Тёмный
No video :(

| Mathew Samuel |2040 - ആയുധ ഉത്പാദന കയറ്റുമതിയിൽ ലോകരാജ്യങ്ങളുടെ കൂടെ ഇന്ത്യ മത്സരിക്കും 

Mathew Samuel official
Подписаться 148 тыс.
Просмотров 31 тыс.
50% 1

In a landmark achievement for India's defense sector, facilities for manufacturing ammunition and missiles by Adani Defence & Aerospace, India's leading private-sector defence manufacturer, were inaugurated. These cutting-edge facilities, the first of their kind in the private sector in India, will provide a significant impetus to the nation's self-reliance and technological advancement in defence.

Опубликовано:

 

29 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@prakashalakode8237
@prakashalakode8237 5 месяцев назад
മോദി വന്നിരുന്നില്ലെങ്കില്‍ നമ്മളിപ്പഴും ചൈനയെ പേടിച്ച് ചുരുണ്ട് കൂടി ഇരുന്നേനേ..... ആയുധങ്ങള്‍ മുഴുവന്‍ അന്യായവിലയ്ക്ക് ഇറക്കുമതി ചെയ്തേനെ..... വെടിവെയ്ക്കണമെങ്കില്‍ വല്ലവനും ഉണ്ട തരേണ്ട ഗതികേട്..... തന്നില്ലേല്‍ തീര്‍ന്നു .... ഏതായാലും മോദി നമ്മുടെ അഭിമാനവും ശക്തിയും ധൈര്യവും കൂട്ടി.... ഇത് പറഞ്ഞുതന്ന മാത്യുസാറിന് അഭിനന്ദനങ്ങള്‍ ❤❤❤❤❤❤❤❤❤❤❤
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 5 месяцев назад
Off Course.
@jomonjohn975
@jomonjohn975 5 месяцев назад
പറയുന്നത് കേട്ടാ തോന്നും ഇന്ത്യ ഉണ്ടായട്ട് 10 വർഷം ആയൊള്ളൂ എന്ന് ബഹു:വാജ് പോയ് ഉള്ളപ്പോ എന്താ കുഴപ്പം
@harris566
@harris566 5 месяцев назад
... അന്ന് fifth largest economy, fourth largest military power ആയോ????​@@jomonjohn975
@healthtravellife6212
@healthtravellife6212 5 месяцев назад
​@@jomonjohn9752014 nu ശേഷം അല്ല ഇന്ത്യ ഉണ്ടായത് ശെരി തന്നെ പക്ഷെ അതിനു മുൻപ് സ്ഥിരം രാജ്യത്ത് പടക്കം പൊട്ടും പോലെ ഡെയിലി എക്സ്പ്ലോഷൻ ഉണ്ടായിരുന്നു സ്ഥിരം, അതുപോലെ 2009 മുംബൈ താജ് ഹോട്ടൽ അക്രമം, പാർലിമെന്റ് അക്രമം എല്ലാം കാണുമ്പോൾ നമുക്ക് തന്നെ ഒരു മതിപ് തോന്നില്ല ആർക്കും ഇപ്പോ വേണമെങ്കിൽ കേറി അറ്റാക്ക് ചെയ്യാവുന്ന ഒരു രാജ്യം, സൈന്യത്തിൽ ലോകത്തെ 4 സ്ഥാനം എന്നൊക്കെ പേര് ആണെങ്കിലും കൂട്ടിലിട്ട സിംഹം പോലെ, നല്ല weapons ഇല്ല, സ്വന്തം ആയി ഹെലികോപ്റ്റർ ഒന്നും ഡെവലപ്പ് ചെയ്യാൻ drdo ക് പറ്റിയില്ല. Hal ഒക്കെ ksrtc പോലെ, എത്ര അഴിമതി ആദർശ്, കോമൺവെൽത്ത്,2 gspectrum അങ്ങനെ ഇപ്പോൾ നിങ്ങൾ നാഷണൽ മീഡിയ ഒക്കെ കണ്ട് നോക്കു,5 ലാർജ് ഇക്കോണമി, highway ഇൻഫ്രാസ്ട്രക്ചർ റെക്കോർഡ് സ്പീഡിൽ പണിയുന്നു. Aiims 25 കൂടുതൽ വന്നു, എത്ര പാവപെട്ടവർക് ടോയ്ലറ്റ്, ഗ്യാസ്, കറന്റ്‌ കണക്ഷൻ. എത്ര വീട് വെച്ച് കൊടുത്തു. കർഷകർക്ക് ക്യാഷ് അക്കൗണ്ട്, street vendors പോലും ലോൺ intetest ഇല്ലാതെ. 10 വര്ഷം കൊണ്ട് ഇന്ത്യ ഒരുപാട് achieve ചെയ്തു. ഇനിയും ഇതേപോലെ ആണെങ്കിൽ ഇന്ത്യ developed ആവും, ചൈന പോലും ഇന്ത്യയെ development കണ്ട് appreciate ചെയ്തു. ഇതെല്ലാം kond🙏🏼ബിജെപി തന്നെ ഇന്ത്യ ഭരിക്കാൻ yogyar
@Ashs_Oil_04_Texas
@Ashs_Oil_04_Texas 5 месяцев назад
​@@jomonjohn975നെറു ഉണ്ടാരുന്നെങ്കിൽ 😂
@unnikrishnan7696
@unnikrishnan7696 5 месяцев назад
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@cherupushpamthankappan7635
@cherupushpamthankappan7635 5 месяцев назад
✌️✌️✌️✌️👍👍👍👍👍👍
@vijayamm.c5916
@vijayamm.c5916 5 месяцев назад
👍🏽👍🏽
@user-ub8ug9kz3k
@user-ub8ug9kz3k 5 месяцев назад
Theerchayayum. pandathe pole vidhyabyasam ilatha janatha ala indian janatha nanmude vote varum thalamuraykkum gunakaramavum vidham aavanam. athanu nammukku varum thalamurayodu cheyanulla etom mahuatharamaya kaaryam. ente vote bjpykku mathram
@Name-ct6gp
@Name-ct6gp 5 месяцев назад
ഇവിടെ അദാനി അംബാനി എന്നൊക്കെ പറഞ്ഞാൽ ഹറാം ആണ് പക്ഷെ ബൂർഷ്വ ക്യാപിറ്റലിസ്റ് അമേരിക്കയുടെ സൗകര്യങ്ങളും വേണം 😅😅 അമേരിക്കയിൽ എല്ലാ വെപ്പൺസ് നിർമിക്കുന്നത് പ്രൈവറ്റ് കമ്പനികളാണ്
@grassroot7388
@grassroot7388 5 месяцев назад
Madhrasa chapesne arriyellallo
@peacefoolcommunity
@peacefoolcommunity 5 месяцев назад
bro very true these people won't accept because Adani is an Indian but if it was American or any other they will accept them hypocrisy
@user-ub8ug9kz3k
@user-ub8ug9kz3k 5 месяцев назад
Adhaniyum,ambaniyum rajyathinum,janagalkkum undakki kodukkunna avasarangal, munnetangal,prashasthi ithonnum atharathil kalla aropanangal unnayikkunnavar kaanila. panam chelavakkan avare polulla dhanikar undenkil nammukkundavunna vallacha avasarangal ethra mathram aanu .avare government sahayikkunnundenkil,avarkku pradhanyam kodukkunnundenkil athil endhanu thetu. ee kalla aropanangal unnayikkunna sudappikalkku rajyathe janagalkku thoyil kodukkan patumo?
@healthtravellife6212
@healthtravellife6212 5 месяцев назад
അമേരിക്ക യിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുന്നത് ആപ്പിൾ, ഗൂഗിൾ, ആമസോൺ, starbucks, ewalmart, തുടങ്ങി van കോർപ്പറേറ്റ് ആണ്, അവിടെ govt അവരെ സപ്പോർട്ട് ചെയ്യും അമേരിക്ക ഈ കമ്പനി കൊണ്ട് അഭിമാനത്തോടെ പറയും അമേരിക്കൻ എന്ന് പക്ഷെ ഇന്ത്യയിൽ reliance, adani ports, adani ഗ്രീൻ energy, ടാറ്റാ, എന്നൊക്കെ പറയുന്നത് അല്ലെങ്കിൽ ഇത്രയും വരുമാനം നേടികൊടുക്കുന്ന കമ്പനി യെ ഇന്ത്യൻ givt സപ്പോർട്ട് ചെയ്യുന്നത് എന്തോ ക്രൈം ആണ്
@user-ub8ug9kz3k
@user-ub8ug9kz3k 5 месяцев назад
@@healthtravellife6212 karanam avar okke hindukkal aanu. yusaf aliye avar atharam aropanangal unnayichu apakeerthi peduthila.athanu avarude agenda.yusaf aliyude videoyude adiyil ayalle kalla aropanam nadathi apakeerthi peduthunna oru hindu or christian comments kaanarundo? samskaram ennathu parmbaryam aanu. njammadude aalkar endho punnyallavanmar aanennu kaanikkan yusaf aliyudem,mammukkayudem matu muslim prashatharayavarudem videokallude adiyil poyi masha allah eenum,allahu akbar ennu ezhuthi avar armadhikkukayum. matu mathakar aya prashasthare tharam tazhthanum,kalla aropanam unnayichu thar adikkanum itharakar madikkukayila. nammal eniyum mindathe irunnal ivar azhinjaadum
@sunilsankuru9247
@sunilsankuru9247 5 месяцев назад
Mathew Sir, Very good my Brother 🤗❤🤗
@a.v.m2075
@a.v.m2075 5 месяцев назад
സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നവനും വല്ലവനും ഉണ്ടാക്കുന്ന ഭക്ഷണം വാങ്ങി കഴിക്കുന്നവനും തമ്മിൽ ഒരുപാട് വൃതൃസം ഉണ്ട് അത് മനസ്സിലാക്കാത്താ ചില മൊണ്ണകൾ ഇപ്പോഴും ഇൻഡ്യയിലുണ്ട്
@thilakanim1902
@thilakanim1902 5 месяцев назад
Good for all Indians India is developing very fast India GDP 8.4 upto December 2023.
@user-ub8ug9kz3k
@user-ub8ug9kz3k 5 месяцев назад
Kolathinte thudakka kaalathu thanne 8.4 cross cheythath naloru munnetam aanu. varum kalangallil ithe reethiyil thanne munneratte angine enkil 2026 nu ullil thanne india lokhathe 3mathe sambathika shakthi aavum .2030 oode indian gdp 2akka sankya marikadakkum ennanu njan viswassikkunnath
@thilakanim1902
@thilakanim1902 5 месяцев назад
India, Israel, Russia,USA.❤❤👍👍🤝🤝
@mohennarayen7158
@mohennarayen7158 5 месяцев назад
India has a bright future in this regard...defense manufacturing and export industry with system service technology...immense chances r expected..exactly u..
@bennydevasia5079
@bennydevasia5079 5 месяцев назад
ആധുനികകാലത്ത് ചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ നമുക്ക് മനസ്സിലാകുന്ന പ്രധാനപ്പെട്ട ഒരു കാര്യം മുതലാളിത്ത രാഷ്ട്രങ്ങളും മറ്റു യൂറോപ്യൻ രാജ്യങ്ങളും ശക്തരായ സാമ്പത്തിക ശക്തികളായി തീർന്നത് ആയുധം കച്ചവടത്തിൽ കൂടിയാണെന്ന് വ്യക്തമാണ്. കുറഞ്ഞ ചിലവിൽ ആയുധം നിർമ്മിക്കാൻ കഴിയുകയും അതുവഴി നമ്മൾ സ്വയം പര്യാപ്ത ആവുകയും ചെയ്താൽ തന്നെ നമുക്ക് വളരെ ഗണ്യമായ തോതിൽ വിദേശ നാണ്യം ലാഭിക്കാൻ കഴിയും
@sasikumarclassic486
@sasikumarclassic486 5 месяцев назад
Well explained❤
@prpkurup2599
@prpkurup2599 5 месяцев назад
നമസ്കാരം സർ 🙏
@sandeepbaby7314
@sandeepbaby7314 5 месяцев назад
India 💞💞💞💞
@saratsaratchandran3085
@saratsaratchandran3085 5 месяцев назад
Mr Samual, it is evident that you are an admirer of the current government and its policies! Needless to say it is the right perception in this case!
@satyagreig2390
@satyagreig2390 5 месяцев назад
Excellent Analysis👍
@ajal48
@ajal48 5 месяцев назад
Bharatm🌬️🔥
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 5 месяцев назад
Bharatham vikassikkunnu.. Kuthikkunnu. Jai Sree Ram. Om Murugaaa....
@Sreejithnair821
@Sreejithnair821 5 месяцев назад
ചേട്ടാ നിങ്ങളെ ഏതെങ്കിലും ചാനലിൽ ഡിബേറ്റ് കാണാൻ താല്പര്യം ഉണ്ട് ❤❤ ഒരു രാജ്യ സ്‌നേഹി അറിവും ഉണ്ട്
@jangoZz1986
@jangoZz1986 5 месяцев назад
Kure pooranmar karanam keralathe aarkum venda
@harishkumar356
@harishkumar356 5 месяцев назад
😂😂
@harris566
@harris566 5 месяцев назад
സാറെ ഹീൻഡൻ ഭർഗ് പാര വന്നപ്പോൾ Adani ports share price 600 രൂപയിൽ നിന്നും 390 രൂപയിലേക്ക് താണ് പോയി. In March 2023..... ആ 390 roopa share ഇന്ന് March 2024 ൽ 1400 plus . 350 ശതമാനം വർധന within one year . Adani കേരളത്തിൽ വരണം.
@georgejohn2959
@georgejohn2959 5 месяцев назад
Njamma ithu engine sahikkum.😅
@satheesanv6917
@satheesanv6917 5 месяцев назад
Good
@akshayviswanath4317
@akshayviswanath4317 5 месяцев назад
ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്തിന് Underwear വരെ Import ചെയ്യുന്ന മലയാളികളോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. പോത്തിനോട് വേദം ചൊല്ലുന്ന പോലെയാണ്. ഇതിന്റെ പ്രാധാന്യം ഒന്നും "സ്വയം പ്രബുദ്ധർക്ക്" മനസിലാവില്ല മിസ്റ്റർ.
@whitenight2668
@whitenight2668 5 месяцев назад
@bravomax9216
@bravomax9216 5 месяцев назад
Sir. Good ❤
@jain114
@jain114 5 месяцев назад
Armeniaku swathi ena radar based weapon locating system anu koduthath, pine pinala rocket lounger systevum
@sureshvijayan6696
@sureshvijayan6696 5 месяцев назад
🙏🙏🙏💪💪💪💪💪💪💪🙏🙏🙏
@sushilmathew7592
@sushilmathew7592 5 месяцев назад
Achayan india is growing very fast.
@user-oc4dr6rw6e
@user-oc4dr6rw6e 5 месяцев назад
Good one MS !
@nebukthomas1970
@nebukthomas1970 5 месяцев назад
കേരളത്തിൽ ജട്ടി ഉണ്ടാക്കുന്ന കമ്പനി പോലും വരുന്നില്ലല്ലോ
@gopalakrishnan9361
@gopalakrishnan9361 5 месяцев назад
🎉🎉🎉🎉🎉
@NerdCentral_
@NerdCentral_ 5 месяцев назад
ഞങ്ങൾ കമ്മ്യൂണിസ്റ്കാരുടെ അത്രേ ഒന്നും ബുദ്ധി ഇവിടെ ഒരുത്തനും ഇല്ല. സഖാക്കളെ നമ്മൾ ഒരുമിച്ച് മുൻപോട്ടു. ചുവന്ന കേരളത്തിനായി 🚩❤️
@aromal.a.p7647
@aromal.a.p7647 5 месяцев назад
😂
@Vinod-tk2wt
@Vinod-tk2wt 5 месяцев назад
Pacha
@NerdCentral_
@NerdCentral_ 5 месяцев назад
@@Vinod-tk2wt അന്തങ്ങൾ ഞങ്ങളുടെ പാർട്ടിയുടെ ഐശ്വര്യം. നമ്മൾ ഒരുമിച്ച് സഖാക്കളെ. ലാൽ സലാം 🚩❤️
@NerdCentral_
@NerdCentral_ 5 месяцев назад
@@Vinod-tk2wt ❤️💚
@vabeeshchathoth5690
@vabeeshchathoth5690 5 месяцев назад
70വർഷം വെറുതെ പോയി 😢
@Saji325-12
@Saji325-12 5 месяцев назад
👍👍
@skariapaily2492
@skariapaily2492 5 месяцев назад
Support from it and ample availability techis also a kanpur best choice.no.citu definitely sfi also
@jangoZz1986
@jangoZz1986 5 месяцев назад
Swathi oru weapon ala athu weapon locating rader aanu
@ohboeeboee
@ohboeeboee 5 месяцев назад
Yes and No..by locating and tracking it enables counter measures by other weapons resulting in destruction of an enemy offence weapon..hence the radar itself becomes part of weaponry
@georgedaniel4857
@georgedaniel4857 5 месяцев назад
ചക്രപാണി സാർ എവിടെ പോയി?
@sivakumarnrd3482
@sivakumarnrd3482 5 месяцев назад
Sound quality മോശം ആകുന്നല്ലോ
@vimalrajkappil
@vimalrajkappil 5 месяцев назад
SWATI weapon locating Radar ആണ്
@TheSayKular
@TheSayKular 5 месяцев назад
India should bring American and western companies to India, allow half of the workers from those countries.🛑 Take rest from India and train them, in 10 years India will be able to capture the whole world market. 🛑 Having half of the employees from those countries will avoid their patriotism problem. 🛑🛑🛑🛑🛑
@johnai3434
@johnai3434 5 месяцев назад
ഓരോ ഭാരതീയരും , പ്രത്യേകിച്ചും യുവത അറിയേണ്ട കാര്യം. വെറുതെ യൂത്ത് കളിച്ചു രാഷ്ട്രീയ അടിമ അക്രമികളായി നടന്നിട്ടു കാര്യമില്ല. സംഘി ഭാരതത്തിന്റെ പോസിറ്റീവ് തിങ്കിങ്‌സ് അറിയണം, ഉൾക്കൊണ്ടു ഭാരതത്തോടൊപ്പം അതിന്റെ ഭാഗമായി വ്യക്തിഗത നേട്ടവും ഉണ്ടാക്കണം .
@jamesmc1216
@jamesmc1216 5 месяцев назад
കോൺഗ്രസ്‌ പത്തറുപത് കൊല്ലം വെറുതെ കളഞ്ഞു.
@vishnuov8637
@vishnuov8637 5 месяцев назад
Please do a video 2000 cr drug smuggling done by DMK leader and filim prodicer Jaffer Saddiq and relattion to tamil movie drug mafia.
@whatstrue7366
@whatstrue7366 5 месяцев назад
5 lack billion ooo
@sreekumarnair3487
@sreekumarnair3487 5 месяцев назад
Hear the concept,he is good journalist,but not good in mathematics, support Mathew samual
@georgejohn2959
@georgejohn2959 5 месяцев назад
Ellam kai vittu poyi koyas.😅
@josephmandakathil6038
@josephmandakathil6038 5 месяцев назад
How much getting from BJp. We cant eat one time food as per increased price forfood
@a.v.m2075
@a.v.m2075 5 месяцев назад
Then eat 29 rice from modi gi
@praveensenglishacademy479
@praveensenglishacademy479 5 месяцев назад
Common man! Change your narrow mindedness! Be matured!
@jijithomas3620
@jijithomas3620 5 месяцев назад
Chinna കേറി മന്ത്തുന്നത് കാണുന്നില്ല
@harris566
@harris566 5 месяцев назад
കാരണം അതേ രീതിയിൽ ഇന്ത്യ തിരിച്ച് മാന്തുന്നു.
@rinoldjoseph3477
@rinoldjoseph3477 5 месяцев назад
ചുരുക്കി പറഞ്ഞാൽ ഭൂരിപക്ഷം സീറ്റിൽ bjp ജയിക്കും അല്ലേ, മലപ്പുറം പൊന്നാനി കൂടി bjp നേടും എന്ന് പറഞ്ഞാൽ എല്ലാം ശരിയാകും.
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 5 месяцев назад
Very informative
@AbrahamMani-sy7lx
@AbrahamMani-sy7lx 5 месяцев назад
We can understand TATA and L &T coming to the manufacturing of defence equipment , but what Adanis experience in this field he was a diamond cutter dont no how to speek English no technical back ground
@vkxvibe
@vkxvibe 5 месяцев назад
😂😂 its future by army .. Not hotel businesses. R naval is gonna be the best in future.
@thomasissac1887
@thomasissac1887 5 месяцев назад
Ellam adanikku kodukkathae...baaki ulla alukalkkum chance kodukku .. depending on a single person is not good for us
@K.J.F_1980
@K.J.F_1980 5 месяцев назад
താങ്കൾക്ക് പൈസയുണ്ടങ്കിൽ താങ്കൾക്കും അവിടെ ബിഡിൽ പങ്കെടുക്കാം താങ്കൾ ഫീസിബിളായ റെയ്റ്റ് കോട്ട് ചെയ്താൽ താങ്കൾക്കും ലഭിക്കും അല്ലാതെ അംമ്പാനിക്കും അദാനിക്കും മാത്രമല്ല പക്ഷേ താങ്കളെ പോലുള്ള ആൾക്കാർ ഈ കേരളത്തിൽ കിടന്ന് കണക്കുണ വർത്തമാനം പറയുന്നല്ലാതെ കൈയ്യിൽ 5 ൻ്റ കാശില്ല എന്നിട്ട് ഇവിടെ കിടന്ന് അംമ്പാനി ഊമ്പാനി എന്ന് പറഞ്ഞിട്ട് കാര്യമില്ല
@MaheshMahi-hz9ei
@MaheshMahi-hz9ei 5 месяцев назад
​@@K.J.F_1980 nadeshaaa kollendaa 😂😂😂
@harris566
@harris566 5 месяцев назад
...it is an all india bid . Even EXA LOGIC can bid .
@healthtravellife6212
@healthtravellife6212 5 месяцев назад
​@@K.J.F_1980അതെ എല്ലാം അദാനിക് വിൽക്കുന്നു എന്നാ ഇവിടുത്തെ കമ്മികൾ നിലവിളിക്കുന്നത് tvm എയർപോർട്ട് നടത്തിപ്പിന് bid ചെയ്യാൻ കേരള govt ഉൾപ്പെടെ പറ്റുമായിരുന്നു, കേരള govt 15 % bid റേറ്റ് കുറച്ചു anenkilum govt തന്നെ നടത്തിപ്പിന് കിട്ടുമായിരുന്നു. എന്നിട്ട് അതുപോലും പറ്റിയില്ല, നടത്തിപ് അദാനിക് പോയി, ആരും അദാനി ഗ്രൂപ്പിന് ദാനം കൊടുത്തല്ല. അവരുടെ quotation accept ചെയ്തു. അതുപോലെ വിഴിഞ്ഞം, port അദാനി ഗ്രൂപ്പിന് കിട്ടിയത് അവരുടെ എക്ഷ്പെര്ട്ടിസും റേറ്റ് ഏറ്റവും suitable എന്ന് കണ്ടിട്ടാണ്. മോദി govt അവര്ക് അദാനി ഗ്രൂപ്പിനോട് ഉള്ള പ്രേമം കൊണ്ടല്ല ആരു ബെസ്റ്റ് റേറ്റ് കൊടുക്കുന്നു അവര്ക് അതോറിറ്റി കൊടുക്കും. അത് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ കാർ പറയും രാജ്യം മൊത്തം അദാനിക് തീറെഴുതി കൊടുക്കുന്നെ, അദാനി വളരുന്നേ, എന്ന്.
@Mrs-Albert
@Mrs-Albert 5 месяцев назад
I think you have earned enough so far from your career to sustain till you live. I have seen plenty of your videos. Any person with a minimum common-sense can see the agenda in your videos. Feel pity on you for propagating your paid journalism and pro bjp analysis. I feel you would be better fit at republic channel.
@murthasks-bq7up
@murthasks-bq7up 5 месяцев назад
അതിനു താൻ ഏതിനും എട്ടുകാലി മാമുജു ആകണോ ആദനി അമ്മയെട മോനാ
@roymathewmathew5365
@roymathewmathew5365 5 месяцев назад
ടാ ലിംഗപരിമിതാ നിന്നോടാരങ്കിലും അഭിപ്രായം ചോദിച്ചോ...????? ഓട് @&! കണ്ടം വഴി...
@renjithpk5743
@renjithpk5743 5 месяцев назад
🤣
@user-fx5ye7wb8l
@user-fx5ye7wb8l 5 месяцев назад
Cancer kilavan veendum. Poyi chavarutho.
@rocknrole7212
@rocknrole7212 5 месяцев назад
Pattini marumo😂
@georgejohn2959
@georgejohn2959 5 месяцев назад
Pakisthanil pattini aanu, Gazayil kuthire 🐎 biriyani aanippol. Daridra rajyangalaaya Bangladesh, Iraq, Syria, Libiya, Ethiopia, Sudan, Yemen, Afghanistan ividangalil ninnu kadal neethi Europe lekku (Gulf lekkalla) panni fry kazhikkan pokunnu.
@jijithomas3620
@jijithomas3620 5 месяцев назад
താങ്കൾ ബിജെപി പ്രൊമോട്ടർ
@josepaulose5548
@josepaulose5548 5 месяцев назад
ഇതെല്ലാം ഇറക്കുമതി ചെയ്തിരുന്നെങ്കിൽ കോൺഗ്രസ്‌ നേതാക്കളെ പോലെ നരേന്ദ്ര മോദിക് കോടികൾ കമ്മീഷ ൻ കിട്ടുമായിരുന്നു??
@RajeshKumar-bt1kt
@RajeshKumar-bt1kt 5 месяцев назад
Далее
| Mathew Samuel |
9:20
Просмотров 53 тыс.