Тёмный

| Mathew Samuel |അമേരിക്കയിലെ ഏറ്റവും വലിയ സുവിശേഷ സ്ഥാപനമായി ഗോസ്പൽ ഫോർ ഏഷ്യ വളർന്നു 

Mathew Samuel official
Подписаться 177 тыс.
Просмотров 123 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 586   
@teyesu70
@teyesu70 5 месяцев назад
സുവിശേഷം പറഞ്ഞു എങ്ങനെ കോടികൾ സാമ്പത്തിക്കാം എന്ന് ലോകത്തിന് കാണിച്ചു കൊടുത്ത പിതാവിന് പ്രണാമം 🌹🌹🌹
@littleflower4477
@littleflower4477 5 месяцев назад
എടോ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@tomytom3264
@tomytom3264 5 месяцев назад
അസൂയ താങ്കളുടെ മനസ്സിൻ്റെ വൈകൃതമാണ്.
@rajeevravi9418
@rajeevravi9418 5 месяцев назад
യോഗ, കുണ്ഡലി, മണ്ഡലി, സനാതന, ശിവമൂലി, വെളുത്ത പൊടി, അമ്മ, ഗുരു, യോഗി, ഓഷോ ഒക്കെ പരീക്ഷിച്ചിട്ടും ഗതി പിടിക്കാത്ത ഗൂഡായിപ്പു സനാതന സാംസ്‌കാരിക നിലവിളി,കരച്ചിൽ, ചീറ്റൽ, ശപിക്കൽ ആണ് കമെന്റ് കോളത്തിൽ എവിടെയും
@PavithranA.H
@PavithranA.H 5 месяцев назад
അദ്ദേഹം സമ്പാദിച്ച പണം എല്ലാം മറ്റുള്ളവരുടെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുക ആയിരുന്നില്ലേ. സമ്പത്തിൻമേൽ അട ഇരിക്കുക അല്ലായിരുന്നല്ലോ. നമ്മുടെ പല പള്ളികളിലും അമ്പലങ്ങളിലും കൂട്ടിവെച്ചിരിക്കുന്ന സ്വർണ്ണവും പണവും എല്ലാം സമൂഹത്തിൽ ഏതെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചാൽ എത്ര നന്നായിരുന്നു
@4KDiaries
@4KDiaries 5 месяцев назад
ക്രിസ്തുവിനെ എങ്ങനെ വിറ്റ് എങ്ങനെ കാശാക്കാമെന്ന് മലയാളികളെ പഠിപ്പിച്ച കേരളത്തിലെ ഏറ്റവും വലിയ ആത്മീയ വ്യവസായ പിതാവിന് ആദരാജ്ഞലികൾ 🌹🌹
@beena704
@beena704 5 месяцев назад
👍👍👍👍
@kumarvasudevan3831
@kumarvasudevan3831 5 месяцев назад
മൊത്തമായും, ചില്ലറയായും
@kj_george
@kj_george 5 месяцев назад
പിതാവോ? 😂
@varghesethomas3519
@varghesethomas3519 5 месяцев назад
നിങ്ങൾ വാങ്ങിയോ 😄😄😄 നിങ്ങൾ ഏത് ദൈവത്തെ ആണ് വാങ്ങുന്നത്
@ajayakunnamthanam7155
@ajayakunnamthanam7155 5 месяцев назад
Political parties enjoyed money from yohannan
@tn-vp4vz
@tn-vp4vz 5 месяцев назад
Samuel സർ, താങ്കൾ ഒരു അദ്ഭുതം തന്നെ . ഒപ്പം ഒരു തികഞ്ഞ ദേശസ്നേഹിയും. ചുമ താങ്കളെ അലട്ടുന്നുണ്ട്. ദയവായി treatment എടുക്കണം.We need people like you for the growth of our country. 🙏🙏🙏.
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@PavithranA.H
@PavithranA.H 5 месяцев назад
കുടി നിർത്തിയാൽ ചുമ മാറില്ലേ
@SuperAbebaby
@SuperAbebaby 5 месяцев назад
മറ്റുള്ളവരെ പറ്റി ആക്ഷേപം പറഞ്ഞു കള്ളം പറഞ്ഞു എങ്ങനെ കുടിക്കാതെ ഉറങ്ങും?
@rathishsoman1627
@rathishsoman1627 5 месяцев назад
Ice ഇടാതെ അടിച്ചാൽ ചുമ കുറയും..
@babumylackal5432
@babumylackal5432 4 месяца назад
Sir, you are the saviour of poor and downtrodden people of india. You deserve appropriate honours. We, poor people are very thankful for your yeoman service. Thanks.
@mathdom1146
@mathdom1146 5 месяцев назад
കർത്താവേ സ്തോത്രം ഇതാണ് എന്റെ സൂത്രം നിന്നിൽ ആണ്‌ എന്റെ വിശ്വാസം കീശയിൽ ആണ്‌ എന്റെ ആശ്വാസം..
@kizhakkethankachan6843
@kizhakkethankachan6843 5 месяцев назад
നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. ഓബ. 1:4
@visviva2627
@visviva2627 5 месяцев назад
😄😄😄😄😄
@georgejacob8121
@georgejacob8121 5 месяцев назад
What a life he had. Really commendable. Thiruvalla has benefitted from KP Yohanan. Generated so many employment and world class institutions. Dont worry he left with his hands empty but he changed so many lifes for the better.
@brighterworld829
@brighterworld829 5 месяцев назад
ഇദ്ദേഹം പറയുന്നതെല്ലാം ഒന്നും വിശ്വസിക്കാൻ പറ്റുകയില്ല! അമേരിക്കയിൽ ഒരാളെ അങ്ങനെ തുടരെ ഒരാൾക്ക് മറ്റൊരാളെ ഫോളോ ചെയ്യാൻ പറ്റുകയില്ല. പ്രൈവസിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന സ്ഥലമാണ് അമേരിക്ക. ഇരുപത് വർഷമായി അമേരിക്കയിൽ ജീവിക്കുന്നതിന്റെ അനുഭവമുണ്ട്. ഇദ്ദേഹമൊക്കെ വളരെ ചെറിയ പത്രക്കാരൻ മാത്രമാണ്. അങ്ങനെയുള്ളവർക്ക് ഇത് ഒട്ടും സാധിക്കുകയില്ല.
@skybluegem
@skybluegem 5 месяцев назад
ഇതു കുശുമ്പ് കൊണ്ട് പറയുന്നത് ആണ്,, പിന്നെ ഓൺലൈൻ ക്യാഷ് ഉണ്ടാക്കാം 😄
@varghesemathew6046
@varghesemathew6046 5 месяцев назад
KP IS THE BEST MODEL WHO TAUGHT THE PEOPLE HOW CAN ONE SELL GOSPEL FOR ONES OWN INTEREST.
@Kennyg62464
@Kennyg62464 5 месяцев назад
കേരളത്തിലെ ഏറ്റവും വലിയ ആത്മീയ വ്യവസായ പിതാവിന് ആദരാജ്ഞലികൾ 💐💐🌹🌹
@sansjose7329
@sansjose7329 5 месяцев назад
അതാണ് നമ്മൾ ക്രിസ്ത്യാനികൾ അന്യായമായി എത്ര രൂപ ഉണ്ടാക്കിയാലും തെറ്റ് തെറ്റാണെങ്കിൽ വിളിച്ചുപറയും അല്ലാതെ മറ്റുള്ളവരെപ്പോലെ കാശുള്ളവനേ ഓച്ഛാനിച്ചു നിൽക്കുന്ന പരിപാടി നമുക്കില്ല
@bijoysebastian6547
@bijoysebastian6547 5 месяцев назад
You are absolutely right
@jeesthomas9137
@jeesthomas9137 5 месяцев назад
👍👍👍
@georgejohn2959
@georgejohn2959 5 месяцев назад
Yes.
@littleflower4477
@littleflower4477 5 месяцев назад
എടോ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@Zarah3300
@Zarah3300 5 месяцев назад
​@@bijoysebastian6547 yes . Nammal chettatharam kaanikkunnavanmare support cheyyarilla.
@bijlikumar123
@bijlikumar123 5 месяцев назад
" നിന്റെ നാമത്തിൽ ഞാൻ രോഗികളെ സുഖപ്പെടുത്തി , പിശാചുക്കളെ പുറത്താക്കി . അനീതി പ്രവർത്തിച്ച്കൊണ്ടിരിക്കുന്ന നിന്നെ ഞാൻ അറിയുന്നില്ല!!! "
@littleflower4477
@littleflower4477 5 месяцев назад
എടോ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@SuperAbebaby
@SuperAbebaby 5 месяцев назад
ഒന്നും വെറുതേ ഇരിക്ക്
@shoykpaul
@shoykpaul 5 месяцев назад
ഒരു സുവിശേഷകൻ എത്രമാത്രം അധപ്പതിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് കെ പി യോഹന്നാൻ. കാരണം സുവിശേഷവേല ആദായ സൂത്രം എന്ന് വിചാരിച്ചു തുടങ്ങുമ്പോൾ ഇത്തരത്തിൽ ആയിത്തീരുന്നു. ഇന്ന് മിക്ക പാസ്റ്റർമാരും ഇത്തരത്തിൽ അധപതിച്ച വർഗ്ഗമാണ്. ഇതുവരെ വിശ്വാസികൾ എന്ന മൊണ്ണകൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാകുന്നില്ല.
@marygeorge7745
@marygeorge7745 5 месяцев назад
പൗരോഹിത്യ സഭയും ചെയ്യത് ഇത് തന്നെ ആണ് സഹോദരാ, സോഷ്യൽ.മീഡിയ കരണം ജനങ്ങളിൽ എത്തുന്നു എന്ന് മാത്രം..... കുപ്പായം അണിഞ്ഞേ അച്ചന്മാരും , തിരുമേനി മരും പുരാതന കാലം.മുതൽ ചെയ്യതപ്പോൾ ആരും അറിഞ്ഞില്ല.... ഇപ്പം nookilum cornor ilum പട്ടായി അത്രേ ഉള്ളു...
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@AjiDn1
@AjiDn1 5 месяцев назад
കെപി യോഹന്നാനാണ് പല കുറവുകൾ ഉണ്ട്. എന്നാൽ ചില കാര്യങ്ങൾ മറക്കാൻ കഴിയില്ല . അമേരിക്കയിലെ സമ്പന്നരുടെ സ്ഥലം ആയ ടെക്സസിൽ 600 ഏക്കറിൽ ഉള്ള ഒരു പള്ളിയിലെ പാസ്റ്റർ. ഭാര്യ സമ്പന്ന ജർമ്മൻ കുടുംബത്തിലെ അംഗം. മക്കൾ അമേരിക്കയിൽ ജനിച്ച അമേരിക്കൻ പൗരർ . എന്നാൽ അമേരിക്കൻ സമ്പന്നത ഉപേക്ഷിച്ചു വിദേശികളായ കുടുംബത്തെയും കൊണ്ട് വെള്ള കെട്ടുള്ള കുട്ടനാടൻ പ്രദേശത്തേക്ക് വരാൻ അദ്ദേഹം തയ്യാറായി. ആത്മീകതയുടെ വേഷം കെട്ടി അമേരിക്കൻ സമ്പന്നതയുടെ മധുരം നുകരാൻ വെമ്പൽ കൊള്ളുന്നവരുടെ നാടാണ് ഇതെന്ന് ഓർക്കുക . പിന്നെ...കിട്ടിയ പണം സ്വന്തം ആവശ്യത്തിനോ കുടുംബത്തിനോ വേണ്ടി ധൂർത്തടിച്ചു എന്ന് ഒരാരോപണവും ഇന്നുവരെ ഉണ്ടായിട്ടില്ല. ആരോപണങ്ങൾ എല്ലാം പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും നിലനില്പിനും വേണ്ടി ചെയ്ത വഴി വിട്ട പ്രവർത്തികൾ മൂലം ഉണ്ടായതാണ്. പ്രസ്ഥാനങ്ങൾ മൂലം അനേകർ ജീവിതത്തിലേക്ക് തിരികെ വന്നു എന്ന യാഥാർഥ്യവും നിലനിൽക്കുന്നു .
@smart123735
@smart123735 5 месяцев назад
ദൈവം ഒരുവനെ ഉയർത്താൻ നോക്കിയാൽ പിന്നെ ആർക്കും തടയാൻ ആവില്ല .അതുപോലെ താഴെയിറക്കാനും.
@shankerram6076
@shankerram6076 5 месяцев назад
Lifted to heaven for all the good deeds done for our father in heaven.
@Davidkandath1953
@Davidkandath1953 5 месяцев назад
Adani and Ambanies Evreyellam uyarthiyade aarane
@littleflower4477
@littleflower4477 5 месяцев назад
എടോ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@mariammajacob130
@mariammajacob130 5 месяцев назад
True
@tonykuriankoshy2773
@tonykuriankoshy2773 5 месяцев назад
ഇങ്ങനേ ദൈവ വാഖ്യങ്ങൾ വെച്ച് ഏറ്റവും കൂടൂതൽ മണ്ടമാരയതും " ബുദ്ധിമാന്മാരായ തും മലയാളികൾ പോലെ വേറെ ജനത കാണില്ല,,,,
@ashokpandalam
@ashokpandalam 5 месяцев назад
കർത്താവിനെ എങ്ങിനെ കച്ചവട വല്കരിക്കാം എന്ന് പഠിപ്പിച്ചയാൾ
@littleflower4477
@littleflower4477 5 месяцев назад
എടോ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@leelammamathew51
@leelammamathew51 5 месяцев назад
Kallatharangal polichadukkiya Mr.Mathew samuel a big salute .we need a people like you in india
@jijojanardhanan4170
@jijojanardhanan4170 5 месяцев назад
Congratulations:Mr:Mathew Samuel Sir 👍👌👏❤️🎉☕🎂🏆💐...
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@shibuparayil5072
@shibuparayil5072 5 месяцев назад
Whatever might be in his eatly stages of ministry he has influnced hundreds and thousand of people and transformed lives for eternity. May God judge him if has done wrong, I am nobody to judge...
@lthomas5609
@lthomas5609 5 месяцев назад
ഇദ്ദേഹത്തിന്റെ ചെറുപ്പകാലഘട്ടം വളരെ സത്യസന്തമായി സുവിശേഷം നടത്തിയ ഒരു വെക്തീ ആണ്, അനേകം പേര് അതിലുടെ ക്രിസ്തുവിനെ അറിയാൻ ഇടയായിട്ടുണ്ട്, നിരവധി പാവങ്ങളെ സഹായിച്ചിട്ടുണ്ട്,, തെറ്റുകൾ പറ്റിയിട്ടുണ്ടാവാം, വിധിക്കാൻ നമ്മൾ ആര്, വിധിക്കുന്നവൻ ക്രിസ്തു മാത്രം, ദൈവം ക്ഷമിച്ചാൽ പിന്നെ നമ്മൾ ആരാ...
@babykuttymathew8644
@babykuttymathew8644 5 месяцев назад
Daivam kshamikkum ?!?!?!?!?!?
@suneeshperumpalam
@suneeshperumpalam 5 месяцев назад
ഞാൻ കർത്താവിനെ അറിഞ്ഞത് ഇദ്ദേഹം വഴിയാണ്🙏.. പക്ഷെ തെറ്റ് തെറ്റ് തന്നെയാണ് ആരു ചെയ്താലും . പിന്നെ ഒരു കാര്യം കുറ്റം പറയുന്നവർ എന്ത് പ്രവർത്തിച്ചിട്ടാണ് കുറ്റം പറയുന്നത് എന്നും കൂടി ഓർക്കുന്നതും നല്ല കാര്യമാണ്.. കണ്ണിൽ കോൽ ഇരുന്നിട്ടും അന്യന്റെ കണ്ണിലെ കരടിനെ പറ്റി വിവരിക്കാൻ സമയം കണ്ടെത്തുന്ന ആ മനസ്സുണ്ടല്ലോ.. അതാണ്..😜
@jjk3240
@jjk3240 5 месяцев назад
😂😂
@rajanvarghese1
@rajanvarghese1 5 месяцев назад
അദ്ദേഹത്തിന്റെ ഭാഗത്തു തെറ്റുകൾ ഉണ്ടെങ്കിലും അദ്ദേഹം എത്രയോ നന്മകൾ ചെയ്തിട്ടുണ്ട്. ഒരു തെറ്റും ചെയ്യാത്ത ഏതെങ്കിലും വലിയ പ്രശസ്ത സഭകൾ ഉണ്ടോ? വിദേശ ഫണ്ടിങ് കിട്ടാത്ത ഏതെങ്കിലും ക്രിസ്തീയ സഭകൾ ഉണ്ടോ? വെറുതെ ഇരുന്നു ഫേസ്ബുക്കിൽ തെറി വിളിക്കാൻ വളരെ എളുപ്പമാണ്. അങ്ങനെയുള്ള ആൾക്കാർക്ക് അദ്ദേഹം ചെയ്തതിന്റെ ഒരംശം ചെയ്യാൻ പറ്റുമോ?
@maxsmart61
@maxsmart61 5 месяцев назад
Onnu poo uvva, different fathers son manners kanicha coyikkarudu pollum 😂.
@StanlyTo
@StanlyTo 5 месяцев назад
സുവിശേഷം പറഞ്ഞാൽ സമ്പത്ത് ഉണ്ടാവുന്നത് എങ്ങനെയാണ് അങ്ങനെയാണെങ്കിൽ തോമാശ്ലീഹയുടെ കയ്യിൽ കാശ് എത്ര വേണമായിരുന്നു😁 സുവിശേഷം സേവനമായി കാണുന്നവർ ഉണ്ടോ ?
@george-mathew
@george-mathew 5 месяцев назад
'അത് അന്തക്കാലം ഇത് ഇന്തക്കാലം'. അത് വിശുദ്ധ തോമ്മാസ് ഇത് അശുദ്ധ യോഹന്നാൻ
@shibuxavier1062
@shibuxavier1062 5 месяцев назад
@@george-mathew
@abrahamthomas7157
@abrahamthomas7157 5 месяцев назад
Patti
@littleflower4477
@littleflower4477 5 месяцев назад
എടോ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@suneeshperumpalam
@suneeshperumpalam 5 месяцев назад
കാശിനു കാശ് വേണം. Space, sound system, travelling expense. കുടുംബത്തിന് ജീവിക്കാനുള്ളതു ഇതൊന്നും സൗജന്യമല്ല.. ക്യാഷ് കൊടുക്കണം ആരായാലും
@sundutt6205
@sundutt6205 5 месяцев назад
Kudoos to you!🙏 ഇനി താങ്കളുടെ പുറകെയും സ്ഥാപിത താല്പര്യക്കാർ, ശല്യത്തിനായി ഇറങ്ങുമെന്ന് സംശയിക്കുന്നു!🔥
@littleflower4477
@littleflower4477 5 месяцев назад
എടോ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@p.n.unnikrishnan6659
@p.n.unnikrishnan6659 5 месяцев назад
തമിഴ് നാട്ടിലെ പാൽ ദിനകരൻ അഛനും മോനും നല്ല കാശ് കൊയ്ത വഴിയാണ് യേശു ക്രിസ്തു വിൻ്റെ സഭ.
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@Zarah3300
@Zarah3300 5 месяцев назад
Paal alla bro Paul dinakaran. Avanokke thattippinte aashaananu.
@jamesmathew5915
@jamesmathew5915 5 месяцев назад
മാതാ അമ്യതാനൻതമയി
@nodeal3315
@nodeal3315 5 месяцев назад
ഡാളസിൽ താമസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇവിടുത്തെ ലോക്കൽ റോഡുകളിൽ മിനിയമം സ്പീഡ് limit നാൽപ്പതു മൈൽ ആണ്.അതായതു 64 km . മിക്ക വാഹനങ്ങളും അതിലും അഞ്ചു മൈൽ കൂടിയെങ്കിലും മാത്രമേ പോകാറുള്ളൂ. ബിഷപ്പിന്റെ ആസ്ഥാനം തികച്ചും ഒരു ഗ്രാമ പ്രദേശത്താണ്.അവിടെ സ്പീഡ് അൽപ്പം കൂടി കൂടിയേക്കാം . അധികം വാഹനങ്ങളും ഇല്ല. എന്നാൽ ഫുട് പാത തീരെ ഇല്ല താനും . അദ്ദേഹം വീതികുറഞ്ഞ നടപ്പാതയിൽ പ്രവേശിച്ചു കാണും. വളരെ അപകടം പിടിച്ച തീരുമാനമായി പോയി.നടപ്പാതകൾ അത്ര സേഫ് അല്ല എന്ന് സാരം. താൽപ്പര്യമുള്ളവർ താഴെ പറയുന്ന അഡ്രസ് ഗൂഗിൾ ചെയ്യുക . സ്ഥലം കാണാം . Address: 1116 St Thomas Way, Wills Point, TX 75169
@movementbuilders8828
@movementbuilders8828 5 месяцев назад
So what are you trying to convey?
@SuperAbebaby
@SuperAbebaby 5 месяцев назад
ബുധയുള്ളവർ മനസിലാക്കിക്കോളും.
@nodeal3315
@nodeal3315 5 месяцев назад
@@movementbuilders8828 ആസൂത്രിത കൊലപാതകം അല്ല എന്ന് സാരം.
@nodeal3315
@nodeal3315 5 месяцев назад
@@SuperAbebaby ആസൂത്രിത കൊലപാതകം അല്ല എന്ന് സാരം.
@PrasanthM.S
@PrasanthM.S 5 месяцев назад
Investigative journalism at its best. Congratulations Sir 👍🙏
@jacobgeorge8194
@jacobgeorge8194 5 месяцев назад
എന്തൊക്കെ സാമ്പത്തിക കുറ്റം പറഞ്ഞാലും വളരെയേറെ ആളുകളെ സാമ്പത്തികമായും മറ്റുതരത്തിലും സഹായിച്ച വ്യക്തിയാണ്. പല നന്മകളും ഉണ്ടായിരുന്നു. നമ്മുടെ മിക്ക ആളുകളും ഇതിലും വലിയ ക്രമക്കേടുകളുടെ ആശാന്മാരാണ്.
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@StanlyTo
@StanlyTo 5 месяцев назад
നമ്മൾ ദൈവത്തെ സ്നേഹിക്കേണ്ടതിന് പകരം സാത്താനെയാണ് സ്നേഹിക്കുന്നത് നമ്മൾ വിശ്വസിക്കുന്നത് യഥാർത്ഥ ദൈവത്തെയല്ല അതാണ് നമ്മുടെ കുഴപ്പം ദൈവത്തിന്റെ പേരും പറഞ്ഞുവരുന്ന ഭൂലോക കള്ളന്മാരെയാണ് നമ്മൾ സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും നമ്മുടെ തെറ്റ് 😥 ബൈബിളും ഗീതയും ഖുർആനും പറയുന്നവൻ ദൈവത്തിന്റെ വശമാണെന്ന് വിശ്വസിക്കുന്നതിന് മുമ്പേ വിശ്വസിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 5 месяцев назад
കൊറാൻ അനുസരിച്ചു ജീവിക്കുന്നവൻ ഐസിസ്, അൽകയ്ഡ ഒക്കെ ആണ്. അവനെ ഒക്കെ കണ്ടു ജീവിച്ചാൽ പോസ്കോ കേസിൽ ആദ്യം ആകത്താകും, ബാക്കി കേസുകൾ പുറകെ
@sujothomas4933
@sujothomas4933 5 месяцев назад
നിങ്ങൾ ഖുർആനിൻ്റെ അദ്ധ്യാപനങ്ങൾ പാലിച്ചാൽ നിങ്ങൾ ജയിലിൽ പോകുമെന്നതിൽ സംശയമില്ല.
@manjukumar6801
@manjukumar6801 5 месяцев назад
ബൈബിളും ഗീതയും ഖുർആനും എഴുതിയത് മനുഷ്യർ തന്നെയല്ലേ?
@manojtg1956
@manojtg1956 5 месяцев назад
യഥാർത്ഥ ആത്മീയത തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു 🤔
@nadanshastram3780
@nadanshastram3780 5 месяцев назад
ഒരുവൻ എടുക്കപ്പെടും ;അപരൻ അവശേഷിക്കും.. എന്ന് നമ്മൾ വായിച്ചപോലെ സംഭവിച്ചു. 🙏🏻
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@AjiDn1
@AjiDn1 5 месяцев назад
കെപി യോഹന്നാനാണ് പല കുറവുകൾ ഉണ്ട്. എന്നാൽ ചില കാര്യങ്ങൾ മറക്കാൻ കഴിയില്ല . അമേരിക്കയിലെ സമ്പന്നരുടെ സ്ഥലം ആയ ടെക്സസിൽ 600 ഏക്കറിൽ ഉള്ള ഒരു പള്ളിയിലെ പാസ്റ്റർ. ഭാര്യ സമ്പന്ന ജർമ്മൻ കുടുംബത്തിലെ അംഗം. മക്കൾ അമേരിക്കയിൽ ജനിച്ച അമേരിക്കൻ പൗരർ . എന്നാൽ അമേരിക്കൻ സമ്പന്നത ഉപേക്ഷിച്ചു വിദേശികളായ കുടുംബത്തെയും കൊണ്ട് വെള്ള കെട്ടുള്ള കുട്ടനാടൻ പ്രദേശത്തേക്ക് വരാൻ അദ്ദേഹം തയ്യാറായി. ആത്മീകതയുടെ വേഷം കെട്ടി അമേരിക്കൻ സമ്പന്നതയുടെ മധുരം നുകരാൻ വെമ്പൽ കൊള്ളുന്നവരുടെ നാടാണ് ഇതെന്ന് ഓർക്കുക. പിന്നെ...കിട്ടിയ പണം സ്വന്തം ആവശ്യത്തിനോ കുടുംബത്തിനോ വേണ്ടി ധൂർത്തടിച്ചു എന്ന് ഒരാരോപണവും ഇന്നുവരെ ഉണ്ടായിട്ടില്ല. ആരോപണങ്ങൾ എല്ലാം പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും നിലനില്പിനും വേണ്ടി ചെയ്ത വഴി വിട്ട പ്രവർത്തികൾ മൂലം ഉണ്ടായതാണ്. പ്രസ്ഥാനങ്ങൾ മൂലം അനേകർ ജീവിതത്തിലേക്ക് തിരികെ വന്നു എന്ന യാഥാർഥ്യവും നിലനിൽക്കുന്നു .
@SandammaRaju-tu8gy
@SandammaRaju-tu8gy 5 месяцев назад
മരണപ്പെട്ടു കഴിഞപോൾ എന്തു വേണമെങ്കിലും ആകാമല്ലോ. േകട്ടിട്ടുണ്ടോ . അദ്ദഹത്തെ ദൈവം ഉയത്തി. ദൈവത്തെ ഉയത്തു ന്നവനെ. ദൈവംഉയർത്തി
@sreekutty2418
@sreekutty2418 5 месяцев назад
ഹോ ഹോ ഭയങ്കരം ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം അതി ഭയങ്കരം ഹോ ഹോ
@French1907
@French1907 5 месяцев назад
തങ്കമണി കുര്യൻ ഇദ്ദേഹത്തിന്റെ ഒരുപാട് സ്വത്തുക്കൾ അടിച്ചുമാറ്റിയിട്ടുണ്ട്..!!
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@A_A6969
@A_A6969 5 месяцев назад
മലയാളിയായ ഒരു താറാവ് കച്ചവടക്കാരൻ വിചാരിച്ചാൽ ആയിരക്കണക്കിന് അമേരിക്കക്കാരെ ഒന്നിച്ചു പറ്റിക്കാൻ സാധിക്കുമെന്ന് യോഹന്നാൻ തെളിയിച്ചു തന്നു.. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന മലയാളിക്ക് മുന്നിൽ യോഹന്നാൻ കവച്ചു നിന്നപ്പോൾ സയിപ്പുമാർ വരി വരിയായി നിന്ന് അയാളുടെ കയ്യിലെടുത്ത് മുത്തി സായൂജ്യം നേടി.. ലോകം തൻ്റെ കാലിൻ്റെ ഇടയിലാണ് എന്നുഅഭിമനിക്കുന്ന സായിപ്പിനെ പറ്റിച്ചു കോടികൾ കടത്തിയ യോഹന്നാന് വിപ്ലവ അഭിവാദനങ്ങൾ..! ഉള്ളിൽ കിടന്ന പഴയ സഖാത്വം കാരണം മുതലാളിത്ത രാജ്യത്ത് കടന്നു ചെന്ന് അവരെ കൊള്ളയിടിക്കുക എന്ന കമ്മ്യൂണിസ്റ്റ് ആശയം നടപ്പാക്കി കാട്ടിയ യോഹന്നാന് വിപ്ലവ ആദരാഞ്ജലികൾ..
@manojtg1956
@manojtg1956 5 месяцев назад
ശരിക്കും ഈ സായ്പൻമാരെ പറ്റിക്കാൻ സുഖമാണല്ലേ?പുറത്തുവരുന്ന വാർത്തകൾ കേട്ടാൽ അങ്ങനെയേ തോന്നു 🤔
@littleflower4477
@littleflower4477 5 месяцев назад
എടോ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@TrutH-33
@TrutH-33 5 месяцев назад
അവരുടെ ദീനാനുകമ്പ ചൂഷണം ചെയ്തു അതാണ്. പറ്റിക്കപ്പെടാൻ അവർ money chain ൽ ഒന്നുമല്ല ല്ലോ ചേർന്നത്. ഇന്ത്യയിലെ പാവപെട്ടവരെ സഹായിക്കാൻ പണം കൊടുത്തു. അത് ഇയാള് business ആക്കി അത്രതന്നെ
@mathewphilip6123
@mathewphilip6123 5 месяцев назад
Jesus was a carpenter, his disciples were fishermen
@ajithakumarin618
@ajithakumarin618 5 месяцев назад
പാവപ്പെട്ടവരെ സഹായിക്കാനല്ല മതം മാറ്റാൻ
@nishithpadman3939
@nishithpadman3939 5 месяцев назад
Thank you very much Sir
@Thomastab-wj7ee
@Thomastab-wj7ee 5 месяцев назад
Thankyou for all valuable information.now we can understand
@jayasreepremachandran8399
@jayasreepremachandran8399 5 месяцев назад
He was clever enough to convert lakes of Hindus, that was his main bussiness
@shaship5892
@shaship5892 5 месяцев назад
Hindus are money thirsty😂😂😂😂😂
@SuperAbebaby
@SuperAbebaby 5 месяцев назад
അവർ സന്തോഷമായും പലർക്കും അറിയാത്തതും മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതുമായ സമാധാനത്തിലും ജീവിക്കുന്നു സിസ്റ്റർ.ഡാനിയേൽ 70 ആഴ്ചവട്ടം ആകുന്നു തികയുന്നു
@jjk3240
@jjk3240 5 месяцев назад
No no main source of fund was, as Samuel said, from various churches and philanthropists from uas and Canada.
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 5 месяцев назад
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് (എഴുപതുകളുടെ ആദ്യഭാഗം) ഒരു ഡോക്ടർ ജോർജ് തോമസോ മറ്റോ ഒരു വ്യക്തി അനേകം കുട്ടികൾക്ക്, കണ്ണു കാണാത്തവർക്ക് ഭക്ഷണം കൊടുക്കുന്നു എന്ന രീതിയിൽ കോടികൾ വെളിയിൽ നിന്നും തട്ടിയെടുത്തു. തൊണ്ണൂറിന്റെ അവസാനഭാഗത്തു ഏതാനം ദിവസം പഴക്കമുള്ള ഒരു മലയാളം പത്രം ആകസ്മികമായി കാണാൻ ഇടയായി. അതിലെ പ്രധന വാർത്ത ഈ വ്യക്തിയെ അയാളുടെ വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകൻ കൊലപ്പെടുത്തി എന്നാണ്. ഇവിടെ രണ്ടു തട്ടിപ്പുകാർക്കും ദാരുണ അന്ത്യം!!!!
@talktosijo
@talktosijo 5 месяцев назад
He touched many ppl , his radio pgms wildly accepted .
@narayanvijaykumar6119
@narayanvijaykumar6119 5 месяцев назад
നല്ല കഥകൾ...അതിശയം തന്നെ.
@rosammamathew2919
@rosammamathew2919 5 месяцев назад
ഒരോരുത്തരും ചെയ്യുന്ന പ്രവൃത്തിക്കു തക്ക പ്രതിഫലം കൊടുക്കാൻ കർത്താവ് വരാറായി അവസാന നാളിൽ എല്ലാം വെളിപ്പെട്ടു വരും
@Hiux4bcs
@Hiux4bcs 5 месяцев назад
He’s In 70’s ഇനി മരിച്ചാൽ എന്താടോ പൊട്ടാ
@SandammaRaju-tu8gy
@SandammaRaju-tu8gy 5 месяцев назад
ഒരു ദിവസം തുടങ്ങുന്നതു് ആത്മീയ യാത്ര കേട്ടുകൊണ്ടാണ്.
@jayadevanmv9234
@jayadevanmv9234 5 месяцев назад
Yohannan is holier than Paranari and family.
@sudersanvarma4931
@sudersanvarma4931 5 месяцев назад
The great gospel trader 🎉🎉
@JawaharS-u4y
@JawaharS-u4y 5 месяцев назад
Very risky assignment sincerely executed. Hats off sir. Congrats.
@nbpushpanpushpan
@nbpushpanpushpan 5 месяцев назад
സർ ദൈവം കൊടുത്തശിക്ഷ
@sijotjose6205
@sijotjose6205 5 месяцев назад
എന്തു ശിക്ഷ??? ഒരു മനുഷ്യയുസ്സിൽ അനുഭവിക്കാൻ പറ്റുന്ന എല്ലാ സമ്പത്തും സുഖങ്ങളും അനുഭവിച്ചു, ശരാശരി മനുഷ്യയുസ്സിൽ കൂടുതൽ അയാൾ ജീവിച്ചു മരിച്ചു... ഏറ്റവും സന്തോഷകരമായ മരണം.
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@Hiux4bcs
@Hiux4bcs 5 месяцев назад
He’s In 70’s ഇനി മരിച്ചാൽ എന്താടോ പൊട്ടാ
@SuperAbebaby
@SuperAbebaby 5 месяцев назад
ഒത്തിരി മരണം വരാൻ പോകുന്നു. 2035 ൽ അപ്പുറം പോകാൻ പ്രയാസമാണ്. Daniel70 ആഴ്ച കഴിയുന്നു. Jacobs trouble അടുത്ത്
@jeromvava
@jeromvava 5 месяцев назад
ഈ ചാനൽ മിക്കവാറും അമേരിക്ക വരേ എത്തി
@usgelm3476
@usgelm3476 5 месяцев назад
THANKS FOR THE INFORMATION.
@AgithaPaul
@AgithaPaul 5 месяцев назад
എന്തോന്ന് കീഴടക്കി ? 32 വർഷം അമേരിക്കയിൽ ജീവിച്ച ഞാൻ ഡാളസ് ൽ മരിച്ചപ്പോഴാ അറിയുന്നത് തന്നെ ..ഇവിടെ അങ്ങോർക്ക് വേരുകൾ ഉണ്ടന്ന്
@Varghease
@Varghease 5 месяцев назад
ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളെപറ്റി ആർക്കും എന്തു വേണമെങ്കിലും പറയാം .ഹൃദയങ്ങളെ തൂക്കി നോക്കുന്ന ഒരു ദൈവം ഉണ്ട്.മനുഷ്യരോ പുറമേയുള്ളത് മാത്രം നോക്കുന്നു
@georgejohn3517
@georgejohn3517 5 месяцев назад
Anyhow hats off to Bishop's foresight acumen while spreading the Gospel.He has not limited his activities to Asia only .don't think any other kerala organisation has done so.
@SunilKumartmKumar
@SunilKumartmKumar 5 месяцев назад
പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെട്ടും പിണറായി വിജയനും ഇതേ ഗതി...
@mariaissac9260
@mariaissac9260 5 месяцев назад
അനേകം ആളുകളെ കൊന്നുകളഞ്ഞ മോദിയും ഷാ യുമോ ?? കഞ്ചാവ് കച്ചവടം നടത്തുന്ന ആളൂകളെ കൊല്ലുന്ന കടപ്പുറം സുധാമണിയോ??
@SiRo1929
@SiRo1929 5 месяцев назад
മോഡാനി ക്കും
@GeorgeAndrews1967
@GeorgeAndrews1967 5 месяцев назад
ഉൽപന്നങ്ങൾ ഒന്നും കയറ്റി അയക്കാതെ ഇന്ത്യക്ക് വിദേശനാണ്യം നേടിത്തന്ന മഹാൻ.
@jothishjose5214
@jothishjose5214 5 месяцев назад
😂
@Manoj_P_Mathew
@Manoj_P_Mathew 5 месяцев назад
മറുനാടൻ മലയാളി ഒരു വീഡിയോ ഇറക്കിയിട്ടുണ്ട് കെപി യോഹന്നാൻറെ മരണം സംബന്ധിച്ച് എന്ത് അന്തസ്സോടെ സാജൻ ആ വാർത്ത ചെയ്തത് താന അയാളെ കണ്ടുപഠിക്കണം ചുമ്മാ ഇരുന്ന പൊങ്ങച്ചം പറയാതെ ഞാൻ ഞാൻ 10000 പ്രാവശ്യം താൻ ഞാൻ എന്ന് ഒരു വീഡിയോയിൽ പറയും അതുതന്നെ തൻറെ അല്പത്തരം ആണ്
@rajanvarghese1
@rajanvarghese1 5 месяцев назад
ഇയാൾ ഒരു സ്വയം പുകഴ്ത്തൽകാരൻ ആണ്
@rocky1052
@rocky1052 5 месяцев назад
Mone Manoj K P was a fraud no doubt in that.
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni 5 месяцев назад
ആൾദൈവങ്ങളെ സൃഷ്ടിക്കുന്നത് നാം തന്നെ.
@dkTruthBuster
@dkTruthBuster 5 месяцев назад
12:02 ഓഹ് സാർ ഒരു മഹാ സംഭവം തന്നെ...
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@manumohithmohit6525
@manumohithmohit6525 5 месяцев назад
യോഹന്നാൻ ഒരു ലോക്കൽ ചാനലിൽ മലയാളം പ്രഭാഷണം പണ്ട് നടത്താറുണ്ട്. അത് കേട്ടാൽ അഞ്ചാം ക്ലാസും ഗുസ്തിയും ഉള്ള ഒരു ലോ ക്ലാസ് ആളായിട്ടാണ് തോന്നിയിട്ടുള്ളത്. പിന്നെ ഒരു യോഗം. കലികാലം ആണ് ഇതും ഇതിലപ്പുറവും സംഭവിക്കും.
@iiznyuuu
@iiznyuuu 5 месяцев назад
ഡോളർ ഉണ്ടാക്കുക തന്നെ ബിസിനസ്🎉🎉🎉🎉🎉🎉🎉
@ppp-uc7gd
@ppp-uc7gd 5 месяцев назад
His charity work according to Mathew Samuel is nothing short of a Money Laundering act which can still be prosecuted. And it's heard our political leaders supported and they were supported by him by his blessings, services, and Medical Degree Certificates, without which he cannot build his empire in India.
@surendranvishnupriyam1621
@surendranvishnupriyam1621 5 месяцев назад
ഏതായാലും അദ്ദേഹത്തിന്റെ വിയോഗം പിണറായിക്ക് തീരാനഷ്ടംതന്നെ!
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@shajikalarikkal2512
@shajikalarikkal2512 5 месяцев назад
ഇത് പോലെ ഒരു ഓപ്പറേഷൻ ഇവിടത്തെ ആൾദൈവങ്ങൾക്ക് എതിരെ നടത്താമോ? ഞങ്ങൾ എല്ലാം കൂടെ ഉണ്ട്
@minisoman982
@minisoman982 5 месяцев назад
അത് അന്വേഷിക്കാഞ്ഞിട്ട് അല്ല.കള്ളത്തരങ്ങൾ കണ്ടെത്താൻ കഴിയുന്നില്ല.
@em226
@em226 5 месяцев назад
not easy in India
@noblethomas8325
@noblethomas8325 5 месяцев назад
​@@minisoman982❤
@shajikalarikkal2512
@shajikalarikkal2512 5 месяцев назад
@@minisoman982 അന്വേഷിക്കേണ്ട രീതിയിൽ ചെയ്താൽ കണ്ടെത്താം?
@shajikalarikkal2512
@shajikalarikkal2512 5 месяцев назад
@@em226 very easy but not do
@sanjaysiva6126
@sanjaysiva6126 5 месяцев назад
വെള്ളത്തിലും കരയിലും നീന്തി നടന്ന് അവസാനം ചൂടുവെള്ളത്തിൽ മുക്കി തൊലി പൊളിച്ച താറാവിൻ്റെ കഥ നമ്മൾ കേട്ടിട്ടില്ലേ....?
@72isacs
@72isacs 5 месяцев назад
താറാവ് കൃഷിയായിരുന്നു
@shibugeorge1541
@shibugeorge1541 5 месяцев назад
Ponmuutta idunna tharavinda katha allaie?
@jacobkutty1169
@jacobkutty1169 5 месяцев назад
David was a shepherd he became king
@jinuthomas3308
@jinuthomas3308 5 месяцев назад
താറാവ് കൃഷി അല്ല വല്ലവന്റെയും താറാവിനെ തിട്ടുന്ന പരിപാടി.... ആയിരുന്നു
@bennymoses6589
@bennymoses6589 5 месяцев назад
God used a simple man for great work.
@JOSEPHMATHAI-wz5jo
@JOSEPHMATHAI-wz5jo 5 месяцев назад
METRAPOLITAN K P YOHANNAN GOT good reward for his Gospel work from outside India. Such rewards from all sects of Christians including Catholics. This the reason he imitated many Catholic Arts in his Believer's Chruch inside. An Indian can receive foreign rewards subject with Indian foreign rules and regulations. Such regulations K P obeyed perfectly. His great mind rest not on this obedience alone. After he got the reward in Indian money in India, the way in which he utilised the reward is important. Hear there was no steeling of money in his part. This the great aspect this Malayalee showed to the outside world. Whatever he received he spent hundred percent to Christian Charity purpose. This the quality of that great man. Without caring such things certain mad type persons say dirty words against that person. This the full truth. In the name of Charity many get money but in which way they spend such , if we examine, we all say namaste to this Malayalee. Nearly Rs. 500 crores receipts for charity not a simple thing. A Medical college, many CBSC Schools, Children's homes, chruchs he built with it. Such Charity not for his sake but for others sake. This great man in most time used " Pachha Kappa cooked ( Chendakappa ) with Ooppummulaku". So those who say bad things against him please understand that K P was such a simple man in real life. His Malaylee mind had no steeling. In other words this thin man tried in his life to liberate Malayalee from his dirty clutches of steeling habit from whites.
@lejopjohn4242
@lejopjohn4242 5 месяцев назад
What you said is correct I have heard some of things before
@thomaskoshy7860
@thomaskoshy7860 5 месяцев назад
അച്ചായൻ എന്നാ മാതാ അമൃതാനന്തമായി പറ്റി പറയാത്തെ? .പേടി അയിരിക്കും അല്ലേ?
@skybluegem
@skybluegem 5 месяцев назад
വിവരം അറിയും 😄
@varughesemg7547
@varughesemg7547 5 месяцев назад
അതിനിച്ചിര .......
@anjansuresh6540
@anjansuresh6540 5 месяцев назад
അമൃതാന്താ മയി പണം കുടുംബ ട്രസ്റ്റ്‌ ആക്കി മാറ്റിയില്ല
@sabucherian5552
@sabucherian5552 5 месяцев назад
അനേകായിരങ്ങളെ യേശുക്രിസ്തുവിന്റെ സ്നേഹം പറഞ്ഞു കൊടുത്ത ഒരു വ്യക്തി ആയിരുന്നു.1986കാലഘട്ടങ്ങളിൽ ഞാൻ ഇദ്ദേഹത്തിന്റെ റേഡിയോ പ്രോഗ്രാം ശ്രീലങ്കയിൽ നിന്നും പ്രക്ഷേപണം ചെയുന്ന ആല്മീയയാത്ര എന്ന സുവിശേഷ പ്രസംഗങ്ങൾ കേട്ടിരുന്നു.കൂടാതെ വടക്കു കിഴക്കു സംസ്ഥാനങ്ങളിൽ വളരെയധികം ജനങ്ങൾക്കു ഇദ്ദേഹത്തിന്റെ സുവിശേഷ പ്രവർത്തനങ്ങൾ മുഖേന അനേകായിരങ്ങൾ ദൈവസ്നേഹം അറിഞ്ഞിട്ടുണ്ട്.പതിനായിരക്കണക്കിന് ജനങ്ങൾ ഇദ്ദേഹത്തെകൊണ്ടു ഇപ്പോഴും കുടുംബം കഴിയുന്നുണ്ട്.അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ആശയങ്ങൾ എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.അത് ദൈവം തീരുമാനിക്കട്ടെ
@Zarah3300
@Zarah3300 5 месяцев назад
Ha ha Avan suvisesham paranjath nammale nannakan allayirunnu. Avante buisness samrajyam kettipedukkan nammude viswasathe Avan karuvakki. Perum kallan. .
@rajamohananm
@rajamohananm 5 месяцев назад
You have done a wonderful job.
@sebathomas3529
@sebathomas3529 5 месяцев назад
Next amrita amma
@kj_george
@kj_george 5 месяцев назад
ഇതുപോലെ യൂറോപ്പിന് പണം ഇറക്കുന്ന ചില protestant സഭ ഇന്ത്യ ഉണ്ടേ അവരേം കൂടി പൊക്കണേ 😇😁
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@anirudhanviyyath9028
@anirudhanviyyath9028 5 месяцев назад
30 വെള്ളികാശിനുവേണ്ടി സ്വന്തം ദൈവത്തെ ഒറ്റികൊടുത്ത പാരമ്പര്യം ഇപ്പോഴും കാത്തുസൂക്ഷി ക്കുന്നവർ🙏
@ronyjohn7128
@ronyjohn7128 5 месяцев назад
Matthew 16:26 - ഒരാൾ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെട്ടാൽ എന്ത് ഫലം ? .....ഇപ്പൊ വിശ്വാസം ആയി 🤐
@elizabethvarghese1798
@elizabethvarghese1798 5 месяцев назад
Atamavine nastappetto?
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls 5 месяцев назад
​@@elizabethvarghese1798he has lost his spiritual vision , turned against the word of God, we cannot change the doctrine of Holy Bible , about eternity God only knows
@littleflower4477
@littleflower4477 5 месяцев назад
എടോ KP Yohannan തെറ്റിപ്പോയി സത്യം. പക്ഷേ അമൃതയെന്നും പറഞ്ഞ് ഒരു മനുഷ്യദൈവം ഭൂലോകമെമ്പാടുമുള്ള സായിപ്പന്മാരെ പറ്റിച്ചും കൊലപാതകങ്ങൾ നടത്തിയും വ്യഭിചരിച്ചും കോടാനുകോടികൾ ഉണ്ടാക്കുന്നു.... അവളെപ്പറ്റി തനിക്കൊരു റിപ്പോ൪ട്ടും ഉണ്ടാക്കണ്ടേ??? അമിതമായ മോദിഭക്തിയും BJP ബാന്ധവവും അവരുടെ നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടും കഴുത്തിനു മീതെ തല കാണുകയില്ല എന്നതിനാലും അതു വേണ്ടെന്നു വച്ചു, അല്ലേ...
@ronyjohn7128
@ronyjohn7128 5 месяцев назад
@@elizabethvarghese1798 Enikku aa sadhanam illa...
@Hiux4bcs
@Hiux4bcs 5 месяцев назад
He’s In 70’s ഇനി മരിച്ചാൽ എന്താടോ പൊട്ടാ
@aleyammasaji7
@aleyammasaji7 5 месяцев назад
Same like Matha Amruthanandsmai.
@bijlikumar123
@bijlikumar123 5 месяцев назад
ദൈവത്തേയും , മാമോനേയും ( സാത്താൻ ) നിങ്ങൾക്ക് ഒരേ സമയം സ്നേഹിക്കാൻ സാധ്യമല്ല ..
@smart123735
@smart123735 5 месяцев назад
അമേരിക്കക്കാർ ചാരിറ്റിക്കായി ചിലവാക്കുന്നത് പോലെ ലോകത്തു വേറെ ആരും ചിലവാക്കില്ല.
@ajaikumarks7895
@ajaikumarks7895 5 месяцев назад
But they don't give poor people around them in US..
@smart123735
@smart123735 5 месяцев назад
@@ajaikumarks7895 തന്നോട് ആര് പറഞ്ഞു?
@xyzgamingHalal
@xyzgamingHalal 5 месяцев назад
​​@@ajaikumarks7895പള്ളിയിൽ പോകാതെ നടക്കുന്നവർക്ക് ഇല്ല 😅 ഓൺലി ഫോർ കുഞ്ഞാട് all over the world
@smart123735
@smart123735 5 месяцев назад
@@xyzgamingHalal എൻറെ ചേട്ടാ ലോകത്തു അമേരിക്കൻ ചാരിറ്റി എത്താത്ത ഒരു ഭൂഖണ്ഡവുമില്ല ഒരു രാജ്യവുമില്ല. ചേട്ടന് ഇതിനെക്കുറിച്ചു ഒരു അറിവുമില്ല.
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 5 месяцев назад
അമേരിക്കക്കാർ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യരാണ്..
@dr.josepulickan2053
@dr.josepulickan2053 5 месяцев назад
Lakshakanakkinu Aalkkarkku Suvishesham Ethicha Anugraheethanaya K p Yohannan Bishopinta Aathmavinu Swargeeya Sannidhiyil Shanthiyum Samadhanavum Undayirikkatta Halleluya Halleluya Halleluya Halleluya Praise The Lord Ammen Ammen Ammen Ammen Ammen Ammen Ammen Ammen Ammen Ammen 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@thomasjoseph9551
@thomasjoseph9551 5 месяцев назад
അജ്ഞാത വാഹനം ഇടിച്ച് വീഴ്ത്തി. എന്തോ ദുരൂഹതയുണ്ട്.
@thambinelloore7795
@thambinelloore7795 5 месяцев назад
വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം.. രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤ വളരെ ലളിത ജീവിതം..
@itsmarvar
@itsmarvar 5 месяцев назад
One of the greatest conmen who ever lived!!
@viswambharannair5476
@viswambharannair5476 5 месяцев назад
👍👍
@sinduc2220
@sinduc2220 5 месяцев назад
വെറുതെ അല്ല .. ഇപ്പോൾ കിട്ടിയത് കർമഫലം ആണ് യോഹന്നാന് .. അജ്ഞാതന് പുണ്യം കിട്ടും
@PavithranA.H
@PavithranA.H 5 месяцев назад
നല്ല കർമ്മം ചെയ്തിരുന്നെങ്കിൽ അങ്ങേർക്ക് മരിക്കാതിരിക്കാമായിരുന്നു അല്ലേ. നമുക്കൊന്ന് ശ്രമിച്ചാലോ? 5:08
@ajilpm3534
@ajilpm3534 5 месяцев назад
@@PavithranA.H marichal nalla mranam enkilum kittiyene ithip angane ano vandoi idichu spotil alla marichathu apakadanila mechapettu vanapo attack undayit anu ithano nalla maranam
@Hiux4bcs
@Hiux4bcs 5 месяцев назад
He’s In 70’s ഇനി മരിച്ചാൽ എന്താടോ പൊട്ടാ
@sureshkumarmathankunnel1539
@sureshkumarmathankunnel1539 5 месяцев назад
അമേരിക്കയിലും അജ്ഞാതൻ ഇറങ്ങിയോ....... ?
@jeromvava
@jeromvava 5 месяцев назад
ആ കാർ പൊലീസ് സ്റ്റേഷനിൽ ആണ്.................
@sureshkumarmathankunnel1539
@sureshkumarmathankunnel1539 5 месяцев назад
കാർ ഓടിച്ചിരുന്ന ആളും ചിലപ്പോൾ "അജ്ഞാതൻ " ആവാം.😂
@gopalakrishnan9361
@gopalakrishnan9361 5 месяцев назад
Swami Saranam
@mathewphilip6123
@mathewphilip6123 5 месяцев назад
KP ❤❤❤ i was encouraged by his radio mission ❤❤❤RIP
@johnsondavidmadthil7072
@johnsondavidmadthil7072 5 месяцев назад
Finally, he goes,luzifer worship
@GeorgeAD-o1o
@GeorgeAD-o1o 5 месяцев назад
My prayer withyou
@mayansbudha4317
@mayansbudha4317 5 месяцев назад
കർത്താവിനെപ്പറ്റി കോടീശ്വരനായവൻ
@jimmicherian1
@jimmicherian1 5 месяцев назад
KP യോഹന്നാൻ ദൈവത്തിന്റെ കരങ്ങളിൽ മാത്രം സുരക്ഷിതത്വം കണ്ടെത്തിയ ഒരു മനുഷ്യൻ തന്നെ ആയിരുന്നു...! ദാവീദിനെ പൊലെ കരയുന്ന പച്ചയായ മനുഷ്യൻ... ! മനുഷ്യസ്നേഹി...,! പണം മാമോനായി മാറിയപ്പോഴും തന്റെ ജീവിതത്തിലെ ലക്ഷ്യം ക്രിസ്തു തന്നെ ആണെന്നാണ് വീഴ്ച്ചയിലും തിരിച്ചറിഞ്ഞ മനുഷ്യന്റെ അന്ത്യം ക്ഷണനേരത്തിലായിരുന്നു...! അത് ദൈവഹിതം...! നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ എന്തു പ്രയോജനം എന്ന് ജീവിത സന്ദേശം കൂടി നല്കിയിട്ടാണ് അദ്ദേഹം കടന്നു പോയത്...! അദ്ദേഹത്തിന്റെ മേൽ ദൈവത്തിന്റെ കരുണയും കൃപയും സമൃദ്ധമായി ജീവിതകാലം മുഴുവൻ ഉണ്ടായിരുന്നു. അദ്ദേഹം കൈകൾ വിടർത്തി കടന്നു പോയി. ഈ ലോകത്തിന്റെ ഒന്നും അദ്ദേഹം കൊണ്ടും പോയിട്ടില്ല. അദ്ദേഹത്തിന്റെ ആത്മീയയാത്ര ഒന്നു മാത്രം മതിയല്ലോ ദാവീദിനെപോലെ ഇയാൾ ഉയർത്തപ്പെടുവാൻ...! നല്ലവനായ ദൈവം ഇദ്ദേഹത്തിന്റെ മാനുഷ്യകമായ കുറവുകളെല്ലാം പരിഹരിച്ചു, നിത്യജീവിതത്തിലേക്ക് പ്രവേശിപ്പിക്കുമാറാകട്ടെ...!!!🙏🙏🙏
@shivani.a8484
@shivani.a8484 5 месяцев назад
Amen
@Jenstory44
@Jenstory44 5 месяцев назад
Never, he misused the money, So ayal vazhiyil marichu kidannu.. daivathe pattichavante Andyam.
@omanarajan6347
@omanarajan6347 5 месяцев назад
ദൈവത്തിന്റെ കൽപ്പന പ്രമാണിക്കുന്നവ൯ ദൈവത്തെ സ്നേഹിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളു൦ തമ്മിൽ തമ്മിൽ സ്നേഹിക്കുന്നു എങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരായി. കാണുന്ന സഹോദരനെ സ്നേഹിക്കുന്നവനാണ് കാണാത്ത ദൈവത്തെ സ്നേഹിക്കുന്നത്. യഥാർത്ഥ ദൈവസ്നേഹിയായിരുന്നു യോഹന്നാ൯ മെത്രാപ്പോലീത്ത. അസൂയ നിറഞ്ഞവരായ മ നുഷൃ൪ക്ക് ആരുടെയും നന്മകാണാൻ കഴിയില്ല. എന്നാൽ ദൈവം അദ്ദേഹത്തിന്റെ നന്മ കണ്ടു അദ്ദേഹത്തെ ഉയ൪ത്തി അദ്ദേഹത്തിന്റെ എല്ലാപ്രവ൪ത്തനങ്ങളെയു൦ ദൈവം വാഴ്ത്തി അനുഗ്രഹിച്ചു. ആത്മാവിനെ ദൈവം തിരികെ എടുത്തു തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയത്. അദ്ദേഹം ദൈവസന്നിധിയിൽ ദൈവത്തെ നിതൃ൦ സ്തുതിച്ചുംകൊണ്ടു സന്തോഷത്തോടെ വസിക്കു൦. മനുഷൃ൯ പറയുന്ന ഏതു നിസ്സാരവാക്കിന്നും ദൈവസന്നിധിയിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു മനസ്സിലാക്കി വേണ൦ മറ്റുളളവരെ വിധിക്കാൻ. നിങ്ങളിൽ പാപമില്ലാത്തവൻ വേണം കല്ലെറിയുവാൻ എന്നാണ് ക൪ത്താവ് പറഞ്ഞത്. വന്ദൃനായ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ🙏🌹.
@sadhujanavision7088
@sadhujanavision7088 5 месяцев назад
ആദ്യകാലത്ത് പാവപ്പെട്ട രോഗികളെ പ്രാർത്ഥിച്ച് നേടിയ ആത്മീയത പിന്നീടുള്ള ബിസ്സിനസ്സുപരമായ (School, Hospital, Supermarket) പ്രവൃത്തിയിൽ ഇല്ലാതായിരുന്നു. പാപത്തിൻ്റെ ശമ്പളം മരണമത്രേ!
@vladimirp5260
@vladimirp5260 5 месяцев назад
വിദേശ ഫണ്ട് പറ്റി ഭാരതത്തിൽ പ്രവർത്തിക്കുന്ന മതപരിവർത്തന ലോബിക്ക് ഇത് ഒരു പാഠമാകട്ടെ...
@teamomucho7638
@teamomucho7638 5 месяцев назад
This Kapil sibal is the main advisor and leader of Rahul Congress
@SandammaRaju-tu8gy
@SandammaRaju-tu8gy 5 месяцев назад
ഇതിലും കൂടുതലുള്ളവർമ്ളാ ജില്ലയിൽ
@kumarishka5146
@kumarishka5146 5 месяцев назад
Well done sir ! Tussle great ho ❤
@philipeapen722
@philipeapen722 5 месяцев назад
Are you ready to make a episode on ADANI ,how he mde his fortune.
@antonysebastian8185
@antonysebastian8185 5 месяцев назад
U R good sir
@josephjohn5298
@josephjohn5298 5 месяцев назад
Thiruvalla കാരൻ ഇത്രയും കഴിവ് കാണിച്ചില്ലേ 🤔
@soorps6449
@soorps6449 5 месяцев назад
ആടുകൾ എന്നും അമേരിക്കൻ ആട്ടിടയെന്റെ അടിമകൾ ആണ്, വോട്ടു ചെയുന്നതുപോലും തീരുമാനിക്കുന്നത് ഇടയാനാണ്‌.
@1987oasisjo-ii3ev
@1987oasisjo-ii3ev 5 месяцев назад
Expecting more videos
@vinodvarghees8831
@vinodvarghees8831 5 месяцев назад
Jesus എന്ന് പറഞ്ഞ് നശിപ്പിച്ചു... ഇയാളുടെ പഴയ ചരിത്രം എനിക്കറിയാം 👍
@God12323
@God12323 5 месяцев назад
See a country like India many people live in financial difficulty. Christians in west used to help Christian charities across the world including India . K. p yohannan metropolita acted as a medium to help people. I think he has helped people as well and he established his church and organisation. How many people made a life out of his help ? What is the point we criticise ? Suppose if KpY metropolitan weren’t borne ? If he has used wealth for his personal pleasures and for his family , then it’s wrong . But he was a charismatic man . He established schools and hospitals .
@johnsonabraham777
@johnsonabraham777 5 месяцев назад
👍
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 843 тыс.