Тёмный

Mathew Samuel 10 | Charithram Enniloode 2005 | Safari TV 

Safari
Подписаться 2,8 млн
Просмотров 63 тыс.
50% 1

#Charithram_Ennillode #Safari_TV #Mathew Samuel
Mathew Samuel 10 | Charithram Enniloode 2005 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

9 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@rihabrahman5774
@rihabrahman5774 2 года назад
Uae delivery ondo looking for 2 world war + freedom at midnight
@joicegeorge1490
@joicegeorge1490 2 года назад
Next lalu alex
@norway_mallu
@norway_mallu 2 года назад
എവിടെ ബാക്കി എപ്പിസോഡ്????
@fijojose5181
@fijojose5181 2 года назад
താങ്കൾ നടത്തിയ അന്വേഷണ കഥകൾ ചങ്കിടിപ്പോടെയാണ് മുഴുവൻ കെട്ടിരുന്നത്. ഇപ്പോഴും താങ്കൾ ജീവനോടെ, പൂർണ്ണാരോഗ്യത്തോടെ ഇരിക്കുന്നു എന്നത് മറ്റ്റൊരു മഹാത്ഭുതം 👌
@shefeekvahab2523
@shefeekvahab2523 2 года назад
ഇദ്ദേഹം ഒര് legend ആണ്... ചെയുന്ന ജോലിയിൽ ഇത്രയും passion ഉം dedication ഉം... Journalist ആകാൻ വേണ്ടി ജനിച്ച വെക്തി...🔥🔥🔥 മലയാളി ആയതിൽ അഭിമാനം... 👌👌👌
@shijuhii2140
@shijuhii2140 2 года назад
ഇങ്ങനെ ഒരു മനുഷ്യൻ റിയൽ ലൈഫിൽ ഉണ്ടാകും എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം... മാത്യുച്ചായ നിങ്ങളുടെ കാൽ തൊട്ട് വന്ദിക്കുന്നു... You are the real journalist ... t
@BinuJasim
@BinuJasim 2 года назад
"അവരാണ് ഇന്ന് ചെലക്കുന്നത്: ഇന്ത്യൻ ജേർണലിസം" .. 😄😄😄
@bettakids5263
@bettakids5263 2 года назад
Super dialogue......
@annievarghese6
@annievarghese6 2 года назад
അതെചാനലുകളിൽ അന്തിചർച്ചക്കുവന്നിരിക്കുന്നമഹാൻമാരുംഅവരുടെതലക്കുമുകളിൽകയറുന്ന അവതാരകരുംജനങ്ങൾക്കെന്നാണോമനസ്സിലാകുന്നതു.
@ajithvm94
@ajithvm94 2 года назад
🤣🤣
@aslammohammed879
@aslammohammed879 2 года назад
Mass dialogue
@anchalriyas
@anchalriyas 2 года назад
ത്രില്ലടിച്ചിരുന്നു കണ്ട ഒരു പ്രോഗ്രാം ...ഇത്രയും ധീരമായി പ്രവർത്തിച്ച ഒരു പത്രപ്രവർത്തകനോ ....? May God Bless him abundantly....he has brave heart ....
@shinustalin6387
@shinustalin6387 2 года назад
Wow after george joseph episode we saw very interesting investigation journalism fact report now with Mathew samuel ...You re great mathew ji .
@alavict942
@alavict942 2 года назад
ഈ എപ്പിസോഡോടെ അവസാനിക്കുകയാണ് എന്ന സൂചന ഇല്ലാതെ ഇത്തരം തുടർ പരിപാടികൾ അവസാനിപ്പിക്കരുത്.
@gTom552
@gTom552 Год назад
കേരളത്തിലെ ജേണലിസ്റ്റുകൾ ഒന്നും സാറിൻ്റെ പത്ര പ്രവർത്തനത്തിന് മുന്നിൽ ഒന്നുമല്ല. അധികാരത്തിൻ്റെ ഇടനാഴികളിലെ അഴിമതികൾ പുറത്തുകൊണ്ടുവന്ന സാറിൻ്റെ പ്രവർത്തനം അതിഗംഭീരം. കേട്ടു രോമാഞ്ചം വന്ന ഓപ്പറേഷൻസ്. പത്രപ്രവർത്തകരിലെ സിംഹമാണ് സാർ താങ്കൾ. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നട്ടെല്ലുള്ള ജേണലിസ്റ്റ്, Salute you sir for your braveness. The journalist who knows PAN India.🙏🙏💪💪
@vinodkumar-xr6jm
@vinodkumar-xr6jm 2 года назад
Superb sir,,, you are great & made of guts. Now , I realise , a Malayali behind the naradha scam.
@zedler12
@zedler12 2 года назад
Yes, He is a legend indeed. Just imagined in his shoes. It really need a steel backbone and will. Very strong man.
@jyotiprasannaraj6951
@jyotiprasannaraj6951 2 года назад
മാത്യുച്ചായന്റെ... കഥ കേട്ടു.... സന്തോഷ്‌ ചേട്ടന്റെ... കിളി പോയി... കാണും.... സഫാരിക്ക്... പ്രോബ്ലം.. വരുമെന്ന് വിചാരിച്ചു... പാവം... പേടിച്ചു... നിർത്തിയതായിരുക്കും.. 🤣🤣
@intothestory6195
@intothestory6195 2 года назад
ഇവിടെ ഉണ്ട് 👍🙋‍♂️
@shijutpunnoose6038
@shijutpunnoose6038 2 года назад
a journalist with a commando heart
@simonkk8196
@simonkk8196 2 года назад
Sensation ആയേക്കാവുന്ന ഒരു web series ന് ഉള്ള സാധനം ഉണ്ട്
@Neutral_tms
@Neutral_tms 2 года назад
Salute you for your bravery
@sudhasatheeshkumar4689
@sudhasatheeshkumar4689 2 года назад
നിങ്ങൾ ഒരു പെരുച്ചാഴി തന്നെ.... അടിപൊളി
@mallufreaken2031
@mallufreaken2031 2 года назад
Uffff ejjathi manushyan.....hatts off you sir...
@ronaldpaulson2077
@ronaldpaulson2077 2 года назад
Sir ipolum jeevikunathu thane bagyam anu apo....god bless you 🙏
@djjithujab
@djjithujab 2 года назад
Ingherude ee stories based aayi oru kidilam cinema irakkam.
@manafmana3682
@manafmana3682 2 года назад
പുലി 🔥🔥🔥🔥
@thecitizen87935
@thecitizen87935 2 года назад
Work is related to passion not only always for money, samuel is real hero
@vineesh.v84
@vineesh.v84 2 года назад
എനിക്ക് ആ പേര് ഇഷ്ടപെട്ടു ആദ്യത്തെ ജേർണലിസ്റ്, ഇപ്പോളത്തെ ജേർണലിസം അതു പോലെ തന്നെ ആണ് 2 തലക്കും തീപിടിപ്പിക്കുന്ന പരിപാടി, അവരുടെ politics നാട്ടുകാരെ അറിയിക്കുക
@concernedindian6193
@concernedindian6193 2 года назад
May God bless you and keep you and family safe. You will be in our prayers🙏 Hope someone will make a movie, it will be a great hit.
@sachinmaroky4600
@sachinmaroky4600 2 года назад
do we have more episodes of him? or this last one?
@faizal_faiz
@faizal_faiz 2 года назад
Yes.... 💯
@praveen8017
@praveen8017 2 года назад
അമിത ആഗ്രഹങ്ങളാണ് നിരാശക്കു കാരണം.... വീണ്ടും ഒരു ചരിത്രം കൂടി കടന്നു പോയി....😒💔 . കുറച്ചു കൂടി പ്രതീക്ഷിച്ചിരുന്നു കുറെ നല്ല ഓർമകൾ സമ്മാനിച്ചതിനു നന്ദി...💓🌷
@Dazz29
@Dazz29 Год назад
Great work
@Sandy-qs5og
@Sandy-qs5og 2 года назад
Great work sir 👌
@shan2934
@shan2934 Год назад
Great ...y stopped with 10 episodes...need more of Mathew Samuel experience
@sudhasatheeshkumar4689
@sudhasatheeshkumar4689 2 года назад
എല്ലാ എപിസോടും ഒറ്റ ഇരുപ്പിനിരുന്ന് കണ്ടൂ... അത്രയ്ക്ക് interesting ആയിരുന്നു...
@gTom552
@gTom552 Год назад
ഞാനും
@faisalnadi5081
@faisalnadi5081 Месяц назад
😂🤣😇
@praveenkunnel7861
@praveenkunnel7861 2 года назад
Uffff🔥🔥🔥
@Jousheer
@Jousheer 2 года назад
അടിപൊളി
@NopzYTKL
@NopzYTKL 2 года назад
Waiting aarunnu
@nikhilcb8528
@nikhilcb8528 2 года назад
You are absolute Journalist Sir❤️❤️
@manum2641
@manum2641 2 года назад
Great....
@mannavila
@mannavila 2 года назад
It's unfortunate that it was abruptly stopped.
@SN-dh9fx
@SN-dh9fx 2 года назад
You are great
@jalajabhaskar6490
@jalajabhaskar6490 2 года назад
There is a 9year old interview by newslaundry.. worth watching
@richardyohan2905
@richardyohan2905 2 года назад
നിങ്ങൾ എങ്ങനെ ഇപ്പോഴും ജീവിച്ചിരിക്കുന്നു.....
@annievarghese6
@annievarghese6 2 года назад
രാഷ്ട്രീയ കാർമുഴുവനുംകൈക്കൂലികാരുംകൊള്ളക്കാരുമാണോ.ധൈര്യശാലിക്കുള്ളനോബൽസമ്മാനംഉണ്ടായിരുന്നെങ്കിൽ സാറിനുകിട്ടയേനെ നമിക്കുന്നു സർ
@haridevthiru
@haridevthiru 2 года назад
Probably everyone you have heard of.
@yehsanahamedms1103
@yehsanahamedms1103 2 года назад
ഇന്ത്യ യിലെ ജനാധിപത്യം എന്താണ് എന്നുപോലും അറിയാൻ,അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിക്കാത്ത ഭൂരിപക്ഷ സമൂഹം,ഇന്നും ഇതുപോലുള്ള സാഹസ്സികതയിലൂടെ സ്വന്ത ജീവൻ പണയപ്പെടുത്തി സ്റ്റിങ് ഓപ്പറേഷനുകൾ നടത്തിയാലും,അതിനെയെല്ലാം വിശ്വസിക്കുവാൻ തയ്യാറാവില്ല.കാരണം, മിക്കവാറും ആളുകൾ രാഷ്ട്രീയ അടിമത്വത്തിൽ പെട്ടുകിടക്കുന്നവർ മാത്രമാണ്.അവർക്ക് സ്വന്തം പാർട്ടിക്കാർ എന്ത് തോന്നിവാസം കാട്ടിയാലും പ്രശ്നമല്ല.ഇവിടെ സുകുമാർ അഴീക്കോട് എഴുതിയ " ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ" എന്ന പുസ്തകം ഓർമ്മവരുന്നു.അദ്യേഹം അതിൽ പറയുന്നുണ്ട് " പരസ്പരം പറ്റിച്ചു ജീവിക്കുന്ന ഒരു ശക്തമായ സമൂഹമാണ് നാം". എത്ര ശരിയാണ്.അത്തരം സമൂഹത്തിൽ അകപ്പെട്ടു ജീവിക്കുന്ന ഇവിടത്തെ ഒരു ശരാശരി മനുഷ്യന് ഇതെല്ലാം വിശ്വാസിക്കാൻ പ്രയാസമാണ്.
@annievarghese6
@annievarghese6 2 года назад
@@haridevthiru ഞാൻ ഒരുരാഷ്ട്രീയ കാരന്റെയുംഅടുത്തുപോയിട്ടില്ല.അറുപത്തെട്ടുവയസ്സായഞാൻവോട്ടൂംചെയ്തിട്ടില്ല.എത്ര യോഉദാഹരണങ്ങൾവേണമെങ്കിലുംഉണ്ട്ഞങ്ങളുടെവീടിനടുത്തുള്ള ഒര എന്റെമക്കളുടെകൂടെകളിച്ചുനടന്നയാൾപാവപ്പെട്ടവീട്ടിലെപയ്യൻസംവരണസീറ്റിൽ.എംഎൽഎ യായിഅഞ്ചവർഷംകഴിഞ്ഞുഎംപിയിയി.ദാരിദ്ര്യത്തിൽകഴിഞ്ഞിരുന്നയാൾ ഇന്നൂമറ്റൊരുതൊഴിലുംചെയ്യാതെഅറുന്നൂറുകോടിയുടെആസ്തിയുടെഉടമയായികേരളത്തിനുപുറത്താണു.ങ്ങളുടെകുടുംബസുഹൃത്തുനാട്ടിൽവീടുവെച്ചുനാലുവർഷമായീപഞ്ചായത്ത്ഓഫീസിൽകയറിയിറങ്ങുന്നു.ഒരാൾക്ക് കൈക്കൂലി കൊടുത്തുഅയാൾകൊറോണവന്നുമരിച്ചുപോയീ.വീടിന്റെ നബർകിട്ടാനുള്ളകഷ്ടപ്പാടുകുറച്ചൊന്നുമല്ല.താങ്കൾ സാമുവൽസാറിന്റെഎല്ലാഎപ്പിസോഡൂംകണ്ടില്ലേ.ഏതെല്ലാം തരത്തിലുള്ള അഴിമതി യെകുറിച്ചുമനസ്സിലായി.മുല്ലപ്പെരിയാർ വിഷയംഎന്തുകൊണ്ടാണു മുഖ്യമന്ത്രി മിണ്ടാത്തതു.
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
മൊത്തം രാഷ്ട്രീയക്കാർ അഴിമതിക്കാർ ആണെന്ന് പറയാൻ പറ്റില്ല പക്ഷെ മറ്റു ഏത് മേഖലയിൽ ഉള്ള അതെ ജീർണത അവുടെ ഉണ്ട് രാജ്യത്തെ പൊതുവെ ഉള്ള അഴിമതി സ്വജനപക്ഷപാതം വലിയ രീതിയിൽ രാഷ്ട്രീയ മേഖലയിൽ നില നിൽക്കുന്നു. പണം ഇല്ലാത്തവർ രാഷ്ട്രീയതിൽ ഇറങ്ങിയാൽ അവർ കൂടുതൽ അഴിമതി ചെയ്യും എന്ന ധാരണ ഉണ്ട് പക്ഷെ അങ്ങനെ അല്ല, കുടുംബതിൽ അളവറ്റ് ധനം ഉണ്ടായിട്ടും കയ്യിട്ടു വാരുന്ന നേതാക്കളും സിവിൽ സർവിസ് സിംഹങ്ങളും ഡിഫെൻസ് ഉന്നതരും ഉള്ള നാടാണ് നമ്മുടെ.
@yehsanahamedms1103
@yehsanahamedms1103 2 года назад
@@nazeerabdulazeez8896 മാത്യൂ സാമുവേൽ അദ്യേഹത്തിൻ്റെ പ്രഭാഷണത്തിൽ ഒരിടത്തും രാഷ്ട്രീയക്കാർ എല്ലാവരും അഴിമതിക്കാർ ആണെന്ന് പറഞ്ഞിട്ടില്ല.ഈ പ്രഭാഷണം കേട്ട ഒരാൾ അയാളുടെ അഭിപ്രായം ഇതിൽ തട്ടിവിട്ടതാണ്.അതിനുകാരണം,അദ്യേഹം പുലർത്തുന്ന രാഷ്ട്രീയം കേരളത്തിലെ ശരാശരി മനുഷ്യൻ്റെ സങ്കൽപ്പം മാത്രമാണ്.അങ്ങനെ സങ്കൽപ്പം വരാനുള്ള കാരണം അന്ധമായ പാർട്ടി വിധേയത്വം മാത്രമാണ്.
@salmanrafie6301
@salmanrafie6301 2 года назад
Waited for kadanad case. you make separate videos in your RU-vid channel sir.if possible. I have Seen all videos of yours and d prakash in nakeeran tv(tamil) about this.
@77sarin
@77sarin 2 года назад
Is this final episode?
@sebinsebastian9622
@sebinsebastian9622 2 года назад
❤️❤️❤️
@ramalakshmia750
@ramalakshmia750 2 года назад
Sir........... 🥰
@Jesy000
@Jesy000 2 года назад
Super
@vipinns6273
@vipinns6273 2 года назад
😍👌👏👍♥️
@jinuab1
@jinuab1 2 года назад
Whether his episodes finished?
@shihabpmf
@shihabpmf 2 года назад
Pls don’t stop his story
@mujeebmujeeb6030
@mujeebmujeeb6030 2 года назад
💥💥👍👍✌
@manojjoseph838
@manojjoseph838 2 года назад
❤️❤❤❤❤❤
@cijoykandanad
@cijoykandanad 2 года назад
MP, MLA ഇവന്മാർ ഒന്നും പത്രം വായിക്കാറില്ല
@nishadabdul5678
@nishadabdul5678 2 года назад
👌👌
@sonusasidharan8958
@sonusasidharan8958 Год назад
hatsoff sir
@shinevk5961
@shinevk5961 2 года назад
അച്ചായാ...നിങൾ വെറും പുലി അല്ലട്ടോ ഒരു സിംഹം...
@abmnets9167
@abmnets9167 2 года назад
🔥🔥🔥
@rejiabraham3403
@rejiabraham3403 2 года назад
Why stopped without any end
@oceandesign8578
@oceandesign8578 2 года назад
thrill... nammal charge akunna episode
@sudeepkoroth1468
@sudeepkoroth1468 2 года назад
Hugs
@jobinthomas1225
@jobinthomas1225 Год назад
10 episode ullo?
@adilaiffath2043
@adilaiffath2043 2 года назад
Mathew Samuel is on of the best investigative journalists in the world. If India govt investigate the choper accident with him george geoseph kamal pasha jacob Thomas sibi mathews team they can find out the truth in short time.
@josephjohnkoreth4546
@josephjohnkoreth4546 2 года назад
Many things you will not know.
@johncyjacob1950
@johncyjacob1950 2 года назад
Not kamal pasha
@shajanjacob1576
@shajanjacob1576 11 месяцев назад
I wrote the same comment in another episode.He is really one of the best, if not the very best, investigative journalist of the world.
@sudhasatheeshkumar4689
@sudhasatheeshkumar4689 2 года назад
ഇടയ്ക്ക് ഇത്തിരി വെള്ളം കുടിക്കാമയിരുന്ന്.. ഇടയ്ക്ക് ഗ്യാസ് നമ്മുക്കും oru trouble ആയി തോന്നി.... ബാക്കി എല്ലാം അടിപൊളി
@ashvinzachariah3092
@ashvinzachariah3092 2 года назад
There is a new news channel called WION... It's really good
@thecrusader6401
@thecrusader6401 2 года назад
Its pro Bjp, owned by zee news.
@alokps3344
@alokps3344 2 года назад
Why safari stop his series, kindly please keep some decency.
@akhilm8411
@akhilm8411 2 года назад
@seethroughus9965
@seethroughus9965 2 года назад
why you stopped
@shajiabraham5149
@shajiabraham5149 Год назад
Only 10 part? What happened?
@manojparayilparayilhouse2456
❤️❤️💐💐👏👏👍👍
@byjupnelsonnelson3033
@byjupnelsonnelson3033 2 года назад
Ee office eppol delhiyil edan pattumo
@bozenjobin
@bozenjobin 2 года назад
Sir, u start one channel of your own.
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 года назад
👍👍👍👍
@mohammedshaparappanangadi523
@mohammedshaparappanangadi523 2 года назад
🧡🙏
@francisat7265
@francisat7265 2 года назад
കാണാൻ തയാർ ആണ്
@adarshasokansindhya
@adarshasokansindhya 2 года назад
Hi💙💙💙
@RaqibRasheed781
@RaqibRasheed781 2 года назад
ഇന്ന് എപ്പിസോഡ് ഇല്ലേ?????
@SanalMG
@SanalMG 2 года назад
Need to investigate the Muthooth death and its connection with Swapna, Pinarayi Vijayan, death of Balabhaskar etc.
@SanalMG
@SanalMG 2 года назад
Also the killing of Hiren Pandya, Shorabuddin Shaik and wife, Prajapati...🤣
@sreesings1
@sreesings1 2 года назад
Sir, i have a doubt. Why nobody in Kolkata have identified you while covering Narada sting operation, inspite of your popularity after west end operation.
@jomimon480
@jomimon480 2 года назад
Hii
@sudeepkoroth1468
@sudeepkoroth1468 2 года назад
Make any Mallu as ur friend :)
@shamsukeyvee
@shamsukeyvee 2 года назад
ഇതെന്ത് ക്രൈം മൂവിയോ ..?!
@arunoommen1487
@arunoommen1487 2 года назад
ഇതിന്റെ അടുത്ത ഭാഗം ഇല്ലേ. നിർത്തിയോ. എന്താ കാര്യം
@jalajabhaskar6490
@jalajabhaskar6490 2 года назад
Ithokke kettu thala peruthu pokunnu...we hard working,tax paying honest citizens are taken for a ride by these politicians..and we think the fourth pillar of democracy.. media will be with us...no..never...they are also same..sold 😔😔
@seethroughus9965
@seethroughus9965 2 года назад
Reply തരേണം സന്തോഷ് കുളങ്ങര sir ... നിങ്ങളും പേടിക്കുന്നുവോ അദ്ദേഹത്തെ ...
@ajlalsharaf9043
@ajlalsharaf9043 2 года назад
Why the sequel ended ? We all want to hear the sequel,,,,
@samthomas9445
@samthomas9445 2 года назад
There's Facebook at his teenage time?
@shammazmohd3396
@shammazmohd3396 2 года назад
Sound kuravanu
@roopeshdhanya
@roopeshdhanya 2 года назад
തീർന്നോ? !!!
@hubaibmalayil7055
@hubaibmalayil7055 2 года назад
നാരദൻ
@ajithvm94
@ajithvm94 2 года назад
ഉടനേ varunnund💪🏻
@akhilm757
@akhilm757 2 года назад
K p yohannan issues parayaathathaano safari mukkiyathaano
@SN-dh9fx
@SN-dh9fx 2 года назад
You have also exposed the fatherlessness of some journalists
@sarathgangadharan2965
@sarathgangadharan2965 Год назад
സാറിന്റെ പ്രവർത്തനം കേരളത്തിനു വേണം…
@anvarali8366
@anvarali8366 2 года назад
😍😍😍😍✌️
@anascn1421
@anascn1421 Год назад
Safariyum bhaaki ullath mukkiyo..….?
@seethroughus9965
@seethroughus9965 2 года назад
Safari Chanel um ningale pedi aanu sir… santhosh kulangara sir olsssssss
@vishnuhs3708
@vishnuhs3708 2 года назад
കഴിഞ്ഞോ 🤔
@shajanjacob1576
@shajanjacob1576 11 месяцев назад
Why episodes finished with this?.
@pradeesheaswar4466
@pradeesheaswar4466 2 года назад
ഇത് നിന്നതാണോ നിർത്തിയതാണോ ?
@ravindranparakkat3922
@ravindranparakkat3922 Год назад
👍👌🤝🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@hardcoresecularists3630
@hardcoresecularists3630 Год назад
എന്റെ ദൈവമേ മലയാളികൾ ശരിക്കും പുലി തന്നെ മലയാളികൾക്ക് അഭിമാനം
@rajuthomas1505
@rajuthomas1505 2 года назад
മാത്യു ഇപ്പോൾ എവിടെയാണ്? കഴിഞ്ഞ ഇടക്ക് ഞാൻ നെടുമ്പറമ്പിലെ ജോഷി ജോൺ നോടു അന്വേഷിച്ചു ഒരു വിവരവും ഇല്ലാ എന്ന് പറഞ്ഞു.
@ginishvz1
@ginishvz1 2 года назад
Want to know how you trapped KP yohanna..
@georgejoseph75
@georgejoseph75 2 года назад
8:47
Далее
K G Simon 21 | Charithram Enniloode 1860 | Safari TV
27:15
K.R.Nambiar 01 | Charithram Enniloode 1990 | Safari TV
25:08
K G Simon 22 | Charithram Enniloode 1861 | Safari TV
21:42
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
S Vijayan 05 | Charithram Enniloode 2312 | Safari TV
21:40