Тёмный

Mentalism ചെയ്ത് KAMAL HAASAN നെ നേരിൽ കണ്ട് പൊട്ടിക്കരഞ്ഞ് അവതാരകൻ 😱 Mentalist Arjun Interview 

Variety Media
Подписаться 2,1 млн
Просмотров 40 тыс.
50% 1

Mentalist Arjun Interview | Hypnotised Anchor
Anchor Crying after Seeing Kamal Haasan
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
Mentalism Tricks
Mentalism Course
Mentalism Tutorial
Mentalism Tricks Malayalam
Mentalist Arjun Kamal Haasan
Mentalist Arjun Messi
Mentalist Arjun Michael Jackson

Развлечения

Опубликовано:

 

7 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@MENTALISTARJUN
@MENTALISTARJUN Год назад
Thank you Variety Median for this opurtunity 🥰 നിങ്ങളുടെ ഒപ്പം കുറച്ച് സമയം ചിലവഴികാണും കുറച്ചു കാര്യങ്ങൾ നിങ്ങൾക്കു വേണ്ടി ചെയ്യാനും പറ്റിയതിലും ഒരുപാടു സന്തോഷം 🥰❤
@VarietyMediaVM
@VarietyMediaVM Год назад
സന്തോഷം ബ്രോ 😍
@inshortmallu
@inshortmallu Год назад
Thanks bro, for the kidilam experience 🔥
@arunlalrajagopal3005
@arunlalrajagopal3005 Год назад
arjun rockzssss
@MENTALISTARJUN
@MENTALISTARJUN Год назад
@@arunlalrajagopal3005 🥰💯 thank you bro
@cocktail2.090
@cocktail2.090 Год назад
Thanks bro നല്ലൊരു വീഡിയോ തന്നതിന് ♥️
@ramprasad2041
@ramprasad2041 Год назад
It's not fake..i have experienced it from him..
@aneesharavind2343
@aneesharavind2343 Год назад
കമലെ പാത്തിട്ടെ രജനിയെ പാത്തിട്ടെ സിവാജിയെ പാത്തിട്ടെ, ഇന്ത മാതിരി ഒരു നടിഗരെ പാക്കവേയില്ലെടാ 😂🙌🏻
@rinoypr461
@rinoypr461 Год назад
😂😂😂 aaa bro ivan tha sariyana nadikan
@Mitzvibe
@Mitzvibe Год назад
Anchor became the celebrity here, കിളി പോയോ അവതാരകാ..
@inshortmallu
@inshortmallu Год назад
പോയ കിളിയെ തിരിച്ചു കൊണ്ട് വന്നിട്ടുണ്ട് 😆 ഞാൻ പൂർവാധികം ശക്തിയോടെ ഇവിടെ തന്നെ ഉണ്ട് ☺️😆
@swaliha1272
@swaliha1272 Год назад
നിങ്ങളുടെ ഒരു വീഡിയോ കണ്ടതിൽ പിന്നെ. വേറെയും വിഡിയോ കൾ കണ്ടു നോക്കുക യാ. 🌹 ഗുഡ്
@jayalekshmijayalekshmij4469
എനിക്കും ഇത് എക്സ്പിര്യൻസ് ചെയ്യാണോന്ന് അതിയായ ആഗ്രഹം ഉണ്ട് അവതാറിനെ കാണണോന്ന് 🤗
@lincysam
@lincysam Год назад
So happy to see you there💖🥰🔥
@inshortmallu
@inshortmallu Год назад
☺️
@HemaHibaOffical
@HemaHibaOffical Год назад
superb variety media nice interview ..... this is a must-see interview for those who say mentalism is fake
@shahabasv.u675
@shahabasv.u675 Год назад
superb.....those negative comments...ignore it...more to goo....
@sunithasuni6588
@sunithasuni6588 Год назад
ജൂനിയർ NTR പോലെ തോന്നിയത് എനിക്ക് മാത്രം ആണോ.... സിദ്ദിഖിനെ
@johnymathew2570
@johnymathew2570 Год назад
All the best always be positive Definitely you will be good
@Manavamaithri
@Manavamaithri Год назад
മറ്റു മെന്റലിസ്റ്റുകളിൽ നിന്ന് താങ്കളെ വ്യത്യസ്തമാക്കുന്നത് താങ്കളുടെ കറകളഞ്ഞ വിനയമാണ്... ഇൻഷാ അള്ളാ എന്നെങ്കിലും ഞാൻ താങ്കളെ കണ്ടുമുട്ടും 👍👍👍
@estherlopezisback3608
@estherlopezisback3608 Год назад
what the....i can't tell anything ...it's totaly superb....when i'm watch this interview ..i can't belive people are doing this kind of work..yha of course i thought it's a plant script....amazing...lovely 💕
@majfiravvanchu6434
@majfiravvanchu6434 8 месяцев назад
ഒന്നും പറയാനില്ല സൂപ്പർ
@abhinavrveeyuse5910
@abhinavrveeyuse5910 Год назад
Comment section il ith fake aanenn parayunnavar angane parayan ulla reason avarkk aa feeling anubavikkan pattiyittilla athukond maathram aanu
@inshortmallu
@inshortmallu Год назад
സത്യം 👍🏻
@sathan7709
@sathan7709 Год назад
Poli poli Bro 😍
@Hopehope111
@Hopehope111 Год назад
The power of your subconcious mind 😍😍😍😍
@trollmaanyan7445
@trollmaanyan7445 Год назад
എനിക്ക് മാത്രം ആണോ ഇവർ അഭിനയിക്കുന്ന പോലെ തോണിയെ 🙄🙄😂😂
@inshortmallu
@inshortmallu Год назад
തോന്നും, കാരണം നമ്മൾ അനുഭവിക്കാത്തതെല്ലാം നമുക്ക് കെട്ടുകഥകൾ ആണല്ലോ... കഷ്ടപ്പെട്ട് അഭിനയിക്കേണ്ട കാര്യം എനിക്കില്ല കുട്ടാ ☺️
@sonusukumaran6302
@sonusukumaran6302 Год назад
Me too 😂😂
@fahidafazil1317
@fahidafazil1317 Год назад
അതെ നിനക്ക് മാത്രം 😂
@trollmaanyan7445
@trollmaanyan7445 Год назад
@@fahidafazil1317 thamasha kollaam✌️ inganathe thamasha aanu yenikum vende😜😂
@smilvibe7569
@smilvibe7569 Год назад
നീ ഇത് എക്സ്പീരിയൻസ് ചെയത്തപക്ഷം നിനക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റില്ല..
@moosatm
@moosatm Год назад
FULL KERALA SUPPORT YOU
@visualizer6000
@visualizer6000 Год назад
മെന്റാലിസ്റ്റ് ആദി പറയാതെ ഞാൻ ഇത് വിശ്വസിക്കില്ല 😵
@rinoypr461
@rinoypr461 Год назад
Aadi bro athu range vere aanu 👍👍
@aaadhii9859
@aaadhii9859 Год назад
Pulli ith cheyyarilla ennu mathram adhhehathinu maybe ithoke ariyunnundavum
@hiii9169
@hiii9169 Год назад
Hi arjun bro super❤❤❤🙏🙏😍😍
@srijanamayya2983
@srijanamayya2983 Год назад
😳💥bruhhhh!!!!;
@abdulnajeeb87
@abdulnajeeb87 Год назад
Thanks 👍 .....
@subin3673
@subin3673 Год назад
Siddique has a great imagination than Arjun. Example the Pandora home tree and he is a genuine fan of ulakanayakan even Arjun speaks English Sid speaks backs in Tamil. Arjun bro FYI if you have that conversation in Tamil and Malayalam like Kamal it would be great 👍🏼
@irfanmuhammmed8751
@irfanmuhammmed8751 Год назад
Hmme 😍 seen
@thaju8882
@thaju8882 8 месяцев назад
God bless you ❤
@Hitv987
@Hitv987 Год назад
Avathaarakan abhinaichu thakarthuuu....
@jomonjpjomon8994
@jomonjpjomon8994 Год назад
Chetta eniku divathine onnu kanichu thran pattuvo
@SarathKumar-gu8vo
@SarathKumar-gu8vo Год назад
Bro..ingane mentalism cheythu kazhinjal dinozar'ne kaanan pattumo??
@magicman003
@magicman003 Год назад
Entea ponoo🤣
@user-mn2gm5em5c
@user-mn2gm5em5c Год назад
തങ്ങളെ നേരിൽ കാണാൻ ആഗ്രഹംund
@gopikrishnan7213
@gopikrishnan7213 Год назад
adipoli👍
@anandhurajan7048
@anandhurajan7048 9 месяцев назад
one of the best subject😇
@franklinslecturesktu
@franklinslecturesktu Год назад
Arjun 🔥🔥🔥
@adventuresofsaranya4996
@adventuresofsaranya4996 Год назад
Sid 👍🏻👍🏻👍🏻👍🏻
@ahalyanair
@ahalyanair Год назад
Arjun ❤ guest aayi poyi host aayi Mariya first person Arjun mathram 😄
@suryasujith3510
@suryasujith3510 4 месяца назад
Arjun broo❤❤❤
@irfanmuhammmed8751
@irfanmuhammmed8751 Год назад
Enik onn chyendini ഇത് tips please 🙏💖😭
@sonusukumaran6302
@sonusukumaran6302 Год назад
Home tree , floating mountains Chettan oru avatar movie kadha paranjuuuu😂
@hashimsainudeen2455
@hashimsainudeen2455 Год назад
❤️
@BaBuZ
@BaBuZ Год назад
Kili parannello ikka...😅❤️
@inshortmallu
@inshortmallu Год назад
പോയിട്ട് വന്നെടാ മോനെ 😄😄😄❤
@bhadras7368
@bhadras7368 Год назад
🔥🔥🔥
@mathewsjohn8219
@mathewsjohn8219 8 месяцев назад
Aneku anta amma onu kananam anu unduuu...😢
@bibin.b2983
@bibin.b2983 5 месяцев назад
അർജുൻ ❤
@user-ye1rl3cf3y
@user-ye1rl3cf3y 10 месяцев назад
Avathaarakanod ആണ്,നിങ്ങൾക്ക് ഇത് കഴിഞ്ഞതിനു ശേഷം ഉറക്കത്തിൽ വല്ല പ്രശ്നവും ഉണ്ടായിട്ടുണ്ടോ.
@pavansanil-ts4pz
@pavansanil-ts4pz 2 месяца назад
😍
@rasmins8709
@rasmins8709 Год назад
സൂര്യയെ കാണാമായിരുന്നു ❤❤❤
@badassking-jz5hl
@badassking-jz5hl Год назад
Yeah ❤️❤️
@user-gm4cl4ze8k
@user-gm4cl4ze8k 4 месяца назад
Enikum orupaadu super starsine nerit kananam ennund
@anagha5200
@anagha5200 Год назад
ഇത് സത്യമാണോ 🧐🤨 ആങ്കർ കുറച്ച് നേരത്തേക്ക് കമലഹാസൻ ആയതാണോ എന്നാണ് എൻ്റെ സംശയം😕
@BijuPs-yj6ky
@BijuPs-yj6ky 2 месяца назад
ഉറക്കം ഇല്ലാത്തവർക്ക് പെട്ടെന്ന് ഉറങ്ങാൻ.... Tic
@dr.pallaviammuthomas3550
@dr.pallaviammuthomas3550 9 месяцев назад
Hi just now saw this, really amazing but hoe is it possible...I wanna experience same
@Sakura_ammu
@Sakura_ammu Год назад
Omg 😳
@SubymolThomas-pn6nh
@SubymolThomas-pn6nh 8 месяцев назад
🥰🥰🥰🥰🥰
@joeannjohn9540
@joeannjohn9540 Год назад
Mone kili poyaaa😊😊
@inshortmallu
@inshortmallu Год назад
പോയതാ, ഇപ്പൊ തിരിച്ചു വന്നെടാ 😆
@varshadm5847
@varshadm5847 Год назад
ithokke sathyamano anna😮😮
@abusinan8083
@abusinan8083 Год назад
Arjun bro, tamil actor jay look 👍🏻👌🏻
@prayagpadmakumar1501
@prayagpadmakumar1501 Год назад
നല്ല short film, Adipoli
@aghineshmv1128
@aghineshmv1128 Год назад
❤️❤️Arjun 👌ഒരുനാൾ.. തള്ളിപ്പറഞ്ഞവർ തന്നെ നിങ്ങളെ അംഗീകരിക്കും 🤩 ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്....,, 😐 ഇതേ എളിമയോടെ മുന്നോട്ട് പോകുക.... U will.... ❣️
@kl09birdslover
@kl09birdslover Год назад
😇😇😇😇
@anu8270
@anu8270 Год назад
Satyamanodaa
@2xbearth
@2xbearth 2 месяца назад
ഡാൻസ് കണ്ട് ചിരിച്ച് വയറു വേദന ആയി 😂
@Com.Eng007
@Com.Eng007 Год назад
Bro Njan Mia khalifede fan ahn Bro onnu varamo
@boomboy7256
@boomboy7256 Год назад
First enikm fake aayi thonni... But 100% orginal aanu
@jomonjpjomon8994
@jomonjpjomon8994 Год назад
Oro nnnu ayitte eranjikolum
@s_a_n_i_l
@s_a_n_i_l Год назад
ആഹാ എന്നിട്ട് .
@saaliya444
@saaliya444 10 месяцев назад
Doll സംസാരിച്ചു 😳അടിപൊളി 🥰
@Nihanth.P
@Nihanth.P Год назад
💜💜
@inshortmallu
@inshortmallu Год назад
❤❤👍🏻☺️
@MEHBIN48
@MEHBIN48 Год назад
ആ doll എടുത്ത് വലിച്ചെറിഞ്ഞാൽ എന്തു സംഭവിക്കുമായിരുന്നു 🙄
@badassking-jz5hl
@badassking-jz5hl Год назад
Ayal therichu pokum😂😂
@MENTALISTARJUN
@MENTALISTARJUN Год назад
@@badassking-jz5hl 😁😅
@Manavamaithri
@Manavamaithri Год назад
താങ്കൾക്കും എതിരാളികളോ... അത്ഭുതംതന്നെ..... 🤔
@zoeboy5467
@zoeboy5467 8 месяцев назад
Hypnotizm fake allann ariyam.. But idh kandal fake anenne thonnooo
@soorajt4976
@soorajt4976 Год назад
ഇത് ഒള്ളതാണോടേയ് ?!!!
@vishalsvijayan629
@vishalsvijayan629 Год назад
ചെ പണ്ടൊറയിൽ കൊണ്ടിട്ട കസേര മോശം ആയി പോയി 😒😒 എന്നാ ആക്ടിങ് ആട ഉവ്വേ 😂
@sharafudheenvarnam3632
@sharafudheenvarnam3632 Год назад
തരികിട ഇങ്ങിനെ സെക്കന്റ് കൊണ്ട് ഒരാളെ ഉറക്കാം എങ്കിൽ അനസ്ത്യേഷ ആവശ്യമില്ലെല്ലാ .....😃
@_Freedom__fighter__21
@_Freedom__fighter__21 Год назад
acting anoo🙂
@themuzicss
@themuzicss Год назад
ഇതു chumma parayunnath അണ് കാരണം sleep 💤😴 എന്നു ഒരാൾ ഒരു വേട്ട൦ പറഞ്ഞാൽ. അപ്പോൾ കുർക്ക൦ vachathu oraggunnathu kadappozhayee enikku manasillayii ithu chumma kanichayaa ennu acting 🔥
@ayishavallil9982
@ayishavallil9982 6 месяцев назад
😂
@mhdbasilpm2614
@mhdbasilpm2614 Год назад
Kamalahasane kanditt eneetu polum nikkatha oru fan😂😂😂 Paniyeduthu jeevikkedeii Avande oru sleep😂😂😂😂
@badassking-jz5hl
@badassking-jz5hl Год назад
😂😂
@alidev8127
@alidev8127 Год назад
ഭാവി മമ്മൂട്ടി 🤣
@ghosts.devil151
@ghosts.devil151 Год назад
Ith sathyam anoo parayunee Script pole thonnii athaa
@VarietyMediaVM
@VarietyMediaVM Год назад
അത് നേരിൽ കാണുന്ന വരെയെ ഉള്ളൂ ബ്രോ! ഞങ്ങൾ ശെരിക്കും ഞെട്ടി
@rengithkumar8016
@rengithkumar8016 9 месяцев назад
😂😂abhinayam kollam
@cinimedia990
@cinimedia990 Год назад
Fake
@starevents9687
@starevents9687 Год назад
ഒട്ടും അഭിനയമേ ഇല്ല ഒർജിനൽ ആയി തന്നെ തോനുന്നു 🤣🤣🤣🤣🤣🤣🤣നിനക്കൊന്നും വേറെ പണി ഇല്ലെടെ
@ShyamYadav-yu6qd
@ShyamYadav-yu6qd Год назад
faKE......
@HariKrishnan-pf1ec
@HariKrishnan-pf1ec Год назад
ഇത് രണ്ടു പേരും കൂടെ ഉള്ള അഭിനയം ആണ്..
@inshortmallu
@inshortmallu Год назад
കൊച്ചു കള്ളാ 😆😆😆 മനസ്സിലാക്കി കളഞ്ഞല്ലോ 😆😆😆
@HariKrishnan-pf1ec
@HariKrishnan-pf1ec Год назад
@@inshortmallu ok arjun
@anandhuchandrababu1188
@anandhuchandrababu1188 Год назад
പണ്ട് മെന്റലിസ്റ്റ് അനന്ദു ചെയ്തപ്പോളും എങ്ങനെ ഒക്കെ കുറെ പേർ പറഞ്ഞിട്ടുണ്ട്..
@pokkirisimon9063
@pokkirisimon9063 Год назад
@@inshortmallu 😂😂😂
@rinoypr461
@rinoypr461 Год назад
@@anandhuchandrababu1188 anandu parayunnathu manadilakkam but ithu aale pottanakunna paripadi
@HariKrishnan-pf1ec
@HariKrishnan-pf1ec Год назад
Drama ആണ്
@inshortmallu
@inshortmallu Год назад
പറയുന്നത് കേട്ടാൽ സ്ക്രിപ്റ്റ്‌ എഴുതിയത് നീയാണ് എന്ന് തോന്നുമല്ലോ 😆
@HariKrishnan-pf1ec
@HariKrishnan-pf1ec Год назад
@@inshortmallu ശെരി അർജുൻ മോനെ
@inshortmallu
@inshortmallu Год назад
@@HariKrishnan-pf1ec ശെരി writer മോനെ
@HariKrishnan-pf1ec
@HariKrishnan-pf1ec Год назад
@@inshortmallu അടുത്ത പ്രോഗ്രാ എവിടെയാ മെന്റലിസ്റ്റ അർജുൻ മോനെ
@aswathykrishna5344
@aswathykrishna5344 Год назад
Edo ith oru mind illusion aanu.
@amalreji7188
@amalreji7188 Год назад
Full fake
@christyvarghese5465
@christyvarghese5465 Год назад
orikkalum alla bro 😊
@christyvarghese5465
@christyvarghese5465 Год назад
neritt kandaal theeravunna presname ullu 🙂🙂
@cocktail2.090
@cocktail2.090 Год назад
അല്ല bro @Metalistarjun channel nokkiyal mathi ath maarikkittum
@ashkarakku6778
@ashkarakku6778 8 месяцев назад
Fake... Scripted 💯
@mhdbasilpm2614
@mhdbasilpm2614 Год назад
Sleep 😂😂😂 Eduthond podeiii Aa neela shirt ittavande abhinayam mahaa bore
@badassking-jz5hl
@badassking-jz5hl Год назад
😂😂
@harishadoor5204
@harishadoor5204 Год назад
Is this acting..????
@studio360degree
@studio360degree Год назад
Absolutely fake ! i dont know how variety media entertain such kind of fakes to their audience
@inshortmallu
@inshortmallu Год назад
How can u say its fake? Can u please define
@aswinkannan2976
@aswinkannan2976 Год назад
@@inshortmallu it's called common sense are you really that dumb
@inshortmallu
@inshortmallu Год назад
@@aswinkannan2976 അത് ശെരിയാ നമ്മൾ അനുഭവിക്കാത്തത് എല്ലാം നമുക്ക് fake ആണ്. Just experience it. Its just a trans
@aswinkannan2976
@aswinkannan2976 Год назад
@@inshortmallu trans alla pushpa 🤣🤣 onn poodo thaano pottana ini nattukare koodi pottan akkano
@inshortmallu
@inshortmallu Год назад
@@aswinkannan2976 ഒന്ന് പോയെടാ മരപ്പൊട്ടാ.
@aswinkannan2976
@aswinkannan2976 Год назад
Pala saji >>>>50 rupees acting 😹😹🧑‍🦼
Далее
His reaction 😳 (via @kaitlyn.b0506/TT) #shorts
00:10
Разбудили Любимой Песней 😂
00:14
🍁 Её дружище
0:20
Просмотров 1,6 млн
Каха бизнес-класс
0:48
Просмотров 1,9 млн