ഉണ്ണി ചേട്ടാ ഒരു സംശയം Insulation resistance checking ചെയ്യേണ്ടത് വയറിങ് കംപ്ലീറ്റ് ആയതിനുശേഷം അല്ലേ അങ്ങനെ ചെയ്യുമ്പോൾ അത് DB യിൽ വെച്ച് ചെയ്താൽ പോരെ ഒരോ switch board അയിച്ച് അതിൽ വെച്ച് ചെയ്യേണ്ടതുണ്ടോ
ഫൈസലിന് ഞാൻ എന്താണ് നിങ്ങള്ക്ക് മനസിലാക്കി തരാൻ ശ്രമിച്ചത് എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കാതെ പോയത് കൊണ്ടാണ് ഇങ്ങനെ ഒരു സംശയം തോന്നിയത്.. എന്തുകൊണ്ട് കുറഞ്ഞ വാല്യൂ കിട്ടുന്നു അത് പ്രശ്നമാണോ കാരണം എന്താണ് ഇവയല്ലേ ഞാൻ പറയുവാൻ ശ്രമിച്ചത് വയറിങ് കഴിഞ്ഞു പരിശോധിച്ചാലും മതി...