Тёмный

Mayor Arya Rajendran | യദു വിഷയത്തിൽ മേയർക്കെതിരെ ആളികത്തുന്ന ജനരോക്ഷം 

i2i News
Подписаться 439 тыс.
Просмотров 14 тыс.
50% 1

Mayor Arya Rajendran
യദു വിഷയത്തിൽ മേയർക്കെതിരെ ആളികത്തുന്ന ജനരോക്ഷം
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#Yadhu #MayorAryaRajendran #ksrtc #aryarajendran #SachinDev #CPM #SachinDevMLA #ThiruvananthapuramMayorAryaRajendran #kbganeshkumar #advashoknair
#i2iNews #OrthodoxSabha #SunilMathewLatest #MalayalamNews#KPYohannan AyanaCharitableTrust #GFAworld #cheruvallyestate #believerschurch #justicebechukurianthomas #pinarayivijayan #LDF #CPM #Keralapolice #pvanvarpressmeet #keralapolitics #udf #bjp #rahulmangoottathil #sureshgopi #sobhasurendran
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@priyamvadam.c1248
@priyamvadam.c1248 День назад
ഇത്തരം തോന്ന്യാസത്തിനെതിരെ ജ നങ്ങൾ പ്രതികരിക്കുക തന്നെ വേണം
@JayaRaman-f2b
@JayaRaman-f2b 17 часов назад
തിരുവനന്തപുരം നിവാസികൾ മനസിലാക്കണം
@RajanThomas-z6i
@RajanThomas-z6i День назад
കോടതികൾ പലപ്പോഴും രാഷ്ട്രീയക്കാർക്കും ഉന്നതർക്കും ഒപ്പം.
@sasidharanpillai2382
@sasidharanpillai2382 23 часа назад
Very Correct
@RamachandranU-nw1mx
@RamachandranU-nw1mx День назад
ആ ദിവസം തൊട്ട് വിധി വരുന്നത് വരെ ഉള്ള ശമ്പളം കോടതി വാങ്ങി കൊടുക്കണം
@maryjohn7087
@maryjohn7087 День назад
എല്ലാവരും യെദുവിന് നീധീ കിട്ടണം
@abrahamvarughese8915
@abrahamvarughese8915 День назад
ജനങ്ങൾ ഇങ്ങനെ മുന്നോട്ട് വരട്ടെ. കോടതി പോലും അദ്ദേഹത്തിന്റെ അവസ്ഥ കാണുന്നില്ലേ.
@സുരേന്ദ്രൻആര്യനാട്
കോടതിയൊക്കെ പണ്ട് ഇപ്പോൾ പണമുള്ളവന് സ്വന്തമായി കോടതി തുടങ്ങാം
@AKGR936
@AKGR936 День назад
കേരളം കണ്ട രണ്ടു ഡ്രൈവർമാർ യെദുവും, അർജുനും
@josevarghese3520
@josevarghese3520 День назад
കോടതി പാർട്ടിക്കാർക്ക് സപ്പോർട്ട്
@Gracy_d73
@Gracy_d73 15 часов назад
വളരെ ശെരിയാണ് സർ പറഞ്ഞത് ആര്യാക്ക് എന്തൊരു അഹങ്കാരം ഇരുട്ട് ഉള്ളപ്പോൾ വരെ അവൾക്കു കണ്ണ് കാണാം ഡ്രൈവർ എന്തോ കാണിച്ചെന്നു കെട്ടിയോന്റെ കൂടെ ഇരുന്നവളെ കാണിച്ചെന്നു
@joshejose1841
@joshejose1841 День назад
Court should give justice to Yadhu.
@rajmohan4904
@rajmohan4904 День назад
മേജരെ ചെരിപ്പ് മലയിട്ട് ചെരുപ്പില്ലാതെ നാട്ടുച്ചക് നടത്തണം
@സുരേന്ദ്രൻആര്യനാട്
ഈ കള്ളിയെ ആറ്റുകാലമ്മ വെറുതെ വിടില്ല
@DileepKumar-wy5or
@DileepKumar-wy5or День назад
നമ്മുടെ കോടതി അവിടെയാണ് വിശ്വാസം
@cherivukalayilvarghesejame6213
Yedu വിനു വേണ്ടി സാമ്പത്തിക സഹായം ചെയ്യണം. ആ കുടുംബത്തെ സംരക്ഷിക്കണം. ഈ ഗവണ്മെന്റ് ഒന്നും ചെയ്യില്ല
@binukuttikattu2839
@binukuttikattu2839 День назад
Hon. HIGH COURT OF KERALA ethareyum വേഗം ഈ കേസ് therpakanem 🙏🙏
@ravikumarnair3164
@ravikumarnair3164 День назад
🙏 സുനിൽ
@chackopa6243
@chackopa6243 День назад
ഇത്തരം ക്ണാച്ചിയ കാര്യങ്ങൾ കണ്ടുമടുത്തു....... കണ്ണട വേണം....എല്ലാത്തിനേം മുക്കാലിയിൽ കെട്ടിയ ടിക്കണം😊
@paavammalayali3957
@paavammalayali3957 День назад
സുനിലെ ഈ പി കൂ ഒന്ന് നിർത്ത് ശരിക്കും കേൾക്കാൻ പറ്റുന്നില്ല 😂😂😂
@Dominic44533
@Dominic44533 День назад
----------🌹അദ്ധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും സർക്കാർ ഇവിടെ ഭരിക്കുമ്പോഴാണ് പ്രബുദ്ധവരായ ജനങ്ങളുള്ള ഈ നാട്ടിൽ തോന്ന്യാസം നടത്തുന്നത് ---------
@koshyabraham1428
@koshyabraham1428 День назад
Yes I agree with what he said. Why court is not taking any action. Why court is blind on this matter. What for court?. Why government is blind in this matter
@jessyalexander8748
@jessyalexander8748 День назад
Why Government kept him out? Extremely bad.
@sujithrajan2000
@sujithrajan2000 День назад
Whatever it is ..Govt should take Yadhu back to his work.He doesn't do any criminal offence.He just only respond during his duty, that is his right.Now he is out,only because of the power and money of the opposition.This is not fair.. He also have a family and all...He should take back.. please
@josekm607
@josekm607 3 часа назад
ആറേഴു മാസമായി വീട്ടിലിരിക്കുകയാണ് യദു. മുഴുവൻ ശമ്പളവും കൊടുക്കണം. തിരികെ ജോലിയിൽ കയറ്റുകയും ചെയ്യണം ലേബർ കോർട്ട് ഇടപെടുക തന്നെ ചെയ്യണം
@josnj4520
@josnj4520 День назад
അവളെ മേയറാക്കിയതു തന്നെ ഒരു വലിയ അത്ഭുതമല്ലേ !
@jessyalexander8748
@jessyalexander8748 День назад
Court should order the Government to reinstate him
@sirajudeen8757
@sirajudeen8757 День назад
ജെട്ടി രാജു കേസ് എന്തായി
@ravikumarnair3164
@ravikumarnair3164 День назад
🙏
@Swaabhiman
@Swaabhiman День назад
രോക്ഷം ❌ രോഷം ✅
@ffhcgnnnhonob
@ffhcgnnnhonob День назад
Court polum ulla vishasam pokunnu
@Naseera-o7c
@Naseera-o7c День назад
❤❤❤
@SudhakumariL-m4u
@SudhakumariL-m4u День назад
❤❤❤unclebigsalute❤❤❤
@josephchoondiyanickal3366
@josephchoondiyanickal3366 День назад
Verycorrect questions of these respected gentle man ok.
@Chacko-pm8mq
@Chacko-pm8mq Час назад
ഈ സർക്കാർ അവരുടെ ആൾക്കാരെ തളർത്തില്ല വളർത്തുകയെ ഉള്ളു ennarika👌🏼👌🏼👌🏼 🤔🤔🤔
@ManiPK-kw9dw
@ManiPK-kw9dw День назад
ഈ സാധുവിനെ വെറുതെ വിട്. എന്താണ് നമ്മുടെ കോടതി ഇങ്ങനെ പോകുന്നത്. മനുഷത്വമില്ലാതെ എന്താണ് പോകുന്നത്. ഇന്നെല്ലെങ്കിൽ നാളെ ആര്യയുടെ കസേര പോകും ഒരു നീതിമാന് നീതി കിട്ടു ക തന്നെ വേണം
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz День назад
പൊതുജനങ്ങളുടെ മുമ്പിൽ പറയാൻ മാത്രമേയുള്ളൂ തൊഴിലാളി പാർട്ടി യഥാർത്ഥത്തിൽ ഇത് തൊഴിലാളി പാർട്ടി അല്ല ബൂർഷാ പാർട്ടിയാണ്
@sunnyafg6493
@sunnyafg6493 День назад
vijayante bharanathil neethiyo,swapnangalil mathram,judges neyum kodikalilum,virunnilum veezhthi
@സുരേന്ദ്രൻആര്യനാട്
ജഡ്ജിമാർക്കും കോടികൾ ഉണ്ടക്കണ്ടേ ഇതേ നടക്കു
@ramaniraghavanachary5742
@ramaniraghavanachary5742 День назад
Kodathi eppo uraggi kannillaa koadathicku
@joseouseph5602
@joseouseph5602 День назад
നിയമം ഏതു അമര്തിരിക്കുന്നവനും ഒന്നുപോലെ ആണ് . ഒരു പാവം ജോലിക്കാരനെ ഇങ്ങനെ പീഡിപ്പിക്കുന്നത് തെറ്റ് തന്നെ ആണ് . മേയർ അമ്മച്ചി ചെയ്തത് വലിയ തെറ്റ് തന്നെ ആണ് ശിക്ഷിക്കാൻ കോടതി തയാർ ആകണം .
@Achen46
@Achen46 23 часа назад
യദുവിന്റെ കേസ് തീർപ്പാക്കി സർവീസിൽ പ്രവേശിപ്പിക്കുന്നതു വരെ സബ് സ്റ്റി സൻസ് അലവൻസായി പ്രതിമാസം 20000 രൂ ആ കുടുബത്തിനു കൊടുക്കാൻ സർക്കാർ തെയ്യാറാകണം.
@khadarkhanrawther843
@khadarkhanrawther843 18 часов назад
ആര്യ രാജേന്ദ്രൻ ഇന്നലത്തെ കാര്യം മറന്ന് ജീവിക്കുന്നവളാണ്
@sreekumarchembath8604
@sreekumarchembath8604 18 часов назад
രോക്ഷം അല്ല,❌ രോഷം ✅
@bijugeorge6204
@bijugeorge6204 День назад
Where is Gujarati money londering economic terrorist Dynasty CEO Gujarati Modi and Amit Shah's and RSS ISI Taliban CPI-M Kannur Pinari Vijayan human right and High court and Supreme court judges and Advocate gone silent. Where are Religious priests, Bishops, Poojari and Muslim religion gone
@josephjohnkoreth4546
@josephjohnkoreth4546 День назад
In Bombay like city forty years ago industrialists never used to go courts to solve there property issues they used to go to pearl center in Dubai to meet d company and within few days the issues used to get dolvedy.
@maryjohn7087
@maryjohn7087 День назад
Rajmohan you right
@bijoysebastian6547
@bijoysebastian6547 День назад
Ma🤬🤬 Mayor.
@neilphilip1604
@neilphilip1604 День назад
The rulers will always have the last laugh The ruled will always be waiting for justice Be it commie,congiie, or anybody else,nothing will change. 😢
@bijibiji4610
@bijibiji4610 День назад
Court neethi kattumennu vicharikkunnu
@koshyabraham1428
@koshyabraham1428 День назад
When?
@radhakrishnan437
@radhakrishnan437 День назад
Mayor re purathu kalayanam. Janam irraganam
@josephjohnkoreth4546
@josephjohnkoreth4546 День назад
There are crores of cases pending in each courts for that also pending for last 50 plus years for that also judgement or final orders are not passed as on date and courts are only for those who are financially strong.
@narayanankutty6126
@narayanankutty6126 День назад
Kodi thee!!
@rajendraprasad2830
@rajendraprasad2830 День назад
Yathu is not the owner of the Bus Thn why he approached the police against the Mayor He had only right to report to the station master only
@സുരേന്ദ്രൻആര്യനാട്
യെദുവിന്റെ വക്കീലിനും മേയർ പണം കൊടുത്തോ
@sivadasansivadasan2483
@sivadasansivadasan2483 18 часов назад
കോടതി യും പിണറായിടതന്ന്
@സുരേന്ദ്രൻആര്യനാട്
കോടതിയെല്ലാം പിണറായിയുടെ കീഴിലല്ലേ പണത്തിന് വേണ്ടി എന്തും ചെയ്യും
@sirajudeen8757
@sirajudeen8757 День назад
ഗിവ് അപ്പ്‌ പെൻഷൻ എബോവ് ¹0,000.00& 10,000.00 to ഓൾ സീനിയർ സിറ്റിസൺ ഐ കേരള
@സുരേന്ദ്രൻആര്യനാട്
അച്ഛൻ കരൾമാക്സ് പിണറായിയുടെ അച്ഛനാണോ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 17 часов назад
ഈ നീചൻ ഗണേശൻ ആണ് എല്ലാം നശിപ്പിക്കുന്നത്❤️😄❤️❤️
@JayaKumar-cn4se
@JayaKumar-cn4se День назад
താൻ രംഗത്തു വരൂ നേരിട്ട് സംസാരിക്കാം
Далее
How many can you smash?🍫 IB : Florin
00:19
Просмотров 2,9 млн
How many can you smash?🍫 IB : Florin
00:19
Просмотров 2,9 млн