Тёмный

Mass Extinction By Gamma Ray Burst | ഗാമാ രശ്മികൾ മൂലമുള്ള കൂട്ട വംശനാശം 

Science 4 Mass
Подписаться 203 тыс.
Просмотров 53 тыс.
50% 1

There have been many mass extinction events in the history of the earth. They were caused by different types of natural calamities. One such natural phenomenon is Gamma Ray Burst. in this video, we are trying to find out how a Gamma-ray burst will trigger a mass extinction event and what we can do to avoid it.
ഭൂമിയുടെ ചരിത്രത്തിൽ നിരവധി കൂട്ട വംശനാശ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിവിധ തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങൾ മൂലമാണ് അവ ഉണ്ടായത്. അത്തരത്തിലുള്ള ഒരു സ്വാഭാവിക പ്രതിഭാസമാണ് ഗാമാ റേ ബർസ്റ്റ്. ഈ വീഡിയോയിൽ, ഒരു ഗാമാ-റേ പൊട്ടിത്തെറി എങ്ങനെയാണ് ഒരു കൂട്ട വംശനാശ സംഭവത്തിന് കാരണമാകുന്നതെന്നും അത് ഒഴിവാക്കാൻ നമുക്ക് എന്തുചെയ്യാമെന്നും കണ്ടെത്താൻ ശ്രമിക്കുകയാണ്.
Credits:
Nasa Goddard Space Flight Center
ESO European Southern Observatory
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand them. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Spacetime, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science classes, Science masters, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
RU-vid: / science4mass
Please like, share and SUBSCRIBE to my channel.
Thanks for watching.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@harikrishna6842
@harikrishna6842 Год назад
ഒരു സാധാരണ മലയാളിയെ ലോക നിലവാരത്തിൽ ചിന്തിക്കാൻ ഉതകുന്ന അറിവുകൾ നൽകുന്ന Sirന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല
@renjithc2316
@renjithc2316 Год назад
ശരിയാണ്... ഓരോ topic ഉം simple ആയി പറഞ്ഞു തരുന്ന വേറെ മലയാളം ചാനൽ ഇല്ലെന്നു തന്നെ പറയാം
@abhilashpv7401
@abhilashpv7401 Год назад
Very nice class 😊
@Myth.Buster
@Myth.Buster Год назад
ഒരു സിനിമാ സ്റ്റൈലിൽ ആദ്യമൊന്ന് പേടിപ്പിച്ചു അവസാനം എല്ലാം ശുഭമാക്കി മടങ്ങുന്ന ചേട്ടൻ മരണ മാസ്സാണ്
@subeeshbnair9338
@subeeshbnair9338 Год назад
നല്ല അവരണം.... അതിലുപരി നല്ല introduction....
@nidhishmanakkattil8557
@nidhishmanakkattil8557 Год назад
Please continue❤️.
@n4naturev806
@n4naturev806 Год назад
Sir, അപ്പോൾ Nitrogen radioactive Carbon ആയി മാറില്ലെ?
@24timesasecond15
@24timesasecond15 Год назад
Lagrange point വിശദമാക്കാമോ??
@MultiShoukathali
@MultiShoukathali Год назад
Sir ബെറ്റൽജൂസ് അല്ല ബീറ്റൽജൂസ്
@teslamyhero8581
@teslamyhero8581 Год назад
ഈ GRB എത്ര വർഷത്തിനുള്ളിൽ സംഭവിക്കും എന്ന് പറയാൻ പറ്റുമോ???
@Science4Mass
@Science4Mass Год назад
കൃത്യമായി പറയാൻ കഴിയില്ല എങ്കിലും ഒരു 10000 - 50000 വർഷത്തിൽ ഒരിക്കലോ മറ്റോ ഒരു ഗാലക്സിയിൽ GRB ഉണ്ടാകാം
@johncysamuel
@johncysamuel Год назад
🙏❤️👍
@ibrukanhangad9446
@ibrukanhangad9446 Год назад
👌👌
@sunilmohan538
@sunilmohan538 Год назад
🌄🙏🏼🤝
@mayookh8530
@mayookh8530 Год назад
Athinu munp ivide manushyar undakumo enn dought aan 😂
@nibuantonynsnibuantonyns717
💖💝👏👏👏👍👍💝💝💖
@thomasvaliyaveettil2686
@thomasvaliyaveettil2686 Год назад
🕊️
@sabujoseph6072
@sabujoseph6072 Год назад
ഭ്രമണ പഥം മാറ്റി കഴിയുമ്പോൾ ഉള്ള ഗുണം മാത്രമേ നിങ്ങൾ കേൾക്കാൻ ശ്രമിച്ചു, മറുവശം കൂടി ചിന്തിക്കുക... ലക്ഷ്യം മറ്റു വല്ലതും കൂടി???all became submissive , pathetice
@Thanosuniverse
@Thanosuniverse Год назад
🧡🧡🧡
@jothishams
@jothishams Год назад
നമ്മുക്ക് തടയാം
@madhuc.k.6825
@madhuc.k.6825 Год назад
ഞാൻ കണ്ണും പൂട്ടി ലൈക് ചെയ്യുന്ന ഒരേ ഒരു ചാനൽ. എത്ര കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്നു. ദിവസവും കാത്തിരിക്കും. ഞാൻ കണ്ടിട്ടുള്ളതിൽ അദ്വിതീയനായ അദ്ധ്യാപകൻ
@allgoodthings6646
@allgoodthings6646 Год назад
മനുഷ്യരൊക്ക എത്ര നിസ്സാരന്മാരാ ല്ലേ വലിയൊരു പ്രഭാഞ്ചത്തിലെ ഒരു കുഞ്ഞു ഗോളത്തിൽ ജീവിക്കുന്ന ഒരു കുഞ്ഞുജീവി മാത്രമാണ് മനുഷ്യര്.നമ്മൾവിചാരിക്കുന്നു നമ്മളാണ് ഏറ്റവും സുഖസൗകര്യങ്ങളോടെ ജീവിക്കുന്നവർ എന്നു.എന്നാൽ നമ്മളെകാളും പത്തിരട്ടി സൗകര്യങ്ങലൊദെയും ഫോർവെഡ് ആയും ജീവിക്കുന്നവർ വേറെ ഗോളങ്ങളിൽ ഉണ്ടാവില്ലെന്നാരു കണ്ടു.,,,✨✨
@AGsortz
@AGsortz Год назад
Super 👍 ഒരു മാസ്സ് extetion ആയ കോരോണയെ തുരതിയ നമുക്ക് gama burst ഇൽ നിന്നും രക്ഷപ്പെടാൻ കയ്യും
@vimal8318
@vimal8318 Год назад
Extinction..
@HasnaAbubekar
@HasnaAbubekar Год назад
ഓഡ്രാ
@AGsortz
@AGsortz Год назад
@Rabbit Rat കീപാഡ് ഓട്ടമാറ്റിക് പണി തരുന്നതാണ്
@trailwayt9H337
@trailwayt9H337 Год назад
കേട്ടപ്പോൾ ആദ്യം ഒരു പേടി തോന്നി പിന്നെ പിന്നെ കാര്യങ്ങൾ പതിയെ പതിയെ മനസ്സിലായി.. ഒരു വലിയ ശാസ്ത്രഞ്ജന്റെ ക്ലാസ്സ്‌ നേരിട്ട് കൂടിയ പ്രതീതി. Thankyou sir for this good information.
@kesavan999
@kesavan999 Год назад
അതൊക്കെ ശെരി ആണ്. പക്ഷേ ദൈവം അമ്പലത്തിൽ മാത്രമേ ഉള്ളു...
@jasimabdulkareem2547
@jasimabdulkareem2547 Год назад
ഇപ്പോഴാണ് മനസ്സിൽ ആയത് എന്തിനാ കൊറോണ വന്നതെന്ന് 🤣🤣🤣
@aravindrnair1632
@aravindrnair1632 Год назад
Really a genius you are sir, your video is precise and very meaningful that i have ever seen
@gziepic737
@gziepic737 Год назад
Sir Njan Ente Oru സംശയം ചോദിക്കട്ടെ... JWST പോലുള്ള ഇത്രയും ശക്തമായ Oru Telescope ഉണ്ടായിട്ടും നമ്മുക്ക് എന്തുകൊണ്ടാണ് Proxima B യുടെ ഒരു ചിത്രമോ Proxima B മനുഷ്യവാസത്തിന് അനുയോജ്യമാണോ Athin Oru അന്തരീക്ഷമുണ്ടോ എന്ന് Polum Kand പിടിക്കാത്തത്... JWST ഉപയോഗിച്ചാൽ Proxima B യുടെ Ella വിവരങ്ങളും എളുപ്പത്തിൽ Edukkan സാധിക്കില്ലേ...? Pinne എന്തുകൊണ്ടാണ് ഇതുവരെ Proxima B യുടെ Oru ചിത്രം Polum എടുക്കാൻ സാധിക്കാത്തത്...🥲 Earth അല്ലാതെ Ini ജീവിക്കാൻ അനുയോജ്യമായ Oru planate Kand Pidikkuka എന്നത് ഇനിയുള്ള കാലത്ത് അനുവാര്യമായ വന്നാണല്ലോ എന്നിട്ടും എന്തുകൊണ്ട് Oru Nalla ചിത്രത്തിന്റെ സാധ്യത Polum Ith Vare നോക്കിയിട്ടില്ല... Oru ചിത്രം എടുക്കുന്നതിന് എന്തെങ്കിലും പരിമിതികളുണ്ടോ...?🙃 ഈ വിഷയത്തെ കുറിച്ച് Oru Video ചെയ്യുമോ....🙂
@Science4Mass
@Science4Mass Год назад
എന്റെ മറ്റൊരു വിഡിയോയിൽ ഈ വിഷയത്തെ പറ്റി പറയുന്നുണ്ട്. ഒരു നക്ഷത്രത്തിന്റെ ചിത്രം എടുക്കുന്ന പോലെ അത്ര എളുപ്പമല്ല ഒരു ഗ്രഹത്തിന്റെ ചിത്രം എടുക്കാൻ. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ENp5A7vW4A4.html
@irfanpkl5087
@irfanpkl5087 Год назад
Was waiting for the 2nd part ❤️
@im_ts_akhil
@im_ts_akhil Год назад
please make a detailed video about the mass extinctions that happened on Earth
@aue4168
@aue4168 Год назад
⭐⭐⭐⭐⭐ Very informative topic Thank you sir 💕💕💕
@sidharth0901
@sidharth0901 Год назад
👍👍👍
@kuriakosepaul112
@kuriakosepaul112 Год назад
Oxygen kitumo nammuku atmosphereril nitorgeoxcide koodumbol
@farhanaf832
@farhanaf832 Год назад
Dart mission vendi asteroid@home polle ulla Nasa citizen science projects run akiyavar undo? Enik certificate kitti ♥️
@HasnaAbubekar
@HasnaAbubekar Год назад
Betelgeuse എന്നത് ഒറ്റ വാക്കാണ്. കൂടാതെ ഇ റ്റി എ കരിനെ അല്ല. ഈറ്റാ കരീനെയാണ്. ഗ്രീക്ക് അക്ഷരങ്ങളാണ് ഓരോ നക്ഷത്രക്കൂട്ടങ്ങളിലെയും നക്ഷത്രങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കുന്നത്. ഈറ്റ ഒരു ഗ്രീക്ക് അക്ഷരമാണ്. Betelgeuse ന്റെ ഈ രീതി (ബെയർ നൊട്ടേഷൻ) alpha orionis / alpha Ori എന്നാണ്.
@sulaimantheruvil6096
@sulaimantheruvil6096 Год назад
why universe is specially tuned for life? ee topic video cheyyamo ?
@pkrpkr2163
@pkrpkr2163 2 месяца назад
ദിനോസർ എന്ന് പറഞ്ഞാൽ, ഭൂമി അടക്കി വാണ എന്ന് കൂടി പറയണം. അതാണ് അതിന്റെ ഒരു ഇത്. കേട്ടിട്ടില്ലേ മറ്റു വീടിയോസിൽ പറയുന്നത്
@TechTips786
@TechTips786 Год назад
അപ്പൊ എന്തായാലും മരണം ഉറപ്പായി....😂🤣
@jyothilakshmikp8592
@jyothilakshmikp8592 Год назад
ഹിമ രേഖ എന്താണെന്ന് പറഞ്ഞു തരുമോ
@GAMMA-RAYS
@GAMMA-RAYS Год назад
കുറ്റം പറയുന്നത് മുഴുവൻ കേട്ടിരിക്കുന്ന ഞാൻ 😅
@navabnavabsalim3576
@navabnavabsalim3576 Год назад
❤❤❤ hi nammal araanu nammude jeevan enthanu
@naadan_ruchi3190
@naadan_ruchi3190 Год назад
shivante 3rd eye pole undu
@vishnuk2989
@vishnuk2989 Год назад
8000 light year അകലെ ഉണ്ടാവുന്ന ഒരു GRB ഇവിടെ എത്താൻ പ്രകാശം എടുക്കുന്ന അത്രയും തന്നെ സമയം എടുക്കില്ലെ???
@Science4Mass
@Science4Mass Год назад
എടുക്കും. പക്ഷെ 7999 വര്ഷങ്ങള്ക്കു മുൻപ് അത് നടന്നിട്ടുണ്ടെങ്കിലോ ?
@mansoormohammed5895
@mansoormohammed5895 Год назад
Thank you anoop sir 😍❤
@teslamyhero8581
@teslamyhero8581 Год назад
❤❤👍👍
@xeviermr4186
@xeviermr4186 3 месяца назад
ഈ നല്ല അറിവിന് നന്ദി
@sojinsamgeorge7828
@sojinsamgeorge7828 Год назад
സാർ ദൈവം ഉണ്ട് എന്ന് പറയുന്നത് സത്യമാണോ?
@shibushibu5646
@shibushibu5646 Год назад
Ethavannu manasikarogi
@krishnakumarnambudiripad2530
വ്യക്തമായ വിവരണം
@wowamazing2374
@wowamazing2374 Год назад
👍🏻👍🏻👍🏻
@abrahamksamuel2780
@abrahamksamuel2780 Год назад
Thank you sir
@nasrudheen7389
@nasrudheen7389 Год назад
You are amazing bro❤
@anvarsharafudeens666
@anvarsharafudeens666 Год назад
👍👍👍
@malluinternation7011
@malluinternation7011 Год назад
❤️❤️
@vishnup.r3730
@vishnup.r3730 Год назад
🖤
@sumeshbright2070
@sumeshbright2070 Год назад
Super
@littlethinker3992
@littlethinker3992 Год назад
Hi students എന്ന് താങ്കൾ സംബോധന ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് .ഞങ്ങൾക്കു നിങ്ങൾ ഫിസിക്സ് പ്രെഫസർ ആണ്
@graxroot
@graxroot Год назад
Thank you for the videos. Every night I keep watching your videos and learning new informations. Thanks again
@abbas1277
@abbas1277 Год назад
ഭൂമിയിൽ ജീവന്റെ അവസാനം എന്നൊന്ന് സംഭവ്യമാണ് അല്ലേ?
@sujithsbabu7912
@sujithsbabu7912 Год назад
ഇതിനേക്കാൾ നല്ലത് ഒറ്റയടിക്ക് ചാകുന്നതായിരുന്നു 😅😅
@vipinjohnn
@vipinjohnn Год назад
വാട്ട്സ്ആപ്പ് അമ്മാവന്മാർ പണ്ടേ കണ്ടെത്തിയതാണ്....
@Sagittarius_A_star
@Sagittarius_A_star Год назад
😍😍
@anile2943
@anile2943 Год назад
നല്ല അവതരണം thanak yuo
@krishnanrasalkhaimah8509
@krishnanrasalkhaimah8509 Год назад
സാർ, സൂപ്പർ
@rajeshkhanna3870
@rajeshkhanna3870 Год назад
Sir Bootes void ne kurich oru video cheyyamo
@francisc.j.5090
@francisc.j.5090 Год назад
Please do a vidio about artificial intelligence.
@susantrdg
@susantrdg Год назад
സർ, ഒരു സംശയം: O3 layer ൽ വിള്ളലോ ഇതിൽ പറഞ്ഞപോലെ പൂർണമായി നഷ്ടപ്പെടുന്ന ഒരു അവസ്ഥയോ ഉണ്ടായാൽ എങ്ങനെയാണ് വീണ്ടും റീപ്ലേസ് ചെയ്യപ്പെടുന്നത്
@leo9167
@leo9167 Год назад
I think it will be extremely difficult, but may be there is a solution, that's why we got back to this stage after the mass extinction and ice age. I too would like to know how the elements got replaced after those catastrophic events.
@libinkakariyil8276
@libinkakariyil8276 Год назад
നന്ദി സാർ
@syamambaram5907
@syamambaram5907 Год назад
എന്തിനായിരിക്കും പ്രപഞ്ചം ഉണ്ടായത്
@mayookh8530
@mayookh8530 Год назад
🙄
@sankarannp
@sankarannp Год назад
Thank you sir
@sujithravi725
@sujithravi725 Год назад
👏👏👏👏👏👏👏👏
@josoottan
@josoottan Год назад
😱😱😱
@jamespfrancis776
@jamespfrancis776 Год назад
👍❤🌷🌷👍
@wowamazing2374
@wowamazing2374 Год назад
👍🏻👍🏻👍🏻
@ijoj1000
@ijoj1000 Год назад
Gr8
@jadayus55
@jadayus55 Год назад
പ്രപഞ്ചം : സൗരയുദ്ധം ഏതായാലും വംശനാശം മുക്യം ബിഗിലെ.... 🌍💥
@surendranmk5306
@surendranmk5306 Год назад
സൗരയുദ്ധം! അതെന്തു യുദ്ധം? സൗരയൂഥമാണോ അങ്ങ് ഉദ്ദേശിച്ചത്. "മുക്യംബിഗിലെ " ഇത്തരം വാക്കുകൾ കുടുംബത്തിൽ എല്ലാവരും ഉപയോഗിക്കാറുണ്ടോ അതോ താങ്കൾ മാത്രമാണോ? എന്തെങ്കിലും മരുന്നു ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ?
@akhilk4232
@akhilk4232 Год назад
@@surendranmk5306 😒😒
@akhilk4232
@akhilk4232 Год назад
@@surendranmk5306 oraale ingane aakshepikkaruth👎
@jadayus55
@jadayus55 Год назад
@@surendranmk5306 മലയാളം മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്ത് വരുംമ്പോൾ ഉള്ള typo error ആണ് സഹോദരാ... ക്ഷമിക്കുക. താങ്കൾ പ്രയോഗിച്ച അതേ രീതിയിൽ തിരിച്ചും എഴുതാൻ സാധിക്കും, പക്ഷേ വിവേകം അനുവദിക്കുന്നില്ല. കുറച്ചൊക്കെ സഹിഷ്ണുത ആകാം.
@akhilk4232
@akhilk4232 Год назад
@@jadayus55 manssilaayilla🤔
@mathewssebastian162
@mathewssebastian162 Год назад
❤️❤️❤️
@mansoormohammed5895
@mansoormohammed5895 Год назад
❤❤❤
@aswindasputhalath932
@aswindasputhalath932 Год назад
👍👍👍
@anilkumarsreedharan6452
@anilkumarsreedharan6452 Год назад
👍👍🙏
@sudhamansudhaman8639
@sudhamansudhaman8639 Год назад
👍👍🤝
@teslamyhero8581
@teslamyhero8581 Год назад
👍👍സൂപ്പർ അവതരണം ❤❤🤝🤝
@reneeshify
@reneeshify Год назад
😍😍😍
@raneesh5240
@raneesh5240 Год назад
Nice section👌
@ramakrishnanpk9857
@ramakrishnanpk9857 Год назад
ആ, ഹാ ഇത് ഞാൻ , ഞങ്ങൾ തന്നെ ആണല്ലെ? ഇതെങ്ങിനെ സo ഭവിക്കുന്നു. 1 എന്തെല്ലാം അത്ഭുതങ്ങൾ ഇനിയും കാണാനിരിക്കുന്നു - കാണേണ്ടിവരും.! ഞാൻ വെറുമൊക്ടട Lc, PlT MAN - SHORT HAND & TYPE WRITING Phd. holder of 1957 model - Travancore - cochin state - voter.. .രു 1
@whatsup3519
@whatsup3519 Год назад
I have a question. If a ball fall down where can we see increase in entropy? Where can we see disorders? Expecting your answer
@surendranmk5306
@surendranmk5306 Год назад
He never used to answer such questions in the comment box. There is potential energy when two masses are apart. Gravitation can bring them closer and then this will turn in to acceleration towards each other. When they collide this energy will turn in to heat energy. Heat energy then dissipated to infrared radiation slowly. When a ball falls down to earth its above said potential energy would change into heat energy finally. There is no energy loss but some way we can say some order is lost. That's what entropy.
@Science4Mass
@Science4Mass Год назад
When the ball hits the ground, Sound is created, dust or sand will scatter, ball gets compressed and relaxed all these things increase heat of the surroundings
@whatsup3519
@whatsup3519 Год назад
@@Science4Mass thank u sir, I agree with that. But what happened BEFORE HITTING the ground. Where can we see disorders during the free fall? (Not after hitting but before hitting)
@whatsup3519
@whatsup3519 Год назад
@@surendranmk5306 what happened before hitting the ground? Where is the disorder? We can't reverse it
@surendranmk5306
@surendranmk5306 Год назад
@@whatsup3519 you are not trying to understand well about the potential energy that the the ball was having when it was in the high position. Then it will accelrate towards the ground and then the potential energy is converted to kinetic energy in the form of speed before it touches the ground. One example is, pluto is orbiting with a speed 5km/sec. If it is falling towards the sun it's speed should increase to 50km/sec when it is at the mercury's orbit. When the distance between two bodies decreases kinetic energy of motion increases. That is what happening before it hits the ground. I hope you copy!
@leo9167
@leo9167 Год назад
So informative and explained so simply, thanks for the efforts.
@JP-uz3nk
@JP-uz3nk Год назад
Dinosaur ചത്തത് ഉല്‍ക്ക കാരണം അല്ല.. നോഹയുടെ ജല പ്രളയത്തിൽ ആണ് എല്ലാം ചത്തത്... എന്നിട്ടും അതിനു ശേഷം ഒ ഇമെയിൽ dinosaur കള്‍ മനുഷ്യന്റെ കൂടെ ജീവിതത്തിന് തെളിവുകള്‍ ഉണ്ട്!
@algulth_alnabi
@algulth_alnabi Год назад
👍👍👍
Далее
Редакция. News: 136-я неделя
45:09
Просмотров 648 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,1 млн