Тёмный

Message by Fr. Bobby Jose Kattikadu - ADMTSS 

GinJisa
Подписаться 1,1 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

31 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@mimicryroy7688
@mimicryroy7688 3 года назад
Bobyachan like a river, river of wisdom 🙏🏽🙏🏽🙏🏽
@susanmini9763
@susanmini9763 3 года назад
ഇന്ന് സ്വപ്നം പോലും കാണാൻ പറ്റാത്ത പ്രതിസന്ധികളിലൂടെ കടന്നു പൊയ്ക്കൊണ്ട് ഇരിക്കുന്നു. എങ്കിലും ഇന്ന് ദൈവം തന്നിട്ടുള്ള നിലനില്പ് അതോർക്കുമ്പോൾ അതിന് ഞാൻ അർഹയല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു .അതിനാൽ തന്നെ എല്ലാം നന്മക്കാക്കി തീർക്കാൻ അധ്വാനിക്കുന്ന(അവിടുന്ന് കുരിശിൽ അർപ്പിച്ച വേദന, അതിലൂടെ മാത്രമേ എനിക്ക് നീക്കുപോക്ക് ഉള്ളു) സർവ്വേശ്വരൻറെ മുന്നിൽ സാഷ്ടാങ്കം പ്രണമിക്കുന്നു.എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത നന്മകൾ എനിക്ക് വേണ്ടി കരുതിയിട്ടുള്ള സ്നേഹം. തികഞ്ഞ നന്ദി അർപ്പിക്കുന്നു..എല്ലാ കഷ്ടങൾക്കും നന്ദി..അതിൻറെ വേദന അറിയാൻ തന്ന അവസരങ്ങൾക്ക് നന്ദി. അതുമൂലം വേദനിക്കുന്നവരോട് കൂടെ വേദനിക്കാൻ എനിക്കും സാധിക്കട്ടെ. മാത്രമല്ല തലമുറ തലമുറ ആയി ചെയ്ത് കൂട്ടിയിട്ടുള്ള പാപങൾ അതിൻറെ പരിണിത ഫലങ്ങൾ അതിൻറെ കൂടെ ഞാൻ ചെയ്തതും, മറ്റുള്ളവരെ തുച്ഛീകരിച്ചതും, അങനെ ഞാൻ പോലും തിരിച്ചറിയാൻ ശ്രമിക്കാത്ത ഭയാനകമായ പാപങൾ ഇതിനെല്ലാം അനുസരിച്ച് ഇന്ന് ഞാൻ ഇതൊന്നും അനുഭവിച്ചാൽ മതിയാകില്ല. എന്നിട്ടും എന്നെ കരുതുന്ന ആ അദൃശ്യമായ കരങളിലേക്ക് എല്ലാം സമർപ്പിക്കുന്നു തികഞ്ഞ നന്ദിയോടെ..പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിന് സ്തോത്രം.അതിനോടെപ്പം ഇന്ന് വരെ ഞാൻ പറഞ്ഞതും പ്രവൃത്തിച്ചതും ആയ എല്ലാ തെറ്റ് കുറ്റങ്ങളും ഏറ്റ് പറഞ്ഞു മാപ്പ് അപേക്ഷിക്കുന്നു .ദൈവമേ മഹാപാപിയായ എന്നോട് കരുണ തോന്നേണമേ.ഇതാ ഞാൻ കർത്താവിൻറെ ദാസി നിൻറെ ഇഷ്ടം പോലെ എനിക്ക് ഭവിക്കട്ടെ. ഒരായിരം സ്തോത്രത്തോടെ...നമിക്കുന്നു..വചനത്തിൻറെ വാതിൽ ഈ പുരോഹിതന് തുറന്നു കൊടുത്ത അങയുടെ കരുണക്കു മുന്നിൽ നമിക്കുന്നു. എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 👏👏👏👏👏👏👏🙏🙏🙏🙏🙏🙏
@ബർആബാ
@ബർആബാ 2 года назад
Sis.സൂസൻ മിനി, ഒരു വർഷത്തിനു ശേഷമാണ്(7/9/22) താങ്കളുടെ കമന്റ് ഞാൻ വായിക്കുന്നത്. ഇപ്പോൾ താങ്കളുടെ സ്ഥിതി എങ്ങനെയുണ്ട് ? ദൈവം താങ്കളുടെ ദുഖാവസ്ഥയ്ക്ക് മാറ്റം വരുത്തിയോ എന്നറിയുവാൻ ആഗ്രഹിക്കുന്നു. കർത്താവ് താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ! ദൈവ സ്നേഹത്തോടെ ഒരു സഹോദരൻ. 🙏🙏
@jacob0699j
@jacob0699j 3 года назад
പ്രതിസന്ധികളിൽ സമാധാനത്തോടെ ജീവിക്കാൻ തന്ന നല്ല വാക്കുകൾക്ക് നന്ദി🙏🙏🙏Amen
@aniyanpgeorge4013
@aniyanpgeorge4013 Год назад
Thank you for your valuable message
@bettybinoy7562
@bettybinoy7562 3 года назад
Bobby acha👍👍👍👍 അച്ചനെ പ്രതി ദൈവത്തിനു നന്ദി പറയുന്നു
@dollypaulose9619
@dollypaulose9619 3 года назад
What a wonderful blessed message....മലയാളം മനിസ്സിലാകുന്ന ഓരോ വ്യക്തിയും ഇതൊന്ന് കേൾക്കു 🙏🙏🙏🙏
@lillypotter8911
@lillypotter8911 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aneesh9744
@aneesh9744 Год назад
❤️❤️❤️💗💗💗💓
@jaimonthomas9410
@jaimonthomas9410 2 года назад
എന്തൊരു ദീപ്തിയാണീ സന്ദേശത്തിന് .....🙏🙏🙏
@ashwinnaveen771
@ashwinnaveen771 9 месяцев назад
❤❤❤
@santhoshpaulsankoorickal3508
@santhoshpaulsankoorickal3508 7 месяцев назад
@rejisworld18
@rejisworld18 2 года назад
Great thought with simple message.Love,light,faith.🙏🙏
@thampyps650
@thampyps650 3 года назад
Thank you Father for your valuable message
@anilashaji7938
@anilashaji7938 3 года назад
Faith, love and hope -there is a light at the end of the tunnel. Amen.🙏🙏🙏
@minimathew794
@minimathew794 3 года назад
Thanks Bobby acha for this beautiful message An eye opener to live in Faith ,hope and Love
@lucyvarghese2122
@lucyvarghese2122 3 года назад
Superb message,thank you dear Father.❤️🙏🙏🙏
@whiteandwhite545
@whiteandwhite545 3 года назад
🙏🙏🙏🙏🙏🙏🙏
@mariammajacob8398
@mariammajacob8398 2 года назад
Too good it is,God blessyou father.
@omanajacob7598
@omanajacob7598 2 года назад
💕💕💕💕
@lillypotter8911
@lillypotter8911 2 года назад
God bless you 🙏🏻
@costopedia4154
@costopedia4154 3 года назад
🙏🙏🙏
@arpithasworld6783
@arpithasworld6783 3 года назад
🙏
@JosephPaul-sg4re
@JosephPaul-sg4re 9 месяцев назад
the last🎉w0rdes 7 words.😊
@vpdavid655
@vpdavid655 3 года назад
ഒരു മഞ്ഞ് തുള്ളിയിൽ ആകെ നനഞ്ഞ് പോയത് പ്പോലെ...❤️
@xavierc.p8119
@xavierc.p8119 3 года назад
AMEN
@godsowncountrycookstephen1747
@godsowncountrycookstephen1747 3 года назад
Praise the lord
@SamuelKT-f1g
@SamuelKT-f1g 10 месяцев назад
Thangalide kudupathil yellavarum Anni yo eananam sehikundo
@whiteandwhite545
@whiteandwhite545 3 года назад
അച്ഛനെ നേരിൽ കാണാൻ വളരെ അധികം ആഗ്രഹിക്കുന്നു, എന്താണ് ചെയ്യേണ്ടത്?അദ്ദേഹത്തെ എങ്ങിനെയാണ് കാണുവാനുള്ള മാർഗ്ഗം, ദയവായി അറിയാവുന്നവർ അറിയിക്കുക 🙏
@paulchacko4543
@paulchacko4543 3 года назад
Go to San Pio Retreat Center, Kollam.
@brynejohn6927
@brynejohn6927 3 года назад
Brainstorming ❤️🙏
@sr.merinjose5425
@sr.merinjose5425 2 года назад
No
@francisvj5578
@francisvj5578 3 года назад
🌷🌷
@babushiji7
@babushiji7 3 года назад
🙏
@sinu2974
@sinu2974 3 года назад
🙏🙏🙏
@abinlalu1997
@abinlalu1997 3 года назад
❤️💚❤️
@phillominapaiva5878
@phillominapaiva5878 3 года назад
Amen
Далее
Fr. Bobby Jose Capuchin | Meditation 2
1:09:39
Просмотров 41 тыс.
Когда Долго В Рейсе)))
00:16
Просмотров 187 тыс.
Saukhyathinte Sandesam - Fr Bobby Jose Kattikadu
20:45
Gurucharanam - Home Sick   Fr Bobby Jose Kattikadu
26:08
Fr. Bobby Jose Capuchin | Family Week Meditation | V
1:00:59
Fr Bobby Jose Kattikadu Retreat Day 2-Talk1
1:10:48
Просмотров 10 тыс.