Тёмный
No video :(

| Mathew Samuel |മൂന്നുവർഷം, വി ഡി സതീശൻ - പിണറായിയുടെ ഒളിച്ചുകളി - കൂട്ടുകെട്ട് 

Mathew Samuel official
Подписаться 148 тыс.
Просмотров 16 тыс.
50% 1

In Kerala, LoP V. D. Satheesan accuses Minister M. B. Rajesh of trying to act as Speaker of the House. The Parliamentary Affairs Minister said that often the LoP makes statements in his speeches that are baseless, and when ministers seek to clarify, he does not yield to them. The Leader of Opposition in the state assembly V D Satheesan on Thursday that Parliamentary Affairs Minister M B Rajesh was attempting to regulate him by acting as the Speaker of the House. Rajesh, on the other hand, said he was only criticising how the opposition leader was behaving in the House and Satheesan was free to accept or disregard it.

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@babyampatt468
@babyampatt468 Месяц назад
You are very very correct❤
@pauljoseph9875
@pauljoseph9875 Месяц назад
ഇപ്പോൾ ഉടുപ്പും തയ്ച്ചു ഇരിക്കുവാ മുഖ്യമന്ത്രി ആകുവാൻ നടന്നത് തന്നെ
@user-vy3yy4ti6s
@user-vy3yy4ti6s Месяц назад
😂
@pvvarughese6455
@pvvarughese6455 Месяц назад
Well said Mr. Mathew👍
@user-rs5zf3wg5k
@user-rs5zf3wg5k Месяц назад
ഇതുവരെ പിണറായിയുടെ അടിമയായിരുന്നു സതീശൻ.
@dhanyarajesh8194
@dhanyarajesh8194 Месяц назад
രണ്ടു പേരും ചേർന്ന് കരിമണൽ കടത്തി പൈസവാങ്ങിയിട്ടുണ്ടാകും
@thomasmathew3025
@thomasmathew3025 Месяц назад
VD സതീശൻ ഉറങ്ങുന്നത് പണക്കാട്‌ തങ്ങളുടെ തിണ്ണയിൽ ആണ്
@moomoo9143
@moomoo9143 Месяц назад
അടുക്കളയുടെ പുറം തിണ്ണയിൽ..
@dubaivloges1033
@dubaivloges1033 28 дней назад
Sdpi yude thinnayil alle mb rajesh varunnath
@ska4036
@ska4036 Месяц назад
ഇത് പലർക്കും പണ്ടേ തോന്നിയത്. V D ശരിയല്ല. വിജയനും ആയി ഒത്തുകളി ഉണ്ടെന്ന് നേരത്തെ സംശയം ഉണ്ട്. എന്തോ ഒക്കെ ഏർപ്പാടുകൾ ഉണ്ട്. ചെന്നിത്തല ആണ് മെച്ചപ്പെട്ട നേതാവ്🤔🥵🤗
@PAPPUMON-mn1us
@PAPPUMON-mn1us Месяц назад
K സുധാകരൻ ആണ് വിജയന് ചേർന്ന എതിരാളി....
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Месяц назад
ആ ബെസ്റ്റ്. മാണിയെയും, ഉമ്മൻ ചാണ്ടിയെയും പാര വെക്കാതെ ഇരിന്നിരുന്നു എങ്കിൽ ഇയാൾക്ക് മുഖ്യൻ ആകാമായിരുന്നു. ഇയാൾ മുഖ്യൻ ആകില്ല ഒരിക്കലും. സുധാകരൻ 👌🏻ആരോഗ്യപ്രെശ്നം ഉണ്ട്. ഷാഫി വന്നാൽ ഭരണം ഉറപ്പ്. അയാളെ ഒതുക്കി പാർലമെന്റ് ഇൽ വിട്ടു 😜
@anoopanand7619
@anoopanand7619 Месяц назад
ചെന്നിത്തലയും കണക്കാണ്. സ്വന്തം നേട്ടങ്ങൾക്കായി എന്തും ചെയ്യും.
@rajuc.d2479
@rajuc.d2479 Месяц назад
രണ്ടും കണക്കു തന്നെ !
@rajuc.d2479
@rajuc.d2479 Месяц назад
@@PAPPUMON-mn1us ഫിസിക്കൽ ഫിഗർ മാത്രമേയുള്ളൂ .
@kalkki9789
@kalkki9789 Месяц назад
സതീശൻ ഭൂതത്തിന്റെ ചാരൻ ആണ്.
@Somu-ev3wy
@Somu-ev3wy Месяц назад
സതീഷിനും സുരേന്ദ്രനും ഒക്കെ പിണറായിയുടെ അടിമകളാണ് ഇപ്പോൾ കാണിക്കുന്ന ഈ ഷോ ഒക്കെ തെരഞ്ഞെടുപ്പ് ലഷ്യം വച്ചുകൊണ്ടുള്ളതാണ് പിന്നെ മരുമോനെ തൊടില്ല കാരണം സമുദായ പ്രീണനം😂
@momtagegod4009
@momtagegod4009 Месяц назад
Marappottan "'. Nalla prayogam
@renjinigopal3993
@renjinigopal3993 Месяц назад
ശിഖണ്ഡി
@sabuvarghese794
@sabuvarghese794 Месяц назад
ഈ സതീശൻ ഒരിക്കലും പ്രതിപക്ഷ നേതാവാകാൻ യാതൊരുവിധ ഗുണവും ഉള്ള വ്യക്തിയല്ല ഉമ്മൻചാണ്ടി സർക്കാർ കാലത്ത് ഉമ്മൻചാണ്ടി രണ്ടാമത് അധികാരത്തിൽ വരാതിരിക്കാൻ ഏറ്റവും കൂടുതൽ കവലപ്രസംഗം നടത്തിയ ഒരു മനുഷ്യനാണ് ഇയാളെ
@Zyx139
@Zyx139 Месяц назад
അയാൾ ഭയന്നിട്ടു തന്നേ ചില സാമ്പത്തിക ഇടപാടുകളും മുൻകാല പരസ്ത്രീ ബന്ധങ്ങളും ഉപയോഗിച്ചു പിണറായി എന്തും ചെയ്യും
@user-vy3yy4ti6s
@user-vy3yy4ti6s Месяц назад
😂
@Vibgior10
@Vibgior10 Месяц назад
സതീശൻ മിണ്ടില്ല. വല്ല പീഡന കേസും കൊണ്ടുവരുമോ എന്ന് '
@svarghese9424
@svarghese9424 Месяц назад
Very sensible and constructive criticism. Good work
@sajeeshkumar2624
@sajeeshkumar2624 Месяц назад
വിഴിഞ്ഞം വേണ്ട,കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ടാ, kitex വേണ്ട, keltron വേണ്ട, ഗൈൽ ഗ്യാസ് വേണ്ടാ, നെടുബാശേരി വേണ്ടാ..... സഖാവെ നമ്മൾ തോൽക്കുന്നത് എന്താണ്? ☘️☘️☘️മാപ്ലമാരെ സന്തോഷിപ്പിച്ചു അവരും നമ്മളെ തോൽപ്പിച്ചു... വൈ? ☘️☘️☘️😀😀😀
@JosephGoerge
@JosephGoerge Месяц назад
Mathew sir polichu..aaha super.🎉🎉🎉🎉🎉🎉🎉
@narayanankuttymenon192
@narayanankuttymenon192 Месяц назад
Well said
@sasidharanvv2600
@sasidharanvv2600 Месяц назад
ഇവർ എല്ലാം ഒത്തുകളി ടീമാണപ്പാ ലീഖും കോൺഗ്രസ്‌ സിപിഎം എല്ലാം പുതിയ വരണം കേലവന്മാർ മാറണം
@SasiKumar-bn5yl
@SasiKumar-bn5yl Месяц назад
Great Bharat great journalists
@osologic
@osologic Месяц назад
100% true reading from a strong 4th estate. 👍👍👍🙏🙏🙏🙏🙏🙏💞💞💞💞
@mithunkrishna1449
@mithunkrishna1449 Месяц назад
👍🏻
@rajajjchiramel7565
@rajajjchiramel7565 Месяц назад
Good afternoon Sir
@Abhishek100.
@Abhishek100. 24 дня назад
🇮🇳 ശക്തമായ പ്രതിപക്ഷം ഭരണഘടനയുടെ അന്തസ്സും കാത്ത് സൂക്ഷിക്കുന്നു , അതു കൊണ്ട് പ്രീണനം ഒഴിവാക്കി ഭരണഘടന മൂല്യങ്ങളെ മുറുകെ പിടിച്ചു ശക്തമായ ശാസ്ത്രീയ വാദ പ്രതിവാദം നടക്കട്ടെ എന്ന് ആശംസിക്കുന്നു.
@PAPPUMON-mn1us
@PAPPUMON-mn1us Месяц назад
K സുധാകരൻ ആണ് വിജയന് എതിരാളി കീരിയും പാമ്പും പോലിരിക്കും... 😎😎😎😎
@rajuc.d2479
@rajuc.d2479 Месяц назад
ഫിസിക്കൽ ഫിഗർ മാത്രമേയുള്ളൂ ...
@saseendranmair3793
@saseendranmair3793 Месяц назад
I do admire your courage to explore the truth and fact which is cristal clear but again and again you proved it
@prasanthks5819
@prasanthks5819 Месяц назад
Well said mathew sir 👍👍
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 26 дней назад
👏👏👏👏👏👏👏👏👏👏👏
@osologic
@osologic Месяц назад
Great words of depth and dimension. This is real 4th estate that protects democracy and the right of helpless people.
@scariyapappachan4280
@scariyapappachan4280 Месяц назад
Excellent.
@sasidharanvv2600
@sasidharanvv2600 Месяц назад
സ്പീക്കരുടെ ചെയർ അടിച്ചുപൊളിച്ച ടീമാണ് നിയമസഭയിലെ അച്ചടക്കത്തെ കുറിച്ച് പറയുന്നത് ഇതിനൊക്കെ എന്താ പറയുക കഷ്ടം
@vijayjoseph5161
@vijayjoseph5161 Месяц назад
Satheesan…. Oru nalla thamasha 😂
@danielchacko5529
@danielchacko5529 Месяц назад
❤❤
@jinojustin2588
@jinojustin2588 Месяц назад
Jai vds ❤❤❤❤❤❤❤
@manujohn3603
@manujohn3603 Месяц назад
Ethupoloru erappan bootham
@kjthomas3989
@kjthomas3989 Месяц назад
വിചാരധാര കോരുന്ന അഛായൻ😂 കേരള പ്രേമം ഉണ്ടെങ്കിൽ ആ കേസല്ലൊം ഒന്ന് ആക്റ്റീവാക്കാൻ അമിത് ഷായോടു ഒന്നു ശിപാർശ ചെയ്യ് അഛായാ
@deadlysailor3739
@deadlysailor3739 Месяц назад
കഷ്ടപ്പെട്ട് പഠിച്ച യോഗ്യത ഉള്ളവനെ അധികാര മറവിൽ. അരിഞ്ഞു തള്ളി ,AKG വാഴ കുല ബിരുദം മാത്രമുള്ള ഭാര്യക്ക് പിൻവാതിൽ നിയമനം നേടിയെടുത്ത കേരളം പോത്ത് എന്ന് വിളിക്കുന്ന ടി അധമൻ്റെ അവസാനം കാത്തിരുന്ന് കാണാം.😢
@dennykjose7756
@dennykjose7756 Месяц назад
മാത്യു സാമുവേൽ സംസാരിക്കുന്നത് ബിജെപി ക്കാരനെപ്പോലെ ആണ്
@swaminathkv5078
@swaminathkv5078 28 дней назад
റിയാസ് എന്ന മരപൊട്ടൻ 😂😂👌
@sujanpillai860
@sujanpillai860 Месяц назад
തെക്കൻ കേരളത്തിലെ രാഷ്ട്രിയ പ്രവർത്തകർകാണ് ശരിക്കും ആദർശം ഉള്ളത്. പലരേയും നിരീക്ഷിച്ചാലറിയാം. വിരലിലെണ്ണാവുന്നവരേ ഇതിന് അപവാദമായിട്ടുള്ളൂ.
@thomaspmammen5428
@thomaspmammen5428 Месяц назад
Paravoor .Sathesan has to win...If Pynarayi is against him ..he can't win
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Месяц назад
സതീശൻ മാത്രം അല്ല കുഞ്ഞാലികുട്ടി വിജയന്റെ സ്വന്തം ആളാണ്.
@nishithpadman3939
@nishithpadman3939 Месяц назад
Satishan cannot win from anywhere in Kerala. He need CPM votes.
@user-vy3yy4ti6s
@user-vy3yy4ti6s Месяц назад
മൂന്നും കള്ളൻ മാരാ... അതിലാ താടി വെച്ചവനാ പെരും കള്ളൻ😅 ഈ ഡയഈ സയലോഗ് അനിയത്തിപ്രാവ് സിനിമയിലേതാ... എഴുതി തയ്യാറാക്കിയത്... സ്തുതിപാഠകർ ക്കും തിരഞ്ഞെടുത്ത വളരെവളരെ ചെറിയ ഒരു വിഭാഗത്തിനും മാത്രമേ ഇവിടെ ഗുണമുള്ളൂ. ഒരു താല്പര്യവും തോന്നാത്ത,ഇല്ലാത്ത ഒന്നാ കേരള രാഷ്ട്രീയം/ അരാഷ്ട്രീയം... ഇന്ന് ഞാൻ നാളെ നീ... തോതിൽ മാത്രമേ വിത്യാസമുള്ളൂ.
@unnikrishnann1414
@unnikrishnann1414 Месяц назад
ഉപതെരഞ്ഞെടുപ്പിൽ 13 ൽ BJP നേടിയത് 2സീറ്റ്...... ഫൈസാബാദിലെ പോലെ ബദരി നാഥിലും നന്നായി തോറ്റിട്ടുണ്ട്
@roopeshraj2366
@roopeshraj2366 Месяц назад
Veetukaaru paranjittu kettittilla,pinna thaangalum anikalumokke paranjaal kelkunathu
@Right_Centrist
@Right_Centrist Месяц назад
Hide & Seek
@mahsookrahmanrahman2936
@mahsookrahmanrahman2936 Месяц назад
Non sense Samuel Mathew…
@user-zi9xr3bz2s
@user-zi9xr3bz2s Месяц назад
Mr.Samuel, good do these kind of reports... please align urself to a neutral stand, u hav a good legacy, ur days at thelkka .. past 2 years just like what u claim satheeshan is doing, u were doing the same thing for BJP because ur friend was sure sure to contest from trivandrum ( now he is planning to leave BJP but see you lost ur credibility unnecessarily batting in Kerala as an extended arm of Godi sponsored media..) ( CM ignored and didn't mention one name in his Vizhinjam speech , all leading news channels and majority of malayalees and every where on social media Oommen Chandy became viral)... ( Had satheeshan got the common sense of not calling cm on the post cremation ceremony of OC organised in trivandrum, satheeshan would have received this praise in public , instead as you said in this news he preferred batting for CM and was giving explanations for that stupid behaviour... Malayalees was expressing their rage towards this one person for his deeds thru showering love for OC, malayalees even though late, their realise if they have been taken for a ride, ....not just for satheeshan, even for you I feel this is your last bus to stay neutral.... If u feel appropriate, kindly align back to your bold THELKKA days...
@josekuttyjoseph4216
@josekuttyjoseph4216 Месяц назад
സതീശൻ കോൺഗ്രസിൻ്റെ ചതിയൻ ആണ്. വേഷം കെട്ടി നടക്കുന്ന ഫ്രോഡ്! രാഹുൽ പാർലമെൻ്റിൽ മലമറിച്ചു എന്ന ഒരു പരിപ്രേക്ഷ്യം പ്രബലമായപ്പോൾ സതീശൻ ഇവിടെ എന്തേടുക്കുന്നു എന്നൊരു ചോദ്യം ഉണ്ടായപ്പോൾ എന്തെങ്കിലും പ്രവർത്തിക്കാതെ പറ്റില്ലല്ലോ!
@SajiTR-r2o
@SajiTR-r2o Месяц назад
എങ്ങനെയെങ്കിലും ബിജെപി ക്കു ഒരു സാധ്യത വന്നാൽ അല്ലെ
@sathisrikumar359
@sathisrikumar359 25 дней назад
Satheesan waste..pinarayiyude bhagyastar😂😂😂😂
Далее