ഓ അപ്പോൾ ഇതാണല്ലേ നിങ്ങടെ ഉടായിപ്പ്. മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുമ്പോ കുറേ എണ്ണം Proposal accept ചെയ്യും വിളിക്കുമ്പോ എല്ലാത്തിനും ഡിമാൻഡ്. 3 മാസത്തെ subscription എന്ന് പറഞ്ഞു 4200 വാങ്ങി. അത് തീർന്നാൽ പിന്നെയും ചെയ്യണം എന്ന് പറഞ്ഞു വന്നപ്പോ account ഡിലീറ്റ് ചെയ്തു uninstall ഉം കൊടുത്തു. ലോക ഉടായിപ്പ് ടീംസ് ഗുണം പിടിക്കില്ല
@@PrasanthVS-g4j എന്ത് ചെയ്യാനാ മാട്രിമോണി ൽ കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉള്ള പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക് പ്ലസ് ടു വല്ലോം ഉണ്ടേലും govt ജോലി ഉള്ളവരെയേ ബോധിക്കു pvt ജോലിക്കാരെ ഒന്നും പിടിക്കില്ല