Тёмный

Memorable Melodies Of K.J Yesudas Vol - 1 | Malayalam Super Hit Film Songs | Audio Jukebox | INRECO 

Inreco Malayala Gaanangal
Подписаться 51 тыс.
Просмотров 1,1 млн
50% 1

Видеоклипы

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@sajeevl.p6368
@sajeevl.p6368 2 года назад
ഓർമ്മവച്ചനാൾമുതൽ ഇന്നുവരെ, അല്ല ഇനി മരിക്കുംവരെ എന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും, കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിൽ, നിരാശകളുടെ രാവുകളിൽ, ഏകാന്തതയുടെയും ഒറ്റപ്പെടലിന്റയും വീർപ്പുമുട്ടലുകളിൽ, ഭൂതകാലത്തിന്റെ ഗൃഹാതുരസ്മരണകളിലൂടെ മനസ്സ് ഒഴുകിനടക്കുന്ന നിമിഷങ്ങളിൽ, അങ്ങനെയങ്ങനെ എന്നും എനിക്കൊപ്പം ഒരു നിഴലായി, തണലായി, തലോടലായി ദാസേട്ടന്റ ശബ്ദം. മലയാളികൾക്ക് ദൈവം തന്ന വരദാനമാണ് ഈ നാദം. അതിന്റെ മൂല്യം വിലമതിക്കുന്നതിനുമപ്പുറമാണ്. കാലം അതു അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നു. ദാസേട്ടനോടൊപ്പം ആയിരമായിരം ഗാനശില്പങ്ങൾ ഞങ്ങൾക്കു സമ്മാനിച്ച അതിന്റെ ശില്പി കൾക്കും കൂപ്പുകൈ. 🙏🙏🙏.
@abdulrubraise6225
@abdulrubraise6225 Год назад
@bennyko6018
@bennyko6018 11 месяцев назад
🙏🙏👍
@manojkr574
@manojkr574 10 месяцев назад
❤❤suppar
@thressiakm880
@thressiakm880 10 месяцев назад
❤❤❤
@user-bp5oy5fc4x
@user-bp5oy5fc4x 9 месяцев назад
സത്യം പാട്ടിന്റെ കാര്യത്തിൽ , ബട്ട്‌ പേഴ്സൺ വൈസ് not ഓക്കേ
@sunnymathw6626
@sunnymathw6626 3 года назад
ദൈവത്തിൻ്റെ കൈ ഒപ്പ് പതിഞ്ഞ ഗന്ധർവ്വ നാദം
@jayanandanporeri7794
@jayanandanporeri7794 2 года назад
ഗന്ധർവ്വ ഗായകനും, ദേവഗായകനും, ഭാവഗായകനും എല്ലാം നമ്മുടെ ദാസേട്ടൻ തന്നെ
@johnsonpaul4860
@johnsonpaul4860 9 месяцев назад
😊😊😊 in is
@jayalakshmimk8412
@jayalakshmimk8412 9 месяцев назад
ഞാൻ ഏറ്റവും ആരാധിക്കുന്ന ഗായകൻ ആണ് ദാസേട്ടൻ . അദ്ദേഹത്തിന്റെ ഭക്തി ഗാനം കേട്ട് വളരെയധികം സന്തോഷ വും ഭക്തിയും തോന്നി.
@sivarajans9406
@sivarajans9406 3 года назад
കുംകുമസന്ധ്യകളോ..... എന്റെ ദാസ് സാർ എന്തായിത്.... രാഗഭാവങ്ങൾക്ക് ഒരു അതിരില്ല എന്ന് താങ്കൾ തെളിയിച്ചിരിക്കുന്നു... മരണമാസ് ഈ ഗാനങ്ങൾ... 👍👍👍👍👍🌹🌹🌹🙏
@kumark7360
@kumark7360 3 года назад
⁰⁰
@jayalakshmimk8412
@jayalakshmimk8412 10 месяцев назад
മലയാളിയുടെ കാൽപ്പനിക ഭാവുകത്വമത്രയും കടഞ്ഞെടുത്ത മധുര സ്വരം . നാദബ്രഹ്മത്തിന്റെ സാഗരം നീന്തി വന്ന അനശ്വര സംഗീതം ഗന്ധർവനാ ദത്തിന്റെ പ്രളയപയോയിക്ക് എന്റെ സാഷ്ടാംഗ നമസ്കാരം
@manojkv7251
@manojkv7251 2 года назад
ഒരിക്കലും മറക്കില്ല സർ നിങ്ങളെ
@movietrailers7009
@movietrailers7009 10 месяцев назад
ഗാനഗന്ധർവ്വൻ, ഇതാണ് ശരിയായ ഗന്ധർവ്വൻ🙏
@sunilshiva2554
@sunilshiva2554 4 года назад
ഈ ലോകം ഉള്ള കാലം മരണമില്ലാത്ത കലാകാരൻ
@user-zf7gl2cx9p
@user-zf7gl2cx9p 8 месяцев назад
തികച്ചും... 🙏 ഓർമ്മകൾ 🥰👍🏻🖐🏻🩷
@vijayankavilvijayan3579
@vijayankavilvijayan3579 7 месяцев назад
Super selection of songs
@shobikodyan7413
@shobikodyan7413 4 года назад
ആവരികൾ കു മുന്നിൽ ആ സംഗിതത്തിനു മുന്നിൽ ആശദ്ധത്തിനു മുന്നിൽ പ്രണാമം
@aneeshkumar7054
@aneeshkumar7054 9 месяцев назад
🌹what a wondetful songs
@manu7815
@manu7815 2 месяца назад
Good selection 👍 Thanks 🙏
@muhammedthachuparamb
@muhammedthachuparamb 10 месяцев назад
എന്റെ മനസ്സിനെ പിടിച്ചുനിർത്താൻ ഞാൻ ഉപയോഗിക്കുന്ന ഒരു ഉപാതിയാണ് ഇതുപോലുള്ള പഴയ ഗാനശകലങ്ങൾ ......എന്നെ ഈ ഭൂമിയിൽ നോർമൽ മനസോട് കൂടി ജീവിക്കാൻ അനുവദിക്കുന്നത് തീർച്ചയായും നമ്മുടെ പഴയ മലയാളം ഗാനങ്ങൾ തന്നെയാണ് എന്ന് നിശംശയം പറയാൻ കഴിയും യേശുദാസ് ജാനകിയമ്മ.....വാണിയറാം... ചിത്ര....p ശുശീലാമ്മ... ഇവരാണ് ഇവർക്ക് മരണ മില്ല ഏതുകാലത്തും ജീവിക്കും മനുഷ്യമനസ്സിലൂടെ......
@yamunamohan867
@yamunamohan867 3 года назад
Oro varsham kazhiumbol oro vayassu kuranjengil ennagrahichu..pokunnu....Dasetta....
@pavanmanoj2239
@pavanmanoj2239 8 месяцев назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@manjuprasada2841
@manjuprasada2841 4 года назад
Super
@gopalanmtgopalanmt9739
@gopalanmtgopalanmt9739 2 года назад
എല്ലാം 👌👌👌🙏🙏👍👍👍💪💪
@vishal.4497
@vishal.4497 Год назад
ദാസേട്ടാ യു ആർ ഗ്രേറ്റ്👌
@ayyappanpadmanabhan2703
@ayyappanpadmanabhan2703 2 года назад
നമ്മുടെ ദാസ്സേട്ടൻ ❤❤
@georgejacob9032
@georgejacob9032 2 года назад
Clarity of sound is best
@user-ys8yt2jd9w
@user-ys8yt2jd9w 4 года назад
നൂറായിരം വർഷങ്ങൾ ഇതേ പുതുമയോടെ നില നിൽക്കുന്ന ഗാനങ്ങൾ
@gopeekrishnaneelakandan8191
@gopeekrishnaneelakandan8191 2 года назад
നൊസ്റ്റാൾജിക് really
@rafeenanazer8048
@rafeenanazer8048 3 года назад
Ente Dasetan ennum top.ee swaram ennum nilanilkum god bless you
@AshrafPKbabu
@AshrafPKbabu 7 лет назад
വളരെ നല്ല സെലക്ഷൻസ്. ഇഷ്ടഗാനങ്ങൾ നൽകിയതിൻ ഒരു പാട് ഇഷ്ടം.
@appuappus8625
@appuappus8625 2 года назад
മറക്കില്ലൊരിക്കലും ഇഗാനങ്ങൾ 🌹🌹🌹🌹🌹🙏🙏🙏🙏🙏
@jayalakshmimk8412
@jayalakshmimk8412 9 месяцев назад
എല്ലാ പാട്ടുകളും ഒന്നിനൊന്നിനു ചെയ്യം. മുഴുവൻ ഗാനങ്ങളും ഞാൻ ആ സ്വദിച്ച എല്ലാ പാട്ടിന്റെ രചന, സംഗീതം നിർവഹിച്ച ഗാന ശില്പികൾ ങ്ങ വലിയ നമസ്ക്കാരം, നമ്മുടെ ഗന്ധർവ ഗായകനും ദേവ ഗായകനുമായ ദാസേട്ടനെന്റെ എന്നാ മം
@ratheesh.rjayasree9904
@ratheesh.rjayasree9904 Год назад
ദാസേട്ടാ 🎼🎼🙏🏻🙏🏻🙏🏻👌👌👌👌
@vinodthomasthomas844
@vinodthomasthomas844 Год назад
ഈ പാട്ടുകൾ എഷുത്യ എല്ലാവർക്കും 🙏🙏🙏
@dask4344
@dask4344 4 года назад
ഇന്ങിനെ ഒരു ഗായകൻ ഇനി ജനിച്ചിട്ടുവേണം
@sajeevpurathur
@sajeevpurathur 7 лет назад
Super songs
@DeepakKumar-dv8hw
@DeepakKumar-dv8hw 2 года назад
I don't have words to describe.❤️❤️❤️❤️❤️
@pushparajankalathil7334
@pushparajankalathil7334 7 лет назад
Superb
@ajitakabheerdas3584
@ajitakabheerdas3584 Год назад
Ella..Dhukkavum Lovely
@sunilkumarkumar2739
@sunilkumarkumar2739 4 года назад
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം
@AnilKumar-tb3zz
@AnilKumar-tb3zz 2 года назад
100%
@aswins9154
@aswins9154 2 года назад
അത് പിന്നെ അങ്ങനെ അല്ലെ
@smasbuilders7444
@smasbuilders7444 7 лет назад
super song thanks
@pavanmanoj2239
@pavanmanoj2239 8 месяцев назад
Thanks Inreco❤
@aswins9154
@aswins9154 4 года назад
സൂപ്പർ
@shainideepak2570
@shainideepak2570 4 года назад
super
@rajuvlogs6658
@rajuvlogs6658 4 года назад
9763111464
@sreejadileep8315
@sreejadileep8315 2 года назад
Super set of songs,thanks 🌹🌹🌹
@vijayanvs3698
@vijayanvs3698 7 лет назад
Nice song
@balakrishnanponnusamy9555
@balakrishnanponnusamy9555 7 лет назад
Vijayan VS balu
@VIJAYKUMAR-ue9hs
@VIJAYKUMAR-ue9hs 5 лет назад
Super songs
@joycr9083
@joycr9083 4 года назад
എത്ര കേട്ടാലും മതി വരാത്ത സുന്ദരഗാനങ്ങൾ. ലോകത്തിലെ ഏറ്റവും മധുരശബ്ദത്തിൽ കേൾക്കാൻ ഭാഗ്യം ലഭിച്ചവർ നമ്മൾ.
@mohammedhasu5493
@mohammedhasu5493 7 лет назад
OLD IS GOLD
@ENVDEVAN
@ENVDEVAN 10 месяцев назад
Super selection of songs.. excellent singing.. memorable moments.. meaningful message.. congratulations.. envdevan
@thebluephoenix9949
@thebluephoenix9949 7 лет назад
Old is gold
@ajayb.4738
@ajayb.4738 5 лет назад
ഹൃദയഹാരിയായ ഗാനങ്ങൾ!
@vincentvggeorgev.c7189
@vincentvggeorgev.c7189 7 лет назад
super songs
@ENVDEVAN
@ENVDEVAN 10 месяцев назад
What a beautiful rendering of old memories.. beautiful songs.. really appreciate it.. envdevan thrisur
@mithrasangamafilminstitute9065
nice
@nanukallyanik7240
@nanukallyanik7240 Год назад
Good കളക്ഷൻ, താങ്ക്സcollector
@umavarma1310
@umavarma1310 2 года назад
Simply excellent
@roopeshr.s2182
@roopeshr.s2182 4 года назад
മനോഹര ഗാനങ്ങൾ
@hareesh.v4280
@hareesh.v4280 4 года назад
Super song
@ameernilgiris6589
@ameernilgiris6589 6 лет назад
മണിമുത്തുകള്‍ ...👌
@sellakuttys4703
@sellakuttys4703 4 года назад
S s
@subashthampi.p2028
@subashthampi.p2028 6 лет назад
Nice songs
@vincentkalambukattu5511
@vincentkalambukattu5511 6 лет назад
എല്ലാ ദുഃഖവും എനിക്ക് തരു ദുഃഖത്തിനും ഒരു സന്തോഷം ഉണ്ട്
@saranghvs4476
@saranghvs4476 6 лет назад
old is gold
@dhanyadhanya4837
@dhanyadhanya4837 4 года назад
Ella songsum manoharam
@anus8449
@anus8449 4 года назад
Thanks
@rarafi1
@rarafi1 7 лет назад
supper
@thadevoosesing977
@thadevoosesing977 2 года назад
ഗ്രാമഫോൺ റെക്കാർഡ് ലൂടെയും യൂട്യൂബിലൂടെ യും lnreco കമ്പനിക്ക് വയറലായ പാട്ടുകൾ.
@subajoyal8069
@subajoyal8069 6 лет назад
Memorable.melodies songs are good to hear.Thankyou very much
@abdulrazakk9176
@abdulrazakk9176 3 года назад
Everlasting ❤️
@vt74100
@vt74100 6 лет назад
എല്ലാം നല്ല പാട്ടുകൾ.
@mohanthas5860
@mohanthas5860 4 года назад
Old is gold for hearing
@dileeshkumar4847
@dileeshkumar4847 4 года назад
Super,song
@aknavas
@aknavas 7 лет назад
super selection
@thilakthazhathuveetil7506
@thilakthazhathuveetil7506 7 лет назад
very good
@santhoshc8856
@santhoshc8856 7 лет назад
superb songs
@vijayanvijayan8789
@vijayanvijayan8789 7 лет назад
nevarforgat
@soman8498
@soman8498 5 лет назад
Super collection.
@riyaz93
@riyaz93 6 лет назад
Kanninte karpooram... what a quality of original recording....
@rajagopalanm3596
@rajagopalanm3596 7 лет назад
സംഗീതത്തിന് ഭാഷയുടെ ,അതിർ വരമ്പുകളില്ല
@abdullakutty4309
@abdullakutty4309 7 лет назад
salil.sab.nais.sog
@bebichanasnib3506
@bebichanasnib3506 6 лет назад
Rajagopalanass
@anus8449
@anus8449 4 года назад
അതാണ് സത്യം
@abduazeezvp7622
@abduazeezvp7622 3 года назад
സൂപ്പർ സോങ് 👌🌹👍🙏
@manojkr574
@manojkr574 10 месяцев назад
❤❤❤suppar,, suppaaaaar❤❤❤❤
@rajanvaderi5328
@rajanvaderi5328 7 лет назад
Ishtam
@ansil762
@ansil762 6 лет назад
എത്ര മനോഹര ഗാനങ്ങൾ നന്ദി നന്ദി ആയിരം നന്ദി
@ajayakumarajayakumar5420
@ajayakumarajayakumar5420 4 года назад
Super
@ajitakabheerdas3584
@ajitakabheerdas3584 Год назад
Ormakale...Pratheeksha
@mohirajulas3557
@mohirajulas3557 7 лет назад
goodsong
@manghatsivakumar8320
@manghatsivakumar8320 4 года назад
എന്റെ ദാസേട്ടന്റെ പാട്ടുകൾ 😍
@ajithkariyara4239
@ajithkariyara4239 7 лет назад
super songs. Thanks.
@binugnair9031
@binugnair9031 2 года назад
Song selection നന്നായി എന്നാൽ ഇടയ്ക്കുള്ള പരസ്യം അസഹനീയം ...
@shibut6633
@shibut6633 4 года назад
All are good songs.. പഴയ കാലഘട്ടത്തിലേക്കുള്ള മടക്കം
@khaddoroshikbangali...3283
@khaddoroshikbangali...3283 2 года назад
Nn.fcc f fff tlajadfajalalalla
@prabhapoliyath3203
@prabhapoliyath3203 6 лет назад
നല്ല മധുര ഗാനങ്ങൾ
@anus8449
@anus8449 4 года назад
മനസ്സിൽ ഓർത്തു വയ്ക്കാൻ..
@rajuvlogs6658
@rajuvlogs6658 4 года назад
Hello,,,,dear,,,,how are you. ? Nalla paattukal ennum hit aanu ,,njaan Raju palakkad. work from Pune my WhatsApp 9763111464
@joyantony9002
@joyantony9002 7 лет назад
very nice songs...i really pleased to listion all songs
@bijutc6274
@bijutc6274 4 года назад
A
@avakochi2778
@avakochi2778 7 лет назад
വളരെ ഇഷ്ടമായി
@abubakermohammed4148
@abubakermohammed4148 5 лет назад
കൊള്ളാം
@ajitakabheerdas3584
@ajitakabheerdas3584 Год назад
Kunkumasandykall...Lisa
@ajayakumarajayakumar5420
@ajayakumarajayakumar5420 4 года назад
Super duper
@sreekumarmenon5442
@sreekumarmenon5442 7 лет назад
really touching my heart, when I listen this song my both eyes like ganga my eyes can't control it
@sheelarex4286
@sheelarex4286 7 лет назад
Awsoommm
@stargygeorge6938
@stargygeorge6938 4 года назад
Ennum orkuvan dassetten
@anniemathew9160
@anniemathew9160 7 лет назад
good collections. .soothing voice and so relaxed ..thank you
@rajeshpulivilayil9874
@rajeshpulivilayil9874 6 лет назад
yess
@sushamakerala7208
@sushamakerala7208 4 года назад
S very good songs
@tambannairrajeevan2342
@tambannairrajeevan2342 7 лет назад
hai
@SajiThomasGeorge
@SajiThomasGeorge 7 лет назад
Gandharvagaanangal Ennum Nithya Vismayam Thanne!
@mgradhakrishnan2880
@mgradhakrishnan2880 7 лет назад
super selections......
@yathrikan_
@yathrikan_ 7 лет назад
vathanam
@divanfadjhdxjk5003
@divanfadjhdxjk5003 7 лет назад
hi
@binoyk3186
@binoyk3186 3 года назад
Ormakale
@gangadharanalakkadalakkadg4212
Thank You ..Good selection
@sumeshnatesan5876
@sumeshnatesan5876 4 года назад
Amazing song
@s.p6952
@s.p6952 2 года назад
super song super selection ഇനിയും ഒരു പിടി നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ 🙏❤🌷
@anilchalakudy6625
@anilchalakudy6625 4 года назад
🤗👌😌
@LatheefKP-ug6ud
@LatheefKP-ug6ud 10 месяцев назад
Ganagandharvantaeeternalvoice.
@geetharamachandran6916
@geetharamachandran6916 Год назад
👍💐
Далее
K J YESUDAS | FILM HITS VOL. 1 | AUDIO JUKE BOX
1:34:56
Zombie Boy Saved My Life 💚
00:29
Просмотров 6 млн
Yesudas's Hit Songs - 1980s - Part 1
48:05
Просмотров 1,1 млн
Songs by S.Thampi(9), Vayalar(7), P. Bhaskharan(1)
1:00:57
Hayit Murat - LooseScrew ( Bones & Eddy Baker )
5:56
Просмотров 232 тыс.
Stray Kids "JJAM" M/V
3:20
Просмотров 8 млн
Xcho - 6.3 (Official Audio)
2:10
Просмотров 319 тыс.