Mathiyakunnille Ee Sneham Lyrics & Music - Pastor REJI NARAYANAN Vox- ANU SAM Orchestra - SAM ATTINGAL Flute - JIJIN THIRUVALLA Video -Editing and Sound Mixing - REXON THOMAS Studio - Real Tone Digital
മതിയാകുന്നില്ലേ ഈ സ്നേഹം കൊതി തീരുന്നില്ലേ നിൻ സാമിപ്യം ഇതു പോരായേ ഇതു പോരായേ(2) നിൻ സാമീപ്യം പോരായേ നിൻ സാന്നിദ്ധ്യം പോരായേ 1 അളവില്ലാതെന്നെയേറെ സ്നേഹിച്ചു നീ ആത്മാവിനെ അധികമായി പകർന്നു നൽകി ഇതിലും വലുതായ് വേറെന്തുള്ളു ഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ;- ഇതു... 2 പിരിയാനാകരുതേ ഈ ബന്ധം മാറാനാകരുതേ ആ മാർവ്വിൽ നിന്നും പിരിയില്ലിനിയും മരണം വരെയും മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും;- ഇതു... 3 നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ നിന്നിൽ ഞാൻ കാണുന്നു ജീവന്റെ മൊഴികളെ നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെ നീയല്ലോ യേശുവേ എൻ ജീവന്റെ ജീവൻ;- ഇതു...
അളവില്ലാതെന്നേ ഏറെ സ്നേഹിച്ചു നീ ആത്മാവിനെ അധികമായി പകർന്നു നൽകി..ഇതിലും വലുതായി വേറെന്തുള്ളു ഈ ലോകേ ഞാൻ ഏറ്റം പ്രാപിച്ചിടാൻ 😭😭😭😭😭😭thank youuuu yeshuaapppaaaaaa
Old is gold and very nice song athimanoharam, excellent soulful singing great sister, music orchestration official video ellam beautiful enikku othiri lshtamalle molu, excuse me, this sneham never respond really, nammal onnanu kristhuvil ennum onnanu, god bless congratulations ❤
It is pretty a good involvement as much beautiful as you dear! It is not like breathing on someone's neck from behind rather pouring anointed oil in to the hungry hearts. I feel it like spiritual respiration bringing the celestial happiness in its full saturation.