മോശം ദിനങ്ങൾ പിന്നെയും പിന്നെയും കടന്നു പോകുന്നു അതിന്റെ കൂടെ എതിരാളികൾ ആയ റിയൽ ബഹുദൂരം മുന്നിലും എന്തൊക്കെ പറഞ്ഞു കഴിഞ്ഞാലും പെണ്ണിനെ മാറുന്നത് പോലെ നമ്മുടെ ക്ലബ്ബിനോട് ഇഷ്ടം മാറാൻ കഴിയില്ലലോ 🫠 ഇനിയും ഫുട്ബോൾ 10ഉം 20 വർഷം കഴിഞ്ഞാലും കാണും അന്ന് Barcelona നല്ല ഗതിയിൽ പഴയ പ്രധാപം വീണ്ടെടുത്തു ഉണ്ടാകും എന്ന് വിശ്വസിക്കുന്നു 🙌🏻 കാരണം നല്ല സമയം കൂടെ കൂടിയത് ആണ് മോശം സമയം വിട്ട് കളയാൻ ആകില്ല 💙❤️🫶🏻
അതിന്റെ കാര്യത്തിൽ ഉറപ്പുണ്ടോ.... റയലിൽ എല്ലാർക്കും ഉണ്ടാകും ചാൻസ്... Bellinham ഇല്ലെ... ആയാളും കളിക്കും... അവർ തമ്മിൽ... പ്രശനങ്ങൾ ഉണ്ടാകാതെ ഇരുന്നാൽ മതി
@@sebingeorge5419bellinghamin chance kurayum false 9 rolil ninn cm role akum inim koodthal Ithrem goals and assists onum inim varila❤ Alel pine england oke trophies adiknm with real madrid winning
Nammal annugal oru 10-12 vayas akkumbo oru team fan akkum most probably due to a player.. pinne aa player kalum a team nod commitment varum enni ethara mosham kali annenkilum....
Managing a football club and coaching an international team are entirely different, except a few like lippi, manchini most of the others are failed. Flick is so good at Bayern hope he will improve Barcelona and win titles.
Bro Nothing is permanent in football.. എല്ലാവർക്കും ഒരു നല്ല സമയം and bad time ഉണ്ടാവും.. English football അടിക്കു ഭരിച്ച Utd ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥ അല്ലെ. Same with Barca now. എല്ലാവര്ക്കും ഒരു time വരും .. കത്തിരുന്നു കാണാം... എപ്പോളും ഒരു team മാത്രം ജയിച്ചാൽ പിന്നെ ഈ കളിയിലെ thrill പോയില്ലേ. കാത്തിരുന്നു കാണാം
Bellingham nu mbappe ego issues onnum illathirunna mathi ancellotti ath manage cheyyum. Goal adikkunna position il eni Bellingham angane kalippikkillo.
@@Badusha656 upcoming December he will turn 26 brother so he is not a youngster anymore ഇപ്പോ പോയാൽ minimum 3+ UCL വാങ്ങി career finish ആകാം already late aan കുറച്ചു
Viniyum mpampeyum number 1 vendi malsarikkknna tym annn ath kond barcel nymrum messiyum aye pole avan chance koduthal ann 😂bacakk avarood muttinikkan pattunnna plyrs academy’s varunnnod 😅no cares 😘😘
Njn okke 10 12 varshaayi rm support cheyaan thudangeet ann ee stats noki tonnm alaloo team ine edukne ann njn njn vichaarichee rm barca same level alel barca kuravjoode veluth bt ipoo njngle elaarm glory hinters enn vilikumboo senkdm aaknnu annan juv poyapoo kuree tulikl angott poi annan elaaduthoonm poypoo ingott vanoo elaanm soo original fans inte kaarym kashtaan
ബാർസക്ക് ആണ് കഷ്ട്ടം... ഇനി അവർക്കു ഒരു നല്ല കാലം വരണം.... ഫ്രീ ഏജന്റ് ആയ പ്ലയെർസ് വരണം.... Accadamic പ്ലയെർസ് വരണം.... Ansu ഫാറ്റി... നല്ല player ആണ്.... ചുമ്മാ കളഞ്ഞു.... നല്ല പ്ലയെർസ് വരണില്ല... ഉള്ളവരെ കളയും
@@മല്ലുപയ്യൻ bro ee 1:1 ratio ennu vachalle nammale oru seasonil sell cheyuna cash player signing use cheyam. Eppo raphina barca 60 million sell cheyethalle aa 60 million use transfersine use cheyam.