Тёмный

MC റോഡിനോട് ചേർന്നൊരു കിടിലൻ ഊണ് കിട്ടുന്ന തട്ടുകട| Mannanthala| Trivandrum 

Dancing Mind
Подписаться 480 тыс.
Просмотров 107 тыс.
50% 1

ഇതാണ് സുനിതേച്ചി, നല്ല രുചികരമായ ഭക്ഷണം കിട്ടുന്ന ഒരിടമാണ് ഈ തട്ടുകട. വീട്ടിൽ നിന്ന് ഉണ്ടാക്കികൊണ്ട് വന്നിട്ടാണ് ചേച്ചി ഇവിടെ കച്ചവടം നടത്തുന്നത്.
Location maps.app.goo.g...
#food #foodblogger #foodlover #foodie #foodphotography #travelgram #kerala #trivandrum #trivandrum #lunch #youtubeshorts #youtube #budjetfriendly

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@sudhisukumaran8774
@sudhisukumaran8774 7 месяцев назад
ആരവങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ ജീവിക്കാൻ വേണ്ടി പകരാന്തിയോളം കഷ്ടപ്പെടുന്ന സാധു മനുഷ്യരെ ഹൃദയം കൊണ്ട് ചേർത്തുപിടിക്കുന്ന ടീച്ചറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്❤️❤️❤️🥰🥰
@dancingmind01
@dancingmind01 7 месяцев назад
🙏
@sudhisukumaran8774
@sudhisukumaran8774 7 месяцев назад
​@@dancingmind01🙏🙏❤️❤️🥰
@bijuvismaya2424
@bijuvismaya2424 7 месяцев назад
ഈ അമ്മ ഇത്രയും കഷ്ടപ്പെട്ട് മക്കളെ വളർത്തി നല്ലനിലയിൽ ആക്കി വിട്ടു, ഇനി ആ മക്കൾ ഈ അമ്മയെ പൊന്നു പോലെ നോക്കണേ എന്ന് പ്രാർത്ഥിക്കാം... ഇത് പോലുള്ള കടകളിൽ നിന്നും കഴിക്കുന്ന ഭക്ഷണം നമ്മുടെ വീട്ടിൽ അമ്മ ഉണ്ടാക്കിത്തന്നിരുന്ന അതെ രുചി ആയിരിക്കും തീർച്ച 💞💞
@dancingmind01
@dancingmind01 7 месяцев назад
🙏
@salexjoseph82
@salexjoseph82 7 месяцев назад
പാവങ്ങളുടെ ജീവിതം പകർത്തുന്ന ടീച്ചർ അമ്മക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സല്യൂട്ട് ❤
@dancingmind01
@dancingmind01 7 месяцев назад
നന്ദി 🙏
@chandrasenanacn3645
@chandrasenanacn3645 7 месяцев назад
കൂലി കൊടുത്താൽ നഷ്ടം വരും .. ലാഭമുണ്ടാക്കാൻ കൃത്റിമം കാട്ടേണ്ടി വരും .. സ്വന്തം അദ്ധ്വാനം ആകുമ്പോൾ ശുദ്ധമായ ആഹാരം കൊടുക്കാം... 🧡♥️💝🙏🙏🙏
@sakunthalakp
@sakunthalakp 7 месяцев назад
സൂപ്പർ 100 രുപയ്ക്ക് ഇത്രയും വിഭവങ്ങൾ കുട്ടി കഴിക്കാമല്ലോ ഇതിൽ വലിയ ലാഭമൊന്നും കിട്ടിയില്ലെങ്കിലും മറ്റുള്ളവരുടെ മനസ്സും വയറും നിറക്കുകയും ചേച്ചിക്ക് ജീവിച്ചു പോവുകയും ചെയ്യാമല്ലൊ ചേച്ചിക്ക് എല്ലാവിധ നൻമ്മകളും ഉണ്ടാവട്ടെ വീഡിയൊ ഇട്ട മക്കക്കും
@sudhisukumaran8774
@sudhisukumaran8774 7 месяцев назад
ഇതുപോലുള്ള ചെറിയ ചെറിയ കടകളിലെ രുചി ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി കഴിച്ചാൽ കിട്ടില്ല എന്നതാണ് സത്യം🙏🙏🙏❤❤❤
@dancingmind01
@dancingmind01 7 месяцев назад
Ath Sathyamanu😍
@sudhisukumaran8774
@sudhisukumaran8774 7 месяцев назад
​@@dancingmind01🙏🙏🥰🥰🥰
@shibusanth6224
@shibusanth6224 7 месяцев назад
ടീച്ചറെ നിങ്ങൾ സൂപ്പറാണ് കേട്ടോ ഇന്ന് ആദ്യമായിട്ടാണ് ഒരു മെസ്സേജ് അയക്കുന്നത് ടീച്ചറുടെ വീഡിയോകൾ കണ്ടിട്ട് ലൈക്ക് ചെയ്യാറുണ്ട് ഈ സാധാരണക്കാരുടെ വീഡിയോയാണ് ഏറ്റവും കൂടുതൽ ടീച്ചർ എടുക്കാറുള്ളത് അതുകൊണ്ടാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം
@dancingmind01
@dancingmind01 7 месяцев назад
🙏🙏
@najeebrafeekh3049
@najeebrafeekh3049 7 месяцев назад
എന്റെ ചേച്ചി പരിചയപെടുത്തുന്ന കടകൾ ഒന്നും മോശം ആവില്ലെന്ന് ഉറപ്പാണ്. കാരണം ചേച്ചി പറഞ്ഞു തന്നിട്ടുള്ള കുറച്ചു കടകളിൽ ഞാൻ കുടുംബതോടൊപ്പം പോയി കഴിച്ചിട്ടുണ്ട്. നല്ല സ്വാദുള്ള ഭക്ഷണം ആയിരുന്നു. അതുകൊണ്ട് ഈ കടയിലും ഞാൻ ഉറപ്പായും പോകും. എന്റെ ചേച്ചിക്ക് എന്നും നന്മകൾ ഉണ്ടാകാൻ എന്റെ ആശംസകളും ആത്മാർത്ഥമായ പ്രാർത്ഥനകളും 🙏🏻🥰👍
@dancingmind01
@dancingmind01 7 месяцев назад
Thank you 🙏
@Aaravmon
@Aaravmon 4 месяца назад
My house aduthanu chechi ithu. Pwoli food aanu
@ldandrdmedia604
@ldandrdmedia604 7 месяцев назад
ആവുന്നത്ര കാലം ജോലിചെയ്ത് ജീവിക്കണം ടീച്ചറെ ഇങ്ങനെയുള്ള വീഡിയോ ഇടുന്നതിൽ സന്തോഷം❤❤❤❤❤❤❤❤❤
@dancingmind01
@dancingmind01 7 месяцев назад
🙏
@vineethvinu3852
@vineethvinu3852 7 месяцев назад
വീഡിയോ വന്നോ എന്ന് എന്നും കാത്തിരിക്കുന്ന ഒരു ചാനൽ ❤️
@dancingmind01
@dancingmind01 7 месяцев назад
Thank you 🙏
@anurajsiva086
@anurajsiva086 7 месяцев назад
ടീച്ചർ ഏതു സ്ഥലത്തു ഭക്ഷണം കഴിക്കുവാൻ ചെന്നാലും. ടീച്ചർ അങ്ങോട്ട്‌ നൽകുന്ന സ്നേഹവും അവർ തിരിച്ചു നൽകുന്ന സ്നേഹവും 😍ഒന്നും പറയാനില്ല 😍
@dancingmind01
@dancingmind01 7 месяцев назад
🙏❤️🖤
@rajeswariganesh2176
@rajeswariganesh2176 7 месяцев назад
മക്കൾ രണ്ട് പേരും നല്ല നിലയിൽ. എന്നിട്ടും ചേച്ചി കഷ്ടപ്പെടുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കുന്നു❤️
@nandakumars1017
@nandakumars1017 7 месяцев назад
ടീച്ചർ വീഡിയോ കണ്ട് ഞാൻ ഇന്ന് ഇവിടുന്ന് ഊണ് കഴിച്ചു. അടിപൊളി ഊണായിരുന്നു 😋. ഇന്ന് മാങ്ങ അച്ചാർ, തോരൻ, കിച്ചടി, മീൻ കറി, മീൻ ഫ്രൈ, സാമ്പാർ, പുളിശ്ശേരി ആയിരുന്നു. ടീച്ചർ പറഞ്ഞ പോലെ വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റം 😍
@dancingmind01
@dancingmind01 7 месяцев назад
🙏
@nandakumars1017
@nandakumars1017 7 месяцев назад
@@dancingmind01 Video kanda karyam avarod paranju
@AngelAngel-ky2wu
@AngelAngel-ky2wu 7 месяцев назад
ആ കടയുടെ ബാക്കിൽ വലിയ ഒരു കുളം ഉണ്ട് റോഡ് സൈഡ് തന്നെ അതുകൊണ്ട് ആ സ്ഥലത്തെ മണ്ണന്തല വയമ്പാച്ചിറ കുളം എന്നാണ് അറിയപ്പെടുന്നത്
@dancingmind01
@dancingmind01 7 месяцев назад
🖤🖤
@abhilashabhilash9763
@abhilashabhilash9763 7 месяцев назад
Chechiyude samsaram enth simple teacherinte quality kanunund
@dancingmind01
@dancingmind01 7 месяцев назад
🙏
@iconicgaming0075
@iconicgaming0075 7 месяцев назад
Teacher ke congrats 👏...ithupole ulla nalla videos iniyum undavatte...nalloru chechi,nalla snehamunde...
@dancingmind01
@dancingmind01 7 месяцев назад
🙏🖤
@sebastiankavil8708
@sebastiankavil8708 7 месяцев назад
എല്ലാ പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കാതെ, സന്തോഷം കണ്ടെത്തുന്ന ചേച്ചി രിക്കട്ടെ ഇന്നത്തെ കൂപ്പുകൈ'❤
@dancingmind01
@dancingmind01 7 месяцев назад
🙏
@najeenajeenajeena964
@najeenajeenajeena964 Месяц назад
ഇങ്ങനെ ഉള്ള വീഡിയോസ് സൂപ്പർ ❤
@vinithaprasad1742
@vinithaprasad1742 7 месяцев назад
Ithu pole ulla food spots kandethi athu mattulavarilekku ethikunna soumya kku thanks ❤
@dancingmind01
@dancingmind01 7 месяцев назад
🥰🥰
@Rajan-sd5oe
@Rajan-sd5oe 7 месяцев назад
മലബാർ മേഖലയിലെ കൂട്ടുകറി ഇങ്ങിനെയല്ല! അത് മണിക്കടലയും ചേനയും പച്ചക്കായയും തേങ്ങ കൊത്തും മറ്റും ഇട്ട രുചികരമായ കറിഅതാണ് മലബാർ കൂട്ടു കറി!😄😄😄
@dancingmind01
@dancingmind01 7 месяцев назад
അതെ അതാണ് നമ്മുടെ നാട്ടിലും ഇതിൽ tvm കൂട്ടുകറി
@NishmaNishu-g3q
@NishmaNishu-g3q 7 месяцев назад
Enikk inganathe cheriya kadayile food review kaanan ishttamaan chechi nte channel aan njn kooduthalum kaanarullath.... Orupaad ishttan chechi ne ❤️iniyum inganathe videos idanam... First comment Pin cheyyo... ❤️
@dancingmind01
@dancingmind01 7 месяцев назад
🖤
@maketheworldabetterplace3372
@maketheworldabetterplace3372 7 месяцев назад
Nice selection of a deserving person, well presented too👌
@dancingmind01
@dancingmind01 7 месяцев назад
Thanks a lot
@nikhila7240
@nikhila7240 7 месяцев назад
നല്ല video നല്ല ആളുകൾ❤
@dancingmind01
@dancingmind01 7 месяцев назад
🙏🖤
@sunilsankar9847
@sunilsankar9847 7 месяцев назад
❤ teacher isttam
@dancingmind01
@dancingmind01 7 месяцев назад
🙏❤️🖤
@rajeshpanicker9854
@rajeshpanicker9854 7 месяцев назад
വീഡിയോ 👍🏻👍🏻... ടീച്ചർ ആണെന്ന് പറയരുത് 🤝
@dancingmind01
@dancingmind01 7 месяцев назад
താങ്കളെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല, ഞാൻ ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റിയെ ബോധിപ്പിച്ചിട്ടുണ്ട്
@santhoshr4143
@santhoshr4143 7 месяцев назад
കണ്ടപ്പോളേ വയറ് നിറഞ്ഞു👍
@dancingmind01
@dancingmind01 7 месяцев назад
😍🖤
@sreehari1315
@sreehari1315 7 месяцев назад
സ്നേഹത്തൊടെ ഒരു പ്പിടി ചചൊര് മതി വയറ് നിറയും❤😊❤
@dancingmind01
@dancingmind01 7 месяцев назад
❤️
@rajugeorge7771
@rajugeorge7771 7 месяцев назад
Adipoli vedio Madam ❤
@dancingmind01
@dancingmind01 7 месяцев назад
🙏🥰🥰
@busywithoutwork
@busywithoutwork 7 месяцев назад
Very good👍 Waiting for next🎉
@dancingmind01
@dancingmind01 7 месяцев назад
Coming soon🙏
@prahalathans6111
@prahalathans6111 7 месяцев назад
സ്നേഹമാണ് അഖിലസാരമൂഴിയിൽ എല്ലാം നന്നായി വരട്ടെ
@dancingmind01
@dancingmind01 7 месяцев назад
🥰🖤
@rameshc1782
@rameshc1782 7 месяцев назад
ചേച്ചി പേപ്പറിൽ ഭക്ഷണം കൊടുത്ത ശരീരത്തിന് കേടാണ് വാഴയിലെ കിട്ടിയില്ലെങ്കിൽ സ്റ്റീൽ പ്ലേറ്റിൽ ഭക്ഷണം കൊടുക്കാൻ പറയും
@dancingmind01
@dancingmind01 7 месяцев назад
മിക്കവാറും വാഴയില ആണ് , കിട്ടാത്ത ദിവസങ്ങളിൽ ആണ് പേപ്പർ ഇല
@nijokongapally4791
@nijokongapally4791 7 месяцев назад
ഗുഡ് 👍👌🥰
@dancingmind01
@dancingmind01 7 месяцев назад
😍😍
@sureshnair2393
@sureshnair2393 7 месяцев назад
Really nice video with a restaurant serving with Love ❤❤❤
@dancingmind01
@dancingmind01 7 месяцев назад
Glad you liked it
@sukeshbhaskaran9038
@sukeshbhaskaran9038 7 месяцев назад
Great congratulations
@dancingmind01
@dancingmind01 7 месяцев назад
Thank you
@AnandKumar-fy7we
@AnandKumar-fy7we 7 месяцев назад
🌝🌚 നല്ല ചെറുപ്പത്തിലേ പ്രാരാബ്ദങ്ങൾ തലയിൽ ആയ ചേച്ചി . നന്നായി വരട്ടെ ചേച്ചിയുടെ കട.🌚🌝🙏🙏🙏
@snehalathanair427
@snehalathanair427 5 месяцев назад
Very nice lady!!hope.she's able to keep going -- it's good to earn.your own.living without being a burden to our children
@dancingmind01
@dancingmind01 5 месяцев назад
😍😍
@anithaputhalath
@anithaputhalath 10 дней назад
👍
@dancingmind01
@dancingmind01 10 дней назад
😍😍
@sunilambika322
@sunilambika322 7 месяцев назад
👍👍
@dancingmind01
@dancingmind01 7 месяцев назад
🖤🖤
@satheeshkumar2800
@satheeshkumar2800 7 месяцев назад
സല്യൂട്
@dancingmind01
@dancingmind01 7 месяцев назад
💙💙
@kunhikannanpera9465
@kunhikannanpera9465 7 месяцев назад
നല്ല കഴിച്ച 👍🏻👍🏻
@nishantbalakrishnan
@nishantbalakrishnan 7 месяцев назад
Very nice 👌 👍 👏 😊
@dancingmind01
@dancingmind01 7 месяцев назад
Thanks a lot 😊
@lovelyarmy6060
@lovelyarmy6060 7 месяцев назад
❤❤❤
@sijokonikkaraoll9655
@sijokonikkaraoll9655 7 месяцев назад
Super food
@dancingmind01
@dancingmind01 7 месяцев назад
Yes, thank you
@binduroji7836
@binduroji7836 7 месяцев назад
Super
@dancingmind01
@dancingmind01 7 месяцев назад
Thanks
@SanuRani-i3i
@SanuRani-i3i 7 месяцев назад
❤❤❤🎉
@sheebaa2705
@sheebaa2705 7 месяцев назад
😮
@dancingmind01
@dancingmind01 7 месяцев назад
🖤🖤
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 7 месяцев назад
🙏👍👍
@dancingmind01
@dancingmind01 7 месяцев назад
🙏🖤
@prasobhcl4513
@prasobhcl4513 7 месяцев назад
😊
@jayak2819
@jayak2819 4 месяца назад
I like her call mole to you. Food with love as you said. Very good.
@syamkumar8859
@syamkumar8859 7 месяцев назад
M❤❤
@dancingmind01
@dancingmind01 7 месяцев назад
💜💜
@tgno.1676
@tgno.1676 7 месяцев назад
70 രൂപ കൂടുതൽ ആണ് മീൻ ഇല്ലാതെ,
@aruna9307
@aruna9307 7 месяцев назад
🙏🙏🙏🙏🧡🧡🧡🙏🙏🙏🙏🙏
@dancingmind01
@dancingmind01 7 месяцев назад
🙏
@suresh-sq2sd
@suresh-sq2sd 7 месяцев назад
🙏🙏🙏👸🙏🙏🙏
@dancingmind01
@dancingmind01 7 месяцев назад
🖤🖤
@sulu923
@sulu923 4 месяца назад
🙄
@chandrasekharannairputhiya3389
@chandrasekharannairputhiya3389 7 месяцев назад
❤❤🎉🎉🎉😊
@dancingmind01
@dancingmind01 7 месяцев назад
🖤🖤
@PrakashMathew-gk6mb
@PrakashMathew-gk6mb 7 месяцев назад
അ മോളെ.. മോളെ എന്ന അ വിളി മതി എന്താ സ്നേഹം ❤️❤️
@dancingmind01
@dancingmind01 7 месяцев назад
അതെ 😍
@HassanAthappu
@HassanAthappu 14 дней назад
പാവം ചേച്ചി
@hareeshmadathil6843
@hareeshmadathil6843 7 месяцев назад
Super
@dancingmind01
@dancingmind01 7 месяцев назад
Thanks
@hameshviswanath6862
@hameshviswanath6862 7 месяцев назад
👍
@dancingmind01
@dancingmind01 7 месяцев назад
🖤
@manjusubashma1358
@manjusubashma1358 7 месяцев назад
❤❤❤
@dancingmind01
@dancingmind01 7 месяцев назад
🥰🥰
@suresh-sq2sd
@suresh-sq2sd 7 месяцев назад
🙏🙏🙏👸🙏🙏🙏
@dancingmind01
@dancingmind01 7 месяцев назад
🖤🖤
@DileepKumar-m6c
@DileepKumar-m6c 7 месяцев назад
Super 👍 ആ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.... ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... 🙏
@dancingmind01
@dancingmind01 7 месяцев назад
🖤🙏
@sudhakaranck8825
@sudhakaranck8825 7 месяцев назад
സൂപ്പർ എല്ലാം കൂടി 100 രൂപയല്ലേ ഉള്ളു കൊള്ളാം എല്ലാവരും ജിവിച്ച് പോകട്ടെ ഇത്തരം വിഡിയൊ കൾ എല്ലാവരും കാണുക വഴി നന്നായ് വരട്ടെ
@dennispaulvakkottil8139
@dennispaulvakkottil8139 7 месяцев назад
ടീച്ചർ.. ടീച്ചറിന്റെ ഈ മനസ്സ് ഉണ്ടല്ലോ അതിന് സല്യൂട്ട്.. അങ്ങേയറ്റം ബഹുമാനം ❤
@dancingmind01
@dancingmind01 7 месяцев назад
🙏
@sajad.m.a2390
@sajad.m.a2390 7 месяцев назад
വീഡിയോ അടിപൊളി
@dancingmind01
@dancingmind01 7 месяцев назад
Thank u❤️🖤
@reenageorge6140
@reenageorge6140 3 месяца назад
പാവം... എന്തുമാത്രം കഷ്ട്ടപെടുന്നു ഈ ചേച്ചി..🥰 ദൈവം അനുഗ്രഹിക്കട്ടെ. ഇത്രയും വിഭവങ്ങൾ ഉണ്ടാക്കാൻ എത്ര അദ്ധ്വാനിച്ചാലാണ്.. മക്കളെ ഒക്കെ ദൈവം നല്ലനിലയിൽ എത്തിച്ചുകഴിഞ്ഞെങ്കിൽ അമ്മയെ ഒന്ന് rest എടുക്കാൻ അനുവദിക്കണം😰. ഈ അമ്മയെ പൊന്നുപോലെ നോക്കണേ മക്കളേ 🙏🥰🙏🥰
@dancingmind01
@dancingmind01 3 месяца назад
💕💕
@lekhabinu8387
@lekhabinu8387 7 месяцев назад
100 roopakku super❤
@dancingmind01
@dancingmind01 7 месяцев назад
❤️🖤
@SyamrajDevarajan-bw5sm
@SyamrajDevarajan-bw5sm 2 месяца назад
Chechiyude food vlog kandu kothi koodi oru kadayil kyeri food kazhichu, food over ayi poyi eniku anagan vya .😊
@dancingmind01
@dancingmind01 2 месяца назад
😂😂
@maryjohnbritto4455
@maryjohnbritto4455 7 месяцев назад
👍👍👍👍👍🥰🥰🥰
@dancingmind01
@dancingmind01 7 месяцев назад
🖤🖤
@AadilSathyajith
@AadilSathyajith 7 месяцев назад
Ithu polae nadan bhakshanam parichayapaduttunna teacher kku daivam nallathu tharathae 👍👍👌
@dancingmind01
@dancingmind01 7 месяцев назад
🙏
@sreedevimenon8264
@sreedevimenon8264 7 месяцев назад
Namaste,Valareyere Sathyamanu,budhimutt arinjavarkke snehathode egane perumaran kazhiyu,parichyapeduthiyathil orupadorupad nandi 💚👏👍🙏🙏🙏
@dancingmind01
@dancingmind01 7 месяцев назад
🙏🖤
@Zeenath-z4c
@Zeenath-z4c Месяц назад
ആഫിയത്തുള്ള ദീർഘായുസ് അള്ളാഹു കൊടുക്കട്ടെ
@adarshsivan724
@adarshsivan724 3 месяца назад
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് എത്ര രുചിയുള്ള ഭക്ഷണം ആയാലും എത്ര വലിയ ഹോട്ടൽ ആയാലും അത് കൊണ്ട് തരുന്നവർ നമ്മളോട് നല്ല പോലെ പെരുമാറിയാൽ മാത്രമേ കഴിക്കാൻ തോന്നു എനിക്ക് പല ഹോട്ടലുകളിലും അങ്ങനത്തെ മോശം അനുഭവം ഉണ്ടായിട്ടുണ്ട് പലയിടത്തും നിന്നും കഴിക്കാതെ ഇറങ്ങി പോയിട്ടുമുണ്ട് എന്നും നമുക്ക് ഉതകുന്നത് ഇതുപോലെ ഉള്ള ചെറിയ കടകളാണ്
@dancingmind01
@dancingmind01 3 месяца назад
സത്യമാണ്
@jitheshperingode6903
@jitheshperingode6903 7 месяцев назад
കാണുമ്പോൾ അറിയാം നല്ല രുചിയുള്ള വിഭവങ്ങൾ ആണെന്ന് 🥰🥰👍👍
@dancingmind01
@dancingmind01 7 месяцев назад
സത്യമാണ്
@RejaniM-z5w
@RejaniM-z5w 4 месяца назад
മക്കളഭാഗ്യം. ഈ അമ്മ. ❤️. ഈ അമ്മയ ജീവിതത്തിൽ. ഒരിക്കലും കൈവിടല്ലഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏🙏🌹🌹🌹🌹
@manojkaruthaveetil1203
@manojkaruthaveetil1203 7 месяцев назад
മോളെ എന്നുള്ള വിളി ❤️❤️ ചേച്ചി ❤❤❤
@dancingmind01
@dancingmind01 7 месяцев назад
🖤🖤
@rajeshpanicker9854
@rajeshpanicker9854 7 месяцев назад
അല്ല ടീച്ചർ ഏതു വകുപ്പിലാ 🤔 കുട്ടികളെ പഠിപ്പിയ്ക്കേണ്ട ടീച്ചർ അല്ലേ
@varshavenu8961
@varshavenu8961 7 месяцев назад
ഡാൻസർ ആണ്
@AhammedilkabeerKebi
@AhammedilkabeerKebi 7 месяцев назад
Super
@dancingmind01
@dancingmind01 7 месяцев назад
Thanks
@_Afoodies_queen_
@_Afoodies_queen_ 7 месяцев назад
❤❤❤❤
@dancingmind01
@dancingmind01 7 месяцев назад
❤️🖤
@lekshmir.s1300
@lekshmir.s1300 7 месяцев назад
മണ്ണതലയിൽ നിന്ന് കേസാവദാസപുരം റോഡ് ആണോ വെഞ്ഞാറമൂട് സൈഡ് ആണോ. എങ്ങോട്ടാ
@dancingmind01
@dancingmind01 7 месяцев назад
Tvm നിന്ന് പോകുമ്പോൾ mc റോഡിൽ മണ്ണന്തല
@dileeparyavartham3011
@dileeparyavartham3011 23 дня назад
Mannathala ജങ്ഷന് വടക്കു വശം റാണിഗിരി പള്ളിയുടെ എതിർവശത്ത്.
@pbp4659
@pbp4659 7 месяцев назад
❤❤❤❤
@dancingmind01
@dancingmind01 7 месяцев назад
🖤
@meera6338
@meera6338 7 месяцев назад
@dancingmind01
@dancingmind01 7 месяцев назад
🙏
@SurprisedElephant-vo9oh
@SurprisedElephant-vo9oh 7 месяцев назад
@dancingmind01
@dancingmind01 7 месяцев назад
🖤
@sidhartht-hy8ib
@sidhartht-hy8ib 7 месяцев назад
ʜᴀɪ ᴄʜᴇᴄʜɪ 🧡🧡🧡
@raymoljoseph5220
@raymoljoseph5220 5 месяцев назад
God bless her so much.
@sunilsekhar484
@sunilsekhar484 7 месяцев назад
Please help every body This poor lady
@dancingmind01
@dancingmind01 7 месяцев назад
🖤
@aswathydas1523
@aswathydas1523 7 месяцев назад
Video adipoli
@dancingmind01
@dancingmind01 7 месяцев назад
💚💚
@pottanmamath-bs7qq
@pottanmamath-bs7qq 7 месяцев назад
നല്ല ഭക്ഷണം പക്ഷെ ആ പ്ലാസ്റ്റിക് ഇല മാറ്റിയാൽ നല്ലത് ആണ് ചേച്ചി.
@vijayanvijay2324
@vijayanvijay2324 7 месяцев назад
നന്നായി❤
@dancingmind01
@dancingmind01 7 месяцев назад
🙏
@jayasree1476
@jayasree1476 7 месяцев назад
❤️❤️❤️❤️❤️
@dancingmind01
@dancingmind01 7 месяцев назад
🖤
@PurushothamantkannanKariyil
@PurushothamantkannanKariyil 7 месяцев назад
👍👍❤
@dancingmind01
@dancingmind01 7 месяцев назад
💜💜
@sreeku12
@sreeku12 7 месяцев назад
@dancingmind01
@dancingmind01 7 месяцев назад
❤️🖤
@Itsmeshhhh
@Itsmeshhhh 7 месяцев назад
🥰❤️
@dancingmind01
@dancingmind01 7 месяцев назад
❤️❤️
@Baji854
@Baji854 7 месяцев назад
അടിപൊളി 👌🏻👌🏻👌🏻🙏
@dancingmind01
@dancingmind01 7 месяцев назад
🙏
@SureshNair-i9w
@SureshNair-i9w 7 месяцев назад
Before Vyampachira
@dancingmind01
@dancingmind01 7 месяцев назад
😍
@ottayanottayan9783
@ottayanottayan9783 7 месяцев назад
❤❤❤❤❤❤❤
@dancingmind01
@dancingmind01 7 месяцев назад
🩷
@shajisaif3393
@shajisaif3393 7 месяцев назад
Super ❤🎉
@dancingmind01
@dancingmind01 7 месяцев назад
🖤
@lami.m6209
@lami.m6209 7 месяцев назад
💚💚💚💚💚
@dancingmind01
@dancingmind01 7 месяцев назад
🖤🙏
@sumeshvlog8624
@sumeshvlog8624 7 месяцев назад
👌👌🥰
@dancingmind01
@dancingmind01 7 месяцев назад
🖤❤️
@Itsmeshhhh
@Itsmeshhhh 7 месяцев назад
Aa chechi samsarikkunnath sradhicho Aa mole mole nn ulla vili🥺
@nithinrajthuruthel576
@nithinrajthuruthel576 7 месяцев назад
❤❤
@dancingmind01
@dancingmind01 7 месяцев назад
🙏🖤
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 491 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
Q&A| YouTube Revenue? Family? Job?|@dancingmind01
11:56
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 491 тыс.