Тёмный

Mazhavillin|Kannur shareef|Fasila banu| Samad Malappuram|മഴവില്ലിൻ ചേലാണ്|കണ്ണൂർ ഷരീഫ്| ഫാസില ബാനു 

Kannur Shareef
Подписаться 122 тыс.
Просмотров 848 тыс.
50% 1

Lyrics-Samad Malappuram
mobile-+91 99951 71753
Music-Nabeel Kondotty
kannur Shareef on work
Singer-Kannur Shareef,Fasila banu
Orchestration-Iqbal Kannur
Recording-Shifas Digital
Mixing-Iqbal Kattur
DOP -Fayis Manjery
Studio-gallery vision Kochi
Special thanks ,Jabbar Madakkara,Amar Moidu
#music #mappilappattu #kannurshareef
#fasilabanu #ishal #shorts #malayalammappilasongs
#pravasimalayali #shareefsongs
#malayalammappilasongs #malayalam
#kannur #fasilabanu #shareefkannur
#mazhavillin#malayalamhitsongs #malayalammappilasongs #kollamshafi #shafikollam #sajeerkoppam #sajeerkoppamnewsong #sajeer_koppam #saleemkodathur #saleemkodathoorpranayam
#lulumall #lulu_mall
M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ്
F-മുഹബ്ബത്തായ് പൂ മുത്തെ നെഞ്ചിൽ നീയല്ലാതാരാണ്
മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ്
M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ….
Music…..
M-ഒന്നെന്നു ചൊല്ലിയ കാലത്തേ നമ്മൾ ഒന്നല്ലേ
ഒന്നും പറയാതെ എങ്ങോ നീയും മറഞ്ഞില്ലെ
F-ഒന്നും മറക്കൂല്ല നിന്നെ ഞാൻ വിട്ടു പിരിയൂല്ല
ഓർമ്മ വിടയുന്ന നെഞ്ചകം
ആരും കാണൂല്ലാ
M-മഴവില്ലിൻ ചേലാണ് പെണ്ണേ നീ ഖൽബിന്നൊളിയാണ്
മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ….
Music….
F-ഒന്നു കാണാനായി ഖൽബേ ഓടി തളർന്നില്ലേ
ഒടുവിൽ നീ പാർക്കും നിലാവിൻ തീരത്താണഞ്ഞില്ലേ
F-റബ്ബിൻ വിധി പോലെ ഇവിടം നാം ഒന്നായ്ചേർന്നില്ലേ
റൂഹിന്റെ പാതിയായ് ഇനി നാം മൗത്തോളം ഒന്നല്ലെ
M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ്
F-മുഹബ്ബത്തായ് പൂ മുത്തെ നെഞ്ചിൽ നീയല്ലാതാരാണ്
മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ്
M-മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്
മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ….

Видеоклипы

Опубликовано:

 

19 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 729   
@shaijalodungakkadofficial
@shaijalodungakkadofficial Год назад
സുൽത്താന്റെ പാട്ടിനെ കുറിച്ച് എന്ത് പറയാനാ,, അതൊരു ജിന്നാണ് സംഗതികൾക്കൊണ്ട് ആറാടുന്ന ജിന്ന് ❤️❤️❤️❤️ ഇഷ്‌ഖ് ശരീഫ്ക്ക 🥰🥰🥰
@tajudheencv276
@tajudheencv276 Год назад
സൂപ്പർ
@shaheeltk4602
@shaheeltk4602 Год назад
0pl0pplk
@munimuni8226
@munimuni8226 11 месяцев назад
​@@tajudheencv276😊qpp😊😊😊😊qq😊😊ppqpp😊😊
@user-lu8dn7zv3v
@user-lu8dn7zv3v 10 месяцев назад
സൂപ്പർ
@Jamsheed-uw2qy
@Jamsheed-uw2qy 9 месяцев назад
@@user-lu8dn7zv3v c
@lolipopmidea3866
@lolipopmidea3866 Год назад
ഈ പാട്ട് തിരന്നു പിടിച്ചു വന്നവരുണ്ടോ
@shareefputhalon
@shareefputhalon Год назад
❤️
@FarsanaPachi-jm8su
@FarsanaPachi-jm8su 3 месяца назад
👍👍
@user-sn1xd7kj1n
@user-sn1xd7kj1n 3 месяца назад
Ys
@sajeerch5516
@sajeerch5516 3 месяца назад
Ss
@sajeerch5516
@sajeerch5516 3 месяца назад
@Sayed-qo5by
@Sayed-qo5by 5 месяцев назад
റീൽ കണ്ട് വന്നവരുണ്ടോ 😜🥰
@hamna8528
@hamna8528 5 месяцев назад
Yes
@mirshumurshi9212
@mirshumurshi9212 5 месяцев назад
@ഷഫീഖ് ബാവ 🔥🔥
@mubinshasmoments584
@mubinshasmoments584 5 месяцев назад
Yes
@Sayed-qo5by
@Sayed-qo5by 5 месяцев назад
@@abdulbasheer1324 reelil vereethanne feel annu kelkkan 😇
@farseenanandoth8868
@farseenanandoth8868 5 месяцев назад
Mee😂
@Mohammed.CK.Malappuram
@Mohammed.CK.Malappuram Месяц назад
എന്റെ പ്രിയ സുഹൃത് സമദ് മലപ്പുറം എഴുതിയ പാട്ട്. ഈ പ്പാട്ട് എഴുതുന്ന സമയം ഞാൻ സമദിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
@user-le6eg9gn9k
@user-le6eg9gn9k Месяц назад
❤❤
@samadmalappuram
@samadmalappuram Месяц назад
@Anaskuyyal
@Anaskuyyal 3 дня назад
ദറജപ്പു മോളല്ലെ ലൈല നീ എൻ്റെ ഖൽബല്ലെ എന്ന പാട്ടിൻ്റെ ട്യൂണല്ലെ
@Mohammed.CK.Malappuram
@Mohammed.CK.Malappuram 2 дня назад
@@Anaskuyyal yes
@MansoorKilinakod-bt8wn
@MansoorKilinakod-bt8wn 11 месяцев назад
ഞാൻ അറിയുന്ന ഗായകരിൽ ഏറ്റവും നല്ല സ്വഭാവം ഉള്ള ശരീഫ്‌ക്ക ഒരു രചയിതാവ് എന്ന നിലയിൽ എനിക്ക് എറ്റവും കൂടുതൽ ഉപദേശം തന്ന് ഒരു ജേഷ്ഠന്റെ സ്ഥാനത് നിൽക്കുന്ന ഗായകൻ ശരീഫക്ക ❤️❤️❤️
@shareefputhalon
@shareefputhalon 11 месяцев назад
😍❤️
@NousharNoushar-nz8zt
@NousharNoushar-nz8zt 4 месяца назад
കേൾക്കാൻ വൈകി പോയ്‌ how എന്താ രസം
@salu4459
@salu4459 Год назад
ശരീഫ്ക ഏത് പാട്ട് പാടിയാലും പോളിയാണ് ഒരു രക്ഷയുമില്ല ❤
@midlajmidlaj3636
@midlajmidlaj3636 Месяц назад
@shenzamazin9635
@shenzamazin9635 3 месяца назад
ഞാൻ daily കുറഞ്ഞത് 10 പ്രാവശ്യം കേൾക്കാറുണ്ട് 😍👍🏻🥰
@sadikkaliKT
@sadikkaliKT 2 месяца назад
👍
@FaizalahammedFaizi
@FaizalahammedFaizi Месяц назад
നേരിൽ കാണാൻ ആഗ്രഹിച്ച.... ഒരേ ഒരു. ഗായകൻ. ഇക്കാ ആണ്..... 😍
@Aabii.....719
@Aabii.....719 3 месяца назад
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ പാടിയാൽ.. മാഷാ അല്ലാഹ്.. എന്നല്ലാതെ എന്താ പറയുക ❤️❤️❤️❤️ഷെരീഫിക്കാ സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰
@MUTHUS6977
@MUTHUS6977 Год назад
സംഗീത ലോകത്തെ മമ്മൂക്ക ആണ് നിങ്ങൾ മുത്തേ. ഏതു പുതു മുഖ ഗായികമാരോടൊപ്പവും duet പാടാൻ പറ്റിയ മൊതല്. ❤ ഫീൽ പൊളി
@fathimashani6073
@fathimashani6073 11 месяцев назад
ആലാപനം നല്ലതായിട്ടുണ്ട്.... വരികൾ അതിമനോഹരം.. രണ്ടു പേരും പൊളിച്ചു ❤
@user-si1xg8um4j
@user-si1xg8um4j 11 месяцев назад
ഒരുപാട് നാളുകൾക്കു ശേഷം പഴയ മോഡൽ നല്ല ഒരു മാപ്പിള പാട്ട് കേൾക്കാൻ കഴിഞ്ഞു 👌
@sudheerhussain
@sudheerhussain Год назад
സമദ് 👏👏👏സൂപ്പർ lyrics ശരീഫിക്ക 🔥🔥🔥 ഫാസില 🙏🏼🙏🏼🙏🏼പൊളിച്ചു
@nishadanishada6207
@nishadanishada6207 22 дня назад
വിണ്ടും വീണ്ടും കേൾക്കാൻ കൊതി യാവുന്നു അത്രയും ഇഷ്ടമാ ണ് എനിക്ക് ❤❤❤ ഈ പാട്ട്
@sidiquereal761
@sidiquereal761 Год назад
എന്റെ പടച്ചോനെ എന്തൊരു ഫീൽ... ഷെരീഫ്‌ക്ക പൊളിച്ചു ❤️🥰
@Paathus1145
@Paathus1145 Год назад
സത്യം പറയാല്ലോ ദിവസം 10.15.പ്രാവിശ്യം കേൾക്കും ഈ song ഇക്ക ഇതുവരെ ഇത്ര ഫീലിംഗ് പാടിട്ടില്ല 😔😔😔😔😔
@samadmalappuram
@samadmalappuram Год назад
Thank yu
@safwanwajid8874
@safwanwajid8874 Год назад
Me too
@amanmohammeds4227
@amanmohammeds4227 Месяц назад
Njan ethra vattom kelkkumennu enikk thanne ariyilla
@shailasmusic3896
@shailasmusic3896 Год назад
സൂപ്പർ ലിറിക്‌സ് സൂപ്പർ മ്യൂസിക്.. പാടിയതും കിടു... സൂപ്പർ feel👍👍👍👍🥰🥰😪
@jasilcreations4716
@jasilcreations4716 3 месяца назад
സ്നേഹം Samad Mpm
@Aslamaslam-vt3nr
@Aslamaslam-vt3nr 2 месяца назад
വീണ്ടും വീണ്ടും കേൾക്കാൻ വന്നവരുണ്ടോ
@shareefputhalon
@shareefputhalon 2 месяца назад
😍
@muhammadaslam5877
@muhammadaslam5877 2 месяца назад
ഉണ്ടല്ലോ 🥰🥰❤❤
@RubeenaUluwar
@RubeenaUluwar Месяц назад
Und
@krish6058
@krish6058 Месяц назад
@kukkusaji1480
@kukkusaji1480 Месяц назад
Yes
@kazimambalath1438
@kazimambalath1438 Год назад
എന്റെ പോന്നു ബായി നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ. പെരുന്നാൾ ഉണ്ടയിരുന്നില്ല ജോലിയിൽ ആയിരുന്നു എന്നാലും ഈ പാട്ട് കേട്ടപ്പോൾ. മനസ്സിന് വളരെ സന്തോഷം തോന്നി. ഇനിയും നല്ല പാട്ടുകൾ പാടാൻ അലഹു അനുഗ്രഹിക്കട്ടെ ആമീൻ ❤️
@shareefputhalon
@shareefputhalon Год назад
😍
@afsalannuafsalannu5600
@afsalannuafsalannu5600 2 месяца назад
ഞാൻ 2 ദിവസം മുമ്പ് കല്യാണവീട്ടീന്ന് കേട്ട് വന്നതാ uffff enna feeel രണ്ടാളും🔥🔥🔥പിന്നെ orchestra ഒരു രക്ഷേം ഇല്ല poli
@shareefputhalon
@shareefputhalon 2 месяца назад
❤️
@user-fv1yw4yr1c
@user-fv1yw4yr1c 26 дней назад
Njanum ❤
@Kadheeja2862
@Kadheeja2862 Год назад
#Fasilabanu innevare paadiyathil vech vallathoru spcl monjjjjj ee songin fasila nalkiyittund oru line IL oro eduppum manoharamaaakki fasila great 👍🏻
@siyadsiyan
@siyadsiyan Год назад
പൊളിച്ചു super song 🥰👍🏻ഷെരീഫ്ക്ക &ഫസീല ബാനു 🥰
@user-bd4iz6hm7i
@user-bd4iz6hm7i Месяц назад
Hus പാടി കേട്ടു ഈ പാട്ടിന്റെ ഫാൻ ആയവൾ ആണ് ഞാൻ
@shareefputhalon
@shareefputhalon 29 дней назад
😍
@user-ug6kx9iu7u
@user-ug6kx9iu7u 25 дней назад
Njanum
@NihalankNihalayehkoob
@NihalankNihalayehkoob 2 месяца назад
Husband കേൾക്കുന്നത് കേട്ടു വന്ന വരുണ്ടോ
@faisalnadapuram1385
@faisalnadapuram1385 Год назад
കിടുക്കച്ചി ശരീഫ്‌ക and ഫാസില ബാനു .നിങ്ങളെ ഈ കൂട്ടുകെട്ടിൽ ഇനിയും നല്ല നല്ല ഗാനങ്ങൾ വരട്ടെ എന്ന് ആശംസിക്കുന്നു❤️❤️❤️❤️❤️❤️❤️❤️🎶🎶❤️🎶❤️🎶❤️🎶❤️🎶❤️🎶🎶❤️🎶❤️🎶❤️🎶🎶❤️🎶❤️❤️😍
@sajeerak4044
@sajeerak4044 Год назад
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു കുട്ടിയായിരുന്ന കാലം മുതൽ ശരീഫ്ക്കാന്റെ മാപ്പിളപ്പാട്ട് കേട്ടാൽ മാത്രമായിരുന്നു എനിക്കൊരു പാട്ട് കേട്ട ഫീലും തൃപ്തിയും കിട്ടുമായിരുന്നുള്ളൂ..മറ്റൊരാളുടെ ശബ്ദത്തിലും എനിക്കൊരു 100 ശതമാനം ഫീൽ കിട്ടിയിരുന്നില്ല. 'സംഗതിയുള്ള മാപ്പിളപ്പാട്ടുകാരൻ' എന്ന് അന്നുമുതലേ തോന്നിയതാണ്. ഇന്ന് ഇരുവരുടെയും കണ്ഠനാളങ്ങളാൽ വരച്ചിട്ട പരിപൂർണ്ണതയുള്ള ഒരു ചിത്രം കണക്കെ അനിർവചനീയമായ ഈ യുഗ്മഗാനം കർണപടത്തിലേക്ക് ഇരച്ചുകയറി ഹൃദയസ്പന്ദനങ്ങളിൽ പോലും വ്യതിയാനം വരുത്തിയെങ്കിൽ ...പ്രിയ shareefka ...അന്നും ഇന്നും എന്നും അങ്ങ് മാത്രമാണ് എന്റെ മാപ്പിളപ്പാട്ടുകാരൻ !!!❤ കട്ടയ്ക്ക് കൂടെ നിന്ന ഫാസില ബാനു ..hats off 🙏
@shareefputhalon
@shareefputhalon Год назад
Thank you 😍
@MansheeraCK
@MansheeraCK Месяц назад
ടോട്ടൽ മുപ്പതു പ്രാവശ്യം കണ്ടു ഈ പാട്ട്... Shareefka.. Fazila 🌹🌹
@shareefputhalon
@shareefputhalon Месяц назад
😍
@mohammedmattathour8841
@mohammedmattathour8841 2 месяца назад
ഷരീഫ്കാ super song കേൾക്കാൻ വെഴുകിപ്പോയി❤❤❤😍😍😍
@shareefputhalon
@shareefputhalon 2 месяца назад
😍
@shihabkoderichal6056
@shihabkoderichal6056 Год назад
M: മഴവില്ലിൻ ചേ..ലാണ്. പെണ്ണേ നീ ഖൽബിന്നൊളിവാണ്.. മണ്ണിൽ ഞാനേ..കനായ് നിന്നെ തേ..ടി നടപ്പാണ് F: മുഹബത്തായ് പൂ... മുത്തേ നെഞ്ചിൽ നീ.യല്ലാതാരാണ്.. മനസ്സിൽ മുറാ..ദുമായ് നിന്നെ കാ.ത്തിട്ടിരിപ്പാണ്... M: മഴവില്ലിൻ ചേ..ലാണ് പെണ്ണേ..നീ... ഖൽബിന്നൊളിവാണ്.. മണ്ണിൽ ഞാനേ..കനായ് നിന്നെ തേടി നടപ്പാണ്.. M: ഒന്നെന്ന് ചൊ..ല്ലിയ കാലത്തെ.. നമ്മൾ ഒന്നല്ലേ.. ഒന്നും പറ..യാതെ എങ്ങോ നീ..യും മറഞ്ഞില്ലേ... F: ഒന്നും മറ.. ക്കൂല നിന്നെ ഞാൻ വിട്ടു പിരിയൂ..ല്ല.. ഓർമ്മ പിടയുന്ന നെഞ്ചകം ആരും കാണൂല... M: മഴവില്ലിൻ ചേ..ലാണ് പെണ്ണേ നീ.കൽബിൻ ഒളിവാണ്.. മണ്ണിൽ ഞാൻ ഏ..കനായി നിന്നെ തേടി നടപ്പാണ്... M: ഒന്നു കാണാ..നായി ഖൽബേ ഓടി തളർന്നില്ലേ.. ഒടുവിൽ നീ പാർക്കും നിലാവിൻ തീരത്താണഞ്ഞില്ലേ.. F: റബ്ബിൻ വിധി.. പോലെ ഇവിടം നാം ഒന്നായി ചേർന്നില്ലേ.. റൂഹിന്റെ പാ..തിയായ് ഇനി നാം മൗത്തോളം ഒന്നല്ലെ.. M: മഴവില്ലിൻ ചേ..ലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്.. മണ്ണിൽ ഞാനേ...കനായ് നിന്നെ തേടി നടപ്പാണ് F: മുഹബ്ബത്തായ് പൂ.. മുത്തെ നെഞ്ചിൽ നീ. യല്ലാതാരാണ് മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ് M: മഴവില്ലിൻ ചേ..ലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ്.. മണ്ണിൽ ഞാനേ..കനായ് നിന്നെ തേ...ടി നടപ്പാണ്.. shihab koderichal
@shareefputhalon
@shareefputhalon Год назад
Thank you 😍
@aadhilabu
@aadhilabu 9 месяцев назад
@sadathm9965
@sadathm9965 4 месяца назад
Thanks
@haneefakk8699
@haneefakk8699 2 месяца назад
Thanks bro 🥰🥰
@RasheedRasheed-pt1we
@RasheedRasheed-pt1we 14 дней назад
❤❤
@jamsheerjamsheer5536
@jamsheerjamsheer5536 4 месяца назад
Samad കാക്ക നല്ല വരികൾ ഇനിയും വരട്ടെ 😄❤️❤️❤️❤️❤️
@naufalkoroth7944
@naufalkoroth7944 5 месяцев назад
എക്കാലവും നിലനിൽക്കുന്ന സംഗീതവും, രചനയും കണ്ണൂർ ശരീഫ് & ഫാസില ബാനുവിന്റെയും ആലാപന സൗന്ദര്യവും... മുഹബ്ബത്തിൻ ചേലൊത്ത ദൃശ്യാവിഷ്കാരം... BEMP HEART BEATS... Thalassery
@shareefputhalon
@shareefputhalon 5 месяцев назад
❤️
@user-sf4di6qv2t
@user-sf4di6qv2t 4 месяца назад
രചന സമദ് മലപ്പുറം
@kabeerspark
@kabeerspark 5 месяцев назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗായകൻ അതേ പോലെ തന്നെ അദേഹത്തിന്റെ സ്വഭാവം 👌🏻💞💞💞😘😘😘😘
@iqubalmadakkara587
@iqubalmadakkara587 Год назад
മനോഹരമായ ആലാപനം 💕🎶 ഇനിയൊരു സാധ്യതയില്ലാത്ത ഗാനങ്ങളാണെങ്കിൽ കൂടി തന്റെ ആലാപന ഭംഗിയാൽ മാത്രം ശരീഫ്ക്ക മനോഹരമാക്കിയ എത്രയെത്ര ഗാനങ്ങൾ… Congrats Dears 💕🎶🎉✨🎊 ഇവിടെ ഇത്തരം യുഗ്മ ഗാനങ്ങൾ ശരീഫ്ക്കാക്ക് പാടാനായി നൽകുമ്പോൾ ദറജപ്പൂ വിട്ട് നമ്മൾ കടന്നുപോകുന്നില്ല എന്ന ഒരു നേർത്ത നിരാശയും പങ്കുവെക്കുന്നു.
@user-mh2vo3bc1f
@user-mh2vo3bc1f Год назад
ഞാൻ യോചിക്കുന്നു ഇഖ്ബാൽ..
@yasirchalikode5494
@yasirchalikode5494 Год назад
സത്യം 🥰
@Muhammad-Adil-N
@Muhammad-Adil-N 10 месяцев назад
മാഷാ അല്ലാഹ്🥰❤️ കണ്ണൂർ ഷെരീഫ് ഫാസില അടിപൊളി ✌️
@muzammilmuzai4696
@muzammilmuzai4696 22 дня назад
Adi poli😍😍
@shahidalatheef7789
@shahidalatheef7789 4 месяца назад
എന്താ രസം കേൾക്കാൻ👌👌😍
@shafeekmobile
@shafeekmobile 3 месяца назад
ഒരുപാടു നാളുകൾ അവളോടൊപ്പം നടന്നു നീങ്ങി.... എന്നിട്ടും ഒന്നും മൊഴിയാതെ നടന്നു തീർത്ത വർഷങ്ങളാണ് എന്റെ കലാലയ ജീവിതം 😢
@riyaskeezhur1003
@riyaskeezhur1003 Год назад
എന്റെ ജീവന്റെ ജീവനായ ശരീഫ്ക്കാ രോമം എഴുന്നേൽക്കുന്ന പാട്ട് പൊളിച്ചു ഒന്നും പറയാനില്ല
@shareefputhalon
@shareefputhalon Год назад
Thank you 😍
@nabeelmt7177
@nabeelmt7177 4 месяца назад
അടിപൊളി പൊളി ഒന്നും പറയാനില്ല പ്രത്യേകിച്ച് orchestraNABEEL BAHI @ടീം 🔥
@moideenm8957
@moideenm8957 Месяц назад
മാഷാഅല്ലാഹ്‌ സൂപ്പർ ❤🎉👍🏻👌🏻
@AzeeskpKoduvally
@AzeeskpKoduvally 27 дней назад
Adi poli🎉
@hajumannel6252
@hajumannel6252 Год назад
onnum parayanilla. wonderful singing Shareefkka ..❤❤❤ very beautiful lyrics . Congrats Samad ❤❤
@samadmalappuram
@samadmalappuram Год назад
സ്നേഹം ...
@naseerahaneefa2092
@naseerahaneefa2092 Год назад
🥰നല്ല വരികൾ നല്ല ഈണം നല്ല വോയിസ്‌ 🥰മാഷാ അല്ലാഹ് ഇനിയും ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ പടച്ചവൻ ഇടയാക്കി തരട്ടെ 🤲🏻🥰
@faisalkunjimon7468
@faisalkunjimon7468 Год назад
ശരീഫ് ഏത് പാട്ട് പാടിയാലും സൂപ്പർ ആണ് ജോഡി ശരിയായില്ല. അല്ലെങ്കിൽ സിന്ധു പ്രേംകുമാർ
@subramaniancp204
@subramaniancp204 Год назад
Darajapoomolalle enna pattumayi kure samyamulla music....manoharam shareefkka polichu entha....feel❤❤❤❤
@ashrafmonkunchimon
@ashrafmonkunchimon 9 дней назад
സൂപ്പർ 😘😘😘
@salmanfariz1151
@salmanfariz1151 Год назад
പകരം വെക്കാനില്ലാത്ത കലാകാരൻ ❤️
@ibrahim-dt9px
@ibrahim-dt9px 6 месяцев назад
പ്രിയപ്പെട്ട ശരീഫക്ക കേൾക്കും തോറും വേറെയ് ഒരു ലോകത്ത് പോയപോലെ ഇ ടെൻഷൻ പിടിച്ച ലോകത്ത് നിന്ന് . ഇനീയും എങ്ങിനുള്ള ഗാനങ്ങൾ പാടാൻ 2 പേരെയും സർവ ശകതൻ അനുഗ്രഹിക്കട്ടെ അമീൻ 😢😅 ഇതിൽ പങ്കെടുത്ത് ഗാനം എഴുതിയ ആളും മ്യൂസിക്ക് ഡയറക്ടർക്കും പ്രത്യേകം താങ്ക്സ്
@shareefputhalon
@shareefputhalon 6 месяцев назад
Thank you ❤️
@sumayyanizam9115
@sumayyanizam9115 Год назад
Super🎉Masha Allah..
@user-nb3ys9iv6t
@user-nb3ys9iv6t Год назад
Masha allha അടിപൊളി feel🥰❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥 oru രക്ഷ illa ❤‍🔥
@ShihabPalappettyOfficial
@ShihabPalappettyOfficial 4 месяца назад
Shareefka fazila polichu..Nalla feel❤ Nabeelkka enthoru music❤ Venam manushya munnottu
@user-mh2vo3bc1f
@user-mh2vo3bc1f Год назад
മൂന്ന് ദിവസമായി ഇതു കേൾക്കാൻ കാത്തിരിക്കുന്നു❤❤ പല്ലവി കാണാപാഠം ആക്കി.. ഇനി അനുപല്ലവി ശരണം 😊😊
@noushadayanikkara3153
@noushadayanikkara3153 4 месяца назад
സൗധിയിൽ വെച്ച് ഒരു പാട് തവണ കേട്ട പാട്ടാണിത് കേട്ടാൽ നാട്ടിൽ ലീവിന് പോയിവന്ന ഒരു ഫീലാണ് സൂപ്പർ സിംഗിങ്ങ്
@noushadayanikkara3153
@noushadayanikkara3153 4 месяца назад
ശരീഫ്ക്കാ കുറച്ച് കാലം മുമ്പ് കേട്ടൊരു പാട്ടുണ്ട് നോമ്പ് കഴിഞ്ഞ് അതൊന്ന് പാടാമോ യൂറ്റൂബിൽ ഒരു പാട് തിരഞ്ഞു പക്ഷേ കിട്ടിയില്ല മനസിൽ മുഹബ്ബത്തിൻ മധുരം മുളപ്പിച്ച മണിമുത്ത് സുൽത്താനേ ...... മഹറിൻ മണിമാല മാറിലണിയിക്കാൻ എന്നു വരും ചാരേ .... എന്നാണ് തുടക്കം
@mubashirkannurmubashir3615
@mubashirkannurmubashir3615 Год назад
Wooow super vere leval ❤❤❤❤sheriff ikka&fasila super
@ksd5971
@ksd5971 Год назад
ഒരുപാട് വട്ടം ഈ സോങ്ങ് ഞാൻ കേട്ടു ഒരുപാട് ഇസ്ഥപെട്ട് ഇനിയും നല്ല നല്ല song padan പടച്ച നാഥൻ വിധി കുട്ടറ്റെ
@fcmedia7521
@fcmedia7521 4 месяца назад
എന്റെ നാട്ടുകാരൻ സുഹൃത്ത് സമദിന്റെ വരികൾ 😍
@Angel-jh5lw
@Angel-jh5lw Год назад
Valare Manoharamaya varigalum paatukarum❤ heart touching 🥰🎶 shereefka❤fasiltha❤👍👍👍
@iamaadolfhitler7823
@iamaadolfhitler7823 Год назад
ശരീഫ് ഇക്കാ ഇങ്ങക്ക് എന്നും സൂപ്പർ ജോഡി രഹന ഇത്തയാണ്... ❤️❤️
@shamna642
@shamna642 Год назад
പക്ഷെ ഇത് ഫാസില പൊളിച്ച് 👍🏻👍🏻
@faisalnsf231
@faisalnsf231 4 месяца назад
ഇത് പോലെയുള്ള പാട്ടാണ് ഇന്ന് ആവശ്യം ❤️❤️❤️❤️
@nisarvpk5979
@nisarvpk5979 Год назад
മനോഹരം 🤝SHAREEF👌 ഇക്കയുടെ മറ്റൊരു ഹിറ്റ് ഗാനം കൂടി പിറവിയെടുക്കന്നു പ്രിയപ്പെട്ടവരെ അഭിനന്ദനങ്ങൾ EID MUBARAK 🤝🎉
@askarc2894
@askarc2894 6 месяцев назад
സത്യം പറഞ്ഞാൽ നമ്മുടെ നാടിന്റെ അഭിമാനമാണ് ഇക്ക നിങ്ങൾ നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷവും സങ്കടങ്ങളും വരും അത്രക്ക് വല്ലാത്ത ഒരു ഫീൽ തന്നെയാ നിങ്ങളുടെ ഓരോ സോങ്ങും I love you മുത്തെ ❤❤❤❤
@shareefputhalon
@shareefputhalon 6 месяцев назад
❤️
@askarc2894
@askarc2894 6 месяцев назад
@@shareefputhalon ❤️❤️❤️❤️
@mubashirkannurmubashir3615
@mubashirkannurmubashir3615 4 месяца назад
@NajisVlogNilambur
@NajisVlogNilambur Месяц назад
കേൾക്കുംതോറും ഈ പാടിനോടുള്ള ഇഷ്ടം കൂടികൂടി വരുന്നു. ❤❤❤പിന്നെ ഈ പാട്ട് പാടാൻ ശ്രമിക്കുമ്പോഴൊക്കെ അനു പല്ലവി എത്തുമ്പോൾ ദറജപ്പൂ കേറി വരുന്നു 😄
@jafarkp9457
@jafarkp9457 24 дня назад
😮
@mohamedkarat9467
@mohamedkarat9467 4 месяца назад
🎤🎤❤❤❤ ഒന്നും പറയാനില്ല വല്ലാത്തൊരു ഫീൽ സൂപ്പർ അടിപൊളി
@MoideenKari-bp2mf
@MoideenKari-bp2mf Год назад
Samad malapuram ഷരീഫ് കൂട്ട് കേട്ട് പൊളിച്ചു 👍👍👍
@samadmalappuram
@samadmalappuram Год назад
സ്നേഹം
@user-tl4zp3io5k
@user-tl4zp3io5k 16 дней назад
Kureyud kedu ♥️
@chappualfiamuthumanigalcoo429
@chappualfiamuthumanigalcoo429 24 дня назад
Shareefukkane ishtamullava like idane
@chappualfiamuthumanigalcoo429
@chappualfiamuthumanigalcoo429 24 дня назад
Karnadakayile kodagil illa enikk orupaad ishtama
@chappualfiamuthumanigalcoo429
@chappualfiamuthumanigalcoo429 24 дня назад
Shareefikka oru hai parayumo
@shareefputhalon
@shareefputhalon 24 дня назад
Hiiiiii😍❤️
@kochumix9188
@kochumix9188 Год назад
സുൽത്താന്റെ പാട്ടിനു വേണ്ടി കാത്തിരുന്ന ദിവസങ്ങൾ ആയിരുന്നു മനോഹരം അതിമനോഹരം ശരീഫ്ക്കാ 😍😍😍😍😍😍😍
@samadmalappuram
@samadmalappuram Год назад
thank yu
@NoushadKv-jt5vs
@NoushadKv-jt5vs Год назад
Samad.malappuram Lyrics. Policchu❤❤
@samadmalappuram
@samadmalappuram Год назад
Thank yu dear
@razackwinners5233
@razackwinners5233 Месяц назад
നല്ല ഫീൽ 👌🏾👌🏾👌🏾👌🏾
@ibrahimkuttykavungaparambi7747
@ibrahimkuttykavungaparambi7747 4 месяца назад
Haaai waaah 👏👏👏ശരീഫ്ക്കാ അടിപൊളിയായി ട്ടോ.. ഒന്നും പറയാനില്ല.. രണ്ടു പേരും 👍👍👍🌹🌹🌹🌹
@khalbinakathorunikahjaleem572
വളരെ മനോഹരം 💐💐💐👍🏻സമദ് ഇക്ക ഷെരിഫ് ഇക്ക
@samadmalappuram
@samadmalappuram Год назад
'സ്നേഹം
@shaheenafaisal9939
@shaheenafaisal9939 Год назад
Beautiful song & singing 😍 Shereef ikka ee song paadunnathu nerittu kelkkan sadhichu..... ✌️💃
@raazq8
@raazq8 Год назад
ഏന്റെ സുഹൃത്തിന്റെ ഈ മഴവില്ലിൻ ചേല് പോലെ തന്നെയാണ് ഈ പാട്ടും അതിന്റെ ഫീലിങ്ങും.. ഒരുപാടു തവണ കേൾക്കുമ്പോൾ എന്ത് രസമാണ് ❤❤❤❤...
@shareefputhalon
@shareefputhalon Год назад
😍❤️
@samadok3984
@samadok3984 8 месяцев назад
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് മഴവിൽ 🤍🤍🤍🎶🎶🎶🎶🤍🤍🤍ശരീഫ് ഇക്ക
@noufalnoufi2412
@noufalnoufi2412 Год назад
ദറജപ്പു മോളല്ലേ ലൈല നീ എന്റെ എന്ന പാട്ടിന്റെ ട്യൂൺ ഒരല്പം മാറ്റി പിടിച്ചു അല്ലേ ശരീഫ്ക എനിക്കു മാത്രം തോന്നിയതായിരിക്കാാം 😅😅എന്ധായാലും പാട്ടു പൊളിയാണ് കേട്ടിരിക്കാൻ നല്ല രസം ❤❤❤❤❤
@shareefputhalon
@shareefputhalon Год назад
Yes 😁😍
@beautyofthenature3645
@beautyofthenature3645 5 месяцев назад
നിങ്ങളുടെ തോന്നലല്ല അത്‌ തന്നെയാണ് സംഭവം 😂 എന്തായാലും നന്നായിട്ടുണ്ട്
@zyzvlogs564
@zyzvlogs564 4 месяца назад
എനിക്കും തോന്നി
@sofiashanavas7948
@sofiashanavas7948 4 месяца назад
അതാണ് സത്യം 😂
@fasalraheem5451
@fasalraheem5451 3 месяца назад
പഴയ ബാധകളിൽ നിന്ന് മുക്ത മാ യി മാപ്പിളപ്പാട്ടിന്ന് സംഗീതം നൽകാൻ പലർക്കും കഴിയുന്നില്ല
@jasiranajeem735
@jasiranajeem735 21 день назад
Nammale swandam shareefkaa.ella songum shareefka padiyaal athoru prathyeka feelaa.allahu aarogyathodeyulla aayuss nalkatte
@MuneerMuneer-li4uv
@MuneerMuneer-li4uv 4 месяца назад
eathoo oru vari reelil kanditt avn thappi nadannu enik vitt thanna song. 🩵nte ishttapetta song😍😍😍😍
@user-xr4mz1ip3e
@user-xr4mz1ip3e 4 месяца назад
❤👍പൊളിച്ചു രണ്ടാളും ഇനിയും നല്ല പാട്ടുകൾ നിങ്ങളെ തേടി വരട്ടെ ❤
@SeenaRamsad
@SeenaRamsad 8 месяцев назад
ഷെരീഫ് ഇക്കാ. നിങ്ങളുടപ്പാട്ട് ഒരു രക്ഷയും ഇല്ലാ മുത്തേ. All the Best
@Foodies50645
@Foodies50645 4 месяца назад
Njan 100 more times paatu kettu really super amazing vakukal kittunilla I like it🥰🥰🥰🥰🥰🥰👍👍👍👍👏👏👏👏👏👏
@hx_bh_a7
@hx_bh_a7 2 месяца назад
Shereef ikka 🔥🔥🔥excellent
@shareefputhalon
@shareefputhalon 2 месяца назад
😍
@sajnamtr4355
@sajnamtr4355 Год назад
Masha allah shereefka fasila Banu voice ennum ishttam❤enth rasa kekan🥰lyrics oru rakshilla ❤❤
@samadmalappuram
@samadmalappuram Год назад
സ്നേഹം ... dear
@shafeequekizhuparamba
@shafeequekizhuparamba 8 месяцев назад
ശരീഫ്ജി.... എന്തൊരു രസമാണ് കേൾക്കാൻ... രണ്ട് പേരും തകർത്തു... നബീലും സംഘവും തകർത്തു.....
@shareefputhalon
@shareefputhalon 8 месяцев назад
Thank you ❤️
@mansoork-gw8wd
@mansoork-gw8wd Год назад
ജൂൺ 4ന് സഹാറ ഗോൾഡ് റീ opening കണ്ണൂർ ശരീഫ് ഇക്കയും fasila ബനുവും ചേർന്ന് മലപ്പുറം കുന്നുമ്മൽ ടൗൺഹാളിൽ പ്രോഗ്രാംഉണ്ടായിരുന്നു അവിടുന്നാണ് അദിയമയിട്ട് ഈ സോങ്ങ് ഞാൻ കേൾക്കുന്നത് 😊 അപ്പോൾ തന്നെ യൂട്യൂബിൽ search ചെയ്തു👍❤️🥰
@lolipopmidea3866
@lolipopmidea3866 Год назад
Njnum ❤️❤️😊
@Ishalworld518
@Ishalworld518 Год назад
Anthoru rasaan kelkkaan❤ orupaad thavana kettu....iniyum nalla songs varane annu praarthichu kond....fasila..shareefkkaa❤❤❤❤❤❤❤❤❤
@hiboos9777
@hiboos9777 2 месяца назад
❤❤🎉🎉poli song
@shareefputhalon
@shareefputhalon 2 месяца назад
😍
@niyaspkpgdpullangode567
@niyaspkpgdpullangode567 Месяц назад
Super feelanu ee song🔥😍
@shareefputhalon
@shareefputhalon Месяц назад
😍
@shafeekmedia9763
@shafeekmedia9763 2 месяца назад
പഴയ ഷരീഫ്ക്കാ പാട്ടിൻ്റെ ഫീൽ കിട്ടിയ നല്ലൊരു പാട്ട് ❤
@shareefputhalon
@shareefputhalon 2 месяца назад
😍
@munirmunir891
@munirmunir891 5 месяцев назад
മൂസക്കാനെ ഓർമയിൽ വന്നു 🥰🥰👍👍👍
@hadiyamehrin1013
@hadiyamehrin1013 Месяц назад
Super❤
@hajumannel6252
@hajumannel6252 Год назад
what a feel Shareefkka ❤❤....beautiful song . kettitt kothi theerunnilla ....
@anoofanoxing9583
@anoofanoxing9583 2 месяца назад
ഒരു തവണ കേട്ടത് കൊണ്ടൊന്നും മതിയാവുന്നില്ല 😍😍😍❤❤
@shareefputhalon
@shareefputhalon 2 месяца назад
😍
@anoofanoxing9583
@anoofanoxing9583 2 месяца назад
@@shareefputhalon നേരിൽ കാണാനുള്ള ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി ... അത്ര മാത്രം മനസ്സിൽ ഇടം നേടിയ ഒരാളാണ് ഷെരീഫക്ക ❤️❤️❤️🥹🥺
@FahadTp-f7n
@FahadTp-f7n День назад
❤❤👍
@SakeerKonnengal
@SakeerKonnengal Год назад
ശരീഫ്ക്ക ഫാസിലാബാനു ആലാപനം 👌ഓർക്കസ്ട്ര പൊളിച്ചു 👌👌
@kannurrasheedrasheed5908
@kannurrasheedrasheed5908 Год назад
shareefkka❤ പരയൻ വാക്കുകളില്ല സൂപ്പർ ഫാസില യും അതി മനോഹരമായി ആലപിച്ചു .❤❤❤🌹🌹🌹🌹🤝🤝
@hamzakp6901
@hamzakp6901 Год назад
ശരീഫ്ക്കാ ഒരു രക്ഷയും ഇല്ല സൂപ്പർ
@shereef8452
@shereef8452 Год назад
alhamdulillah....mappilpaattinde maha sulthaan....god blessing...🤲🤲🤲🤲
@shahadnk8951
@shahadnk8951 Месяц назад
ഇന്റെ പൊന്നെ ഒരു രക്ഷയില്ല, എന്താ ഫീൽ, വരികൾ അടിപൊളി ഷരീഫ് ഇക്കാന്റെ വോയ്‌സും ഫാസിലയും ഒരു രക്ഷയും ഇല്ലാ, ഹെഡ്സെറ്റ് വെച്ച് കണ്ണടച്ച് കേൾക്കുമ്പോൾ അടിപൊളി ഫീൽ
@shareefputhalon
@shareefputhalon Месяц назад
Thank you 😍
@asharafu4800
@asharafu4800 9 дней назад
My favourite Song ❤
@shareefputhalon
@shareefputhalon 9 дней назад
❤️
@Muhammedali-ob7fp
@Muhammedali-ob7fp 4 месяца назад
ഷെരീഫ്ക് പാട്ട് പൊളി.. ഒരു രക്ഷയും മില്ല...❤❤❤
Далее
МОЙ НОВЫЙ ДОМ
1:01:04
Просмотров 2,1 млн
Mirjalol Nematov - I love you (Videoklip)
3:56
Просмотров 4 млн
Malohat
3:35
Просмотров 1,1 млн