ബ്രോ രണ്ടും മൂന്നും പൂച്ച ഉള്ളവർ ഈ മരുന്ന് ചെയ്താൽ അവർ തമ്മിൽ തമ്മിൽ നക്കിയാൽ പ്രോബ്ലം ആവില്ലേ. പ്ലീസ് റിപ്ലേ ബ്രോ എനിക്ക് മൂന്ന് കുഞ്ഞുങ്ങൾ ഉണ്ട് അതിൽ ഒരാൾക്ക് ഭയങ്കര ചെള്ള് ഉണ്ട് അപ്പോൾ എല്ലാവർക്കും മരുന്ന് ചെയ്താൽ പ്രോബ്ലം ആവുമോ റിപ്ലേ പ്ലീസ് പ്ലീസ് പ്ലീസ്
എന്റെ 6പൂച്ച കുട്ടികൾ ക്ക് ചെള്ള് കൂടി ആകെ പ്രശ്നം ആണ് ഇപ്പോൾ സാർ.. 4ഡോക്ടർ മാരെ കാണിച്ചു. ഇഞ്ചക്ഷൻ. വെച്ചു. ഒരു കുറവും ഇല്ല സാർ.. പ്ലീസ് സാർ ഒരു വഴി പറഞ്ഞു തരുമോ.. എല്ലാം ഹെയറും പോയി 😪
എന്റെ പൂച്ചന്റെ തല മുതൽ വയർ വരെ പേനൊന്നും ഇല്ല. വയർ മുതൽ വാൽ വരെ നല്ലോണം പേൻ ഉണ്ട്.. അപ്പൊ കഴുത്തിനു ചുറ്റും മരുന്ന് പുരട്ടിയത് കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടോ... 🤔
Bro yeniku.. 2cats und... Male and female... 2inum 3mnt aayii... Bt 2 perkum neckinte avide.. thari thari pole black podi kaanunnu... Atu spot on cheyithal maarumo... Oru catinu oru spot on cheyithamathiyo
. Ente poocha 3 days before poyippoyi. Dr paranju chellupani aanennu. Body ile blood okke kuravanu ennokke. Ente poocha ithinide 3m height il ninnu veenu poyinu. Kandan poocha oodichittanu. Athu kondu avanu enthenkilum problem aayathavumo. Athinu shesham angane food onnum kazhichilla pavam.