Тёмный

Master the Law of Attraction to Manifest Your Dreams | Part 1| Self Help Malayalam |Dr. Mary Matilda 

Mary Matilda
Подписаться 272 тыс.
Просмотров 109 тыс.
50% 1

Are you tired of feeling like you're not living the life you truly desire? Do you ever wonder if there's a way to finally get what you want? In response to the numerous request from the viewers of this channel, Dr. Mary Matilda has prepared this informative two-part series to explain three aspects of the Law of Attraction and help you unlock your full potential to manifest your dreams. In this first episode, Dr. Matilda clarifies what the Law of Attraction actually is and address the skepticism many people have, ‘Will it work?’, ‘Is it true?’. You'll learn about the science behind this phenomenon and discover whether or not it truly works. So get ready to unlock the mysteries of the universe and transform your life with the Law of Attraction.
#lawofattraction #manifestation #MaryMatilda
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (M.Sc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 361   
@anithanair697
@anithanair697 Год назад
തീവ്രമായ ആഗ്രഹം തന്നെ ഒരു പ്രാർത്ഥന ആണ്. അത് നടന്നിരിക്കും. ടീച്ചർ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് ❤
@MaryMatilda
@MaryMatilda Год назад
❤❤❤
@georgejohn2855
@georgejohn2855 Год назад
കോപ്പ് നടക്കും
@pradeepkumarkt9816
@pradeepkumarkt9816 Год назад
​@@MaryMatilda ¹
@MaryMatilda
@MaryMatilda Год назад
@@georgejohn2855 we have the freedom to approach life in different ways. Your choice will decide your life. Thank you. ❤️
@rashidkololamb
@rashidkololamb Год назад
​@@georgejohn2855 😅😅
@harisudha2952
@harisudha2952 Год назад
ആയുർ ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ടീച്ചറിന്. 🙏🏻
@MaryMatilda
@MaryMatilda Год назад
❤❤❤
@rajeevanpathikkal8015
@rajeevanpathikkal8015 Год назад
നല്ല പോസിറ്റിവ് ആയ Message ആണ് കിട്ടിയത്. ഗുരുകുലത്തിൽ നിന്നും പഠിപ്പിക്കുന്ന രീതി ആയിരുന്നു ഉണ്ടായതു. നല്ല പോസിറ്റിവ് എനർജി ഉണ്ടാവാൻ യൂനിവേഴ്സിനോട് പ്രാർഥിക്കുന്നു. Thank You Teacher🙏 Tahank You Universe 🙏🙏🙏
@MaryMatilda
@MaryMatilda Год назад
❤❤❤
@sreedevimn2413
@sreedevimn2413 Год назад
വളരെ വളരെ beneficial ആയ വീഡിയോ.ഞാൻഇത് ഒന്ന് പരീക്ഷിക്കാൻ പോവുകയാണ് ഞാൻ 68 വയസ്സു കഴിഞ്ഞ ഒരാളാണ് ഈ വീഡിയോ എൻ്റെ.ലൈഫിൽ എന്ത് മാറ്റം വരുത്തും എന്ന് നോക്കട്ടെ❤
@sreedevimn2413
@sreedevimn2413 Год назад
ഇതുവരെ അങ്ങിനെ തട്ടിയും മുട്ടിയും പോയ ആൾ ആണ്
@MaryMatilda
@MaryMatilda Год назад
വൈകിപ്പോയി എന്നു മാത്രം പറയരുത്. ഇതൊക്കെ നടപ്പിലാക്കാനുള്ള right time ഇപ്പോഴാണ് എന്നു കരുതി കാര്യങ്ങൾ നടപ്പിലാക്കുക.
@sreedevimn2413
@sreedevimn2413 Год назад
ശരി മാഡം
@MaryMatilda
@MaryMatilda Год назад
Thanks for watching my video and expressing your opinion.
@Devu417
@Devu417 Год назад
@sujaphilip3632
@sujaphilip3632 Год назад
I am 60. ഈ പറഞ്ഞതൊക്കെ ഒരു പരിധിവരെ ശരിയാണ്. നെഗറ്റീവ് ചിന്തകൾ മനസ്സിൽ കയറിയാൽ അപ്പോൾ തന്നെ deviate ചെയ്യണം. അതിന് എന്തെങ്കിലും ഇഷ്ടമുള്ള കാര്യങ്ങളിൽ concentrate ചെയ്യണം. Reading, listen ing musics, watching comedy ,etc... പണ്ട് പാടിയിട്ടുള്ള വരാണെങ്കിൽ പാട്ട് പഠിക്കാൻ ശ്രമിക്കുക വീണ്ടും. പ്രാർത്ഥിക്കുക. പ്രാർത്ഥന നല്ലൊരു മെഡിസിൻ ആണ്
@MaryMatilda
@MaryMatilda Год назад
I totally agree with you. ❤️❤️
@ushakumari4848
@ushakumari4848 Год назад
Hai suja
@sujaphilip3632
@sujaphilip3632 Год назад
@@ushakumari4848 Hai
@sheejabinu27
@sheejabinu27 Год назад
നല്ല പ്രവർത്തനത്തിന് ഉതകുന്ന നല്ല പോസിറ്റീവ് എനർജി നൽകുന്ന ക്ലാസ്സ് ആയിരുന്നു ഇന്ന് അടുത്ത ഭാഗത്തിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു... Maam ഒത്തിരി നന്ദിയും സ്നേഹവും♥️
@MaryMatilda
@MaryMatilda Год назад
Sheeja ❤️❤️
@kilarsha7719
@kilarsha7719 Год назад
ആഗ്രഹിച്ചാൽ നടക്കും എനിക്ക് അനുഭവമുണ്ട് 👍
@MaryMatilda
@MaryMatilda Год назад
എല്ലാ നേട്ടങ്ങളുടെയും തുടക്കം ആഗ്രഹമാണ്.
@girijasurendran3702
@girijasurendran3702 Год назад
ചിന്തിക്കുന്നത് നടക്കും. ഞാൻ ഒന്നും അറിയാതെ വെറുതെ പലതും ചിന്തിച്ചു. അന്ന് യൂട്യൂബ് ഒന്നും ഇല്ല. നല്ല പിക്ചർ വരെ കാണും. ഒന്നും നടക്കാനോ, അല്ലെങ്കിൽ അഫ്ർമേഷൻ എന്താണ് ഒന്നും അറിയില്ല. പക്ഷെ ചിന്തിച്ചത് എല്ലാം നടന്നു. കല്യാണം, നല്ല കാര്യവും ഉണ്ട് ദോഷവും ഉണ്ടായിരുന്നു. കൂടുതൽ ദോഷം ആണ് ഉണ്ടായതു. ഞാൻ ചിന്തിച്ചതും അതായിരുന്നു. ഇപ്പോഴാ അറിഞ്ഞത് ഇതിനെ കുറിച്.
@happy92941
@happy92941 Год назад
Ente teachere evideyaayrunnu..... Ee samsarathil entho feeling ente suhrthinte deshyamoke maari varonn you give me hope ♥️♥️♥️♥️ thank you and ee familyl njnum kooduvaanu...
@MaryMatilda
@MaryMatilda Год назад
Hearty welcome
@itsme.12
@itsme.12 Год назад
I have to do something. That is my desire for years. I will spend the next 60 days for that. This is my assurance to myself. I pray that allah will give to those who run after desires like this.
@MaryMatilda
@MaryMatilda Год назад
❤❤❤.All the best.
@susanjohn4381
@susanjohn4381 4 месяца назад
വളരെ interesting ആയി. നന്ദി.🙏
@utharaskrishna3492
@utharaskrishna3492 Год назад
Mam , Thankyou so much for this video. Waiting for second part...🙏🏻
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@smiji100
@smiji100 Год назад
Iam addicted to law of attraction and healing method ❣️
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@mukeshindirashaji7503
@mukeshindirashaji7503 Год назад
ടീച്ചർ എഴുതി യാ book ഞാൻ വായിച്ചു.. Mathew t kizhavana sir എനിക്ക് തന്നതാ.. Thankz alot 😍
@MaryMatilda
@MaryMatilda Год назад
❤❤❤
@ampiliranjit8494
@ampiliranjit8494 Год назад
Excellent work Waiting for the second part❤❤❤👍🌹
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@aleykuttyvadakumchery5390
@aleykuttyvadakumchery5390 Год назад
Amazing. Very informative.I like all of your videos. Learning lot. God bless you 🙏🙏🙏🌹
@molleyk3844
@molleyk3844 Год назад
It's a subject hard to understand, but you explained it nicely, thank you Teacher.
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@mollygeorge9265
@mollygeorge9265 11 месяцев назад
Excellent teacher. Waiting for the next part. Thank you very much for your wonderful inspiration.
@kukkuru6458
@kukkuru6458 Год назад
Thankyou.☺️ Waiting for second part
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@LoneWolf-nd5sc
@LoneWolf-nd5sc Год назад
എന്റെ മനസിൽ ഏത് നേരവും നെഗറ്റീവ് ചിന്തകളാണ്,laws of attractionനെ പറ്റി കൂടുതൽ കേട്ട് അറിഞ്ഞപ്പോൾ എന്റെ ഉത്കണ്ഠകൾ കൂടി...ഞാൻ ഏത് നേരവും നേരവും ചിന്തിച്ചു കൂട്ടുന്ന നെഗറ്റീവ് കാര്യങ്ങൾ (Eg: Hypochondria/Carcinophobia,Thanatophobia etc) യഥാർത്ഥമാകുമോ എന്നാണ് പേടി..!
@MaryMatilda
@MaryMatilda Год назад
എങ്ങനെ ചിന്തിക്കണം എന്നതു നമ്മുടെ സ്വന്തം തീരുമാനമല്ലേ?
@rashidkololamb
@rashidkololamb Год назад
Negative ഒപ്പം positive ഉം ഇല്ലേ..? So, നിങ്ങൾ നെഗറ്റീവ് ചിന്തിച്ച് കഴിഞ്ഞ് അതിന്റെ പോസിറ്റീവ് വശത്തെ കുറിച്ച് കൂടി ചിന്തിക്കുക.. അത് നല്ല കാര്യമെങ്കിൽ പ്രവർത്തികമാക്കാനുള്ള വഴികളെ കുറിച്ച് കൂടി ചിന്തിക്കുക.. ഓരോന്നും വിജയത്തിൽ എത്തും തോറും നിങ്ങളുടെ നെഗറ്റീവ് ചിന്ത മാറിക്കിട്ടും.. All the best.. 👍🏻☺️
@leelathomas5685
@leelathomas5685 Год назад
Thank U very much Madam r for giving positive Energy to everybody God Bless U
@rettygeorge9516
@rettygeorge9516 Год назад
Thank you so much ma'am for all the information.
@shibipaul2239
@shibipaul2239 Год назад
Madam, Excellent wordings. Very inspired. Eagerly waiting for your next one. Keep it up
@MaryMatilda
@MaryMatilda Год назад
❤❤❤❤
@tituspaul7375
@tituspaul7375 Год назад
Yes Respected Mam You Are Absolutely Correct God Bless You A Lot Again
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@BeenaKumar-p1o
@BeenaKumar-p1o Год назад
This episode is very useful and informative in day to day life
@MaryMatilda
@MaryMatilda Год назад
Glad to hear that
@pmmohanan9864
@pmmohanan9864 Год назад
Thankyou very much sir, expecting the second part.
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@mohanannair8550
@mohanannair8550 Год назад
I believe in law of attraction 👍
@MaryMatilda
@MaryMatilda Год назад
❤❤❤
@anushasreejesh7350
@anushasreejesh7350 Год назад
How dedicated you are....❤ wish all success and may God give you good health and prosperity...
@MaryMatilda
@MaryMatilda Год назад
❤❤❤
@rajisharaghavan8738
@rajisharaghavan8738 Год назад
Thank you for posting this video . Eagerly waiting for the second part
@MaryMatilda
@MaryMatilda Год назад
Rajisha🙏🙏🙏
@rajisharaghavan8738
@rajisharaghavan8738 Год назад
Happy vishu madam 💖
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 19 дней назад
Thankyou,teacher,for,the,,valuable,information,
@indirak2436
@indirak2436 22 дня назад
മാഡം വളെരെ ശരിയാണ് 👍🏼
@shylaja7699
@shylaja7699 Год назад
Valare nandhi teacher.thankyou.universal
@dineshakkadirur7888
@dineshakkadirur7888 Год назад
വളരെ പോസറ്റീവ് നന്ദി
@harishankar1434
@harishankar1434 Год назад
എനിക്ക്അനുഭവം ഉണ്ട്, വളരെ നല്ല എക്സ്പീരിയൻസ് ആണ്‌
@MaryMatilda
@MaryMatilda Год назад
❤❤❤
@pronay0001
@pronay0001 Год назад
A complex subject explained in a lucid manner, understandable to all. Awaiting next..
@MaryMatilda
@MaryMatilda Год назад
Thank you❤️❤️❤️
@sobhanakumari5410
@sobhanakumari5410 Год назад
Good information to youngesters for their life.Thank ou teacher,🙏🙏🙏🙏
@pmmohanan9864
@pmmohanan9864 Год назад
Very useful video madam, you are really a positive person. You are knowledge.
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@jacinthaantony5931
@jacinthaantony5931 Год назад
👍👍👍 waiting for the second part ❤
@MaryMatilda
@MaryMatilda Год назад
Next Friday
@XYZ-ABC-k3u
@XYZ-ABC-k3u Год назад
മറ്റു സംസ്ഥാനക്കാർ, ബിസിനസ്‌ കൂട്ടുമ്പോൾ നമ്മൾ ഇപ്പോഴും ലോ ഓഫ് അട്ട്രാക്ഷൻ പറഞ്ഞു സ്വപ്നം കണ്ടു ജീവിക്കുന്നു, പിണറായുടെ കിറ്റ് വാങ്ങി ഉണ്ട് ഉറങ്ങുന്നു
@iconicgaming0075
@iconicgaming0075 11 месяцев назад
Thank you Universe ❤ Thank you Mam❤
@shahanasiddiq7805
@shahanasiddiq7805 Год назад
Your thoughts are great mam..👍
@jayakumarmarancheril6148
@jayakumarmarancheril6148 Год назад
You deserve many thanks.
@MaryMatilda
@MaryMatilda Год назад
You are welcome Jsyakumar❤❤
@chitrashylesh966
@chitrashylesh966 Год назад
Always wanted to know about this. Gooc choice of topic.well explained
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@ajithavijayakumar411
@ajithavijayakumar411 11 месяцев назад
🙏🏻 thank you universe 🙏🏻 thank you teacher 🙏🏻
@sanjanasajayan2372
@sanjanasajayan2372 Год назад
Mam..njaan kaanan ithri late aayi..great Content..keep it up ❤
@MaryMatilda
@MaryMatilda Год назад
❤❤❤
@PriyaRaj-dn5xc
@PriyaRaj-dn5xc Год назад
Waiting for part two mam❤❤❤
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@babysumatp5271
@babysumatp5271 Год назад
അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു ....
@MaryMatilda
@MaryMatilda Год назад
❤❤❤
@manjujayan5682
@manjujayan5682 2 месяца назад
Thank you teacher❤
@rashidkololamb
@rashidkololamb Год назад
ചുരുക്കി പറഞ്ഞാൽ ഒഴുക്കിന് അനുസരിച്ച് നീന്തുക, അല്ലേ ടീച്ചർ..? ☺️ പക്ഷെ എതിരെ നീന്തി നേടുന്ന വിജയം ഇരട്ടി മധുരം തരുന്നതാണ്.. താങ്കളുടെ നേട്ടങ്ങൾ താങ്കളിലുള്ള caliber യഥാവിധി പരിപോഷിപ്പിച്ചു കൊണ്ട് കിട്ടിയതാണ്.. കൂറ്റൻ കെട്ടിടം കെട്ടാൻ അതിന്റെ അടിത്തറ ആദ്യം നന്നായി തയ്യാറാക്കിയത് പോലെ..! ഉയർന്ന വിജയങ്ങൾ ഒന്നും നേടാൻ കഴിയാതെ ജീവിതത്തിന്റെ പാതി വഴി പിന്നിട്ട എന്നെ പോലുള്ള സാധാരണക്കാർക്ക് ഇതൊന്നും പ്രവർത്തികമാക്കാൻ കഴിയില്ല.. നമ്മുടെ ശക്തി, വഴി സ്വയം കണ്ടെത്തുക എന്നതാണ് വിജയ മാർഗം എന്നാണെന്റെ വിശ്വാസം.. ഇത് പോലുള്ള ക്ലാസുകൾ കേൾക്കുന്നവർ അത് തന്നെ ചിന്തിച്ച് ചുമ്മാ സമയം കളയും.. അത്രന്നെ.. 😇😇
@danyapu6088
@danyapu6088 Год назад
Good information thank you teachar ❤️🙏🙏🌈🌈
@MaryMatilda
@MaryMatilda Год назад
❤❤❤
@nadeerashaju9312
@nadeerashaju9312 Год назад
Thankyou Mam ♥️njhan oru House wife aan. Nalla vdo aan
@jithawrites1111
@jithawrites1111 Год назад
Inspiring and peaceful speech ma'am....God bless you
@MaryMatilda
@MaryMatilda Год назад
❤️🙏❤️
@gayathrikandothp657
@gayathrikandothp657 Год назад
dear madam, this video is very very conviencing annu, but etra try cheythitum enik ee negative energy , madam parajnile oru agraham indengilu athu positive ayi chindichathinu shesham adutha nimisha ithu nadukumo enna a chinda automatically enik varunundu. entha cheyandath athinu
@sreenasanu4575
@sreenasanu4575 Год назад
Waiting for part 2 😊❤
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@shibnapc1198
@shibnapc1198 Год назад
Yes
@ashrafkudallur3229
@ashrafkudallur3229 Год назад
Congurtulatin mam really greatest message 👌🌹👍🎉thanks lot
@MaryMatilda
@MaryMatilda Год назад
❤❤❤
@vasudevanchunagad8675
@vasudevanchunagad8675 Год назад
വളരെയധികം സന്തോഷം വേണം
@greenleaves7482
@greenleaves7482 Год назад
Simply beautiful talk Mam..
@MaryMatilda
@MaryMatilda Год назад
❤❤❤
@rejuandrew1046
@rejuandrew1046 Год назад
Very informative talk.can inspirational speech
@MaryMatilda
@MaryMatilda Год назад
❤❤❤
@gourinandhana5608
@gourinandhana5608 5 месяцев назад
Teacher, I have a dream but njan Adhu nadakila ennu first vicharich Adhil focus cheydhila but now Iam sure about my dream ,Is that okay to focus again in my dream through manifestation.???
@anilar7849
@anilar7849 Год назад
1st🤩 in School🎉🎒📚 &Leader💪 too🙏✌
@MaryMatilda
@MaryMatilda Год назад
❤️❤️
@musthafavp7496
@musthafavp7496 Год назад
ദി സീക്രട്ട് വായിക്കൂ ഉപകാരപ്പെടും.
@vijayalekshmid8089
@vijayalekshmid8089 Год назад
Thank you ma'am
@prajithmk8129
@prajithmk8129 Год назад
Thankyu mam♥️
@ajeeshp272
@ajeeshp272 Год назад
❤️Thanku 😘mam 👍🏻⚡️
@MaryMatilda
@MaryMatilda Год назад
❤❤❤
@sahidaa2815
@sahidaa2815 Год назад
Eagrly waiting for next part,. Mam
@MaryMatilda
@MaryMatilda Год назад
❤❤❤
@mriduladevi955
@mriduladevi955 Год назад
Mam njan ennum ithu kelkkum
@user-ph2sg5rt5s
@user-ph2sg5rt5s Год назад
സ്നേഹിക്കുന്ന ആളുമായ് പെട്ടന്ന് വിവാഹം നടക്കാൻ എന്താണ് cheyyuka
@edittingchannel2454
@edittingchannel2454 Год назад
ടീച്ചർ പറഞ്ഞത് ശരി തന്നെ,. പക്ഷെ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല അതിന് ഭാഗ്യം കുടി വേണം
@sanudeensainudeen1774
@sanudeensainudeen1774 Год назад
Amazing video no comment.
@MaryMatilda
@MaryMatilda Год назад
❤❤❤
@AnuAnu-fw4jf
@AnuAnu-fw4jf Год назад
Thanku universe 🙏 thanku mam 🙏💯
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@sreekalapb1465
@sreekalapb1465 Год назад
Very useful speech 👍🙏
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@smithajoseph9406
@smithajoseph9406 Год назад
ടീച്ചർ, ഇതു പോലെ pleasant ആയിട്ടാണോ കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഞാൻ ഒരു ഹൈസ്കൂൾ ടീച്ചർ ആണ്. കുട്ടികളെ, control ചെയ്യാൻ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
@MaryMatilda
@MaryMatilda Год назад
Yes. I used to be very pleasant.
@socialmedia8804
@socialmedia8804 Год назад
Njan agrahichirunna karyagal okke sambhavichittund but enikk ariyillayirunnu low of attraction anennu ...
@kgshine3417
@kgshine3417 Год назад
Iam waiting for next part thank u mam
@MaryMatilda
@MaryMatilda Год назад
❤❤❤.
@athiraks2475
@athiraks2475 Год назад
Thank you so much ma'am for this video
@MaryMatilda
@MaryMatilda Год назад
❤❤❤
@kgshine3417
@kgshine3417 Год назад
Very good class maml
@nijinakp9135
@nijinakp9135 Год назад
Mam possitive aayi thought cheyithu, negative aayi vannu, pinne full negative thought varunnu, solution paraju tharamo, pls
@harilalreghunathan4873
@harilalreghunathan4873 Год назад
👍very interesting🙏
@sanu1585
@sanu1585 Год назад
Thank you 🙏 ❤
@shijilasherif7878
@shijilasherif7878 Год назад
Maam nte ella advice um direct heart ilaaanu chenn pathikunnath.valare relaxing feel aanu like meditation
@MaryMatilda
@MaryMatilda Год назад
Shijila❤❤❤
@redmismartphone2862
@redmismartphone2862 Год назад
Waiting for the next part mam
@thinkalrakhi3712
@thinkalrakhi3712 Год назад
Mm,Thank you so much
@parvathyparvathy6050
@parvathyparvathy6050 Год назад
Yes.teerchayayum
@indurnethaji412
@indurnethaji412 Год назад
Gud video mam. Waiting for part 2
@MaryMatilda
@MaryMatilda Год назад
Indu❤❤
@Artist-z4e
@Artist-z4e Год назад
Thank you teacher 🙏🏼.. Njn KKTM college le student ariyirunu.😊
@MaryMatilda
@MaryMatilda Год назад
❤❤❤
@shameenaap2860
@shameenaap2860 Год назад
Waiting
@rajeevtk444
@rajeevtk444 Год назад
Sabash teacher 👍
@MaryMatilda
@MaryMatilda Год назад
❤️❤️👍
@sitaramakurup7030
@sitaramakurup7030 Год назад
You need not have many gears to drive. Use the 'divine' gear and then all the other gears merge with this one.
@MaryMatilda
@MaryMatilda Год назад
❤❤
@sakthikrishna7412
@sakthikrishna7412 Год назад
Correct ❤
@MaryMatilda
@MaryMatilda Год назад
❤❤❤
@musthafavp7496
@musthafavp7496 Год назад
താങ്ക്യു
@vineeth.k.vvinee4916
@vineeth.k.vvinee4916 Год назад
Madam KKTM college kodungallur thanne aano
@MaryMatilda
@MaryMatilda Год назад
Retire ചെയ്തു. വിനീത് അവിടെ പഠിച്ചിട്ടുണ്ടോ?
@sahadevanchelakkad2392
@sahadevanchelakkad2392 Год назад
Good morning techer🙏🙏🙏
@MaryMatilda
@MaryMatilda Год назад
Good morning
@mukeshindirashaji7503
@mukeshindirashaji7503 Год назад
ടീച്ചർ നൈസ് ആണ് ♥️
@arunjohn708
@arunjohn708 Год назад
Remainds me of alchemist By Paulo Coelho.....Good Content ma'am
@MaryMatilda
@MaryMatilda Год назад
Yes❤❤❤
@jishsom2731
@jishsom2731 Год назад
Yes its true❤
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@soul-mf4nz
@soul-mf4nz Год назад
Mam , enthum sadhikumo? Nammal orupad snehikuna aline nammade life il konduveran sadhikuo
@jefin900
@jefin900 Год назад
Manasil vicharichaal mathram മതി.. പോയി നേരിട്ട് പറയടോ
@MaryMatilda
@MaryMatilda Год назад
അടുത്ത എപ്പോസോടും കൂടി കണ്ടാൽ ഉത്തരം കിട്ടും.
@jalajasricette7845
@jalajasricette7845 Год назад
Thanks dear ❤
@krishunni9329
@krishunni9329 Год назад
Najnum preekshikum nalla maatangalk vendi🤘
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@shaants4176
@shaants4176 Год назад
Waiting for next
@MaryMatilda
@MaryMatilda Год назад
❤❤❤
Далее
Пряный осенний баббл чай
00:44
Просмотров 324 тыс.