ്
@lakshmisubash487
@lakshmisubash487 Год назад
Bhayankara lag tonunu videokk😐
@rubiyashanavas2398
@rubiyashanavas2398 Год назад
എന്ത് കുഞ്ഞയാലും അള്ളാഹു ആരോഗ്യമുള്ള സോലിഹായ കുഞ്ഞിനെ തരട്ടെ ആമീൻ
@rubeenarashid9475
@rubeenarashid9475 Год назад
Ameen 🤲
@aachinouppi8743
@aachinouppi8743 Год назад
Girl baby ആണ് തോന്നുന്നു 🥰🥰😍✨️✨️
@skkombanvlog7479
@skkombanvlog7479 Год назад
നീ നടുവിൽ കിടന്നോ അവർ അപ്പുറം ഇപ്പുറം ആയി കിടന്നോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@suhailvlog1233
@suhailvlog1233 Год назад
കുഞ്ഞു വാവ boy ആയാലും, girl ആയാലും ദീർഘയുസ്സും ആരോഗ്യത്തോടും കൂടി തന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ അതുപോലെ മഷുനും സുഖപ്രസവം ആവാനും ആരോഗ്യം നിലനിർത്തി തരുവാനും പടച്ചവൻ അനുഗ്രഹിക്കട്ടെ... ആമീൻ...., ❤❤❤
@farhanstech1831
@farhanstech1831 Год назад
Its baby girl🤗 insha allah
@shifan281
@shifan281 Год назад
ഏത്‌ കുട്ടിയല്ല അല്ലഹു നിങ്ങൾ അനുഗ്രഹിക്കട്ടെ 🤲Mashallha 🤲
@shifanasharafu5387
@shifanasharafu5387 Год назад
Ithaa inn allayinoo 9th mnthile scanning enthu paranju Dctr video kandilaloo naleyanoo iduka
@food991
@food991 Год назад
ഫസ്റ്റ് ക്വസ്റ്റ്യന്റെ ആൻസർ baby girl ആണ് എന്നാണ് ഞങ്ങൾ പറയാറ്. ഗേൾ ബേബി ആണെങ്കിൽ അമ്മമാർക്ക്‌ സൗന്ദര്യം കൂടുകയും അച്ഛന്മാർ ക്ഷീണിക്കുകയും ചെയ്യും എന്നാണ് ഞങ്ങളെ ഇവടെ ഒക്കെ പൊതുവെ പറയുന്നത് ചിലതൊക്കെ ശെരിയാകാരുമുണ്ട്. എന്ത് കുട്ടി ആയാലും പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞാകട്ടെ, അമ്മയ്ക്കും കുഞ്ഞിനും ഒരു കൊഴപ്പവുമില്ലാതെ എല്ലാം റാഹത്തിലാക്കാൻ പടച്ചോൻ എത്തിക്കട്ടെ ആമീൻ 🤲
@akhilabijukumarakhilabijuk1671
Baby boy😘