Тёмный

Masterpiece Movie | Madhumozhi Radhe| Gokul Suresh | Mahima Nambiar | Madhubalakrishnan | Deepak Dev 

East Coast
Подписаться 1,2 млн
Просмотров 2,3 млн
50% 1

Watch Masterpiece Malayalam Movie Official Video song. The Movie Masterpiece was Directed by Ajai Vasudev and Produced by C. H Muhammed under the banner Royal Cinemas. Staring Mammootty, Unni Mukundan, Mukesh, Gokul Suresh, Maqbool salman, Varalekshmi Sarathkumar, Lena, Poonam Bajva.
♪ Song Credits
Music : Deepak Dev
Lyrics : Hari narayanan
Singer: Madhubalakrishnan
Musicians :
Mridangam : Bala krishna Kammath
Veena : manoj
Backing vocals female : Megha , liya , Shilpa.
Recorded at Dev’s Wonderland Cochin.
♪ Movie Credits ♪
Director : Ajay Vasudev
Produced by : C H Mohammad
Written by : Udaykrishna
DOP : Vinod Illampally
Editor : Johnkutty
Production company : Royal Cinemas
Starring :
Mammootty
Unni Mukundan
Mukesh
Varalaxmi Sarathkumar
Mahima Nambiar
Poonam Bajwa
Gokul Suresh
Maqbool Salmaan
♪ Stream Master Piece Songs here ♪
RU-vid Music : bit.ly/2FSimSI
Amazon Music: amzn.to/3mbJyeF
Apple Music / iTunes : apple.co/3kjoMci
Spotify : spoti.fi/37pkufR
Gaana : bit.ly/34dos9w
Wynk Music : wynk.in/u/38K4...
Jio Saavn : bit.ly/35mgH0n
Napster : bit.ly/2Hp0nDw
Yandex Music : bit.ly/3dLCfHq
#Mammootty #Masterpiece #MadhuMozhiRadhe #DeepakDev #JassieGift #EastCoastAudios
____________________________________________
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: www.eastcoastdaily.com

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 761   
@sreekanthsreekanth3962
@sreekanthsreekanth3962 6 лет назад
ദീപക് ദേവിന്റെ കരിയറിൽ മികച്ചൊരു ക്ലാസിക് ഗാനം കൂടി...👌👌👌
@nihadmv2506
@nihadmv2506 6 лет назад
കാലങ്ങൾക് ശേഷം ആണ് ഇങ്ങനത്തെ ഒരു ക്ലാസിക് സോങ് കേൾക്കുന്നത്😍😍👏✌😙സൂപ്പർ
@jinattthomas6712
@jinattthomas6712 6 лет назад
Nihad Mv സത്യം :-*
@arjunmanohar143
@arjunmanohar143 6 лет назад
sathyam
@umtechmalayalam1410
@umtechmalayalam1410 6 лет назад
അതെ കുറെ വർഷം ആയി ഇതുപോലെ ഒരു പാട്ട് ഇറങ്ങിട്ട് .ഗംഭീരം
@akshayraju3891
@akshayraju3891 6 лет назад
Yes bro
@arunnairc6063
@arunnairc6063 5 лет назад
+SWARAM MUSICS KARAOKE Yes
@muhammedazhar5321
@muhammedazhar5321 6 лет назад
മാസ്റ്റർ പീസിന്റെ ഓരോ വീഡിയോ വരുമ്പോഴും പ്രതീക്ഷ കൂടുന്ന....ഈ അടുത്ത കണ്ടതിൽ വെച്ച ഏറ്റവും നല്ല ക്ലാസിക് സോങ്👌
@nandagopalm5927
@nandagopalm5927 6 лет назад
ഗോകുൽ സുരേഷ് ഗോപി തകർത്തു
@nayanendua7272
@nayanendua7272 4 года назад
Axcda
@abhijithpv2152
@abhijithpv2152 День назад
GS🔥
@MrVikuni
@MrVikuni 6 лет назад
Madhu Balakrishnan Fans Hit Like.. Awsm Singing... 😍😘
@RoshanRoshan-sy7eh
@RoshanRoshan-sy7eh 5 лет назад
Ente swantham aliyana
@anoopunni9481
@anoopunni9481 5 лет назад
Madhu chettan fan
@jyothilachu3331
@jyothilachu3331 3 года назад
@@anoopunni9481 😘😘
@sreelakshmit594
@sreelakshmit594 3 года назад
Die hard fan ❤️
@vishnu5967
@vishnu5967 2 года назад
👍
@prasannanksd1661
@prasannanksd1661 6 лет назад
ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ ക്ലാസിക്ക് Song നു മധു ബാലകൃഷ്ണൻ തന്നെ സൂപ്പർ സോംഗ്
@anoopunni9481
@anoopunni9481 5 лет назад
തീർച്ചയായും 😊
@anoopunni9481
@anoopunni9481 5 лет назад
ക്ലാസിക്കൽ സോങ്‌സ് മാത്രമല്ല.. എല്ലാ തരാം songsum ഭദ്രമാണ് ആ കരങ്ങളിൽ !!
@aswanthunni5428
@aswanthunni5428 4 года назад
കൂടുതൽ.ആയിട്ട് clasic സോങ്
@dfaworldvlogvybzz676
@dfaworldvlogvybzz676 4 года назад
Vnbnnvn nfndbkc bbfvfbvvbk vvnVcjn n രശഹഹലശഹലവ
@akpkp5763
@akpkp5763 3 года назад
😍
@salum7177
@salum7177 5 лет назад
ഈ പെൺകുട്ടി ഇത്ര നാൾ എവിടാരുന്നു... നല്ല career ഉണ്ടാക്കാനുള്ള കഴിവും സൗന്ദര്യവും ഉണ്ട്.. mahima nambiar😍😘
@MultiSudhy
@MultiSudhy 3 года назад
മലയാളത്തിന് വേണ്ടാത്തവരെ തമിഴ് എടുത്തുവളർത്തി എന്ന്നെയുള്ളു ...അസിൻ ,അമല പോൾ,ഓവിയ ,ഇനിയ ,ഷംന കാസിം ,ഇവരുടെ കൂട്ടത്തിലാണ് മഹിമ
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
@@MultiSudhy colany kale evid venda
@harikrishnank1312
@harikrishnank1312 2 года назад
@@shahidckedayamangalam4144 അസിൻ കോളനി ഒന്നുമല്ല. പൊക്കിൾ കാണിച്ചിട്ട് അസിൻ ഒറ്റ scenesil പോലും അഭിനയിച്ചിട്ടില്ല. Cover ചെയ്തിട്ടാണ് അഭിനയിക്കുന്നത്
@edhaniajoshua2122
@edhaniajoshua2122 Год назад
Ee nilavill illatha nadi ye marry cheyyan ninak vatt undo da?
@athulkrishna6087
@athulkrishna6087 Год назад
​​@@harikrishnank1312aa best asin athoke cheythittundu... Alla pokil kandaal ippo etha Oro oro teams vannollum
@arjunkraj3214
@arjunkraj3214 5 лет назад
ഗോകുലിന് ഭയങ്കര സ്ക്രീൻ presence ആണ്..
@sreekanthsreekanth3962
@sreekanthsreekanth3962 6 лет назад
എല്ലാ തരം ഓഡിയൻസിനെയും തൃപ്തിപ്പെടുത്തുന്ന മികച്ചൊരു മാസ്സ് ത്രില്ലർ ചിത്രമായിരിക്കും മാസ്റ്റേർപീസ് എന്നു തോന്നുന്നവർ ലൈക്ക് അടിച്ചേ...
@joyisvarghese4902
@joyisvarghese4902 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Tvfktt_R31E.html World's Best Motivational Video - By Sandeep Maheshwari Like👍🏻 share🤝🏻 and support 👆🏻
@mridulamurali9131
@mridulamurali9131 6 лет назад
Sreekanth Sreekanth എല്ലാ തരം " *ഓടിയ* നസിനെയും"🙄🤔
@varshanandhan5535
@varshanandhan5535 Год назад
Ys
@vishnuadoor237
@vishnuadoor237 Год назад
RDX യിലെ നമ്മുടെ നായിക ❤️❤️❤️
@chinju523
@chinju523 6 лет назад
തലമുറകൾ 😍 മമ്മൂക്ക ലാലേട്ടൻ ജയറാമേട്ടൻ സുരേഷേട്ടൻ (ദുൽകർ പ്രണവ് കാളിദാസ് ഗോകുൽ ) 😍😍😍😍
@noorbinanoorbina6996
@noorbinanoorbina6996 4 года назад
Fhjhhg&bh
@akhil.k.s4603
@akhil.k.s4603 3 года назад
Appo pinnea fahade fasil, prithvi raj,tovino
@ക്ലീൻ്റ്ചാൾസ്
Mahima nambiar dancer aano?
@jayakrishnanck3095
@jayakrishnanck3095 3 года назад
പിന്നെ
@JoyalAntony
@JoyalAntony 3 года назад
@@akhil.k.s4603 kunjako also
@arnpsychogamer5765
@arnpsychogamer5765 4 года назад
മധു ബാലകൃഷ്ണൻ ആൾ വേറെ level anu❤❤❤👍👍
@healthyraaga2
@healthyraaga2 6 лет назад
മനോഹരം .. പൊതുവേ ഇപ്പോൾ ഉള്ള മൂവികളിൽ ഇത്തരം പാട്ടുകൾക്ക് വംശനാശം സംഭവിച്ചിരിക്കുന്നു.. പഴയകാല സിനിമകൾ ഓർമ വരുന്നു ..പടം സൂപ്പർ ഹിറ്റാണ് ..
@sarathviswakarma3167
@sarathviswakarma3167 6 лет назад
ഗോകുൽ സുരേഷ് ഗോപി കിടുവേ
@varshas.vijayan3886
@varshas.vijayan3886 2 месяца назад
He is mine
@abhijithpv2152
@abhijithpv2152 День назад
GS🔥
@sheldongeorge7164
@sheldongeorge7164 6 лет назад
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നല്ല ഒരു ക്ലാസ്സിക്‌ പാട്ടു കേൾക്കാൻ സാധിച്ചു... 😍😍😍 മൈലാഞ്ചി സോങ്ങും ഇതും കണ്ടപ്പോൾ ഉറപ്പായി ഇത് ഫാമിലിക്കും ആസ്വദിക്കാൻ പറ്റിയ മൂവിയാണെന്നു 😘😘😘
@GamerDungan
@GamerDungan 6 лет назад
Satyam...
@sathis2704
@sathis2704 3 года назад
Yes
@tiginthomas6803
@tiginthomas6803 Год назад
😂😂
@saifudheensaifu6716
@saifudheensaifu6716 6 лет назад
ഒരു നിമഷമെങ്കിലും ആ 90 കളിലെക് പോയപോലെ.
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
Kopanu
@DKV436
@DKV436 6 лет назад
ഒരുപാട് നാളുകൾക്ക് ശേഷം കേട്ട നല്ലൊരു classic song
@vinodastrologer9860
@vinodastrologer9860 6 лет назад
Nice
@meezansa
@meezansa 4 года назад
മൂവി 📽:-മാസ്റ്റർപീസ്....... (2017) ഗാനരചന ✍ :- ബി കെ ഹരിനാരായണൻ ഈണം 🎹🎼 :- ദീപക് ദേവ് രാഗം🎼:- ആലാപനം 🎤:-മധു ബാലകൃഷ്ണൻ 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 മധുമൊഴി രാധേ അരികെ... മാധവൻ അണയുന്നു മെല്ലേ (2) രാസലസോലസ യാമമിതാ മുന്നിൽ കാതിലുയർന്നിതാ... കാൽചിലമ്പിൻ താളം മുളംതണ്ടുമൂളും ശ്രുതിയിൽ നീയാണ് മയിൽ പക്ഷിപോലെ നടനം.. ധീംതനന ധീംതനന ധിരനന ധീംതനന ധീംതനന ധിരനന.. ധീംതനന ധീംതനന ധിരനന... ധീംതനന.. ധീംതനന.. ധിരനന വനം.. മനം.. വൃന്ദാവനം തിലനിലാ മായും വരെ ശ്രീമയ കേളീപദമായ്.. ചിലം ചിലം.. താളം തട്ടി.. കിലുങ്ങിടും നിൻ നൂപുരം കാതരം ചൊല്ലുന്നതെന്തേ... കസവു ഞൊറിയുമൊരു ലയലാവണ്യം അനുപദം അനുപദം ഇതു നടനം കരളിലുണരുമതിമധുരം നാദം.. ഹരിവര മുരളിക പൊഴിയുകയായ് കൃതംഗ ജതിയിൽ.. മുഖരിതം ഒഴുകിടുമതിനുടെ കനക തരംഗം ധനാം ധീംതനന ധിമിത ധീംതനന പുളകമെഴുതി യമുനയിനിയുംഒഴുകുകയായി മധുമൊഴി രാധേ അരികെ മാധവൻ അണയുന്നു മെല്ലേ.. രസരസോലസ യാമമിതാ.. മുന്നിൽ കാതിലുയർന്നിതാ.. കാൽചിലമ്പിൻ താളം മുളം തണ്ടുമൂളും ശ്രുതിയിൽ നീയാണ്... മയിൽ പക്ഷി പോലെ നടനം....
@sathis2704
@sathis2704 3 года назад
Super
@aryabbappu2062
@aryabbappu2062 2 года назад
Super❣️❣️😍
@tiginthomas6803
@tiginthomas6803 Год назад
ragam etha
@gokul3256
@gokul3256 6 лет назад
അങ്ങനെ classic song അതും തകർത്തു..ഒന്ന് ഉറപ്പായി പടം ഒരു അടാർ പടം ആയിരിക്കും...waiting ഇക്ക😍😍😍
@sureshsureshkumar3545
@sureshsureshkumar3545 6 лет назад
Nice
@shamsudheenshamsu4426
@shamsudheenshamsu4426 6 лет назад
gokul prakash
@sreejithpro
@sreejithpro 6 лет назад
Madhu Balakrishnan takes this song to another level
@AlfaKissGaming
@AlfaKissGaming 6 лет назад
Sureshettante thirichu varavu 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Gkm-
@Gkm- 6 лет назад
ജൂനിയർ സുരേഷ് ഗോപി തന്നെ അഭിനയം നടത്തം എല്ലാം അച്ഛനെ പോലെ തന്നെ
@mammookkafan8703
@mammookkafan8703 4 года назад
Hight illa
@nimmypradeepan6481
@nimmypradeepan6481 4 года назад
Sathyam
@Gkm-
@Gkm- 4 года назад
@@nimmypradeepan6481 yes 👍
@Gkm-
@Gkm- 4 года назад
@@mammookkafan8703mmm yes
@sunithasunitha622
@sunithasunitha622 4 года назад
സത്യം
@nandagopalm5927
@nandagopalm5927 6 лет назад
നല്ല ഒരു ക്ലാസിക്കൽ സോങ് നല്ല വരികൾ നല്ല സംഗീതം പിന്നെ മധു ബാലകൃഷ്ണന്റെ ശബ്ദം
@insomniamalayalam3319
@insomniamalayalam3319 6 лет назад
Gokul suresh... ithrakku simple aaya oru thaara puthranum ee lokathu undaavillaa.. Hope he will do big in the industry
@Josekiran517
@Josekiran517 6 лет назад
uveeee
@antonyshijo2930
@antonyshijo2930 6 лет назад
Pranav mohanlal simple ayya thara puthran
@sachin7236
@sachin7236 6 лет назад
Insomnia Malayalam ഏത് പുത്രനും മത്സലരിക്കാം, പക്ഷെ രണ്ടാം സ്ഥാനത്തിന് വേണ്ടി മാത്രം - കാളിദാസ് ജയറാം ഫാൻസ്‌ (ഹൈദരാബാദ് യൂണിറ്റ് )
@Kr1shnarajish
@Kr1shnarajish 6 лет назад
+fanatic pm Ponnu poda oru values kalidhas fans avanodadhya m abinayam Padilla para ketto
@Kr1shnarajish
@Kr1shnarajish 6 лет назад
+fanatic pm Ponnu poda oru valiya kalidhas fans avanodadhyam abinayam padichittu varan para kettoda
@malayaliworld7223
@malayaliworld7223 4 года назад
ഈ കൊല്ലം കാരൻ അജയ് വാസുദേവ് ഞെട്ടിക്കുകയാണ് ഇപ്പോ ഷൈലോക്ക്.. യഥാർഥ മമ്മൂട്ടി ഫാൻ അജയ് വാസുദേവ് ആണ്
@rv3147
@rv3147 6 лет назад
Oh my god! Gokul looks soo good in that simple look 💞
@cmuneer1597
@cmuneer1597 6 лет назад
മനോഹരഗാനം.. ശരിക്കും മതിമറന്നു ആസ്വദിച്ചു.ഗോകുൽ സുരേഷ് മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച വാഗ്ദാനമാണ്. പാരമ്പര്യം തുടരുകതന്നെ ചെയ്യും. സ്വാഭാവിക അഭിനയം കൊണ്ട് യുവതാരങ്ങൾ മത്സരിച്ച് അഭിനയിക്കുമ്പോൾ അവരോടൊപ്പം ഇഞ്ചോടിഞ്ച് പോരാടാൻ തനിക്കും കഴിയുമെന്ന് തെളിയിക്കുന്നതാണ് ഗോകുലിന്റെ പ്രകടനം. കണ്ണുകളിൽ പോലും എന്താ ഒരു തേജസ്സും ഭാവങ്ങളും...! best wishes
@AFzal_Mk
@AFzal_Mk 6 лет назад
Kore kaalangalku shesham irangiya nalla oru classical song 👌
@simisimi9255
@simisimi9255 6 лет назад
Afsal Mk its true
@khyatijoshi8676
@khyatijoshi8676 4 года назад
I am Maharashtrian but I like the song very much...and as being Bharatnatyam dancer I like the dance most♥...beautiful choreography 😍
@Rons88
@Rons88 6 лет назад
സുരേഷ്‌ ഏട്ടനെ അച്ചു വാർത്തത് പോലെ ..ആ പഴയ സുരേഷ് ഗോപി..
@anikunjimon2259
@anikunjimon2259 6 лет назад
njanum vijarichu
@jayakrishnans2472
@jayakrishnans2472 6 лет назад
സുരേഷ് ഗോപിയുടെ പഴയ ചില സിനിമകൾ ഓര്മവരുന്നു....
@malayaliworld8984
@malayaliworld8984 6 лет назад
Pakshe aa height kittiyirillallo
@TheNatureM
@TheNatureM 6 лет назад
Malayali world nallathu
@zeenathhussain3053
@zeenathhussain3053 6 лет назад
Rony Thomas Yeahhh I second that
@gokulvision664
@gokulvision664 6 лет назад
unni mukundan entry super.i love unniyettaaa
@ആയിരത്തിൽഒരുവൻ-സ7ങ
ഇപ്പോഒന്ന് മനസിലായി സൂപ്പർ ഗാനങ്ങൾക്കൊണ്ടും സമൃദ്ധമാണ് മാസ്റ്റർ പീസ് ഇത് കല കലക്കും യാതൊരു ശംസയവുമില്ല! പോരാത്തതിന് ഓരോ ചെറിയ ഭാഗങ്ങൾ ക്കാണുംമ്പോ അറിയാഠ എല്ലാ നടൻമാരും കിടു കലക്കൻ പെർഫോമെൻ സാണ് ക്കാഴ്ച്ചവെച്ചിട്ടുള്ളത് വoണ്ടർഫുൾ സൂപ്പർ വെരി ഗുഡ് ഇത് കലക്കും ക്കലക്കി മറിക്കും വെൽക്കം മാസ് റ്റർപ്പീസ്!
@afsaljalal5711
@afsaljalal5711 6 лет назад
Gogul keri vaada muthe Mammukka pilleru undu koode ❤️❤️😘
@devarag____________4585
@devarag____________4585 6 лет назад
Gokul suresh fans like
@shafeershafeer1320
@shafeershafeer1320 6 лет назад
💪
@vjjomon6580
@vjjomon6580 6 лет назад
No fans for shit gopi son of shitgopi get lost #gokulhaters
@Josekiran517
@Josekiran517 6 лет назад
no fans
@shibin_vlogs260
@shibin_vlogs260 6 лет назад
Shit vj jomon..
@shibin_vlogs260
@shibin_vlogs260 6 лет назад
We like SURESH GOPI.& Gokul Suresh
@thrinimohandas9192
@thrinimohandas9192 6 лет назад
Kure kalangalku shesham oru super song 😍😘...pazhaya kalatheku poyi kurach neramenkilum... Gokul suresh suresh gopiyude photo copy😍
@harryvlogz885
@harryvlogz885 6 лет назад
madhu balakrishna sir adipoli😍😍 song
@razackp7894
@razackp7894 6 лет назад
മനോഹരം ഈ ഗാനം ! വിഷ്വൽസ് അതി മനോഹരം !!
@shijinac90
@shijinac90 3 года назад
Yes
@AtoZ76411
@AtoZ76411 6 лет назад
കുറെ കാലങ്ങൾക്കു ശേഷം മനസിന് കുളിർമ ഏകുന്ന ഒരു ഗാനം കേട്ടു ......മാസ്റ്റർ പീസ് പൊളിച്ചടുക്കും
@sreelakshmit594
@sreelakshmit594 3 года назад
Madhu balakrishnan ❤️❤️❤️❤️ Deepak Dev ❤️❤️❤️ Gokul suresh gopi ❤️❤️❤️
@midhunphy5097
@midhunphy5097 Год назад
Pattinte avasanam unni ettante oru mass entry uff. 🔥🔥🔥🔥🔥😍🥰
@ramski2476
@ramski2476 6 лет назад
ഒരിക്കൽ നീ ചിരിച്ചാൽ എന്നോമലാളേ.....
@midhunmadhav1828
@midhunmadhav1828 5 лет назад
Eth vre oru songalle
@diaryofwheel
@diaryofwheel 4 года назад
Sariyanallo.oru chaya kachal... 🙄
@shijinsoman6
@shijinsoman6 4 года назад
Crct aane bro... enikkum thonniyarnu...ennitane njani comment section nokkiye.. Aa first rande line Nalla samyam inde Pinne instrument varunnath ethande ore phaseila
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
ആ പിന്നല്ല
@jamsheer275
@jamsheer275 6 лет назад
കുറേ കാലങ്ങൾക്ക് ശേഷം നല്ല ഒരു ക്ലാസിക് സോങ് സുരേഷ് ഗോപി ചേട്ടന്റെ പഴയ ലുക്ക്
@vishnusai9153
@vishnusai9153 6 лет назад
best classic from madhu balakrishnan😘😘😘😘 Gokukal Suresh gopi polichu....
@TheKing-cm7fd
@TheKing-cm7fd 6 лет назад
2017 Lum ഇതുപോലുള്ള പാട്ടുകൾ ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം.
@devadathanr2719
@devadathanr2719 3 года назад
Madhu Balakrishnan ❤️ Adipoli classic song✨✨
@deepapodian4972
@deepapodian4972 3 года назад
Gokul ettane kaanan vendi ottayiruppin 12 thavana ee song kanda njan 😂😂😂
@tanushreebhattacharyya9966
@tanushreebhattacharyya9966 6 лет назад
John Thekkan's Entry!! Unniiiii 💕💕😘😘
@jibinbenny9353
@jibinbenny9353 6 лет назад
നല്ല ഒരു ഗാനം തന്നെ
@mohanlalmr8370
@mohanlalmr8370 6 лет назад
polichu gokul &unniettante John thekkan entry poli
@HzjsjdiwisvjhdukNMakak
@HzjsjdiwisvjhdukNMakak 6 лет назад
Nice Song
@varshas.vijayan3886
@varshas.vijayan3886 4 года назад
Ellarum dq,tovi ,unni fan Ann bt njn gokulnte fan Ann ,🥰🥰😍😍😍🥰🥰🥰🥰🥰
@Ajmalfaris
@Ajmalfaris 6 лет назад
ഇതു വരെ കേട്ടത്തിൽ മികച്ചത്
@farisnaseem3438
@farisnaseem3438 6 лет назад
Ajmal Faris kunnakkaaadaaaa.....!! 😍😘
@Ajmalfaris
@Ajmalfaris 6 лет назад
Faris Naseem മുത്തേ സുഗം അല്ലെ
@vrvvv
@vrvvv 6 лет назад
Kidu songggggggg.... 😎ഗോകുൽ സുരേഷ് 😍😍
@muralikrishnan9
@muralikrishnan9 6 лет назад
Suresh Ettan thanne......😊
@muhdshafi1291
@muhdshafi1291 6 лет назад
Unni heavy Katta kalipp look
@psnexampreeth8652
@psnexampreeth8652 6 лет назад
mass entry of unni mukundan...polichu
@sreerajmeloth338
@sreerajmeloth338 6 лет назад
ഫാൻസ് ഷോ ടിക്കറ്റ് കിട്ടി.... വെയിറ്റ് ആക്കാൻ വയ്യ...😍😍 #kattawaitinggg😍😍
@sabirc4u
@sabirc4u 6 лет назад
Sreeraj M. ചെന്നൈയിൽ ഷോ ഉണ്ടോ.അറിയുമോ
@josephpraveen65
@josephpraveen65 6 лет назад
Movie kandapozhanu ee song kooduthal ishttayathu
@DuckODuckProductions
@DuckODuckProductions 6 лет назад
I love the over-the-top intro for Unni Mukundan
@snehashilpa2754
@snehashilpa2754 Год назад
ഈ സിനിമ കൊണ്ട് ആകെ ഉണ്ടായ ഉപകാരം ഈ പാട്ടാണ് ❤👌✨
@pranadharshan8996
@pranadharshan8996 6 лет назад
ലാലേട്ടന്റെ അനുഗ്രഹം വാങ്ങിട്ടാ വന്നത് നന്നാവും 🙂🙂🙂
@MultiSudhy
@MultiSudhy 4 года назад
എന്നാ പിന്നെ സ്വന്തം മോന് കുറച്ചു അനുഗ്രഹം കൊടുത്തു ഒന്ന് രക്ഷപെടുത്തരുതോ
@NaimuNaimu-tu1sp
@NaimuNaimu-tu1sp 4 года назад
Puuuuuuuuuuuuurrrr mayira
@kvmkvm1050
@kvmkvm1050 4 года назад
എന്നിട്ടെന്താ സ്വന്തം മകൻ തെക്ക് വടക്ക് നോക്കി നടക്കുന്നത് 😄😄😄😄😄😄😄
@Positiveviber9025
@Positiveviber9025 4 года назад
kvm kvm adhinu cinimayod endhelum thalparyam vende?
@sarathsmuthukulam1476
@sarathsmuthukulam1476 4 года назад
Pullide mon ikkayude anugraham vangiyatha
@navaneethgovind3453
@navaneethgovind3453 2 года назад
1:30 Vannada....romance vannada❤️
@aghoshbiju3608
@aghoshbiju3608 6 лет назад
super classical song.. orupad naalayi inganoru nalla classical song malayalathil undaayitt..
@samboos9365
@samboos9365 6 лет назад
Unnimukundan intro super with this song
@anuchacko8823
@anuchacko8823 6 лет назад
Congrats for this lovable song gokul; u hav a bright future like your dad our one and only sureshettan
@mridulamurali9131
@mridulamurali9131 6 лет назад
വർഷങ്ങൾക്ക് ശേഷം.... ഇങ്ങനെ ഒരു ഗാനം
@mediatimes2475
@mediatimes2475 6 лет назад
What an elegant song.. 😍😍it's been a while since I heard this type of classical song!
@sasikalabalakrishnan1223
@sasikalabalakrishnan1223 3 года назад
ഈ മധു മൊഴി മനസ്സിൽ നിന്നും പോകുന്നില്ല.. 👌👌
@jjtrendinghouse2809
@jjtrendinghouse2809 6 лет назад
മാസ്റ്റർപീസ് എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു ഒന്നുകൂടി കാണണം എന്നുണ്ട്..സൂപ്പർ സോങ് ആൻഡ് കിടിലൻ മാസ്സ്..👍👌
@priyab1704
@priyab1704 5 лет назад
Gokul suresh oru best actor..speciality..nishkallankatha thanne facente
@krishnanunnyh8913
@krishnanunnyh8913 2 года назад
One of my favourite semi classical song...
@smilehome6524
@smilehome6524 Год назад
After RDX
@HKEntertainments
@HKEntertainments 4 года назад
ഉണ്ണി ചേട്ടൻ എൻട്രി 2:43😍😍😍😍
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Pattum dancum gokulinde abhnayavum ellam supper super polichu
@gikumathai1095
@gikumathai1095 6 лет назад
നല്ല ക്ലാസിക് സോങ്
@mudassirmavullathil9088
@mudassirmavullathil9088 6 лет назад
Thaadi vadichaal assal sureshgopi!!!
@arunkl8867
@arunkl8867 6 лет назад
Waitting
@arjunaju9575
@arjunaju9575 Год назад
മധു ബാലകൃഷ്ണൻ + ക്ലാസിക്കൽ.. ❤️ആഹാ.. അന്തസ്സ് 😍
@hariprasads.s901
@hariprasads.s901 6 лет назад
Superb song.... Feeling freshness😘😘 😘😘😘
@albinthekkedath
@albinthekkedath 6 лет назад
MasterOfMasses ✌️🤘 Classic Song Superb After A Long Tme 😍 If U Like Like Comment #MasterPiece Waiting For Movie 😍😘
@mubumubi36
@mubumubi36 6 лет назад
Albin Thekkedath error
@jafupv7592
@jafupv7592 6 лет назад
such an nice classic recent time
@anishanish2093
@anishanish2093 6 лет назад
Deepak dev👌👌👌
@adarsh.369_
@adarsh.369_ 6 лет назад
Unnimukundan intro 😎😎😎
@muhammedsajid267
@muhammedsajid267 6 лет назад
Adarsh U kundan ?
@safvansafvan8875
@safvansafvan8875 2 года назад
Night kelkumpou ulla feel. 😍😍👌👌👌👌 amazing song
@sivanandini4495
@sivanandini4495 6 лет назад
Gokul nd madhu cheatan voice super 😍😍😍😍😍😘😘😘😘😘😘😘
@unaiskl1454
@unaiskl1454 6 лет назад
Wow kalakki Dec 21 waiting
@renjithravivisualstories
@renjithravivisualstories 2 года назад
മധു ബാലകൃഷ്ണൻ്റെ മധുനാഥം 😍
@aswanthunni5428
@aswanthunni5428 4 года назад
madhucheattan Maass
@asanarukunju8708
@asanarukunju8708 6 лет назад
ഒരുപാട് കാലത്തിനു ശേഷം ഇങ്ങനെ ഒരു ഗാനം
@prajeeshtk8728
@prajeeshtk8728 6 лет назад
Song kalakki ee cinema yile nalla song
@RoshanRoshan-sy7eh
@RoshanRoshan-sy7eh 5 лет назад
Madhu etta polich ente swantham aliyan.. Ummmaa
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Suresh Gopi sirinde Thani pakarppu Gokul super
@adharshkmurali1082
@adharshkmurali1082 4 года назад
താരപുത്രൻമാരിൽ Dq , Shane Nigam, Arjun asokan , Gokul Suresh ithrem per kollam....
@cu6156
@cu6156 6 лет назад
Such a Beautiful Lyrics...👍😍❤
@ushar6678
@ushar6678 3 года назад
Mahima nambiar 🥰🥰
@rejamhd5876
@rejamhd5876 6 лет назад
Awesome lyrics
@papayamedia6755
@papayamedia6755 6 лет назад
awesome...
@anoopunni9481
@anoopunni9481 5 лет назад
Madhu balakrishnan❤
@dericabraham8981
@dericabraham8981 3 года назад
Mammukka 😘😘
@achukm8730
@achukm8730 6 лет назад
pazhaya songnte feel kitti thudangi 😍😍
@sunitha805
@sunitha805 6 лет назад
sounds like gange
Далее
Women’s Celebrations + Men’s 😮‍💨
00:20
Просмотров 3,3 млн
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Chess - Chantham Song
3:56
Просмотров 1,3 млн