Тёмный

MEALS 25RUPEES|CHICKEN CURRY15 RUPEES| KASARAGOD|STREET FOOD KERALA|VILLAGE FOOD 

Street Food Kerala
Подписаться 448 тыс.
Просмотров 340 тыс.
50% 1

#villagefood #streetfoodkerala #foodvlog
ഭരതേട്ടന്റെ കടയിൽ ചായയ്ക്കും കടിക്കും അഞ്ചു രൂപ , പൊറോട്ട 5 രൂപ, ഊണിന് 25 , നല്ല തേങ്ങയരച്ചുള്ള കോഴികറിക്ക്
വെറും 15 രൂപ
ഗ്രാമ - നഗരഭേദമെന്യേ ഹോട്ടലുകളി ൽ അടിക്കടി വില വർധിപ്പിക്കുമ്പോൾ കൊളവയൽ കാറ്റാടിയിലെ കെ.വി.ഭരതേട്ടന്റെ ചായക്കടയിൽ ചായയ്ക്കും ചെറുകടിക്കും അഞ്ചുരൂപ മാത്രം. ചോറിനാകട്ടെ 25 രൂപയും നല്ല തേങ്ങയരച്ചുള്ള കോഴിക്കറിക്ക് വെറും 15 രൂപയുമാണ് വില.
ഉച്ചയൂണിന് 50 മുതൽ 60 വരെ വാങ്ങുമ്പോൾ ഭരതേട്ടനു വേണ്ടത് 25 രൂപ മാത്രം . എണ്ണ , പച്ചക്കറി
എന്നിവയ്ക്കെല്ലാം വില കൂടിയില്ലേ ഭരതേട്ടാ ചോറിന് വില കൂട്ടിക്കൂടെ എന്നു ചോദിച്ചാൽ ചിരിച്ചുകൊണ്ട് ഭരതേട്ടൻ ഇങ്ങനെ പറയും , " മരിക്കുന്നതുവരെ ഇങ്ങന്നെ പോട്ട്പ്പാ .. " 42 വർഷമായി ഭരതൻ കാറ്റാടിയി ൽ ഹോട്ടൽ നടത്തിവരികയാണ് . തുടക്കത്തിൽ ചായയ്ക്ക് 20 പൈസയും ചെറുകടിക്ക് 25 പൈസയുമായിരുന്നു . ചായ , പുട്ട് , ഗോളിവജ , പഴംപൊരി , പൊറോട്ട , നെയ് പത്തൽ എന്നിവയ്ക്കെല്ലാം ഇപ്പോൾ അഞ്ചു രൂപ മാത്രം.
28 -ാം വയസിലാണ് ചായക്കട തുടങ്ങിയത് . ഇപ്പോൾ പ്രായം 70 കഴിഞ്ഞുവെങ്കിലും ഭക്ഷണസാധനങ്ങളുടെ വിലയിൽ വലിയ വർധനവില്ല
Location 👇
Muttunthala Poyyakkara Rd
maps.app.goo.gl/iu9ZzEnN73ga9...

Опубликовано:

 

11 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 579   
@Linsonmathews
@Linsonmathews 3 года назад
മറ്റുള്ളവർക്ക് ഒരു നേരം ഭക്ഷണം കാശ് നോക്കാതെ കൊടുക്കുന്ന ആ കുടുംബത്തിന് ഒരു ബിഗ് ലൈക്‌ 👍 ദൈവം ഭരതേട്ടനെ അനുഗ്രഹിക്കട്ടെ 🤗❣️
@StreetFoodKerala
@StreetFoodKerala 3 года назад
😍😊
@hsnbassary6612
@hsnbassary6612 3 года назад
ആ പാവം സ്ത്രീയുടെ മായം ചേർക്കാത്ത ചിരി മനസ്സിൽ എവിടെയോ തട്ടുന്നു. ദൈവം അവരെ തുണക്കട്ടെ...
@ebinjoy220
@ebinjoy220 3 года назад
ആ അമ്മേടെ ചിരിക്ക് ഇരിക്കട്ടെ ഒരു കുടം പൊന്ന്....
@lijithkumar5278
@lijithkumar5278 3 года назад
സത്യം.....
@paulphilipose4705
@paulphilipose4705 3 года назад
how content she is. how happy she is. I am jealous
@sanucheruvathur2515
@sanucheruvathur2515 3 года назад
ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി ഇരുന്നൂറ് രൂപയ്ക്ക് ഒരു കാലി ചായ കുടിച്ച് അതിന്റെ കൂടെ 100 രൂപ ടിപ്പും കൊടുക്കുന്ന മാന്യന്മാർ ഇവരെപ്പോലുള്ള നന്മകൾക്ക് ഒരു പത്തു രൂപ എങ്കിലും ടിപ്പു കൊടുത്താൽ ഈ വിലക്കയറ്റത്തിൽ നിന്നും നിന്നും അവർക്കും ഒരു തണലാകും ഞാനൊരു കാസർഗോഡ് കാരനാണ് തീർച്ചയായും ഒരു നാളെ ആ കടയിൽ പോയി ഭക്ഷണം കഴിക്കും ടിപ്പു കൊടുക്കും ഈ വീഡിയോ ജനങ്ങളിലേക്കെത്തിച്ചത് ഒരുപാട് നന്ദി?❤️❤️❤️
@sandhyaspai3802
@sandhyaspai3802 3 года назад
God bless you 🙏
@ennakavi2129
@ennakavi2129 3 года назад
yes, mostly 100rs for tea and 10 Rs tip , across India
@midhunok
@midhunok 3 года назад
♥️
@appu2589
@appu2589 3 года назад
പിഴിഞ്ഞ് പറ്റിക്കുന്ന ഹോട്ടൽഉടമകളിൽ നിന്ന് വ്യത്യസ്തരായ ഈ ചേട്ടനും ചേച്ചിക്കും എന്റെവക ഒരുബിഗ് സല്യൂട്ട് 🙏🙏🙏
@shalabi548
@shalabi548 3 года назад
അവരുടെ സ്നേഹമാണ് ഞാൻ കണ്ടത്. അച്ഛനും അമ്മയും 🥰🥰🥰. ഈ തലമുറ കണ്ടു പഠിക്കാൻ ഉണ്ട് ഒരുപാട് 🙏
@anilkumars.pillai5328
@anilkumars.pillai5328 3 года назад
Sathyam
@JChand83
@JChand83 3 года назад
കാണാൻ എല്ലാർക്കും രസാണ്. ആരും പ്രവർത്തികമാക്കില്ല
@sherinantony6667
@sherinantony6667 3 года назад
എനിക്ക് ഒന്ന് പോണം ഈ ചേട്ടനെ കാണാൻ........ ഒരു ചെറിയ സമ്മാനം കൊടുക്കാൻ ആണ്... അയർലണ്ടിൽ നിന്നും ഒരു.... പ്രേഷകൻ.....
@rajeevmarar1223
@rajeevmarar1223 3 года назад
Varu njan athite adutha bro
@sherinantony6667
@sherinantony6667 3 года назад
@@rajeevmarar1223 ഇപ്പോഴ്ത്തത്തെ സാഹചര്യത്തിൽ എന്ന് വരാൻ പറ്റും എന്നറിയില്ല.... എന്നാലും... അങ്കമാലിയിൽ നിന്നും എത്ര കിലോമീറ്റർ ഉണ്ട്???
@maneeshknair4814
@maneeshknair4814 3 года назад
@@sherinantony6667 300km
@thajuthajuna7603
@thajuthajuna7603 2 года назад
Bro you come on .any time. So welcome 🙏
@nasarcvvazhakkade1148
@nasarcvvazhakkade1148 3 года назад
ആനിഷ്കളങ്കമായ ചിരി കണ്ടാൽ തന്നെ വയറ് നിറയും ഇവരെപ്പോലുള്ള നല്ലവരായ മനുഷ്യരുണ്ടായത് കൊണ്ടാ നമ്മുടെ നാട് തന്നെ നിലനിൽക്കുന്നത് തന്നെ
@akhil-fp2ro
@akhil-fp2ro 3 года назад
ആ അമ്മയെ കണ്ടപ്പോൾ എന്തോ വല്ലാത്തൊരു സ്നേഹം തോന്നുന്നു. പാവം അമ്മ. 😘😘😘😘
@rukkuachu1064
@rukkuachu1064 3 года назад
ആ അച്ഛനേം അമ്മേനേം ദൈവം അനുഗ്രഹിക്കട്ടെ...😍😍😘
@chithiraDharman
@chithiraDharman 3 года назад
Yess🙏🙏🙏
@Hiux4bcs
@Hiux4bcs 3 года назад
അനുഗ്രഹം അല്ല പോകുമ്പോ നല്ല പോലേ പൈസ കൊടുക്ക്
@rukkuachu1064
@rukkuachu1064 3 года назад
@@Hiux4bcs പൈസ കൊടുക്കണം എന്ന് ആഗ്രഹം ഒണ്ട് പക്ഷെ അവിടെ പോകാൻ എനിക്ക് പറ്റാത്ത കൊണ്ടാണ്..😊. പോകുവാണേൽ കൊടുക്കാട്ടോ..👍
@Hiux4bcs
@Hiux4bcs 3 года назад
Rukku Achu very good 👍🏻👍🏻👍🏻👌
@anzikaanil
@anzikaanil 3 года назад
വയർ മാത്രം അല്ല ഇവേരു മനസ്സും കൂടി നിരചെ വിടു, അതാ സംസാരത്തിൽ ഉണ്ട്! ❤️
@rjstory5088
@rjstory5088 3 года назад
ആ നാട്ടിൽ ഉള്ള എല്ലാവരും കൂടി ഈ ഏട്ടനെ ഒന്നു വിജയിപ്പിക്കണം നല്ല ഒരു മനുഷ്യൻ ഇങ്ങനെ ഉള്ള ആളുകളെ ആണ് വിജയിപ്പിക്കണ്ടത് ♥️♥️♥️
@prasadsidharth1249
@prasadsidharth1249 3 года назад
God bless you family
@anuragnair21
@anuragnair21 3 года назад
0% greed ...100% hardwork....this people are real inspiration ❤️
@binumahadevanmahadevan407
@binumahadevanmahadevan407 3 года назад
മലയാളികളുടെ നന്മ പറ്റിയിട്ടില്ല എന്നുള്ളതിന് ഉദാഹരണമാണ് ജ്യേഷ്ഠനും ചേച്ചിയും ഈശ്വരാനുഗ്രഹം ഉണ്ടാകുമാറാകട്ടെ ❤️❤️❤️👍
@akcta2045
@akcta2045 3 года назад
ഇത് പോലെ ഒരു ചെറിയ ഹോട്ടൽ രുചി ഏറിയ ഭക്ഷണം നമ്മളിൽ എത്തിച്ച ചേട്ടന് 💞 മനസ് പോലെ സ്വദിഷ്ടം ആയ ഭക്ഷണം ആക്കി കൊടുക്കുന്ന ആ കുടുബത്തിന് 💥😍
@StreetFoodKerala
@StreetFoodKerala 3 года назад
😍😊
@verutheyorutimepass5608
@verutheyorutimepass5608 2 года назад
Mouth watering recipe 😋😋
@instagvi4245
@instagvi4245 3 года назад
എത്ര പണം കിട്ടിയാലും ഭക്ഷണത്തിനു എത്ര കൂട്ടിയാലും മതി വരാത്ത ഹോട്ടൽ ഉടമകൾക്കിടയിൽ ഭരതേട്ടനും ഭാര്യയും വേറിട്ടു നിൽക്കുന്നു.
@ismayilparambil1480
@ismayilparambil1480 3 года назад
👍🌹
@bilalbillu8440
@bilalbillu8440 3 года назад
ഹോട്ടൽ ഉടമകൾ ലക്ഷങ്ങൾ adns കൊട്ക്കണം.. ജോലിക്കാരുടെ ശമ്പളം.. വീടിന്റെ naaliratti ആണ് shop ന് crnt ബിൽ... ഏത് പാർട്ടി വന്നാലും അവർ ചോദിക്കുന്ന പിരിവ് കൊടുക്കണം... അങ്ങനെ ഒരുപാട് ഒരുപാട് 😒
@musthafamadhukkal
@musthafamadhukkal 3 года назад
വയറും മനസ്സും നിറക്കുന്ന ഈ കുടുംബത്തിന് പടച്ചോൻ നല്ലത് മാത്രം ചെയ്യട്ടെ
@anilattur6807
@anilattur6807 3 года назад
ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ വീഡിയോ.. നിഷ്കളങ്കരായ ആ ഭാര്യാഭർത്താക്കന്മാരെ കാണുമ്പോൾത്തന്നെ മനസ്സും വയറും നിറയും കൊള്ളലാഭത്തിന് വേണ്ടി അന്നത്തിൽ മായം ചേർക്കുന്ന എല്ലാ സാമാദ്രോഹികളും ഈ വീഡിയോ കണ്ടു തിരുത്തപ്പെടുമെന്ന് പ്രത്യാശിക്കുന്നു 👍👍👍
@Pupuchemnad881
@Pupuchemnad881 3 года назад
സമ്പത്തുകൊണ്ടു പാമരനായേക്കാം ... പക്ഷേ .,മനസ്സുകൊണ്ടവർ സമ്പന്നരാണ് ....💖
@arjunarjun-gk2wf
@arjunarjun-gk2wf 3 года назад
❤❤❤❤
@varshanandhan5535
@varshanandhan5535 2 года назад
അതെ
@praveenvasu1090
@praveenvasu1090 3 года назад
നന്ദി, അവരെ പരിചയപ്പെടുത്തിയതിന്, നാട്ടിൽ വരുമ്പോൾ അവിടം വരെ പോയ് കാണാൻ ആഗ്രഹിക്കുന്നുണ്ട്.
@StreetFoodKerala
@StreetFoodKerala 3 года назад
😍
@abdulrahimankvt9162
@abdulrahimankvt9162 3 года назад
ഈ കുടുംബത്തിനും വീഡിയോ എടുത്ത എന്റെ സഹോദരൻ ഉം പടച്ചവൻ ആര്യോഗ്യത്തോടെ ഉള്ള ദീർഗായുസ് കൊടുക്കട്ടെ
@ramannambiar1145
@ramannambiar1145 3 года назад
ദൈവം ഈ പാവം കുടുംബത്തെ രക്ഷിക്കട്ടെ 🙏
@gafoorgafoor5618
@gafoorgafoor5618 3 года назад
Sappottinbaryum
@gopikumbala5024
@gopikumbala5024 3 года назад
ഇത്തരത്തിലുള്ള കച്ചവടക്കാരെ താങ്കൾ കണ്ടെത്തിയതിൽ വളരേ സന്തോഷം
@akilakil1642
@akilakil1642 3 года назад
ചിരിച്ച മുഖമുള്ള അമ്മൂമ്മയ്ക്ക് ഇരിക്കട്ടെ ലൈക്ക് ❤️😍
@rijeshmathew2223
@rijeshmathew2223 3 года назад
ഇവരെ പരിചയപ്പെടുത്തിയ ചേട്ടന് നന്മകൾ നേരുന്നു
@my..perspective
@my..perspective 3 года назад
കഴിക്കാൻ പോകുന്നവർ കുറച്ചു പൈസ കൂടുതൽ കൊടുത്താൽ അവർക്ക് അതൊരു ഉപകാരമാകും.. എപ്പോഴെങ്കിലും അവിടെ വരുമ്പോൾ പോകാൻ ആഗ്രഹിക്കുന്നു
@nichoos.pokiri7347
@nichoos.pokiri7347 3 года назад
Yes പെങ്ങളെ ഒരു സലിയൂട്
@anilkumars.pillai5328
@anilkumars.pillai5328 3 года назад
Sure
@sureshkonnola3951
@sureshkonnola3951 3 года назад
ശരിയാണ്
@sherinantony6667
@sherinantony6667 3 года назад
Me too.. ഞാൻ അയർലണ്ടിൽ നിന്നും.. ഒരു സമ്മാനം കൊടുക്കാം.... ഞാനും പോകും ഒരിക്കൽ ഇവടെ ok..
@kuttankpzkpz4446
@kuttankpzkpz4446 3 года назад
@@sherinantony6667 👏👏👌👌
@adhirukku4707
@adhirukku4707 3 года назад
😍നമ്മടെ പാലക്കാടു നിന്ന് ഇത്രയും കഷ്ട്ടപെട്ട് എന്റെ സ്വന്തം കൊളവയൽ നാട്ടിൽ വന്ന് video ചെയ്ത street food keralayik ഒരായിരം നന്ദി 🙏🙏🙏🙏🙏🙏👌👌👌👌👌👌👌 ഇനിയും പ്രതീക്ഷിക്കുന്നു കാഞ്ഞങ്ങാട്the രുചികൾ...
@StreetFoodKerala
@StreetFoodKerala 3 года назад
😍😍
@madhunair3591
@madhunair3591 3 года назад
Athanu palakattukar.
@vishnup574
@vishnup574 3 года назад
ഈ കട എന്റെ വീടിന്റെ അടുത്ത് ഇല്ലാതെ പോയല്ലോ, 😭😭
@musthafamani9182
@musthafamani9182 3 года назад
ഇന്നത്തെ കാലത്ത് ഇത് പോലെ അതി ലാഭം നോക്കാതെ ഭക്ഷണം കൊടുക്കുന്ന ഈ ചേട്ടനും ചേച്ചി ക്കും ആകട്ടെ ഒരു ബിഗ് സല്യൂട്ട്
@nabeelkumblakuzhi2188
@nabeelkumblakuzhi2188 3 года назад
10 ലൈക്‌ തരോ
@ajithabhimanyu2370
@ajithabhimanyu2370 3 года назад
ഇവരെ ജനങ്ങൾക്ക് മുൻപിൽ കൊണ്ട് വന്ന നിങ്ങൾ മുത്താണ് bro🌹🌹🌹❤❤❤❤
@monsptha
@monsptha 2 года назад
പിഴിഞ്ഞ് പറ്റിക്കുന്ന ഹോട്ടൽഉടമകളിൽ നിന്ന് വ്യത്യസ്തരായ ആ അച്ഛനേം അമ്മേനേം ദൈവം അനുഗ്രഹിക്കട്ടെ..
@rafeeqqatar7712
@rafeeqqatar7712 3 года назад
ഇക്കാ സൂപ്പർ വീഡിയോ ഒപ്പം നല്ല മനസ്സഉള്ള ചേട്ടൻ ചേച്ചി ഒരായിരം അഭിനന്ദനങ്ങൾ 👌🥰🙏👍
@safvanks4059
@safvanks4059 3 года назад
അമ്മയുടെ ചിരി മതി നമ്മുടെ മനസ് നിറയാൻ
@abhay2624
@abhay2624 3 года назад
💝
@melvinputhumana8727
@melvinputhumana8727 3 года назад
ഭരതേട്ടനും കുടുബത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏. A real role model.... കരുണയുടെ പ്രതീകം 🙏
@nightrider-hm5xn
@nightrider-hm5xn 3 года назад
രക്ഷപെടട്ടെ ഭരതേട്ടനും കുടുംബവും 👍👍👍👍👍
@muthuspgt1874
@muthuspgt1874 3 года назад
സത്യത്തിൽ കുട്ടികളെ കൂടെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു
@edna19.
@edna19. 3 года назад
What a humble couple
@gireeshkumar3795
@gireeshkumar3795 3 года назад
അച്ഛനോടും അമ്മയോടും അവരുടെ സ്നേഹം ♥️
@sulthan3386
@sulthan3386 3 года назад
കുറഞ്ഞ കാശിനു വയർ നിറയ്ക്കാൻ ആളുകൾക്ക് നല്ലൊരു അനുഗ്രഹമാണ്.... ഒരുപാട് കാലം നിലനിൽക്കാൻ ആയുസും ആരോഗ്യവും പടച്ചോൻ കൊടുക്കട്ടെ ❤❤👌👌
@faihan4211
@faihan4211 3 года назад
Street food kerala ❤❤❤❤❤👌
@maheshrenju
@maheshrenju 2 года назад
ചിത്ര, കുഞ്ഞി പെണ്ണ്, ഭരതൻ ചേട്ടൻ....3 പേരെയും എനിക്ക് ഇഷ്ടപ്പെട്ടു ❤
@ajithabhimanyu2370
@ajithabhimanyu2370 3 года назад
ഇവരെ ഒക്കെ ജനങ്ങൾ അറിയണം സൂപ്പർ ആണ് ഇവരൊക്കെ ആണ് നമ്മുടെ ഹീറോസ് 🌹🌹🌹❤❤❤❤
@pbrkolhapur2571
@pbrkolhapur2571 3 года назад
ഒരുപാട് നല്ല മനസ്സുള്ളവർ ആണ് അവർ എന്ന് കണ്ടാൽ അറിയാം... ഒരിക്കൽ വരാം അവിടെ... ഇവരെ കട ഷൂട്ട്‌ ചെയ്ത നിങ്ങൾക്കും ഒരായിരം ആത്മാർത്ഥമായ നന്ദി 🙏🙏
@rajeevt1682
@rajeevt1682 3 года назад
ഈ ഒരു നല്ല വീഡിയോ ഞങ്ങൾക്ക് സമർപ്പിച്ച ഇക്കക്ക് ഒരായിരം നന്ദി ❤️❤️❤️
@manikantanputhiyakandam2706
@manikantanputhiyakandam2706 3 года назад
മനുഷ്യർ മനുഷ്യർക്ക് വേണ്ടി നടത്തുന്ന ഒരിടം.
@kannan3812
@kannan3812 3 года назад
ക്യാമറമാന്‍ അജനാസ് മൊഹമദ് ഒരു ഹായ്!!
@neetupillai6444
@neetupillai6444 3 года назад
Sheriya aa kutti nalla reethyil camera kaykaryam cheythu.... nalla neat ayit... allathe avashyam illath kaal nilam oka shoot cheyth nasham aakiyilla... superb
@liakathalikhan9283
@liakathalikhan9283 3 года назад
Service with innocent SMILE. BIG SALUTES TO BOTH OF THE " LIFE PARTNERS".
@AffectionateDachshund-ns8or
@AffectionateDachshund-ns8or Месяц назад
ഈ വീഡിയോ കണ്ട് ആരെങ്കിലും ഇവരെ സഹായിക്കട്ടെ നല്ല ജീവിതം ഉണ്ടാകട്ടെ
@busywithoutwork
@busywithoutwork 3 года назад
Adipoli presentation.. Nalla question um answer um Bharatheto super...
@abdulmuneer7204
@abdulmuneer7204 3 года назад
God bless you.evar cheyund sevanamanu.big salut
@AffectionateDachshund-ns8or
@AffectionateDachshund-ns8or Месяц назад
ചേട്ടൻ ചെയത വീഡിയോ അതിൽ ഏറ്റവും നല്ല വീഡിയോ ഇത് സ്നേഹമുള്ള ഫാമിലി ❤
@sumeshcs3397
@sumeshcs3397 3 года назад
Hard workers... Achan and amma... 👌👌👌😍💞 Ennenkilum Kasaragod varuvanel urappayum ivide varum
@pranavemanu37
@pranavemanu37 3 года назад
Avarude aa snehathodulla varthanam kelkan thenne vere lvl aan 🥰😍
@jishnu2236
@jishnu2236 3 года назад
ഇതെല്ലാം കേൾക്കുന്ന കാഞ്ഞങ്ങാട് കാരനായ ഞാൻ ❤💋😍😍
@user-lg1td5wv4n
@user-lg1td5wv4n 2 года назад
നിഷ്കളങ്കമായ ഒരു വ്യക്തി..😊ഭരദേട്ടൻ ജീവിച്ചു പോകാം എന്ന്..ഉള്ള ഒരു ലാഭം മാത്രം മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുന്നയാൾ 👍🏻.
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
ഈ കാലത്തും ഇതുപോലുള്ള മനുഷ്യർ,കടകൾ ഇവരും നന്മമരങ്ങൾ, ഇത്ര വില കുറച്ച് കണ്ടപ്പോൾ അത്ഭുതം തോന്നുന്നു Good video ഹകീം ഇക്കാ 🤗
@StreetFoodKerala
@StreetFoodKerala 3 года назад
😍😊
@ADN119
@ADN119 3 года назад
big salute for dedication their life for other people happy and satisfaction god bless both of them
@varughesethomas8888
@varughesethomas8888 3 года назад
Haii Ekka Bharathettante Kadele Good Makeing Very good 👍👌💞💞😀 Avare God Bless Family
@sejir7138
@sejir7138 3 года назад
He is a great human being. He should be role model for todays young generation
@shajikolavayal393
@shajikolavayal393 3 года назад
🙏ഭാരതേട്ടന്റ ഗുരു എന്റെ അച്ഛൻ ആയിരുന്നു 🥰🥰🥰🥰 എന്റെ അയൽവാസി 🥰🥰🥰 നല്ല മനസിന്‌ ഉടമ നമ്മുടെ ഭാരതേട്ടൻ 🙏 എന്റെ ചെറു പ്രായത്തിൽ ഇവിടെത്തെ ഇലഅട ഒരു പാട് കഴിച്ചിട്ടുണ്ട് 👌👌👌👌പൊളി 👌👍👍👍😘
@_mikhil_mohan_
@_mikhil_mohan_ 3 года назад
👍👍👍
@razackmail
@razackmail 3 года назад
❤️❤️❤️
@pganilkumar1683
@pganilkumar1683 2 года назад
മനോഹരം.... എന്നുപറഞ്ഞാൽ അതിമനോഹരം...🙏 നല്ല എപ്പിസോഡ്....🙏 നന്ദിയോടെ....👍
@sreerajraj9256
@sreerajraj9256 3 года назад
Nice വിഡിയോ... Keep going ♥️♥️♥️
@basheer.cchatholi4948
@basheer.cchatholi4948 2 года назад
വളരെ സന്തോഷം തോന്നി...... ഭരതേട്ടൻ പൊളി.......
@rishikeshtraj5378
@rishikeshtraj5378 3 года назад
Street food keralaedeee ettavum nalla video ❤️❤️❤️❤️❤️❤️
@ansfaseaf1098
@ansfaseaf1098 3 года назад
Kuttikalodulla ningade perumattam valare ishtamayi
@AffectionateDachshund-ns8or
@AffectionateDachshund-ns8or Месяц назад
ഇത് ഒരു തരത്തിൽ പറഞ്ഞാൽ സേവനം തന്നെ ഇത്രയും വില കൊറച്ചു കൊടുത്ത് എന്തൊരു മനസ്സാണ് സമ്മതിക്കുന്നു സ്നേഹം കരുതൽ കാണിക്കുന്ന അച്ഛനും അമ്മയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇങനെയും മനുഷ്യരുണ്ടോ
@pradeeppokru6174
@pradeeppokru6174 3 года назад
Nalla snehmulla chettanum. Chechiyum... Ellavarum ponam e hotalil
@SanisMedia
@SanisMedia 3 года назад
ഭരതേട്ടൻ ഇഷ്ട്ടം വീഡിയോ ഉഷാറായി ഇക്ക
@elizabethgeorge5340
@elizabethgeorge5340 Год назад
I had subscribed your videos 1 year back. All videos are nice. Always watching your videos. Good coverage to your videos all over Kerala.
@anawaranwar3958
@anawaranwar3958 3 года назад
ഭരതൻ. ചിത്ര നല്ല പേര് !!! അതുപോലെ തന്നെ നല്ല സംസാരം !!!! നല്ല പെരുമാറ്റം അതിലുപരി നല്ല ഭക്ഷണം !!!!! ഇനിയും ഒരുപാട് കാലം മറ്റുള്ളവരെ ഊട്ടി നല്ല രീതിയിൽ മുന്നോട്ട് പോകാൻ ദൈവം ഭരതേട്ടനും കുടുംബത്തിനും ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.....
@midlaj_sulthwana_fathahpac9557
@midlaj_sulthwana_fathahpac9557 3 года назад
ഞങ്ങൾ പാർസൽ വാങ്ങാറുണ്ട് 😋😋
@prem964
@prem964 3 года назад
One of the best video from your channel.
@sarinnarayan7796
@sarinnarayan7796 3 года назад
Good informative impressive video - open frank presentation. Keep up the good show.
@mywildstroy3187
@mywildstroy3187 3 года назад
ജീവിക്കാൻ വേണ്ടി കച്ചവടം ചെയ്യുന്ന അപ്പൂപ്പന് ആശംസകൾ.. ജീവിതം സന്തോഷമുള്ളതാവട്ടെ എന്നു പ്രാർത്ഥിക്കുന്നു..
@AliAli-cv9fe
@AliAli-cv9fe 3 года назад
അടിപൊളി അച്ഛനും അമ്മയും നല്ല മനസും ദീർഗായുസ് നൽകട്ടെ
@aneesnaeem8471
@aneesnaeem8471 3 года назад
Nanmayulla manushyan, may Allah bless him
@ajithtkundukulam6928
@ajithtkundukulam6928 3 года назад
Man, You doing a great job exposing these people and their selfless deeds in front of the world. That’s the speciality of your channel.
@achoos5003
@achoos5003 3 года назад
ചേട്ടന്റേം ചേച്ചിയുടെയും ആ നല്ല മനസ്സിനു 🙏🙏♥️♥️♥️
@sreeharickpoyyakkara3931
@sreeharickpoyyakkara3931 3 года назад
നാട്ടുകാരൻ....❤️❤️❤️ സ്വന്തം ഭരതട്ടൻ...
@shajichekkiyil
@shajichekkiyil Год назад
ലാഭക്കൊതിയരായ കച്ചവടക്കാരുടെ ഇടയിൽ വ്യത്യസ്തൻ ആണ് ഭരതേട്ടൻ
@aromalmohan5470
@aromalmohan5470 3 года назад
ithaan mone couples chumma ore pwoli 💖💖💖 💖💖💖
@prasad.akkariyil9132
@prasad.akkariyil9132 3 года назад
നമ്മുടെ കാസർഗോഡ്❤️
@malavikavikram9309
@malavikavikram9309 3 года назад
ചേട്ടാ...ഭരതേട്ടന് കുറച്ചു പണം അയച്ചു കൊടുക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ?
@idukkikkaari1994
@idukkikkaari1994 3 года назад
💐💐💐💐
@krishnakumarkumar6666
@krishnakumarkumar6666 2 года назад
ഇക്കയുടെ കോമഡി അതൊരു വേറെ ലെവലാ
@akhilsivan2425
@akhilsivan2425 3 года назад
Bro hats off for all videos othiri kashtapetta ethu pole ulla kadakal kandu pidikkunnathum video edukkunnathum njn thangalide videos Ellam kanarund . 💯 bro de videos Ellam adipoly aanu ethrem pettannu 1 M subscribers aavatte 😍😍😍
@StreetFoodKerala
@StreetFoodKerala 3 года назад
😍😊
@bigstreetfood
@bigstreetfood 3 года назад
♥️Thank you so much this is nice 👍 Big Street Food 🍱......
@riyalal9495
@riyalal9495 3 года назад
Respect for that couple, no greed only sincere service
@anishchandran9145
@anishchandran9145 3 года назад
One of the best video from your side
@prasadnair6076
@prasadnair6076 3 года назад
Ningalll super aannuuu. God bless
@anoopkappekkat
@anoopkappekkat 3 года назад
pawangal deergayussu nalgate padachon. thanks for street food Vlogs for promoting such hotels
@preethiajith7448
@preethiajith7448 Год назад
Kanumbo thanne kothiyakunn
@jimmyjohn4593
@jimmyjohn4593 3 года назад
God bless them, running something with out looking at any profits
@vipinsworld3591
@vipinsworld3591 3 года назад
Veendum ekka njettichuuu❤️❤️❤️😍😍😍😋😋😋
@jerinjacob9502
@jerinjacob9502 3 года назад
keep it up .... bro God bless you ....
@jeshinjose7881
@jeshinjose7881 3 года назад
അമ്മച്ചിയുടെ ചിരി സൂപ്പർ
@jungj987
@jungj987 3 года назад
ദുരടേയും, അത്യാഗ്രഹത്തിന്റേയും വേതാളങ്ങൾ നടനമാടുന്ന ഭൂമി, നാളിതുവരേയും പൊട്ടിത്തെറിച്ചു പോകാത്തത് ഇത്തരം ചില നന്മയുടെ അപൂർവ്വമായ തുരുത്തുകൾ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണ്🙏
@user-yf7cy8mm5q
@user-yf7cy8mm5q 14 дней назад
Pavam chettanum chachiyum❤❤❤❤❤
@songlover194
@songlover194 3 года назад
ഇക്കാടെ വീഡിയോ എല്ലാം സൂപ്പറാണ്
@StreetFoodKerala
@StreetFoodKerala 3 года назад
Ajmal നന്ദി ബ്രോ 😍
@sindhuajiji3765
@sindhuajiji3765 3 года назад
പാവങ്ങൾ രണ്ടു മുത്ത് മണികൾ 😘😘😘
Далее
Symmetrical face⁉️🤔 #beauty
00:15
Просмотров 767 тыс.
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20