Тёмный

METTUPALAYAM TO THENGUMARAHADA | South India's Longest Off Road Route தெங்குமரஹடா തെങ്ങുമരഹഡ 

Yathra Visheshangal
Подписаться 193 тыс.
Просмотров 37 тыс.
50% 1

#yathravisheshangal, #തെങ്ങുമരഹഡ #தெங்குமரஹடா #forestvillage
METTUPALAYAM TO THENGUMARAHADA | South India's Longest Off Road Route தெங்குமரஹடா
സൗത്ത് ഇന്ത്യയിലെ ലോങ്സ്റ് ഓഫ് റോഡ് ബസ് റൂട്ടിലെ കാഴ്ചകളാണ് ഇന്ന് ഞാൻ കൊണ്ടുവന്നിരിക്കുന്നത്
മേട്ടുപ്പാളയത്തു നിന്നും സത്യമംഗലം ഫോറസ്റ്റിനുള്ളിലുള്ള തെങ്ങുമരഹഡ വില്ലേജിലേക്കുള്ള യാത്രയിലേക്കു സ്വാഗതം
പുറം ലോകവുമായി അധികമൊന്നും കണക്ഷൻ ഇല്ലാതെ ഫോറസ്റ്റിനുള്ളിൽ ഒറ്റപെട്ടു കിടക്കുന്ന ഒരു ഗ്രാമത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര .
Bus Timing :
From Mettupalayam : 11 am, 4.30 pm
From Thengumarahada : 6.30 am, 2.20 Pm,
Total Kilometer : 68 km
Bus Fare : Rs. 42/-
Bus Dipot : Mettupalayam
Driver : Gejendran
Conductor : LingaRaj
Route : Sirimugai, Irumborai, Bhavani Sagar Sujjil Kuttai, Kallam Palayam, Gazalatty dargah
follow : www.facebook.c...
Instagram: / yathravisheshangal
Twitter: / yathravisheshangal

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@vinodcv3411
@vinodcv3411 Месяц назад
ഇത്തരം സർവീസ് നടത്തുന്ന TNSRTC ക്ക് അഭിനന്ദനങ്ങൾ 🙏. ഇന്ത്യയിലെ ആഫ്രിക്ക. അടിപൊളി വീഡിയോ. സൂപ്പർ 👌👌👌🌹🌹🌹🌹🌹🙏
@Josfscaria
@Josfscaria Месяц назад
തീർച്ചയായും.. TNSTC ക്ക് ഇതുപോലെ ഒത്തിരി സർവ്വീസുകൾ ഉണ്ട്... ഓഫ് റോഡ് അല്ലെങ്കിലും ഒറ്റപ്പെട്ടു കിടക്കുന്ന വില്ലേജ് സർവ്വീസുകൾ അനവധി
@mrsuresh23
@mrsuresh23 Месяц назад
ஆச்சரியமாக உள்ளது, தமிழ் நாட்டில் யாருக்கும் தெரிய இடம், உங்களின் தைரியமான முயற்சிக்கு வாழ்த்துக்கள் ❤❤🎉
@Josfscaria
@Josfscaria Месяц назад
Thank-you sir
@clearcut-tamil5037
@clearcut-tamil5037 Месяц назад
Reserve forest.
@Josfscaria
@Josfscaria Месяц назад
✅❤️
@csunil9963
@csunil9963 Месяц назад
Nice bus vlog... ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ബസ് റൂട്ടാണ്, പ്രത്യേകിച്ച് മഴക്കാലത്ത്...
@Josfscaria
@Josfscaria Месяц назад
അതെ...
@rathanakumar2810
@rathanakumar2810 Месяц назад
വളരെ നന്നായിട്ട് തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒപ്പം ഭംഗി ഉള്ള കാഴ്ചകൾ സമ്മാനിക്കുന്ന താങ്കൾക് അഭിനന്ദനങ്ങൾ വളരെ ചെറുതായി ഒരു ലൈറ്റ് മ്യൂസിക് കൂടെ ഉണ്ടെങ്കിൽ ഒന്നു കൂടി നന്നാവും
@Josfscaria
@Josfscaria Месяц назад
Music Originality will decrease
@user-fw4ws6lx8z
@user-fw4ws6lx8z Месяц назад
Today's T.N.S.T.C Green Bus Off Road 🛣️ Journey Video Views Amazing & Beautiful Videography Excellent Information 👌🏻 Driving Very Very Chelanging Task Driver Driving Amazing ✋🏻 Bodey Massag Journey 👌👌👍👍
@gokulgokulshajikumar3877
@gokulgokulshajikumar3877 Месяц назад
Tnstc യുടെ green bus Fastpassenger സർവീസ് അല്ലെ?
@Josfscaria
@Josfscaria Месяц назад
Thank you... Alla... Fast passenger കേരളത്തിൽ മാത്രമേയുള്ളൂ
@gokulgokulshajikumar3877
@gokulgokulshajikumar3877 Месяц назад
@@Josfscaria bro തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ TNSTC fastpassenger സർവീസ് നടത്തുന്നുണ്ട്.... കുറച്ചു നാൾ മുന്നേ വരെ ഈ വീഡിയോ യിൽ കാണുന്ന type പച്ച bus ആയിരുന്നു സർവീസ് നടത്തിയത് ഇപ്പോൾ bluecolour bus സർവീസ് നടത്തുന്നു 👍
@Josfscaria
@Josfscaria Месяц назад
@@gokulgokulshajikumar3877 ini athu മഞ്ഞ കളർ ആകും
@srinivasangovindan423
@srinivasangovindan423 Месяц назад
Sathyamangalam to Thengumarahada road is literally off road. There is a forest guest house where people with prior permission can travel and stay. Otherwise no outsiders allowed. Only travel from Sathy to a temple near electric substation if one goes to the check post by 6.00 am. Had stayed in Forest GH...surreal place. Sighted all big 5 and in June to November the river Moyar is brimming with alligators. 👍
@Josfscaria
@Josfscaria Месяц назад
Now gust house closed
@shajijoseph7425
@shajijoseph7425 Месяц назад
Video kalakki bro.🎉TNSTC poli❤❤
@Josfscaria
@Josfscaria Месяц назад
Thank you shaji ചേട്ടാ
@user_abhi14320
@user_abhi14320 Месяц назад
dhimbam ത്തിൽ നിന്നുള്ള ഭവാനി സാഗർ ഡാമിൽ വെള്ളം നിൽക്കുന്ന കാഴ്ച...😍
@Josfscaria
@Josfscaria Месяц назад
💚💚
@justinethomas5656
@justinethomas5656 Месяц назад
Super super super super super
@Josfscaria
@Josfscaria Месяц назад
Thank you so much
@swaajee
@swaajee Месяц назад
Excellent 🎉
@Josfscaria
@Josfscaria Месяц назад
Thanku
@x6623
@x6623 Месяц назад
Super🎉🎉🎉 Road valara mosam
@Josfscaria
@Josfscaria Месяц назад
Forest
@vaishak.g.r1120
@vaishak.g.r1120 Месяц назад
എന്നാലും ഒരു വല്ലാത്തെ റോഡ് തന്നെ നമ്മുടെ വേണാട് ആയിരുന്നെങ്കിൽ വഴിയിൽ കിടന്നേനെ .നടു ഒടിയുന്ന സൂപ്പർ യാത്ര❤
@Josfscaria
@Josfscaria Месяц назад
😁
@josematthew.
@josematthew. Месяц назад
Thank you for finding such a unique place and it's really refreshing to hear locals openion..👏🏻 Just now finished Kodanadu video of @Free20, അവിടെ ഈ ഗ്രാമത്തെപറ്റി പറയുന്നുണ്ടായിരുന്നു😊.
@Josfscaria
@Josfscaria Месяц назад
Aa ഗ്രാമത്തിൽ പോയിരുന്നു.. വീഡിയോ ഇട്ടിരുന്നില്ല...
@SARJINN2003
@SARJINN2003 Месяц назад
Tamil Nadu 💖
@Josfscaria
@Josfscaria Месяц назад
Show tamilnadu power...
@sohansathyarthy3961
@sohansathyarthy3961 Месяц назад
വർഷങ്ങൾക്ക് മുൻപു പോയിട്ടുണ്ട് ,tnsrtc ബസ് കണ്ടക്ടറുടെ സഹായത്തോടെ
@Josfscaria
@Josfscaria Месяц назад
Super
@ndwarak9053
@ndwarak9053 Месяц назад
Nice video. Off road journey super
@Josfscaria
@Josfscaria Месяц назад
Yes, thanks
@akilchandran7351
@akilchandran7351 Месяц назад
Kalakki adipoli 🎉
@Josfscaria
@Josfscaria Месяц назад
Thanks
@vivekrics7849
@vivekrics7849 Месяц назад
Awesome 🎉🎉🎉❤
@Josfscaria
@Josfscaria Месяц назад
Always
@sushilmathew7592
@sushilmathew7592 Месяц назад
Achayan super route.
@Josfscaria
@Josfscaria Месяц назад
💚❤️
@Rahul-iu7jl
@Rahul-iu7jl Месяц назад
off road trip adipoly
@Josfscaria
@Josfscaria Месяц назад
❤️❤️💚
@zakariyaafseera333
@zakariyaafseera333 Месяц назад
ഇത്രയും റിസ്ക് എടുത്ത് ഈ റോഡിലൂടെ സർവ്വീസ് നടത്തുന്ന TNSRTC ക്ക് അഭിന്ദനങ്ങൾ.. കിടു ഫോറസ്സ് റൂട്ട് അന്യായ വൈബ് അടിപൊളി യാത്ര ബ്രോ കാണുമ്പോൾ തന്നെ സന്തോഷവും ആനന്ദവും നൽകുന്ന സുന്ദരമായ കാഴ്ചകൾ ❤❤😍😍
@Josfscaria
@Josfscaria Месяц назад
ഒന്ന് share ചെയ്യണേ
@ahmadsalim1636
@ahmadsalim1636 Месяц назад
അടിപൊളി ❤ ട്രാവലിംഗ്
@Josfscaria
@Josfscaria Месяц назад
Thankyou
@rafeequemohamed3728
@rafeequemohamed3728 Месяц назад
Thanks for the very rare route, bro
@Josfscaria
@Josfscaria Месяц назад
😃😃
@Adityaraje8146
@Adityaraje8146 Месяц назад
Excellent video & very informative. Thanks for subtitles in English.
@Josfscaria
@Josfscaria Месяц назад
You are welcome
@chandrantnstc4616
@chandrantnstc4616 Месяц назад
Nice nanba Anthiyur to kongadai bus driver chandran
@Josfscaria
@Josfscaria Месяц назад
Thank you sir...next video kongadai'..suffering fever last few days
@Sebansdairycreations
@Sebansdairycreations Месяц назад
Superb video.... amazing unexplored areas❤❤
@Josfscaria
@Josfscaria Месяц назад
Thank-you മ്പ്രോ
@gvbalajee
@gvbalajee Месяц назад
Awesome
@Josfscaria
@Josfscaria Месяц назад
💚💚
@user-ns7jn5tq6f
@user-ns7jn5tq6f Месяц назад
pls note we have no cheetah in Nilgiris we have leopard or panther
@user-sc8ng4hw9o
@user-sc8ng4hw9o Месяц назад
Pachhavandiidu❤
@Josfscaria
@Josfscaria Месяц назад
Thanks
@BadaBazar016
@BadaBazar016 Месяц назад
കാണണം എന്ന് ആഗ്രഹിച്ചിരുന്ന vdeo ❤
@Josfscaria
@Josfscaria Месяц назад
സന്തോഷം
@rajguru3848
@rajguru3848 Месяц назад
Explanation super friend! best wishes!
@Josfscaria
@Josfscaria Месяц назад
Thank you very much
@gireeshkumarkp710
@gireeshkumarkp710 Месяц назад
ഹായ്,ജോസഫ്ചേട്ട,മേട്ടുപാളയത്ത്നിന്നുംതെങ്ങുമരഹടയിലേക്കുള്ളഓഫ്റോഡ്ബസ്,യാത്ര, സൂപ്പർ,❤
@Josfscaria
@Josfscaria Месяц назад
Thanks
@r_ambler
@r_ambler Месяц назад
Excellent! Only the video ended too early....
@Josfscaria
@Josfscaria Месяц назад
Only 68 kms man
@r_ambler
@r_ambler Месяц назад
@@Josfscaria i meant i like to watch such videos hours together😎
@Josfscaria
@Josfscaria Месяц назад
,😃
@surajbhattathiri
@surajbhattathiri Месяц назад
thanks for the inspiration
@Josfscaria
@Josfscaria Месяц назад
You are so welcome!
@noushuibm
@noushuibm Месяц назад
താങ്കളും ആ ബസ്സിലെ മറ്റു സഞ്ചാരികളും പെർമിഷൻ എടുത്തിരുന്നോ ? പെർമിഷൻ എങ്ങനെ ആണ് എടുക്കുന്നത് ?
@Josfscaria
@Josfscaria Месяц назад
എനിക്ക് ഒരു ഫ്രണ്ട് വഴി....
@lathakrishna4310
@lathakrishna4310 Месяц назад
സൂപ്പർബ് 👌👌👌👍👍👍 സ്ഥലത്തിന്റെ പേര് പറയാൻ കുറെ സമയമെടുക്കും
@Josfscaria
@Josfscaria Месяц назад
😃😁
@yesudasan6210
@yesudasan6210 Месяц назад
❤❤ super chettah. Adipoli
@Josfscaria
@Josfscaria Месяц назад
Thankyou
@josonj4055
@josonj4055 Месяц назад
ഞാൻ അവിടെ പൊയെട്ടുണ്ട്‌ ,ഗസലാട്ടി പവർ സ്റ്റേഷൻ ക്വ്ട്ടെഴ്സിൽ രണ്ടു ദിവസം തമസിചിട്ടുണ്ടു , ജിവിതതിൽ ഒരിക്കലും മറക്കൻ കഴിയത്ത അനുഭവം അയെരുന്നു
@Josfscaria
@Josfscaria Месяц назад
ഇപ്പൊൾ അവിടെ പെർമിഷൻ കൊടുക്കുന്നില്ല
@gokulgokulshajikumar3877
@gokulgokulshajikumar3877 Месяц назад
0:02 ആ ചങ്ങായി യുടെ intro കണ്ടപ്പോൾ ചാനൽ മാറി പോയോ എന്ന് സംശയിച്ചു പുറത്തു പോയി yatravisheshangal തന്നെ എന്ന് conform ചെയ്ത എന്നെ പോലെ ആരെങ്കിലും ഉണ്ടോ 😂😂😂
@Josfscaria
@Josfscaria Месяц назад
😃😃
@prabakaranraju1875
@prabakaranraju1875 Месяц назад
Nice video. I don't know when u took the video but tn govt decided to vacate thengumarahada village due to its inaccessible conditions in rainy season and also non availability of roads so that basic need like hospital, school and other services are tough to provide. They were allotted new land and compensation money will also be given to them.
@Josfscaria
@Josfscaria Месяц назад
Thanks.. I took this last week sir
@HarisHKumaR-ov8ji
@HarisHKumaR-ov8ji Месяц назад
Tamil nadu....!!!😊 #LAND_OF_WONDERS....!!❤
@Josfscaria
@Josfscaria Месяц назад
Thanku
@NithinkpNithin-ve6qx
@NithinkpNithin-ve6qx Месяц назад
Nice❤
@Josfscaria
@Josfscaria Месяц назад
Thanks 🔥
@TravelJunction2020
@TravelJunction2020 Месяц назад
Super place sir.. we will go next month ❤
@Josfscaria
@Josfscaria Месяц назад
All the best
@albinraj404
@albinraj404 Месяц назад
കൊള്ളാം bro❤️ബസ് യാത്രക്കും permission വേണോ? അത് എങ്ങനെ കിട്ടും
@Josfscaria
@Josfscaria Месяц назад
വേണം ഭവാനി സാഗർ റേഞ്ച് ഓഫീസിൽ നിന്നും
@balaji2001us
@balaji2001us Месяц назад
Wow how do you find these spots to travel to. this is a good one
@Josfscaria
@Josfscaria Месяц назад
Local people's suggest
@jitheshperingode6903
@jitheshperingode6903 Месяц назад
കിടിലൻ ഓഫ് റോഡ് 👍
@Josfscaria
@Josfscaria Месяц назад
Yes അതെ
@a1entertainment573
@a1entertainment573 Месяц назад
Super vlog bro❤
@Josfscaria
@Josfscaria Месяц назад
Thankyou
@rajeshs8910
@rajeshs8910 Месяц назад
Nice
@Josfscaria
@Josfscaria Месяц назад
Thanks💚
@palio470
@palio470 Месяц назад
Once it was Veerappan's area
@Josfscaria
@Josfscaria Месяц назад
Yess
@user-sc8ng4hw9o
@user-sc8ng4hw9o Месяц назад
Ashokleylandbus❤
@Josfscaria
@Josfscaria Месяц назад
Yes
@sivadasvarma.k.j7531
@sivadasvarma.k.j7531 Месяц назад
Good video and info for the people who have not gone there....but one thing.....why an off road trip and people has to walk 5 kms to reach their home even at this time? Why can't the Govt look into it so as to bring these people to the main stream
@Josfscaria
@Josfscaria Месяц назад
There is no bridge to cross the river on that route and the government has plans to resettle those who are there.But people are not interested in it... the case is going on
@friendsofvel
@friendsofvel Месяц назад
Excellent video, btw how did you and other co tourists get permission, was there any checking by forest department?
@Josfscaria
@Josfscaria Месяц назад
Checking there
@gokulgokulshajikumar3877
@gokulgokulshajikumar3877 Месяц назад
Tnstc യുടെ green bus fast passenger bus അല്ലെ bro?
@Josfscaria
@Josfscaria Месяц назад
Ordinery...മുതൽ എല്ലാ catogeey യും ഉണ്ട്.. ഇത് ഓർഡിനറി
@akhileshptu
@akhileshptu Месяц назад
അടിപൊളി വീഡിയോ ❤️
@Josfscaria
@Josfscaria Месяц назад
Thank-you
@Josfscaria
@Josfscaria Месяц назад
Thankyou
@rajujoseph8314
@rajujoseph8314 Месяц назад
നേരത്തെ പോയി പെർമിഷൻ എടുക്കേണ്ട ആവശ്യമുണ്ടോ, അതോ ഈ ബസിൽ പോയിട്ട് എടുത്താൽ മതിയോ. നേരത്തെ മുതൽ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ പോയിട്ട് എങ്ങെനെയാന്ന് ariyilaa
@Josfscaria
@Josfscaria Месяц назад
Same day പോവുക പെർമിഷൻ എടുക്കുക , 12 മണിക്ക് ബസ് bhavani nsageril എത്തുമ്പോൾ കയറുക
@ganeshmuralivenkatesan3638
@ganeshmuralivenkatesan3638 Месяц назад
Informative episode bro. Any details on how to get permission from Forest dept to ride in private vehicle.
@Josfscaria
@Josfscaria Месяц назад
Private vehicles not allowed
@Explorewithsebin
@Explorewithsebin Месяц назад
Next vlog waiting
@Josfscaria
@Josfscaria Месяц назад
✅💚❤️
@cmsamychitra7116
@cmsamychitra7116 Месяц назад
Super bro...❤❤.... But how to return in the same bus?? Timing ?
@Josfscaria
@Josfscaria Месяц назад
Same bus 220pm
@sandy____697
@sandy____697 Месяц назад
Nice 👍❤
@Josfscaria
@Josfscaria Месяц назад
Thank you! Cheers!
@MEGABUS-mm4AC
@MEGABUS-mm4AC Месяц назад
മഴ കാലത്ത് ഒരു വീഡിയോ ചെയും എന്ന് പ്രതീക്ഷിക്കുന്നു
@basavarajkaraning9819
@basavarajkaraning9819 Месяц назад
Where this place?
@Josfscaria
@Josfscaria Месяц назад
Watch video
@judejoe140
@judejoe140 Месяц назад
These buses should operate with full door covered like TNSTC bs4 and 6 guys
@Josfscaria
@Josfscaria Месяц назад
Hm
@BASKARV-nq8dy
@BASKARV-nq8dy Месяц назад
Forest Travel ⛰️👌
@Josfscaria
@Josfscaria Месяц назад
Yes
@binoophilip7871
@binoophilip7871 Месяц назад
Ee sthalathottu njan engane permission medikkum. Onnu paranju tharamo
@Josfscaria
@Josfscaria Месяц назад
Bhavanisagaril ulla range officil poi permission എടുക്കണം
@binoophilip7871
@binoophilip7871 Месяц назад
@@Josfscaria thank you....
@sureshpanicker9683
@sureshpanicker9683 Месяц назад
That Pritto is claiming that there are 'Cheetah's here' , which is not true....Indian Cheetahs have been extinct for a long long time now...he might be talking about Leopards....
@Josfscaria
@Josfscaria Месяц назад
Oke
@ajmalmuhammed7004
@ajmalmuhammed7004 Месяц назад
ഇതെന്താ ടാർ ചെയ്യാത്തത്
@Josfscaria
@Josfscaria Месяц назад
Forest ആണ്... പിന്നെ അവരെ കുടിയോഴിപ്പിക്കാൻ പോകുന്നു എന്ന് കേൾക്കുന്നുണ്ട്
@aswinkarthick9316
@aswinkarthick9316 Месяц назад
Bro video was super.we go there and return at a time but we can't able to stay there.there is any possible to stay or any procidure to go there
@Josfscaria
@Josfscaria Месяц назад
U can stay there in Village.. may be someone you know within the village
@thalaranjith7951
@thalaranjith7951 Месяц назад
1:39 Nice📢🚌🚌🚌🚍
@Josfscaria
@Josfscaria Месяц назад
😁
@user-sc8ng4hw9o
@user-sc8ng4hw9o Месяц назад
Tnrtcbus❤
@Josfscaria
@Josfscaria Месяц назад
Nice
@Malapuram579
@Malapuram579 Месяц назад
ബ്രോ പെർമിഷൻ കിട്ടാൻ എന്താ വഴി
@Josfscaria
@Josfscaria Месяц назад
Bhavanissager റേഞ്ച് ഓഫീസ് മായി b ന്ധപെടുക
@nirmalk3423
@nirmalk3423 Месяц назад
This is one of the least explored route I feel
@Josfscaria
@Josfscaria Месяц назад
Yes
@nuhman1906
@nuhman1906 Месяц назад
TNSTC ബസിലാണെങ്കിലും ഫോറസ്റ്റ് പെർമിഷൻ എടുക്കണോ?
@Josfscaria
@Josfscaria Месяц назад
വേണം
@kumarkumar7643
@kumarkumar7643 Месяц назад
Nan illam nenaichale povan. Semaya erukum
@Josfscaria
@Josfscaria Месяц назад
Ok
@user-uo1jk7gm4b
@user-uo1jk7gm4b Месяц назад
😊😊😊😊😊
@Josfscaria
@Josfscaria Месяц назад
💚✅
@thamizhthagaval
@thamizhthagaval Месяц назад
That river does have a lot of crocodiles brother. Not advised for bathing
@Josfscaria
@Josfscaria Месяц назад
Yes bro... on the bus or other vehicles and getting down in the forest is a case
@thamizhthagaval
@thamizhthagaval Месяц назад
@@Josfscaria I have gone even beyond that village there are few more villages and the forest would be much denser. I have gone with proper permission
@Josfscaria
@Josfscaria Месяц назад
@@thamizhthagaval ok
@ramachandrant2275
@ramachandrant2275 Месяц назад
👍🙋👌♥️.....
@Josfscaria
@Josfscaria Месяц назад
വളരെ നന്ദി
@tiszhari8272
@tiszhari8272 Месяц назад
we cannot travel via car ?
@Josfscaria
@Josfscaria Месяц назад
No
@KrishnagiriTrekker
@KrishnagiriTrekker 14 дней назад
is it possible to visit without prior permission? then pls tell us how to get permission to visit.... thank you
@Josfscaria
@Josfscaria 14 дней назад
No chance
@KrishnagiriTrekker
@KrishnagiriTrekker 14 дней назад
Ohh god,...lett me try once
@smithabiju5331
@smithabiju5331 Месяц назад
Next video alappuzha to Tenkasi tnstc please 🙏
@Josfscaria
@Josfscaria Месяц назад
Ok coming soon
@BasirBasir-tl7oe
@BasirBasir-tl7oe Месяц назад
Inghottekk pokaan permission kittaan enthenkilum maargam undoo...
@Josfscaria
@Josfscaria Месяц назад
Bhavani Sagar range office ൽ പോവുക
@zubairabdola
@zubairabdola Месяц назад
👍
@Josfscaria
@Josfscaria Месяц назад
🩷❤️💚
@aravinddawnsd815
@aravinddawnsd815 Месяц назад
@Josfscaria
@Josfscaria Месяц назад
🩷
@vava.sureshfans3037
@vava.sureshfans3037 Месяц назад
❤🎉
@Josfscaria
@Josfscaria Месяц назад
🩷
@MADMAX-qu1gu
@MADMAX-qu1gu Месяц назад
permision pass engane edukkam pattum plssss help me
@Josfscaria
@Josfscaria Месяц назад
Buavanisagar ഫോറസ്റ് റേഞ്ച് ഓഫീസിൽ നേരിട്ട് പോണം
@fasalrahman8975
@fasalrahman8975 Месяц назад
ബസിൽ പോവുമ്പോൾ പെർമിഷൻ എടുക്കണോ?
@Josfscaria
@Josfscaria Месяц назад
വേണം
@asifvtp4049
@asifvtp4049 Месяц назад
Ee bus evideninn service thudanghunnu
@Josfscaria
@Josfscaria Месяц назад
Video kanan enthanu മടി 😁
@rajujoseph8314
@rajujoseph8314 Месяц назад
അവിടെ stay എന്തെങ്കിലും കിട്ടുമോ
@Josfscaria
@Josfscaria Месяц назад
Stay പോയിട്ട് ഒരു ടീ പോലും കിട്ടില്ല
@Sunichandrankamath
@Sunichandrankamath Месяц назад
Hi Bro, Do we need pass or is there is any checking in karachikorai checkpost?
@Josfscaria
@Josfscaria Месяц назад
Get permission from sathyamangalam forest department.. No checking on the day I left...
@Sunichandrankamath
@Sunichandrankamath Месяц назад
@@Josfscaria How to get? I dont think its easy. Any other options apart from that?
@Josfscaria
@Josfscaria Месяц назад
@@Sunichandrankamath no other option... They give permission... No worries... One of my friend get permission for me
@Sunichandrankamath
@Sunichandrankamath Месяц назад
@@Josfscaria Where should we approach, like any particular office or so?
@Josfscaria
@Josfscaria Месяц назад
@@Sunichandrankamath sathyamagalam
@MyArun1989
@MyArun1989 Месяц назад
hi bro. pl can i travel in bike
@Josfscaria
@Josfscaria Месяц назад
No
@hashim7509
@hashim7509 Месяц назад
Super
@Josfscaria
@Josfscaria Месяц назад
@palio470
@palio470 Месяц назад
Longest off road... Shame on Tamil Nadu government Why do they keep deny basic amenity to this lone village
@Josfscaria
@Josfscaria Месяц назад
The government plan is to evacuate everyone from there
@leslinnnn
@leslinnnn Месяц назад
That's a reserve forest with the fertile area suitable for cultivation british and local zamin settle them but government plan was to evacuate them for many years case is going on that's why government didn't make any road
@palio470
@palio470 Месяц назад
@@leslinnnn ok thank you
@abeyjohn8166
@abeyjohn8166 Месяц назад
Michi channelil video und
@Josfscaria
@Josfscaria Месяц назад
Enthanu
@Ubaidkokuth
@Ubaidkokuth Месяц назад
Reply ഇല്ലേ
@Josfscaria
@Josfscaria Месяц назад
Und
@clearcut-tamil5037
@clearcut-tamil5037 Месяц назад
Elephants n leopards are very dangerous in this area
@Josfscaria
@Josfscaria Месяц назад
Yes bro
@Mr.R162
@Mr.R162 Месяц назад
Its ok but waste of time and travel there's more beautiful places to visit in Kerela Karnataka than this
@Josfscaria
@Josfscaria Месяц назад
That is your opinion...
@sinojosep9739
@sinojosep9739 Месяц назад
❤ nice
@Josfscaria
@Josfscaria Месяц назад
❤️❤️
@ronydey8826
@ronydey8826 Месяц назад
👍
@Josfscaria
@Josfscaria Месяц назад
❤️❤️❤️
@rAm-jz5fn
@rAm-jz5fn Месяц назад
@Josfscaria
@Josfscaria Месяц назад
❤️
@antonikathi9250
@antonikathi9250 Месяц назад
@Josfscaria
@Josfscaria Месяц назад
👍👍
Далее