മോളെ ഞാൻ വാങ്ങന് വെറ്റിംഗ് ലിസ്റ്റിൽ ഉള്ളതാണ് ഇതൊക്കെ 😃ഞാൻ വാങ്ങരുണ്ട്. കുറച്ച് വില ക്ക് പറ്റിയ ഡ്രസ്സ് ആ വിലക്ക് എത്രയോ നല്ല ഡ്രസ്സ് ആണ്. നമ്മൾ കൊറേ പൈസ കൊടുത്ത് ഒരു ഡ്രസ്സ് vagunthilum നല്ലത് ഇതു പോലെ ഉള്ളത് വാകുന്നതാണ്. കാരണം നമ്മൾ ഒരു ഫഗ്ഷൻ ഇട്ടാൽ പിന്നെ ആ ആളുകൾ ഉള്ള പരിപാടിക്ക് ഇടാൻ മടിയാണ് 😂. അപ്പോ ഒരു കൂട്ടം ഡ്രസ്സ് വാകുന്ന പൈസ കൊണ്ട് നമുക്ക് 3/4 ഡ്രസ്സ് vagaam. ഞാൻ വാങ്ങരുണ്ട് എനിക്ക് ഇതുവരെ ഒരു നഷ്ടവും വന്നിട്ടില്ല 👍🏻