Тёмный
No video :(

| Mathew Samuel | Made In India - ആയുധങ്ങൾ ലോകം കീഴടക്കുമോ? 

Mathew Samuel official
Подписаться 148 тыс.
Просмотров 37 тыс.
50% 1

The Indian army has successfully demonstrated the indigenous weapons as the Brazilian Army Chief inspected the weapons in India's Pokhran. While Rajasthan's Pokhran testing range has witnessed many military drills in the past, this time it's different. The Indian military displayed its homegrown firepower at the Pokhran Firing Range in Rajasthan during the ‘Bharat Shakti’ exercise. Indigenous equipment of all three defence forces was demonstrated at the mega exercise in Prime Minister Narendra Modi’s presence. The integrated tri-service firepower and manoeuvre exercise lasted for more than 50 minutes, during which LCA Tejas fighter jets, attack helicopters, and other homegrown weapons demonstrated their capabilities. The exercise also showed the Indian military’s operational readiness.

Опубликовано:

 

13 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@nairkgk7930
@nairkgk7930 5 месяцев назад
ആരും തരാത്ത ഇങ്ങിനെയുള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്ന മാത്യു സാമൂവൽ സാറിന് സല്യൂട്ട്. ഇതൊരു വലിയ ജനസേവനം കൂടിയാണ്.
@joykm4713
@joykm4713 5 месяцев назад
വിമാനം കത്തിനശിച്ചു എങ്കിലും പൈലറ്റ് നിസ്സാര പരുക്ക് കളോടെ ആണെങ്കിലും രക്ഷപ്പെട്ടു എന്നത് വലിയ കാര്യമാണ്.
@gangadharan1262
@gangadharan1262 5 месяцев назад
ഈ ഭാരതത്തെ തകർക്കാൻ എവിടെ നിന്നൊക്കെയാണ് പണി വരുന്നത് എന്ന് ചിന്തിക്കാനേ കഴിയുന്നില്ല. ഇന്ത്യക്കകത്താണ് കൂടുതൽ ശത്രുക്കൾ.
@user-sx2vb5vm7m
@user-sx2vb5vm7m 5 месяцев назад
Correct deep state new thrend maximum apply for atmaveer
@rajendranpillai2763
@rajendranpillai2763 5 дней назад
കമ്മൃണിസ്റ്റും ഇസ്ലാമിസ്റ്റും ഭാരതത്തിന്റെ ശത്രുക്കൾ തന്നെയാണ്
@jeevarajsadanandan
@jeevarajsadanandan 5 месяцев назад
നിങ്ങളുടെ ദേശീയ, അന്തർദേശീയ വർത്തകളാണ് വളരെ ഉപകാരപ്രധമാകുന്നത്.❤
@India20504
@India20504 5 месяцев назад
Made In India🧡💯
@gopankrishnan-7287
@gopankrishnan-7287 5 месяцев назад
Jai Hindusthan❤❤❤❤❤
@India20504
@India20504 5 месяцев назад
​@@gopankrishnan-7287🧡
@k.p.damodarannambiar3122
@k.p.damodarannambiar3122 5 месяцев назад
ഈ സമയത്ത് ഇതേ സ്ഥലത്ത് വെച്ച് നമ്മുടെ അഭിമാനമായ തേജസ് വിമാനത്തിന് സംഭവിച്ച നാശം ഒരട്ടിമറിയാണെന്നു ബലമായി സംശയിക്കേണ്ടിയിരിക്കുക്കുന്നു ഈ കാര്യത്തിൽ എന്തെങ്കിലും അട്ടിമറിയുണ്ടായിട്ടുണ്ടോ എന്നു സത്യരവും ഫല പ്രദമായതുമായ നടപടി എത്രയും വേഗം സ്വീകരിച്ചു കൊണ്ട് ഈ കളങ്കം ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം കുറ്റവാളികളെ കഠിനമായ ശിക്ഷ നൽകുകയും വേണം
@SAVERA633
@SAVERA633 5 месяцев назад
ഒരു തരത്തിൽ ക്രാഷ് ഉണ്ടായത് നമ്മൾ വളരെ പോസിറ്റീവ് ആയി തന്നെ എടുക്കുകയും ഇനിയും പ്രശനങ്ങൾ ഉണ്ടേൽ അതൊക്കെ തിരുത്തി പൂർവാധികം ഭംഗിയോടെ ശക്തിയോടെ തിരികെ വരാൻ സഹായിക്കും. ഞാൻ എന്നും എപ്പോഴും എന്റെ രാജ്യത്തിന്റെ ദുഖത്തിൽ വേദനിക്കുന്നു. ഒപ്പം രന്റെ രാജ്യത്തിന്റെ ഉയർച്ചയിൽ അഭിമാനിക്കുന്നു. എന്റെ ഭാരതം എനിക്ക് എന്റെ അമ്മയാണ് ❤❤❤❤
@kpregith
@kpregith 5 месяцев назад
ഇതാണ് ശരിയായ മാധ്യമപ്രവർത്തനം. Impartial,informative, eye opening…..Congratulations Sir
@roymathewmathew5365
@roymathewmathew5365 5 месяцев назад
ഇന്ത്യ ഇനിയും കുതിക്കും വോട്ടു ചെയ്യുന്ന ജനങ്ങൾ ശ്രദ്ധാപൂർവ്വം വോട്ടു ചെയ്താൽ.... പപ്പീം പൂപ്പി മൊക്കെ ഭരിച്ചാൽ തീർന്നു..😂😂😂😂 പിന്നെ കെ റെയിൽ വരും കേട്ടോ എന്ന് പറയുന്നവരെ അയൽ പക്കത്ത് അടുപ്പിക്കരുത്...
@sajan5555
@sajan5555 5 месяцев назад
ഇരുപത് വർഷം മുൻപ് തുടങ്ങിയത് മോഡി ആയിരുന്നോ.. അറിഞ്ഞില്ല 😂😂😂.. അന്ന് ബിജെപി ആയിരുന്നു എന്ന് അറിഞ്ഞില്ല.
@egmanoj34
@egmanoj34 5 месяцев назад
ATALJI @@sajan5555
@sundutt6205
@sundutt6205 5 месяцев назад
🙏 ഇങ്ങനെ പോയാൽ, കേരളത്തിൽ ബിജെപി പന്ത്രണ്ടോളം സീറ്റ് പിടിക്കുമെന്നാണ് തോന്നുന്നത്! പത്തനംതിട്ടയിൽ, ജാതി മത രാഷ്ട്രീയ ഭേദമെന്നെ, പോലീസുകാരുടെയും സിആർപിഎഫ്കാരുടെയും ബിഎസ്എഫ് കാരുടെയും, പട്ടാളക്കാരുടെയും, ബന്ധുമിത്രാദികൾ! ആന്റോക്ക്‌ വോട്ട് കൊടുക്കില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്! 'ബി.ജെ.പി.അല്ലാത്തവർ' പറയുന്നു! കുറ്റി ചൂലിന് കൊടുത്താലും, മുണ്ടി ഐപ്പനു കൊടുത്താലും "പ്രാന്തൻ ആൻഡ്രോയിഡിന് " വോട്ട് കൊടുക്കില്ലെന്ന്! 😆😆😆
@kpkuttykrishnannair3391
@kpkuttykrishnannair3391 5 месяцев назад
തേജസ് സ്വയം തകർന്നതാണോ, അതോ, വല്ല പിങ്ങനും ഉങ്കിലി ചെയ്തതാണോ എന്നൊരു അന്വേഷണം വേണ്ടേ
@joeo9814
@joeo9814 5 месяцев назад
😂
@gopakumargopakumar1645
@gopakumargopakumar1645 5 месяцев назад
Modified Bharatham ❤❤❤
@krishnadasck1050
@krishnadasck1050 5 месяцев назад
തേജസ് വിമാനത്തിന് പണിയൊപ്പിച്ച് വെച്ചവനെ വെറുതെ വിടരുത്. തീർച്ചയായും അവനെ കണ്ടെത്തി പരസ്യ വിചാരണ ചെയ്തു പരമാവധി ശിക്ഷ കൊടുത്തേ തീരൂ.. അമേരിക്കൻ ചാരസംഘടനയേയും സംശയിക്കണം
@cmntkxp
@cmntkxp 5 месяцев назад
തേജസ് nte engine GE ആണ് . നമ്മുടേ കാവേരി ക്ക് performance പോര.. നമൽ.ഇപ്പോഴും പുറകിൽ ആണ്. But thejas ഒരു ചെറിയ purpose light weight useful ആണ്
@cmntkxp
@cmntkxp 5 месяцев назад
Useful ആണ് സ്മാൾ ഓപ്പറേഷൻസ് കോസ്റ്റ് വൈസ്.
@krishnadasck1050
@krishnadasck1050 5 месяцев назад
കുഴപ്പം എൻജിൻ്റെ തല്ല. മുൻപ് നടന്ന പല അപകടങ്ങളുടെ പുറകിലും അമേരിക്കൻ ചാര സംഘടനയുടെ കൈകളായിരുന്നു. നിരവധി പ്രഗൽഭരായ ആണവ ശാസ്ത്രജ്ഞരുടെ മരണം ഓർമ്മിക്കുക
@Ahimsa123
@Ahimsa123 5 месяцев назад
റഷ്യ ചൈന
@Cj-xi4ug
@Cj-xi4ug 5 месяцев назад
പഴയ എഞ്ചിൻ ആണ്
@user-qj6xi1dd8k
@user-qj6xi1dd8k 5 месяцев назад
🇮🇳🙏 Jai hind vande mataram Jai Namo Jai Bharat 🙏 Bharathathey Ee uyarchayileku nayicha Deerga veekshanamulla Nammude Leaders ne namuku namikaam Big Salute 🙏🇮🇳
@AnilKumar-wv3ut
@AnilKumar-wv3ut 5 месяцев назад
Jai ❤ Hindhu rashtram ❤
@vishnuks2088
@vishnuks2088 5 месяцев назад
Enthonnnadey🤦
@SIJUJOY-gq1yb
@SIJUJOY-gq1yb 5 месяцев назад
Endo engane😂
@bgnairdubai4509
@bgnairdubai4509 5 месяцев назад
Very very good news sir 👏 👍 ❤
@dineshkalathil4668
@dineshkalathil4668 5 месяцев назад
IAF should investigate on the angle of human error and sabotage.
@bababluelotus
@bababluelotus 5 месяцев назад
Mig 21 is a widow maker അറു പഴഞ്ചൻ
@afth1234
@afth1234 5 месяцев назад
Tejasintea wings design valarea mossam aanu , athu pay loadumai veagathil parakkumbol athintea visalamaya wings airenea sakthamai prathirodichu jet thakarnnu vizhan alla chancum und. Wings design area kurachal pakuthy kurayum
@balankalanad3755
@balankalanad3755 5 месяцев назад
Thank. You. Sir ❤
@deeput0101
@deeput0101 4 месяца назад
Mig 21, രണ്ട് പാട്ട പെയിന്റ്... 6th gen fiter....
@mohennarayen7158
@mohennarayen7158 5 месяцев назад
Clandestinely...observe..double stand.. countries...beware..pls..
@NrupanSudhakaran
@NrupanSudhakaran 5 месяцев назад
Thejas crash preliminary report states that it was due to engine failure.
@saratsaratchandran3085
@saratsaratchandran3085 15 дней назад
Wonder if someone put the ‘spanner in the works’ to stop the sale of Tejas!
@KrishnaKumar-pl2fo
@KrishnaKumar-pl2fo 5 месяцев назад
Jai Bharath 💪💪💪💪
@Abhishek100.
@Abhishek100. 4 месяца назад
🇮🇳 ക്രാഷ് ആയത് വളരെ വിഷമ ക്കരമാണ്, എങ്കിലും എവിടെയാണ് പ്രശ്നം വന്നത് യെന്ന് Mathematical model ചെയ്യുത് , ഇനിയും ശക്തമായി വരണം ചന്ദ്രയാൻ പോലെ.
@user-xb5wq2qz6d
@user-xb5wq2qz6d 5 месяцев назад
വളരെ നല്ല വിശദീകരണം.. അഭിനന്ദനങ്ങൾ..
@VijayaKumar-br5ju
@VijayaKumar-br5ju 5 месяцев назад
റഷ്യഅമേരിക്കയെഅടിക്കണംഅതുസ്വപ്നംകണ്ടിരിക്കുകയാണ്കാക്കാമാർ
@ryanshafee8498
@ryanshafee8498 5 месяцев назад
Mm bondine koodi onnu parau
@pradeeshalbert1625
@pradeeshalbert1625 5 месяцев назад
We should not forget from the truth that many of critical components are still imported.Main tank Arjun more than 60%of the components including engine imported from germany.LCA Tejeas engine is the 404 series of GENERAL electric engine Imported from USA.
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
ആവശ്യം നേരത്തു ഈ പൈലറ്റ് ന് കുരുത്തം ഇല്ലാതായി... അവനെ പിരിച്ചു വിടണം സേനയിൽ നിന്ന്....😢
@mohanannairv402
@mohanannairv402 5 месяцев назад
Ejection tested and conformed Ok
@SusilKumar-yk4ce
@SusilKumar-yk4ce 5 месяцев назад
This is the first crash of Thejas during 20 years.
@eldhojose1730
@eldhojose1730 5 месяцев назад
തേജസ് വിമാനവും, അർജുൻ ടാങ്കും പാട്ടയാണെന്ന് കുറച്ച് നാൾ മുൻപ് താങ്കൾ പറഞ്ഞിരുന്നു അത് ഓർമ്മ കാണില്ല ല്ലേ, ആദ്യം താങ്കൾ ഇന്ത്യൻ ആർമിയെ കുറിച്ച് പഠിക്ക് എന്നിട്ടു മതി
@mohanvachur7236
@mohanvachur7236 5 месяцев назад
🙏
@krishnakumarunni7808
@krishnakumarunni7808 5 месяцев назад
@chandrababuchandrababu7795
@chandrababuchandrababu7795 5 месяцев назад
🙏🙏🙏
@user-xn5pg2iq9h
@user-xn5pg2iq9h 5 месяцев назад
🌹🙏💯
@xtvloger
@xtvloger 5 месяцев назад
Avana varutha vedalum
@winchester2481
@winchester2481 5 месяцев назад
ഫൈറ്റർ ജെറ്റുകളിൽ പൈലറ്റ് ക്രാഷ് ഇജക്റ്റ് ചെയ്യുമ്പോൾ നട്ടെല്ലിന് ക്ഷതമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. Mig 21ൽ ഇത് വളരെ കൂടുതലാണ്.
@user-re1hi4xf5i
@user-re1hi4xf5i 4 месяца назад
What about china occupied Indian 4000 square km?
@rameessalim2492
@rameessalim2492 5 месяцев назад
Talk about electoral bond scam
@RaheemR-no6pc
@RaheemR-no6pc 5 месяцев назад
അണ്ണോ അങ്ങനെ ഒന്നില്ല, എല്ലാം മറ്റു രാജ്യങ്ങളുടെ ലൈസൻസ് ഉപയോഗിച്ച നിർമ്മിക്കുന്നവയാണ്,
@anilkblr
@anilkblr 5 месяцев назад
Tejus is like an assembled computer. Parts are brought from outside india and assembling here. We need to restart the engine project.
@eldhokurian08
@eldhokurian08 19 дней назад
Fly by wire okkae pinnae nee ondakkiyathano
@bobikr5244
@bobikr5244 5 месяцев назад
Samuel BJP ❤
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 5 месяцев назад
Mr. Samuel Sir please Bhartham Ennuparayu.... Jai Sree Ram.... Murugaaa....
@eldhokurian08
@eldhokurian08 19 дней назад
Poda
@satheeshbabu7171
@satheeshbabu7171 4 месяца назад
ജിഹാദി ഏജന്റ് ഉണ്ടാകാൻ സാധ്യത.
@sureshpanampilly400
@sureshpanampilly400 5 месяцев назад
മലയാളികൾ ഇതൊക്കെ എങ്ങനെ സഹിക്കും ദൈവമേ 😂
@user-yd2kw9wf8f
@user-yd2kw9wf8f 5 месяцев назад
മിറാഷ് 2000 വിമാനവും തകർന്നിട്ടുണ്ട്. പറപ്പിക്കുന്ന പൈലറ്റിൻ്റെ പിഴവും കാരണമായിക്കൂടെ
@greenart556
@greenart556 5 месяцев назад
അച്ചായോ ആബോണ്ടിനെ പറ്റിയ എന്ധെങ്കിലും പറയുമോ.. 😄
@unknown0x0x
@unknown0x0x 5 месяцев назад
I want to know which world this Samuel is living in? He has no knowledge of western technologies and how advanced those countries are
@quotesconnect1
@quotesconnect1 5 месяцев назад
എടാ മോട്ടേ electoral ബോണ്ട്‌ പുറത്തു വന്നിട്ടുണ്ട്,അതിനെ പറ്റി വല്ലതും മൊഴിയൊ?ബിജെപി കംബനികലും തമ്മിൽ ഉള്ള ബന്ധം പറയ്‌
@anilkblr
@anilkblr 5 месяцев назад
Electoral Bonds per Lok Sabha MP and Party Wise in last 5 years BJP : 20.03 crore/MP Cong : 27.3 crore/MP AITC : 73.68 crore/MP BJD : 70.5 crore/MP DMK : 79.69 crore/MP BRS : 200.43 crore/MP YSR : 20.13 crore/MP TDP : 110.3 crore/MP Depends how you see the data.
@sankarbabun5831
@sankarbabun5831 5 месяцев назад
Feb 30 nu parayaam poo mone
@quotesconnect1
@quotesconnect1 5 месяцев назад
@@anilkblr എടാ മണ്ട ഇതു whatsapp ഫോർവേഡ് അല്ലെ?ബിജെപി ക്കു അല്ലെ yettvum കൂടുതൽ എംപി മാർ ,ടോട്ടൽ ബിജെപി ക്കു അല്ലെ കൂടുതൽ
@joeo9814
@joeo9814 5 месяцев назад
Respect others. You are an ... hole.😊
@ranijose6638
@ranijose6638 5 месяцев назад
ഇങ്ങനുള്ള കാര്യങ്ങളിൽ മോദിജി നല്ലതാ. But പെട്രോൾ ഡീസൽ വില കൂട്ടി ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നു. കർഷകർക്ക് നേരേ മുഖം തിരിക്കുന്നു. തൊഴിലില്ലായ്മ കൂടുന്നു , മണിപ്പൂർ കത്തുന്നു. ക്രൈം റേറ്റ് കൂടുന്നു. ഇതുപോലുള്ള പ്രശ്നങ്ങൾ കൂടെ പരിഹരിക്കുന്നുവെങ്കിൽ തീർച്ചയായും വോട്ടുചെയ്യും BJP ക്ക് 'ഞാൻ ഒരു പാർട്ടിയിലും ഇല്ലാത്ത വ്യക്തിയാ.
@sajeevank7203
@sajeevank7203 5 месяцев назад
എന്തുകൊണ്ട് നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണം ? 2014 മുതല്‍ 2024 വരെ ഇന്ത്യയില്‍ ഉണ്ടായ മാറ്റങ്ങള്‍ അത് മാത്രമാണ് അതിനുള്ള ഉത്തരം: 2014 മെഡിക്കൽ കോളേജുകൾ - 387 2024 മെഡിക്കൽ കോളേജുകൾ - 660 2014 എയിംസ്കളുടെ എണ്ണം - 7 2024 എയിംസ്കളുടെ എണ്ണം - 22 2014 ജിഡിപി - 1.8 ട്രില്യൺ 2024 ജിഡിപി - 3.7 ട്രില്യൺ 2014 കയറ്റുമതി - 200 ബില്യൺ 2024 കയറ്റുമതി - 759 ബില്യൺ 2014 മെട്രോ നഗരം - 5 2024 മെട്രോ നഗരം - 20 2014 വിമാനത്താവളങ്ങൾ - 74 2024 വിമാനത്താവളം - 152 2014 ഗ്രാമത്തിലെ വൈദ്യുതിയുടെ വ്യാപനം - 40% 2024 ഗ്രാമത്തിലെ വൈദ്യുതിയുടെ വ്യാപനം - 95% 2014 എക്സ്പ്രസ് വേയുടെ നീളം - 680 കി 2024 എക്സ്പ്രസ് വേയുടെ നീളം - 4067 കി 2014 റോഡ് ഗുണനിലവാരം - 80th Rank 2024 റോഡ് ഗുണനിലവാരം- 42th Rank 2014 ആകെ യുണികോൺ - 1 2024 ആകെ യുണികോൺ - 114 2014 1ജിബി ഡാറ്റ - 200 രൂപ 2024 1ജിബി ഡാറ്റ - 15 രൂപ 2014 റെയിൽ ദൈർഘ്യം - 22048 കി 2024 റെയിൽ ദൈർഘ്യം - 55198 കി 2014 ഇന്റർനെറ്റ് കണക്ഷൻ - 25% 2024 ഇന്റർനെറ്റ് കണക്ഷൻ - 93% 2014 എംബിബിഎസ് സീറ്റുകൾ - 51,348 2024 എംബിബിഎസ് സീറ്റുകൾ - 101,148 2014 പിജി മെഡിക്കൽ സീറ്റുകൾ - 31,152 2024 പിജി മെഡിക്കൽ സീറ്റുകൾ - 65,335 2014-2024 യുപിഐ, വന്ദേ ഭാരത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ സ്റ്റേഷൻ ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ യൂണിറ്റ് ലോകത്തിലെ ഏറ്റവും നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ തുരങ്കം മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ ആയുധങ്ങള്‍ ഇറക്കുമതിയില്‍ നിന്നും കയറ്റുമതിയിലേക്ക്
@csm939
@csm939 5 месяцев назад
ഞാൻ ഭയങ്കര സംഭവമാ എന്നെ പോലെ ഇത്രയും കഴിവുള്ള മാധ്യമ പ്രവർത്തകൻ ഇന്ത്യയിൽ വേറെ ആരുണ്ട് സത്യം പറഞ്ഞാൽ ഇന്ത്യയിൽ എന്നല്ല ലോകത്തു തന്നെ ആരുണ്ട് ഞാൻ അതുപോലെ മഹാ സംഭവം ആണ്.... 😂😂😂😂😂😂
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 5 месяцев назад
ആദ്യം ഇവിടെ ഉള്ള ദേശദ്രോഹികളെ തീർത്താൽ മാത്രമേ ഇവിടെ വികസനം വരൂ
@Rocky-Bhai2780
@Rocky-Bhai2780 5 месяцев назад
There are only two or three countries in the world that currently use the MiG-21. It must be replaced or removed from the air force without a doubt.😏🙄
@user-qj3ud6uq5q
@user-qj3ud6uq5q 5 месяцев назад
ഇലക്ടറൽ ബോണ്ട് ഒന്ന് ചർച്ച ചെയ്യാൻ നോക്ക്.പാകിസ്ഥാൻ ബന്ധമുള്ള കമ്പനി വരെ വാങ്ങിച്ചു എന്നൊക്കെ കേൾക്കുന്നു.കൂലി ചാനലുകൾ ആകെ 3ജി ആയി ഇരിക്കുന്നു
@anilkblr
@anilkblr 5 месяцев назад
Electoral Bonds per Lok Sabha MP and Party Wise in last 5 years BJP : 20.03 crore/MP Cong : 27.3 crore/MP AITC : 73.68 crore/MP BJD : 70.5 crore/MP DMK : 79.69 crore/MP BRS : 200.43 crore/MP YSR : 20.13 crore/MP TDP : 110.3 crore/MP Depends how you see the data.
@csm939
@csm939 5 месяцев назад
താൻ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല.... മൊട്ട അരുൺ പോലെ ആയി താനും ചീഞ്ഞു
@pappanvichu
@pappanvichu 5 месяцев назад
തകരപ്പാട്ട യന്ത്രങ്ങൾ ഒന്നോ രണ്ടോ ഉണ്ടാക്കി ലോകത്ത് അദ്യം എന്ന് പറയുന്നത് അല്ലാതെ ഇവയൊന്നും മാസ്സ് പ്രൊഡ്യൂസ് ചെയ്തു നമ്മുടെ സൈന്യത്തിൻ്റെ ഭാഗം ആക്കാൻ നമ്മുടെ രാജ്യത്തിന് കഴിവില്ല എന്നത് നമ്മുടെ മാധ്യമങ്ങൾ നമ്മളിൽ നിന്നും മറച്ചു വെക്കുന്നത് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ
@ajesh.1389
@ajesh.1389 5 месяцев назад
Ninne pole ulla rajya viridharku India nannavunnathu ishtappedilla.athukondanu makeinindia vazhi undakkunnava patta sadhanangal ennu paranju puchikunnathu. neyokke Rajyathinu vendi enthu koppanu Ithuvare cheythathu ennu adyam parayeda oole
@Unnaise
@Unnaise 4 месяца назад
സങ്കടം സുടാപ്പി 🤣 ഇത് പോര്കിസ്ഥാൻ. അഫ്ഗാൻ al😁🤣
Далее
NOOOO 😂😂😂
00:14
Просмотров 14 млн