Тёмный

Meeting family after 3 years  

Misna & Shefeeq
Подписаться 21 тыс.
Просмотров 318 тыс.
50% 1

Email us for suggestions, feedback & comments
misnajalalk@gmail.com (gmail)
Arabian heart beats (facebook page)
the__couple_story (instagram)
www.instagram....
Channel link:
/ arabianheartbeatsshefe...
Our secondary channels:
Mujeebkante Thallukal / @mujeebkantethallukal5821
Camino Media
/ @caminoproductions
#my_family #surprisevisit #visit_to_family #familyvlog
#arabian_heart_beats #shorts #betashorts #shortvideo #misnashefeeq #mallucouple #couplestory #mallufamily #cutewhatsappstatus #lovestatus #malayalam_whatsapp #status #surprise_homecoming #ummak_surprise #best_surprise #backtohome #back_to_home #misnashefeeq #surprising_mom #howtotravel #veetilek_poyappol #biggest_surprise_to_family
#pravasi #prank_on_mother
#Surprise #saudi_to_kerala
#saudiarabia
#kerala #lovelyfamily
#surprise_visit_to_kerala #surprise_video
#Malayalam_vlog #Pranking_mom #prank_video #kerala #Proud_to_be_a_malayali #Cheating_Prank #malayalamSkit #MalayalamComedySkit #SurpriseVisit #PrankOnMom #MalayalamTravelVideos #A_Day_In_My_Life #CheatingGF #Malayalam_Comedy #Malayalam_Prank #Malayalam_Surprise #Kerala_Road_Trip #Road_Trip_Malayalam
#surprise_vlog #malayalam #kerala #ebulljet #Ashkar_techy

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 872   
@hassan2397
@hassan2397 2 года назад
ആദ്യമായിട്ടാണ് ഞാൻ ഒരു vlog കണ്ടിട് കരയുന്നത്. ആ ഉമ്മാന്റെ സ്നേഹം 🥰. ഞങളുട. മാതാപിതാക്കൾക്ക് നീ ദീർഗായുസ് നൽകണേ അള്ളാഹ്
@misnashefeeq
@misnashefeeq 2 года назад
Aameen❤️❤❤😘😘🤲🏻🤲🏻🤲🏻
@KalaKala-bz3qk
@KalaKala-bz3qk Год назад
❤❤❤
@SakeerHussainsfamily
@SakeerHussainsfamily 3 года назад
മൂന്നു വർഷത്തിന് ശേഷമുള്ള മകന്റെ തിരിച്ചു വരവ്,അപ്രതീക്ഷിത സമാഗമം ഉപ്പാന്റെയും ഉമ്മാന്റെയും കുടുംബത്തിന്റെയും കണ്ണ് മാത്രമല്ല നനച്ചത്,സന്തോഷം കൊണ്ട്,അത് കണ്ടു നിന്ന ഞങ്ങളുടെയൊക്കെ കണ്ണ് നനയിച്ചു!!യഥാർത്ഥ പ്രവാസിയുടെ നേർച്ചിത്രം ഇതിന്റെ മുൻപ് ഇത് വരെ കണ്ടിട്ടില്ല!സ്നേഹത്തിൻ കടലായ ഉമ്മാന്റെയും ഉപ്പാന്റെയും സന്തോഷം,woh🌹🥰ഒരു വട്ടമല്ല ഒരുപാടു വട്ടം കണ്ടു 🥳🤗🌹❤️
@misnashefeeq
@misnashefeeq 3 года назад
❤🙏മാതാപിതാക്കൾക് ആയുസ്സും ആരോഗ്യവും കൊടുക്കണേ റബ്ബേ 🙌🙏❤️😘🙏
@misnashefeeq
@misnashefeeq 3 года назад
❤️😘
@zannustalks1140
@zannustalks1140 3 года назад
Hii..kandapo karanju poyi..misna ..orkuno...zanuus talks .
@misnashefeeq
@misnashefeeq 3 года назад
@@zannustalks1140 pinne orkaaathe Sukhalle 😍😍😍
@sakeervellezhathpunnapra8580
@sakeervellezhathpunnapra8580 3 года назад
കുറേ നാളായ് കാണാതിരുന്നുകണ്ടപ്പോഴുള്ള ആ ഉമ്മക്ക് മകനോടുള്ള സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു ആ ഉമ്മക്കും ഉപ്പക്കും കുടുംബത്തിന്നും അ യു സാരോഗ്യത്തിനായ് പ്രാർഥിക്കുന്നു
@chembanbee
@chembanbee 3 года назад
ഒരു വ്ലോഗ് കണ്ടിട്ട് കരയുന്നത് ആദ്യമായിട്ടാണ് .. ആ കണ്ണീരിൽ സന്തോഷവും , സങ്കടവും , സ്നേഹവും എല്ലാമുണ്ട് ❣️
@misnashefeeq
@misnashefeeq 3 года назад
🙏❤😰😘
@Riswanamuthalibwayanad
@Riswanamuthalibwayanad 2 года назад
Sathyam
@jareenashowkath4133
@jareenashowkath4133 2 года назад
Njanu karanjupoi
@mohammedyasin5002
@mohammedyasin5002 2 года назад
Amazing
@bushrabushra3431
@bushrabushra3431 2 года назад
ഞാനും കരഞ്ഞുപോയി
@habeebp1106
@habeebp1106 2 года назад
ഇത് ഞങ്ങളെപ്പോലെയുള്ള ഓരോ പ്രവാസികളുടെയും വീട്ടിലെ അവസ്ഥയാണ് ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം
@misnashefeeq
@misnashefeeq 2 года назад
❤️💥😘👌മറ്റൊരു പ്രവാസിക്കെ അത് മനസ്സിലാക്കുള്ളു സത്യം ❤😘👌🙏
@zitaworld9315
@zitaworld9315 2 года назад
ഉമ്മയുടെയും ഉപ്പയുടെയും റിയാക്ഷൻ കണ്ടിട്ട് അറിയാതെ കരഞ്ഞു പോയി അതിലുപരി ഒരുപാട് സന്തോഷം
@misnashefeeq
@misnashefeeq 2 года назад
Thank u
@rahinahakkim3293
@rahinahakkim3293 3 года назад
പ്രവാസം എന്നും ഒരു നോവാണ് . മക്കളെന്ന പ്രദീക്ഷയിൽ ജീവിതം തള്ളിനീക്കുന്ന ഉപ്പമാരുംഉമ്മമാരും . ഓർത്തിരിക്കാനും കാത്തിരിക്കാനും ഒരിക്കലും വിലപറയാത്ത സ്നേഹത്തിന്റെ ഉടമകൾ ..അവർ ജീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ ജീവിതത്തിന്റെ സുവർണകാലം .. ഒരു വേദനയോടെ മാത്രമേ ഈ വീഡിയോ കണ്ടിരിക്കാൻ കഴിയൂ 😌
@misnashefeeq
@misnashefeeq 3 года назад
Sure dear, Thankuuuu dear
@rafeekparambath4552
@rafeekparambath4552 Год назад
കണ്ണ് നിറഞ്ഞു പോയി നന്മയുണ്ടാവട്ടെ
@WatchmakerIrshadsulaiman
@WatchmakerIrshadsulaiman 3 года назад
കണ്ടിരുന്ന ഞങ്ങളുടെ കണ്ണും മനസ്സും നിറക്കാൻ കഴിഞ്ഞെങ്കിൽ അനുഭവിച്ചവരുടെ അവസ്ഥ എന്താകും. 💕😍
@misnashefeeq
@misnashefeeq 3 года назад
സത്യം 🙏😰😰❤️ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അവസ്ഥ ശെരിക്കും 🙏❤️
@muhamedriaz2250
@muhamedriaz2250 2 года назад
എനിക്കും കരച്ചിൽ നിർത്താൻ പറ്റിയില്ല. ❤😍ഉമ്മാന്റെ സന്തോഷം 👍👍❤❤
@misnashefeeq
@misnashefeeq 2 года назад
❤🙏😰😰
@haneefakaripakandi3627
@haneefakaripakandi3627 2 года назад
നിങ്ങളുടെ വിഡിയോ കണ്ടു കണ്ണിൽ നിന്നും വെള്ളം വന്നു അടിപൊളി ഗൾഫ് വരവ് നിങ്ങളെ ഉമ്മാന്റെ കരച്ചിൽ ആണ് ഒരു പാട് സങ്കടത്തിൽ ആക്കി യത് അടിപൊളി വിഡിയോ 👍🤟💪💪💪🌷🌷
@misnashefeeq
@misnashefeeq 2 года назад
😍😍😍thank u
@KADUKUMANIONE
@KADUKUMANIONE 3 года назад
അമ്മയുടെ സന്തോഷം കാണുമ്പോൾ മനസിലാകും 3വർഷം ആയി കാണാണ്ടിരുന്നിട്ടു മകനെ കാണുമ്പോൾ ഉള്ള ആ സന്തോഷം 😊😊🥰🥰 നല്ലൊരു വ്ലോഗ് 👍👍🤝🤝
@misnashefeeq
@misnashefeeq 3 года назад
❤️🙏❤😘
@calicutmediajokers9655
@calicutmediajokers9655 2 года назад
ഇന്നുവരെ പല സപ്രൈസ്‌ കണ്ടിട്ടുണ്ട്.. പക്ഷെ ഇത് പൊളിച്ചു... ഗംഭീരം... കരയിപ്പിച്ചു
@misnashefeeq
@misnashefeeq 2 года назад
🙏❤🥺🙏
@triplehsingles3430
@triplehsingles3430 2 года назад
കണ്ടപ്പോൾ ഒത്തിരി സന്തോഷവും ഒത്തിരി വിഷമവും ആയി.... എന്റെ ജീവിതത്തിലെ ഒരു വർഷം പിന്നോട്ട് പോയി ഞാൻ..... എന്റെ ഇക്ക 3 വർഷം കഴിഞ്ഞ് നാട്ടിൽ ലീവിന് വന്ന് സ്നേഹത്തോടെ ഉമ്മാന്ന് വിളിച്ച് ചേർത്ത് പിടിച്ച് സലാം കൊടുത്തു സലാം കൊടുത്ത കൈ തട്ടി ഇട്ട എന്റെ അമ്മായിഉമ്മനെയാണ് ഓർത്തത്.... സ്വന്തം മകനോട് ഒരു ഉമ്മക്കും ചെയ്യാൻ കഴിയാത്ത കാര്യമാണത്... ഇതിന് കാരണം എന്താണ് അറിയോ?... ഇക്ക വന്ന് കോറന്റൈനിൽ ഇരുന്നപ്പോൾ ഉമ്മാക്ക് പ്രായമായതല്ലേ എന്ന് കരുതി മറ്റൊരു വീട്ടിലേക്ക് ഉമ്മനെയും ബാക്കി എല്ലാവരെയും മാറ്റി എന്നിട്ട് ഇക്കാക്ക് ഞാൻ കൂട്ടിരുന്നതിനുള്ള ശിക്ഷ... അപ്പൊ വിചാരിക്കും സ്നേഹ കൂടുതൽ കൊണ്ടല്ലേ എന്ന് എന്നാ അതല്ല.... ഇക്ക കൊണ്ടുവന്നതൊക്കെ ഉമ്മ വരുന്നതിന് മുമ്പ് ഞാൻ എന്റെ വീട്ടിലേക്ക് കൊടുത്തു വിട്ടിട്ടുണ്ടാവും എന്ന ചിന്ത.... അതാണ്... 😢 ഉമ്മാനെ പേടിച്ച് ഒരു മിട്ടായി പോലും ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുപോവാറില്ല... ഇപ്പൊ ഇക്ക പോയിട്ട് 6 month കഴിഞ്ഞു എന്റെ ഇക്കാക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം, പിന്നെ ഉമ്മാക്ക് നല്ല ബുദ്ധി കൊടുക്കാനും.... 🤲🤲 ഇങ്ങനൊരു കാര്യത്തിന് ഇത്ര ചെയ്യുന്നെങ്കിൽ പിന്നെ വീട്ടിലെ ദിവസവും ഉള്ള അവസ്ഥ ഊഹിക്കാമല്ലോ?... പ്രാർത്ഥിക്കണം..🙏🙏 പിന്നെ നിങ്ങടെ ഉമ്മാന്റെ സ്നേഹം അതെന്നും അങ്ങനെ തന്നെ ഇരിക്കട്ടെ... പാവം ഉമ്മ പൊന്നു പോലെ നോക്കണേ..... 😍
@misnashefeeq
@misnashefeeq 2 года назад
കാരണവന്മാർക് പ്രായം ആകുമ്പോൾ വാശിയും വാർത്തമാനവുമൊക്കെ ഉണ്ടാകും എന്തായാലും നിങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകട്ടെ റബ്ബ് 😘🙌❤️പ്രാർത്ഥനകൾ കൂടെ ഉണ്ട്. എനിക്കും അമ്മായിയമ്മ ഉണ്ട്, ഇന്ഷാ അല്ലാഹ് അടുത്ത വിഡിയോയിൽ കാണിക്കാം എന്നെ എങ്ങനെ അവർ കാണുന്നത് എന്ന്..
@triplehsingles3430
@triplehsingles3430 2 года назад
@@misnashefeeq insha allah 🤲🤲
@muharashii7251
@muharashii7251 Год назад
​@@misnashefeeq lp
@misnashefeeq
@misnashefeeq Год назад
@@muharashii7251 ❤️❤️❤️❤️❤️🙏
@kabeerhamza9535
@kabeerhamza9535 2 года назад
അടിപൊളി അള്ളാഹു ഈ സ്നേഹം മരണംവരെ പടച്ചവൻ നിലനിർത്തി തരട്ടെ ആമീൻ.
@misnashefeeq
@misnashefeeq 2 года назад
Ameen
@abhisheksathyan8758
@abhisheksathyan8758 3 года назад
Your mother’s reaction brought tears into my eyes, may all mothers live forever!
@misnashefeeq
@misnashefeeq 3 года назад
❤️😘🙏
@naseefcholayil1869
@naseefcholayil1869 3 года назад
+1
@eisabinashraf8158
@eisabinashraf8158 2 года назад
Ini ithrem late aavarudh... yendh kashtamanengilum varshathil orikkalengilum naattilekk ponam. Ummandeyum Uppandeyum okke expression...
@kafilasworld6641
@kafilasworld6641 3 года назад
ശരിക്കു ആ ഉമ്മാൻ്റെ സ്നേഹം മനസിൽ തട്ടി കരഞ്ഞു. പോയി. ഞങ്ങളും 3 year ആയി പോയിട്ട്. മാഷാ അല്ലാഹ്. ഉമ്മച്ചി ഉപ്പാക്കും എല്ലാവർക്കും അല്ലാഹു ആയുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ.
@misnashefeeq
@misnashefeeq 3 года назад
Aameen❤️🙌
@shakeelaumar5912
@shakeelaumar5912 2 года назад
Masha allah alhamthulillah എന്റെ മോനും മൂന്നു വർഷവും മൂന്ന് മാസവുമായി ഖത്തറിലേക് പോയിട്ട് ഞങ്ങളും മോനെകാണാനുള്ള കാത്തിരിപ്പിലാണ് ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയി ഇത്പോലെ അന്യ രാജ്യങ്ങളിൽ പോയിരിക്കുന്നമക്കളെ കാണാൻകാത്തിരിക്കുന്ന എല്ലാ കുടുബക്കാർക്കും മക്കളെ വേഗം കാണാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@misnashefeeq
@misnashefeeq 2 года назад
Ameen Ameen Ummante dua sweekarikkatte
@suchaslife4409
@suchaslife4409 2 года назад
Aameen
@sajithasamad7872
@sajithasamad7872 2 года назад
Aameen
@ashnaajimsha3775
@ashnaajimsha3775 2 года назад
Aameen
@seenumunu
@seenumunu 2 года назад
Ameen
@reena3813
@reena3813 3 года назад
സത്യം പറയാലോ എന്റെ കണ്ണുനിറഞ്ഞു😥😥🥰🥰🥰🙏🙏❤️❤️❤️❤️❤️❤️
@misnashefeeq
@misnashefeeq 3 года назад
🙏😰❤എല്ലാരും ഇത് തന്നെ പറയുന്നത് 🙏
@rahimankp3532
@rahimankp3532 2 года назад
പാവം ഉമ്മാന്റെ സന്തോഷം കണ്ടപ്പോൾ കരഞ്ഞുപോയി
@misnashefeeq
@misnashefeeq 2 года назад
❤🙏🔥❤️😘😰😰😰
@manjuanju7929
@manjuanju7929 2 года назад
ദൈവമെ ഈ സർപ്രൈസ് ഉമ്മച്ചി മാത്രമല്ല കണ്ടിരുന്ന എന്റെയും കണ്ണ് നിറഞ്ഞു പോയി എല്ലാവരുടെയും സന്തോഷം കണ്ടപ്പോ ആ സന്തോഷം കൊണ്ടാണ് എന്റെയും കണ്ണ് നിറഞ്ഞത് വളരെ ഇഷ്ടായി 👍🏼
@misnashefeeq
@misnashefeeq 2 года назад
🥰🥰🥰ഒരുപാട് നന്ദി ❤🙏സ്നേഹം മാത്രം ❤️🙏🙏🙏
@PravasiArmy
@PravasiArmy 3 года назад
ഒന്നും പറയാനില്ല.. സങ്കടവും സന്തോഷവും എല്ലാം ഒന്നിച്ചു കണ്ട വീഡിയോ ❤👍
@misnashefeeq
@misnashefeeq 2 года назад
🔥🙏
@ShikasCafe
@ShikasCafe 3 года назад
കരഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല... എല്ലാ ഉമ്മമാർക്കും മക്കളെ കാണുമ്പോൾ ആദ്യം കരച്ചിൽ ആയിരിക്കും വരിക...
@misnashefeeq
@misnashefeeq 3 года назад
❤😰🙏
@subairafarooq1630
@subairafarooq1630 2 года назад
Crect
@manjadimanikal8314
@manjadimanikal8314 3 года назад
ആദ്യമായിട്ടാണ് ഞാൻ ഈ vlog ൽ എത്തുന്നത്..... ആദ്യ എന്റെ കാഴ്ച്ചയിൽ തന്നെ എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരുടെ ഒപ്പം ഷഫീക്കും കുടുംബവും എത്തി.... അതും ഉമ്മയുമായുള്ള നിമിഷങ്ങൾ നൽകിയ ഈറൻ വറ്റാ മിഴികളുമായി.... നല്ല അവതാരണത്തിന് പച്ചയായ ഈ vloger ക്ക് അഭിനന്ദനങ്ങൾ 🙏
@misnashefeeq
@misnashefeeq 3 года назад
Thankuuuu najeebka
@sefiyaaboobacker9997
@sefiyaaboobacker9997 2 года назад
മതാപ്പിതാക്കളുടേ സ്നേഹം .. അതൊന്നു വേറെതന്നെയാണ്‌.😭💕... ALLAHU ആരോഗ്യമുള്ള ആയുസ്സ് തന്നു അനുഗ്രഹിക്കട്ടെ 💖🤲🤲
@misnashefeeq
@misnashefeeq 2 года назад
Ameeen
@ManuManu-vm2dy
@ManuManu-vm2dy 3 года назад
ഈ വീഡിയോ കണ്ട് എന്തെയും കണ്ണ് നിറഞ്ഞു പോയി ഈ കുടുബത്തിൽ കണ്ട സന്തോഷം അവസാനം വരരെ അള്ളാഹു നിലനിറുത്തട്ടെ ആമീൻ
@misnashefeeq
@misnashefeeq 3 года назад
❤😘🙏thanks dr
@misnashefeeq
@misnashefeeq 3 года назад
ameen
@shameenasuneer673
@shameenasuneer673 2 года назад
Aameen
@sajithmullakkara5728
@sajithmullakkara5728 3 года назад
ബ്രോ ഞാൻ ഇത് പോലെ സൗദിയിൽ വന്നിട്ട് മൂന്നര വർഷം കഴിഞ്ഞു ആണ് ആദ്യത്തെ തവണ നാട്ടിൽ പോയത്.. ഉമ്മ വാപ്പ പെങ്ങൾ എയർപോർട്ടിൽ വെച്ചു തന്നെ കരച്ചിൽ ആയിരുന്നു.. കൂടെ ഞാനും കരഞ്ഞു പോയി.. അന്ന് എനിക്ക് പ്രായം 25 വയസ്സ് .. 19വർഷത്തെ സൗദി പ്രവാസം ഇന്നും തുടരുന്നു.. ഇന്ന് വാപ്പ ഖബറിൽ ആണ്.. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എന്റെ വാപ്പ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി.. ഇസ്ലാമിക പ്രബോധന പ്രവർത്തനവുമായി പെരുമ്പാവൂർ കണ്ടന്തറ.. മുടിക്കൽ.. ചെമ്പറക്കി മുതലായ സ്ഥലങ്ങളിൽ വന്നിട്ട് ഉണ്ട്..എന്റെ നാട് നോർത്ത് പറവൂർ.. പ്രസവിച്ച വയറിന്റെ വേദന ആണ് ആ ഉമ്മയുടെ കരച്ചിൽ..താങ്കളും ഉള്ളിൽ കരഞ്ഞിട്ട് ഉണ്ടാകും.. അത്പോലെ വാപ്പയും.. സർവ്വ ശക്തനായ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ..
@misnashefeeq
@misnashefeeq 3 года назад
🙌ആമീൻ 😘❤
@mujeebmujeeb57
@mujeebmujeeb57 3 года назад
ഒരുപാട് നാളത്തെ പ്രവാസത്തിന് ശേഷം നാട്ടിൽ വന്നതും കുടുംബത്തിന്റെ സ്നേഹം കണ്ടതും അടിപൊളി ❤❤❤❤❤❤🌹🌹🌹🌹🌹🌹👍👍👍👍👍
@misnashefeeq
@misnashefeeq 3 года назад
💥😍😍😍
@jasminbasheer6540
@jasminbasheer6540 3 года назад
So super ramlatha exitited ayath kanan kazhinju thallinde sulaimani powlich ithil misnayum undayirunne njaga happy ayene miss u misna
@misnashefeeq
@misnashefeeq 3 года назад
Jasmitha lov uuu
@jasminbasheer6540
@jasminbasheer6540 3 года назад
💕💕💕😅
@nilooferjahan9939
@nilooferjahan9939 3 года назад
Orupaad ishttayi ee vlog kannu niranju njan first kana nigale vedeo 👍👍👍👍
@misnashefeeq
@misnashefeeq 3 года назад
Orupad nanni dr❤️🙏❤️
@user-of1rocky007rockybhai0
@user-of1rocky007rockybhai0 2 года назад
ഉമ്മാക്ക് തുല്യം ഈ ഭൂമിയില്‍ ആരും ഇല്ല 😔 🙏🌹🌹
@misnashefeeq
@misnashefeeq 2 года назад
Umma ellam sathyam❤😘🙏
@rasheedpk5984
@rasheedpk5984 2 года назад
@@misnashefeeq കലിയാണംകഴിചിടിലേ
@misnashefeeq
@misnashefeeq 2 года назад
@@rasheedpk5984 ഞങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത് അല്ലേ 😂❤️🙏
@splendarrx1000
@splendarrx1000 Год назад
ummanod che enna vaakk polum parayaruth quraan
@sajithmullakkara5728
@sajithmullakkara5728 2 года назад
ഉമ്മാടെ കരച്ചിൽ കണ്ടപ്പോൾ നെഞ്ചിൽ ഒരു വേദന സഹോദരാ.. എന്റെ ഉമ്മയും നാട്ടിൽ കാത്തിരിക്കുന്നു.. ഇന്ഷാ അല്ലാഹ് ഡിസംബർ 12നാട്ടിൽ എത്തും.. താങ്കളുടെ വാപ്പയെ കണ്ടപ്പോൾ എന്റെ വാപ്പിച്ചിയെ ഓർത്ത് പോയി.. വന്നു കെട്ടിപ്പിടിക്കാൻ എനിക്ക് വാപ്പ ഇല്ല.. എന്റെ വാപ്പിച്ചി ഖബറിൽ ആണ് റബ്ബേ 😥😥
@misnashefeeq
@misnashefeeq 2 года назад
Ummmaakk deergayuss nalkatte aaameen..Uppakk swargam nalkatte aameen
@sajithmullakkara5728
@sajithmullakkara5728 2 года назад
@@misnashefeeq ആമീൻ.. ആമീൻ.. ആമീൻ..
@akku8341
@akku8341 2 года назад
ഉമ്മയും ... ഉപ്പയും മരിച്ചു പോയ എനിക്കു ഇത് കണ്ടപ്പോൾ എന്തോ വല്ലാത്തൊരു 😢😢🥰🥰💯💯💯
@misnashefeeq
@misnashefeeq 2 года назад
Avarkkkk aaakhiram velichamakate
@splendarrx1000
@splendarrx1000 Год назад
my uppa umma ella
@ali__vlogz
@ali__vlogz 3 года назад
Kannukal nirayathe ithu ee video kandutheerthavarundo 😢😢
@misnashefeeq
@misnashefeeq 3 года назад
thnkss dear for ur love n sprt
@hashiq_
@hashiq_ 2 года назад
ഞാൻ തീരെ കരയാത്ത ആളാ but ഇത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 💔💔💔❣️
@jabbaram727
@jabbaram727 2 года назад
വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞുപോയി എൻറെ ഉമ്മ മരിച്ചു വർഷങ്ങൾ കഴിഞ്ഞു വീഡിയോ ഒക്കെ ഉഷാർ തന്നെ നാട്ടിൽ വരുമ്പോൾ ഉമ്മാനോട് പറയാമായിരുന്നു
@misnashefeeq
@misnashefeeq 2 года назад
Varillla ennn vijarich varunpol ulla santhosham onnn kananam ennundayrunnu
@najmuyaseen
@najmuyaseen 3 года назад
3 years kyichu pokalle kannu nirachu poyi onnum parayanilla , yennalum eghane pettannu kanumbol ummayum uppayum bp koodadirunnad avasanm nalla nilayil avasanichu
@misnashefeeq
@misnashefeeq 2 года назад
🙏🙏❤
@rahilarahila2025
@rahilarahila2025 3 года назад
Allohh...karayippich kalanjhallo ummakum uppakum dheergayuss kodukatte ameen...🤗🤗🤗
@misnashefeeq
@misnashefeeq 3 года назад
Aameen
@ramshidarashi9893
@ramshidarashi9893 2 года назад
വല്ലാത്ത സങ്കടായി പോയി ഇക്ക.... God blz uu
@misnashefeeq
@misnashefeeq 2 года назад
❤️🙏❤😰
@rizwanapareed6455
@rizwanapareed6455 3 года назад
Kann niranjoru vedio... orupaaad sandosham... 🥰🥰🥰
@misnashefeeq
@misnashefeeq 3 года назад
thnkzzzz di
@TipsandtricksMyGarden
@TipsandtricksMyGarden 2 года назад
Ore irippil irunn inn ningale ethra videoya kand theerthennariyuo.. Athum ente inn upliad cheyyanulla videopolum pendingil vech.. Athrakkishtayi ningale familye❤️❤️
@misnashefeeq
@misnashefeeq 2 года назад
Ith kelkumpol oru santhosham Enkilum video idan marakkandatta
@zakariyazaak8453
@zakariyazaak8453 3 года назад
Ummane kanunnavare Nyan ullil punchiriyode aanu vdo kandath.but ummante pettannulla bhavamaattam kandappol sherikkum ariyathe nenjonnu potti😫😪😪😪😪
@misnashefeeq
@misnashefeeq 3 года назад
Njangade life ivarokkeyanu bro😘❤️🙏
@kaushikvijayan7004
@kaushikvijayan7004 3 года назад
Poli video.. Valare santhosam tharaunna oru video.. Kude kurachu sangadangalum... Ummayudem bappayudeyum senham kandpol.. Kannu niranju 💞💞
@misnashefeeq
@misnashefeeq 3 года назад
🙏❤😰
@siminavas2801
@siminavas2801 2 года назад
Ummayude vishamam kanditte karachil nirthan pattiyilla mathapithakkalk aayisum aarogavam nalki padachavan anugragikkatte aameen yarabbal aalameen
@misnashefeeq
@misnashefeeq 2 года назад
Aameen❤️❤🙏😘
@annmariyaabraham5425
@annmariyaabraham5425 3 года назад
Ummachim Vappem Karayana Kandu sherikum Kannu niranju 🥺🥺🥺🥺 this feel and That moment 🥺🖤❤
@muhammedsalim8183
@muhammedsalim8183 3 года назад
Ith anubhavicha shefeekkante feelings correct ee video kaanunnathiloode namukkum kitty❤️❤️❤️
@misnashefeeq
@misnashefeeq 3 года назад
❤️😘👌🙏
@muhammedsalim8183
@muhammedsalim8183 3 года назад
Bhayankara santhoshavum sankadavum ooke vannu ee video kandappo...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤lovely vodeo....... ❤❤❤❤❤❤❤
@misnashefeeq
@misnashefeeq 3 года назад
❤️🔥💥🙏😘
@tajmahalrestaurantrak2940
@tajmahalrestaurantrak2940 3 года назад
ഈ വീഡിയോ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുപോയ് ആ ഉപ്പയുടെയും ഉമ്മയുടെയും മറ്റുളളവരുടെയും സന്തോഷങ്ങള്‍ കണ്ടപ്പോള്‍ ഞാനും എന്റെ മാതാപിതാക്കളെ ഒരു നിമിശം ഓര്‍ത്തുപോയ് ഈ വീഡിയോ കാണുന്നവരുടെ കണ്ണുള്‍ നിറയാതിരിക്കില്ല
@misnashefeeq
@misnashefeeq 3 года назад
🥲🥲😘🥰😘🥰
@syamlal5783
@syamlal5783 3 года назад
Shefeekke nee karanjathendhinaa nn avarod chodhikkyarth... Avarde feel namakk ivde kitty...
@misnashefeeq
@misnashefeeq 3 года назад
❤😰😘
@thouseefaali8967
@thouseefaali8967 3 года назад
really owsom bro ummakum uppakum afyatum deergausum padchavon nalgatte ameen
@misnashefeeq
@misnashefeeq 3 года назад
Ameen
@abdulnazarabbaas9693
@abdulnazarabbaas9693 2 года назад
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റുകയില്ല.ഞാനും ഒരു പ്രവാസി ആയിരുന്നു.എല്ലാ പ്രവാസികൾക്കും നല്ലത് മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@misnashefeeq
@misnashefeeq 2 года назад
Ameeen 😍😍😍
@mashallahnellipoyil2522
@mashallahnellipoyil2522 2 года назад
ശെരിക്കും കണ്ണു നിറഞ്ഞ് ഷഫീഖ്. 😢
@misnashefeeq
@misnashefeeq 2 года назад
🙏🙏❤🔥🔥😰
@amirjanvloger5656
@amirjanvloger5656 2 года назад
No words,,, really heart touching.....
@misnashefeeq
@misnashefeeq 2 года назад
Thanks dr❤🔥❤️😘🙏
@vlogsofdk6424
@vlogsofdk6424 3 года назад
Video.. പറയാൻ ഒന്നും ഇല്ല സങ്കടം 😢സന്തോഷം 🥰
@misnashefeeq
@misnashefeeq 3 года назад
❤️🔥ഒരുപാട് സ്നേഹം ❤️
@shajavlog4274
@shajavlog4274 2 года назад
മാതാപിതാക്കളുടെ സന്തോഷം മക്കൾ ആണ് തിരിച്ചും അങ്ങനെ തന്നെ വേണം
@misnashefeeq
@misnashefeeq 2 года назад
In shah allah Athe
@lightfamilyvlog7330
@lightfamilyvlog7330 2 года назад
ഇപ്പോഴാണ് വീഡിയോ കാണുന്നത് സങ്കടം നിറഞ്ഞ സന്തോഷം ഞാനും കണ്ണ് നിറച്ചു
@misnashefeeq
@misnashefeeq 2 года назад
❤🙏❤️😰
@lashstudio9005
@lashstudio9005 3 года назад
നേരിട്ട് അനുഭവിച്ചറിഞ്ഞതാണെങ്കിലും വീഡിയോ കാണുമ്പോ കരഞ്ഞു പോകുന്നു ഡാ.....😢😢
@misnashefeeq
@misnashefeeq 3 года назад
നിങ്ങളൊക്കെയാണ് എന്റെ ജീവിതം 😘🙏😰
@favourteasi770
@favourteasi770 2 года назад
Eppoza കാണുന്നത് കണ്ണു നിറഞ്ഞു poyi.. Ithu പോലെ ഒരു നിമിഷത്തിനായി കാത്തിരിപ്പു thudangiyitt 3കൊല്ലം ആകാൻ പോവുന്നു പക്ഷെ കഴിയുന്നില്ല ഇനി ennu?
@misnashefeeq
@misnashefeeq 2 года назад
In shah allah 😢😍
@Karekkad
@Karekkad 2 года назад
ഷെഫീക്കൂ കരഞ്ഞുപോയി ഉമ്മാടെയും ബാപ്പാടെയും സന്തോഷം കണ്ട്
@misnashefeeq
@misnashefeeq 2 года назад
Pidichu nilkan pattillallo ingane kanumbol😭🙏Lifile happiest moment👌✌️♥️🙏
@sinan.k.badarudheen9213
@sinan.k.badarudheen9213 3 года назад
Kalakki. Vedio kandu kannu niranju. Big surprise aayipoyi.
@misnashefeeq
@misnashefeeq 3 года назад
thnkuuuu
@mortalff8123
@mortalff8123 2 года назад
ആദ്യമായിട്ട് ആണ് വീഡിയോ കാണുന്നത്. ഉമ്മാനെ ഉപ്പാനെ ആ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ട് സങ്കടം വന്നു കരഞ്ഞു. ഇനി എപ്പോഴും വീഡിയോ കാണും. ❤️❤️❤️❤️❤️
@misnashefeeq
@misnashefeeq 2 года назад
Ningade comment kandit sherikkum happiyaayi..njangade jeevanaanu avar Randalum🔥❤️‍🔥🥰🥰🥰🙏
@shajuathanikkal
@shajuathanikkal 3 года назад
ശെരിക്കും കണ്ണ് നിറഞ്ഞ്, സർപ്രൈസ് നല്ലപോലെ ഷൂട്ട് ചെയ്തു
@misnashefeeq
@misnashefeeq 3 года назад
❤️🔥🙏
@rahinahakkim3293
@rahinahakkim3293 3 года назад
wtng ✌️
@mashoodchalilabudhabikhali5521
@mashoodchalilabudhabikhali5521 2 года назад
Ella ummayum uppayum aganeya makkale mathrame orma undavukayullu. Avare arogyavum ആഫിയത്തും നൽകണേ അല്ലാഹുവേ
@user-pw7zk6sx9t
@user-pw7zk6sx9t 9 месяцев назад
ഈ മ്യൂസിക് എവിടുന്ന് കിട്ടി അതൊന്നു പറഞ്ഞു തരുമോ
@ennusworld7311
@ennusworld7311 2 года назад
നല്ലകുടുംബം 👍🥰ആ ഉമ്മയുടെ സ്നേഹം ഒന്നും പറയാനില്ല 👍ലൈക്‌ ചെയ്തു ട്ടോ 🥰വീഡിയോ 👍👍👍
@misnashefeeq
@misnashefeeq 2 года назад
Subscribe cheyyutoo.. Insha allah nalla videos iniyum varum🙏❤
@ennusworld7311
@ennusworld7311 2 года назад
@@misnashefeeq cheithu tto, nigalokke valiya thirakkulla aalukalayirikkum, yennalum yente veedios just onn kaanane 🙏nja nigalude veedios munne kaanunnathan, coment idarillanne ollu, misnaye prank cheitha veediosokke sooperayirunnu👍yella veediosum onninonn mecham🥰q
@lashstudio9005
@lashstudio9005 3 года назад
Katta waiting 😁
@sharafkolani9174
@sharafkolani9174 3 года назад
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@misnashefeeq
@misnashefeeq 3 года назад
Ameen
@CampingMallu
@CampingMallu 3 года назад
Kannu niranju poyi muthey😢🥰🥰😭😘👌🏻👌🏻
@misnashefeeq
@misnashefeeq 2 года назад
❤❤️😘🙏
@jaziya932
@jaziya932 2 года назад
😥എല്ലാരെ കരയിപ്പിച്ചു.... കളഞ്ഞു bro👍🏻😥😍😍😍😍
@misnashefeeq
@misnashefeeq 2 года назад
😍😍
@BeebasKitchen25521Myhappiness
@BeebasKitchen25521Myhappiness 3 года назад
Shoda ende kannu niranju🥰
@Luaidil
@Luaidil 3 года назад
Waiting
@shahinmuhammed4899
@shahinmuhammed4899 2 года назад
നല്ലൊരു വാപ്പച്ചിയും ഉമ്മച്ചിയും 🥰🥰🤲🤲
@misnashefeeq
@misnashefeeq 2 года назад
😍😍😍
@SurumeezWorld
@SurumeezWorld 2 года назад
സത്യം പറയാലോ എന്റെ കണ്ണുനിറഞ്ഞുപോയി👌👌❤️
@misnashefeeq
@misnashefeeq 2 года назад
❤🙏😰
@shareefarkmolurk2783
@shareefarkmolurk2783 2 года назад
Hi aadyamayitt aanu ningale vlog kanunnath. Othiri ishttam aayitto New subscriber aanu tto
@misnashefeeq
@misnashefeeq 2 года назад
Thank uuu so much dear Orupaad Santhosham 😍😍
@Islamicarivu
@Islamicarivu 3 года назад
കരഞ്ഞുപോയി ഉമ്മയുടെ സ്നേഹം കാണുമ്പോൾ
@misnashefeeq
@misnashefeeq 3 года назад
😍😍
@unimonunimon8392
@unimonunimon8392 2 года назад
Ramlath. ഒരു പാട് സന്തോഷം സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഈ സന്തോഷം എന്നും ഉണ്ടാവട്ടെ പ്രാർത്ഥക്കു ന്നു
@misnashefeeq
@misnashefeeq 2 года назад
😍😍😍
@ShikasCafe
@ShikasCafe 3 года назад
അഫ്രി മോളെ കരച്ചിൽ 😊
@misnashefeeq
@misnashefeeq 3 года назад
😰🙏❤️
@mhadmidhlaj7035
@mhadmidhlaj7035 3 года назад
Recommended vannu....kanduu...
@misnashefeeq
@misnashefeeq 3 года назад
Santhosham dr🙏❤️ithanu njangade kudumbam❤️😘❤🙏
@mygirl1377
@mygirl1377 3 года назад
Uppadeyum ummantayum sandhosham kandappol ariyathe karanju poyi🥰💕 Naadankoott by Rifass
@misnashefeeq
@misnashefeeq 3 года назад
Thanks dr🙏❤
@skumar4927
@skumar4927 3 года назад
Mother & Father are the living Gods on this earth...They are LIFE for the whole life...Very proud of you brother...Love you & God bless you...Pl take care
@misnashefeeq
@misnashefeeq 3 года назад
❤🙏😘🙏
@hameedjanu117
@hameedjanu117 2 года назад
നല്ല കുടുംബം
@misnashefeeq
@misnashefeeq 2 года назад
❤️❤️🙏🙏
@ali__vlogz
@ali__vlogz 3 года назад
Katta waited one ❣❣
@naseemamuhammed9534
@naseemamuhammed9534 2 года назад
Happy family.. Orupad surprise kanditund. Ithu kandu santhosham kond ano ente kannum niranju. Love dears ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@misnashefeeq
@misnashefeeq 2 года назад
Thank uuu dr Orupaad santhosham
@shemirasheedshemirasheed9164
Masha alllhhh💗ennum eee snehm nilanilkatte....... vlog kand karanju pokunnath aadhymm......
@misnashefeeq
@misnashefeeq Год назад
❤️😍
@exgamer9432
@exgamer9432 2 года назад
ഒരു പ്രവാസിയുടെ ആകെയുള്ള സന്തോഷമാണ് ഇതൊക്കെ
@misnashefeeq
@misnashefeeq 2 года назад
😍😍😍
@SamVlogz
@SamVlogz 3 года назад
What surprise!! Mom ❤️❤️😍
@misnashefeeq
@misnashefeeq 3 года назад
🙏🔥❤️😘
@faseekitchen
@faseekitchen 3 года назад
ഉമ്മച്ചിയുടെ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞു പോയി
@misnashefeeq
@misnashefeeq 3 года назад
❤️😰
@balkeesshani9684
@balkeesshani9684 2 года назад
Ariyadhe kannu niranjupoyi 👍😍🥰
@misnashefeeq
@misnashefeeq 2 года назад
😍😍😍
@annmariyaabraham5425
@annmariyaabraham5425 3 года назад
The very precious moment for the family 🥺❤️🖤🖤🖤🖤
@misnashefeeq
@misnashefeeq 3 года назад
❤️🙏
@ashalbichu6222
@ashalbichu6222 3 года назад
Even I cried wen ur mom saw u & hugged u
@misnashefeeq
@misnashefeeq 3 года назад
🙏😰
@user-uc4nf1jc8x
@user-uc4nf1jc8x 2 года назад
Ikakka ipo kanunne poli❤️❤️❤️❤️❤️😍
@misnashefeeq
@misnashefeeq 2 года назад
❤🔥❤️❤️😂😘🙏🙏🙏
@Mallumelodica
@Mallumelodica 3 года назад
Most waiting ❣✌🏻
@ellanjanjayikum9025
@ellanjanjayikum9025 3 года назад
Alhamdulillah Allah bless you all makkale Thanks for the vedio
@misnashefeeq
@misnashefeeq 3 года назад
Thankuuu dr
@jabirjabir5612
@jabirjabir5612 2 года назад
ഉമ്മ യുടെ സ്നേഹം എത്ര വലുതാണ് എന്നത് മനസ്സിലാക്കണം
@misnashefeeq
@misnashefeeq 2 года назад
ഉമ്മയുടെ സ്നേഹമാണ് എല്ലാം 😘👌❤
@sajnabilal3192
@sajnabilal3192 2 года назад
ആദ്യമായിട്ട് ആണ് ഒരു വീഡിയോ കണ്ട് കരയുന്നത് 🥰🥰🥰🥰🥰
@misnashefeeq
@misnashefeeq 2 года назад
orupaaad nanni
@irshadshami6299
@irshadshami6299 2 года назад
ഉപ്പയും ഉമ്മയും ഇട്ട് പോയ എന്നേ പോലെ ഉള്ള ആളുകൾ ഇത് കണ്ടിട്ട് എങ്ങനെ ഉണ്ട്‌ ഞാൻ ഹാപ്പിയ ഇങ്ങളോ
@misnashefeeq
@misnashefeeq 2 года назад
ഉമ്മയും ഉപ്പയും കൂടിപ്പിറപ്പുകളും ഇല്ലാത്ത ലൈഫ് ഓർക്കാൻ പോലും വയ്യ ഞാനങ്ങൾക് ❤️🤲🏻😘🙏😰😰
@irshadshami6299
@irshadshami6299 2 года назад
🙂👍🏻
@alimusliyar7923
@alimusliyar7923 2 года назад
Aaa umanteem uppantim sneham dheerkhakalam anubhavikkan thoufeeque nalkatte
@misnashefeeq
@misnashefeeq 2 года назад
Ameen
@amaan.t.s5.b497
@amaan.t.s5.b497 2 года назад
Orupaad ishttamaan ningalude program.ithayum nalla stylaan.good family👍
@amaan.t.s5.b497
@amaan.t.s5.b497 2 года назад
Njaan Orupaad Karanja nimisham
@misnashefeeq
@misnashefeeq 2 года назад
😍😍
@misnashefeeq
@misnashefeeq 2 года назад
Thank uuu
@nuhanoushad2346
@nuhanoushad2346 3 года назад
Mashaallah mabrook
@misnashefeeq
@misnashefeeq 3 года назад
🔥❤️🙏❤
@saleenahassan2308
@saleenahassan2308 2 года назад
Sathyamaayittum njaanum karanju poyitto....ellaavarum ennum ith pole santhoshathilum samaadhaanathilum irikkatte ennu praarthikkunnu 👍🏻👍🏻👍🏻
@misnashefeeq
@misnashefeeq 2 года назад
Ameen🔥🙏❤thanks dr
Далее
Surprised My Wife | Cochin to London | #misnashefeeq
14:49
Что думаете?
00:54
Просмотров 514 тыс.
BeastMasters Hawk just had enough #ti13
00:30
Просмотров 203 тыс.
SURPRISE VISIT TO INDIA FOR COUSIN MARRIAGE FROM DUBAI
4:55
#surprise#entry#malayalam vlogs#jaisonmundurvlogs#
16:27