Тёмный

| Mathew Samuel |ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള കരാർ കാർഗിൽ യുദ്ധത്തിന് ശേഷം 

Mathew Samuel official
Подписаться 151 тыс.
Просмотров 100 тыс.
50% 1

A report has claimed that the Israeli forces used Indian weapons for the war in Gaza. This comes after Spain blocked a ship from docking at a Spanish port. The ship had left from India's Chennai and was on its way to Israel's Haifa port. India maintains a consistent position on Israel's offensive in Gaza. New Delhi has condemned the terror attacks by Hamas, but it wants the hostilities to end. India backs the two-state solution to the Israel-Palestine conflict. For decades, Israel and India have maintained close defence ties. Israel has been proactive in extending military support to India at crucial times, including the 1971 Bangladesh Liberation War and the 1999 Kargil War.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@rajendranb4448
@rajendranb4448 28 дней назад
അങ്ങനെ ആയിരിക്കണം എന്നും വേണ്ടത്. വിശ്വസിക്കുവാൻ കൊള്ളാവുന്ന ഒരേ ഒരു രാജ്യം.ഇന്ത്യയും, ഇസ്രായേലും ഒരുമിച്ചു നിൽക്കണം.. ലോക ഭീകരതക്കെതിരെ.
@samiyousuf8583
@samiyousuf8583 25 дней назад
ഇസ്രായേലിന്റെ ആയുസ്സ് 2035 ൽ ജീസസ് വരുന്ന വരെ മാത്രം
@arunjohnson6467
@arunjohnson6467 22 дня назад
😂😂😂​@@samiyousuf8583
@clubkeralabysreejesh
@clubkeralabysreejesh 17 дней назад
​@@samiyousuf8583 എന്ന് കുട്ടിച്ചാത്തനെ ആരാധിക്കുന്ന ഫുണ്ട... 😡
@iai1
@iai1 28 дней назад
നമ്മുടെ ഇസ്രായേൽനമ്മുടെ ഇന്ത്യ🇮🇱🇮🇳🥰👑🇮🇱🥰😊🇮🇳✨🌟🇮🇱🇮🇳🥰👑🇮🇱🤗💫🌟
@saibu_official
@saibu_official 28 дней назад
Wow❤
@user-xn5pg2iq9h
@user-xn5pg2iq9h 28 дней назад
👍🙏🌹🌷💯
@Rajesh.Ranjan
@Rajesh.Ranjan 26 дней назад
Stand with Israel...🇮🇳
@paulpaulo919
@paulpaulo919 21 день назад
ഇന്ത്യ ❤ഇസ്രായേല്‍ 🇮🇳🇮🇱💞
@illuminatiagent6663
@illuminatiagent6663 13 дней назад
​@@Rajesh.Ranjanകുണ്ടി
@antonyfrancis6348
@antonyfrancis6348 28 дней назад
ഞാൻ ഇസ്രായേലിൽ നിന്നും ഇന്ത്യയും ഇസ്രായേലും തമ്മിൽ ആയുധ കരാറുണ്ട്. മോദി ഇസ്രായേൽ സന്ദർശിച്ച അവസരത്തിൽ ശക്തമായ ബന്ധമാണ് ഉണ്ടാക്കിയത്. 1) അമേരിക്ക ഇസ്രായേലിന്റെ വളരെ അടുത്ത ബന്ധമുണ്ടെങ്കിലും ഇസ്രായേലിന് അമേരിക്കയെ അത്ര വിശ്വാസമില്ല കാരണം ഇസ്രായേൽ വികസിപ്പിക്കുന്ന ആയുധങ്ങൾ അമേരിക്കയിലാണ് നിർമ്മിച്ചിരുന്നത്. അമേരിക്ക ആയുധം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അതുകൊണ്ടുതന്നെ ഈ ആയുധങ്ങൾ പലതും ഇസ്രായേലിന് താല്പര്യമില്ലാത്ത രാജ്യങ്ങളിൽ ചെല്ലുവാൻ സാധ്യതയുണ്ട്. 2) ഇന്ത്യക്ക് വേണ്ട പ്രധാന സൈനിക ഉപകാരണങ്ങളും ഇസ്രായേൽ വികസിപ്പിക്കുന്നുണ്ട്. ഇവർ ഉപയോഗിക്കുന്ന പല സാങ്കേതിക വിദ്യകളും ആയുധങ്ങളും ഇന്ത്യയ്ക്ക് നൽകുന്നുമുണ്ട്. ഇസ്രായേലിന്റെ ടെക്കനോളജി അവർ എല്ലാ രാജ്യങ്ങൾക്കും നൽകാറില്ല.
@ebinjoebin3188
@ebinjoebin3188 28 дней назад
അടിപൊളി ഇന്ത്യ ഒരിക്കലും ചതിക്കില്ലെന്ന വിശ്വാസം ഇസ്രാഈലിന്നുണ്ട്.. അതാണ് സത്യം
@mathewkj1379
@mathewkj1379 28 дней назад
ഇന്ത്യക്ക് വിശ്വസിക്കാവുന്ന രണ്ടേ രണ്ട് സുഹൃത്തുക്കളേ ഒള്ളു റഷ്യയും ഇസ്രായേലും. 🌹🌹
@artvkd
@artvkd 28 дней назад
റഷ്യ ഇറാന്റെ കൂടെ 😂 പിടിക്കുമോ 😂 ചോട്ടാ
@djj075
@djj075 28 дней назад
@@artvkdilla ninte ummante koode undakum
@MCKannan1
@MCKannan1 28 дней назад
ഫ്രാൻസുമുണ്ട് ഇന്ത്യയുടെ വിശ്വസ്തരിൽ. നമ്മൾ ഫ്രാൻസിൽനിന്നും റാഫേൽ വാങ്ങാൻ കാര്യം, അമേരിക്കയെ വകവെക്കാത്ത ഒരു രാജ്യമാണ് ഫ്രാൻസ് എന്നതുകൊണ്ടാണ്. റഷ്യ പോലും, അമേരിക്ക പറഞ്ഞതിനാൽ നമുക്ക് Cryogenic എൻജിൻ തന്നില്ല. പക്ഷെ റാഫേൽ എയർക്രാഫ്റ്റിന്റെ ടെക്നോളജി ഫ്രാൻസ് ഇന്ത്യക്ക് തന്നു. ഇനി അവ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. ഇന്ത്യക്ക് ഇസ്രായേൽ 1st, ഫ്രാൻസ് 2nd, റഷ്യ 3rd.
@arjunk794
@arjunk794 27 дней назад
ജപ്പാൻ ഫ്രാൻസ് ഇസ്രായേൽ റഷ്യ ഇന്ത്യ യുടെ ഫ്രണ്ട്സ്
@Rajesh.Ranjan
@Rajesh.Ranjan 26 дней назад
Yes
@binojvarghese1202
@binojvarghese1202 28 дней назад
ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്
@babykababy9120
@babykababy9120 28 дней назад
നമ്മളെ സഹായിച്ചവരെ നമ്മളും സഹായിക്കണം
@user-xr2wp4vi1v
@user-xr2wp4vi1v 28 дней назад
Sheriya allathe nammude cashum vangi nammuk ett pani tharuna ayal rajyangal anu... Nanni ellathavar
@illuminatiagent6663
@illuminatiagent6663 13 дней назад
ഞമ്മന്റെ അമേരിക്ക തെറ്റും
@LivingYears
@LivingYears 28 дней назад
ഇന്ത്യ ഇസ്രായേലിന് ഫ്രീ ആയി ആയുധം നൽകി സഹായിക്കണം എന്നാണ് എന്റെ പക്ഷം
@StanStanley_
@StanStanley_ 28 дней назад
സഹോദര, രണ്ടു കൂട്ടരും ഒരുമിച്ചാണ് നിർമ്മാണം. ഇസ്രായേൽ ടെക്നോളജി
@AjithKumar-eq6gk
@AjithKumar-eq6gk 28 дней назад
കറക്റ്റ്
@illuminatiagent6663
@illuminatiagent6663 13 дней назад
🤭🤭🤭
@MdRafi-es2hw
@MdRafi-es2hw 28 дней назад
വെറുതെ അല്ല മേജർ രവി പറഞ്ഞത് ഇന്ത്യയുടെ ആയുധപുരകൾ പല വിധ ആയുധങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് 🇮🇳🇮🇳🇮🇳❤️❤️❤️❤️
@RenilKJ-ne5mv
@RenilKJ-ne5mv 28 дней назад
ചുരുക്കിപ്പറഞ്ഞാൽ ഇസ്രായേലിന്റെ ആയുധപ്പുരയാണ് ഇന്ത്യ ❤
@PTReji
@PTReji 28 дней назад
Israel is our Chunk Bro❤
@ottakkannan_malabari
@ottakkannan_malabari 28 дней назад
സഹകരണം എന്നാണ് പറയുക.
@SureshKumar-ym5cl
@SureshKumar-ym5cl 28 дней назад
ഇന്ത്യ മാത്രം പല യൂറോപ്യൻ രാജ്യങ്ങളിലും ഇസ്രയേൽ weapon storege ഉണ്ട്
@ratheevkuthirummal9142
@ratheevkuthirummal9142 28 дней назад
​@@PTReji😂😂😂😂😂😂😂😂😂😂❤😂❤😂😮❤😂❤😂😂😂❤❤❤❤❤😢😂❤❤😂❤❤😂😂❤❤❤😂😂😂❤❤❤❤❤😂😂❤❤❤❤😂😂❤❤😂❤❤❤❤❤❤❤❤❤❤❤❤❤😂❤😂❤❤❤😂❤❤😂❤❤😂❤😢❤😂❤❤❤😂❤❤❤❤❤😂❤😂❤❤❤😂❤❤❤❤❤❤😂❤😂❤❤❤❤❤❤❤❤❤❤❤❤❤😢❤😂❤😂😂❤😂😂❤❤❤😢😢😂❤❤❤❤❤❤😂❤❤😂❤😢❤❤❤❤❤😂❤😂😂❤❤❤😂😂❤❤❤😂😂😂😂❤❤😢❤❤❤😂😂❤❤❤😂😂😅❤❤❤❤❤😂❤❤❤❤❤😂❤❤❤😂😢❤😂❤❤😂❤❤😢❤❤😂❤❤😂❤❤❤😂❤😂❤❤❤😂❤❤❤❤😢😂❤😢❤❤❤❤❤❤😂❤❤❤❤😂😂😂❤😂😢❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤😂😂❤❤❤❤❤❤❤❤❤😂😂❤❤❤❤❤🎉❤❤❤❤❤❤❤🎉❤❤❤🎉❤❤❤❤❤❤❤😊❤❤❤🎉❤❤❤🎉❤🎉❤❤😂❤❤❤❤❤❤🎉❤🎉❤❤❤❤❤❤❤❤❤❤❤🎉❤❤❤😢❤😂❤❤❤❤🎉❤❤❤🎉🎉❤😢❤❤❤❤❤❤❤❤🎉❤😊❤❤🎉❤❤❤❤❤🎉❤❤😂😂😂😂😂😂😢😂😂😂😂😂😂😂😢😂😂😂😂😂😢😂🎉
@anuu374
@anuu374 28 дней назад
😂
@johnai3434
@johnai3434 28 дней назад
അതെ , നല്ലത് , ഭാരതത്തിന്റെ സുരക്ഷക്ക് അനിവാര്യമായ ഉത്തമ കരാർ
@illuminatiagent6663
@illuminatiagent6663 13 дней назад
ഞമ്മന്റെ അമേരിക്ക സഹായിച്ചാൽ പോരെ
@johnai3434
@johnai3434 13 дней назад
@@illuminatiagent6663 ഞമ്മന്റെ jihaadikalkku bhaarathatthe thaalibaalo hisbullayo aakkaan allathe munneraam kazhiyumo , hurithaavalam nedukayalla bhaaratheeyarude lekshyam
@rejimonv2758
@rejimonv2758 28 дней назад
ജയ് ഭാരത്... ജയ് ഇസ്രായേൽ ❤️❤️👍
@georgegeorge4109
@georgegeorge4109 28 дней назад
പാലസ്തീന് കുപ്പിവെള്ളവും ബ്ലാങ്കറ്റും ഇസ്രായേലിന് ബോംബും മിസൈലുംഅടിപൊളി
@1234401abcd
@1234401abcd 28 дней назад
ഭീകരർക്കു അതു മതി. വെള്ളവും ബ്ലാങ്ക്കേറ്റും.
@georgewynad8532
@georgewynad8532 26 дней назад
😳😳😳😳😁😁🙏
@ShebinlalIT
@ShebinlalIT 17 дней назад
😂😂😂
@illuminatiagent6663
@illuminatiagent6663 13 дней назад
ഇസ്രായേൽ തീവ്രവാദികൾക്ക് ഇന്ത്യ കൂടുതൽ കാശ് കൊടുക്കുന്നു
@mohanana2286
@mohanana2286 28 дней назад
ലോകത്ത് ആരേയും ചതിയ്കാത്ത ഏക രാജ്യം അത് ഭാരതം മാത്രം... എല്ലാ രാജ്യങ്ങളും ഇത് മനസ്സിലാക്കിയിട്ടുണ്ട്
@ManuDevasya
@ManuDevasya 27 дней назад
👍👍
@ShajuShaju-hk6zb
@ShajuShaju-hk6zb 28 дней назад
നമ്മളെ എല്ലായ്പ്പോഴും സഹായിച്ചത് ഇന്ദ്രാൽ അണ് നമ്മൾ തിരിച്ചും സഹായിക്കണം
@meditationspells393
@meditationspells393 23 дня назад
Indral allada Manda one name ISRAEL ❤ Who controlling the world. Real Illuminati ❤
@binojvarghese1202
@binojvarghese1202 28 дней назад
സേവ് സേവ് സേവ് സേവ് സേവ് ഇസ്രായേൽ
@johnytn13
@johnytn13 28 дней назад
INDI, വന്നാൽ ഇതൊക്കെ മാറും.. അവർ ഇന്ത്യൻ ഹമാസ്, ന്റെ കളിപ്പാവയല്ലേ...
@user-xr2wp4vi1v
@user-xr2wp4vi1v 28 дней назад
Pinne e rajyam nashipikum oru mathakark matram akum
@Kingdon-x8v
@Kingdon-x8v 28 дней назад
നമുക്കു ഇന്ത്യ മൊത്തം മണിപ്പൂർ ആക്കേണം 😂
@ravrics
@ravrics 28 дней назад
ഉറപ്പായിട്ടും
@georgekuttyk.k461
@georgekuttyk.k461 28 дней назад
അവർ ഒരിക്കലും വരാൻ പോകുന്നില്ല
@leluallu4845
@leluallu4845 28 дней назад
​@@Kingdon-x8vഞമ്മക്ക് മതം മുയുവനും ഞമ്മളെത് ആകുന്നത് വരെ ചുത്തം 🖕🐖😅
@njx2521
@njx2521 28 дней назад
Glory to Israel❤️❤️❤️
@bavathrathan441
@bavathrathan441 28 дней назад
സംഗതി സത്യമാണെങ്കിൽ സൂപ്പർ 🌹
@jjohn6339
@jjohn6339 28 дней назад
India supporting anti terror initiatives of any kind is laudable. 🇮🇳 ❤️🇮🇱
@jijothomas5622
@jijothomas5622 28 дней назад
ജയ് Israel
@user-ix5nq7hw4h
@user-ix5nq7hw4h 28 дней назад
ഇസ്രയേലും ഇറാനും തമ്മിൽ യുദ്ധം ഉണ്ടാവുകയാണെങ്കിൽ ഇന്ത്യൻ ആയുധങ്ങളുടെ കാര്യക്ഷമത അറിയാമായിരുന്നു
@affanfaris3738
@affanfaris3738 28 дней назад
എടാ ഉവ്വേ ഇസ്രായേലിൽ ഒരു കോപ്പി ഇന്ത്യക്ക് തന്നിട്ടില്ല ഇറാനിലെ ഇന്ത്യൻ അണ്ണാക്കിലേക്ക് തള്ളി കൊടുക്കും
@Manojmanoj-uy1eq
@Manojmanoj-uy1eq 28 дней назад
iran.verum.olapadakkam
@aghilp3768
@aghilp3768 28 дней назад
Lost humanity
@nidhin2269
@nidhin2269 28 дней назад
ഭീകരന്മാരുടെ നെഞ്ചത്ത് ഇന്ത്യയുടെ ബോംബുകൾ😅😂😂
@no0ne-98
@no0ne-98 28 дней назад
ഇസ്രായേലിന് ഫ്രീ ആയിട്ടയാലും ആയുധം കൊടുക്കണം 😂😂😂😂
@indian6346
@indian6346 28 дней назад
മാത്യ സാർ ,നോട്ടു നിരോധനത്തിൻ്റെ പ്രയോജനത്തേപ്പറ്റി ഒരു വീഡിയോ വേണം.പാകിസ്താനിൽ നിന്നും ഇങ്ങോട്ടുള്ള കള്ളനോട്ടു ഒഴുക്ക് നിലച്ചോ ?
@1234401abcd
@1234401abcd 28 дней назад
നോട്ട് നിരോധിച്ചതിൽ എന്താ കുഴപ്പം?
@harris566
@harris566 28 дней назад
Pakistan ദരിദ്ര രാഷ്ട്രം ആയി. Print ചെയ്ത currency , waste ആയി.
@kishorkamal6109
@kishorkamal6109 28 дней назад
നോട്ട് നിരോധനത്തിന്റെ പ്രധാനപ്പെട്ട 2 നേട്ടങ്ങൾ. 1. പാക്കിസ്താൻ കുത്തുപാള എടുത്തു 2 കേരളം കടക്കെണിയിൽ ആയി.
@mersonchristopher7804
@mersonchristopher7804 28 дней назад
ഇന്ത്യ, റഷ്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ ,എല്ലാ ഇട കലർന്ന ആധുനിക പ്രതിരോധ ആയുധ ടെക്നോളജി തീർച്ചയായും ഇന്ത്യയ്ക്ക് ഇത് ഗുണകരമായി തീരും.' ഇസ്രായേൽ കരാർ പ്രകാരം ഇപ്പോൾ വലിയൊരു യുദ്ധത്തിന് ആയുധം ഇന്ത്യയ്ക്ക് ഉണ്ടെന്ന് സാരം..🇮🇱🤝🇳🇪✌️💪
@rajashreekuruvi5749
@rajashreekuruvi5749 28 дней назад
ഇൻഡ്യ സത്യത്തിൽ ഇസ്രയേലിന് ഫ്രീ ആയി ആയുധങ്ങൾ കൊടുക്കണം!
@Somu-ev3wy
@Somu-ev3wy 28 дней назад
വെറുതെ അല്ല അദാനിയോട് ഇവിടെ ചിലർക്ക് കലിപ്പ്
@worldofmithunkrishna6544
@worldofmithunkrishna6544 28 дней назад
അഭിമാനം.... അങ്ങനെ എങ്കിലും നമുക്കവരെ സഹായിക്കാൻ ആയല്ലോ ❤
@dominicmkurian1424
@dominicmkurian1424 28 дней назад
Very good❤ 🌺🌹
@deepash4853
@deepash4853 28 дней назад
ഇന്ത്യക് വിശ്വസിക്കാൻ കൊള്ളാവുന്ന ഏക രാജ്യം അത് ഇസ്രായേൽ ആണ് ❤
@anilkumariks9266
@anilkumariks9266 28 дней назад
പക്ഷേ ഇന്ത്യയെ ഇസ്രേയലിന് വിശ്വസിക്കാന്‍ പറ്റില്ല 😌 2000 വരെ ഇന്ത്യ പാലസ്ഥീന് ഒപ്പമായിരുന്നു 😏
@chandrasekharanedathadan2305
@chandrasekharanedathadan2305 28 дней назад
Very Good Deals. Om Murugaaa.....
@truthfact9611
@truthfact9611 28 дней назад
എന്ത് സഹായിക്കട്ടെ വളരെ നല്ല കാര്യം
@Kingdon-x8v
@Kingdon-x8v 26 дней назад
@@truthfact9611 ഇന്ത്യൻ ഗവണ്മെന്റ് എത്രയും പെട്ടന്ന് കേരളത്തിലെ ഇസ്രാഈലിന് വേണ്ടി യുദ്ധത്തിന് താല്പര്യമുള്ള ക്രിസംഘികളെയും ഫ്രീ ആയി ഇസ്രാഈലിന് കൊടുക്കണം
@sureshpanampilly400
@sureshpanampilly400 28 дней назад
Wow❤
@binojvarghese1202
@binojvarghese1202 28 дней назад
ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ
@ibrahimkunhi7238
@ibrahimkunhi7238 28 дней назад
ഇസ്രായേലിന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിക്കുന്നു 💞🇮🇱💞🇮🇱💞🇮🇱💞🇮🇱🙏🙏🙏
@jayarajib9555
@jayarajib9555 28 дней назад
നല്ല കാര്യം.
@Shaji-wh9dl
@Shaji-wh9dl 28 дней назад
ആയുധങ്ങൾ ഫ്രീയായി കൊടുക്കണം.
@Kingdon-x8v
@Kingdon-x8v 26 дней назад
@@Shaji-wh9dl അതിന്റെ കൂടെ കേരളത്തിലെ ക്രിസംഘികളെയും കൊടുത്താൽ ഇന്ത്യ നന്നാവും 😂
@shyjutk2661
@shyjutk2661 12 дней назад
നമ്മൾ ഇന്ത്യക്കാർ നമ്മുടെ 100% സപ്പോർട്ട്👍🏻
@sreeranjm7221
@sreeranjm7221 23 дня назад
കാർഗിൽ യുദ്ധത്തിൽ നമ്മളെ സഹായിച്ചവരെ. തിരിച്ചും സഹായിക്കുക. 🙏
@biju6819
@biju6819 28 дней назад
Very good
@rejimonv2758
@rejimonv2758 28 дней назад
You are right 👍
@1abeyabraham
@1abeyabraham 28 дней назад
If madrasa education is stopped Palestine problem,Afghanistan problem Pakistan problem , Bangladesh problem,Nigerian problem,will never arise
@duraichella6287
@duraichella6287 28 дней назад
🎉🎉🎉 சரியான பதில் விளக்கம் 🎉🎉🎉
@vasudevane.k2805
@vasudevane.k2805 28 дней назад
Very nice
@Saji325-12
@Saji325-12 28 дней назад
👍❤️
@antonyleon1872
@antonyleon1872 28 дней назад
❤ ISRAEL 🤝🍉 INDIA ❤
@justuslopez7322
@justuslopez7322 28 дней назад
ISRAEL IS A VERY GOOD FRIEND OF INDIA SO WHEN ISRAEL IS IN TROUBLE INDIA MUST HELP
@Nik-zf4xl
@Nik-zf4xl 21 день назад
Thats why our defence export become everytime High 😊😊
@VIV3KKURUP
@VIV3KKURUP 27 дней назад
വളരെ നല്ല കാര്യം... തീവ്രവാദത്തിന് എതിരെ ഒരാൾ പൊറുത്തുമ്പോൾ സപ്പോർട്ട് കൊടുക്കേണ്ടത് ഇന്ത്യയുടെ കടമയാണ് 😊
@josephantony9196
@josephantony9196 28 дней назад
ബുദ്ധിയും വിവേകവും ടെക്‌നോളജിയും ഉള്ള മത പ്രാന്തും ഇല്ലാത്ത ഏതു രാജ്യവുമായി നയ തന്ത്ര ബന്ധം വളർത്തി എടുക്കുന്നതിൽ ഒരു തെറ്റുമില്ല 💘💕
@bijoysebastian6547
@bijoysebastian6547 28 дней назад
Very informative video .🙏👍👌
@binoypc6846
@binoypc6846 28 дней назад
1967 ഇസ്രയേൽ പല രാജ്യങ്ങളിലും സഹായത്തിന് ചെന്നു ആ കൂട്ടത്തിൽ ഇന്ത്യയിലും വന്നു.അങ്ങനെ യുദ്ധം ആകുമ്പോൾ ആയുധം കൊടുത്താൽ നമുക്ക് ആവശ്യം വരുമ്പോൾ തിരിച്ചു കിട്ടും.
@cmntkxp
@cmntkxp 28 дней назад
ക്യാമറ ക്വാളിറ്റി സൂപ്പർ യുഎസ് ല് എത്തിയപ്പോ
@monzym9511
@monzym9511 28 дней назад
ഇന്ത്യ ഇസ്രയേൽ ഭായി ഭായി.
@ani9139
@ani9139 23 дня назад
Proud to be an INDIAN
@viswamk8666
@viswamk8666 28 дней назад
മുല്ലപൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം. എന്നപോലെ. 🇮🇳🇮🇱💪
@user-jh8ye3jk9o
@user-jh8ye3jk9o 22 дня назад
ഭീകരവാത്തതിന് എതിരെ യും ഇന്ത്യുടെ നിലനിൽപ്പിന്നിനും ഇസ്രേൽ മായി sahakarikkanam🥰
@rajeshkumar-ls8nt
@rajeshkumar-ls8nt 28 дней назад
നല്ല കാര്യം ❤
@SusilKumar-yk4ce
@SusilKumar-yk4ce 28 дней назад
Israel has geographical disadvantages to test their missiles. In India they can test the missiles and manufacture cheaply.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 10 дней назад
മീഡിയ കുറച്ച് മിസൈൽ വാ കൊണ്ട് കൊട് ക്കട്ട്♥️🥰🥰🥰 ജയ്ഭാരത് ആന്റെ മോദീജ♥️🥰♥️♥️🥰
@matthachireth4976
@matthachireth4976 23 дня назад
Good defence strategy. India Vs Israel ( I+I) old trade resumed. From the time of Silomon, the trade root, re established. Now the number of visitors, flow to Jerusalem ( Holy land increased). By the way the Christianity AD 52 ( New Israel ) already running in India.
@SanthoshJohny-hc2lb
@SanthoshJohny-hc2lb 28 дней назад
🇳🇮❤🇮🇳
@Attitude_lover_RP2
@Attitude_lover_RP2 28 дней назад
Indo ഇസ്രായേൽ
@rajajjchiramel7565
@rajajjchiramel7565 28 дней назад
Good evening Sir
@thali-myworld5578
@thali-myworld5578 28 дней назад
Super....we can believe only one country in the world...that's Israel ❤️❤️❤️❤️
@hxchh4329
@hxchh4329 28 дней назад
Very good sir
@user-vy3yy4ti6s
@user-vy3yy4ti6s 28 дней назад
🧡🧡🧡🇮🇳🌍🇮🇱🧡🧡🧡. 🧡🧡🧡 PM🇮🇳 PM🇮🇱🧡🧡🧡. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@kaladharan7886
@kaladharan7886 12 дней назад
👍👍
@user-rj2up8nt9f
@user-rj2up8nt9f 28 дней назад
🖐️🖐️🖐️👍👍👍
@georgekutty7621
@georgekutty7621 25 дней назад
ഉണ്ടല്ലോ...😊😊
@vivekodath6066
@vivekodath6066 28 дней назад
Abimanam ❤❤ kotham pokkikale polikan kodukunath
@VenuGopal-mj2mo
@VenuGopal-mj2mo 28 дней назад
India should supply any materials to Israel whenever they request for them. As they are one of our close friend and we can believe them. I appreciate our government for supporting Israel.
@presads-xb9ty
@presads-xb9ty 7 дней назад
Supper 👨
@sunnyjacob607
@sunnyjacob607 20 дней назад
ഇന്ത്യ യുടെ ചങ്ക് ഇസ്രായേൽ ഇന്ത്യയെ തൊടണമെങ്കിൽ അത് ഞങ്ങളെ തോൽപിച്ചാലേ പറ്റുകയുള്ളു എന്ന് പറഞ്ഞ രാജ്യ മാണ് ഇസ്രായേൽ
@rajeshiyer6597
@rajeshiyer6597 12 дней назад
Our different types of bombs, arms, animations, missiles, to be tested for that where ever possible its to be... Different climatic conditions how react. Army personnel also getting trained
@mohanana2286
@mohanana2286 28 дней назад
very good... israyel and bharat... best combination 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🙏🌹
@godmaker5681
@godmaker5681 28 дней назад
മരത്തിലെ പുറകിൽ മൊസാദ് ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കണം ലോകത്ത് എവിടെയും സുരക്ഷിതമല്ല . 😂
@nidhin2269
@nidhin2269 28 дней назад
ഭീകരന്മാർ പേടിച്ചാൽ മതി.
@Kingdon-x8v
@Kingdon-x8v 28 дней назад
​@@nidhin2269ഭീകരൻ മാർ തന്നെ കേരളത്തിൽ ഉള്ള ഇസ്രായേൽ കുടുംബങ്ങൾ അടുത്തു ഓടിക്കും എല്ലാത്തിനെയും ഇസ്രാഈലിലോട്ട്
@leluallu4845
@leluallu4845 28 дней назад
@@Kingdon-x8v ഷേവ് 🪒 ഗാസ ഷേവ് റാഫ ഷേവ് പാളത്തീൻ 😭😭
@Kingdon-x8v
@Kingdon-x8v 28 дней назад
@@leluallu4845 ഇസ്രായേൽ സേവ് ആവാൻ മണിക്കൂറുകൾ ബാക്കി 😂😂😂😂😂 കോതന്ന്യാഹു ബങ്കറിൽ ഒളിച്ചു 😂😂
@leluallu4845
@leluallu4845 28 дней назад
@@Kingdon-x8v ബിസ്മയപോരാളി ഹമാസോളി മലരുകൾ എലികളെ പോലെ മാളത്തിൽ 😀😀
@tomydevasya2217
@tomydevasya2217 20 дней назад
❤❤❤❤❤ഇസ്രായേൽ❤❤❤❤❤
@SHIVAKUMAR-yu4dl
@SHIVAKUMAR-yu4dl 28 дней назад
Very good idia 🇮🇳💕
@paulsontjohn
@paulsontjohn 28 дней назад
മിഥുനം സിനിമയിൽ നെടുമുടി വേണു ഇപ്പൊൾ പൊട്ടും ഇപ്പോൾ പൊട്ടും എന്ന് തേങ്ങ പൊട്ടിക്കാൻ പിടിച്ചു കൊണ്ടിരിക്കുമ്പോൾ ജഗതി മേടിച്ചു പൊട്ടിക്കുന്ന പോലെ മിക്കവാറും അമേരിക്കയും ഇസ്രായേൽ ചേർന്ന് ഇറാനെ കേറി അടിക്കുന്ന പോലെ ആണ് എനിക്ക് തോന്നുന്നത്.😂😂
@sebajo6643
@sebajo6643 28 дней назад
ഇറാൻ ഒന്ന്‌ തുടങ്ങാനാണ് ഇസ്രയേലും അമേരിക്കയും wait ചെയ്യുന്നത് . പക്ഷെ ഇറാന്റെ കിടുങ്ങാമണി വിറച്ചിരിക്കുകയാണ് 😂😂😂
@nicy456
@nicy456 28 дней назад
സത്യം ഞാൻ ഇസ്രായേൽ ലിൽ ആണ് എന്നും ഉച്ച കഴിയുമ്പോ ഇറാന്റെ ഓരോ സ്റ്റേറ്റ്മെന്റ് ഇറങ്ങും ഇന്ന് രാത്രി 2 മണി 4 മണി എന്നൊക്കെ പറഞ്ഞു.. എന്നും ഇത് തന്നെ നേരം വെളുക്കുമ്പോൾ പറയും postponed ചെയ്തു എന്ന് പറഞ്ഞു.. ഒരെണ്ണം ഇറാനിൽ നിന്ന് വരാൻ കാത്തിരിക്കുവാണ് ഇസ്രായേൽ. നാട്ടിൽ ഉള്ള ചില മീഡിയകൾ പറയുന്നത് കേട്ടാലോ ഇസ്രായേൽ പേടിച്ചു മൂത്രം ഒഴിക്കാൻ തുടങ്ങിയിട്ട് ഇത് വരെ നിന്നില്ല എന്ന് തോന്നും
@paulsontjohn
@paulsontjohn 28 дней назад
@@sebajo6643 😂😂
@paulsontjohn
@paulsontjohn 28 дней назад
@@nicy456 😂
@martinpd3131
@martinpd3131 28 дней назад
ഇന്ത്യ രണ്ട് പേരെയും സഹായിക്കും
@user-ok7zn3dh3o
@user-ok7zn3dh3o 28 дней назад
Those are sold only for use.
@sudarsanangurukripa7370
@sudarsanangurukripa7370 26 дней назад
🇮🇳 ജയ് ഭാരത്
@Game_Gameing_Gamers
@Game_Gameing_Gamers 28 дней назад
🇮🇳❤🇮🇱
@Kalki123-c5f
@Kalki123-c5f 24 дня назад
കേട്ടോടാ ഗൾഫിൽ ഇരുന്നു ഭീഷിണി പെടുത്തുന്നവർ അറിയാൻ 😂😂😂ഇനിയും കൊടുക്കും 😂
@abhinjeromejerone7037
@abhinjeromejerone7037 23 дня назад
Jai India,Jai Israel.
@സുരേഷ്
@സുരേഷ് 12 дней назад
തകർക്കണം ഹമസിനെ
@babunair6413
@babunair6413 26 дней назад
India should definitely support to Israel
@sanpilgrim204
@sanpilgrim204 28 дней назад
Arms undakkunna company etha
@user-ii8gc6ne3x
@user-ii8gc6ne3x 28 дней назад
ഇറാൻ ഇസ്റേൽ യുദ്ധം ആരംഭിച്ച് ,ഇറാൻ പാക്കിസ്ഥാൻറെ സഹായവും ചൈനയുടെ സഹായവും തേടും , അവർ ഈ യുദ്ധത്തിൽ കക്ഷി ചേർന്നാൽ , ഇന്ത്യ എതിർ ചേരിയിൽ അണിനിരക്കും,
@unnikrishnanvasudevan3763
@unnikrishnanvasudevan3763 28 дней назад
We have been manufacturing rubber parts for IDF in Kerala since decades. You must be knowing that. If you don't, please do an investigation around Wagamon area. They are mostly rubber bushes and washers that are used in various defense equipments.
@user-bi5zl7xv8z
@user-bi5zl7xv8z 28 дней назад
വെരിഗുഡ് താങ്കയൂ ചേട്ടാ
@Jobinjose96
@Jobinjose96 28 дней назад
Modi ❤❤❤❤❤❤ rahul gandhi enganum arnel😂😂😂
@user-ok7zn3dh3o
@user-ok7zn3dh3o 18 дней назад
Then what's for, this Arsenal's are made, help ourselves, our friends and for money, no matter who uses it makes it, the Alva must be tasty..,!
@kj_george
@kj_george 28 дней назад
🇮🇱❤🇮🇳
@realistmallu8466
@realistmallu8466 27 дней назад
Sir. I am trivandrum, now volunteer with Sar el and in lebanon border. I watch all your shows... very in dept knowledge, un biased.
@jibujohn786d
@jibujohn786d 28 дней назад
യേശുവിൻ്റെ പ്രധാന അദ്ധ്യാപനമായ മത്തായി 10:34-36 ആണ് ഇസ്രായേൽ നടപ്പാക്കുന്നത്.
@spbk1
@spbk1 28 дней назад
അതിനിടയിൽ മതം കയറ്റിയോ😅
@jibujohn786d
@jibujohn786d 28 дней назад
@@spbk1 ഒരു രസം
@shahidafridi7365
@shahidafridi7365 28 дней назад
🇮🇱🇮🇱❤
@jijithomas3620
@jijithomas3620 28 дней назад
അണ്ണാ നമിച്ചു
@vijayakumarnpillai594
@vijayakumarnpillai594 28 дней назад
🇮🇱🇮🇱🇮🇳🔥🔥💪💪💖💖🙏🙏 LONG LIVE ISRAEL AND LONG LIVE INDIA
Далее
Dropping In from the Clouds 🌁
00:17
Просмотров 1,7 млн