ഈ വീഡിയോ കണ്ടിട്ട് ഷെഡ്ഡിൽ കിടക്കുന്ന അപ്പന്റെ w123 നോക്കി ദീർഘശ്വാസം വിട്ട് ഒരു നൈറ്റ് റൈഡ് പോയ ഞാൻ.. വീട്ടിൽ ഉള്ളതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വണ്ടി ആണ് w123.. അപ്പൻ ജീവിച്ചിരുന്നിടത്തോളം കാലം ഡ്രൈവ് ചെയ്തോണ്ടിരുന്നത് w123 യും അപ്പന്റെ 1948willys ഉം ആണ്.. അതിൽ ഈ വണ്ടിയെ പറ്റി പറയുമ്പോ അപ്പൻ പറയുമായിരുന്നു w123 ക്ക് തുല്യം വെക്കാൻ വേറെ വണ്ടികൾ ഇല്ല എന്ന്
ഈ വണ്ടി എന്ന് പറഞ്ഞാല്‍ എൻ്റെ ജീവൻ്റെ ജീവൻ ആണ്. Mercedes W123 ക്ക് വേണ്ടി എൻ്റെ kidney വേണമെങ്കലും ഞാൻ കൊടുക്കും. അത്രക്ക് അത്രക്ക് ഇഷ്ട്ടമാണ്. ഇത് ഇപ്പൊ ഒന്നും തുടങ്ങിയത് അല്ല. സാമ്രാജ്യം, ആറാം തമ്പുരാൻ ഒക്കെ കണ്ടപ്പോ തുടങ്ങിയത് ആണ്. അതും കഴിഞ്ഞ് ഒരുപാട് കഴിഞ്ഞ് ആണ് വണ്ടി വില അന്വേഷിച്ച് തുടങ്ങിയത്. ഞാൻ നോക്കി തുടങ്ങിയപ്പോ 2-3 max 4 lakhs ഒക്കെ കിടിലൻ examples കിട്ടുമായിരുന്നു. ഇപ്പൊ 10lakhs മിനിമം വേണം. 😭😭😭😭 ഒരു ദിവസം ഒരു w123 എൻ്റെ കയ്യിൽ വരും. പിന്നെ അത് എൻ്റെ കയ്യിൽ നിന്ന് പോകാൻ ഞാൻ ചാകണം.
Chetta njn oru karyam parayatte ningde transitions orumadhiri tiktok style ayii oru class look poii pazhya oru ithilla and always love this beast nte tharavatilll w124 ond appo epolum love this car🔥❤
Ende cheruppathil dubaiyil uppadel ee vandi aayirunnu njan dubail vann 2 kollam ee vandi kittaan karangi nadannu njan udheshicha specil ullath onnum kittiyilla avasanam oru W124 oru sthalath upekshikkapetath aayi kandu…. Aa kanda nimisham ntho enik oru connection ullath aayi thonni aa vandiyod entho magic pole vandide aduth poyappazhek vandi udamaye kanan patti appo thanne avane njan vangi 6 7 maasam samayam eduth ath restoration nadathi inn ende koode und avan vallatha oru sambavam aan vandi enn vechal especially vandi nammal restoration cheythal pinne parayanda ❤️❤️❤️
Remembering the day of auction for the regn number KL45W123 for our 83 model left hand W123, in which they had to compromised with KL45W369 against 1.7 lk.
Bro 😊two wheeler video onu cheyamo 2 stroke vandiye kurichu plzz rx 100 135 Rd 350 🙏veronum alla nala avatharanam its very clear And nice clarity talk very nice 👌 ❤️