എന്റെ ഈശോ എന്റെ ലിയോമോന് 38 വയസു ,വിവാഹങ്ങൾ വരുന്നുണ്ട് ...മോൻ സമ്മതിക്കുന്നില്ല ..ഈശോയേ എന്റെ മോനെ ഒറ്റയ്ക്ക് കണ്ടിട്ട് എനിക്ക് പോകണ്ടിവരല്ലേ ..അച്ചാ ഒന്ന് പ്രാർത്ഥിക്കണേ ..
She is my wife and they are my children(mobia ,eva maria&eden maria. thank you lord for your grace and love ❤❤❤ Thank you blessed virgin Mary ❤❤❤ അച്ചന് ഒരുപാടു നന്ദി ഞങ്ങളുടെ ജീവിതത്തിൽ ദൈവവും പരി. അമ്മയും പ്രവർത്തിച്ച അത്ഭുതം എല്ലാവർക്കുമായി പങ്കു വച്ചതിന്
Happy Feast Rosamistica Mathave 💐💐💐🥰 l Love You Amma 🥰we need You Amma 🙏Pls Bless me. Pls Bless my Stanly, Vineetha mol, Eavinmon Edwinmon, Ketty, Nelson, Jeena. എന്റെ എല്ലാ സഹോദരങ്ങൾ ദൈവഭയം ഉള്ളവരാകുവാൻ, പാപബോധം ഉണ്ടായി തിരുത്തി ജീവിക്കാൻ അമ്മ അനുഗ്രഹിക്കണമേ. തമിഴ് നാട് സ്ഥലം നല്ല വിലക്ക് ഒരു ചതിയിൽ വീഴാതെ വിൽപ്പന നടത്തി കടം മുഴുവൻ വീട്ടാൻ അമ്മേ അനുഗ്രഹിക്കണമേ.നന്ദി ഈശോയെ 🙏നന്ദി റോസാ മിസ്റ്റിക്ക മാതാവേ 🙏അമ്മ... ചക്കര ഉമ്മകൾ nlkunu🥰🥰🥰
അമ്മേ... എനിക്ക് ഇന്ന് ഓൺലൈൻ ഇന്റർവ്യൂ ഉണ്ട്... ഇസ്രായേൽ പോകാൻ ആണ്.. ഞങ്ങളുടെ കട ബാധ്യത മാറാൻ ഒരു വഴി ആയിട്ട് ആണ് ഞാൻ കാണുന്നത് 🙏ഒത്തിരി ബുദ്ധിമുട്ട് ആണ്.. വീട് ഇല്ല, അല്ലാതെ കടങ്ങൾ പൈസ കൊടുക്കാൻ ഉള്ളവർ വിളിക്കുമ്പോ സങ്കടം ആണ് കൊടുക്കാൻ ഒരു വഴി ഇല്ലല്ലോ എന്ന് ഓർത്ത്.. അമ്മേ ഈ ഒരു ജോലി തന്ന് എന്റെ കുടുംബത്തെ രക്ഷിക്കാൻ എനിക്ക് സാധിക്കണേ 🙏എന്നെ കൈവിടല്ലേ 🙏🙏🙏ഇനി വേറെ ഒരു വഴി ഇല്ല അമ്മേ 🙏🙏🙏
Thank you amme for healing my daughter’s ear without a surgery. Live prayer time I prayed for her. She had a Dr. appointment on that time. Dr . told her she don’t need any surgery. It’s heal already. Thank you Acha for your prayer 🙏 .
Please pray for my son to excel in studies and pass the Lic exam and give complete healing . Please anoint us with double portion of the Holy Spirit. Dear mother please bless all 🙏🏽🥲🙏🏽