വീഡിയോ മുഴുവൻ കണ്ടോ? ഞാൻ വ്യക്തമായി ഈ വണ്ടിയുടെ പഴയ റെജിസ്ട്രേഷൻ കാണിക്കുന്നുണ്ട്. ഇതിന്റെ ഓണർ എന്റെ ഒരു സുഹൃത് കൂടിയാണ്. ഈ വണ്ടി വിറ്റതായി അദ്ദേഹം എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.
W124 is the successor to W123, that makes the W123 an E-Class. Although the name E-Class came into existence with W124. The Executive Class segment in the Merc Lineup started way back in the 1920s.